1. keralafarmer has left a new comment on your post "റബ്ബറിനു എന്തുപറ്റാനാണ്?":

2008-09 ല്‍ 75:25 ആയിരുന്നു സ്വാഭാവിക റബ്ബറും സിന്തറ്റിക് റബ്ബറും തമ്മിലുള്ള അനുപാതം. ആ അനുപാതം കുറച്ചും, ഇറക്കുമതി ചെയ്തും ഡിമാന്‍ഡ് കുറയ്ക്കാം. RSS 4 ന് 101.12 പ്രതി കിലോ കോട്ടയം വിപണിയിലെ ശരാശരി വില ആയിരുന്നപ്പോള്‍ 120.59 രൂപ നിരക്കിലാണ് ഇറക്കുമതി ചെയ്തത്. റബ്ബര്‍ ഉല്പന്നങ്ങള്‍ ഇറക്കുമതി Rs. 2706.01 crore (2007-08) ആയിരുന്നു. കോട്ടയം, പാല, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ പല കര്‍ഷകരും ഡീലര്‍മാരാണ്. അവര്‍ക്ക് കൃഷിയെക്കാള്‍ക്കൂടുതല്‍ ലാഭം കച്ചവടത്തിലുണ്ടാക്കാന്‍ കഴിയുന്നത് താഴ്ന്ന ഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡിലും വിലയിലും വില്ക്കാന്‍ കഴിയുന്നതുകൊണ്ടാണ്. ആദ്യമുണ്ടാവേണ്ടത് സുതാര്യമായ ടെക്നിക്കല്‍ ഗ്രേഡിംഗ് സംവിധാനമാണ്. വിലയിലെ ഏറ്റക്കുറച്ചിലിന് അതൊരു ശാശ്വത പരിഹാരം ആകും.



Posted by keralafarmer to ചിന്തകള്‍ at 9/02/2010 06:55:00 AM

2. പാവപ്പെട്ടവന്‍ has left a new comment on your post "കുട്ടിയും, കോലും | Kuttiyum, Kolum | Kerala Touris...":

ചേക്കുട്ട ,ചാത്തി , മുറി ,നാല് വട, ഐറ്റി കോണ്‍ ,ആറാമ്കെ ,പീലേസ് കുട്ടിയുംകോലും കളിയില്‍ ഇങ്ങനെ പറഞ്ഞാണ് ഞങ്ങളുടെ നാട്ടില്‍ കുട്ടി അടിച്ചിട്ട് വീണ അകലം അളക്കുന്നത്



Posted by പാവപ്പെട്ടവന്‍ to കേരളപ്പെരുമ at September 1, 2010 4:34 PM

3. kaalidaasan has left a new comment on your post "ഭാവുകത്വ പരിണാമവും മുസ്ളിം പ്രതിനിധാനവും : മലയാള സ...":

ജി പി രാമചന്ദ്രന്റെ സിനിമ നിരൂപണം സിനിമാ നിരൂപണമായി എനിക്കു തോന്നിയിട്ടില്ല ഇതു വരെ. സിനിമാക്കഥാ നിരൂപണം എന്നേ അതിനെ ഞാന്‍ വിളിക്കു. ഈയിടെ അത് സിനിമാക്കഥയിലെ മതനിരൂപണം എന്ന നിലയിലേക്കു താണിട്ടും ഉണ്ട്.

കയ്യില്‍ ചരടുകെട്ടിയ ഹിന്ദുവും അരയില്‍ പട്ട കെട്ടിയ മുസ്ലിമുമൊക്കെയാണദ്ദേഹത്തിന്റെ നോട്ടത്തിനു പാത്രമാകുന്നത്. കുരിശു കെട്ടിയ ക്രിസ്ത്യാനി ഇതു വരെ അദ്ദേഹത്തിന്റെ നോട്ട പരിധിയില്‍ വന്നിട്ടില്ല.

പണ്ടത്തെ തമിഴ് സിനിമകളില്‍ പലതിലും വില്ലന്‍മാര്‍ സ്തിരമായി ക്രിസ്ത്യനികളായിരുന്നു. അന്ന് രാമചന്ദ്രന്‍മാര്‍ സിനിമാ നിരൂപണം നടത്തിയിരുന്നില്ല. അതു കോണ്ട് പ്രേഷകരൊന്നും അവരുടെ മതം അന്വേഷിച്ചു പോയും ഇല്ല. വിനയന്റെ സിനിമകളിലെ വൈദിഅകരെയൊക്കെ തറക്കണ്ടം, കച്ചറത്തറ എന്നൊക്കെയാണു വിളിച്ചിരുന്നത്. അതിതേവരെ രാമചന്ദ്രന്റെ ദൃഷ്ടിയില്‍ പെടാത്തതു ഭാഗ്യം. അതോ ഇരകളകപ്പെടുന്ന മുസ്ലിം കഥാപാത്രങ്ങളെ മാത്രം ഓര്‍ത്തേ അദ്ദേഹം വിലപിക്കാറുള്ളോ?
തികച്ചും ഭാവനയില്‍ നിന്നുമുണ്ടാകുന്ന കഥാപാത്രങ്ങള്‍ക്കൊക്കെ ഒരു പേരു കൊടുക്കണമല്ലോ. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും അല്ലാത്തവര്‍ കേരളത്തില്‍ ആരും തന്നെയില്ല. പേരുകൊണ്ട് സൂചിപ്പിച്ചില്ലെങ്കിലും പരിസരം കൊണ്ടെങ്കിലും അവരുടെ മതം സൂചിപ്പിക്കാതെ പറ്റില്ലല്ലോ.

ഇരകളാക്കപ്പെട്ടു എന്നാക്ഷേപിക്കപ്പെട്ട മുസ്ലിം കഥപാത്രത്തേക്കുറിച്ച് രാമചന്ദ്രന്‍ വിലപിച്ചതിനെ ശക്തിയായി എതിര്‍ത്ത മുസ്ലിം സഹോദരന്‍മാരുടെ നിലപാട് ശ്ലാഘനീയമാണ്. പക്ഷെ ഇതേ നിലപാട് ഇരകളാക്കപ്പെടുന്നു എന്ന് ആക്ഷേപിക്കപ്പെടുന്ന ജീവിക്കുന്ന മുസ്ലിങ്ങളടെ കാര്യത്തിലും എടുക്കുമോ എന്നത് വലിയ ഒരു ചോദ്യമാണ്. പക്ഷെ മറ്റൊരു സത്യം കുറെയധികം മുസ്ലിങ്ങള്‍ രാമചന്ദ്രന്റെ നിലപാടിനോടും യോജിക്കുന്നു എന്നതാണ്.

ഒരു സിനിമയിലെ കഥാപാത്രം ഇരയാക്കപ്പെടുന്നു എന്നു വരുത്തിത്തീര്‍ത്താല്‍ അത് പൊതു സമൂഹത്തെ ബാധിക്കില്ല. പക്ഷെ ഒരു മനുഷ്യന്‍ ഇരയാക്കപ്പെടുന്നു എന്നു വരുത്തിത്തീര്‍ക്കുമ്പോള്‍ അത് സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.


എം റ്റിയുടെ വളരെയധികം കഥകളിലും നോവലുകളിലും സിനിമകളിലും മുസ്ലിം കഥാപാത്രങ്ങളെ വളരെ നല്ല രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്.



Posted by kaalidaasan to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at September 1, 2010 2:43 PM

4. junaith has left a new comment on your post "സമാന്തരങ്ങള്‍":

ishtaayi..............



Posted by junaith to ദൃശ്യപര്‍വ്വം at September 2, 2010 3:14 AM

5. Anonymous has left a new comment on your post "എന്റെ ഹരിത നഗരം":

Wow... your blog is so popular. I just wanted to know how do you monetize it? Can you give me a few advices? For example, I use http://www.bigextracash.com/aft/2e7bfeb6.html

I'm earning about $1500 per month at he moment. What will you recommend?



Posted by Anonymous to എന്റെ ലോകം at September 2, 2010 4:27 AM

6. モバゲー has left a new comment on your post "ചരിത്രം":

夏休みも終わり、心にぽっかり空いた隙間を癒すのには人肌が一番。でもキッカケって中々無くて困りませんか?そんな時にモバゲーを使えば、手頃な距離の人との共通の趣味から盛り上がり一気にってことは、ザラに有ります。ぜひ一度どうですか



Posted by モバゲー to സകലം-VAIKOM at September 2, 2010 1:31 AM

7. keralafarmer has left a new comment on your post "റബ്ബറിനു എന്തുപറ്റാനാണ്?":

ശരിയാണ് സപ്ലെ ആന്‍ഡ് ഡിമാന്റാണ് വില നിശ്ചയിക്കുന്നത്. പക്ഷെ ഇറക്കുമതി കയറ്റുമതികള്‍ സപ്ലെ ആന്‍ഡ് ഡിമാന്‍ഡില്‍ ഏറ്റക്കുറച്ചിലുണ്ടാക്കി വിലയിലും ഏറ്റക്കുറച്ചിലുണ്ടാക്കുന്നു. അതേപോലെതന്നെ വില കൂടീയാല്‍ ഉല്പാദനം വര്‍ദ്ധിക്കും. വിലയിടിഞ്ഞാല്‍ ഉല്പാദനം താഴേയ്ക്ക് പോകും. എന്നുവെച്ചാല്‍ കര്‍ഷകനും സപ്ലെയ്ക്കും ഡിമാന്‍ഡിനും ആനുപാതികമായി വിലയ്ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് ഉല്പാദനം കൂട്ടാനും കുറയ്ക്കാനും കഴിയും. കൃത്രിമ ഡിമാന്‍ഡ് എന്നത് നിര്‍മ്മാതാക്കളുടെ ഭാഗത്ത്നിന്ന് ഉണ്ടാകുന്നതുപോലെ തിരിച്ചായാല്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ആവശ്യത്തിലധികം ഇറക്കുമതി ചെയ്താല്‍ അത് അന്താരാഷ്ട്ര വില ഉയരാനും കാരണമാകും. സ്ഥിതിവിവരക്കണക്കുകളിലെ തിരിമറികള്‍ക്ക് ഒരു ന്യായീകരണവും ഇല്ല. ശമ്പളവര്‍ദ്ധനവിന് ആനുപാതികമായി കാര്‍ഷികോത്പന്ന വില ഉയര്‍ന്നില്ലെങ്കില്‍ കൃഷി നശിക്കും. നാളികേരം അപ്രകാരം നാശത്തിന്റെ വക്കിലാണ്. പാംഓയില്‍ ഇറക്കുമതിയിലൂടെ ഡിമാന്‍ഡ് കുറച്ച് വിലയിടിച്ചത് അതിന്റെയും നാശത്തിന് കാരണമായി. നാലു തെങ്ങില്‍ കയറാന്‍ ഒരു തേങ്ങ കൂലി കൊടുത്ത സ്ഥാനത്ത് ഇന്ന് ഒരു തെങ്ങിന് ഇരുപത് രൂപയാണഅ. അത് ഇനിയും ഉയരും.



Posted by keralafarmer to ചിന്തകള്‍ at 9/02/2010 05:51:00 AM

8. Anonymous has left a new comment on your post "തെക്കുവടക്കുവഴക്ക്-കഥകളിയുടെ നാശത്തിന്":

Wow... your site is so popular. I just wanted to know how do you monetize it? Can you give me a few advices? For example, I use http://www.bigextracash.com/aft/2e7bfeb6.html

I'm earning about $1500 per month at he moment. What will you recommend?



Posted by Anonymous to തൌര്യത്രികം- at September 2, 2010 4:30 AM

9. keralafarmer has left a new comment on your post "റബ്ബറിനു എന്തുപറ്റാനാണ്?":

ലോക ഉപഭോഗ അനുപാതം ശ്വാഭാവിക റബ്ബറും സിന്തറ്റിക് റബ്ബറും 44:56 ആയിരുന്നു 2008-09 ല്‍. അതിന് കാരണം അവര്‍ക്ക് ചെലവ് കുറഞ്ഞ രീതിയില്‍ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുവാന്‍ സിന്തറ്റിക് റബ്ബറാണ് ഉത്തമം. റബ്ബര്‍ വില കൂടുമ്പോള്‍ ഉല്പന്ന വില കൂടുന്നു അത് മൊത്തം ഉപഭോക്താക്കളെ ബാധിക്കുന്നു എന്നതാണ് മറ്റൊരാരോപണം. ബി.ഐ.സി.പി (ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ കോസ്റ്റ് ഓഫ് പ്രൊഡക്ഷന്‍) യാണ് അത് നിയന്ത്രിക്കുന്നത്. ഇന്‍ഡ്യന്‍ ഉല്പന്ന വില അധികമായാല്‍ കയറ്റുമതി ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാസ്ഥാനത്തെ ഉപഭോഗം സാധ്യമായത് ഉല്പന്ന കയറ്റുമതിവില അന്താരാഷ്ട വിലയേക്കാള്‍ ഉയര്‍ന്നതല്ലാതിരുന്നതിനാലാവണം.



Posted by keralafarmer to ചിന്തകള്‍ at 9/02/2010 07:04:00 AM

10. മലമൂട്ടില്‍ മത്തായി has left a new comment on your post "ലീഗിന്റെ മതനിരപേക്ഷ കാപട്യം":

The muslim league is never secular. The left does not have to explain that part. Instead, please explain why you folks went after the same votes in the same manner as the League. It is your own fault that you are trying to white wash here.



Posted by മലമൂട്ടില്‍ മത്തായി to വര്‍ക്കേഴ്സ് ഫോറം at September 2, 2010 5:31 AM

11. Anonymous has left a new comment on your post "ഹെല്‍മെറ്റ്‌ ധരിച്ചില്ലെങ്കില്‍ കൊല്ലും?":

Wow... this blog is so interesting. I just wanted to know how do you monetize it? Can you give me a few advices? For example, I use http://www.bigextracash.com/aft/2e7bfeb6.html

I'm earning about $1500 per month at he moment. What will you recommend?



Posted by Anonymous to കേരളം ഓണ്‍ലൈന്‍ at September 2, 2010 4:37 AM

12. Anonymous has left a new comment on your post "Indian ambassador warns fake passports threaten UA...":

Wow... your blog is so useful. I just wanted to know how do you monetize it? Can you give me a few advices? For example, I use http://www.bigextracash.com/aft/2e7bfeb6.html

I'm earning about $1500 per month at he moment. What will you recommend?



Posted by Anonymous to ജനശബ്ദം at September 1, 2010 4:07 PM

13. Anonymous has left a new comment on your post "I TOO HAD A DREAM ----VERGHESE KURIEN":

Wow... this blog is so popular. I just wanted to know how do you monetize it? Can you give me a few advices? For example, I use http://www.bigextracash.com/aft/2e7bfeb6.html

I'm earning about $1500 per month at he moment. What will you recommend?



Posted by Anonymous to at September 2, 2010 4:52 AM

14. അലി has left a new comment on your post "കുട്ടിയും, കോലും | Kuttiyum, Kolum | Kerala Touris...":

ഓർമ്മകൾ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
ആശംസകൾ!



Posted by അലി to കേരളപ്പെരുമ at September 1, 2010 5:42 PM

15. കണ്ണൂരാന്‍ / Kannooraan has left a new comment on your post "കുട്ടിയും, കോലും | Kuttiyum, Kolum | Kerala Touris...":

ഓര്‍മ്മകളുടെ ഒരു കടലിരമ്പം അനുഭവപ്പെട്ടു. ഹൃദ്യമായ വിവരണത്തിന് കണ്ണൂരാന്റെ വക ഒരു പൊന്‍തൂവല്‍.
***
(മെയില്‍ കിട്ടിയത് കൊണ്ടാ ഇങ്ങോട്ട് വന്നത്. കണ്ണൂരാന്റെ പോസ്റ്റ്‌ വായിക്കാന്‍ അപേക്ഷിച്ചു അയക്കുന്ന മെയിലുകള്‍ക്ക് ഉത്തരം കിട്ടാറില്ല. എന്താ മാഷേ, ഒരു സമത്വമൊക്കെ ആയിക്കൂടെ!)



Posted by കണ്ണൂരാന്‍ / Kannooraan to കേരളപ്പെരുമ at September 1, 2010 2:21 PM

Reply via email to