1. sandu നിങ്ങളുടെ പോസ്റ്റ് "മൈക്കല്‍ ആഞ്ചലോയുടെ ദൈവം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സന്തോഷം തോന്നുന്നു വായിക്കുമ്പോള്‍ .ആന്നു ബ്രെയിന്‍ നെക്കുറിച്ച് അത്രയും അറിവ് ഉണ്ടായിരുന്നോ എന്നു കൂടി അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
ചിന്തകള്‍ ......എതിര്‍പ്പുകള്‍ ശബ്ദമില്ലാതെ തലമുറകളിലേക്ക് പകര്‍ത്തുന്നവര്‍ .ശബ്ദിക്കുന്നവന്റെ കഴുത്തറക്കുന്ന തിരക്കില്‍ അനുയായി കൂടെ നില്കുന്നവന്റെ ബുദ്ധി മനസിലാക്കാന്‍ കഴിയാതെ പോയ അധികാര വര്‍ഗങ്ങള്‍ .
ഒരുപാടു ഉണ്ട് ചുറ്റിലും എന്നു പണ്ടേ തോന്നാറുണ്ട്
1) ഓണ കഥ പാടി തരുമ്പോള്‍ ഓരോ കുട്ടിയും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് നല്ലവനായ രാജാവിനോട് ദൈവത്തിനു അസൂയ തോന്നിയോ ?????ആ ചോദ്യത്തില്‍ വിജയിക്കുന്നു തലമുറകളായീ അഞ്ജതനായ ആ കവി .പ്രായോഗിക ജീവിതത്തിന്റെ നിസഹായതയില്‍ പുകഴ്ത്തി പാടല്‍ ജീവിതമായിട്ടും ഒരു ചരിത്രം മുഴുവനും ഒരു ചോദ്യത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞവന്‍ .
പഴയതിനെ തള്ളി പറഞ്ഞു പുതിയ അധികാരിയുടെ മതവും വിശ്വാസവും സ്വീകരിക്കേണ്ടി വന്ന ജനതയുടെ ഒത്തുകൂടലിന്റെ രഹസ്യ അടയാളമാകാം മുറ്റത്തെ പൂക്കളം .സസ്യഹാരം നിരത്തി സ്വന്തം രാജ്യത്ത് ഭിക്ഷുവായീ മാറേണ്ടി വന്ന രാജവംശത്തെ സ്വീകരിക്കുന്ന പണ്ടത്തെ ആശ്രിത വല്സരുടെ അടയാള ചിഹ്നം !
2) ഇണകുരുവികളെ കാട്ടാള ധര്‍മം കൊണ്ട് വേര്പെടുതിയത്തില്‍ മനം നൊന്തു കവിയയീ മാരിയവന്‍ ........സ്വയം
കാട്ടാളന്‍ ആയീ ക്ഷമ പറയുന്നത് മണ്ടോധരിയോടവം .ദൈവത്തെ എത്ര മര്യാദ പുരുഷനക്കിയിട്ടും രാവനനെതിരെ ഒരു വിരല്‍ ചൂണ്ടി നാലു വിരലും രാമന് നേരെ ചൂണ്ടി കാലത്തിനു നേരെ പിടിക്കുന്നു .

3) മഹാഭാരതത്തിലും കാണാം ഇങ്ങനത്തെ കളികള്‍ .
4) ശിയാക്കളുടെ വര്‍ഷ വര്‍ഷമുള്ള നെഞ്ചത്ത്‌ ഇടി.
5) നാഗ വംശത്തിന്റെ ഒളി പോരളികല്ക് വെളിച്ചവും വിശപും മാറ്റാനുള്ള ഇടമായിരുന്നോ കാവുകള്‍ .
6) അറബിയുടെ പ്രവാചകനെ കൊന്നിട്ട് .......കൊന്നവര്‍ തന്നെ പേരുമാറ്റി ദൈവമയീ കൊണ്ട് വന്നതില്‍ പ്രേതിഷേധമുള്ളവരുടെ മതമാകം മുസ്ലീം മതം .

കമുനിസ്റ്റ് എന്നു കണ്ടാല്‍ ഇടിച്ചു പതം വരുത്തുന്ന കാലത്ത് ബീഡിയുണ്ടോ സഖാവെ തീപെട്ടി എടുക്കാന്‍ എന്നു ചോദിച്ചിരുന്നവര്‍ അധികാരത്തില്‍ വന്നാല്‍ തലയില്‍ ഓളം കേറി ആദ്യം ചെയ്യുക എന്താകും ????
ഇനി ഒരു വിപ്ലവും ഉടെലെടുക്കാതിരിക്കാന്‍ ബീഡിയും തീപ്പെട്ടിയും നിരോദിക്കും.(!!!!!)
അത് തന്നെ യാന്നു ഒരു പാട് വിശ്വാസങ്ങള്‍ ഉള്ളവരെ കൂട്ടി യോജിപ്പിച്ചപ്പോള്‍ ചിത്രങ്ങളും കവികളെയും ചില മതങ്ങള്‍ക് ചതുര്‍ഥി യായത്‌

sandu , bright ലേക്ക് 2010, ആഗസ്റ്റ് 25 5:37 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

2. ഒറ്റയാന്‍ has left a new comment on your post "അപ്പുണ്ണിയുടെ പെണ്ണി":

അച്ചായോ.....നല്ല കഥ...അപ്പുണ്ണി മനസ്സില്‍ തന്നെ നില്‍ക്കുന്നു

Posted by ഒറ്റയാന്‍ to ഓര്‍മ്മ at August 25, 2010 5:41 AM

3. ശാന്ത കാവുമ്പായി has left a new comment on your post "മോഹപ്പക്ഷി":

ക്ഷമിക്കണം കെട്ടോ.വൈകിപ്പോയി.നിങ്ങളൊക്കെ ആഘോഷിക്കുന്നതു കാണാൻ.ഇനി ചത്താലും വേണ്ടില്ല.അത്രയ്ക്കു സന്തോഷായി

Posted by ശാന്ത കാവുമ്പായി to കല്ലുവെച്ച നുണകള്‍ at August 25, 2010 4:09 PM

4. Anonymous has left a new comment on your post "സാമൂക്യ സേവനം...":

enium ezuthanm chiripikkan
e AYSHA undalloo
BASHA mattaruth ithannu nalla BHASA
oru KANNUR tech undalloo?

anass

Posted by Anonymous to ഐസിബിയും ചട്ടിക്കരിയും. at August 25, 2010 3:35 AM

5. sandu നിങ്ങളുടെ പോസ്റ്റ് "മൈക്കല്‍ ആഞ്ചലോയുടെ ദൈവം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സന്തോഷം തോന്നുന്നു വായിക്കുമ്പോള്‍ .ആന്നു ബ്രെയിന്‍ നെക്കുറിച്ച് അത്രയും അറിവ് ഉണ്ടായിരുന്നോ എന്നു കൂടി അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
ചിന്തകള്‍ ......എതിര്‍പ്പുകള്‍ ശബ്ദമില്ലാതെ തലമുറകളിലേക്ക് പകര്‍ത്തുന്നവര്‍ .ശബ്ദിക്കുന്നവന്റെ കഴുത്തറക്കുന്ന തിരക്കില്‍ അനുയായി കൂടെ നില്കുന്നവന്റെ ബുദ്ധി മനസിലാക്കാന്‍ കഴിയാതെ പോയ അധികാര വര്‍ഗങ്ങള്‍ .
ഒരുപാടു ഉണ്ട് ചുറ്റിലും എന്നു പണ്ടേ തോന്നാറുണ്ട്
1) ഓണ കഥ പാടി തരുമ്പോള്‍ ഓരോ കുട്ടിയും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് നല്ലവനായ രാജാവിനോട് ദൈവത്തിനു അസൂയ തോന്നിയോ ?????ആ ചോദ്യത്തില്‍ വിജയിക്കുന്നു തലമുറകളായീ അഞ്ജതനായ ആ കവി .പ്രായോഗിക ജീവിതത്തിന്റെ നിസഹായതയില്‍ പുകഴ്ത്തി പാടല്‍ ജീവിതമായിട്ടും ഒരു ചരിത്രം മുഴുവനും ഒരു ചോദ്യത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞവന്‍ .
പഴയതിനെ തള്ളി പറഞ്ഞു പുതിയ അധികാരിയുടെ മതവും വിശ്വാസവും സ്വീകരിക്കേണ്ടി വന്ന ജനതയുടെ ഒത്തുകൂടലിന്റെ രഹസ്യ അടയാളമാകാം മുറ്റത്തെ പൂക്കളം .സസ്യഹാരം നിരത്തി സ്വന്തം രാജ്യത്ത് ഭിക്ഷുവായീ മാറേണ്ടി വന്ന രാജവംശത്തെ സ്വീകരിക്കുന്ന പണ്ടത്തെ ആശ്രിത വല്സരുടെ അടയാള ചിഹ്നം !
2) ഇണകുരുവികളെ കാട്ടാള ധര്‍മം കൊണ്ട് വേര്പെടുതിയത്തില്‍ മനം നൊന്തു കവിയയീ മാരിയവന്‍ ........സ്വയം
കാട്ടാളന്‍ ആയീ ക്ഷമ പറയുന്നത് മണ്ടോധരിയോടവം .ദൈവത്തെ എത്ര മര്യാദ പുരുഷനക്കിയിട്ടും രാവനനെതിരെ ഒരു വിരല്‍ ചൂണ്ടി നാലു വിരലും രാമന് നേരെ ചൂണ്ടി കാലത്തിനു നേരെ പിടിക്കുന്നു .

3) മഹാഭാരതത്തിലും കാണാം ഇങ്ങനത്തെ കളികള്‍ .
4) ശിയാക്കളുടെ വര്‍ഷ വര്‍ഷമുള്ള നെഞ്ചത്ത്‌ ഇടി.
5) നാഗ വംശത്തിന്റെ ഒളി പോരളികല്ക് വെളിച്ചവും വിശപും മാറ്റാനുള്ള ഇടമായിരുന്നോ കാവുകള്‍ .
6) അറബിയുടെ പ്രവാചകനെ കൊന്നിട്ട് .......കൊന്നവര്‍ തന്നെ പേരുമാറ്റി ദൈവമയീ കൊണ്ട് വന്നതില്‍ പ്രേതിഷേധമുള്ളവരുടെ മതമാകം മുസ്ലീം മതം .

കമുനിസ്റ്റ് എന്നു കണ്ടാല്‍ ഇടിച്ചു പതം വരുത്തുന്ന കാലത്ത് ബീഡിയുണ്ടോ സഖാവെ തീപെട്ടി എടുക്കാന്‍ എന്നു ചോദിച്ചിരുന്നവര്‍ അധികാരത്തില്‍ വന്നാല്‍ തലയില്‍ ഓളം കേറി ആദ്യം ചെയ്യുക എന്താകും ????
ഇനി ഒരു വിപ്ലവും ഉടെലെടുക്കാതിരിക്കാന്‍ ബീഡിയും തീപ്പെട്ടിയും നിരോദിക്കും.(!!!!!)
അത് തന്നെ യാന്നു ഒരു പാട് വിശ്വാസങ്ങള്‍ ഉള്ളവരെ കൂട്ടി യോജിപ്പിച്ചപ്പോള്‍ ചിത്രങ്ങളും കവികളെയും ചില മതങ്ങള്‍ക് ചതുര്‍ഥി യായത്‌

sandu , bright ലേക്ക് 2010, ആഗസ്റ്റ് 25 5:37 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

6. afi has left a new comment on your post "ഓണം വിത്ത്‌ സുൽത്താൻ.":

ഓണാശംസകള്‍

Posted by afi to സുൽത്താൻ കഥകൾ at August 25, 2010 1:22 PM

7. Typist | എഴുത്തുകാരി has left a new comment on your post "മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharang...":

ningalokke orupaadu yaathrakal cheyyoo. njangalkku ivide irunnukondu vaayikkukayenkilum cheyyaallo!

Posted by Typist | എഴുത്തുകാരി to BILATTHIPATTANAM at 25 August 2010 05:03

8. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

യുക്തിവാദം വിജ്ഞാനതൃഷ്ണയെയും സയന്‍സ് ഭോഗതൃഷ്ണയെയും സംതൃപ്തിപ്പെടുത്തുമ്പോള്‍ മനുഷ്യനിലെ ധാര്‍മ്മികത കെടാതെ സൂക്ഷിക്കാന്‍ ഇന്ന് നമുക്ക് മതങ്ങള്‍ ആവശ്യമുണ്ട്. മതത്തിലെ തെറ്റുകളും തിന്മകളും അതാത് മതത്തിനകത്ത് വെച്ച് തന്നെ വേണം ശുദ്ധീ‍കരിക്കാന്‍. ഇപ്പറഞ്ഞതിനോട് പൂര്‍ണ്ണമായും യോചിക്കുന്നു. എന്റെ അഭിപ്രായത്തില്‍ യുക്തിക്കു നിരക്കാത്തതായി യാതൊന്നും തന്നെ ഞാന്‍ വിശ്വസിക്കുന്ന മതത്തിലില്ല. അതില്‍ സയന്‍സുമുണ്ട്. പില്‍ക്കാലത്ത് ശാസ്ത്രം കണ്ടുപിടിച്ച പല കാര്യങ്ങളും ഞാന്‍ പിന്‍ പറ്റുന്ന മത ഗ്രന്ഥം പരിശോധിച്ചാല്‍ കാണാം. ഇവിടെയുള്ള കുഴപ്പം, മതം എന്താണെന്നു ശരിയായി മനസ്സിലാക്കാതെ മതത്തെ കുറ്റം പറയുന്നു. അതു പോലെ മത പണ്ഠിതന്മാരെന്ന പേരില്‍ ചിലര്‍ സ്വാര്‍ത്ഥ താല്പര്യത്തിനായി കുത്തി നിറച്ച കുറെ കാര്യങ്ങളും. വിദ്യാഭ്യാസമുള്ള ഏതൊരാള്‍ക്കും ( അവരാണല്ലോ ഇവിടെ തര്‍ക്കത്തിനു വരുന്നത്) സ്വയം പഠിച്ചു മനസ്സിലാക്കാനുള്ള കാര്യങ്ങളേ മതം പറയുന്നുള്ളൂ. അത് പിന്‍ പറ്റി ജീവിച്ചാല്‍ തന്നെ ധാരാളം മതി. സ്വന്തം കുടുംബത്തിനും അതു വഴി സമൂഹത്തിനും ഒരു ചിട്ട താനെ വരും.

Posted by Mohamedkutty മുഹമ്മദുകുട്ടി to ശിഥില ചിന്തകള്‍ at August 25, 2010 3:36 PM

9. കെ.പി.സുകുമാരന്‍ has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

അതെ ലത്തീഫ്, ഇനിയും അഥവാ അത്തരം അനോനിക്കമന്റുകള്‍ വരികയാണെങ്കില്‍ ചര്‍ച്ച വഴിതെറ്റി പോകാതിരിക്കാന്‍ അതൊക്കെ അവഗണിക്കുകയേയുള്ളൂ എന്നും അതിലുണ്ട് :)

Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at August 25, 2010 6:04 PM

10. തെച്ചിക്കോടന്‍ has left a new comment on your post "4- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീ. വിശാലമനസ്ക...":

ചോദ്യങ്ങളും ഉത്തരങ്ങളും ബോധിച്ചു, ആസ്വദിച്ചു വായിച്ചു.
നട്സിനു അഭിനന്ദനങ്ങള്‍.

Posted by തെച്ചിക്കോടന്‍ to നട്ടപ്പിരാന്തുകള്‍ at Wednesday, August 25, 2010 3:13:00 PM

11. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "പ്രണയ സാഫല്യം":

Goood!

Posted by Pranavam Ravikumar a.k.a. Kochuravi to INTIMATE STRANGER at August 25, 2010 3:31 PM

12. sabkush has left a new comment on your post "Aswamedham":

For More Details Regarding This visit http://www.becaution.com

Posted by sabkush to MALAYALIKKUTTY - for malayalam songs and poem lovers at August 25, 2010 4:58 PM

13. anoop has left a new comment on your post "എന്റെ ഒരു കൊച്ചു സന്തോഷം.":

അഭിനന്ദനങ്ങൾ..

Posted by anoop to എഴുത്തോല at August 25, 2010 3:22 PM

Reply via email to