1. Dipin Soman has left a new comment on your post "ഒരുമേണ്ടെൽ ഒലക്കപ്പുരത്തും കെടക്കാം..!!":

à´¹ à´¹..
ഇത് കൊള്ളാമല്ലോ ഹരീഷേ..



Posted by Dipin Soman to ഗുൽമോഹർ at September 8, 2010 2:22 PM

2. Faizal Kondotty has left a new comment on your post "യുക്തിവാദി +വിശ്വാസി = !!? (ഒരു ഹുമനിറ്റെറിയന്‍ ചി...":

അവസാനം ആയി പറയട്ടെ , പരസ്പരം വാഗ്വാദങ്ങള്‍ നടത്തി ഊര്‍ജ്ജം പാഴാക്കാതെ , ഹുമനിറ്റെറിയന്‍ ആയ വിശ്വാസിയും ഹുമനിറ്റെറിയന്‍ ആയ യുക്തിവാദിയും തോളോട് തോള്‍ ചേര്‍ന്ന് സമൂഹ നന്മക്കായി പ്രവര്‍ത്തിക്കുന്ന ഒരു ലോക ക്രമം നയനാന്ദകരം ആയ ഒരു അവസ്ഥ തന്നെയായിരിക്കും ... കാരണം സമൂഹ നന്മക്കായി പ്രവര്‍ത്തിക്കുക എന്നത് യുക്തിവാദി കള്‍ സ്വയം ഏറ്റെടുത്ത , അവര്‍ക്ക് മാനസിക സംതൃപ്തി നല്‍ക്കുന്ന കാര്യമാണ് , സമൂഹ നന്മക്കായി പ്രവര്‍ത്തിക്കുക എന്നത് വിശ്വാസിക്ക് ബാധ്യതയാക്കപ്പെട്ടതും , (പരലോക) മോക്ഷത്തിനു അത്യന്താപേക്ഷിതം ആണ് .. ഇവര്‍ ഒന്നിക്കാതിരിക്കാന്‍ ഇവര്‍ക്കിടയിലെ ഈഗോ ആണ് തടസ്സം എങ്കില്‍ അത് മാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌ ..കാരണം വിശ്വാസിയും യുക്തിവാദിയും സമൂഹത്തിന്റെ കാതലായ ഭാഗങ്ങള്‍ തന്നെയാണ് .



Posted by Faizal Kondotty to സഫ-മര്‍വ (ന്യൂ ) at September 8, 2010 2:08 AM

3. Vinod Nair has left a new comment on your post "ഉഷാകിരണങ്ങൾ...പുല്ല്കി..പുല്ല്..കീ....!":

good shot



Posted by Vinod Nair to പിക്സെല്‍‌സ്::PIXELS at September 8, 2010 2:06 AM

4. യൂസുഫ്പ has left a new comment on your post "വാത്സല്യം":

നോവ്‌ പടര്‍ത്തി .......

ചെറുതെങ്കിലും നന്നായിരിക്കുന്നു.



Posted by യൂസുഫ്പ to ശ്യാമം.. at 1:47 AM

5. ജനശബ്ദം has left a new comment on your post "തദ്ദേശസ്വയം ഭരണസ്ഥഅപനങളിളെക്ക് നടക്കുന്ന തിരെഞ്ഞെട...":

തദ്ദേശസ്വയം ഭരണസ്ഥഅപനങളിളെക്ക് നടക്കുന്ന തിരെഞ്ഞെടുപ്പിന്റെ മുന്നോടിയായി ഈ ദുരന്തം സ്പോണ്‍സര്‍ ചെയ്തത് ആരാണു...

നിയമ സഭയിലേക്കും തദ്ദേശസ്വയംഭരണസ്ഥാപനങളിലേക്കും തിരെഞ്ഞെടുപ്പ് അടുക്കുന്നതിന്റെ മുന്നോടിയായി നടക്കുന്ന ഇത്തരത്തിലുള്ള അത്യാഹിതങളും ദുരന്തങളും സ്പോണ്‍സര്‍ ചെയ്യുന്നത് ആരാണു എന്നതിനെ പറ്റി വിശദമായ അന്വേഷണം വേണം...ഈ സംഭവങളും അതിനോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടും കാണുമ്പോള്‍ ഇതിന്റെ പിന്നില്‍ ഏതോ കറുത്ത കരങളില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു..
വ്യാജമദ്യലോബിയെ തകര്‍ക്കാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമായി സര്‍ക്കാര്‍ തുടരണം . വ്യാജമദ്യത്തിന്റെ കള്ളക്കടത്തും ഉല്‍പ്പാദനവും വിതരണവും ഉപഭോഗവും തടയുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായി വ്യാജമദ്യ വില്‍പ്പനക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവന്നു. ഇതിന് അനുസരണമായ ഭരണനടപടികളുമുണ്ടായി. ഇതില്‍ അമര്‍ഷമുള്ള വിഷമദ്യലോബികളുടെ കറുത്ത കരങ്ങള്‍ മലപ്പുറം വിഷമദ്യദുരന്തത്തിന്റ പിന്നിലുണ്ടോ എന്ന പരിശോധന ആവശ്യമാണ്. ഈ ദുരന്തത്തിന് പിന്നിലെ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണം. കള്ളുഷാപ്പുകളില്‍ നല്ല കള്ളുമാത്രം വില്‍ക്കുന്നുവെന്ന് ഉറപ്പാക്കണം. കള്ളുവ്യവസായത്തിന് സമാന്തരമായി ചാരായവ്യവസായവും ഇവിടെയുണ്ടായി. യുഡിഎഫ് ഭരണകാലത്ത് ചാരായം നിരോധിച്ചതിനെത്തുടര്‍ന്ന് വ്യാജച്ചാരായ ഉല്‍പാദനം വ്യാപിക്കുകയും സമാന്തരമായി മദ്യമാഫിയ തലയുയര്‍ത്തുകയും ചെയ്തു. ഈ കറുത്ത ശക്തികളെ പൂര്‍ണമായി അമര്‍ച്ച ചെയ്യണമെന്ന ഓര്‍മപ്പെടുത്തലാണ് ഇപ്പോഴത്തെ ദുരന്തം നല്‍കുന്നത്. സംസ്ഥാനത്ത് പലപ്പോഴായി മദ്യദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 77 പേര്‍ മരിച്ച 1982ലെ വൈപ്പിന്‍ മദ്യദുരന്തം, 1995ല്‍ 14 പേര്‍ മരിച്ച മട്ടാഞ്ചേരി ദുരന്തം, 2000ല്‍ 33 പേര്‍ മരിച്ച കല്ലുവാതുക്കല്‍ ദുരന്തം തുടങ്ങിയവയെല്ലാം നാടിനെ നടുക്കിയ സംഭവങ്ങളാണ്. വ്യാജമദ്യലോബിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ശക്തമായ നടപടികള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളും പിന്തുണ നല്‍കണം മദ്യദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപയും കാഴ്ച ശക്തി നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷവും സാമ്പത്തികസഹായം നലകാനുള്ള സര്‍ക്കാര്‍ തീരുമാനവും ചികിത്സയില്‍ കഴിയുന്നവര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും വിദഗ്ധ ചികിത്സയും പരമാവധി സഹായവുംനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും ഈ ദുരന്തത്തെപ്പറ്റി ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതും മാതൃകപരമായ നടപടിയാണു



Posted by ജനശബ്ദം to ജനശബ്ദം at September 8, 2010 1:59 AM

6. Sarin has left a new comment on your post "ഒരുമേണ്ടെൽ ഒലക്കപ്പുരത്തും കെടക്കാം..!!":

beautiful...



Posted by Sarin to ഗുൽമോഹർ at September 8, 2010 2:42 PM

7. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ നിങ്ങളുടെ പോസ്റ്റ് "കമന്റ് പോസ്ടായപ്പോള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ പോസ്റ്റിൽ പറഞ്ഞ കാര്യത്തോട് യോജിക്കുന്നു.



ബഷീര്‍ പി.ബി.വെള്ളറക്കാട്‌ , sheriffkottarakara ലേക്ക് 2010, സെപ്റ്റംബര്‍ 8 1:56 രാവിലെ ന് പോസ്റ്റ് ചെയ്തത്

8. Sarin has left a new comment on your post "മഴക്കാലം - 2":

kalakkan padam...



Posted by Sarin to മിഴിച്ചെപ്പ് | GLIMPSES at September 8, 2010 1:07 PM

9. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ നിങ്ങളുടെ പോസ്റ്റ് "കമന്റ് പോസ്ടായപ്പോള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജീവിതം മുഴുവൻ പ്രാർത്ഥനയുമായി കഴിയാൻ ഏത് മതമാണ് പറയുന്നത് ?
മനസിലാക്കിയതിന്റെ കുഴപ്പമല്ലാതെ മറ്റൊന്നുമല്ല ഈ പ്രസ്ഥാവനയുടെ കാതൽ



ബഷീര്‍ പി.ബി.വെള്ളറക്കാട്‌ , sheriffkottarakara ലേക്ക് 2010, സെപ്റ്റംബര്‍ 8 1:59 രാവിലെ ന് പോസ്റ്റ് ചെയ്തത്

10. ntsupriya നിങ്ങളുടെ പോസ്റ്റ് "ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"തൊട്ടാവാടീനിന്നെ"...!!

ഓര്‍മ്മകളില്‍ ഓടിവരുന്ന പാട്ട്..



ntsupriya , സുപ്രിയം ലേക്ക് 2010, സെപ്റ്റംബര്‍ 8 1:57 രാവിലെ ന് പോസ്റ്റ് ചെയ്തത്

11. Subiraj has left a new comment on your post "വാത്സല്യം":

ആശംസകള്‍ -:)



Posted by Subiraj to ശ്യാമം.. at 10:09 PM

12. യൂസുഫ്പ has left a new comment on your post "വേണെൽ ആനേനേം എടുത്തോളും..":

അതെ, നിങ്ങ പറഞ്ഞത് നേരാണേ....



Posted by യൂസുഫ്പ to ഗുൽമോഹർ at September 8, 2010 11:26 AM

13. Akbar has left a new comment on your post "തുറക്കാത്ത കുപ്പിയിലെ മരുന്ന്":

കഥ ചിരിപ്പിച്ചു. ഒരു നുണ നേരാവാന്‍ പിന്നെ ഒരു പാട് നുണകള്‍ പറയേണ്ടി വരും അല്ലെ. ടീച്ചറുടെ നുണ കേട്ടപ്പോള്‍ മാസ്റ്റര്‍ക്ക് കൈപ്പു തോന്നി ത്തുടങ്ങിയത് സ്വാഭാവികം.
അല്ല - നാരായണി ടീച്ചർ വാസ്തവത്തില്‍ മിനി ടീച്ചര്‍ തന്നെയാണോ. ?



Posted by Akbar to മിനി കഥകള്‍ at September 8, 2010 10:22 AM

14. paarppidam has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

സംഗതി അടിപൊളിയാണ്. എല്ലാവിധ ആശംസകളും നല്‍കുന്നു...



Posted by paarppidam to നമ്മുടെ ബൂലോകം at September 8, 2010 12:03 PM

15. A.FAISAL has left a new comment on your post "ഒരുമേണ്ടെൽ ഒലക്കപ്പുരത്തും കെടക്കാം..!!":

SUPER..!



Posted by A.FAISAL to ഗുൽമോഹർ at September 8, 2010 12:12 PM

16. താന്തോന്നി .... has left a new comment on your post "വി എസ്‌ പറയുമ്പോള്‍":

http://manavikanilapadukal.blogspot.com/2010/09/blog-post.html

ഇസ്ലാമിക ഭീകരതയുടെ സൃഷ്ടികര്‍ത്താക്കള്‍ !!!
കൈവെട്ടുകേസിലൂടെ ഒറ്റപ്പെടുകയും പ്രതിരോധത്തിലാകുകയും ചെയ്ത ഇസ്ലാംമത വിശ്വാസികളെ മുഴുവന്‍ ഭീകരവാദത്തിന്റെ അനുയായികളായി ചിത്രീകരിച്ച് ഒരു സാംസ്ക്കാരികാക്രമണം നടത്താന്‍ സംഘപരിവാറുകാര്‍ക്കൊപ്പം മതേതരരും യുക്തിവാദികളും മറ്റ് സാംസ്ക്കാരിക നാട്യക്കാരും ബൂലോകത്ത് കൊണ്ടുപിടിച്ചുള്ള ശ്രമം നടത്തുന്നു. സാമ്രാജ്യത്വത്തിനും പിണിയാളുകള്‍ക്കും വിടുപണി ചെയ്യുന്ന മാധ്യമങ്ങള്‍ സവര്‍ണപൊതുബോധത്തിന്റെ കുഴലൂത്തുകാരാകുമ്പോള്‍ ഇതു തിരിച്ചറിഞ്ഞ് സ്വതന്ത്രവും നിഷ്പക്ഷവുമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തി ബ്രാന്‍ഡു ചെയ്യുകയും ഇസ്ലാമിക ഭീകരവാദത്തിന്റെ 'അപ്പോളജിസ്റ്റുകളാ'ക്കുകയും ചെയ്യുന്നു. ഇസ്ലാമിനെ ശത്രുവാക്കി അപരവത്ക്കരിക്കുന്നവരുടെ പ്രതിനിധിയായ ശ്രീ. മുരളി എന്ന ബ്ലോഗര്‍ വേണുഗോപാല്‍, സത്യാന്വേഷി, ചാര്‍വാകന്‍, ഈയുള്ളവന്‍ തുടങ്ങിയവരെ 'ഭീകരവാദികളുടെ ന്യായവാദി'കളാക്കിയും ഇസ്ലാമിനെ സംബന്ധിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ചമച്ചും ഇട്ട കമന്റുകള്‍ ഇവിടെയുണ്ട് (കമന്റുകള്‍ :- 1, 2, 3, 4, 5). ആധികാരികമായി അദ്ദേഹം കൊണ്ടുവന്നരേഖകള്‍ പരിശോധിച്ചു തയ്യാറാക്കിയ ഈ മറുപടി വ്യക്തിപരമായി മുരളിക്കുള്ള മറുപടിയെന്നതിനേക്കാള്‍ മുരളി ഉള്‍പ്പെടുന്ന പൊതുബോധനിലപാടുകളോടുള്ള പ്രതികരണങ്ങളാണ്.



Posted by താന്തോന്നി .... to rajeevcoup at September 8, 2010 9:51 AM

17. കുട്ടന്‍ has left a new comment on your post "അംബേദ്‌ക്കര്‍::അപനിര്മിതികളെ നേരിടുമ്പോള്‍":

അംബേദ്ക്കര്‍ ഹിന്ദു മതത്തിനെയോ മറ്റു മതങ്ങളേയോ വിമര്‍ശിചിടുണ്ടാകും .
അതില്‍ ന്യായമായ വസ്തുതകള്‍ ഉണ്ടുതാനും ..
60 വര്‍ഷത്തിനു ശേഷം ഇന്ന് ആ സാമൂഹിക വ്യവസ്ഥയില്‍ കുറെ ഏറെ മാറ്റങ്ങള്‍ വന്നു
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉള്ള സംസ്ഥാനത്തിന്റെ ഭരണം കയ്യാളുന്നത് ഒരു ദളിത്‌ പ്രസ്ഥാനത്തിന്റെ
മുഖ്യമന്ത്രി ആവുകയും ചെയ്തു .

പക്ഷെ ദേശീയതയെ , തകര്‍ക്കുക എന്ന് തുറന്നു പറയുന്ന " ദളിത്‌ " വക്താക്കള്‍ ളോട് ആണ്
എന്റെ ചോദ്യം .അംബേദ്ക്കര്‍ ഏത് കിതാബിലാണ് അങ്ങനെ പറഞ്ഞിടുള്ളത് ?
രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചിടുള്ളത്?

അതും പോട്ടെ , ഇനി ദേശീയതയ്ക്ക് ഒരു അപനിര്‍മാണം ആണ് ഉദ്ദേശം എങ്കില്‍ എന്താണ് നിങ്ങള്‍ വിഭാവനം ചെയ്യുക ?
ഉത്തരം ഉണ്ടോ ?
വെറുതെ കുറെ മുദ്രാവാക്യങ്ങളും , തെറി വിളികളും അല്ലാതെ വ്യക്തമായ ഉത്തരം തരാന്‍ നിങ്ങള്ക്ക് സാധിക്കുനില്ല
എന്നിടത്താണ് അതിന്റെ ആശയപരമായ പാപ്പരത്തം .
അതല്ല ആദ്യം ദേശീയതയും , രാജ്യത്തെയും തകര്കുക പിനീട് അജണ്ട തീരുമാനിക്കാം എന്നാണോ
മൌടിടി , തീവ്ര" ദളിത്" ‌ അച്ചുതണ്ടിന്റെ താത്കാലിക അജണ്ട ?
പങ്കു വൈപ്പ് എങ്ങനെ ? രാജ്യത്തിനെ എങ്ങനെ ഒക്കെ കീറി മുറിക്കണം എന്ന് തീരുമാനം ആയി കഴിഞ്ഞോ ?
അതോ പിന്നീട് തമ്മില്‍ തല്ലി തീരുമാനിക്കാനാണോ ഉദ്ദേശ്യം
അതും അല്ലെങ്ങില്‍ ഒരു കൂട്ട "സുന്നത്ത് " ?



Posted by കുട്ടന്‍ to 'സത'യുടെ ബൂലോകം at September 8, 2010 7:33 AM

18. ..naj has left a new comment on your post "പ്രവാചകനിന്ദ ‘മാധ്യമം’ വക !!!!!":

“""" ഒരു മുസ്ലിം കഥാപാത്രത്തെ കുറിച്ചു ചിന്തിച്ചപ്പോള്‍""" ആദ്യം മനസ്സില്‍ വന്നത് മുഹമ്മദ് എന്നാണ്. ""
>>>>>>><<<<<<<<<<<<
my comment as
ഭ്രാന്തന്‍ കഥാ പാത്രം ! ""കുത്തും കോമയും, ചിന്നവുമിടാന്‍ കഥാപാത്രത്തിന് പേര് നല്‍കണം"" ! "ഭ്രാന്തന്‍ എന്ന് പോരാ ! അത് മാറ്റണം. മാറ്റിയില്ലെങ്കില്‍ സംഗതി ശരിയാവില്ല.
പേര് ജോസഫും, രാമനും പറ്റില്ല.
അതിനു മുസ്ലിം പേര് തന്നെ വേണം", അതും പ്രോഫസ്സര്‍ക്ക് മറ്റു പേരൊന്നും പരിചയമില്ല, ""മുഹമ്മദ്‌ തന്നെ വേണം !""

dotcompals said...

"ഇത്രക്ക് അസഹിഷ്ണുത എന്തിന്? ഇന്ത്യ എന്ന രാജ്യം സഹിഷ്ണതക്ക് പേരെടുത്തതാ.."
............
സഹിഷ്ണുതക്കും പുതിയ വ്യാക്ക്യാനം !
പരസ്പരം ബഹുമാനിക്കുന്നതിലും, അംഗീകരിക്കുന്നതില്‍ കൂടിയുമാണ്‌ സഹിഷ്ണുത ഉണ്ടാകുന്നത്, ഇതുപോലെ അവയില്‍ വിള്ളലുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലൂടെയല്ല, സുഹൃത്തേ !
വേറെ മാന്യമായ എന്തെല്ലാം വാക്കുകള്‍ ഉണ്ട്, വിജ്ഞാനവും !



Posted by ..naj to സംവാദം at September 7, 2010 11:04 PM

19. Manickethaar നിങ്ങളുടെ പോസ്റ്റ് "പ്രതിബിംബങ്ങള്‍ | Reflections" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good one



Manickethaar , വർണ്ണചെപ്പ് ലേക്ക് 2010, സെപ്റ്റംബര്‍ 8 10:01 രാവിലെ ന് പോസ്റ്റ് ചെയ്തത്

20. ബോണ്‍സ് has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

അരുണിനും നമ്മുടെ ബൂലോകത്തിനും എല്ലാ ആശംസകളും..



Posted by ബോണ്‍സ് to നമ്മുടെ ബൂലോകം at September 8, 2010 12:13 PM

21. കുഞ്ഞന്‍ has left a new comment on your post "മൂത്രപുരാണങ്ങൾ...":

ഹഹ..രസകരമായ നിമിഷങ്ങൾ..! ഹൊ ചേട്ടായിയുടെ ബോധം തിരിച്ചുകിട്ടിയില്ലായിരുന്നെങ്കിൽ..



Posted by കുഞ്ഞന്‍ to മൈലാഞ്ചി at 8 September 2010 12:01 PM

22. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "ഭ്രാന്താലയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്തോ..
എനിക്കിഷ്ടമായി ഈ കഥയെഴുതിയ രീതി..:)



ഹരീഷ് തൊടുപുഴ , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 8 11:34 രാവിലെ ന് പോസ്റ്റ് ചെയ്തത്

23. Manickethaar has left a new comment on your post "വേണെൽ ആനേനേം എടുത്തോളും..":

good



Posted by Manickethaar to ഗുൽമോഹർ at September 8, 2010 10:20 AM

24. Manickethaar has left a new comment on your post "പ്രതീക്ഷയോടെ":

നന്നായി...



Posted by Manickethaar to നിശബ്ദ്ം at September 7, 2010 9:55 PM

25. അനില്‍@ബ്ലോഗ് // anil has left a new comment on your post "ബ്ലോഗറുടെ എൻ സെവന്റി !":

കലക്കന്‍ പോസ്റ്റ്, ജയനെ.
എന്നാലും നിരക്ഷരന്റെ നാക്ക് ഉടന്‍ തന്നെ വിശദപരിശോധനക്ക് വിധേയമാക്കേണ്ടതാണെന്ന തീരുമാനം എടുക്കാതെ വയ്യ.



Posted by അനില്‍@ബ്ലോഗ് // anil to എന്റെ കഥകള്‍ at September 7, 2010 9:34 PM

Reply via email to