1. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "ഇരുവഴിഞ്ഞിപുഴയുടെ തലോടല്‍.":

ഗൃഹാതുര സ്മരണകള്‍ ...നന്നായി



Posted by മേഘമല്‍ഹാര്‍(സുധീര്‍) to സെന്‍റര്‍കോര്‍ട്ട് at September 8, 2010 6:52 PM

2. മേഘമല്‍ഹാര്‍(സുധീര്‍) നിങ്ങളുടെ പോസ്റ്റ് "-കഥ - കാക്ക ചതിക്കപ്പെടുന്നു ...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി . ഫോണ്ട് അല്പം വലുതാക്കാമായിരുന്നു .



മേഘമല്‍ഹാര്‍(സുധീര്‍) , sheriffkottarakara ലേക്ക് 2010, സെപ്റ്റംബര്‍ 8 7:20 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

3. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "“ബന്ധങ്ങളുടെ വഴിത്തിരിവ്... ബന്ധനങ്ങളുടേയും“":

രാജ് പറഞ്ഞപോലെ “എന്തു പേരിട്ടു വിളിച്ഛാലും,അത് ഒരു ദിവസം നഷ്ട്ടപ്പെട്ടാൽ.... ഇല്ല നഷ്ട്ടപ്പെടില്ല.. നഷ്ട്ടപ്പെടില്ലന്നാണു എന്റെ വിശ്വാസം,അങ്ങനെ തന്നെ വിശ്വസിക്കാനാണു എനിക്കിഷ്ട്ടം, കാരണം... “
നല്ല എഴുത്ത് ആശംസകള്‍



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to മാണിക്യം at September 8, 2010 6:26 PM

4. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "എൻ സെവന്റിയുടെ ഓർമ്മയ്ക്ക്.....!":

seveny പുലി തന്നെ....



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to അവിയൽ..! at September 8, 2010 6:29 PM

5. ഞാന്‍ : Njan has left a new comment on your post "ഒരുമേണ്ടെൽ ഒലക്കപ്പുരത്തും കെടക്കാം..!!":

നല്ല ഫോട്ടോ.. ആശംസകള്‍..

യൂസുഫ്പ बहुत अच्चा.. നന്നായിരിക്കുന്നു.
ഈ കുട്ടി ആരെയാണ് അച്ഛാ എന്ന് വിളിച്ചത് ?? (കട:സന്ദേശം)



Posted by ഞാന്‍ : Njan to ഗുൽമോഹർ at September 9, 2010 7:45 AM

6. Vayady has left a new comment on your post "കടല്‍":

ഒരുപാട് നാളായി റോസിന്റെ ഒരു കവിത വായിച്ചിട്ട്. നല്ല കവിത. എത്ര ആഴത്തിലുള്ള ചിന്ത!

ബ്ലോഗു മാത്രമല്ലാട്ടോ ഞാനും ഉഷാറായി. അഭിനന്ദങ്ങള്‍.



Posted by Vayady to ശമനതാളം at Thursday, September 09, 2010 8:15:00 AM

7. vidhooshakan has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

സത്യാനേഷി ഈ ബ്ലോഗ്‌ വായിച്ചതിനു
ശേഷം ഒരു മതവാദി ആയി മാറിയോ
എന്നൊരു സംശയം ഇതാണ് പ്രകോപനത്തിന്റെ
ഒരു മെച്ചം ആളുകളുടെ യദാര്‍ത്ഥ ഗുണ സ്വഭാവം
മനസ്സിലാക്കാന്‍ സാദിക്കും .അവന്‍ അതെത്ര ഒളിപ്പിചിരിക്കയാനെങ്കിലും



Posted by vidhooshakan to chithrakaran:ചിത്രകാരന്‍ at September 9, 2010 7:22 AM

8. pulari has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

സത്യാന്വേഷി,, ചിത്രകാരനെ വിട്ടേക്കുക..
ഇതല്പം മാനസിക ചികിത്സയുടെ പ്രശ്നമാണ്. പണ്ടു ചെവിയില്‍ ഇയം ഉരുക്കി വിഴ്ത്തിയിരുന്നവരില്‍ നിന്നും എന്ത്ര്ന്കിലുമൊക്കെ കിട്ടുമായിരിക്കും ചിത്രകാരന്...
.
ഇതുമായി ബന്ധപെട്ടു നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ ഓ.അബ്ദുള്ള ച്ചുന്റികാനിച്ച ഒരു വിഷയമുന്ടു,
മതമൌലിക വാടികലെന്നു നിങ്ങള്‍ സര്ട്ടിഫിക്കട്റ്റ് നല്‍കിയ തിവ്രവാടികളുടെ പത്രമായ 'തേജസി' ബ്യുരോയില്‍ ചെന്നാല്‍ പര്‍ദ്ടാ ധരിക്കാത്ത മുസ്ലിം-അമുസ്ലിം സ്ത്രികള്‍ ധാരാളമായി കാണാം എന്ന്.
ഇതൊരു മാനസിക രോഗമാണ്. പോതുസമുഹത്തിന്റെ.
രേയ്ഹാന എന്നെ പെന്കുട്ടിയാകട്ടെ അവളുടെ വ്യക്തിപരമായ വിഷയങ്ങള്‍ക്ക് സമുഹത്തെ ദുരുപയോഗം ചെയ്യുകയുമാണ്.
എത്ര കാലം ഈ രേയഹാന പോലിസ് പ്രോട്ട്ക്ഷനോട് കുഉടി നടക്കും?

മാപിലാസ്ഥാനില്‍ തിവ്രവാടികളുടെ തന്ത്രപരമായ നിക്കത്തില്‍ മുപ്പതോളം പേര്‍ വിഷമദ്യം കഴിച്ചു മരിച്ചിരിക്കുന്നു. എല്ലാം ചിത്രകാരന്റെ സമുദായം.



Posted by pulari to chithrakaran:ചിത്രകാരന്‍ at September 9, 2010 7:21 AM

9. ജനശക്തി has left a new comment on your post "ഇന്ത്യന്‍ ഐടി മേഖലയ്ക്ക് തിരിച്ചടി":

അമേരിക്കന്‍ സംസ്ഥാനമായ ഒഹിയോയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പുറംതൊഴില്‍ കരാര്‍(ബിപിഒ) നല്‍കുന്നത് നിരോധിച്ചു. ഒഹിയോ ഗവര്‍ണര്‍ ടെഡ് സ്ട്രിക്ക്ലാന്‍ഡാണ് ഉത്തരവിട്ടത്. സാമ്പത്തികമാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ക്ക് തൊഴിലവസരം ഇല്ലാതാക്കുന്ന നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളും ഇതേ വഴിയില്‍ നീങ്ങിയാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും.



Posted by ജനശക്തി to ജാഗ്രത at September 9, 2010 7:30 AM

10. പാവപ്പെട്ടവന്‍ has left a new comment on your post "വിദ്യാധനം സര്‍വ്വ ധനാല്‍.....":

കുരിശുതൊടിയില്‍ മുഖം മുത്തി അല്‍പ്പ നേരം പ്രാര്‍ത്ഥിച്ചു. ഹിന്ദുവിന്റെ പ്രാര്‍ത്ഥന കര്‍ത്താവ് മുഖവിലക്കെടുക്കുമോ അവോ... മുന്‍പ് പരിഗണിച്ചിരുന്നു... ഇന്നത്തെ കൈവെട്ട് സംസ്കാരത്തില്‍ ദൈവങ്ങളും പക്ഷപാതികളായിട്ടുണ്ടാവുമോ?

വര്‍ത്തമാന കാലത്തിനോട് കലഹിക്കുന്ന സുവ്യക്തമായ ചോദ്യം ഈ കഥയുടെ ആത്മാവ് പോലെ പ്രാധാനം



Posted by പാവപ്പെട്ടവന്‍ to നീര്‍വിളാകന്‍ at 8 September 2010 19:03

11. നിരക്ഷരന്‍ has left a new comment on your post "ബ്ലോഗറുടെ എൻ സെവന്റി !":

ദേ ഞമ്മളെക്കൊണ്ട് ഇത്രേ ഒക്കെയേ പറ്റൂ ഹി ഹി:)

കുഞ്ഞന്‍ എന്തരോ പറഞ്ഞല്ലോ ? :)

(ലേഹ്യത്തിന് പകരം അവിയല്...)
വഷളന്‍ ജേക്കെ പറഞ്ഞത് നോം വിശ്വസിച്ചിട്ടില്ല. :)



Posted by നിരക്ഷരന്‍ to എന്റെ കഥകള്‍ at September 8, 2010 6:57 PM

12. punyalan.net has left a new comment on your post "Conceived or confused???":

:)



Posted by punyalan.net to പിക്സെല്‍‌സ്::PIXELS at September 8, 2010 8:33 PM

13. ജനശക്തി has left a new comment on your post "ഉത്തരേന്ത്യയും മാറി ചിന്തിക്കുന്നു":

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തിയ പണിമുടക്കില്‍ ഉത്തരേന്ത്യയില്‍ പതിവുതെറ്റിച്ച ജനപങ്കാളിത്തം. മുന്‍ പണിമുടക്കുകള്‍ പൊതുമേഖലയെ മാത്രമാണ് ബാധിച്ചതെങ്കില്‍ ഇക്കുറി സ്വകാര്യമേഖലയും അണിനിരന്നപ്പോള്‍ പലയിടത്തും ബന്ദിന്റെ പ്രതീതിയായി. ബിഹാര്‍, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഹിമചാല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പണിമുടക്ക് സാധാരണ ജനജീവിതത്തെ കാര്യമായി ബാധിച്ചു. ബാങ്ക്, എല്‍ഐസി മേഖലയില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. വാഹനഗതാഗതത്തെയും പണിമുടക്ക് ബാധിച്ചു. ഉത്തരേന്ത്യയില്‍ പണിമുടക്ക് വലിയ ചലനമുണ്ടാക്കിയതായി ദേശീയമാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ടുചെയ്തു.



Posted by ജനശക്തി to ജാഗ്രത at September 9, 2010 7:30 AM

14. സന്തോഷ്‌ has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

:)



Posted by സന്തോഷ്‌ to chithrakaran:ചിത്രകാരന്‍ at September 9, 2010 7:32 AM

15. mini//മിനി has left a new comment on your post "വിദ്യാധനം സര്‍വ്വ ധനാല്‍.....":

ഇത് ഒരു കഥ ആണെന്ന് വിശ്വസിക്കാൻ വയ്യ. പൊള്ളുന്ന അനുഭവമായി കാണാനാണ് എനിക്കിഷ്ടം. എന്റെ ഒന്നാം ക്ലാസ്സ് അനുഭവം എഴുതാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാൽ ഓർമ്മകളുടെ തീവ്രത കാരണം പൂർത്തിയാവുന്നില്ല. ഇവിടെയും അതുപോലെ മനസ്സിൽ എന്തോ ഒരു വേദന.
കഴിഞ്ഞ ഓണത്തിന് ഞാൻ പഠിപ്പിച്ച(റിട്ടയേർഡ് ടീച്ചറാണേ) സ്ക്കൂളിൽ പോയപ്പോൾ; ഞാൻ 8വർഷം ക്ലാസ്ടീച്ചറായ 10Aയിൽ പൂക്കളം കാണാനായി കടന്നപ്പോൾ പെട്ടെന്ന് തീവ്രമായ ഓർമ്മകൾ എന്നെ വലയം ചെയ്തു. ഇത് വായിച്ചപ്പോഴും അതുപോലെ ഓർമ്മകളായിട്ടാണ് തോന്നിയത്. ജീവിതം ഒരു കഥയാണല്ലൊ.



Posted by mini//മിനി to നീര്‍വിളാകന്‍ at 8 September 2010 18:20

16. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സ്കൂള്‍ വര്‍ത്ത(à´®) ാനങ്ങള്‍":

ഒരു സ്കൂളില്‍ ഒരേ ബഞ്ചില്‍ ഒന്നിച്ചിരുന്നാണ് നാം സ്വാതന്ത്യ്രവും മതേതരത്വവും പഠിച്ചത്. മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിന്റെയും ഇന്ത്യ -പാക് യുദ്ധത്തിന്റെയും ഏഷ്യാഡിന്റെയും ന്യൂസ് റീലുകള്‍ കണ്ടത്. 'വലിയ തര്‍ക്കങ്ങളി'ലേര്‍പ്പെട്ടത്. ബഞ്ചില്‍ വടുക്കെട്ടിയ അഴുക്കിന്റെ ഗന്ധം അന്ന് നമുക്ക് ദുര്‍ഗന്ധമായിരുന്നില്ല. അടുത്തിരിക്കുന്നവന്റെ വിയര്‍പ്പിന് സുഗന്ധമല്ലെന്ന് നമുക്കറിയുമായിരുന്നില്ല. നിലത്തുനിന്നുയരുന്ന പൊടി ശ്വാസതടസ്സം സൃഷ്ടിച്ചിരുന്നില്ല. അന്ന് നമുടെയൊക്കെ വീടുകളും അങ്ങനെയായിരുന്നു. ചാണകംമെഴുകിയ വീടുകളില്‍ താമസിച്ചിരുന്ന കേരളീയന് സിമന്റിടാത്ത തറകളുള്ള ക്ളാസ്മുറികളും ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും ഉള്ള സ്കൂളുകള്‍ കണ്ടാല്‍ 'അറപ്പ്' അനുഭവപ്പെട്ടുതുടങ്ങിയിരുന്നില്ല. സ്വന്തം കുട്ടികളെ അവിടങ്ങളിലേയ്ക്കയക്കാന്‍ ഒരു വിമുഖതയും അന്നുണ്ടായിരുന്നില്ല. കേരളീയ സമൂഹത്തെ മുന്നോട്ടു നയിച്ചിരുന്ന നന്മകളെല്ലാംഒന്നൊന്നായി വീണുകൊണ്ടിരിക്കുകയാണ്. വീണുകിടക്കുന്ന ഓരോ മൃതശരീരത്തെയും നോക്കി നാം നെടുവീര്‍പ്പിടുന്നു. സ്കൂള്‍, സിനിമാ ടാക്കീസ്, വായനശാലകള്‍....



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 9, 2010 7:51 AM

17. ഞാന്‍ : Njan has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

Aashamsakal Arun!! All the best!!



Posted by ഞാന്‍ : Njan to നമ്മുടെ ബൂലോകം at September 9, 2010 9:03 AM

18. mini//മിനി has left a new comment on your post "തുറക്കാത്ത കുപ്പിയിലെ മരുന്ന്":

Gopakumar V S (ഗോപന്‍ )-,
ഗോപൻ, ആദ്യമായി കമന്റ് എഴുതിയതിനു നന്ദി.
ചെറുവാടി-, Sabu M H-,
ഈ കഥ മുൻപ് മറ്റൊരു ബ്ലോഗിൽ ഞാൻ പ്രസിദ്ധപ്പെടുത്തിയതാണ്. അഭിപ്രായത്തിനു നന്ദി.
ശ്രീനാഥന്‍-, ആളവന്‍താന്‍-, റോസാപ്പൂക്കള്‍-, മഴ-, the man to walk with-, Hari | (Maths)-,
അഭിപ്രായം എഴുതിയതിനു നന്ദി. ജീവിതത്തിന്റെ താളം തെറ്റാതിരിക്കാൻ കൊച്ചു കൊച്ചു നുണകൾ പറയുന്നത് ഒരു വലിയ തെറ്റെല്ലങ്കിലും അത് ജീവിതത്തിൽ കല്ലുകടിയുണ്ടാക്കാൻ ഇടയാക്കും.
റിയാസ് (മിഴിനീര്‍ത്തുള്ളി)-, റ്റോംസ് കോനുമഠം-, Manoraj-, ഒഴാക്കന്‍.-, ഒരു യാത്രികന്‍-, Akbar-, മേഘമല്‍ഹാര്‍(സുധീര്‍)-,
ഇവിടെ വന്ന് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. നിരുപദ്രവങ്ങളായ നുണപറയുന്നതിനു മുൻപ് ആ നുണകൾ നേരാവാൻ സഹനുണകൾ കൂടി സംഘടിപ്പിക്കണം. നുണപറയാൻ നല്ല പരിശീലനം വേണം; സത്യം പറയാൻ പരിശീലനം വേണ്ട.
അത് മിനിടീച്ചർ അല്ല. വർഷങ്ങളായി മിനിടീച്ചർക്ക് എല്ലാദിവസവും മരുന്ന്, അളവ് നോക്കി എടുത്ത് തരാനുള്ള കോണ്ട്രാക്റ്റ് ഭർത്താവിനു കൊടുത്തിരിക്കയാ.



Posted by mini//മിനി to മിനി കഥകള്‍ at September 9, 2010 7:32 AM

19. സത്യാന്വേഷി has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

താങ്കള്‍ കുറേനാളായി പര്‍ദക്കെതിരെ ഉറഞ്ഞുതുള്ളല്‍ തുടങ്ങിയിട്ട്. പര്‍ദയേക്കാള്‍ എന്തു മഹത്വമാണ് സാരിക്കുള്ളത്? ശരീരഭാഗങ്ങള്‍ മറക്കുക, എളുപ്പം ധരിക്കുക എന്നീ മാനദണ്ഡങ്ങള്‍ വച്ചു നോക്കിയാല്‍ സാരിയേക്കാള്‍ എത്രയോ ഭേദമാണ് പര്‍ദ. ഇതെഴുതുന്നയാള്‍ രണ്ടുവേഷത്തേയും അനുകൂലിക്കുന്നയാളല്ല. രണ്ടും സ്ത്രീകളുടെ ചലനസ്വാതന്ത്ര്യത്തെ തടയുന്നവയാണ്. ഇവിടെത്തെ കേസില്‍ മുസ്ലിം സമൂഹത്തിലെ സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ധൈര്യശാലികള്‍ കൂടുതലുണ്ടെന്നല്ലേ തെളിയുന്നത്? എന്റെ (ഹിന്ദു)സുഹൃത്തിന്റെ ഭാര്യ എന്റ ഭാര്യയോട് എപ്പഴും പറയാറുണ്ട്, അവര്‍ക്ക് ചുരിദാറിടാന്‍ ആഗ്രഹമുണ്ട്, പക്ഷേ ചേട്ടന്‍(ഭര്‍ത്താവ്) സമ്മതിക്കുന്നില്ല എന്ന്. ഏതു സമൂഹത്തിലും ഒരു ചെറുന്യൂനപക്ഷത്തിലൊഴിച്ച് സ്ത്രീകളുടെ വസ്ത്രം ഏതെന്നു തീരുമാനിക്കുന്നത് പുരുഷന്മാരാണ്. പുരുഷമേധാവിത്വ സമൂഹങ്ങളിലെല്ലാം വസ്ത്രം മാത്രമല്ല, സ്ത്രീകളുടെ സകല കാര്യത്തിലും തീരുമാനമെടുക്കുന്നതില്‍ പുരുഷന്മാരുടെ പങ്ക് നിര്‍ണായകമാണ്. എന്നാല്‍ മുസ്ലിങ്ങളുടെ കാര്യം വരുമ്പോള്‍ എല്ലാം കുറ്റം. ഇഷിടമല്ലാത്ത അച്ചി തൊട്ടതെല്ലാം......‌
ധീരയായ റെയ്ഹാനയെ അഭിനന്ദിക്കുന്നു.റെയ്ഹാന എന്തു വസ്ത്രം ധരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം വിദ്യാസമ്പന്നയായ ആ യുവതിക്കാണ്. എന്നാല്‍ പൊതുസമൂഹത്തില്‍,സ്ത്രീക്കായാലും പുരുഷനായാലും ആ സ്വാതന്ത്ര്യത്തിനു ചില പരിമിതികളുണ്ട്.ഏതു വസ്ത്രവും ധരിക്കാം എന്നുവച്ച് ഫാഷന്‍ ടീവീയില്‍ കാണുന്ന മാതിരി 'വസ്ത്രം' ധരിച്ച് നടന്നാല്‍ അത് ഏതെങ്കിലും സമൂഹം അംഗീകരിക്കുമോ? സാരിയും ചുരിദാറും ജീന്‍സുമൊന്നും സ്ത്രീശരീരത്തെ പൂര്‍ണമായി മറക്കുന്നില്ല എന്നു കരുതുന്ന മുസ്ലിങ്ങള്‍ക്ക് അതിനെ എതിര്‍ക്കാനുള്ള അവകാശവുമുണ്ട്, മാന്യവും ന്യായവുമായി അക്കാര്യം അവളോടോ രക്ഷിതാക്കളോടോ പറഞ്ഞ്. അതവള്‍/രക്ഷിതാക്കള്‍ അനുസരിക്കുന്നില്ലെങ്കില്‍ അവിടെ തീരണം , ഭീഷണി ഫാഷിസമാണ്. റെയ്ഹാനമാര്‍ എന്നാണിനി 'പുരോഗാമികളാ'യ മറ്റു സമുദായങ്ങളില്‍ വരുക എന്നേ അറിയേണ്ട്ടൂ.



Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at September 9, 2010 6:58 AM

20. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "യാത്ര":

ആത്മഹത്യ മരിക്കട്ടെ, ജീവിതം രമിക്കട്ടെ..



Posted by മേഘമല്‍ഹാര്‍(സുധീര്‍) to നീലാംബരി at September 8, 2010 6:33 PM

21. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "തുറക്കാത്ത കുപ്പിയിലെ മരുന്ന്":

എന്നാലും ടീച്ചറെ..,



Posted by മേഘമല്‍ഹാര്‍(സുധീര്‍) to മിനി കഥകള്‍ at September 9, 2010 7:13 AM

22. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "ബെര്‍ളി ആള് പുലി തന്നെ...":

ജയ്‌ ബെര്‍ളി .



Posted by മേഘമല്‍ഹാര്‍(സുധീര്‍) to ബ്ലോഗ് പുരാണം at September 9, 2010 7:10 AM

23. സത്യാന്വേഷി has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

താങ്കള്‍ കുറേനാളായി പര്‍ദക്കെതിരെ ഉറഞ്ഞുതുള്ളല്‍ തുടങ്ങിയിട്ട്. പര്‍ദയേക്കാള്‍ എന്തു മഹത്വമാണ് സാരിക്കുള്ളത്? ശരീരഭാഗങ്ങള്‍ മറക്കുക, എളുപ്പം ധരിക്കുക എന്നീ മാനദണ്ഡങ്ങള്‍ വച്ചു നോക്കിയാല്‍ സാരിയേക്കാള്‍ എത്രയോ ഭേദമാണ് പര്‍ദ. ഇതെഴുതുന്നയാള്‍ രണ്ടുവേഷത്തേയും അനുകൂലിക്കുന്നയാളല്ല. രണ്ടും സ്ത്രീകളുടെ ചലനസ്വാതന്ത്ര്യത്തെ തടയുന്നവയാണ്. ഇവിടെത്തെ കേസില്‍ മുസ്ലിം സമൂഹത്തിലെ സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ധൈര്യശാലികള്‍ കൂടുതലുണ്ടെന്നല്ലേ തെളിയുന്നത്? എന്റെ (ഹിന്ദു)സുഹൃത്തിന്റെ ഭാര്യ എന്റ ഭാര്യയോട് എപ്പഴും പറയാറുണ്ട്, അവര്‍ക്ക് ചുരിദാറിടാന്‍ ആഗ്രഹമുണ്ട്, പക്ഷേ ചേട്ടന്‍(ഭര്‍ത്താവ്) സമ്മതിക്കുന്നില്ല എന്ന്. ഏതു സമൂഹത്തിലും ഒരു ചെറുന്യൂനപക്ഷത്തിലൊഴിച്ച് സ്ത്രീകളുടെ വസ്ത്രം ഏതെന്നു തീരുമാനിക്കുന്നത് പുരുഷന്മാരാണ്. പുരുഷമേധാവിത്വ സമൂഹങ്ങളിലെല്ലാം വസ്ത്രം മാത്രമല്ല, സ്ത്രീകളുടെ സകല കാര്യത്തിലും തീരുമാനമെടുക്കുന്നതില്‍ പുരുഷന്മാരുടെ പങ്ക് നിര്‍ണായകമാണ്. എന്നാല്‍ മുസ്ലിങ്ങളുടെ കാര്യം വരുമ്പോള്‍ എല്ലാം കുറ്റം. ഇഷിടമല്ലാത്ത അച്ചി തൊട്ടതെല്ലാം......‌
ധീരയായ റെയ്ഹാനയെ അഭിനന്ദിക്കുന്നു.റെയ്ഹാന എന്തു വസ്ത്രം ധരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം വിദ്യാസമ്പന്നയായ ആ യുവതിക്കാണ്. എന്നാല്‍ പൊതുസമൂഹത്തില്‍,സ്ത്രീക്കായാലും പുരുഷനായാലും ആ സ്വാതന്ത്ര്യത്തിനു ചില പരിമിതികളുണ്ട്.ഏതു വസ്ത്രവും ധരിക്കാം എന്നുവച്ച് ഫാഷന്‍ ടീവീയില്‍ കാണുന്ന മാതിരി 'വസ്ത്രം' ധരിച്ച് നടന്നാല്‍ അത് ഏതെങ്കിലും സമൂഹം അംഗീകരിക്കുമോ? സാരിയും ചുരിദാറും ജീന്‍സുമൊന്നും സ്ത്രീശരീരത്തെ പൂര്‍ണമായി മറക്കുന്നില്ല എന്നു കരുതുന്ന മുസ്ലിങ്ങള്‍ക്ക് അതിനെ എതിര്‍ക്കാനുള്ള അവകാശവുമുണ്ട്, മാന്യവും ന്യായവുമായി അക്കാര്യം അവളോടോ രക്ഷിതാക്കളോടോ പറഞ്ഞ്. അതവള്‍/രക്ഷിതാക്കള്‍ അനുസരിക്കുന്നില്ലെങ്കില്‍ അവിടെ തീരണം , ഭീഷണി ഫാഷിസമാണ്. റെയ്ഹാനമാര്‍ എന്നാണിനി 'പുരോഗാമികളാ'യ മറ്റു സമുദായങ്ങളില്‍ വരുക എന്നേ അറിയേണ്ട്ടൂ.



Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at September 9, 2010 6:58 AM

24. Hari | (Maths) has left a new comment on your post "വിദ്യാധനം സര്‍വ്വ ധനാല്‍.....":

പഠിച്ചു പോന്ന സ്ക്കൂളിലേക്ക് തിരികെ ചെല്ലുമ്പോഴുള്ള വേദനയ്ക്ക് നൊസ്റ്റാള്‍ജിയ എന്ന ഓമനപ്പേര് നല്‍കപ്പെട്ടപ്പോഴും ആ വാക്കിന് അതിന്റെ ഉത്തരവാദിത്വം പൂര്‍ണമായും ധ്വനിപ്പിക്കാനാകുന്നുണ്ടോയെന്ന് സംശയമാണ്.

പഠിപ്പിക്കുന്ന സ്ക്കൂളിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വരുമ്പോള്‍ ഞാന്‍ അവരോടൊപ്പം കൂടാറുണ്ട്. അവരെ സ്വാധീനിച്ച ഓര്‍മ്മകളറിയാന്‍. ചെറുതും വലുതുമായ, ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ വരെ അവരെ സ്വാധീനിച്ചിട്ടുണ്ടാകും. ഒരുപാട് പഠിക്കാനുണ്ടാകും അതില്‍ നിന്നും. അധ്യാപകജീവിതത്തില്‍ ശ്രദ്ധിക്കേണ്ടവ.
മിനിടീച്ചര്‍ പറഞ്ഞ പോലെ, ഇതു കഥയല്ല. ഇതു ജീവിതം തന്നെയാണ്.

കഥയിലൂടെ സ്ക്കൂളിലെ എല്ലാ പ്രധാന കോണുകളിലേക്ക് സഞ്ചാരം നടത്തിയിട്ടുണ്ട്. വര്‍ത്തമാനകാലസാഹചര്യങ്ങളെയും കഥ സ്വാധീനിച്ചിട്ടുണ്ട്.

"കുരിശുതൊടിയില്‍ മുഖം മുത്തി അല്‍പ്പ നേരം പ്രാര്‍ത്ഥിച്ചു. ഹിന്ദുവിന്റെ പ്രാര്‍ത്ഥന കര്‍ത്താവ് മുഖവിലക്കെടുക്കുമോ അവോ... മുന്‍പ് പരിഗണിച്ചിരുന്നു... ഇന്നത്തെ കൈവെട്ട് സംസ്കാരത്തില്‍ ദൈവങ്ങളും പക്ഷപാതികളായിട്ടുണ്ടാവുമോ?"



Posted by Hari | (Maths) to നീര്‍വിളാകന്‍ at 8 September 2010 19:08

Reply via email to