1. Anonymous has left a new comment on your post "Part II - ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ...":

കന്യാസ്ത്രീബലാത്സംഗക്കേസ് ആവിയാകുന്നു



Posted by Anonymous to വിഹഗ വീക്ഷണം at August 31, 2010 1:49 AM

2. ഏകലവ്യന്‍ has left a new comment on your post "കുറച്ച് ബ്ലോഗേഴ്സ് വയനാടന്‍ കാട്ടിലേക്ക്....":

ഇതൊരു നല്ല തുടക്കമാവട്ടെ, സഹായ സഹകരണങ്ങളുമായി കൂടുതല്‍ പേര്‍ മുന്നോട്ട് വരുമെന്ന് ഉറപ്പ്



Posted by ഏകലവ്യന്‍ to നമ്മുടെ ബൂലോകം at August 31, 2010 2:18 PM

3. Faizal Kondotty has left a new comment on your post "കാളിദാസനെതിരെ സൈബര്‍ ക്വട്ടേഷന്‍":

അനില്â�...@ബ്ലോഗ് // anil

said...

കിരണ്‍, ഇത് ആദ്യ ഒരു സംഭവം ഒന്നുമല്ല. ജബ്ബാര്‍ മാഷിന്റെ അപര നാമം ഉണ്ടാക്കി, മാഷിന്റെ തലവെട്ടി ഒരു വാനരന്റെ ചിത്രത്തില്‍ ഒട്ടിച്ച് കുറച്ചുകാലം മുന്നെ ഒരു ബ്ലോഗ് പ്രത്യക്ഷപ്പെട്ടിരുന്നു.അന്ന് പല ഇസ്ലാമിസ്റ്റുകളും അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്.


അനിലിനു ഒന്നുകില്‍ ഓര്‍മ്മപ്പിശക്‌ ബാധിച്ചു തുടങ്ങി അല്ലെങ്കില്‍ മന : പൂര്‍വ്വം അര്‍ദ്ധ സത്യം എഴുന്നള്ളിക്കുന്നു .. ജബ്ബാര്‍ മാഷുടെ അപരന്റെ കാര്യത്തില്‍ ഒട്ടുമിക്ക പേരും അപരന്റെ പ്രവര്‍ത്തിയെ അതി ശക്തമായി തന്നെ കുറ്റപ്പെടുത്തിയിരുന്നു ...

പിന്നെ അവിടെ മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു ,
അതായത് ജബ്ബാര്‍ മാഷ് കാണിച്ച ചില തരികിട പരിപാടികള്‍ .. അത് തെളിവ് സഹിതം കാട്ടുപരുത്തി ആ സമയത്ത് ഉന്നയിക്കുകയും ചെയ്തു ..ഇക്കാര്യമാവാം അനില്‍ വളച്ചൊടിച്ചു പല ഇസ്ലാമിസ്റ്റുകളുംഅപരന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചു എന്ന് പറയുന്നത് ..പക്ഷെ ആ സമയത്ത് ഒക്കെയും അപരന്റെ പ്രവര്‍ത്തിയെ ശക്തി യുക്തം എതിരതവരില്‍ ഞാന്‍ അടക്കം ഒട്ടു മിക്ക പേരും ഉണ്ട് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട് /.. (സംശയം ഉണ്ടാവില്ലെന്ന് കരുതുന്നു )

അതെ സമയം കമന്റ്‌ കാര്യത്തില്‍ ജബ്ബാര്‍ മാഷ് ചെയ്യുന്ന വളരെ മാന്യത കുറഞ്ഞ ചില പരിപാടികളോടുള്ള പ്രതികരണങ്ങള്‍ ഞാന്‍ അടക്കം പലരും പോസ്റ്റുകള്‍ ആയി പബ്ലിഷ് ചെയ്തിട്ടുണ്ട് .. ബൂലോകത്തെ പലരും അതില്‍ സത്യമുണ്ടെന്ന് പറയുകയും ഞങ്ങളുടെ പ്രതിഷേധത്തില്‍ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട് ..

വസ്തുത ഇതായിരിക്കെ ജബ്ബാര്‍ മാഷുടെ അപരനെ പല ഇസ്ലാം പക്ഷക്കാരും ന്യായീകരിച്ചു എന്നൊക്കെ കള്ളം വിളിച്ചു പറയുന്നത് , സത്യവും അസത്യവും കൂട്ടിച്ചേര്‍ക്കുന്നത് ,അനിലിനെ പ്പോലുള്ള , അല്‍പ സ്വല്പം ക്രെടിബിളിടി ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്ന , സീനിയര്‍ ആയ , ഒരു ബ്ലോഗ്ഗെര്‍ക്ക് ചേര്‍ന്നതല്ല .. ഇപ്പോള്‍ faslifas (?) ചെയ്തത് പോലുള്ള വൃത്തികേടുകള്‍ ആര് , ഏതു കാലത്ത് ചെയ്താലും അല്പം എങ്കിലും ധാര്‍മ്മികയുള്ള ഏതൊരാളും എതിര്‍ക്കും ..അത് മത വിശ്വാസി ആകട്ടെ അല്ലാത്തവന്‍ ആകട്ടെ ,

പിന്നെ ഇത്തരം വൃത്തികേടുകള്‍ക്ക് പിന്നില്‍ ചില ഒളി അജണ്ടകള്‍ ഉണ്ടാകാം എന്ന് ആര്‍ക്കാണ് അറിയാത്തത് ..അത് കൊണ്ടാണല്ലോ പക്ഷപാത ജര ബാധിക്കാത്ത അപ്പൂട്ടനെപ്പോലെ പലരും ഇതൊരു ഇസ്ലാം വാദിയുടെ ബ്ലോഗ്‌ ആണെന്ന് തോന്നുന്നില്ല എന്ന് തുറന്നു പറയുന്നത് ..


Off Topic

അനിലിന്റെ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരാനായി കമ്മെന്റ് വിഷയത്തില്‍ ജബ്ബാര്‍ മാഷുടെ മാന്യമല്ലാത്ത നടപടിയെ തുറന്നു കാണിക്കുന്ന ഒരു പോസ്റ്റ്‌ ഇവിടെ കാണാം ... പക്ഷപാതികള്‍ അല്ലാതെ ബ്ലോഗ്ഗെര്മാര്‍ വരെ പലരും ജബ്ബാര്‍ മാഷുടെ നടപടിയെ ഇവിടെ വിമര്‍ശിക്കുന്നതായി കാണാം .

ഇതോ യുക്തിവാദം , ഇതോ മാന്യത ..? ഛായ് !




Posted by Faizal Kondotty to അനുഭവങ്ങള്‍ പാളിച്ചകള്‍ at August 31, 2010 2:30 PM

4. Anonymous has left a new comment on your post "മോഹന്‍ലാല്‍: കേണലും താരവും":

“ലളിതമായ പ്രത്യയശാസ്ത്രയുക്തിയില്‍ മോഹന്‍ലാല്‍ ഒരു ഹിന്ദുവാണെന്നും മമ്മൂട്ടി മുസ്ലീമാണെന്നും ഒരു കാരണമായി നമുക്കു കണ്ടെത്താനായേക്കാം“

--ഒരു കപ്പ്‌ ചായ തന്നെ - പല്ലിനു പകരം വിഷമാണെന്നേ ഉള്ളൂ...

ആ ലളിതമായ പ്രത്യയശസ്ത്രം ഏതാണാവോ...



Posted by Anonymous to ഒരു കപ്പ്‌ ചായ at August 31, 2010 1:55 AM

5. SREEJITH KONDOTTY has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

ബഹുമാനപ്പെട്ട സുകുമാരന്‍ സാര്‍..

താങ്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട യുക്തിവാദി ബ്ലോഗ്ഗര്‍ ആയ ജബ്ബാര്‍ മാഷ്‌ തന്നെ ഇവിടെ വന്നു അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. സാര്‍ പറഞ്ഞു ""മറ്റ് യുക്തിവാദികള്‍ ഇവിടെ ചര്‍ച്ചക്ക്‌ വരാന്‍ മടികാനിച്ചത് നമ്മളെ പോലെ സഹിഷ്ണുതയോടെ അവര്‍ക്ക്‌ അഭിപ്രായം പറയാന്‍ കഴിയാത്തത് കൊണ്ടായിരിക്കും എന്ന്."" അതിനര്‍ത്ഥം പൊതുവേ യുക്തിവാതികള്‍ എന്ന നമ്മുടെ വര്‍ഗം തീര്‍ത്തും അസഹിഷ്ണുക്കള്‍ ആണ് എന്നല്ലേ?? നമ്മുടെ വര്‍ഗം എല്ലാം അങ്ങനെയുള്ളവര്‍ ആണോ സാര്‍? മറ്റൊന്നും കൂടി ഇവിടെ ഈ ചര്‍ച്ചയില്‍ നമ്മളെ പോലെ വളരെ സഹിഷ്ണുതയോടെ മാത്രം അഭിപ്രായം പല വിശ്വാസികളുടെയും കമ്മന്റുകള്‍ മറ്റു യുക്തിവാദ പോസ്റ്റുകളില്‍ കണ്ടാല്‍ സാര്‍ അത്ഭുതപ്പെടും. ഭയങ്കര സഹിഷ്ണുത!!! സാര്‍ ഇത്തരം സഹിഷ്ണുതക്കാരെ, കുറച്ചു മാസം മുമ്പ്‌ വരെ നന്നായി വിമര്‍ശിച്ചിരുന്നു. ഞാന്‍ അതൊക്കെ വായിച്ചിട്ടുണ്ട്.


>എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞിട്ടില്ല. അതിന് പ്രധാനകാരണം അനുകൂലമായ ഉത്തരങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് തൊടുത്തുവിടപ്പെട്ട ചോദ്യങ്ങള്‍ ആയിരുന്നു അവയൊക്കെ എന്നതാണ്.അങ്ങനെ ചോദ്യകര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ എനിക്കാവുമായിരുന്നില്ല<<<

ഒരിക്കലും ചോദ്യകര്‍ത്താവിന്റെ നിക്ഷിപ്ത താല്പര്യങ്ങളെ സംരക്ഷിച്ചു മറുപടി പറയുന്നത് ശരിയല്ല. മറുപടി നിഷ്പക്ഷം ആകണം. അത് പോസ്ടയാലും ചോദ്യമായാലും ആരെയും പ്രത്യേകമായി തൃപ്തിപ്പെടുത്തി മറുപടി പറയുക എന്ന നയം തെറ്റ് തന്നെ. അത്തരത്തിലുള്ള മറുപടി തന്നെ ആയിരിക്കും എല്ലാവരും പ്രതീക്ഷിക്കുക. ആരെയും നിരാശര്‍ ആക്കാനും പാടില്ലല്ലോ!



Posted by SREEJITH KONDOTTY to ശിഥില ചിന്തകള്‍ at August 31, 2010 2:17 PM

6. പദസ്വനം has left a new comment on your post "ബാല്യം":

@ SAJAN: :)

@Naseef U Areacode : എന്നും ഓര്‍മകളില്‍ ആഴ്തുന്നു ബാല്യമെന്നെ..Thank u ..:)

@നൗഷാദ് അകമ്പാടം : ആഹാ!! കളിക്കൂട്ടുകാരിയുടെ മുഖമാണ് ബാല്യത്തിനു അല്ലെ?? ;)

@mayflowers : തിരുമുറ്റത്തൊരുകോണിൽ നില്‍ക്കുന്നൊരാ നെല്ലി... :D

@jazmikkutty : Thank u :)

@MyDreams: ഒരുപാട് നന്ദി .. ഈ വരികള്‍ക്ക്... :)



Posted by പദസ്വനം to പദസ്വനം at August 31, 2010 2:30 PM

7. SREEJITH KONDOTTY has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

>>>യുക്തിവാദികളിലും മതവിശ്വാസികളിലും ഉള്ള പോസീറ്റീവായ വശങ്ങള്‍ ഇണക്കിക്കൊണ്ട് സമന്വയത്തില്‍ എത്താന്‍ ഉദ്ദേശിച്ചാണ് ഇതെഴുതിയത്. നേരാം‌വണ്ണം അത് പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതെന്റെ ഭാഷാപരമായ കഴിവിന്റെ കുറവ് കൊണ്ടാണ്<<<

അങ്ങയെപ്പോലുള്ള അറിവും അനുഭവ സമ്പത്തും ഉള്ള ഒരു ആളുടെ ഭാഷ ജ്ഞാനം ഒരിക്കലും പരിമിതം ആണെന്ന് എനിക്ക് തോന്നുന്നില്ല . മതവിശ്വാസതിന്റെയും മതവിസ്വാസികളുടെയും പോസിറ്റിവ് ആയ പോസിറ്റിവ് ആയ എല്ലാ വശങ്ങളും അങ്ങേക്ക്‌ വിശദീകരിക്കാന്‍ ആയി എന്നതു നല്ല കാര്യം തന്നെ. യുക്തിവാദികളുടെയും കമ്മുനിസ്ട്കളുടെയും ദുഷ്ചെയ്തികള്‍ രേഖപ്പെടുത്തിയതും നല്ലത് തന്നെ. പക്ഷെ യുതിവാടികളുടെയും, കംമുനിസ്റ്കളുടെയും നന്മകള്‍ (ഉണ്ടോ എന്നറിയില്ല) ഈ പോസ്റ്റില്‍ എവിടെയെങ്കിലും രേഖപ്പെടുത്തപ്പെട്ടു എന്ന് അങ്ങയിലെ യുക്തിവാദി വിശ്വസിക്കുന്നുണ്ടോ???

>>>ലത്തീഫിന്റെ വിശദീകരണത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. മേല്‍ക്കമന്റ് ഈ പോസ്റ്റിന്റെ ഉപസംഹാരമായി കരുതാവുന്നതാണ്<<<

സാറിന്റെ ശിഥില ചിന്തകള്‍ എന്ന ഈ ബ്ലോഗിലെ "യുക്തിവാദവും വിശ്വാസവും" എന്ന ഈ പോസ്റ്റിലെ ചോദ്യങ്ങള്‍ക്കുള്ള മറുപടി വിശ്വാസിയും മറ്റൊരു ബ്ലോഗ്ഗെരും ആയ ലതീഫിന്റെ വിശദീകരണത്തില്‍ (???) അടങ്ങിയിട്ടുണ്ട് എന്ന് പറയുന്നതില്‍ എത്ര മാത്രം യുക്തി ഉണ്ട്? സാറിന്റെ ബ്ലോഗിലെ ഈ പോസ്റ്റും അതിനുള്ള വിഷതീകരണവും ഉപസംഹാരവും സാറ് തന്നെ നടത്തും എന്ന് പ്രതീക്ഷിക്കട്ടെ!!!

എന്നേക്കാള്‍ അറിവിലും, അനുഭവത്തിലും, പ്രായത്തിലും ഒരുപാട് ഉയര്‍ന്നുനില്‍ക്കുന്ന അങ്ങേക്ക്‌ എല്ലാ നന്മകളും നേരുന്നു.. എല്ലാ സ്നേഹ ബഹുമാനങ്ങളോടും കൂടി...



Posted by SREEJITH KONDOTTY to ശിഥില ചിന്തകള്‍ at August 31, 2010 2:18 PM

8. മണി has left a new comment on your post "യുക്തിവാദികളും വിശ്വാസികളും":

സുകുമാരൻ മാഷ്,
താങ്കളുടെ ചില വാചകങ്ങൾ എടുത്തെഴുതുകയണ്.
1. അനോനി ഐഡി ഉപയോഗപ്പെടുത്തുന്നവര്‍ മാനസികമായി വളര്‍ച്ച പ്രാപിക്കാത്തവരാണ്.
2. സ്വന്തം ഐഡന്റിറ്റി പ്രദര്‍ശിപ്പിച്ചു ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയിട്ട് ബ്ലോഗ് ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ അതിന് തിളക്കം കൂടുകയും ബ്ലോഗ് സംവാദത്തിന് അര്‍ത്ഥം കൈവരികയും ചെയ്യുമായിരുന്നു.
3. ....പോലെയോ സഹിഷ്ണുതയോടെ പങ്കെടുക്കാന്‍ കഴിയാത്തത്കൊണ്ടായിരിക്കും മറ്റ് ബ്ലോഗ് യുക്തിവാദികള്‍ ഇതില്‍ പങ്കെടുക്കാതിരുന്നത്.

സ്വന്തം അപക്വത അറിയിക്കാൻ മേൽ പറഞ്ഞതൊക്കെ ധാ‍രാളമാണ്. വായനക്കാർ അഭിപ്രായം പറയാതെ പോവുന്നത് മറ്റൊന്നുകൊണ്ടുമല്ല.



Posted by മണി to ശിഥില ചിന്തകള്‍ at August 31, 2010 2:23 PM

9. ഏകലവ്യന്‍ has left a new comment on your post "ചില കൊച്ചുകാര്യങ്ങളുമായി കാട്ടിലേക്ക്":

"ആധുനിക വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ പ്രദാനം ചെയ്ത വലിയൊരു ശൃംഖലയുടെ കണ്ണികളായി മാറി വെല്‍ കണക്ടഡ് എന്ന ആധുനികതയിലൂടെ അവര്‍ വിശ്വപൗരന്മാരായി യാണെന്നാണ്‌ ഈ പ്രവര്‍ത്തനം തെളിയിക്കുന്നത്‌.
അരാജകത്വത്തിലും അരക്ഷിതാവസ്ഥയിലും പെട്ട ഒരുപറ്റം യുവജനങ്ങളുണ്ടാവാം. പക്ഷേ, അതിനേക്കാളേറെ ഭൂമിയുടെ ഏതു കോണിലായാലും തനിക്കു ചുററുമുളളത് കാണാന്‍ കാഴ്ചയുളളവരുമായ ഒരുപാടുപേരുണ്ടെന്ന് തിരിച്ചറിയുന്നു."
തീര്‍ച്ചയായും, ഈ ഒരു കൂട്ടായ്മ ഇനിയും വളരട്ടെ, കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ.



Posted by ഏകലവ്യന്‍ to സര്‍പ്പഗന്ധി at August 31, 2010 1:49 AM

10. ബിജു ചന്ദ്രന്‍ has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

:-) !



Posted by ബിജു ചന്ദ്രന്‍ to സംവാദം at August 31, 2010 1:49 AM

11. chithrakaran:ചിത്രകാരന്‍ has left a new comment on your post "ധര്‍മ സങ്കട്സ് & പള്ളി":

മതത്തിന്റെ പേരിലുള്ള ഏതു നിര്‍മ്മാണ പ്രവര്‍ത്തിയും സമൂഹത്തെ വിഭാഗീയവല്‍ക്കരിക്കുന്ന വര്‍ഗ്ഗീയ നിക്ഷേപമാണെങ്കിലും, ഒരു ജനാധിപത്യ സമൂഹത്തില്‍
എല്ലാ മതവിശ്വാസികള്‍ക്കും തുല്യ പരിഗണനക്ക് അവകാശമുണ്ടെന്നത് സാമാന്യനീതിയാണ്. ആ സാമാന്യ നീതിപോലും നിഷേധിക്കത്തക്കവിധം എതെങ്കിലും മതങ്ങള്‍ മറ്റുസമൂഹങ്ങള്‍ക്ക് അപകടകരമായ വിധം ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കില്‍ ആ മതത്തെ
സാമാന്യ അവകാശങ്ങള്‍ വിലക്കി, നിരീക്ഷണ പരിധിയില്‍ സൂക്ഷിക്കേണ്ടതും ഗവണ്മെന്റിന്റെ ചുമതലയാണ്. സത്യത്തില്‍ ഒരു രാഷ്ട്രത്തിന്റെ
പൌരസ്വാതന്ത്ര്യപരമായ കാര്യങ്ങള്‍ ആ രാജ്യത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ മാത്രം ഭാഗമാണ്.
അമേരിക്ക തങ്ങളുടെ ജനങ്ങളുടെടെയും ദേശസുരക്ഷക്കായുള്ളതുമായ നിലപാടുകളുമായി മുന്നോട്ടു പോകട്ടെ.അവിടെ താമസിക്കുന്ന മുസ്ലീമിന് നമ്മേക്കാള്‍ പൌരാവകാശബോധവും, നീതിന്യായ സുരക്ഷയും ലഭ്യമായിരിക്കെ ... പിച്ചച്ചട്ടി പിടിച്ചിരിക്കുന്ന ഇന്ത്യകാരന്‍ അത്തരം മനുഷ്യാവകാശ പ്രശ്നങ്ങള്‍ക്കുവേണ്ടി ജോസപ്പേട്ടന്റെ പള്ളി തകര്‍ക്കാനും,കൈവെട്ടാനും പ്രത്യയശാസ്ത്ര പ്രതിബദ്ധത പുലര്‍ത്തുന്നത് തികഞ്ഞ വിവരക്കേടും
അടിമത്തബോധവും തീര്‍ത്ത ബുദ്ധിമാന്ദ്യത്തിന്റെ ഫലമാണ്.
സൌദി അറേബ്യയിലും, മറ്റു അറബ് രാജ്യങ്ങളിലും മലയാളികളുള്ള പട്ടണങ്ങളിലെല്ലാം റെയില്‍ വേ മുത്തപ്പന്‍ കാവും,തെരുവ് ഗണപതി ക്ഷേത്രങ്ങളും അന്തോണി പുണ്ണ്യാളച്ചന്റെ രൂപക്കൂടും, കൃസ്തുവിന്റെ ക്രൂശിത രൂപവും ഭണ്ഡാരപ്പെട്ടിയും, കുട്ടിച്ചാത്തന്‍ സേവമഠങ്ങളും , പൊങ്കാലയിടാനുള്ള സൌകര്യങ്ങളും അന്യമതസ്തര്‍ക്ക് അനുവധിച്ചു കൊടുക്കേണ്ടത് ഇസ്ലാമിന്റെ അന്യമത സൌഹാര്‍ദ്ദ നിലപാടുകളുടെ വെളിപ്പെടുത്തലിന് അനിവാര്യമാണെന്ന് ലോക മുസ്ലീങ്ങളെ ഒന്നായി കാണുന്ന മൌദൂതി ഭീകര ഇസ്ലാമികള്‍ക്ക് തോന്നുന്ന കാലത്ത് മാത്രമേ അമേരിക്കയില്‍ ഗ്രൌണ്ട് സീറോയില്‍ പള്ളി പണിയാന്‍ അമേരിക്കയിലെ മുസ്ലീം മത വിശ്വാസികള്‍ക്ക് ലോക മാനവിക അവകാശങ്ങളുടെ പേരില്‍ അര്‍ഹതയുണ്ടെന്ന് പറയാനാകു.
അവനവന്‍ സ്വയം ആചരിക്കാത സാമൂഹ്യ നീതിയും, മാനവിക സ്വാതന്ത്ര്യവും തനിക്ക് മറ്റുള്ളവരില്‍ നിന്നും അവകാശമായി ലഭിക്കണമെന്നുള്ള അതിസാമര്‍ത്ഥ്യത്തെ തെമ്മാടിത്വം പിടിച്ചുപറി സ്വഭാവം, ഭീകരവാദം എന്നിങ്ങനെ മാത്രമെ പരിഷ്കൃത ജനങ്ങള്‍ വിശേഷിപ്പിക്കുകയുള്ളു.
ഇസ്ലാമിക രാജ്യങ്ങളിലേയോ ഇന്ത്യയിലേയോ ഒരു മുസ്ലീമിന് ഇങ്ങനെയൊരു പോസ്റ്റ് എഴുതാനുള്ള ധാര്‍മ്മിക ശുദ്ധിയില്ലെന്നര്‍ത്ഥം ! ഇസ്ലാമിക വര്‍ഗ്ഗീയ ബോധത്തിന്റെ പേരിലാണെങ്കില്‍ എഴുതുകയുമാകാം.
അതാണു വ്യത്യസം :)



Posted by chithrakaran:ചിത്രകാരന്‍ to സര്‍ക്കസ്സും പോരാട്ടവും at August 31, 2010 12:58 PM

12. Jishad Cronic has left a new comment on your post "സ്വാതന്ത്ര്യം":

ബ്ലൊഗുലകത്തില്‍ വന്നതിന് ആശംസകള്‍.



Posted by Jishad Cronic to മൈലാഞ്ചി at 31 August 2010 2:31 PM

13. A.FAISAL നിങ്ങളുടെ പോസ്റ്റ് "ഓര്‍ക്കിഡ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

beautiful flower and colour.



A.FAISAL , എന്‍റെ ക്ലിക്കുകള്‍ | My Clicks ലേക്ക് 2010, ആഗസ്റ്റ് 31 2:28 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14. Jishad Cronic has left a new comment on your post "വിർച്വൽ റിയാലിറ്റി":

ഓർമ്മകുറിപ്പ് നന്നായി...



Posted by Jishad Cronic to സഫ-മര്‍വ (ന്യൂ ) at August 31, 2010 1:48 AM

15. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "പാറുക്കുട്ടി":

കണ്ണേ നീ കഥ പറഞ്ഞു തുടങ്ങിയപ്പോഴെ എനിക്കു മനസ്സിലായേ അതു നമ്മടെ കുറുമ്പത്തിയാണന്ന്.......

എല്ലാ ആശംസകളും.

ഓ:ടോ: പഴയ കുറുമ്പിനു ഒട്ടും കുറവില്ല അല്ലെ? കൈപൊള്ളിച്ചു . ങൂം..... അടി



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to വര്‍ഷ ഗീതം at August 31, 2010 2:40 PM

16. ea jabbar has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

അന്യരുടെ ആരാധനാലയങ്ങളെ സംരക്ഷിക്കുന്നതിലും ബദ്ധശ്രദ്ധനായിരുന്നു മഹാനുഭാവനായ ഈ പ്രവാചകന്‍. രാമനുണ്ണിക്കു വേണ്ടി ഇതാ തെളിവ്:-

ജരീര്‍ പറയുന്നു: “നിങ്ങള്‍ ‘ദുല്‍ ഖലസ’യുടെ കാര്യം വെടിപ്പാക്കിയിട്ട് എനിക്കു മനസ്സമാധാനം കൈവരുത്തി തരികയില്ലേ?”എന്നു തിരുമേനി എന്നോട് ചോദിച്ചു. ‘ഖസ് അം’ ഗോത്രത്തിന്റേതായി , ‘ഖ അബത്തുല്‍ യമാനിയ’എന്നറിയപ്പെടുന്ന വിഗ്രഹാലയമായിരുന്നു ‘ദുല്‍ ഖലസ’. തിരുമേനി ഇതരുളിയ ഉടനെ ‘അഹ്മസ്’ ഗോത്രത്തിലെ 150 പേരുള്ള ഒരു കുതിരപ്പട്ടാളത്തോടൊപ്പം ഞാന്‍ പോയി. ആ ഗോത്രക്കാര്‍ കുതിരകളെ വളര്‍ത്തിയിരുന്നു. എനിക്കാകട്ടെ കുതിരപ്പുറത്തിരുന്ന് പരിചയമുണ്ടായിരുന്നില്ല. ഇതുണര്‍ത്തിയപ്പോള്‍ തിരുമേനി എന്റെ നെഞ്ചില്‍ ഒന്നടിച്ചു. തിരുമേനിയുടെ വിരലടയാളം ഞാന്‍ കണ്ടു. തിരുമേനി പ്രാര്‍ത്ഥിച്ചു:“അല്ലാഹുവേ! നീ ജരീറിന് സ്ഥൈര്യവും ധൈര്യവും പ്രദാനം ചെയ്യുകയും അദ്ദേഹത്തെ മാര്‍ഗ്ഗദര്‍ശിയും മാര്‍ഗ്ഗ ദര്‍ശനം ലഭിച്ചവനും ആക്കുകയും ചെയ്യേണമേ!” ജരീര്‍ ആ വിഗ്രഹാലയത്തിലേക്കു പോയി അതെല്ലാം തല്ലിത്തകര്‍ത്തു കത്തിച്ചു കളഞ്ഞു. അനന്തരം തിരുമേനിയെ വിവരമറിയിക്കുവാന്‍ ജരീര്‍ അയച്ചിരുന്ന ആള്‍ തിരുമേനിയുടെ മുന്‍പില്‍ ചെന്നിട്ട് ഉണര്‍ത്തി: “സത്യവും കൊണ്ട് അങ്ങയെ അയച്ചിരിക്കുന്ന അല്ലാഹുവാണേ! ആ വിഗ്രഹാലയത്തെ ചൊറി പിടിച്ച ഒട്ടകത്തെപ്പോലെയാക്കിയല്ലാതെ ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിട്ടില്ല. അപ്പോള്‍ അഹ്മസ് ഗോത്രത്തിലെ പുരുഷന്മാര്‍ക്കും കുതിരകള്‍ക്കും ബര്‍കത്തിനു വേണ്ടി തിരുമേനി അഞ്ചു പ്രാവശ്യം പ്രാര്‍ത്ഥിച്ചു.[1258][ബുഖാരി സി എന്‍ പരിഭാഷ]



Posted by ea jabbar to സംവാദം at August 31, 2010 1:46 AM

17. Renjith has left a new comment on your post "Untitled":

നല്ല ചിത്രം



Posted by Renjith to നീലാകാശവും സ്വപ്നങ്ങളും at August 31, 2010 2:35:00 PM GMT+05:30

Reply via email to