1. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharang...":

പ്രിയപ്പെട്ട അശോക് സദൻ,നന്ദി.എന്നെ വല്ലാതങ്ങ് പൊക്കികളഞ്ഞല്ലോ ഭായ്. ഉയരത്തിൽനിന്നുള്ള വീഴ്ച്ച തണ്ടലൊടിക്കും അല്ലേ..

പ്രിയമുള്ള സമദ് ഭായ്,നന്ദി.ഭായ് അന്ന് ലണ്ടനിൽ വന്നപ്പോൾ,ഞാൻ ബെർക്ക്ഷയറിൽ പോയിരുന്നത് കൊണ്ടാണ് കാണാൻ പറ്റാതിരുന്നത് കേട്ടൊ.

പ്രിയപ്പെട്ട ശ്രീനാഥൻ മാഷെ,നന്ദി.ഇനി ഞാനായിട്ടാരുടേയും കഞ്ഞികുടി മുട്ടിക്കുന്നില്ല..കേട്ടൊ.നമ്മള് വല്ല പട്ട കഴിച്ച് മിണ്ടാതെ നിൽക്കാന പരിപാടി...

പ്രിയമുള്ള ഗോപകുമാർ,നന്ദി.വായിച്ച് സൂപ്പറാക്കിയതിനാണ് കേട്ടൊ.

പ്രിയപ്പെട്ട ഹാപ്പി ബാച്ചിലേഴ്സ്,നന്ദി. കേരളീയന്റെ കുടി മലയാളിയുടെ കുടികിടപ്പവകാശമായി മാറിയില്ലേ ഗെഡികളേ.

പ്രിയമുള്ള ബഷീർ ഭായ്,നന്ദി.ശരിക്കിവിടെ വന്നപ്പോൾ ഞാനൊക്കെ പന്തം കണ്ട പെരുച്ചാഴിയെ പോലെ തന്നെയായിരുന്നു.പിന്നെ ആത്മപ്രശംസ മണ്ടന്മാർക്ക് വളമാണ് കേട്ടൊ.
ബിലാത്തി മലയാളിയിൽ സ്ഥാനം പിടിക്കുവാൻ പോകുന്നതിന് ഒരു മുങ്കൂർ ആശംസയും തന്നുകൊള്ളുന്നൂ....

പ്രിയപ്പെട്ട ജാസ്മിക്കുട്ടി,നന്ദി. ഉള്ളത് കൊണ്ടോണമ്പോലെ എല്ലാ പ്രജകളേയും നോക്കണമല്ലോ..അല്ലേ.

പ്രിയമുള്ള ശ്രീ,നന്ദി.പിന്നെ കല്ലുവിനോട് ഞാൻ പ്രത്യേകം അന്വേഷണം പറഞ്ഞയച്ചിട്ടുണ്ട്..കേട്ടൊ



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to BILATTHIPATTANAM at 30 August 2010 17:38

2. ജാബിർ has left a new comment on your post "ഇലകള്‍ പച്ച പൂക്കള്‍......":

ഇലകൾ പച്ച പൂക്കൾ എല്ലാ നിraവും നന്നായിരിക്കുന്നു



Posted by ജാബിർ to മാണിയ്ക്കത്താര്‍ at August 31, 2010 4:02 AM

3. Zuhair has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

അനാദിയായ ഒന്നുണ്ട്; ഉണ്ടായേ തീരൂവെന്ന് ഏവരും അംഗീകരിക്കുന്നു. അത് അചേതനമായ പദാര്‍ഥമാണെന്ന് ഭൌതികവാദികളും, സര്‍വശക്തനും സര്‍വജ്ഞനുമായ ദൈവമാണെന്ന് മതവിശ്വാസികളും പറയുന്നു. അനാദിയായ, അഥവാ തുടക്കമില്ലാത്ത ഒന്നിനെ സംബന്ധിച്ച്, അതിനെ ആരുണ്ടാക്കി; എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ ഒട്ടും പ്രസക്തമല്ലെന്നതും സുസമ്മതമാണ്. അനാദിയായ ആദിപദാര്‍ഥത്തെ ആരുണ്ടാക്കിയെന്ന ചോദ്യം അപ്രസക്തമാണെന്ന് പറയുന്നവര്‍ തന്നെ അനാദിയായ ദൈവത്തെ ആരുണ്ടാക്കിയെന്ന് ചോദിക്കുന്നത് അര്‍ഥശൂന്യവും അബദ്ധപൂര്‍ണവുമത്രെ.

പദാര്‍ഥ നിഷ്ഠമായ ഒന്നും ഒരു നിര്‍മാതാവില്ലാതെ ഉണ്ടാവുകയില്ല. അതിനാല്‍ പദാര്‍ഥനിര്‍മിതമായ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് അനിവാര്യമാണ്. എന്നാല്‍ പദാര്‍ഥപരമായതിന്റെ നിയമവും അവസ്ഥയും പദാര്‍ഥാതീതമായതിനു ബാധകമല്ല. ദൈവം പദാര്‍ഥാതീതനാണ്. അതിനാല്‍ പദാര്‍ഥനിഷ്ഠമായ പ്രപഞ്ചത്തിന്റെ നിയമവും മാനദണ്ഡവും അടിസ്ഥാനമാക്കി പദാര്‍ഥാതീതനായ ദൈവത്തെ ആരു സൃഷ്ടിച്ചുവെന്ന ചോദ്യം തീര്‍ത്തും അപ്രസക്തമത്രെ.

അനാദിയായ, ആരംഭമില്ലാത്ത, എന്നെന്നും ഉള്ളതായ ഒന്നുണ്ടായേ തീരൂവെന്നത് അനിഷേധ്യവും സര്‍വസമ്മതവുമാണ്. അതാണ് സര്‍വശക്തനും പ്രപഞ്ചങ്ങളുടെയൊക്കെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം. അതിനാല്‍ അറുനൂറു കോടി മനുഷ്യര്‍ക്ക് അറിവും ബോധവും ബുദ്ധിയും യുക്തിയും നല്‍കിയത് അതിരുകളില്ലാത്ത അറിവിന്റെയും ബോധത്തിന്റെയും യുക്തിയുടെയും ഉടമയായ സര്‍വശക്തനായ ദൈവമാണെന്ന് വിശ്വസിക്കലും അംഗീകരിക്കലുമാണ് ന്യായവും ശരിയും. സത്യസന്ധവും വിവേകപൂര്‍വകവുമായ സമീപനവും അതുതന്നെ.



Posted by Zuhair to ശിഥില ചിന്തകള്‍ at August 31, 2010 3:27 AM

4. Thommy has left a new comment on your post "അനസ്തേഷ്യ ആന്‍ഡ് സബ്രീന (18+)":

നന്നായി...



Posted by Thommy to അന്തിക്കള്ള് at August 30, 2010 3:42 PM

5. haina has left a new comment on your post "ഓര്‍മ്മകളിലെ ഓണം":

നന്നായിരിക്കുന്നു



Posted by haina to നീര്‍‌മിഴിപ്പൂക്കള്‍‌ at August 31, 2010 4:58 AM

6. അലി has left a new comment on your post "എല്ലാം ഒന്നിൽ, ഹായ് കൂയ് പൂയ്!":

ഹായ് കൂയ് പൂയ്!



Posted by അലി to .... at August 30, 2010 4:02 PM

7. haina നിങ്ങളുടെ പോസ്റ്റ് "ഓര്‍ക്കിഡ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ .നല്ലചിത്രം ഉഗ്രൻ



haina , എന്‍റെ ക്ലിക്കുകള്‍ | My Clicks ലേക്ക് 2010, ആഗസ്റ്റ് 31 4:51 രാവിലെ ന് പോസ്റ്റ് ചെയ്തത്

8. കലാം has left a new comment on your post "സുകൃതം":

പ്രവീണ്‍ (ഓട്ടോറിക്ഷ),
പിന്നില്‍ നിന്നും തള്ളി തരുന്നതിന് നന്ദി.:)

റഷീദ്‌,
ജീവിതം എന്ന അത്ഭുദം അവതരിപ്പിക്കാന്‍ തന്നെയാണ് ശ്രമിച്ചത്‌.
കാമ്പസ് പശ്ചാത്തലമാക്കി എന്ന് മാത്രം.
നന്ദി.

രവികുമാര്‍,
നന്ദി വീണ്ടും വരിക.

ഹാരിസ്‌,
സമാന അനുഭവങ്ങള്‍ ഉണ്ടെന്നു അറിഞ്ഞതില്‍ സന്തോഷം.

ആയിരതിയോന്നാം രാവ്,
എന്റെ ജില്ലക്കാരന് സ്വാഗതം.

ലതീഫ്ക്ക,
Thanks a lot for the reading and the comments.



Posted by കലാം to മരുപ്പൂക്കള്‍ at August 31, 2010 1:18 AM

9. Zuhair has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

ദൈവവിശ്വാസം പോലെ തന്നെ ഒരു വിശ്വാസമാണ് നിരീശ്വരത്വം.
ദൈവമുണ്ടെന്നു വിശ്വസിക്കാന്‍ വിശ്വാസിക്ക് നിരവധി കാരണങ്ങള്‍ ഉള്ളത് പോലെ ദൈവ നിഷേധത്തിനും കാരണങ്ങളുണ്ട്. ജീവിത ചുറ്റുപാടുകളും സാഹചര്യങ്ങളും അതില്‍ ഒരു കാരണമാണ്.
വിശ്വാസ പ്രചോതിദമായി ദൈവ വിശ്വാസികള്‍ സമയവും സമ്പത്തും അധ്വാനവും ആരോഗ്യവും ബലി കഴിച് ജനങ്ങള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും അനാഥ അഗതി മന്ദിരങ്ങളും സ്ഥാപിച്ച് നടത്തി ആത്മസായൂജ്യവും ദൈവപ്രീതിയും തേടുന്നു.



Posted by Zuhair to ശിഥില ചിന്തകള്‍ at August 31, 2010 3:36 AM

10. haina has left a new comment on your post "ഇലകള്‍ പച്ച പൂക്കള്‍......":

കടലാസ് പൂക്കൾ



Posted by haina to മാണിയ്ക്കത്താര്‍ at August 31, 2010 3:58 AM

11. Hチェッカー has left a new comment on your post "ചരിത്രം":

最近は健康診断の一環に、Hチェッカーが使われてるのを知っていますか。余りにもHに淡白な人や、セックスレスはストレスや体に悪いと言われだしたので、医療機関などでもHチェッカーを使うように見直されてるので、みなさんも一度使ってみませんか



Posted by Hチェッカー to സകലം-VAIKOM at August 31, 2010 2:44 AM

12. Zuhair has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

ശാസ്ത്രീയ നിരീശ്വരത്വവും ശാസ്ത്രത്തിന്റെ പരിമിതിയും :
ഓരോ ശാസ്ത്ര ശാഖക്കും അതിന്റെ വൃത്തത്തിലുള്ളതിനെ മാത്രം വിശദീകരിക്കാനുള്ള കഴിവേഉള്ളൂ.
ഭൗതിക ശാസ്ത്രത്തിന് അതിന്റെ വൃത്തം ഭേദിച്ച് ജീവശാസ്ത്രത്തെ വിശദീകരിക്കാനോ തിരുത്താനോ സാധ്യമല്ലാത്തത് പോലെ, മന:ശാസ്ത്രത്തിനും ഗോളശാസ്ത്രത്തിനും ഭൂമിശാസ്ത്രത്തിനും തുടങ്ങി എല്ലാ ശാസ്ത്രത്തിനും അതിന്റെ മേഖല മാത്രമേ വിശദീകരിക്കാന്‍ കഴിയൂ. അതു പോലെ തന്നെയാണ് മതവും, ദൈവവും, ധര്‍മവും.

നിഷേധമല്ല ഒന്നിലെയും അവസാന വാക്ക്. ചിന്തകള്‍ക്കവധി നല്കിയിട്ടില്ലാത്തവരുടെ നിരന്തര പഠനവും മനനവും തങ്ങളുടെ തന്നെ പല നിഷേധങ്ങളെയും പിന്നീട് തിരുത്തി എഴുതാന്‍ അവരെ സഹായിച്ചിട്ടുണ്ട്.
അന്വേഷിക്കാത്തവന്‍ ദൈവത്തെയും കണ്ടെത്തില്ല.



Posted by Zuhair to ശിഥില ചിന്തകള്‍ at August 31, 2010 3:34 AM

13. അലി has left a new comment on your post "നൂല്‍ പോലൊരു.....":

Excellent!



Posted by അലി to Punya Bhoomy at August 31, 2010 2:28 AM

14. മാണിക്യം has left a new comment on your post "ചിന്തകള്‍, ആകാശത്തോളം ....!!!":

വെറുതേയുള്ള മോഹങ്ങളുടെ മേല്‍
മനസ്സ് നേടുന്ന വിജയത്തിന്റെ പാത!!
ആ പാതയിലൂടെ പോകൂ ....
ആകാശത്തിന്റെ ചുവട്ടില്‍ സ്വപ്നങ്ങള്‍ വാരിക്കൂട്ടാം..



Posted by മാണിക്യം to Nirvrithyam...!!! at August 31, 2010 5:40 AM

Reply via email to