1. സത has left a new comment on your post "നാടക രംഗത്തെ സംസ്കൃത കുറ്റിച്ചൂലുകള്‍ !":

ഹ ഹ.. ചിത്രകാരാ.. ചിരിക്കാതെ നിവൃത്തിയില്ല. താങ്കളുടെ മനസ്സ് പെണ്ണുങ്ങളുടെ മനസ്സ് പോലാണെന്ന് തോന്നുന്നു..

ദേഷ്യപ്പെടരുത്‌.. കാരണം, ഓരോന്നിനും ഓരോ വ്യാഖ്യാനങ്ങള്‍ കൊടുക്കാനും പുലബന്ധമില്ലാത്തവ ബന്ധിപ്പിക്കാനും അവ ഒരു ഉളിപ്പുമില്ലാതെ എഴുന്നള്ളിക്കാനുമുള്ള ഈ മനസ്സ് പെണ്ണുങ്ങള്‍ക്ക്‌ മാത്രമേ ഉള്ളൂ എന്നാ ചില (സവര്‍ണ്ണ)ദോഷദൃക്കൈകള്‍ പറയുന്നത്..
:)



Posted by സത to comment jar: കമന്റു ഭരണി at September 11, 2010 4:34 AM

2. pulari has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

'യുക്തിവാദം' എന്നാ 'ഫ്രഞ്ച്' വാകിന്റെ മലയാള അര്‍ത്ഥം 'ഇസ്ലാമിക വിരുദ്ധത' എന്നല്ലേ?



Posted by pulari to chithrakaran:ചിത്രകാരന്‍ at September 11, 2010 4:17 AM

3. Manju Manoj has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

ആശംസകള്‍ അരുണ്‍...



Posted by Manju Manoj to നമ്മുടെ ബൂലോകം at September 11, 2010 6:14 AM

4. വീ കെ has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

ആശംസകൾ അരുൺജീ...



Posted by വീ കെ to നമ്മുടെ ബൂലോകം at September 11, 2010 3:27 AM

5. ചിന്തകന്‍ has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

നനവിന്റെ കമന്റ് യാഥാര്‍ത്ഥ്യവുമായി ഏറ്റവും അടുത്തുനില്‍ക്കുന്നു.

കേരളത്തില്‍ സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്നം പര്‍ദ്ദയോ വസ്ത്രധാരണമോ ഒന്നുമല്ല. മദ്യമാണ്. ഒരൊറ്റ ഇത് പോലുള്ള ഒരൊറ്റ യുക്തിവാദി എന്നവകാശപെടുന്നവനെയും ആ വഴിക്കൊന്നും കാണാറില്ല. അതെങ്ങനെ വര്‍ഗ്ഗീയ പോസ്റ്റുകള്‍ മാത്രം എഴുതാന്‍ സമയവും സന്ദര്‍ഭവും നോക്കിയിരിക്കുന്ന യുക്തിവാദി ഭ്രാന്തന്മാര്‍ക്ക് അതിനൊക്കെ എവിടെ സമയം.!!!?

എന്റെ അഭിപ്രയത്തില്‍ ബ്ലോഗ് ലോകത്ത് ഏറ്റവും കൂടുതല്‍ വര്‍ഗ്ഗിയതയും വിദ്വേഷവും കുത്തിനിറച്ച പോസ്റ്റുകള്‍ എഴുതുന്നവര്‍ ചിത്രകാരനെയും ജബ്ബാറിനെയും പോലുള്ള യുക്തിവാദികള്‍ എന്നവകാശപെടുന്നവര്‍ക്കാണ്. യുക്തിവാദം എന്നത് അവരുടെ വെറും ഒരവകാശവാദം മാത്രമായേ ഞാന്‍ കാണുന്നുള്ളൂ.

മനുഷ്യനെ ഉള്‍ക്കൊള്ളാതെ മനുഷ്യ സ്നേഹം പ്രസംഗിക്കുന്നവര്‍......അമേരിക്ക പറയുന്നതാണ് ജനാധിപത്യം എന്നു പറയുന്നത് പോലെ, ‘ഇവര്‍ പറയുന്ന യുക്തിവാദ‘മാണ് മനുഷ്യ സ്നേഹം എന്ന് തെറ്റായി ധരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍.... അല്ലാതെന്ത് ?



Posted by ചിന്തകന്‍ to chithrakaran:ചിത്രകാരന്‍ at September 11, 2010 3:02 AM

6. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "അശ്വത്ഥാമാവ്‌":

തടുക്കുവാനൊരു പാർത്ഥനും സാരഥിയു-
മിന്നീ മണ്ണിലുയിർത്തെഴുന്നേറ്റെന്നാലും.
ജയമില്ലാർക്കും തോൽവികൾ മാത്രമേകും
കുരുക്ഷേത്രമിനിയുമാവർത്തിച്ചേക്കാം.

ഉഗ്രൻ വരികൾ...
അഭിനന്ദനങ്ങൾ... കേട്ടൊ ടീച്ചറേ..



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to മോഹപ്പക്ഷി at September 11, 2010 4:50:00 AM GMT+05:30

7. പാമരന്‍ has left a new comment on your post "തൊന്നൂറ്റൊമ്പതേയ്...":

നല്ല സ്റ്റെം. ഒന്നു 'കുട്ടപ്പനൈസ്‌' ചെയ്യാരുന്നു.

ഈ 'നീ' കഴിഞ്ഞുള്ള സ്റ്റാറിന്‍റെ ഗുട്ടന്‍സ്‌ എന്തുവാ?



Posted by പാമരന്‍ to ഋതുഭേദങ്ങള്‍ at 5:17 PM

8. Anonymous has left a new comment on your post "നായര്‍ സംഘടന vs വിചിത്രകേരള ബോഗുടമസ്ഥന്‍ കേസിന്റെ ...":

(http://qczao.is.com/JOB+CONNECT+CAROLINA.html ) Job connect carolina (http://iwhqxu.is.com/MY+BEST+JOB.html ) My best job (http://soervo.is.com/CALDELL+COUNTY+JOBS.html ) Caldell county jobs (http://eazrhf.is.com/ONLINE+JOBS+IN+MINNESOTA.html ) Online jobs in minnesota (http://jwgatg.is.com/BAYLOR+NURSING+JOBS+IN+FLORIDA.html ) Baylor nursing jobs in florida (http://hzmduk.is.com/VA+NURSING+JOB+0621+CASPER+WYOMING.html ) Va nursing job 0621 casper wyoming (http://quljpn.is.com/WATER+SAFETY+INSTRUCTOR+JOB+NEW+HAMPSHIRE.html ) Water safety instructor job new hampshire (http://khbxto.is.com/JOB+OBJECTIVES+ACCOUNTING+MANAGER.html ) Job objectives accounting manager (http://ubdnpd.is.com/GCCS+JOBS+GUAM.html ) Gccs jobs guam (http://ubjyhbi.is.com/NURSING+JOBS+AT+RIKERS+ISLAND.html ) Nursing jobs at rikers island (http://quljpn.is.com/JOBS+IN+GOVERNMENT+IN+ONTARIO.html ) Jobs in government in ontario (http://frmxjl.is.com/FREELANCE+JOBS+SOUTHEAST+MN.html ) Freelance jobs southeast mn (http://skhodd.is.com/YAHOO+JOBS+HELP+WANTED+TEACHING+IL.html ) Yahoo jobs help wanted teaching il (http://fvybjos.is.com/PART-TIME+JOBS+IN+DECATUR+IL+AREA.html ) Part-time jobs in decatur il area (http://lnfnvmg.is.com/OIL+REFINER+JOBS+AROUND+BELLINGHAM+WA.html ) Oil refiner jobs around bellingham wa (http://ubudhvx.is.com/TSS+JOBS+IN+GREENSBORO+NC.html ) Tss jobs in greensboro nc (http://hdvip.is.com/JOBS+FOR+HIGH+SCHOOL.html ) Jobs for high school (http://tpghcf.is.com/ADARONDACK+JOBS.html ) Adarondack jobs (http://pxsabj.is.com/GAY+HAND+JOB+WORK+OUT.html ) Gay hand job work out (http://pwflwx.is.com/LEWISVILLE+TX+JOB+OPPORTUNITIES.html ) Lewisville tx job opportunities (http://ahuhaf.is.com/PARAPROFESSIONAL+DUTIES+JOB+DESCRIPTION.html ) Paraprofessional duties job description (http://rouem.is.com/HOTEL+RESORT+JOB+SEARCH.html ) Hotel resort job search (http://hxdvpw.is.com/MASSAGE+JOBS+ORLANDO.html ) Massage jobs orlando (http://pyyrj.is.com/FORT+WORTH+JANITOR+JOBS.html ) Fort worth janitor jobs (http://betwlu.is.com/OCCUPATIONAL+THERAPY+JOBS+IN+MADISONVILLE+TX.html ) Occupational therapy jobs in madisonville tx (http://zqnnm.is.com/FORTRUCKER+JOBS.html ) Fortrucker jobs (http://ubudhvx.is.com/POLICE+DISPATCHER+JOB+REQUIREMENTS.html ) Police dispatcher job requirements (http://rouem.is.com/JOB+SEARCH+STRATEGY+STEPS.html ) Job search strategy steps (http://hrvsqr.is.com/CIVIL+SERVICE+JOBS+ULSTER+COUNTY.html ) Civil service jobs ulster county (http://bnpkavh.is.com/JOB+AND+BDA+AND+HILLSBORO.html ) Job and bda and hillsboro (http://stjokbt.is.com/POST+JOB+EMPLOYER.html ) Post job employer (http://knjzb.is.com/HAIRDRESSERS+JOBS+ADELAIDE+CBD.html ) Hairdressers jobs adelaide cbd (http://dyljiuw.is.com/ATRIA+JOB.html ) Atria job (http://qgopf.is.com/INSIDE+SALES+D076+JOB.html ) Inside sales d076 job (http://pbudae.is.com/OFFICE+MANGEMENT+JOBS+IN+WISCONSIN.html ) Office mangement jobs in wisconsin (http://ncgdq.is.com/ALBIAN+SANDS+TELEHANDLER+OPERATOR+JOBS.html ) Albian sands telehandler operator jobs (http://ensmgs.is.com/CHARLOTTE+MECKLENBURG+NC+COUNTY+JOBS.html ) Charlotte mecklenburg nc county jobs (http://wrkflm.is.com/PET+SHOPS+JOB+DESCRIPTIONS.html ) Pet shops job descriptions (http://iiajoi.is.com/KNOXVILLE+SENTINEL+JOBS.html ) Knoxville sentinel jobs (http://kbabxzg.is.com/PLSQL+JOBS+FROM+HOME.html ) Plsql jobs from home (http://yimdhke.is.com/ROBIN+JUSTICE+JOB.html ) Robin justice job



Posted by Anonymous to മാവേലികേരളം (MaveliKeralam) at 12:28 AM

9. അനില്‍കുമാര്‍. സി.പി. has left a new comment on your post "പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhay...":

പ്രവാസിയുടെ നിസ്സഹയത... അല്ലേ???!!!



Posted by അനില്‍കുമാര്‍. സി.പി. to BILATTHIPATTANAM at 10 September 2010 16:17

10. കാര്‍ത്ത്യായനി has left a new comment on your post "പെയിന്റിംഗ്":

ന്നാലൂം ന്റെ ടീച്ചറേ:)



Posted by കാര്‍ത്ത്യായനി to മിനിനര്‍മ്മം at September 11, 2010 4:19 AM

11. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "ഒരു എളിയ തുടക്കം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പോ..ശ്രീയുടെ ആ പിള്ളേച്ചൻ തന്നെയാണ് ഈ പിള്ളേച്ചൻ അല്ലേ....



മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. , കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ള. ( ചെറിയ വെടി നാലു വലിയ വെടി ഒന്ന്) ലേക്ക് 2010, സെപ്റ്റംബര്‍ 10 5:14 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

12. മൊട്ടുണ്ണി has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

നമ്മുടെ ബൂലോകത്തിനും അരുണിനും ആശംസകള്‍.ഒരു 10 എണ്ണം(മിനിമം) ഞാന്‍ വില്‍ക്കും :)



Posted by മൊട്ടുണ്ണി to നമ്മുടെ ബൂലോകം at September 11, 2010 6:08 AM

13. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ബൂലോക സഞ്ചാരം - 5":

ഈ ബ്ലോഗുകളൊന്നും ഞാൻ സന്ദർശിച്ചിട്ടില്ലാ‍യിരുന്നു...



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to നമ്മുടെ ബൂലോകം at September 11, 2010 6:03 AM

14. സത has left a new comment on your post "അംബേദ്‌ക്കര്‍::അപനിര്മിതികളെ നേരിടുമ്പോള്‍":

സത്യാന്വേഷി,

സുഹൃത്തേ നമുക്കീ ചര്‍ച്ച അവസാനിപ്പിക്കാം.. ഒരു മാതിരി കൊച്ചുപിള്ളേര്‍ കാട്ടുന്ന പോലത്തെ "വെല്ലുവിളികള്‍" മാത്രമായി കമന്റുകള്‍ അധപ്പതിച്ചിരിക്കുന്നു..

ബുദ്ധന്റെ ഫോട്ടോയും പതിപ്പിച്ചു അംബേദ്‌ക്കറിന്റെ അനുയായികള്‍ എന്ന് സ്വയം പറഞ്ഞു നടന്നാല്‍ നിങ്ങള്‍ അതൊക്കെയാണെന്ന് വായനക്കാര്‍ ധരിച്ചോളും എന്ന് നിങ്ങള്‍ തന്നെ ചിന്തിക്കാതിരിക്കാന്‍ എഴുതിയ പോസ്ടാണ്.. ഈ ബ്ലോഗില്‍ സംഘികളല്ലാത്തവരാരും വരില്ല എന്ന് ഉറപ്പുള്ളതിനാല്‍ താങ്കള്‍ വ്യാകുലപ്പെടേണ്ട..

:)



Posted by സത to 'സത'യുടെ ബൂലോകം at September 11, 2010 1:43 AM

15. ഡാലി has left a new comment on your post "റൂൾ ഓഫ് ആർട്ട്":

ഒക്കെ ശരിയാണ്!! മേരിമാതയിലിരുന്നു കണ്ണട വയ്ക്കാതെ കുട്ടിച്ചാത്തന്‍ കാണേണ്ടി വന്നവരെന്തു ചെയ്യുമെന്നതാണ് ..



Posted by ഡാലി to Lemon Design at 4:34 PM

16. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍":

ഈ പിള്ളേച്ചൻ ഇനി പിള്ളേരുടെ അച്ഛനാകുമ്പോൾ സർനെയിം പിള്ള എന്നു തന്നെ കൊടുക്കുമായിരിക്കും..അല്ലേ



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to നീര്‍‌മിഴിപ്പൂക്കള്‍‌ at September 11, 2010 5:41 AM

17. യരല‌വ has left a new comment on your post "യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍":

സുശീലേ : കെ പി സുകുമാരന്‍ യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍
എന്ന താങ്കളുടെ പോസ്റ്റില്‍ നിന്നാണ് ഇവിടെയെത്തിയത്. ഇവിടേയും ആ ചോദ്യങ്ങള്‍ കണ്ടപ്പോള്‍ ഞാനും ഒന്നു ഞെട്ടി.

എന്റെ മുത്തപ്പാ കാക്കണേ....

മുത്തപ്പനെ വിളിച്ചതില്‍ ആരും ഞെട്ടേണ്ട; ഇതാണ് “മാനവികതയില്‍ ഊന്നിയ ആത്മീയനവോത്ഥാനത്തിന്റെ ഞെട്ടല്‍”. (മുത്തപ്പന്‍ ഒരു കമ്യ്യുണിസ്റ്റ് ദൈവമാണോ, കാത്തിരിക്കുക. ഒരു പോസ്റ്റെഴുതേണ്ട ആലോചനയിലാണ്)



Posted by യരല‌വ to ശിഥില ചിന്തകള്‍ at September 11, 2010 5:12 AM

18. അനില്‍കുമാര്‍. സി.പി. has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

സ്നേഹാശംസകള്‍.



Posted by അനില്‍കുമാര്‍. സി.പി. to നമ്മുടെ ബൂലോകം at September 11, 2010 5:42 AM

19. ചിന്തകന്‍ has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

നനവിന്റെ കമന്റ് യാഥാര്‍ത്ഥ്യവുമായി ഏറ്റവും അടുത്തുനില്‍ക്കുന്നു.

കേരളത്തില്‍ സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്നം പര്‍ദ്ദയോ വസ്ത്രധാരണമോ ഒന്നുമല്ല. മദ്യമാണ്. ഇത് പോലുള്ള, ഒരൊറ്റ യുക്തിവാദി എന്നവകാശപെടുന്നവരെയും ആ വഴിക്കൊന്നും കാണാറില്ല. അതെങ്ങനെ!!? ഇത് പോലുള്ള വര്‍ഗ്ഗീയ പോസ്റ്റുകള്‍ മാത്രം എഴുതാന്‍ സമയവും സന്ദര്‍ഭവും നോക്കിയിരിക്കുന്ന യുക്തിവാദി ഭ്രാന്തന്മാര്‍ക്ക് അതിനൊക്കെ എവിടെ സമയം.!!!?

എന്റെ അഭിപ്രയത്തില്‍ ബ്ലോഗ് ലോകത്ത് ഏറ്റവും കൂടുതല്‍ വര്‍ഗ്ഗിയതയും വിദ്വേഷവും കുത്തിനിറച്ച പോസ്റ്റുകള്‍ എഴുതുന്നതിനുള്ള ക്രഡിറ്റ്, ചിത്രകാരനെയും ജബ്ബാറിനെയും പോലുള്ള യുക്തിവാദികള്‍ എന്നവകാശപെടുന്നവര്‍ക്കാണ്. യുക്തിവാദം എന്നത് അവരുടെ വെറും ഒരവകാശവാദം മാത്രമായേ ഞാന്‍ കാണുന്നുള്ളൂ.

മനുഷ്യനെ ഉള്‍ക്കൊള്ളാതെ മനുഷ്യ സ്നേഹം പ്രസംഗിക്കുന്നവര്‍......അമേരിക്ക പറയുന്നതാണ് ജനാധിപത്യം; എന്നു പറയുന്നത് പോലെ, ‘ഇവര്‍ പറയുന്ന യുക്തിവാദ‘മാണ് മനുഷ്യ സ്നേഹം എന്ന് തെറ്റായി ധരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍.... അല്ലാതെന്ത് ?



Posted by ചിന്തകന്‍ to chithrakaran:ചിത്രകാരന്‍ at September 11, 2010 3:06 AM

20. വിനോദ് has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

super hit, this superfast
100%



Posted by വിനോദ് to നമ്മുടെ ബൂലോകം at September 11, 2010 5:17 AM

21. മാണിക്യം has left a new comment on your post "ബ്ലൊഗേസിന്റെ ആദിപാപം. ( അവസാനത്തേതും)":

അതെ ഗൗരവമായി ചിന്തിക്കണം.
ഒര്‍ക്കൂട്ടിലെ മലയാളം കമ്യൂണിറ്റികളില്‍ കൊച്ചുവര്‍ത്തമാനം, സല്ലാപം എന്നോക്കെ പേരില് വന്നിരുന്ന അതേ സംഭവത്തിന്റെ മറ്റ് ഒരു രൂപമല്ലേ ബസ്സ്? ...
കാമ്പുള്ള വിഷയമവതരിപ്പിക്കുന്ന ബസ്സ് തുഛമണ്..
നല്ല നല്ല ബ്ലോഗ് പോസ്ടുകള്‍ കുറയുന്നു.
ഡോക്ടര് ജയന്‍ പറഞ്ഞത് സത്യമാണ്..
തല്ക്കാലത്തെ ഒരു തമാശ എന്നല്ലതെ എത്ര ഗൗരവമുള്ള വിഷയമാണെന്ന് പറഞ്ഞാലും പിന്നീട് അതിലെ കമന്റുകള്‍ ബ്ലോഗ് പോസ്ടുകളിലെ പോലെ വീണ്ടും വായിക്കനോ ചര്ച്ച ചെയ്യാനോ ഉള്ള സാധ്യത കുറയുന്നു.
ഫലം ഇത്രയും പേരുടെ സമയനഷ്ടം!
ഹിമായത്തോളം ഉന്നതവും നൈലിനോളം ദൈര്‍ഘ്യമുള്ളതുമാണീ വിഷയം.നന്നായി സജീ.!



Posted by മാണിക്യം to ഓര്‍മ്മ at September 10, 2010 3:28 PM

22. അലി has left a new comment on your post "ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍":

പിള്ളേച്ചൻ 916 പിള്ളതന്നെ!



Posted by അലി to നീര്‍‌മിഴിപ്പൂക്കള്‍‌ at September 11, 2010 3:21 AM

23. വീ കെ has left a new comment on your post "നിലാവ് - ആദ്യത്തെ പ്രവാസ സിനിമ പൂര്‍ത്തിയാകുന്നു":

ചിത്രത്തിന്റെ വിജയത്തിനായി എല്ലാ ആശംസകളും നേരുന്നു...
ചിത്രം കാണാനായി കാത്തിരിക്കുന്നു....



Posted by വീ കെ to നമ്മുടെ ബൂലോകം at September 11, 2010 3:04 AM

24. അനില്‍കുമാര്‍. സി.പി. has left a new comment on your post "തൊന്നൂറ്റൊമ്പതേയ്...":

തന്നെ, എന്താ ഈ ഒരു ‘*‘?



Posted by അനില്‍കുമാര്‍. സി.പി. to ഋതുഭേദങ്ങള്‍ at 7:04 PM

25. sijo george has left a new comment on your post "പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhay...":

മുരളിയേട്ടാ, ഒരു പാസ്പോർട്ട് പുതുക്കാൻ വേണ്ടി ലണ്ടനിലെ ഇൻഡ്യൻ ഏംബസ്സി പോയപ്പോലുണ്ടായ അനുഭവം..! ഒരു വിധത്തിൽ അത് സാധിച്ചെടുത്ത് പുറത്തിറിങ്ങീട്ട് കുറേ ‘കൊടൂങ്ങല്ലൂർ പാട്ടുകൾ’ അവർക്ക് വേണ്ടി പാടി.. നല്ല പോസ്റ്റ്.. പിന്നെ, ‘ശരിക്കും തിരികെ ഞാൻ വരാൻ വേണ്ടി ഗ്രാമത്തീലാരും കൊതിക്കുന്നില്ലന്നാ എന്റെ അനുഭവം, പകരം, തിരികെ കുറേ കാശായാൽ..കൊതിക്കുന്നുമുണ്ടാകും.. തിരികെ മടങ്ങുവാൻ നമ്മളും കൊതിക്കുന്നുണ്ടോ....ഉണ്ടോ..?”



Posted by sijo george to BILATTHIPATTANAM at 10 September 2010 14:46

Reply via email to