1. അരുണ്‍ കായംകുളം has left a new comment on your post "ഡിക്‍ടറ്റീവ് വിത്സന്‍ കണ്ണമ്പിള്ളി - 1":

അടുത്തഭാഗം പോരട്ടെ



Posted by അരുണ്‍ കായംകുളം to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at August 30, 2010 4:14 AM

2. അരുണ്‍ കായംകുളം has left a new comment on your post "മഴക്കാലം - 4":

:)



Posted by അരുണ്‍ കായംകുളം to മിഴിച്ചെപ്പ് | GLIMPSES at August 30, 2010 2:44 AM

3. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "അബുക്കായുടെ ചിക്കന്‍ ചുക്ക, ഹാജിക്കയുടെ പൊടിയരികഞ്...":

സ്നേഹത്തൊടെ ഒരാള്‍ ഭക്ഷണം വിളമ്പിത്തരുന്നത് ഒരു പ്രത്യേക സുഖം തന്നെയാണ്. അത് ഗള്‍ഫില്‍ മാത്രമല്ല. ഇവിടെ നാട്ടിലും മറിച്ചല്ല.ഹൈസ്ക്കുളില്‍ പഠിക്കുന്ന കാലത്തെ പോക്കരുടെ പീടികയിലെ പുട്ടും കടയും/പൂളയും കടലയും ഇന്നും ഓര്‍മ്മയിലുണ്ട്.അതു പോലെ കോളജ് ഹോസ്റ്റലിലെ ബാപ്പുട്ടിക്കയോട് മെസ്സ് കഴിക്കുമ്പോള്‍ എക്സ്ട്രാ ചപ്പാത്തി വാങ്ങിയിരുന്നത്. ( ബില്ല് വേറെ വരും ,എന്നാലും!)ഒലവക്കോട് ജോലിയിലിരിക്കുമ്പോള്‍ കാക്കാന്റെ പീടികയിലെ രാത്രി മെസ്സ്(രാത്രി കച്ചോടമില്ല, അതെനിക്കു മാത്രം). അങ്ങിനെയെത്രയെത്ര?. അപ്പോള്‍ സുഖമില്ലാതെയിരിക്കുമ്പോള്‍ ഒരാള്‍ സന്ത്വനവുമായി വന്നാലോ? .മറക്കാമോ നാമിതൊക്കെ.സ്നേഹം എന്നാല്‍ ഇതൊക്കെ തന്നെയാ. കൊണ്ടും കൊടുത്തും അനുഭവിക്കുക.നമ്മുടെയൊക്കെ സുഹൃദ് ബന്ധങ്ങള്‍ എന്നും നില നില്‍ക്കട്ടെ.



Posted by Mohamedkutty മുഹമ്മദുകുട്ടി to സെന്‍റര്‍കോര്‍ട്ട് at August 29, 2010 5:39 PM

4. ശ്രീനാഥന്‍ has left a new comment on your post "ജാഗരൂകനായി..":

നാട്ടിലെ പീടികത്തിണ്ണയിലിരുന്നുള്ള ചെസ്, കളം വരച്ച് കരുക്കൾ കൊണ്ടുള്ള (നായും പുലിയും എന്നൊക്കെ പറയും) കളികൾ - ഒക്കെ വളരെ സാധാരണ കാഴ്ചകളായിരുന്നു പണ്ട്, ജീവിതമൊരു ചുഴലിയായി വന്ന് പീടികത്തിണ്ണകളിൽ നിന്ന് അവരെ ഓടിച്ചു കളഞ്ഞു, പടം നന്നായി.



Posted by ശ്രീനാഥന്‍ to ഗുൽമോഹർ at August 30, 2010 6:08 AM

5. അരുണ്‍ കായംകുളം has left a new comment on your post "ജാഗരൂകനായി..":

:)



Posted by അരുണ്‍ കായംകുളം to ഗുൽമോഹർ at August 30, 2010 4:09 AM

6. モバゲー has left a new comment on your post "ചരിത്രം":

今夏最後の出会いはやっぱりモバゲー!ひと夏の思い出を作りたがっている女の子をお持ち帰りしちゃおう!



Posted by モバゲー to സകലം-VAIKOM at August 30, 2010 1:14 AM

7. appachanozhakkal has left a new comment on your post "NGPAY എന്നാല്‍ എന്ത്?":

Very useful article. Thanks for sharing.



Posted by appachanozhakkal to ശിഥില ചിന്തകള്‍ at August 30, 2010 3:47 AM

8. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "NGPAY എന്നാല്‍ എന്ത്?":

നല്ല കാര്യങ്ങള്‍ എവിടെ കണ്ടാലും അത് നാലാളെ അറിയിക്കുന്നത് നല്ല കാര്യം തന്നെ. അത് പലര്‍ക്കും ഉപകാരപ്പെട്ടേക്കും.ഇനിയും ഇതു പോലെ പ്രതീക്ഷിക്കുന്നു.



Posted by Mohamedkutty മുഹമ്മദുകുട്ടി to ശിഥില ചിന്തകള്‍ at August 30, 2010 5:45 AM

9. അരുണ്‍ കായംകുളം has left a new comment on your post "ടോം ആന്റ് ജെറി : ഹിന്ദുത്വ-സയണിസ്റ്റ് ഭീകരതയുടെ അന...":

ഡംഡഡേ!!!!



Posted by അരുണ്‍ കായംകുളം to ശ്യാമം.. at 3:41 PM

10. mech has left a new comment on your post "ഒരു പെൻഡുലത്തിന്റെ കഥ......":

iniyum avan vannu aa penkuttiyude jeevitham thakrkkalle ennu prarthikkunnu



Posted by mech to എന്റെ കഥകള്‍ at August 29, 2010 5:11 PM

11. Joy Palakkal ജോയ്‌ പാലക്കല്‍ has left a new comment on your post "രാശിക്കുട്ടിയും,കൊച്ചു കൊച്ചു സന്തോഷങ്ങളും‍..":

നന്നായിരിക്കുന്നു...

ഹൃദയം നിറഞ്ഞ ആശംസകള്‍!!!



Posted by Joy Palakkal ജോയ്‌ പാലക്കല്‍ to അയനം at August 30, 2010 12:23 AM

12. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "മോഹപ്പക്ഷിയുടെ പ്രയാണം, ക്യാമറക്കണ്ണിലൂടെ":

വളരെ യാദൃസ്ചികമായി ചിത്രകാരന്റെ പോസ്റ്റില്‍ നിന്നും ചില ചിത്രങ്ങള്‍ കണ്ടു മടങ്ങുമ്പോള്‍ തന്നെ അവിടുന്ന് ഫോട്ടൊകള്‍ അടിച്ചു മാറ്റിയ കഥയറിഞ്ഞിരുന്നു, തിരിച്ച് വന്നപ്പോള്‍ എന്റെ പോസ്റ്റിലെ കമന്റും കണ്ടു. അങ്ങിനെ ഇവിടെ വന്നപ്പോള്‍ എല്ലാം കണ്ടു. ചിലതു അടിച്ചു മാറ്റുകയും ചെയ്തു!. സംഭവം ഉഷാറായി.മിനിടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍!.ഞാനൊരു കുഴിമടിയനല്ലായിരുന്നെങ്കില്‍ എന്റെ പടവും ഇവിടെ വരുമായിരുന്നു.



Posted by Mohamedkutty മുഹമ്മദുകുട്ടി to മിനിലോകം at August 29, 2010 11:11 PM

13. സത has left a new comment on your post "ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ":

നിസ്സഹായാ,

~~~~~~അപ്പോള്‍ സംസ്ക്കാരം മാത്രമല്ല ഹിന്ദുവെന്നും അത് മതം കൂടിയാണെന്നു വളഞ്ഞവഴിയിലൂടെയെങ്കിലും അംഗീകരിച്ചതിന് സതയ്ക്ക് നന്ദി. ഒരു സവര്‍ണനെക്കൊണ്ട് സത്യം അംഗീകരിപ്പിക്കുക ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. സത്യം അംഗീകരിക്കേണ്ടി വന്നതിലെ ദേഷ്യം താങ്കളുടെ മറുപടിയില്‍ മുഴങ്ങി നില്‍ക്കുന്നുണ്ട്. ~~~~~~~~

ഒരു സവര്‍ണനെക്കൊണ്ട് "ഇത്തിരി ബുദ്ധിമുട്ടി" സത്യം അംഗീകരിപ്പിച്ചു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുമ്പോള്‍ ഈ സവര്‍ണ്ണന്‍ ഇതൊന്നും പുറത്തു പറയാതെ ഹിഡന്‍ അജണ്ടയായി കൊണ്ട് നടക്കുകയായിരുന്നു എന്നും താങ്കള്‍ അത് ബുദ്ധിമുട്ടി പുറത്തു കൊണ്ട് വന്നു എന്നുമൊക്കെ അര്‍ഥമുണ്ടോ നിസ്സഹായാ??

സതക്കും സംഘപരിവാറിനും നിങ്ങള്‍ തന്നെ ആദര്‍ശങ്ങള്‍ ചുമത്തി നിങ്ങള്‍ തന്നെ ആ ആദര്‍ശങ്ങള്‍ തെറ്റാണെന്ന് വരുത്തി സംഘം എന്ന സംഘടന, "ഭീകരവാദികള്‍" ആണെന്ന് പാണന്മാരെപ്പോലെ പാടി നടക്കുകയാണല്ലോ.. അത്തരത്തില്‍ ഒരു "ചുമത്തല്‍" ആണോ നിസ്സഹായാ ഇതും??

~~~~~~ഹിന്ദുമതം സംരക്ഷിക്കേണ്ടത് അതിന്റെ പ്രായോജകരായ സവര്‍ണരുടെ ആവശ്യമാണ്~~~~~~
അതാരുടെ ആവശ്യമായാലും നിങ്ങള്‍ക്കെന്താ കൂവേ??


~~~~~~ഹിന്ദുമതത്തില്‍ നിന്നും അവര്‍ണര്‍ ചാടിപ്പോകുന്നത് ജാതി വിവേചനവും പീഢനവും കൊണ്ടാണ്. അത് ഇന്ത്യയാകെ നടന്നിരുന്നു, നടക്കുന്നു, നടക്കും. ~~~~~~~
ആ ജാതി വിവേചനം കൂട്ടി ഹിന്ദുമതത്തില്‍ നിന്നും "ചാട്ടം" കൂട്ടാന്‍ ഹോള്‍സെയില്‍ ആയി കച്ചവടം എടുത്തിരിക്കുന്ന ആളുകള്‍ തന്നെ ഇതെഴുതുമ്പോള്‍ അത് വായിക്കാന്‍ ഒരു രസമുണ്ട്.. ചാട്ടം കൂട്ടുക മാത്രമല്ലോ, ചാടുന്നവരെ എങ്ങോട്ട് കൊണ്ട് പോകണമെന്നും നിങ്ങളുടെ എഴുത്തുകളിലൂടെ മനസ്സിലാകുന്നുണ്ട് കേട്ടോ.. മനുഷ്യര്‍ ഏതു ജാതിയായാലും മതമായാലും നന്നായാല്‍ മതി എന്ന് പറഞ്ഞ ശ്രീ നാരായണ ഗുരുവിന്റെ ചങ്കത്ത് കൂടിയാണ് ഈ ചാടിക്കുന്നവര്‍ ഓരോരുത്തരെ ചാടിക്കുന്നത് എന്നോന്നോര്‍ത്താല്‍ കൊള്ളാം.



Posted by സത to വിഹഗ വീക്ഷണം at August 29, 2010 8:59 AM

14. appachanozhakkal has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

ഞാനെഴുതുന്നത് അബദ്ധമാണെങ്കില്‍ സദയം ക്ഷമിക്കുക. ഞാനൊരു ദൈവ വിശ്വാസിയാണ്. ദൈവ വിശ്വാസം അടിച്ചേല്‍പ്പിക്കുന്ന പ്രവണത, ഇവിടത്തെ പുരോഹിത വര്‍ഗ്ഗത്തിന് ഇത്തിരി കൂടുതലായിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാ മതസ്ഥരും സമ്പന്നരാണ്. ഈ കാരണം കൊണ്ട് തന്നെ, എന്നാല്‍ കഴിവതും ദേവാലയത്തില്‍ നിന്ന് വിട്ടു നില്ക്കാറാണ് പതിവ്. ഈശ്വര വിശ്വാസമായാലും, നിരീശ്വര വാദമായാലും, മറ്റൊരാളില്‍ ദേഹോപദ്രവംഏല്‍പ്പിച്ച്‌ ഉണ്ടാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. നമ്മുടെ വിചാരങ്ങളും പ്രവൃത്തികളും നന്നാണെങ്കില്‍, നമ്മോടോത്തു കൂടാന്‍ ചിലപ്പോള്‍ ഒരു സമൂഹം തന്നെ തയ്യാറാകും.



Posted by appachanozhakkal to ശിഥില ചിന്തകള്‍ at August 30, 2010 4:14 AM

15. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "മന്ദബുദ്ധികൾക്കു മതമില്ല :)":

ഹി ഹി ഹി.... ഇത് പോലെ കുറെ കണ്ടിട്ടുണ്ട് പ്രവീണെട്ടാ



Posted by ഹാപ്പി ബാച്ചിലേഴ്സ് to ശ്യാമം.. at 9:17 AM

16. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

ഇനി ഈ ചര്‍ച്ചയില്‍ യഥാര്‍ത്ഥത്തില്‍ മതങ്ങളോ മത വിശ്വാസികളോ മറുപടി പറയേണ്ട ആവശ്യം ഇല്ല. കാരണം അവരുടെ എല്ലാ നന്മകളും വളരെ വ്യക്തമായി സാര്‍ അവതരിപ്പിച്ചു, അവരുടെ ഒരു തിന്മകളെ പോലും വേരുതെ ഒന്ന് സൂചിപ്പിച്ചു അവരിലെ തരള ഹൃദയരേ നോവിക്കാനും ശ്രമിച്ചിട്ടില്ല. അവര്‍ക്ക് സാറിന്റെ പോസ്റ്റില്‍ നീതിയും ലഭിച്ചു, ഈ പോസ്റ്റിലെ വിഷയത്തില്‍ മാത്രം ഊന്നി ചര്‍ച്ച ആവുന്നതാണ് നല്ലത്. നമുക്ക്‌ ഈ പോസ്റ്റിലെ ഓരോ ഭാഗവും വിശദമായി ചര്‍ച്ചചെയ്യാം, അത് മുഴുവന്‍ തീര്‍ന്നതിനു ഈ പോസ്റ്റില്‍ പറയാത്തവയെ കുറിച്ച് കാടുകയരല്‍... ഈ പോസ്റ്റില്‍ സാര്‍ മതവിശ്വാസികളെയും മതങ്ങളെയും വെള്ളപൂശാന്‍ ആയി യുക്തിവാദികളെയും കംമുനിസ്ടുകാരെയും മാത്രം ഏകപക്ഷീയമായി അതി നിശിതമായി വിമര്ഷിച്ചതിനെ പറ്റി ആണ് എനിക്ക് വിയോജിപ്പ്. രണ്ടു വിഭാഗത്തെയും വിമര്‍ശിച്ചിരുന്നു എങ്കില്‍ (അവര്‍ വിമര്‍ശനാതീതര്‍ അല്ലല്ലോ?) സാറിലെ യുക്ടിവാദിയെ ആര്‍ക്കും സംശയിക്കെണ്ടിയും വരില്ലായിരുന്നു!!! ഈ പോസ്റ്റ്‌ ഒരു നിഷ്പക്ഷ യുക്തിയിലേക്ക് ഇനിയെങ്കിലും തിരുത്തപ്പെടെണ്ടാതുണ്ട്. സാര്‍ അതില്‍ തിരുത്തും എന്ന് തന്നെ ആണ് ഞാന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്!!!
എല്ലാ മനുഷ്യസ്നേഹികള്‍ക്കും നന്മകളും ശുഭാരാത്രിയും നേരുന്നു..



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at August 29, 2010 11:50 PM

17. ചെറുവാടി has left a new comment on your post "മീനാരം":

ഇഷ്ടപ്പെട്ടു.



Posted by ചെറുവാടി to മാണിയ്ക്കത്താര്‍ at August 30, 2010 12:33 AM

18. സത has left a new comment on your post "ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ":

നിസ്സഹായാ,

~~~~~~~ലോകത്തെ ഏതു മതത്തെ അപേക്ഷിച്ചു നോക്കിയാലും അവയുടെ ഏഴയലത്തു വരാന്‍ യോഗ്യതയില്ലാത്ത നികൃഷ്ടവും പൈശാചികവും ക്രൂരവുവുമായ മതമാണ് ഹിന്ദുമതം എന്ന് നിസംശയം പറയാം.~~~~~~~~

അങ്ങനെ പറയാം പറയാം എന്ന് പറഞ്ഞാല്‍ പോരാ.. പറയണം!! നിങ്ങള്‍ ആകെ പറഞ്ഞു കേട്ടിട്ടുള്ളത് ജാതീയത എന്നത് ഹിന്ദുമതത്തിനെ സൃഷ്ട്ടിയാണ് എന്നത് മാത്രമാണ്.. അത്തരം വാദം ഒരു കാരണവശാലും യുക്തിക്ക് നിരക്കുന്നതല്ലെങ്കിലും, പോട്ടെ, സമ്മതിച്ചു തരാം.. അതല്ലാതെ ഒരെണ്ണം പറയുക സഹോദരാ.. കേള്‍ക്കട്ടെ..

ഇനി അതിനു കാരണം പറയാന്‍ താങ്കളുടെ ആത്മീയ സോഷ്യലിസം വാഗ്ദാനം ചെയ്യുന്ന മതങ്ങളുടെ പുസ്തകങ്ങളും പിടിച്ചോണ്ട് വന്നാല്‍....ങ്ങാ.. അറിയാമല്ലോ.. ;)

ആ ജാതീയത ഈ സംസ്കാരത്തിന്റെ സൃഷ്ടിയാണെങ്കിലും അല്ലെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തു അതില്ലാതാക്കാന്‍ ഹിന്ദു സംഘടനകള്‍ വരുമ്പോള്‍.. അതിനെ തുരംഗം വക്കുന്നത് എന്തിനാ നിസ്സഹായാ?? ഈയൊരു കുഴപ്പം ഒരിക്കലും മാറ്റാന്‍ ഇവരെ ഞങ്ങള്‍ സമ്മതിക്കില്ല എന്നാര്‍ക്കെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടോ?? അല്ല, ഓരോരോ ഗുടായിപ്പികള്‍ കണ്ടു ചോദിച്ചു പോകുന്നതാ.. ക്ഷമി..

~~~~~~~ ബ്രാഹ്മണനെന്ന തട്ടിപ്പുകാരന്‍ ഏറ്റവും ശ്രേഷ്ഠനും ചണ്ഢാലനെ ഏറ്റവും നീചനുമായി കണക്കാക്കാക്കുന്ന ഉച്ചനീചത്വത്തിന്റെ അനേകായിരം തട്ടുകള്‍ അതില്‍ ഉണ്ട്. എല്ലാത്തിനേയും ന്യായീകരിക്കാനുള്ള പ്രാമാണിക ഗ്രന്ഥങ്ങളുമുണ്ട്. ~~~~~~~~

നിങ്ങള്‍ കലിപ്പ് കാണിക്കുന്ന ആ ബ്രാഹ്മണന്മാര്‍ എല്ലാം ഇന്ന് വെറും പിച്ചക്കാരാന്.. ആ ദാരിദ്യം പിടിച്ച, പുല്ലും വൈക്കോലും തിന്നു ജീവിക്കുന്ന, വഴിയുടെ ഒരു അരികില്‍ കൂടെ ആരെയും ഉപദ്രിവിക്കാതെ നടന്നു പോകുന്ന ആ പാവങ്ങളുടെ ചങ്കത്ത് കേറാന്‍ നോക്കാന്‍ തനിക്കൊന്നും നാണമില്ലേ?? അവര്‍ ചില വിശ്വാസങ്ങള്‍, ആചാരങ്ങള്‍ വച്ച് പുലര്‍ത്തിയിരുന്നു എന്നതൊക്കെ നേരാണ്.. അതൊക്കെ ഒരു കാലഘട്ടത്തിലെ നടപ്പുകള്‍ മാത്രമായിരുന്നു.. അതൊക്കെ ലോകത്തിലെ എല്ലാ പഴയ വ്യവസ്ഥിതികളിലും സംഭവിചിട്ടുള്ളതാണ്.. അതിനു ഒരു മതവും ജാതിയും സമൂഹവും കുറ്റക്കാരല്ല.. നാളെ ഇന്നത്തെ വ്യവസ്ഥിതികളെക്കുറിച്ചും ഇതിനേക്കാള്‍ കുറ്റപ്പെടുത്തലുകള്‍ വരും.. ഇതൊന്നും ചിന്തിക്കാന്‍ കഴിയാതെ വിവരക്കേട് വിളംബല്ലേ നിസ്സഹായാ..



Posted by സത to വിഹഗ വീക്ഷണം at August 29, 2010 9:01 AM

19. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "സ്മൃതി ഭ്രംശം":

onnude readability shariyaakki veendum postu... pls.
its very nice post...



Posted by ഹാപ്പി ബാച്ചിലേഴ്സ് to ആത്മവ്യഥകള്‍ . at August 30, 2010 12:13 AM

20. സത has left a new comment on your post "ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ":

നിസ്സഹായാ,

~~~~~~സതയിപ്പോള്‍ എന്നോടു ചോദിക്കുന്നത് ഏതു മതത്തിലേക്കു പോകണമെന്നാണ് ?~~~~~~

സത, നിസ്സഹായനോട് ഹിന്ദു വിട്ടു വേറെ വല്ലിടത്തോട്ടും പോകണമെന്ന് പറയില്ല.. കാരണം, അവിടെ പോയി ഇത് പോലെ അലമ്പുണ്ടാക്കാന്‍ നിന്നാല്‍ ചവിട്ടി പുറത്താക്കും.. ഇല്ലേല്‍, ച്കന്നൂര്‍ മൌലവിക്ക് സംഭവിച്ചത് പോലെ കൊന്നതാണോ തിന്നതാണോ എന്ന് പോലും ആരും അറിയാതെ മണ്ണാകും!!


കമന്റ് ഇട്ട പോസ്റ്റ്‌ മാറിപ്പോയെ.. :) സ്റ്റോറി..



Posted by സത to വിഹഗ വീക്ഷണം at August 29, 2010 9:03 AM

21. Joker has left a new comment on your post "ഹിന്ദുത്വ+ സഹിഷ്ണുത + ദേശസ്നേഹം":

അഭിലാഷെ
കൊള്ളാമല്ലോ ഈ നീതി ബോഷം. 1990 ല്‍ മുസ്ലിംഗള്‍ ഭീകരവാദികള്‍ ആയിരുന്നില പക്ഷെ എന്നിട്ടും ആള്‍ക്കാര്‍ മുസ്ലിം ഭീകരത എന്ന് പറഞ്ഞു. പക്ഷെ ഇപ്പോള്‍ മുസ്ലിംഗള്‍ ഭീകരരാണ് അതായത് 90 ശതമാനം പോലും ഭീകരതക്ക് അനുകൂലമാണ്. അത് കൊണ്ട് മുസ്ലിം ഭീകരത എന്ന് പറായുന്നതില്‍ തെറ്റില്ല. പക്ഷെ ഹിന്ദുക്കള്‍ എല്ലാവരും ഭീകരന്‍ മാരല്ല. അത് കൊണ്ട് കാവി ,ഹിന്ദു ഭീകരത എന്നൊന്നും പറാഞ്ഞു കൂട എന്ന്. ഹ ഹ ഹ നല്ല തമാശ തന്നെ. ഒരു മത സമൂഹവും ഭീകരത സപ്പോര്‍ട്ട് ചെയ്യുന്നില്ല.എല്ലാ കൂട്ടത്തിലും കുറച്ച് തീവ്രവാദികള്‍ ഉണ്ടാ‍ാകും അത് എല്ലാത്തിലുമുണ്ട്. പണ്ട് മുസ്ലിം ഭീകരവാദം എന്ന് പറഞ്ഞ് ആഘോഷിച്ചവര്‍ ഇപ്പോള്‍ ഹിന്ദു ഭീകരവാദികള്‍ എന്ന് പറായുമ്പോള്‍ കണ്ണീര്‍ ഒഴുക്കുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്. ഞാന്‍ ആര്‍ഗ്യൂ ചെയ്യാന്‍ നില്‍ക്കുന്നില്ല എന്ന് ഒരു മുന്‍ കൂര്‍ ജാമ്യവും. മാഷെ ബാബരി മജിദ് പൊളിക്കാന്‍ ആരാണ് അവസരം ഒരുക്കിക്കൊടുത്തത്. മുസ്ലിംഗളാണോ. ഒരു സുപ്രഭാതത്തില്‍ പള്ളിയിയില്‍ വിഗ്രഹം വെക്കുകയും പിന്നീട് നടാന്ന സമര്‍ഥമായ ഗൂഡാലോചനയുടെ ഫലമായി രാമക്ഷേത്ര നിര്‍മാണാം പറഞ്ഞ്. ഹിന്ദു വര്‍ഗ്ഗീയതയെ ആവുന്നത്ര പ്രമോട്ട് ചെയ്ത് സംഘപരിവാര്‍ അധികാരത്തിലേറി. എന്നിട്ടിപ്പോള്‍ കുറ്റം മുസ്ലിംഗളുടെ നെഞ്ചത്ത്. സംഘപരിവാറിന് എന്തോന്ന് സിമ്പതിക്കാണ് സുഹ്യത്തെ അര്‍ഹതയുള്ളത്. അങ്ങനെ ഒരു സിമ്പതി ഹിദുക്കള്‍ക്ക് തോന്നിതുടാങ്ങിയിട്ടുണ്ട് എങ്കില്‍ പിന്നെ ഹിന്ദു ഭീകരവാദം എന്ന് പറായാന്‍ രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വരില്ല.
പക്ഷെ ഭൂരിപക്ഷം ഹൈന്ദവരും (ആരൊക്കെയാണ് ഹൈന്ദവര്‍ എന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്)ഇന്നും അങ്ങനെ ചിന്തിക്കുന്നില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. ബാബരി മസ്ജിദ് പ്രശ്നത്തില്‍ താങ്കളുടെ നിലപാട് വ്യക്തമാക്കാതെ. മുസ്ലിം ഭീകരവാദം പറഞ്ഞ് സ്കൂട്ടായത് ഏതായാലും നന്നായി. ഇതും ഒരു സൂചന തന്നെയാണ്.



Posted by Joker to സര്‍ക്കസ്സും പോരാട്ടവും at August 29, 2010 10:04 PM

22. Gopakumar V S (ഗോപന്‍ ) has left a new comment on your post "രാശിക്കുട്ടിയും,കൊച്ചു കൊച്ചു സന്തോഷങ്ങളും‍..":

നന്നായിട്ടുണ്ട്... നല്ല പേരു തന്നെ... രാശിക്കുട്ടി....

ആശംസകൾ ...



Posted by Gopakumar V S (ഗോപന്‍ ) to അയനം at August 30, 2010 12:54 AM

23. krish | കൃഷ് has left a new comment on your post "തൃശ്ശൂരിൽ പുലീതാണ്ഠവം -( രണ്ട് )":

പുലിതാണ്ഠവം രണ്ടാം ഭാഗം.



Posted by krish | കൃഷ് to Chithralekha at August 29, 2010 9:37 PM

24. Abhilash has left a new comment on your post "ഹിന്ദുത്വ+ സഹിഷ്ണുത + ദേശസ്നേഹം":

please stope calling ''hindu bhikaratha'' why becose this same mistake all others did to muslims in 90's ther was a micro minority muslims did some antiindia moves and all others gave ''islamic'' name for it. now what happent now a good persentage of muslims than befor mentely supporting them. (i dont want to argue with you on this matter wther it is true or not)what my requist to you is please dont give the same situvation to 'KAVI' team to get that same sympathi from hindus and that will lead there rulling in india.



Posted by Abhilash to സര്‍ക്കസ്സും പോരാട്ടവും at August 29, 2010 8:41 PM

25. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭി...":

ശാന്ത ടീച്ചറുടെ പുസ്തക പ്രകാശനത്തിന്റെ ചില ഫോട്ടൊകള്‍ കാണാനായി ഒന്നെത്തിനോക്കിയതാണ്. ബ്ലോഗിലെ താക്കീത് കണ്ട് പേടിച്ചു പോയി!. ചിത്രകാരന്‍ എല്ലാം നന്നായി ഒപ്പിയെടുത്തിരിക്കുന്നു.അഭിനന്ദനങ്ങള്‍!



Posted by Mohamedkutty മുഹമ്മദുകുട്ടി to chithrakaran:ചിത്രകാരന്‍ at August 29, 2010 10:54 PM

Reply via email to