1. M.K.KHAREEM has left a new comment on your post "ഓര്‍മ- പ്രണയത്തിന്റെ അവസാന പേജ്":

"പ്രണയം മരണംമാണ് .നിന്റെ ഗന്ധര്‍വന്‍ നിന്നെയും കൊണ്ടു പറന്നു പോവും ..പ്രണയ സാഗരവും നീന്തി കിടന്നു ...അങ്ങകലേ..,"



Posted by M.K.KHAREEM to neelambari at September 8, 2010 4:01 PM

2. ഏറനാടന്‍ has left a new comment on your post "പെരുന്നാള്‍ പെരുമ – സ്മരണ":

@ മന്‍സൂര്‍: എങ്ങനെ നന്ദി പറയണം എന്നറിയില്ല സുഹൃത്തേ.. ആദ്യമായി എന്റെ ബ്ലോഗില്‍ വന്നതിനും ഇത്ര വിശദമായി അഭിപ്രായം എഴുതി അറിയിച്ചതിനും കേവലം നന്ദി എന്ന വാക്ക് പോരാ എന്ന് തോന്നുന്നു. നിന്റെ അഭിപ്രായം വായിച്ചു പലയാവര്‍ത്തി വായിച്ചു കണ്ണ് അറിയാതെ തുളുമ്പി. സഹോദരങ്ങള്‍ ഇത് വായിക്കുമോ എന്നറിയില്ല. അവര്‍, പ്രത്യേകിച്ച്, എന്റെ ഉപ്പ, ഇത് വായിച്ചാല്‍ എങ്ങനെ പ്രതികരിക്കും എന്നും എനിക്ക് അറിയില്ല. ഉപ്പയെ എനിക്ക് ഇന്നും ഭയമുള്ള ബഹുമാനം തന്നെ. നന്ദി. ഇനിയും ഈ വഴി വരുമല്ലോ. സ്വാഗതം.



Posted by ഏറനാടന്‍ to ഏറനാടന്‍ ചരിതങ്ങള്‍ at 9/9/10 1:37 AM

3. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "വിദ്യാധനം സര്‍വ്വ ധനാല്‍.....":

എന്തോ മനസ്സില്‍ തട്ടുന്ന ഒരനുഭവമായേ എനിക്കു തോന്നിയുള്ളൂ. ഇതൊരു കഥയാവാന്‍ തരമില്ല. പഴയ സ്കൂളിനെയും കോളേജിനെയും ഞാനും പലപ്പോഴും ഓര്‍ക്കാറുണ്ട്. പക്ഷെ ആ കെട്ടിടങ്ങളിലെ മാറ്റം എന്തോ അംഗീകരിക്കാന്‍ സധിക്കുന്നില്ല!. നമ്മുടെ മനസ്സില്‍ ആ പഴയ കെട്ടിടങ്ങള്‍ക്കു തന്നെ സ്ഥാനം!(എഞ്ചിനീയര്‍ ക്ഷമിക്കുക)



Posted by Mohamedkutty മുഹമ്മദുകുട്ടി to നീര്‍വിളാകന്‍ at 8 September 2010 17:39

4. വരയും വരിയും : സിബു നൂറനാട് has left a new comment on your post "റമദാൻ":

ഇല്ലാ..മരിക്കില്ല..



Posted by വരയും വരിയും : സിബു നൂറനാട് to *നൈദാഘം at 9/09/2010

5. കലിപ്പ് നിങ്ങളുടെ പോസ്റ്റ് "നോമ്പും പോലീസും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മകളുടെ കല്യാണം മാറ്റിവച്ച ആ അഛന്റെ നന്മ പോയാലും വേണ്ടില്ലാ.. നോമ്പു സമയത്ത് ബിരിയാണി വച്ചവന്റെ ചെമ്പില്‍ മണ്ണു വാരിയിട്ട ഞമ്മന്റെ ആള്‍ക്കാരുടെ ഉശിര്‌ ഒട്ടും പോവാന്‍ പടില്ലാ.ഇബ്രാഹിം കാക്കയ്ക്ക് അഭിവാദനങ്ങള്‍ .



കലിപ്പ് , sheriffkottarakara ലേക്ക് 2010, സെപ്റ്റംബര്‍ 8 4:24 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

6. モバゲー has left a new comment on your post "ചരിത്രം":

モバゲーとかで出 合えないとか思って見向きもしない方が増えてきてますけど、それは本当に出 合えるテクニックを知らないだけです。でもテクニックが無かっても素人でも出 合える場所を提供しますよ



Posted by モバゲー to സകലം-VAIKOM at September 9, 2010 1:20 AM

7. സ്വപ്നസഖി has left a new comment on your post "പന്ത്രണ്ടാം നമ്പര്‍ മുറിയിലെ സുന്ദരി":

കഥ ഇഷ്ട്ടായി...ഇനിയും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു...



Posted by സ്വപ്നസഖി to ഋതു - കഥയുടെ വസന്തം at September 9, 2010 3:17 AM

8. മാണിക്യം has left a new comment on your post "വിദ്യാധനം സര്‍വ്വ ധനാല്‍.....":

മഹാന്മാരായി ജീവിതവിജയം കൊയ്ത പലര്‍ക്കും മനസ്സില്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ പ്രതിഷ്ടിച്ച വ്യക്തികള്‍
തങ്ങളുടെ അദ്ധ്യാപകരായിരിക്കും, പലപ്പോഴും സ്വന്തം മാതാപിതാക്കളെക്കാള്‍ ജീവിതത്തിനു സ്വാധീനം ചെലുത്തിയവര്‍.
അജിത് ഒഴുക്കോടെ എഴുതിയ ഈ കഥയടെ തുടര്‍ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു...

"ദിവസവും മൂന്നു നേരം അമ്മയുടെ കൈപ്പുണ്യത്തിന്റെ രുചി നഷ്ടപ്പെടില്ലല്ലോ....ഉച്ചക്ക് അമ്മയോടെ പ്രത്യേകം പറഞ്ഞ് പൊതിച്ചോറ് കെട്ടിക്കണം...തേങ്ങാ ചമ്മന്തിയും, കടുകുമാങ്ങയും,മുട്ടപൊരിച്ചതും,തോരനും... ആഹാ....
ലക്ഷങ്ങള്‍ വിലകൊടുത്താലും കിട്ടാത്ത രുചി!.."സത്യം!



Posted by മാണിക്യം to നീര്‍വിളാകന്‍ at 8 September 2010 17:32

9. ചാർ‌വാകൻ‌ has left a new comment on your post "Part II - ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ...":

വളരെ സങ്കേതികമായി മാത്രമാണ് ഇന്ത്യയിലെ അവർണ്ണൻ ഹിന്ദു വായിരിക്കുന്നതെന്ന സാമാന്യ വിവരം പോലുമില്ലാത്ത സംഘ പരിഷകൾ ഇപ്പോൾ ‘ഇട്ടിട്ടു പോയ്ക്കൂടെ,മുസ്ലീമായികൂടെ’ എന്നൊക്കെ യാണ്.1955-ലെ ഹിന്ദു വിവാഹ നിയമം,ഹിന്ദുവിനെ നിർവ്വചിക്കുന്നത് ‘മുസ്ലീം,ക്രിസ്ത്യൻ,പാർസി,യഹൂദൻ എന്നിവരൊഴിച്ചെല്ലാവരും ഹിന്ദു വാണന്നാണ്.അതായത് ബുദ്ധ ജൈന സിക്കു മതക്കാറ് പോലും ഹിന്ദുക്കളാണന്നു സാരം.(ഈ മതങ്ങൾക്കൊന്നും ഹിന്ദുമതവുമായി പുലബന്ധം പോലുമില്ല)ഹിന്ദുവായ അച്ചനമ്മമാർക്കുണ്ടാവുന്നയാൾ ഹിന്ദുവാണ്.ഇവരിൽ ഒരാൾ ഹിന്ദുവായാലും മക്കൾ ഹിന്ദുവാണ്.അതായത് ഹിന്ദുവെന്നത് ഒരു പൊതുസംജ്ഞ മാത്രം.ഇത് 1901-ലെ സെൻസ്സോടെ രൂപപ്പെട്ടതാണന്നുകൂടി സൂചിപ്പിക്കുന്നു.
സംവരണം പോലെയുള്ള ജനാധിപത്യാവകാശങ്ങൾ നേടാൻ ഇത്തരം നിയമങ്ങൾക്കുള്ളിൽ നിൽക്കണം.അതുവേണ്ടാത്തവർക്ക് മതരഹിതരോ മതവിശ്വാസികളായോ തുടരാം.(സംവരണം-എന്നു കേൾക്കുൻപഴേ ചില തമ്പുരാക്കൾക്ക് തോന്നുക,അവരുടെ അമ്മൂമ്മേടെ കുടുംബവീതത്തിൽ നിന്ന് കൊടുക്കുന്ന ഔദാര്യമാണന്ന്,അവർ ഇങ്ങോട്ടു ചാടല്ലേ..).കാവികൂട്ട്ങ്ങളുടെ ഉപദേശത്തിനു നന്ദി.



Posted by ചാർ‌വാകൻ‌ to വിഹഗ വീക്ഷണം at September 8, 2010 5:21 PM

10. ചാർ‌വാകൻ‌ has left a new comment on your post "അംബേദ്‌ക്കര്‍::അപനിര്മിതികളെ നേരിടുമ്പോള്‍":

കാലഘട്ടം വിലയിരുത്തലുകളെ മാറ്റിമറിക്കും, ഇല്ലെങ്കില്‍ ആ വിലയിരുത്തലുകള്‍ അബദ്ധജെടിലമാണ്- ഡോ. സത. :)
കണ്ടോ..കണ്ടോ..ഈ സതസാറിന്റെ പുത്തി അപാരം.
കുട്ടന്തമ്പുരാൻ ഒന്നോർക്കുക.ഇയാൾക്കു മാത്രമുളള ആ കീഴ്വായൂ(ദേശസ്നേഹം)കൂടുതലായാൽ ചിരി മാത്രമല്ല,സഹതാപവും തോന്നുന്നു.



Posted by ചാർ‌വാകൻ‌ to 'സത'യുടെ ബൂലോകം at September 9, 2010 3:31 AM

11. നീര്‍വിളാകന്‍ has left a new comment on your post "വിദ്യാധനം സര്‍വ്വ ധനാല്‍.....":

ഒരു എളിയ കഥാ ശ്രമം.... വിലയിരുത്താന്‍ അപേക്ഷ.



Posted by നീര്‍വിളാകന്‍ to നീര്‍വിളാകന്‍ at 8 September 2010 17:17

12. വരയും വരിയും : സിബു നൂറനാട് has left a new comment on your post "Conceived or confused???":

!!!!



Posted by വരയും വരിയും : സിബു നൂറനാട് to പിക്സെല്‍‌സ്::PIXELS at September 8, 2010 2:20 PM

Reply via email to