1. ഗോപീകൃഷ്ണ൯.വി.ജി has left a new comment on your post "പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhay...":

മുരളിച്ചേട്ടാ--ആദ്യം തന്നെ പെരുന്നാള്‍ ആശംസകള്‍ പറഞ്ഞുകൊള്ളട്ടെ. പ്രവാസികള്‍ അനുഭവിച്ചുവരുന്ന പ്രശ്നങ്ങള്‍ വിവരിച്ച ഈ പോസ്റ്റ് വളരെ മനോഹരമായി.ആഗ്രഹം പോലെ Dual Citizenship ഇന്ത്യക്കാര്‍ക്കും ലഭിക്കത്തക്ക നിയമങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .



Posted by ഗോപീകൃഷ്ണ൯.വി.ജി to BILATTHIPATTANAM at 12 September 2010 20:07

2. Shukoor Cheruvadi നിങ്ങളുടെ പോസ്റ്റ് "ജാതി തിരിക്കണോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

'ദി ഹിന്ദു' വിന്റെ ഇന്നത്തെ മുഖ പ്രസംഗവും ജാതി സെന്സസിന്റെ നേട്ട-കോട്ടങ്ങള്‍ വിലയിരുത്തുന്നു.
"The central argument in favour of caste enumeration has a plausible ring to it. Given the strong, if complex, correlation between caste and socio-economic status, the exercise seems to offer the promise of yielding relevant data so that social and economic disparities can be more accurately targeted by policy. On closer analysis, the advantage turns out to be largely illusory. In fact, the political demand for reviving the colonial practice of caste enumeration — given up by independent India except for the Scheduled Castes and the Scheduled Tribes — has been driven less by ameliorative ideals than by expediency and self-serving, divisive political agendas. At best, fresh caste enumeration can provide only marginal benefits because, as sociologist Nandini Sundar points out, it holds out only an “illusory promise of formal employment.” The long-term societal benefits of reservation — in terms of making a constitutionally sanctioned statement against social inequality and actually providing educational and economic opportunity to historically and socially disadvantaged or oppressed communities — are there for everyone to see. But with the majority of India's workforce languishing in the informal sector and the state's role in providing jobs declining over the past two decades, it is clear that reservation is becoming less and less potent as a countervailing force.

But the objections to the Cabinet's nod for a “focussed,” standalone house-to-house caste headcount between June and September 2011 are not only political-ideological. They are also practical. As any modern sociologist knows, answers to the question, ‘What is your caste?' can be notoriously variable, subjective, and influenced by contingent factors. Caste has an elusive arithmetic in a country that is home to a staggering number of sub-castes, where caste names vary depending on context (for marriage or for religious rituals), and where the social implications of a caste tag vary from region to region. Any 21st century caste enumeration that relies on self-certification will face the same problem encountered by the colonial censuses — what legal scholar Marc Galanter describes as the “unseemly scramble to use census listings to…inflate numbers for political advantage.” But there is yet another objection, pressed in fact by progressive advocates of caste enumeration in the main census exercise: a standalone headcount of caste will be a “futile” exercise because it will be impossible to integrate it with “the socio-economic, educational and demographic data” gathered during the census headcount (see the statement published in Op-Ed). If such integration is ruled out by the subsequent standalone headcount, then why do it? "

http://www.thehindu.com/opinion/editorial/article627576.ece



Shukoor Cheruvadi , ആത്മഗതം ലേക്ക് 2010, സെപ്റ്റംബര്‍ 13 6:39 രാവിലെ ന് പോസ്റ്റ് ചെയ്തത്

3. Sree has left a new comment on your post "നരകത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍":

ബിജൂ. നല്ല ലേഖനം. അഭിനന്ദനങ്ങള്‍.
ഇവിടെ ഒരു തൊഴിലാളിക്ക് 400-500 രൂപ കൂലിയുണ്ട്. ഒരു തൊഴിലാളിയായി നാട്ടില്‍ പണിയെടുക്കാന്‍ അഭിമാനം സമ്മതിക്കില്ല. കോഴിക്കോട് എന്റെ സൈറ്റില്‍ തൊഴിലാളിയെ കിട്ടാന്‍ കോണ്ട്രാക്ടര്‍ പെടുന്ന പാട് എനിക്കറിയാം. എലക്ട്രീശ്യെനെയും പ്ലംബരെയും കിട്ടാന്‍ എന്തൊരു പാട്. ഇവിടെ നമ്മുടെ ജാടയാണ് കാരണം.
ഇവിടെ ഒരു സാമൂഹിക വിപ്ലവം ഉണ്ടാവണം. ഈ നാട്ടില്‍ നിന്നും ആരും തൊഴില്‍ അന്വേഷിച്ചു പുറത്ത് പോകേണ്ടി വരില്ല.



Posted by Sree to നമ്മുടെ ബൂലോകം at September 13, 2010 5:46 AM

4. kadathanadan:കടത്തനാടൻ നിങ്ങളുടെ പോസ്റ്റ് "ഒന്ന് നിർത്തുമോ ഈ ഒതളങ്ങാ വർത്തമാനം.?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രകാരാ നന്ദി .ലക്ഷം കമന്റു പിന്നിട്ട ചിത്രകാരന്ന് പ്രത്യേക അഭിനന്ദനം.ആ മരുന്നുകളുടെ കൂട്ടത്തിൽ കമന്റു കൂട്ടാനുള്ള മരുന്നു ബാക്കി ഇരിപ്പുണ്ടെങ്കിൽ അൽപം തന്ന് സഹായിക്കണേ



kadathanadan:കടത്തനാടൻ , കടത്തനാടൻ ലേക്ക് Mon Sep 13, 08:25:00 AM ന് പോസ്റ്റ് ചെയ്തത്

5. kadathanadan:കടത്തനാടൻ നിങ്ങളുടെ പോസ്റ്റ് "ഒന്ന് നിർത്തുമോ ഈ ഒതളങ്ങാ വർത്തമാനം.?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രകാരാ നന്ദി .ലക്ഷം കമന്റു പിന്നിട്ട ചിത്രകാരന്ന് പ്രത്യേക അഭിനന്ദനം.ആ മരുന്നുകളുടെ കൂട്ടത്തിൽ കമന്റു കൂട്ടാനുള്ള മരുന്നു ബാക്കി ഇരിപ്പുണ്ടെങ്കിൽ അൽപം തന്ന് സഹായിക്കണേ



kadathanadan:കടത്തനാടൻ , കടത്തനാടൻ ലേക്ക് Mon Sep 13, 08:25:00 AM ന് പോസ്റ്റ് ചെയ്തത്

6. CKLatheef നിങ്ങളുടെ പോസ്റ്റ് "യുക്തിവാദം യുക്തിവാദികളാല്‍ വിമര്‍ശിക്കപ്പെടുമ്പോള..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@യരലവ

തട്ടുകള്‍ ഞാന്‍ തിരിച്ചതല്ല. യുക്തിവാദികളുടെ ബ്ലോഗിലൂടെ കടന്നുപോകുമ്പോള്‍ ആര്‍ക്കും കാണാവുന്നതാണ്. ഒരു വിഭാഗത്തെ നയിക്കുന്നത് വിദ്വേഷം മാത്രം. എന്നാല്‍ മറ്റൊരു വിഭാഗത്തെ പോസ്റ്റിടാന്‍ പ്രേരിപ്പിക്കുന്നത് തെറ്റിദ്ധാരണയോ അല്‍പം മനുഷ്യസ്‌നേഹമോ ഒക്കെ ആണെന്ന് കാണാന്‍ കഴിയുന്നു. ഇത് രണ്ടും രണ്ടായിതന്നെ കാണുകയാണ് നീതി. ഒന്നായി കാണുന്നതില്‍ ആദ്യ വിഭാഗത്തിന് പരാതിയൊന്നുമുണ്ടാകില്ലങ്കിലും. രണ്ടാമത്തെ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്നതിലാണ് അത് ചെന്നെത്തുക. അതുകൊണ്ട് അറിയാനും അറിയിക്കാനുമുള്ള വിമര്‍ശനത്തെ വേറിട്ട് തന്നെ കാണുന്നതായിരിക്കും ഉചിതം.

രണ്ടാമത്തേതില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാണ്. യോജിക്കുന്ന വിഷയങ്ങളില്‍ പരസ്പര സഹകരണം, വിയോജിക്കുന്ന കാര്യങ്ങളില്‍ മാന്യവും മാനുഷികവുമായ എതിര്‍പ്പ്. മതനിഷേധം അനുവദിച്ചുക്കൂടെന്ന വാശി പോലെ തന്നെ മനുഷ്യവിരുദ്ധമാണ് മതവിശ്വാസം അംഗീകരിക്കാനാവില്ലെന്ന വാശിയുമെന്ന ലളിത സത്യം പോലും മനസ്സിലാക്കാതെ നീങ്ങുന്നവര്‍ക്ക് ഒന്നും ഫലപ്പെടുകയില്ല. അവരെ പൂര്‍ണമായി അവഗണിക്കാതെ ആര്‍ക്കും മനുഷ്യനന്മക്ക് വേണ്ടി ഒന്നും ചെയ്യാനാവില്ല.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, സെപ്റ്റംബര്‍ 13 6:55 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. JA has left a new comment on your post "വിത്തുകളുടെ ഉത്ഭവകേന്ദ്രങ്ങള്‍":

ആദര്‍ശ്,
S.V.Ramanunni,
പാര്‍ത്ഥന്‍..

ഇവിടെയെത്തിയതിലും നല്ല വാക്കുകള്‍ക്കും നന്ദി



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:01 AM

8. അപ്പു has left a new comment on your post "പ്രതീക്ഷയോടെ":

ലാലപ്പാ, മൊബൈല്‍ ക്യാമറ ക്യാമറ അല്ലെന്നു ആര് പറഞ്ഞു? വല്ലഭനു പുല്ലും ആയുധം.. അത്രതന്നെ. നല്ല ചിത്രം കേട്ടോ.



Posted by അപ്പു to എന്‍റെ ക്ലിക്കുകള്‍ | My Clicks at September 13, 2010 8:08 AM

9. mini//മിനി has left a new comment on your post "മണലാരണ്യത്തിൽ മധുരം പകരാൻ":

മണലാരണ്യത്തിൽ വന്ന് മധുരം സ്വീകരിച്ച എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at September 13, 2010 6:46 AM

10. kadathanadan:കടത്തനാടൻ നിങ്ങളുടെ പോസ്റ്റ് "ഒന്ന് നിർത്തുമോ ഈ ഒതളങ്ങാ വർത്തമാനം.?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രകാരാ നന്ദി .ലക്ഷം കമന്റു പിന്നിട്ട ചിത്രകാരന്ന് പ്രത്യേക അഭിനന്ദനം.ആ മരുന്നുകളുടെ കൂട്ടത്തിൽ കമന്റു കൂട്ടാനുള്ള മരുന്നു ബാക്കി ഇരിപ്പുണ്ടെങ്കിൽ അൽപം തന്ന് സഹായിക്കണേ



kadathanadan:കടത്തനാടൻ , കടത്തനാടൻ ലേക്ക് Mon Sep 13, 08:23:00 AM ന് പോസ്റ്റ് ചെയ്തത്

11. ശ്രീ has left a new comment on your post "തിര "ക്കഥ".":

ചിത്രങ്ങള്‍ നന്നായി മാഷേ, അടിക്കുറിപ്പുകളും :)



Posted by ശ്രീ to നിറവ്‌ at September 13, 2010 6:51 AM

12. Saifu.kcl നിങ്ങളുടെ പോസ്റ്റ് "ആത്മചൈതന്യത്തിന്റെ ഈദുൽ ഫിത്വറിലേക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Happy eid mubarak



Saifu.kcl , വായിക്കുക ! ലേക്ക് 2010, സെപ്റ്റംബര്‍ 13 6:24 രാവിലെ ന് പോസ്റ്റ് ചെയ്തത്

13. Anonymous has left a new comment on your post "History of Nehru Family":

I usually do not leave a comment, but you really impress me, also I have a few questions like to ask, what's your contact details?

-Johnson



Posted by Anonymous to മഴനൂലുകള്‍ ‍/ Mazhanoolukal at Sunday, September 12, 2010 6:29:00 PM

14. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "പുഴുവില്ല്":

നന്നായി



Posted by മേഘമല്‍ഹാര്‍(സുധീര്‍) to മിനി ചിത്രശാല 'photos' at September 13, 2010 7:03 AM

15. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "തയ്യല്‍ക്കാരി":

നന്നായി സഹോദരീ



Posted by മേഘമല്‍ഹാര്‍(സുധീര്‍) to ഋതുഭേദങ്ങള്‍ at 9:05 PM

16. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "ഇല":

മരച്ചിനി ഇലക്ക് എത്ര ഇതളുകളുന്ടെന്നു മനസ്സിലായി



Posted by മേഘമല്‍ഹാര്‍(സുധീര്‍) to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 13 September 2010 7:14 AM

17. jamal|ജമാൽ has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

അരുണ്‍
എല്ലാവിധ ആശംസകളൂം നേരുന്നതിനോടൊപ്പം ഓട്ടോഗ്രഫോട് കൂടിയ ഒരു കോപ്പി ബൂക്ക് ചെയ്യുന്നു
(എനിക്ക് ഫ്രീ ആകുമല്ലോല്ലെ):)



Posted by jamal|ജമാൽ to നമ്മുടെ ബൂലോകം at September 13, 2010 8:49 AM

18. സത്യാന്വേഷി has left a new comment on your post "മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...":

ചിത്രകാരനെ അങ്ങനെയെല്ലാം ഞങ്ങള്‍ വിമര്‍ശിക്കും. അദ്ദേഹത്തിന് ഞങ്ങളെയും അത്തരത്തില്‍ വിമര്‍ശിക്കാം. ആ കട്ടിലുകണ്ട് പനിക്കണ്ട വായൂ.



Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at September 13, 2010 6:33 AM

19. അപ്പു has left a new comment on your post "ബ്ലോഗറിൽ പുതിയ എഡിറ്റർ":

mm, ഈ ബ്ലോഗിന്റെ ഒരു സെക്ഷന്‍ മുഴുവന്‍ (മലയാളത്തില്‍ എഴുതാം) മലയാളത്തില്‍ എഴുതാനുള്ള വിവിധ വഴികളെപ്പറ്റിയാണ് വിവരിക്കുന്നത്. വരമൊഴി, കീമാന്‍, ഗൂഗിള്‍ transliteration various methods ഇതെല്ലാം മലയാളം ടൈപ്പ് ചെയ്യാനുള്ള വിവിധ രീതികള്‍ ആണ്. താങ്കള്‍ക്കു "മലയാളത്തില്‍ എഴുതാന്‍ കഴിയുന്നില്ല" എന്ന് മാത്രം പറഞ്ഞതില്‍ നിന്നും എന്താണ് ഉദ്ദേശിച്ചത് എന്ന് സത്യത്തില്‍ മനസ്സിലായില്ല. ബ്ലോഗിന്റെ എഡിറ്ററില്‍ നേരിട്ട് എഴുതാന്‍ കഴിയുന്നില്ല എന്നാണോ? അതിനു കാരണം മറ്റെന്തെങ്കിലും ആയിരിക്കും. ഉപയോഗിക്കുന്ന ബ്രൌസര്‍, വിന്‍ഡോസ്‌ വേര്‍ഷന്‍, കമ്പ്യൂട്ടറില്‍ ലഭ്യമായ യുണികോഡ് ഫോണ്ടുകള്‍ ഇതൊക്കെ അനുസരിച്ച് ഇതില്‍ ചില്ലറ പ്രശ്നങ്ങള്‍ കണ്ടേക്കാം. (വരമൊഴി ഉപയോഗിച്ച് എഴുതുന്നതില്‍ തെറ്റൊന്നുമില്ല)



Posted by അപ്പു to ആദ്യാക്ഷരി at 13 September 2010 06:32

20. Diya Kannan has left a new comment on your post "ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍":

hehe...athu kollam...:)



Posted by Diya Kannan to നീര്‍‌മിഴിപ്പൂക്കള്‍‌ at September 13, 2010 8:13 AM

21. kadathanadan:കടത്തനാടൻ നിങ്ങളുടെ പോസ്റ്റ് "ദൈവം തീവ്രവാദിയായതാണോ? അതല്ല, തീവ്രവാദി ദൈവമായതാണോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സത ,സന്തോഷ്‌. പ്രത്യേകം പ്രത്യേകം നന്ദി.



kadathanadan:കടത്തനാടൻ , കടത്തനാടൻ ലേക്ക് Mon Sep 13, 08:33:00 AM ന് പോസ്റ്റ് ചെയ്തത്

22. Vayady has left a new comment on your post "പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhay...":

പ്രവാസിയാകാന്‍ ആഗ്രഹിക്കാതെ പ്രവാസിയായി തീര്‍‌ന്ന ഒരു പാവം മലയാളിയാണ്‌ ഞാന്‍.
ഈ പോസ്റ്റ് ചിരിപ്പിച്ചു ഒപ്പം ചിന്തിപ്പിച്ചു.
ആശംസകള്‍.



Posted by Vayady to BILATTHIPATTANAM at 12 September 2010 20:03

23. mini//മിനി has left a new comment on your post "rest":

ശരിക്കും rest തന്നെ,



Posted by mini//മിനി to fade in at 13 September 2010 05:33

24. Saifu.kcl has left a new comment on your post "ആലപ്പുഴ (കഞ്ഞിപ്പുഴ) SSF പ്രവര്‍ത്തകന്‍ ഫൈസല്‍ മരണ...":

Aa saha pravarthakan allahu sorkam nalkatte....AMEEN..



Posted by Saifu.kcl to വിയോഗം at September 13, 2010 6:17 AM

25. ജോ l JOE has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

പുതിയ സംരംഭത്തെ ഹൃദയം നിറഞ്ഞു പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന എല്ലാ വായനക്കാര്‍ക്കും ഞങ്ങളുടെ മനസ്സ് നിറഞ്ഞ സംതൃപ്തിയോടെ
വാക്കുകളില്‍ അതീതമായ നന്ദി.



Posted by ജോ l JOE to നമ്മുടെ ബൂലോകം at September 13, 2010 9:12 AM

26. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ബംഗാള്‍: അസൂയാ‍വഹം ഈ പുരോഗതി":

ബംഗാളികള്‍ കേള്‍ക്കണ്ടാ പുരോഗമനത്തിന്റെ കഥ
, സാരമില്ല മലയാളത്തിലല്ലെ എഴുതിക്കോ :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ജാഗ്രത at September 13, 2010 7:15 AM

Reply via email to