1. അപ്പു has left a new comment on your post "ഓഫ് ലൈനിൽ ഗൂഗിൾ ട്രാൻസ്‌ലിറ്ററേഷൻ":

നന്ദന, തീര്‍ച്ചയായും അങ്ങനെ തന്നെ. നെറ്റ് കണക്ഷന്‍ ഇല്ലാത്ത ഒരു കമ്പ്യൂട്ടറില്‍ ഇത് install ചെയ്യാം. ഒരു പെന്‍ ഡ്രൈവ് ഉപയോഗിച്ച് installation file ആ കമ്പ്യൂട്ടറില്‍ എത്തിച്ചാല്‍ മതി. ഈ പ്രോഗ്രാം install ചെയ്തു എന്ന് കരുതി കീമാന് ഒന്നും സംഭവിക്കില്ല. രണ്ടും രണ്ടു പ്രോഗ്രാം. ഒരേ സമയം ഉപയോഗിക്കാന്‍ കഴിയില്ല എന്ന് മാത്രം.



Posted by അപ്പു to ആദ്യാക്ഷരി at 6 September 2010 12:56

2. CEEKAY has left a new comment on your post "ബ്ലോഗിൽ സ്വാശ്രയ പേജുകൾ":

Yes. Drop Down Menu.

Thanks for your Reply.



Posted by CEEKAY to ആദ്യാക്ഷരി at 6 September 2010 12:57

3. ~ റിസ് ~ has left a new comment on your post "ഈദ് മുബാറക്...":

പൊളപ്പന്‍... പക്ഷെ ഇമേജില്‍ മൊത്തം ബ്ലാക്ക്‌ ബാക്ക് ഗ്രൗണ്ട് ആയിരുന്നേല്‍, ഇത്തിരി കൂടി നന്നായേനെ..



Posted by ~ റിസ് ~ to പടമിടം at September 6, 2010 2:06 AM

4. അപ്പു has left a new comment on your post "ബ്ലോഗിൽ സ്വാശ്രയ പേജുകൾ":

ഈ പേജ് ഒന്ന് നോക്കിക്കേ സീ.കെ.. ഗൂഗിളില്‍ പരതിയപ്പോള്‍ കിട്ടിയതാ.



Posted by അപ്പു to ആദ്യാക്ഷരി at 6 September 2010 13:03

5. ജനശക്തി has left a new comment on your post "സെപ്തംബര്‍ 7ന്റെ താക്കീത്":

പൊതുവിതരണം ശക്തമാക്കിക്കൊണ്ടും ഊഹക്കച്ചവടം തടഞ്ഞുകൊണ്ടും വിലക്കയറ്റം തടഞ്ഞുനിര്‍ത്തുക, സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകേറാനുള്ള നടപടികള്‍ സ്വീകരിക്കുക, നിലവിലുള്ള തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും നിയമലംഘനം തടയുകയും ചെയ്യുക, അസംഘടിത മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി സമഗ്രമായ നിയമം കൊണ്ടുവരിക, പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുന്നത് അവസാനിപ്പിച്ച് ആ മേഖലയെ സംരക്ഷിക്കുക എന്നിങ്ങനെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം സര്‍വ പ്രധാനമായ അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സെപ്തംബര്‍ ഏഴിന്റെ അഖിലേന്ത്യാ പണിമുടക്ക്, ഇന്ത്യയുടെ തൊഴിലാളിവര്‍ഗത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമാണ്. സിഐടിയുവും ഐഎന്‍ടിയുസിയും എഐടിയുസിയും എച്ച്എംഎസ്സും അടക്കം എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും സംസ്ഥാന കേന്ദ്രിതമായ ട്രേഡ് യൂണിയനുകളും സംയുക്തമായി നടത്തുന്ന ഈ അഖിലേന്ത്യാ പണിമുടക്ക്, തൊഴിലാളിവര്‍ഗത്തിന്റെ ഐക്യം എന്ന വിശാലമായ ലക്ഷ്യത്തിലേക്കുള്ള ഉജ്ജ്വലമായ കാല്‍വെപ്പാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായി, വിവിധ ട്രേഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി സമരരംഗത്തേക്കിറങ്ങുന്നത്, ഐതിഹാസികമായ ഒരു സംഭവം തന്നെയാണ്.



Posted by ജനശക്തി to ജാഗ്രത at September 6, 2010 2:22 PM

6. Mahesh Cheruthana/മഹി has left a new comment on your post "സ്വപ്നം":

ചന്ദ്രേച്ചി,
"മഴവില്ലൊന്നു നിവര്‍ത്താനായി-
ട്ടൊരുകൈ നീട്ടിയെടുക്കും നേരം
അമ്മയുണര്‍ത്തി, തന്നൂ മുത്തം
മാഞ്ഞ കിനാവിലുമതിമധുരം"
കുഞ്ഞു സ്വപ്നത്തിനെ മഷിത്തണ്ടിനു നല്കിയതില്‍ ഒത്തിരി സന്തോഷം ....



Posted by Mahesh Cheruthana/മഹി to മഷിത്തണ്ട് at September 6, 2010 1:06 PM

7. A.FAISAL has left a new comment on your post "വരിയുടക്കപ്പെട്ടവര്‍":

2001 ല്‍ മലയാള മനോരമക്ക് വേണ്ടി ഒരു ഫീച്ചര്‍ തയ്യാറാക്കാന്‍ കറുപ്പനെ കാണുമ്പോള്‍ 80 വയസ്സായിരുന്നു.ഒടകോലുമായി കറുപ്പന്‍ ഇന്നും ഉരുക്കളെ കാത്തിരിക്കുന്നുണ്ടെന്ന് കരുതാം!!



Posted by A.FAISAL to sam-sa-ra at September 6, 2010 2:42 PM

8. the man to walk with has left a new comment on your post "അവിശുദ്ധരുടെ ഗിരിപ്രഭാഷണങ്ങൾ":

kaalikaprasaktham..

Best wishes



Posted by the man to walk with to ദൃഷ്ടിദോഷം at Monday, September 06, 2010

9. പദസ്വനം has left a new comment on your post "നന്ദ്യാര്‍വട്ടപ്പൂ ചിരിച്ചു..":

@ Jishad: നന്ദി :)

@SAJAN : ചെയ്യാമല്ലേ??? പക്ഷെ അതിനീ മടി ഒന്ന് മാറണ്ടേ!!!

@മാണിക്യം: നന്ദി :)

@anoop: ആരെ?? ;)

@രാജന്‍ വെങ്ങര : നല്ല ഉപമ.. നന്ദി...! :)

@haina : മോളൂ നന്ദി..:)

@ചെറുവാടി :ഇവിടെ ഇപ്പോഴും നിറയെ.. ഇവിടുത്തുകാര്‍ പൂജക്ക്‌ ധാരാളമായി ഉപയോഗിക്കുന്നു...

@പാപ്പാത്തി : അവളെയാണ് എനിക്കും ഇഷ്ടം.. പക്ഷെ ഇവിടതങ്ങിനെ കണ്ടിട്ടില്ല...

@Manickethaar: നന്ദി..

@jayaraj : Thank u.. :)



Posted by പദസ്വനം to മഴനീരുകള്‍ at 6 September 2010 2:03 AM

10. ജനശക്തി has left a new comment on your post "വലതുപക്ഷത്തിന് ബുദ്ധി വിളമ്പാനും മാധ്യമങ്ങള്‍":

കൊമ്പനു പിറകെ മോഴയെന്ന പഴമൊഴിയെ അര്‍ത്ഥവത്താക്കി മൂത്ത കോണ്‍ഗ്രസിനുപിന്നാലെ യൂത്ത് കോണ്‍ഗ്രസിന്റെയും തെരഞ്ഞെടുപ്പ് ത്രിശങ്കുവിലായി. മുരളീധരന്‍ കടന്നുവരാതിരിക്കാനും കസേരക്കാലുകള്‍ ഇളകാതിരിക്കാനും കെപിസിസിക്കാര്‍ പരസ്പരം മത്സരിച്ചും കടക്കണ്ണെറിഞ്ഞും കാലം പോക്കുന്നു. കെപിസിസിയെ ബഹുദൂരം പിന്നിലാക്കി രാഷ്ട്രീയ ഇടയലേഖനങ്ങള്‍ വരെയിറങ്ങി. എന്നിട്ടും കെപിസിസി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നില്ല. വീരേന്ദ്രകുമാറും പി ജെ ജോസഫും ഉള്‍പ്പെടെ ഭൂമിക്കുമേലെയും സ്ത്രീകളോടും പരസ്യമായ കയ്യേറ്റത്തിന് മുതിരുന്ന നേതാക്കളേറെ വന്നടിഞ്ഞുകൂടി വലതുമുന്നണി ചീര്‍ത്തുവീര്‍ത്തെങ്കിലും എന്തോ ഒരു ബലക്കുറവുപോലെ. യുഡിഎഫിലെ ഒരു ഘടകകക്ഷിയെങ്കിലും കോണ്‍ഗ്രസിന്റെ ദയയില്‍ രാഷ്ട്രീയമായ ആയുസ്സ് നീട്ടിക്കിട്ടിയ ഗൌരിയമ്മപോലും കോണ്‍ഗ്രസിനോട് നേരിട്ടിടയുന്ന നിലയായി. ഗൌരിയമ്മയുടെ പരസ്യമായ ഭര്‍ത്സനങ്ങള്‍ യുഡിഎഫ് ദുര്‍ബലപ്പെട്ടതിന്റെ പ്രത്യക്ഷഫലമാണ്. ഏതായാലും ലോക്സഭാ തെരഞ്ഞെടുപ്പിന്റെകാലത്ത് മതമാധ്യമ പിന്തുണയോടെ സൃഷ്ടിച്ചെടുത്ത രാഷ്ട്രീയ കാലാവസ്ഥ എങ്ങോ പോയ്മറഞ്ഞതായി മാധ്യമങ്ങള്‍ക്കും തിരിഞ്ഞമട്ടുണ്ട്. പെട്ടെന്നൊരു ഉള്‍വിളിപോലെ മലയാള മനോരമയും മാതൃഭൂമിയും സൈദ്ധാന്തിക ചര്‍ച്ചകളിലേക്ക് കടക്കുന്നതാണ് ഇപ്പോള്‍ കേരളം കാണുന്നത്.



Posted by ജനശക്തി to ജാഗ്രത at September 6, 2010 2:20 PM

11. ajitha has left a new comment on your post "പാലേരി മാണിക്യം":

palerimanikyam is a wonderful cinema and swethamenon is a good actress in malayalam moovie



Posted by ajitha to maithreyi at 9/6/10 2:30 PM

12. വെഞ്ഞാറന്‍ നിങ്ങളുടെ പോസ്റ്റ് "നിരാശ കാമുക യൂണിയന്‍ രൂപീകരണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം കൂട്ടുകാരാ,
ഞമ്മളും ഒരു നിരാശാകാമുകനായി ഒരു പത്തു വർഷം കളഞ്ഞു. എനിക്ക് ഈ രാവിലും അവളെക്കുറിച്ച്, ഏറ്റവും ദു:ഖഭരിതമാം വരികൾ പാടുവാനാവും.
എന്റെ ബ്ലോഗിൽ, ദാസേട്ടനെക്കുറിച്ച് എഴുതിയപ്പോൾ, ‘അവളെ’ ഒഴിവാക്കാനായില്ല. എന്നിട്ട് അതെങ്ങാനും ഭാര്യ കാണുമോയെന്ന്.....
ഈ യൂണിയന്റെ ‘സ്വിസ് ബാങ്ക്’ യൂണിറ്റ് ഉണ്ടാക്കുമ്പോൾ ഒരംഗത്വം തരണേ!



വെഞ്ഞാറന്‍ , കാമുകവിലാപം ലേക്ക് 2010, സെപ്റ്റംബര്‍ 6 2:29 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

13. Jerry has left a new comment on your post "മീനാക്ഷിയുടെ ക്യൂടെക്സ്":

I have visited many a blog but did not get impressed with content creation and information. But in this blog, you should have to wrote this blog in simple English then we will read as friendly and easy to understand. Please accept many thanks from my side.

College Term Papers



Posted by Jerry to കുമാര സംഭവങ്ങള്‍ at September 6, 2010 2:30 PM

14. vandy has left a new comment on your post "The Young Plagiarist":

even i wanted to be a writer when i was a kid



Posted by vandy to Vanity Moments at September 6, 2010 1:51 AM

15. അപ്പു has left a new comment on your post "ബ്ലോഗിൽ സ്വാശ്രയ പേജുകൾ":

എന്റെ സീകെ.. ഈ സംശയം html പ്രോഗ്രാമിംഗ് വശമുള്ള ആരോടെങ്കിലും ചോദിക്കൂ..

നുമ്മ ഫീല്‍ഡ്‌ ഐ.ടി. അല്ല.. :-)



Posted by അപ്പു to ആദ്യാക്ഷരി at 6 September 2010 12:59

16. punyalan.net has left a new comment on your post "Mountain Clouded Yellow (Colias phicomone )":

nalla padam



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at September 6, 2010 2:07 AM

17. WildEagle has left a new comment on your post "സാമൂക്യ സേവനം...":

Aisha de veendum!!! nalla soyamban saadhanam! ippo oru shyli thanne indaakki edukkunnudu inji! adi poli.

Anagana kettu kayichu bidee ingalu!! njaan poyi Ayisaa fans association indaakkanda paripaadi nokkatte.



Posted by WildEagle to ഐസിബിയും ചട്ടിക്കരിയും. at September 6, 2010 2:04 AM

Reply via email to