1. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "മോഹപ്പക്ഷിയുടെ പ്രയാണം, ക്യാമറക്കണ്ണിലൂടെ":

കണ്ണൂരുകാര്‍ക്കെല്ലാം എന്റെ ആശംസകള്‍...



Posted by കൊട്ടോട്ടിക്കാരന്‍... to മിനിലോകം at September 11, 2010 2:35 PM

2. the man to walk with നിങ്ങളുടെ പോസ്റ്റ് "മണിയറ മാനിഫെസ്റ്റോ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദുരന്ത ദാമ്പത്യ പരിസമാപ്തിയില്‍
'വിധിനിയോഗ'മെന്നാരും ഇനി ഉരുവിടില്ല.


Best Wishes



the man to walk with , nirbhagyavathy ലേക്ക് 2010, സെപ്റ്റംബര്‍ 11 1:55 രാവിലെ ന് പോസ്റ്റ് ചെയ്തത്

3. shajiqatar has left a new comment on your post "ബ്ലൊഗേസിന്റെ ആദിപാപം. ( അവസാനത്തേതും)":

ബ്ലോഗില്‍ എഴുതുന്നവര്‍ എഴുതട്ടന്നെ പുലികള്‍ ഇല്ലെങ്കിലും ബ്ലോഗ്‌ നിലനില്‍ക്കും എന്ന് തോന്നുന്നു.



Posted by shajiqatar to ഓര്‍മ്മ at September 11, 2010 1:48 AM

4. Sandheep has left a new comment on your post "Keralam":

good.



Posted by Sandheep to paapees photography at Saturday, September 11, 2010

5. praveen raveendran has left a new comment on your post "A Tamil Street":

!



Posted by praveen raveendran to paapees photography at Saturday, September 11, 2010

6. Deepu has left a new comment on your post "Keralam":

da, itu evida stalam



Posted by Deepu to paapees photography at Saturday, September 11, 2010

7. സത്യാന്വേഷി has left a new comment on your post "ജാതി സെന്‍സസ് പാടില്ല":

വിചിത്രമാണ് കെ പി സുകുമാരന്റെ വാദങ്ങള്‍. ദലിതരും പിന്നാക്കാരുമായ നേതാക്കള്‍ പായിലേ കിടക്കാവൂ,കഞ്ഞിയേ കുടിക്കാവൂ,കുടിലിലേ താമസിക്കാവൂ,കീറത്തുണിയേ ഉടുക്കാവൂ... എന്നാലേ അവര്‍ക്ക് ദലിതരെയും പിന്നാക്കക്കാരെയും പ്രതിനിധീകരിക്കാന്‍ സാധിക്കൂ. 'ആദര്‍ശശാലികളും നിസ്വാര്‍ഥരും സര്‍വോപരി അഴിമതിരഹിതരുമായ' കോണ്‍ഗ്രസിന്റെയോ ബീജേപ്പീയുടെയോ തമ്പുരാക്കന്മാരുള്ളപ്പോള്‍ ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കും എന്തിനാ ചില്ലറ യാദവ-ചാമര്‍ നേതാക്കള്‍? ജാതി സെന്‍സസ് എടുക്കുന്ന കാശ് പിന്നാക്കക്കാര്‍ക്കു കൊടുത്താല്‍ അതാവും അവര്‍ക്കു ഗുണമത്രേ! എന്തേ ഇത്രനാളായിട്ടും തമ്പുരാക്കന്മാര്‍ അതു ചെയ്യാഞ്ഞത്? മായാവതി സര്‍ക്കാര്‍ പ്രതിമകള്‍ ഉണ്ടാക്കിയതു മാത്രമേ ഇവിടത്തെ മാധ്യമങ്ങളില്‍ വരൂ. അവര്‍ അവിടെ നടപ്പാക്കിയ സമഗ്രമായ ക്ഷേമ/വികസന പരിപാടികള്‍, ദലിതരുടെ ആത്മാഭിമാനമുയര്‍ത്തുന്ന പദ്ധതികള്‍ എന്നിവയെപ്പറ്റിയൊന്നും അറിയാന്‍ ശ്രമിച്ചിട്ടില്ല.

കോണ്‍ഗ്രസായ നമ:
പാവങ്ങളില്‍ പാവപ്പെട്ട രാഹുല്‍ഗാന്ധിയായ നമ:



Posted by സത്യാന്വേഷി to കമന്റ് ബോക്സ് at September 11, 2010 2:33 PM

8. praveen raveendran has left a new comment on your post "Keralam":

kovalam, top view -trivandrum



Posted by praveen raveendran to paapees photography at Saturday, September 11, 2010

9. jayarajmurukkumpuzha has left a new comment on your post "പ്രതീക്ഷയോടെ":

niramulla pratheekshakal.............



Posted by jayarajmurukkumpuzha to എന്‍റെ ക്ലിക്കുകള്‍ | My Clicks at September 11, 2010 2:28 PM

10. Sreeja has left a new comment on your post "Keralam":

Nostalgic



Posted by Sreeja to paapees photography at Saturday, September 11, 2010

11. OAB/ഒഎബി has left a new comment on your post "ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍":

പിള്ളേച്ചൻ കഥകൾ എന്ന പേരിൽ ഒരു ചെറു പുസ്ഥകം നമുക്കങ്ങ് ഇറക്കിയാലൊ എന്നാലോചിക്കാവുന്നതല്ലെ?



Posted by OAB/ഒഎബി to നീര്‍‌മിഴിപ്പൂക്കള്‍‌ at September 11, 2010 11:04 AM

12. swapna has left a new comment on your post "അഴുതക്കോടും സച്ചിന്റെ സെഞ്ച്വറിയും":

ajanamennal njan parayam manjalu pole veluthirikkum.........."woods o the forest elephant of thevar pull da pull"(oru malayali budhijeeviyude atmagatham)



Posted by swapna to ശ്യാമം.. at 2:02 AM

13. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "ജാതി തിരിക്കണോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജാതി തിരിച്ചുള്ള കണക്കെടുപ്പ്‌ കൊണ്ട് തെരഞ്ഞെടുപ്പിലെ വോട്ട്‌ കണക്കുകള്‍ തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്ന് തന്നെയാണ് എന്റെ അഭിപ്രായമെങ്കിലും അത് പല പ്രശ്നങ്ങള്‍ക്കും കാരണമാകും എന്ന് തന്നെയാണ് വിശ്വാസം.



പട്ടേപ്പാടം റാംജി , ആത്മഗതം ലേക്ക് 2010, സെപ്റ്റംബര്‍ 11 1:00 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14. കൊട്ടോട്ടിക്കാരന്‍ has left a new comment on your post "‘ പ്രാന്തിച്ചി ’ v/s ‘ പൊട്ടിച്ചി ’":

ആണുങ്ങളുടെ ആധിപത്യവും ദൌര്‍ബ്ബല്യവും നിലനില്‍ക്കുന്നിടത്തോളം ഒരു പെണ്ണ് വിചാരിച്ചാല്‍ എന്താണ് നടക്കാത്തത്?

വളരെ ശരി....



Posted by കൊട്ടോട്ടിക്കാരന്‍ to വി.എ || VA at September 11, 2010 1:50 AM

15. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "ബ്ലൊഗേസിന്റെ ആദിപാപം. ( അവസാനത്തേതും)":

ഇതു തമാശയല്ല, സത്യമാണ്‌. കാരണക്കാരും നമ്മള്‍ (ബ്ളോഗേഴ്സ്‌) തന്നെ. പത്തു പോസ്റ്റ്‌ തയ്യാറാക്കിയാല്‍ വായിച്ചുറപ്പിച്ച്‌ അതിലൊന്നു മാത്രമേപോസ്റ്റൂ എന്നു തീരുമാനിക്കുക. ആഴ്ച്ചയില്‍ ഒന്നിലേറെ പോസ്റ്റ്‌ ചെയ്യില്ലഎന്നു ഉറപ്പിക്കുക. മറ്റൊരു പോസ്റ്റ്‌ ആ വിഷയത്തില്‍ വന്നിട്ടുണ്ടെങ്കില്‍തണ്റ്റെ അഭിപ്രായം അവിടെ ഒരു കമണ്റ്റായി ഒതുക്കുക. (ഒരേ മാവു കൊണ്ട്‌ ഇഡ്ഡലിയും ദോശയും ഊത്തപ്പവും ഒക്കെ ഉണ്ടാക്കിയാല്‍ കഴിക്കുന്നവര്‍ക്കുമടുക്കും. വയറും കേടു വരും). എഴുതിയ ബ്ളോഗര്‍ ആരായാലും 'ചവര്‍' ആണെങ്കില്‍ കമണ്റ്റാതിരിക്കുക. ഇങ്ങിനെ കടുത്ത കുറേ തീരുമാനങ്ങള്‍ നമ്മള്‍ എടുത്തില്ലെങ്കില്‍ "ചാണക ക്കുഴിയില്‍ നിന്നും മോതിരം പോയിട്ട്‌ ചില്ലറ പോലും കിട്ടാനില്ലാത്ത അവസ്ഥയില്‍ ആരും ചികയാന്‍ വരില്ല" എന്നു തന്നെ ഉറപ്പിക്കാം. അതോടെ ഈ പോസ്റ്റിണ്റ്റെ പ്രവചനം സത്യമാവുകയും ചെയ്യും.



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ഓര്‍മ്മ at September 10, 2010 9:58 PM

16. Nanada has left a new comment on your post "A Tamil Street":

allelum ee paappi ingane tanneya.. paarassala metro city ennu paraja aala.. pinneyano ee tamil street? !!!



Posted by Nanada to paapees photography at Saturday, September 11, 2010

17. OAB/ഒഎബി has left a new comment on your post "ഈദാശംസകള്‍":

ആശംസകൾ....
നാട്ടിൽ നിന്നും
ബഷീർക്ക, ട്ടെണ്ടടേം...



Posted by OAB/ഒഎബി to രസികന്‍ at September 11, 2010 7:25 AM

18. jayarajmurukkumpuzha has left a new comment on your post "ജാതി സെന്‍സസ് പാടില്ല":

mash paranjathu valare shariyaanu......



Posted by jayarajmurukkumpuzha to കമന്റ് ബോക്സ് at September 11, 2010 2:31 PM

19. ശ്രീ has left a new comment on your post "പ്രാഞ്ചിയേട്ട‌ന്‍ ആ‌ന്‍ഡ് à´¦ സെയിന്റ് (ആസ്വാദന‌ം)":

നല്ല സിനിമകള്‍ ഉണ്ടാകട്ടെ



Posted by ശ്രീ to നിഷ്കള‌ങ്കന്‍‍|Nishkkalankan at September 10, 2010 8:45 PM

20. ജിവി/JiVi has left a new comment on your post "ലോട്ടറി വിവാദത്തില്‍ കേള്‍ക്കാതെ പോയത്":

ഇന്നലെ മനോരമ ന്യൂസില്‍ വി ഡി സതീശന്റെ ജല്പനങ്ങള്‍ കേട്ടപ്പോള്‍ ഒന്നു പൊട്ടിച്ചുകൊടുക്കാനാണ് തോന്നിയത്. അയാള്‍ അല്പം നിലവാരമുള്ള കോണ്‍ഗ്രസ്സുകാരനാണ് എന്നാണ് കരുതിയിരുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച ഒരു ആള്‍ക്കൂട്ടത്തിനുനടുവില്‍ സമ്വാദം നടത്തുമ്പോള്‍ അവിടെചെന്നിരിക്കാന്‍ അയാളെ കിട്ടില്ല പോലും. അരമണിക്കൂറില്‍ ചാനലില്‍ നടക്കുന്ന അഭ്യാസങ്ങളില്‍ മാത്രമെ നിന്നുപിഴക്കാന്‍ പറ്റൂ ഇവനൊക്കെ. വാദങ്ങളാണ് കൂടുതല്‍ രസം: ഇതാ സാമ്പിള്‍,

1998ലെ ലോട്ടറി ആക്റ്റില്‍ ഓണ്‍ലൈന്‍-പേപ്പര്‍ ലോട്ടറി രണ്ടും നിയമവിധേയമായിരുന്നു പോലും. അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ധീരമായ നടപടികളിലൂടെ ഓണ്‍ലൈന്‍ നിരോധിച്ചുപോലും. വേണമെങ്കില്‍ അവര്‍ക്ക് വെറുതെ ഇരിക്കാമായിരുന്നു പോലും. 2010ല്‍ നിയമത്തിനു ചട്ടങ്ങളുണ്ടാക്കുമ്പോള്‍ നിയമത്തിനു വിരുദ്ധമായി അതില്‍ ഒന്നും ഉണ്ടാവില്ല പോലും. ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് കൂടി അനുമതി കൊണ്ടുവരാനാണ് പോലും സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.

എങ്ങനുണ്ട്?



Posted by ജിവി/JiVi to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 11, 2010 11:44 AM

21. മുകിൽ has left a new comment on your post "കോലം മാറുക.":

മനസ്സിലാവുന്നു...



Posted by മുകിൽ to VINAYAYUTE LOKAM ... വിനയയുടെ ലോകം at September 10, 2010 10:27 PM

22. the man to walk with has left a new comment on your post "കുഞ്ഞു വിരിയുന്നതും നോക്കി..":

Best wishes



Posted by the man to walk with to ഗുൽമോഹർ at September 11, 2010 2:27 PM

23. മുകിൽ has left a new comment on your post "ഒന്ന്‌ സഹായിക്കാതിരുന്നാല്‍ മാത്രം മതി...............":

ജീവിതത്തിന്റെ ആത്മാർത്ഥത നിറഞ്ഞ വെറും നേരാണത്. ജീവിതം മുഴുവൻ കാമ്പോടേയും ഇറ്റു നിൽക്കുകയാണു ആ സ്ത്രീയുടെ വാക്കുകളിൽ..



Posted by മുകിൽ to VINAYAYUTE LOKAM ... വിനയയുടെ ലോകം at September 10, 2010 10:43 PM

24. ജോണ്‍ ചാക്കോ, പൂങ്കാവ് has left a new comment on your post "ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍":

പിള്ളേച്ചന്‍ കഥ കൊള്ളാം......
ശ്രീ മാസം ഒരു പോസ്റ്റ്‌ മാത്രമേ ഇടുക ഉള്ളോ ? :)



Posted by ജോണ്‍ ചാക്കോ, പൂങ്കാവ് to നീര്‍‌മിഴിപ്പൂക്കള്‍‌ at September 11, 2010 11:24 AM

25. വീ കെ നിങ്ങളുടെ പോസ്റ്റ് "എഴുത്തിന്റെ അരൂപികളായ “ബോധരൂപങ്ങള്‍”" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശംസകൾ...



വീ കെ , തിരമൊഴികള്‍ ലേക്ക് 2010, സെപ്റ്റംബര്‍ 11 2:15 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

26. Chandrika Shubham has left a new comment on your post "The Young Plagiarist":

As soon as reached home, I announced that I was going to write a story. Without even changing the dress, I started writing on a piece of paper.

I liked this line as well as it shows the enthusiasm of writing. :)



Posted by Chandrika Shubham to Vanity Moments at September 10, 2010 11:39 PM

27. അനില്‍@ബ്ലോഗ് // anil നിങ്ങളുടെ പോസ്റ്റ് "ജാതി തിരിക്കണോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കെ പി എസ് പറഞ്ഞകാര്യങ്ങളോട് യോജിക്കുകയാണ്.
ജാതി തിരിച്ചൊരു കണക്കെടുപ്പ് വരും കാലത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്കെങ്ങോട്ട് എന്ന് വിളിച്ചു പറയുന്ന ഒന്നാവും എന്നതില്‍ സംശയമില്ല.



അനില്‍@ബ്ലോഗ് // anil , ആത്മഗതം ലേക്ക് 2010, സെപ്റ്റംബര്‍ 11 10:39 രാവിലെ ന് പോസ്റ്റ് ചെയ്തത്

28. മുകിൽ has left a new comment on your post "എന്തെല്ലാം പഠനങ്ങള്‍.......":

സാരമില്ല വിനയ. വിനയ ഒരുപാടു അനുഭവിച്ചിട്ടുള്ളതല്ലേ. എന്നിട്ടും തളർന്നില്ലല്ലോ. എല്ലാവർക്കും ഒരു കാലം വരും. അന്നു തിരിഞ്ഞു നോക്കുമ്പോൾ വിനയയുടെ ഭാണ്ഡത്തിൽ ഒരുപാ‍ടു നല്ല മുത്തുകൾ കണ്ടൂ സന്തോഷിക്കാം. കാമ്പുള്ള ഒരു മനുഷ്യജീവിയുടെ കർമ്മം നിർവ്വഹിച്ചതിന്റെ മുത്തുകൾ. 90% പേരുടേയൂം ഭാണ്ഡം ശൂന്യവും പുഴുനിറഞ്ഞതുമാവുമ്പോൾ വിനയയുടേതു സുഗന്ധമുള്ള മുത്തുകൾ കൊണ്ടു നിറഞ്ഞീരിക്കും. അതുകൊണ്ടു തളരാതെ മുന്നേറുക. ആശംസകളോടെ.
അന്നു വിനയയുടെ ആത്മകഥ വായിച്ച് എനിക്ക് കത്തെഴുതണം എന്നുണ്ടായിരുന്നു. എന്തോ, പുസ്തകത്തിൽ അഡ്രസ്സില്ലാത്തതുകൊണ്ടോ‍ എന്തോ അതു നടന്നില്ല. അതിനു പകരം ഞാനിന്നു പറയുന്നു. ബ്ലോഗുലകത്തിൽ ഇങ്ങനെ കാണുമെന്നൂം ഇങ്ങനെ പറയാനാവുമെന്നും ഒന്നും അന്നു കരുതിയില്ല. ഇപ്പോൾ ഇങ്ങനെ കണ്ടതിൽ വളരെ സന്തോഷമുണ്ട്. സന്തോഷമായിരിക്കൂ. ഈ എഴുത്തു തുടരൂ. ചെയ്യുന്ന സൽക്കർമ്മങ്ങളുടെ ഫലം ഒരു ശതമാ‍നം ഈ സമൂഹത്തിൽ ഉണ്ടായാൽ മതി അതു ജീവിതനേട്ടമാണ്. വിനയയ്ക്കു സാധിക്കും. എല്ലാ ആശംസകളും എന്നുമുണ്ടാവും. സ്നേഹത്തോടെ.



Posted by മുകിൽ to VINAYAYUTE LOKAM ... വിനയയുടെ ലോകം at September 10, 2010 11:05 PM

Reply via email to