1. Mahi has left a new comment on your post "കണ്ണില്‍ തെറിച്ചത്":

Kavitha valare ishtamay.sreenath u said it.kavitha vayana valare late ayi thutangiyathu kont palaruteyum pusthakangal vayikan kazhinjittilla thankaluteyum.ippol anweshichal kittanumilla.valla sadhyathayumunto?



Posted by Mahi to ജീവിതത്തിലെ അഴുക്കുചാല്‍നോട്ടക്കാരന്റെ സ്ഥിതിവിവരണം at 1:57 AM

2. nirbhagyavathy has left a new comment on your post "പൊട്ടല്‍":

വസൂരി പൊളങ്ങള്‍ ശരീരത്തില്‍ നിറയെ
പൊന്തിയ സമയത്ത് ഉടുപ്പിലെ സൂചി തപ്പി;
പൊട്ടിക്കുവാന്‍. കവിതയില്‍ പുലരുന്ന
അര്‍ഥം പലതാണല്ലോ? അതെ പൊട്ടിക്കല്‍ തന്നെ;
ജീവിതത്തിലും കവിതയിലും.



Posted by nirbhagyavathy to സിപി. at 12 September 2010 12:45 PM

3. വായുജിത് has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

അംബേദ്കറുടെ അനുയായികളുമുണ്ടല്ലോ പര്‍ദ്ദയെ ന്യായീകരിക്കാനും ചിത്രകാരനെ എതിര്‍ക്കാനും .

അപ്പോള്‍ അംബെദ്കര്‍ പര്‍ദ്ദയെ പറ്റി പറഞ്ഞത് ഇവര്‍ അറിഞ്ഞില്ലെന്നുണ്ടോ ??

:)



Posted by വായുജിത് to chithrakaran:ചിത്രകാരന്‍ at September 12, 2010 2:22 PM

4. raj has left a new comment on your post "മഴമേഘം.....":

ചില ബന്ധങ്ങൾ, അതു തഴച്ഛു വളരാൻ അന്യോന്യമുള്ള സാമീപ്യം പോലും ആവശ്യമില്ല എന്നു തോന്നിയിട്ടുണ്ട് ചിലപ്പോഴൊക്കെ. ഊർന്നിറങ്ങുന്ന ഊഷ്മളമായ പ്രണയത്തിനു ഒരു ചാറ്റൽ മഴയുടെ സൌന്ദര്യമുണ്ടാവും. മഴ മേഘങ്ങൾ വന്നു മൂടി , ആടിത്തിമർത്ത്, "തീര്‍ത്തും കുഴികള്‍ നിറച്ച് ഒരിടം പോലും ബാക്കി വയ്ക്കാതെ മലകള്‍ താഴ്‌വാരങ്ങള്‍ ഗര്‍‌ത്തങ്ങള്‍ അടിവാരങ്ങള്‍
എല്ലയിടവും നനച്ചു ഒരു പെയ്യല്‍...." നടത്തിക്കഴിയുമ്പോൾ മഴ മേഘങ്ങൾക്കുണ്ടാവുന്ന ആത്മ നിർവൃതി, ഒഴുകി വരുന്ന മഴവെള്ളത്തെ ചുടുചുംബനത്താൽ പൊതിയുന്ന താഴ്വാരം.
ആ‍ലിംഗനമായി, തലോടലായി അതു തൊട്ടറിയുമ്പോഴേ പ്രണയത്തെ നമുക്ക് ഉൾക്കൊള്ളാൻ കഴിയ്യൂ!!!!



Posted by raj to മാണിക്യം at September 12, 2010 1:46 AM

5. ചെറുവാടി has left a new comment on your post "ഇരുവഴിഞ്ഞിപുഴയുടെ തലോടല്‍.":

സിബു നൂറനാട്,
നന്ദി. സന്തോഷം .
ആയിരത്തിയൊന്നാംരാവ്,
കുറച്ചൊക്കെ ബാക്കിയുണ്ട് ഇപ്പോഴും. അന്നത്തെ വിശാലത ഇല്ലെന്നെ ഉള്ളൂ.
വായനക്കും അഭിപ്രായത്തിനും നന്ദി.
റഷീദ് പുന്നശ്ശേരി,
നന്ദി. ഇഷ്ടപ്പെട്ടതില്‍.
മേഘമല്‍ഹാര്‍,
നന്ദി. സന്തോഷം.
കാഴ്ചകള്‍,
ഉപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പോസ്റ്റുകളില്‍ ഒതുങ്ങില്ല. നന്ദി.



Posted by ചെറുവാടി to സെന്‍റര്‍കോര്‍ട്ട് at September 12, 2010 2:13 AM

6. mini//മിനി has left a new comment on your post "ഇല":

അല്പകാലമായി ഇതുപോലൊന്ന് കണ്ടിട്ട്, മരച്ചീനി കിളക്കാൻ (പൊരിക്കാൻ, പറിക്കാൻ) സമയമായിട്ടുണ്ടാവും.നന്നായി.



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 12 September 2010 2:31 PM

7. Mr. K# has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

ഹ ഹ നിന്റെ അം‌‌ബേദ്കറെക്കുറിച്ചുള്ള പോസ്റ്റുകള്‍‌‌ വന്നതോടെ ഇഷ്ടന്‍ അം‌‌ബേദ്കറെ മൊഴി ചൊല്ലി വായുജിത്തേ. :-)



Posted by Mr. K# to chithrakaran:ചിത്രകാരന്‍ at September 12, 2010 2:29 PM

8. jayarajmurukkumpuzha has left a new comment on your post "ഒരു ‘ഹർത്താൽ കല്ല്യാണത്തിന്റെ‘ ഓർമ്മക്ക്":

harthal vivaha anubhavangal rasakaramayi....... aashamsakal.............



Posted by jayarajmurukkumpuzha to പണിതീരാത്ത വീട് at September 12, 2010 12:14 PM

Reply via email to