1. sanchari has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

ea jabbar said...

ജബ്ബാരിയന്‍ എന്ന പ്രയോഗത്തിനുള്ള ഒരു മറു വാദം എന്ന നിലക്കാണു ബുഖാരിയന്‍ എന്നു പ്രയോഗിച്ചത്. അതിനെ അസ്മയുടെ സംഭവം ബുഖാരിയിലുണ്ടോ എന്നും ചോദിച്ചു നേരിടുന്നതും കാര്യം പിടി കിട്ടാത്തതു കൊണ്ടാണ്. പൊതുവായി പറഞ്ഞതാണത്. അതല്ലാതെ ഞാന്‍ ഉദ്ധരിച്ച സംഭവ്ങ്ങളെല്ലാം ബുഖാരിയിലും കുറ് ആനിലും മാത്രമുള്ളതാണ് എന്ന അര്‍ത്ഥത്തിലല്ല. ആധികാരികപ്രമാണങ്ങളിലുള്ളതാണ്. എന്റെ സ്വന്തം സൃഷ്ടിയല്ല എന്നേ ഉദ്ദേശിച്ചുള്ളൂ

September 1, 2010 8:09 പം

എന്താ ജബ്ബാര്‍ എന്റെ കമന്റ് ഡിലിറ്റ് ചെയ്തു പിന്നെ ആ കമന്റിനു മറുപടി എഴുതുന്നു

നാണക്കേട്

Posted by sanchari to സംവാദം at September 2, 2010 1:03 PM

2. ബി.എം. has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

ജമാഅത്തെയുടെ ലക്ഷ്യം( അല്ലെങ്കില്‍ നടക്കാത്ത മോഹം)ഒരു ഇസ്ലാം രാഷ്ട്രമാണ്.അതുകൊണ്ടുതന്നെ തന്നെ ഒരു മതനിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ ഇതോരു വിഷചെടി തന്നെയാണ്. ഇന്ത്യയുടെ ആത്മാവ്‌ അറിയാവുന്ന ഇന്ത്യയെ ജീവനേക്കാള്‍ സ്നേഹിക്കുന്ന ഒരു പൌരനും ഇത്തരം വിഷചെടികള്‍ക്ക് വെള്ളമൊഴിക്കാന്‍ കഴിയില്ല.ഒരുപാട് സാമൂഹ്യ,സാമ്പത്തിക പ്രശ്നങ്ങലുണ്ട് നമ്മുടെ നാടിന്.അതിനു പുരോഗമനപരമായ പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതിനു പകരം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ക്ക് തലവച്ചു കൊടുക്കണോ kps?

Posted by ബി.എം. to ശിഥില ചിന്തകള്‍ at September 3, 2010 12:31 AM

3. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "ലോക (അത്ഭുത) ഘടികാരം":

ആഹാ..ഇതൊരു വല്ലാത്ത ക്ലോക്ക് തന്നെ

Posted by സിദ്ധീക്ക് തൊഴിയൂര്‍ to ശിഥില ചിന്തകള്‍ at September 3, 2010 2:17 AM

4. പൈങ്ങോടന്‍ has left a new comment on your post "Untitled -2":

രണ്ടാമത്തെ പോര്‍ട്രിയറ്റ് വളരെ നന്നായിരിക്കുന്നു സച്ചിന്‍

Posted by പൈങ്ങോടന്‍ to നീലാകാശവും സ്വപ്നങ്ങളും at September 3, 2010 1:46:00 AM GMT+05:30

5. യരല‌വ has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

ബി.ഏം. ; താങ്കള്‍ക്ക് അകൈതവമായ നന്ദി. ലതീഫിന്റെ കളവ് വെളിച്ചത്താക്കിയതിന്.

ജമാഅത്തെ ഇസ്ലാമി ഭരണഘടനയില്‍ പ്രവര്‍ത്തനമാര്‍ഗം എന്ന ഖണ്ഡിക(5) പറയുമ്പോള്‍ എത്ര സമര്‍ത്ഥമായാണ് - ഈ വരികള്‍ ലതീഫ് വിട്ടുകളഞ്ഞത്.
1 .The Quran and the Sunna shall form the basis of all the Jamaat’s activities.

ശേഷം objective (Article-4) ല്‍ -
the objective of the Jamaat-e-islami Hind is Iqaamat-e-Deen,. എന്ന് പറഞ്ഞ്;

പിന്നെ ഇഖാമത്തുദ്ദീന്‍ അറബി പദമാണെന്നും അത് വിശദീകരിക്കാന്‍ ഇത്തിരിബുദ്ധിമുട്ടാണെന്നും, പറഞ്ഞുരുണ്ടുരുണ്ട്, അതായത് നേര്‍ക്കു നേരെ ഇസ്ലാമിന്റെ സംസ്ഥാപനമാണ് ജമാ‌അത്തെ ഇസ്ലാമിയുടെ ലക്ഷ്യം എന്ന് തുറന്ന് പറയാന്‍ പ്രയാസമാണ് എന്ന് അര്‍ത്ഥം.

‘ഞാന്‍ ഒരു മുസ്ലിമാണ്’ എന്നു അഭിമാനപൂര്‍വ്വം എവിടേയും ഉദ്ഘോഷിക്കാന്‍ മടികാണിക്കുന്ന; ഇസ്ലാമിലേക്കു നേര്‍ക്കു നേരെ ആളെ ക്ഷണിക്കാതെ; ഇഫ്താര്‍ പാര്‍ട്ടി പോലൊത്ത തന്ത്രങ്ങളുമായി ഈ പ്രസ്ഥാനം എത്രനാള്‍ ഒരു മതേതര പൊതു സമൂഹത്തെ വഞ്ചിക്കും. എന്തിനാണത്.? ഇതാണോ താങ്കള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദൈവത്തിന്റെ മഹത്വം.

'എല്ലാ ദൈവങ്ങള്‍ക്കും മീതെയാണ് ഇസ്ലാമിലെ ദൈവം, എല്ലാ മനുഷ്യനും മീതേയാണ് മുസ്ലിം എന്ന സ്രേഷ്ട്ര സൃഷ്ടി’ ഈ ഒരു ആധിപത്യത്തിന്റെ മുദ്രാവാക്യമല്ലെ ഒളിഞ്ഞും തെളിഞ്ഞും ഇസ്ലാമിന് പറയേണ്ടത്. എങ്കില്‍ അത് തുറന്ന് പറയുകായാണ് ആണത്തം.

Posted by യരല‌വ to ശിഥില ചിന്തകള്‍ at September 3, 2010 2:11 AM

6. Jack Rabbit has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

Subair said

എന്നാല്‍ ഇന്ന് നിലനില്‍ക്കുന്ന നാല് സുവിശേഷങ്ങള്‍ യേശുവിന്‍റെ ആരോപിക്കപ്പെട്ട ക്രൂശികരണത്തിന് ശേഷം ഏകദേശം ഒരു നൂറ്റാണ്ടിനുള്ളില്‍ രചിക്കപ്പെട്ടവയാണ്.

It is good that you are aware of this and Gospel of Mark was written sometime after AD 70. Also it is correct, books in Bible today contains late additions or mistakes. This is acknowledged by Biblical scholars and are taught in universities in Western countries. Many popular books are written on this by people like Bart Ehrman, Robert Price, Hector Avalos etc.

Copying errors cannot be avoided before the invention of printing press.

At the same time, you don't find any problem in swallowing the Islamic tradition that Koran is perfect, timeless, and unchanging Word of God which is immune to any copying errors by invoking extraordinary capability to memorize.

There are Islamic accounts that even Muhammed himself was prone to forgetting
.

For a simple example of later addition, the earliest available manuscripts of Koran like one kept in Bibliotheque Nationale, Paris don't have Surah titles. Who inserted them later in the word of God ? The early manuscripts which are mostly in Hijazi or Kufi scripts don't contain vowels or diacritical markings which provide lot of elbow room for extrapolating the real meanings.

FYI, there are many researchers working on the origins of Koran. Discoveries like the Sana'a manuscripts also show the presence of variants of Koran in its early development phase.

Posted by Jack Rabbit to സംവാദം at September 2, 2010 12:08 PM

7. sanchari has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

ea jabbar said...
തന്നെ ക്രൂശിക്കാനുള്ള കുരിശും ചുമന്നുകൊണ്ടു പോകുമ്പോഴും ആ കുറ്റവാളികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു ക്രിസ്തു ചെയ്തത്. പിതാവേ ഇവര്‍ ചെയ്യുന്നതെന്താണെന്നിവര്‍ അറിയുന്നില്ല, ഇവര്‍ക്കു മാപ്പു നല്‍കണേ എന്നാണദ്ദേഹം പറഞ്ഞത്. വസ്ത്രം മോഷ്ടിച്ചവനു പുതപ്പു കൂടി നലകണമെന്നും ഒരു കവിളത്തടിച്ചാല്‍ മറു കവിളും കാട്ടിക്കൊടുക്കണമെന്നും ക്രിസ്തു ഉപദേശിച്ചു.
അ ക്രിസ്തുവിനെ പ്രവാചകനായി അയച്ച അതേ ദൈവമാണോ ഈ മുഹമ്മദിനെയും അയച്ചത്?
ക്രിസ്തുവിന്റെ ചെരുപ്പിന്റെ വാറു തുടയ്ക്കാന്‍ പോലും ഈ “പ്രവാചകനു“ യോഗ്യതയുണ്ടോ?

August 30, 2010 9:57 PM
നന്ദി ജബ്ബാര്‍ ഈ കമണ്ട് നേരെത്തെ കാണാത്തത കൊണ്ടല്ല പ്രതികരിക്കാതിരുന്നത്. അവഗണിച്ചതായിരുന്നു. പ്രധാന വിഷയം ചര്‍ച്ച ചെയ്ത ശേഷമാവാം എന്ന് കരുതി

യുക്തിവാദികളും മിഷനറിമാരും തമ്മിലുള്ള, (ഇസ്ലാമിനെയും മുസ്ലിംകളെയും ചീത്ത പറയുന്ന) കൂട്ടുകച്ചവടം മുമ്പേ മലയാളികള്‍ക്ക് അറിയാവുന്നതാണല്ലോ., മലയാളത്തിലെ ഒരു തെറി പുസ്തകം രണ്ടു പേര് നല്‍കി യുക്തിവാദികളും മിഷനറിമാരും ഒരു പോലെ പ്രസിദ്ധീകരിച്ചത് കേരളത്തിലെ വായനക്കാര്‍ക്ക് അറിയാം.

അത് പോലെ മലപ്പുറത്തെ മുസ്ലിം പേരുള്ള കുപ്രസിദ്ധ യുക്തിവാദി ഫാസിസ്റ്റുകളുടെ പ്രസിദ്ധീകരണമായ ജന്മഭുമിയിലെ സ്ഥിരം കോളമിസ്റ്റ് ആണെന്നുള്ളതും പരസ്യമാണല്ലോ., അല്ല അതിനു നിങ്ങളെ കുറ്റം പറയുന്നില്ല അത് വയറ്റുപ്പിഴപ്പാണല്ലോ.

Posted by sanchari to സംവാദം at September 2, 2010 1:23 PM

8. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "ഒരു എം.പി.ആകാന്‍ എന്താ ഒരു വഴി?":

എങ്ങിനെയെങ്കിലും ഒരു എം പി ആകാന്‍ പറ്റുമോന്നു നോക്കാം , അല്ലാതെ മറ്റു വഴിയൊന്നും കാണുന്നില്ല.

Posted by സിദ്ധീക്ക് തൊഴിയൂര്‍ to ചിരാത്‌ at September 2, 2010 11:42 PM

9. Anonymous has left a new comment on your post "ഒരു ഇറാഖ് യാത്ര..":

വളരെ നന്നയല്ലോ

Posted by Anonymous to സ്മരണിക at 2 September 2010 22:38

10. ബി.എം. has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

ജമാഅത്തെയുടെ ലക്ഷ്യം( അല്ലെങ്കില്‍ നടക്കാത്ത മോഹം)ഒരു ഇസ്ലാം രാഷ്ട്രമാണ്.അതുകൊണ്ടുതന്നെ തന്നെ ഒരു മതനിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ ഇതോരു വിഷചെടി തന്നെയാണ്. ഇന്ത്യയുടെ ആത്മാവ്‌ അറിയാവുന്ന ഇന്ത്യയെ ജീവനേക്കാള്‍ സ്നേഹിക്കുന്ന ഒരു പൌരനും ഇത്തരം വിഷചെടികള്‍ക്ക് വെള്ളമൊഴിക്കാന്‍ കഴിയില്ല.ഒരുപാട് സാമൂഹ്യ,സാമ്പത്തിക പ്രശ്നങ്ങലുണ്ട് നമ്മുടെ നാടിന്.അതിനു പുരോഗമനപരമായ പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതിനു പകരം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ക്ക് തലവച്ചു കൊടുക്കണോ kps?

Posted by ബി.എം. to ശിഥില ചിന്തകള്‍ at September 3, 2010 12:30 AM

11. റ്റോംസ് കോനുമഠം has left a new comment on your post "ഉഭയജീവിതങ്ങള്‍":

കൊള്ളാം..

Posted by റ്റോംസ് കോനുമഠം to എന്റെ തെമ്മാടിത്തരങ്ങള്‍ at September 3, 2010 12:53 AM

12. മുകിൽ നിങ്ങളുടെ പോസ്റ്റ് "ദേവത" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിന്റെ ചിത്രപ്പണിയുള്ള
സാരിത്തുമ്പില്‍
മധുരസല്ലാപം കഴിഞ്ഞ്
മനം തുടക്കണം.“
കൊള്ളാം ഈ വരികൾ..

മുകിൽ , ബുദ്ബുദം budhbudham ലേക്ക് Fri Sep 03, 12:26:00 AM 2010 ന് പോസ്റ്റ് ചെയ്തത്

13. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "à´¶à´µ-ദാഹം":

ആശംസകളും ..ഭാവുകങ്ങളും..

Posted by സിദ്ധീക്ക് തൊഴിയൂര്‍ to *നൈദാഘം at 9/02/2010

14. chithrakaran:ചിത്രകാരന്‍ has left a new comment on your post "പ്രഫസര്‍ ടി.ജെ.ജോസഫിന്റെ വാക്കുകള്‍ മാതൃഭൂമിയില്‍":

പ്രഫസര്‍ ടി.ജെ. ജോസഫിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at September 3, 2010 12:35 AM

15. പൈങ്ങോടന്‍ has left a new comment on your post "ഒത്തുപിടീ....; ഹൈലേസാ..":

ഹരീഷേ, പെര്‍ഫക്റ്റ് ഷോട്ട്

Posted by പൈങ്ങോടന്‍ to ഗുൽമോഹർ at September 3, 2010 1:46 AM

16. റ്റോംസ് കോനുമഠം has left a new comment on your post "à´¶à´µ-ദാഹം":

ഇനിയും വയ്യ!
കാമം വെന്തു കുതിരുമ്പോൾ
നിന്റെ കാച്ചിയ എണ്ണയിൽ
വറവിട്ടു വാങ്ങുവാൻ

Posted by റ്റോംസ് കോനുമഠം to *നൈദാഘം at 9/02/2010

17. പൈങ്ങോടന്‍ നിങ്ങളുടെ പോസ്റ്റ് "ഓളങ്ങള്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ട്രൈ
വെളിച്ചം കുറച്ച് കൂടിപോയി

പൈങ്ങോടന്‍ , Colours | നിറങ്ങള്‍ ലേക്ക് 2010, സെപ്റ്റംബര്‍ 2 1:19 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

18. മുകിൽ has left a new comment on your post "കൃഷ്ണ ജയന്തിയും, നായ വളര്‍ത്തുന്ന കുട്ടിയും":

ചിത്രവും പോസ്റ്റും സമയോജിതം. അവിടെ ആ വളർത്തു നായ കാവലായുള്ള കുട്ടി ഭാഗ്യവതി. കനത്ത ട്രാഫിക് ഉള്ള റോ‍ഡിന്റെ നടപ്പാതകളിൽ മലർന്നു കിടക്കുന്നതും കഷ്ടിച്ച് എണീറ്റിരിക്കാവുന്നതുമായ കുഞ്ഞൂങ്ങളെ കിടത്തി ചുറ്റുവട്ടത്തെവിടെയെങ്കിലും പണിയെടുക്കുന്ന അമ്മമാരെ കാണുന്ന എനിക്ക് അത്രയേ പറയാൻ പറ്റൂ. ധൃതിയിൽ കടന്നു പോകുന്നവരുടെ കാലുകളിൽ നോക്കിക്കിടക്കുന്ന ഭയന്ന കുഞ്ഞിക്കണ്ണുകൾ...
പിന്നെ ആഘോഷങ്ങൾ.. എല്ലാ ആഘോഷങ്ങളേയും വർഗ്ഗീ‍യത ചേർത്തു കാണണോ?. സീരിയലുണ്ടാക്കിയ നനഞ്ഞ മണ്ണിൽ കുഴികുഴിച്ച കഥകളെല്ലാം അംഗീകരിക്കുമ്പോ‍ഴും, തോ‍ന്നുന്നു..

Posted by മുകിൽ to chithrakaran:ചിത്രകാരന്‍ at September 3, 2010 12:19 AM

19. Jack Rabbit has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം !":

Subair said

എന്നാല്‍ ഇന്ന് നിലനില്‍ക്കുന്ന നാല് സുവിശേഷങ്ങള്‍ യേശുവിന്‍റെ ആരോപിക്കപ്പെട്ട ക്രൂശികരണത്തിന് ശേഷം ഏകദേശം ഒരു നൂറ്റാണ്ടിനുള്ളില്‍ രചിക്കപ്പെട്ടവയാണ്.

It is good that you are aware of this and Gospel of Mark was written sometime after AD 70. Also it is correct, books in Bible today contains late additions or mistakes. This is acknowledged by Biblical scholars and are taught in universities in Western countries. Many popular books are written on this by people like Bart Ehrman, Robert Price, Hector Avalos etc.

Copying errors cannot be avoided before the invention of printing press.

At the same time, you don't find any problem in swallowing the Islamic tradition that Koran is perfect, timeless, and unchanging Word of God which is immune to any copying errors by invoking extraordinary capability to memorize.

There are Islamic accounts that even Muhammed himself was prone to forgetting
.

For a simple example of later addition, the earliest available manuscripts of Koran like one kept in Bibliotheque Nationale, Paris don't have Surah titles. Who inserted them later in the word of God ? The early manuscripts which are mostly in Hijazi or Kufi scripts don't contain vowels or diacritical markings which provide lot of elbow room for extrapolating the real meanings.

FYI, there are many researchers working on the origins of Koran. Discoveries like the Sana'a manuscripts also show the presence of variants of Koran in its early development phase.

Posted by Jack Rabbit to സംവാദം at September 2, 2010 12:09 PM

20. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "നാളെ റമദാനിലെ അവസാനവെള്ളി, ലൈലത്തുല്‍ ഖദറിന്റെ പ്ര...":

റമദാന്‍ മൂന്നാമത്തെ പത്തിലെ പ്രാര്‍ത്ഥനയായ “അല്ലാഹുമ്മ അ ഇത്ത്ഖിനി മിനന്നാര്‍ , വ അദ് ഹില്‍നല്‍ ജന്നത്ത യാ റബ്ബല്‍ ആലമീന്‍ ” എന്ന പ്രാര്‍ത്ഥനയിലാണ് വിശ്വാസികള്‍ .“സര്‍വ്വ ലോക രക്ഷിതാവേ, എന്നെ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കേണമേ.”എന്നാണ് ഈ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം.

Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at September 2, 2010 10:09 PM

21. ബി.എം. has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

ജമാഅത്തെയുടെ ലക്ഷ്യം( അല്ലെങ്കില്‍ നടക്കാത്ത മോഹം)ഒരു ഇസ്ലാം രാഷ്ട്രമാണ്.അതുകൊണ്ടുതന്നെ തന്നെ ഒരു മതനിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ ഇതോരു വിഷചെടി തന്നെയാണ്. ഇന്ത്യയുടെ ആത്മാവ്‌ അറിയാവുന്ന ഇന്ത്യയെ ജീവനേക്കാള്‍ സ്നേഹിക്കുന്ന ഒരു പൌരനും ഇത്തരം വിഷചെടികള്‍ക്ക് വെള്ളമൊഴിക്കാന്‍ കഴിയില്ല.ഒരുപാട് സാമൂഹ്യ,സാമ്പത്തിക പ്രശ്നങ്ങലുണ്ട് നമ്മുടെ നാടിന്.അതിനു പുരോഗമനപരമായ പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതിനു പകരം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ക്ക് തലവച്ചു കൊടുക്കണോ kps?

Posted by ബി.എം. to ശിഥില ചിന്തകള്‍ at September 3, 2010 12:28 AM

22. bobby has left a new comment on your post "പുനലൂര്‍ തൂക്കുപാലം":

nice article.

Posted by bobby to കൊല്ലം at 1:36 AM, September 03, 2010

23. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി നിങ്ങളുടെ പോസ്റ്റ് "ഭീകരവാദത്തെ കച്ചവടം ചെയ്യുന്നവര്‍ (4)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അന്ധരായ വിശ്വാസികളുടെ മത വൈകാരികത മുതലെടുക്കുകയും അതുവഴി രാഷ്ട്രീയ, സാമ്പത്തിക നേട്ടങ്ങള്‍ കൊയ്യനുമായി തീവ്രവര്‍ഗീയ സംഘടനകള്‍ നിരന്തരം ശ്രമിക്കാറുണ്ട്. അയോധ്യയിലെ ആരാധനാലയം തകര്‍ക്കാന്‍ ഇടയാക്കിയ അദ്വാനിയുടെ രഥയാത്രയും, ഗോധ്രയുടെ മറവില്‍ ഗുജറാത്തിലെ കൂട്ടക്കൊലയും ഇപ്പോള്‍ അവസാനം മൂവാറ്റുപുഴയിലെ കൈവെട്ടും... ഇപ്പോള്‍ ചിദംബരത്തിന്റെ പ്രസ്താവനയോടെ ഭൂരിപക്ഷ തീവ്രവാദം എന്നതും ഒരു യാധര്ത്യമാനെന്നു തെളിഞ്ഞു. മനുഷ്യന്റെ മനസ്സില്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ വര്‍ഗീയത വളര്‍ത്തി അവരെ തീവ്രവാദികള്‍ ആക്കുന്ന ഈ വര്‍ഗീയ കച്ചവടം നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു!!
ഓ.ടോ : ലോകാ സമസ്ത സുഖിനോ ഭവന്തു! എന്ന വേദവാക്യത്തിനു മുന്നില്‍ , ഗോബ്രാഹ്മണഭ്യേ ശുഭ:മസ്തു നിത്യം എന്ന് കൂടി ഉണ്ടല്ലോ!
അതായതു ഗോക്കളും , ബ്രാഹ്മണരും എപ്പോഴും സുഖമായിരിക്കുന്നു എങ്കില്‍ , സര്‍വ്വലോകങ്ങള്‍ക്കും സുഖം ഭവിക്കട്ടെ!! ഇല്ലെങ്കില്‍ സുഖം കുറച്ചു കുറഞ്ഞാലും കുഴപ്പമില്ല എന്ന്!!

എല്ലാവര്ക്കും നന്മകള്‍ നേരുന്നു!!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി , നിഴല്‍‌ക്കുത്തുകള്‍ ലേക്ക് 2010, സെപ്റ്റംബര്‍ 3 1:04 രാവിലെ ന് പോസ്റ്റ് ചെയ്തത്

24. Joy Palakkal ജോയ്‌ പാലക്കല്‍ has left a new comment on your post "നഷ്ടവസന്തം":

കവിത വായിച്ചു...

ഹൃദയംനിറഞ്ഞ ആശംസകള്‍!!

Posted by Joy Palakkal ജോയ്‌ പാലക്കല്‍ to ശ്രദ്ധേയം at September 2, 2010 11:56 AM

25. スタービーチ has left a new comment on your post "ചരിത്രം":

友達探しや恋人探しならやっぱり定番のスタービーチ!ヒマな女の子たちとすぐに会えちゃう、スタビで友達を増やしちゃおう

Posted by スタービーチ to സകലം-VAIKOM at September 2, 2010 11:58 PM

26. ബി.എം. has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

ജമാഅത്തെയുടെ ലക്ഷ്യം( അല്ലെങ്കില്‍ നടക്കാത്ത മോഹം)ഒരു ഇസ്ലാം രാഷ്ട്രമാണ്.അതുകൊണ്ടുതന്നെ തന്നെ ഒരു മതനിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ ഇതോരു വിഷചെടി തന്നെയാണ്. ഇന്ത്യയുടെ ആത്മാവ്‌ അറിയാവുന്ന ഇന്ത്യയെ ജീവനേക്കാള്‍ സ്നേഹിക്കുന്ന ഒരു പൌരനും ഇത്തരം വിഷചെടികള്‍ക്ക് വെള്ളമൊഴിക്കാന്‍ കഴിയില്ല.ഒരുപാട് സാമൂഹ്യ,സാമ്പത്തിക പ്രശ്നങ്ങലുണ്ട് നമ്മുടെ നാടിന്.അതിനു പുരോഗമനപരമായ പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതിനു പകരം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ക്ക് തലവച്ചു കൊടുക്കണോ kps?

Posted by ബി.എം. to ശിഥില ചിന്തകള്‍ at September 3, 2010 12:31 AM

27. Anonymous has left a new comment on your post "ഒരു ഇറാഖ് യാത്ര..":

വളരെ നന്നയല്ലോ

Posted by Anonymous to സ്മരണിക at 2 September 2010 22:37

Reply via email to