1. ഒരു നുറുങ്ങ് has left a new comment on your post "രക്ഷകൻ":

എന്താ,ഒരു മറ..
“..മറയുംചേതനയിലവ്യക്തം..”
വരികള്‍ക്ക് ഈണമുണ്ട്,പാടാനാവും..



Posted by ഒരു നുറുങ്ങ് to മോഹപ്പക്ഷി at August 25, 2010 7:37:00 AM GMT+05:30

2. നന്ദു | naNdu | നന്ദു has left a new comment on your post "നിങ്ങളുടെ പോസ്റ്റുകള്‍ വായനക്കാരിലെത്തിക്കാന്‍":

മാഷെ,
എന്റെ പുതിയ ബ്ലോഗ് ചിന്തയില്‍ കാണിക്കാത്തതിനാല്‍ എന്റെ മറ്റൊരു ബ്ലോഗില്‍ അതിന്റെ ലിങ്ക് ഒരു പോസ്റ്റായി ഇട്ടിരുന്നു. പക്ഷെ, ആ പോസ്റ്റും ചിന്തയില്‍ കാണിച്ചിട്ടില്ല. ആദ്യബ്ലോഗ് ചിന്തയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതും, ഇതുവരെയുള്ള പോസ്റ്റുകളെല്ലാം കാണിച്ചിരുന്നതുമാണ്. പ്രൊഫൈല്‍ പേജില്‍ പുതിയ പോസ്റ്റ് കാണിക്കുന്നുണ്ട്. Refresh feed ല്‍ ക്ലിക് ചെയ്യുമ്പോള്‍, there is no new items in the feed എന്നു കാണിക്കുന്നു. പക്ഷെ, അഗ്രിഗേറ്ററിന്റെ പേജില്‍ കാണുന്നുമില്ല. ആദ്യത്തെ ബ്ലോഗിന്റെ അഡ്രസ്സ് : http://ezhuthukutty.blogspot.com/
ഈ ബ്ലോഗിന്റെ ടെംപ്ലേറ്റ് ഞാന്‍ ഈയിടെ മാറ്റിയിരുന്നു. എന്തുകോണ്ടാണ് ഈ പോസ്റ്റ് മാത്രം അഗ്രിഗേറ്ററില്‍ കാണിക്കാതിരുന്നത്?



Posted by നന്ദു | naNdu | നന്ദു to ആദ്യാക്ഷരി at 25 August 2010 07:05

3. suraj::സൂരജ് has left a new comment on your post "വെളുത്ത കപ്പലുകൾ":

എവിടെ അവസാനിച്ചു എന്ന സി.കെ.ബി മാഷിന്റെ ചോദ്യത്തിനുത്തരം “അവനവന്റെ വീട്ടിനകത്തെ സാംസ്കാരികാധിനിവേശ”ത്തിന്റെ ചരിത്രം ചികഞ്ഞാൽ ചെലപ്പോ കിട്ടും. ഗ്രാവിറ്റിയെപ്പറ്റി അറിഞ്ഞൂടാത്ത കാലത്ത് “ഭൂഗോളം” സ്വയം തിരിയുന്നതുകൊണ്ടാണു ദിനരാത്രങ്ങളുണ്ടാവുന്നതെന്ന് പറഞ്ഞവനാണു ആര്യഭടൻ. അദ്ദേഹത്തിനെ നിരാകരിക്കാനും പരിഹസിക്കാനും ചാടിപ്പുറപ്പെടുമ്പോൾ ബ്രഹ്മഗുപ്തൻ പറഞ്ഞ ന്യായങ്ങളോ, ബ്രഹ്മസംഹിതയിലെയും ഗാർഗ്ഗസംഹിതയിലെയും ഉഡായ്പ്പുകളും ! അൽബറൂണിക്ക് കാര്യം പിടികിട്ടി. “നിങ്ങളാർക്ക് വേണ്ടിയാണു ഹേ, നിങ്ങൾ പോലും വിശ്വസിക്കാത്ത ഈ വെടി പറയുന്നത്” എന്ന് അൽബറൂണിക്ക് ചോദിക്കേണ്ടി വന്നതങ്ങനെയാണ്. സ്വന്തം മന്തിനു സർജ്ജിക്കൽ പരിഹാരമന്വേഷിക്കുന്നത് പക്ഷേ അന്തർജ്ഞാന-ബൌദ്ധിക ദ്വന്ദ്വങ്ങളുണ്ടാക്കുന്നതുപോലത്ര എളുപ്പമായിരിക്കില്ലല്ലോ.

(ഗംബ്ലീറ്റ് ആത്മഗതം !)



Posted by suraj::സൂരജ് to വെള്ളെഴുത്ത് at August 25, 2010 7:43 AM

4. കെ.പി.സുകുമാരന്‍ has left a new comment on your post "ഇന്‍ലാന്റ് കവര്‍":

ചെറുവാടി, മണികണ്ഠന്‍,ഏറനാടന്‍,വാസു,അനസ് ബാബു,റ്റോംസ് കോനുമഠം,കണ്ണൂരാന്‍,ഞാന്‍,മുഹമ്മദ്കുട്ടിമാഷ്,ഹാരൂണ്‍ക്ക,റ‌ഈസ്,ഷെരീഫ്മാഷ്, ബി.എം., യൂസുഫ്പ, ഹരി പിന്നെ കമന്റ് സ്വയം ഡിലീറ്റിയ ശ്രീജ്ത് എല്ലാവര്‍ക്കും നന്ദി, വായനാനുഭവം പങ്ക് വെച്ചതിന്..



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at August 25, 2010 8:13 AM

5. അപ്പു has left a new comment on your post "കമന്റ് സെറ്റിങ്ങുകള്‍":

നന്ദു ഉപയോഗിക്കുന്ന ടെമ്പ്ലേറ്റ് പ്രശ്നം ആണിത്. ഒരു കാര്യം ചെയ്യൂ. ടെമ്പ്ലേറ്റ് മറ്റെണ്ടാ. പകരം, കമന്റ് സെറ്റിങ്ങുകളില്‍ ഒരു മാറ്റം വരുത്തൂ. ഇപ്പോള്‍ അവിടെ സെറ്റ് ചെയ്തിരിക്കുന്നത് Comment form placement : Embed below post എന്നായിരിക്കും. അതിനു പകരം Full page എന്ന് ടിക്ക് ചെയ്തിട്ട് സേവ് ചെയ്തോളൂ. പ്രശ്നം മാറും.



Posted by അപ്പു to ആദ്യാക്ഷരി at 25 August 2010 07:42

6. kichu / കിച്ചു has left a new comment on your post "ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍...":

ഇരുപത്തൈയഞ്ച് കൊല്ലങ്ങളുടെ നിറവ്..



Posted by kichu / കിച്ചു to അസ്മദീയം at August 24, 2010 7:42 PM

7. kalidasanarayil നിങ്ങളുടെ പോസ്റ്റ് "നവ വത്സര ആശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാളിദാസൻ എന്ന കള്ളദാസന്റെ വിശേഷങ്ങൾ
വായിക്കാൻ
www.samakaleesam.blohspot.com



kalidasanarayil , sheriffkottarakara ലേക്ക് 2010, ആഗസ്റ്റ് 24 8:25 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

8. പദസ്വനം has left a new comment on your post "good bye; onam..":

വിട്ടുകളയണ്ട.... ഓണം എന്നും കൂടെയുണ്ടാവട്ടെ!!! ഓണാശംസകള്‍!!



Posted by പദസ്വനം to ഗുൽമോഹർ at August 25, 2010 9:00 AM

9. പള്ളിക്കരയില്‍ has left a new comment on your post "പൂവനും പിടയും!":

നല്ല കാഴ്ച. നന്ദി.



Posted by പള്ളിക്കരയില്‍ to പിക്സെല്‍‌സ്::PIXELS at August 24, 2010 8:15 PM

10. നന്ദു | naNdu | നന്ദു has left a new comment on your post "കമന്റ് സെറ്റിങ്ങുകള്‍":

അപ്പു മാഷെ,
ഞാന്‍ പുതിയൊരു ഫോട്ടോബ്ലോഗ് തുടങ്ങി. അതില്‍ പക്ഷേ, കമന്റ് എഴുതാന്‍ പറ്റുന്നില്ല. മാഷ് പറഞ്ഞപോലെ Settings ല്‍ Comment-> Show എന്നു തന്നെയാണ്. ചിന്തയില്‍ ഇതുവരെ ഈ ബ്ലോഗ് ലിസ്റ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് ആരും എന്റെ ബ്ലോഗിനെപ്പറ്റി അറിഞ്ഞിട്ടുണ്ടായിരിക്കില്ലെന്നു കരുതി. പക്ഷേ, കമന്റ് എഴുതാന്‍ പറ്റുന്നുണ്ടോ എന്ന് ഒന്നു പരിശോധിച്ചപ്പോഴാണ് പ്രശ്‌നം കണ്ടത്. ഒന്നു സഹായിക്കാമോ?
എന്റെ ബ്ലോഗ് അഡ്രസ്സ് : http://myclickr.blogspot.com/



Posted by നന്ദു | naNdu | നന്ദു to ആദ്യാക്ഷരി at 25 August 2010 06:45

11. ദിലീപ് വിശ്വനാഥ് has left a new comment on your post "ചെരാത്‌":

ബ്ലോഗില്‍ പുതിയ പടം.



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at August 24, 2010 9:05 PM

12. mini//മിനി has left a new comment on your post "പ്രതീക്ഷകൾ പൂവണിഞ്ഞ തിരുവോണസന്ധ്യ":

ലീല എം ചന്ദ്രന്‍-, Sulthan | സുൽത്താൻ-, Hari | (Maths)-, അനില്‍കുമാര്‍. സി.പി.-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at August 25, 2010 6:17 AM

13. ഞാന്‍ : Njan has left a new comment on your post "4- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. വിശാലമനസ്ക...":

സജി പറഞ്ഞത് തന്നെ, പോസിറ്റീവ് എഫ്ഫക്റ്റ്‌!! പല കാര്യങ്ങളിലും വെറുതെ ആലോചിച്ചു കൂട്ടി വിഷമിച്ചിരുന്ന എനിക്ക് ശെരിക്കും ഒരു ഉണര്വുണ്ടാക്കിയ മറുപടികള്‍.. പിന്നെ പഴയ കാലവും തനിക്കുണ്ടായിരുന്ന കഷ്ടങ്ങളും പറയാനുള്ള ആ open mindedness!! Thanks Vishalamanaskan, the replies are as classy as your writings.

With regards



Posted by ഞാന്‍ : Njan to നട്ടപ്പിരാന്തുകള്‍ at Wednesday, August 25, 2010 5:53:00 AM

14. കെ.പി.സുകുമാരന്‍ നിങ്ങളുടെ പോസ്റ്റ് "കുമ്മാട്ടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിട്ടുണ്ട് വിജയകുമാര്‍, എന്തുകൊണ്ടോ എനിക്ക് ഈ സിനിമ കാണാന്‍ പറ്റിയിരുന്നില്ല. അരവിന്ദന്റെ ഒട്ടുമിക്ക സിനിമകളും കണ്ടിരുന്നു. ഇത് വായിക്കുമ്പോള്‍ സിനിമ കാണുന്ന പ്രതീതിയുണ്ടായി. അരവിന്ദന്റെ കാഞ്ചനസീത സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ദുര്‍ഗ്രാഹ്യമായൊരു ദൃശ്യാനുഭവമായിരിക്കും. എന്നാല്‍ കുമ്മാട്ടി കുട്ടികള്‍ക്കും ആസ്വദിക്കാന്‍ കഴിയുന്നൊരു അഭ്രകാവ്യമാണെന്ന് ഈ കഥാസാരം മനസ്സിലാക്കിത്തരുന്നുണ്ട്. ഇന്ന് അയാഥാര്‍ത്ഥമായ, തികച്ചും കൃത്രിമമായ സിനിമകളും സീരിയലുകളും കാണുമ്പോഴാണ് അരവിന്ദനെ പോലെയുള്ള ചലച്ചിത്ര പ്രതിഭകളുടെ നഷ്ടം മനസ്സിലാകുന്നത്. മറ്റേതൊരു കലയെയും പോലെ സിനിമയും നമ്മുടെ മനസ്സിനെയും ഭാവനയെയും സമ്പന്നമാക്കാന്‍ പര്യാപ്തമാകേണ്ടതായിരുന്നു. നല്ലൊരു വായനയ്ക്ക് നന്ദി.



കെ.പി.സുകുമാരന്‍ , ക്ലോസപ്പ് ലേക്ക് 2010, ആഗസ്റ്റ് 25 8:04 രാവിലെ ന് പോസ്റ്റ് ചെയ്തത്

15. മാണിക്യം has left a new comment on your post "എന്റെ ജീവിതം ആരംഭിയ്ക്കുന്നു- 2":

"ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ അവന്/അവള്‍ക്ക് വേണ്ടത് അവരുടെ പ്രായത്തിലുള്ള കുഞ്ഞുങ്ങളോടൊത്തുള്ള കളിയും ചിരിയുമാണന്ന് സ്വാര്‍ത്ഥരായ വലിയവര്‍ക്ക് അറിവില്ലാ.."
ശരിയാണ്...

ബാക്കി പറഞ്ഞു കൊള്ളു....:)



Posted by മാണിക്യം to വിചാരം - അനുഭവ കുറിപ്പുകള്‍- at August 24, 2010 6:55 PM

16. ജിതിന്‍ രാജ് ടി കെ has left a new comment on your post " വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും...":

“ ഗ്രേറ്റ് “

http://tkjithinraj.blogspot.com/



Posted by ജിതിന്‍ രാജ് ടി കെ to മെഡിസിന്‍ @ ബൂലോകം at August 25, 2010 7:19:00 AM GMT+05:30

17. പദസ്വനം has left a new comment on your post "പൂവേ":

nice shot!!!



Posted by പദസ്വനം to മാണിയ്ക്കത്താര്‍ at August 25, 2010 7:19 AM

18. പാഞ്ചാലി :: Panchali has left a new comment on your post "ബ്ലാക്ക് സ്വാളോറ്റെയിൽ ചിത്രശലഭം / Black Swallowta...":

ലാലപ്പൻ, ജാബിർ, ഹൈന, സിബു; അഭിപ്രായം അറിഞ്ഞതിൽ സന്തോഷം! :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 24, 2010 6:09 PM

19. ജനശക്തി has left a new comment on your post "കേന്ദ്രസര്‍ക്കാരിന് സംശയം ആനന്ദ് ഇന്ത്യക്കാരനോ":

ലോക ചെസ് ചാമ്പ്യനും രാജ്യംകണ്ട ഏറ്റവും വിഖ്യാത കായികതാരവുമായ വിശ്വനാഥന്‍ ആനന്ദ് ഇന്ത്യന്‍ പൌരനാണോ എന്നതില്‍ കേന്ദ്രസര്‍ക്കാരിന് സംശയം. കേന്ദ്ര മാനവശേഷി മന്ത്രാലയം പൌരത്വം സംബന്ധിച്ച സംശയം ഉന്നയിച്ചതിനെത്തുടര്‍ന്ന്, ഹൈദരാബാദ് സര്‍വകലാശാല ആനന്ദിന് ഡോക്ടറേറ്റ് സമ്മാനിക്കാനായി തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന ചടങ്ങ് മാറ്റിവയ്ക്കേണ്ടിവന്നു. സംഭവം വിവാദമായപ്പോള്‍ മാനവശേഷി മന്ത്രി കപില്‍ സിബല്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയിട്ടുണ്ട്.



Posted by ജനശക്തി to ജാഗ്രത at August 25, 2010 7:27 AM

20. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ജഡ്‌ജിമാര്‍ക്കുമുണ്ട് പെരുമാറ്റച്ചട്ടം":

പരിപാവനമെന്നു കരുതപ്പെട്ട ജുഡീഷ്യറി തെരുവില്‍ ചര്‍ച്ചചെയ്യപ്പെടുന്നു എന്നത് ജനാധിപത്യത്തിന്റെ വളര്‍ച്ചയെയാണോ, ജുഡീഷ്യറിയുടെ തകര്‍ച്ചയെയാണോ സൂചിപ്പിക്കുന്നത് എന്നു കൃത്യമായി പറയാന്‍ കഴിയില്ല. ദൃശ്യപത്രമാധ്യമങ്ങള്‍ ജഡ്‌ജിമാര്‍ക്ക് അനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങള്‍കൊണ്ടു മുഖരിതമാണ്. ഹൈക്കോടതി ജഡ്‌ജിമാര്‍തന്നെ ഇത്തരം വാദങ്ങളില്‍ നേരിട്ടിടപെട്ട് അഭിപ്രായങ്ങള്‍ കോടതിക്കുപുറത്തും പ്രകടിപ്പിക്കുന്നു എന്നതും പുതിയ പ്രവണതയാണ്. ഹൈക്കോടതിയിലെ ഒരു ജഡ്‌ജി തന്റെതന്നെ വിധിയെ ന്യായീകരിച്ചുള്ള വാദങ്ങളുമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ഈയടുത്താണ്. സുപ്രീംകോടതിയിലെ ഒരു ജഡ്‌ജി ഒരു പ്രത്യേക മതത്തോടുള്ള തന്റെ പ്രതിബദ്ധത പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. അതേ ജഡ്‌ജിതന്നെ പിന്നീട് ജുഡീഷ്യറിക്കെതിരായ വാദങ്ങളെ പൊതുവേദിയില്‍ ഖണ്ഡിച്ച്, അത്തരം വിമര്‍ശമുന്നയിക്കുന്നവര്‍ സംസ്‌ക്കാരശൂന്യരാണ് എന്ന് അഭിപ്രായപ്പെട്ട വാര്‍ത്ത പത്രത്തില്‍ വായിക്കാനിടവന്നു.

ഈ വാര്‍ത്തകള്‍ തീര്‍ച്ചയായും അസ്വസ്ഥതയുണ്ടാക്കുന്നവയാണ്. ജഡ്‌ജിമാര്‍ പറഞ്ഞതായി വരുന്ന വാര്‍ത്തകള്‍, അതും വന്‍ തലക്കെട്ടില്‍ വരുന്നവ കളവാണെന്നും താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും ഈയിടെ ഒരു ജഡ്‌ജിതന്നെ ആത്മരോഷത്തോടെ തുറന്നടിച്ചത് ഞെട്ടലുണ്ടാക്കി. സുപ്രീംകോടതിയിലെ ജസ്‌റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അന്തിമ യജമാനന്മാര്‍ എന്നു വിശേഷിപ്പിച്ച പൊതുജനം, തങ്ങളുടെ സേവകന്മാര്‍ തമ്മില്‍ തമ്മില്‍ നടത്തുന്ന വാൿപോരാട്ടത്തില്‍ എന്തുചെയ്യും എന്നതാണ് വലിയ പ്രശ്‌നം. ഇത്തരം ഒരു പ്രതിസന്ധിയില്‍ ജഡ്‌ജിമാര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ എന്തൊക്കെ എന്നത് ജനം അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 25, 2010 8:22 AM

21. മാണിക്യം has left a new comment on your post "എന്റെ പ്രദേശം 1":

ഓര്‍മ്മയില് എന്നും ആദ്യം തെളിയുക നമ്മുടെ ജനിച്ചു വളര്‍ന്ന പ്രദേശവും,അവിടത്തെ ജനങ്ങളുമാണ്, കാലം എത്ര കടന്നാലും ഏതൊക്കെ രാജ്യത്ത് ജീവിച്ചാലും അതിനു മാറ്റമില്ല.
മനോഹരമായ പൊന്നാനിയുടെ ശേഷം "നാട്ടുവിശേഷങ്ങള്‍" കൂടി പറയുക.



Posted by മാണിക്യം to വിചാരം - അനുഭവ കുറിപ്പുകള്‍- at August 24, 2010 6:51 PM

22. ജനശക്തി has left a new comment on your post "റബര്‍: കൂടുതല്‍ ഇറക്കുമതി അനുവദിക്കും":

റബര്‍ ഇറക്കുമതി തീരുമാനത്തില്‍ മാറ്റമില്ലെന്ന് മാത്രമല്ല കൂടുതല്‍ ഇറക്കുമതിക്ക് അനുമതി നല്‍കുകയും ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. കയറ്റിറക്ക് നയം ചര്‍ച്ചചെയ്യുന്നതിന് വ്യവസായികളുടെ സംഘടനയായ ഫിക്കി സംഘടിപ്പിച്ച യോഗത്തില്‍ വാണിജ്യമന്ത്രി ആനന്ദ്ശര്‍മയാണ് ഗവര്‍മെണ്ട് നയം വ്യക്തമാക്കിയ്ത്. രാജ്യത്തെ റബര്‍ വ്യവസായങ്ങള്‍ക്ക് ആവശ്യമായത്ര റബര്‍ ഇറക്കുമതി ചെയ്യേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. ആസിയന്‍ കരാറിനെയും റബര്‍ ഇറക്കുമതിയെയും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at August 25, 2010 7:40 AM

23. ബാബു has left a new comment on your post "നിയോഗം":

വഴികാട്ടികൾ?



Posted by ബാബു to ചുമരെഴുത്ത് at 24 August, 2010 18:36

24. kichu / കിച്ചു has left a new comment on your post "ഇരുപത്തഞ്ച് കൊല്ലത്തിന്റെ നിറവ്...":

ഒരുമിച്ച് ജീവിതം ആരംഭിച്ചിട്ട് ഇന്ന് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ തികയുന്നു....



Posted by kichu / കിച്ചു to അസ്മദീയം at August 24, 2010 7:21 PM

25. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മനുഷ്യന്റെ ജാതി മനുഷ്യത്വം":

ഇന്ന് ശ്രീനാരായണഗുരു ജയന്തി



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 25, 2010 8:09 AM

26. പള്ളിക്കരയില്‍ has left a new comment on your post "4- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. വിശാലമനസ്ക...":

രസകരമായ ചോദ്യങ്ങളും ചിന്തയെ ഉണർത്തുന്ന ഉത്തരങ്ങളും.. പ്രസന്നമായ വായന നൽകി.. നന്ദി ഇരുവർക്കും.



Posted by പള്ളിക്കരയില്‍ to നട്ടപ്പിരാന്തുകള്‍ at Wednesday, August 25, 2010 6:36:00 AM

27. mayflowers has left a new comment on your post "ഇന്‍ലാന്റ് കവര്‍":

നൂറുശതമാനം വാസ്തവം.
ഒരു കത്ത് കിട്ടുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ആ പ്രത്യേക സുഖം നല്‍കാന്‍ ഇ- മെയിലുകള്‍ക്ക് ആവില്ല എന്നതാണ് സത്യം.
''ആയിരം കണ്ണുമായി കാത്തിരുന്നൂ'' എന്ന എന്റെ പോസ്റ്റ്‌ ഈ വിഷയ സംബന്ധിയായിരുന്നു.
ആശംസകള്‍.



Posted by mayflowers to ശിഥില ചിന്തകള്‍ at August 25, 2010 8:30 AM

28. mayflowers has left a new comment on your post "ബ്ലോഗും ഞാനും - 2":

ഇത്തരം ചിന്തകളുള്ളവര്‍ ഒരു പത്ത് ശതമാനമെങ്കിലും ഓരോ പ്രദേശത്തും ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ നാട് രക്ഷപ്പെട്ടേനെ.



Posted by mayflowers to ശിഥില ചിന്തകള്‍ at August 25, 2010 8:37 AM

29. പാഞ്ചാലി :: Panchali has left a new comment on your post "പൂവിളി പൂവിളി പൊന്നോണമായീ...!":

ആഭിപ്രായങ്ങൾ അറിയിച്ചതിൽ സന്തോഷം. :)

ചെമ്പരത്തി ചെവിയിൽ തിരുകുന്നതും ‘ചിലപ്പോൾ വന്യമായേക്കും’ എന്നൊരു സൂചന തരലാവാം അല്ലേ ഉപാസനേ!:)
പുതിയ അറിവാണ് ഈ വന്യത! നന്ദി. :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 24, 2010 6:45 PM

30. Justin has left a new comment on your post "ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍...":

ഇരുപത്തിയഞ്ച് വര്‍ഷമോ? ഈശ്വരാ!!

ഷംസ്സണ്ണാ..... സമ്മതിക്കുന്നു.... നമിച്ചിരിക്കുന്നു.

എല്ലാ വിധ ഭാവുകങ്ങളും! ഇനിയും ഒത്തിരി ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ ആവര്‍ത്തിക്കട്ടെ.



Posted by Justin to അസ്മദീയം at August 24, 2010 8:41 PM

31. kichu / കിച്ചു has left a new comment on your post "ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍...":

ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ നിറവ്..



Posted by kichu / കിച്ചു to അസ്മദീയം at August 24, 2010 7:43 PM

32. നന്ദു | naNdu | നന്ദു has left a new comment on your post "നിങ്ങളുടെ പോസ്റ്റുകള്‍ വായനക്കാരിലെത്തിക്കാന്‍":

മാഷെ,
എന്റെ പുതിയ ബ്ലോഗ് ചിന്തയില്‍ കാണിക്കാത്തതിനാല്‍ എന്റെ മറ്റൊരു ബ്ലോഗില്‍ അതിന്റെ ലിങ്ക് ഒരു പോസ്റ്റായി ഇട്ടിരുന്നു. പക്ഷെ, ആ പോസ്റ്റും ചിന്തയില്‍ കാണിച്ചിട്ടില്ല. ആദ്യബ്ലോഗ് ചിന്തയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതും, ഇതുവരെയുള്ള പോസ്റ്റുകളെല്ലാം കാണിച്ചിരുന്നതുമാണ്. പ്രൊഫൈല്‍ പേജില്‍ പുതിയ പോസ്റ്റ് കാണിക്കുന്നുണ്ട്. Refresh feed ല്‍ ക്ലിക് ചെയ്യുമ്പോള്‍, there is no new items in the feed എന്നു കാണിക്കുന്നു. പക്ഷെ, അഗ്രിഗേറ്ററിന്റെ പേജില്‍ കാണുന്നുമില്ല. ആദ്യത്തെ ബ്ലോഗിന്റെ അഡ്രസ്സ് : http://ezhuthukutty.blogspot.com/
ഈ ബ്ലോഗിന്റെ ടെംപ്ലേറ്റ് ഞാന്‍ ഈയിടെ മാറ്റിയിരുന്നു. എന്തുകോണ്ടാണ് ഈ പോസ്റ്റ് മാത്രം അഗ്രിഗേറ്ററില്‍ കാണിക്കാതിരുന്നത്?



Posted by നന്ദു | naNdu | നന്ദു to ആദ്യാക്ഷരി at 25 August 2010 07:06

Reply via email to