1. മുകിൽ has left a new comment on your post "പേറും ബൈതിങ്ങേം":

എന്തൊരു ഭാഷയാ ഇത്! എന്റ്മ്മോ. രസിച്ചു. എഴുത്തിലെന്തൊരു കോമ്പിനേഷൻ!



Posted by മുകിൽ to ഐസിബിയും ചട്ടിക്കരിയും. at September 15, 2010 2:09 AM

2. CKLatheef has left a new comment on your post "കൂത്ത് , ബ്ലോഗ് , പ്രവാസി ......":

പ്രവാസം വലിച്ചെറിഞ്ഞ് നാട്ടില്‍ പോന്നതാണ്. യാത്രയയപ്പു വേണ്ട എന്ന് വാശിപിടിച്ചിരുന്നു. തിരിച്ചുപോകേണ്ടിവരികയാണെങ്കിലുള്ള ജാള്യത ഒഴിവാക്കാന്‍. വേരുറച്ചു എന്ന് ഇപ്പോഴും പറയാനാവില്ല. ചില കരിമ്പൂതങ്ങള്‍ തുറിച്ച് നോക്കുന്നു. അവഗണിക്കാനാവുന്ന പ്രശ്‌നങ്ങള്‍. ഏതായാലും കുറച്ചുകൂടി കഴിഞ്ഞിട്ട് പറയാം തീരുമാനം.



Posted by CKLatheef to ശിഥില ചിന്തകള്‍ at September 15, 2010 2:20 PM

3. Kalavallabhan has left a new comment on your post "I Confess (1953)":

ഇത്രേം അറിയാൻ പറ്റിയത് തന്നെ ഭാഗ്യം



Posted by Kalavallabhan to കൈപ്പള്ളി :: Kaippally at September 15, 2010 12:46 PM

4. mini//മിനി has left a new comment on your post "സാം പിട്രോഡ - 3":

അറിവ് പകരുന്ന നല്ല പോസ്റ്റ്.



Posted by mini//മിനി to ശിഥില ചിന്തകള്‍ at September 15, 2010 2:31 PM

5. pournami has left a new comment on your post "മധുര മീനാക്ഷി ക്ഷേത്രം":

very nice,good pictures



Posted by pournami to നമ്മുടെ ബൂലോകം at September 15, 2010 2:28 PM

6. ഭൂതത്താന്‍ has left a new comment on your post "ആനന്ദം":

nalla kavitha



Posted by ഭൂതത്താന്‍ to മഷിത്തണ്ട് at September 15, 2010 12:59 PM

7. malayalamfresh has left a new comment on your post "ആരാണീ മലയാളി?":

Ennalum pravasikale adachu aakshepikendayirinnu...



Posted by malayalamfresh to ആരാണീ മലയാളി ? at September 15, 2010 2:13 AM

8. മുകിൽ has left a new comment on your post "സാമൂക്യ സേവനം...":

ഇതുകൊള്ളാലോ. മനുഷ്യരെ അന്തംവിട്ട് ചിരിപ്പിയ്ക്ക്യേ?. സൂപ്പർ. ട്ടോ.



Posted by മുകിൽ to ഐസിബിയും ചട്ടിക്കരിയും. at September 15, 2010 1:54 AM

9. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

പേടിരോഗയ്യർ പറയുന്നതിൽ കാര്യമുണ്ടോ കുമാരാ.. ആത്മകഥാശമുള്ള അയ്മുട്ടി കഥകൾ ജോറായി :)

ഇദ് മുബാറക്, വാനിഷിംഗ് ബത്തക്ക ..പെരുത്ത് ഇഷ്ടായി..ബാക്കിയുള്ള ഹിറ്റ്സും ഇഷ്ടമായിഷ്ടാ..
ഇദ് ബഷീർ :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to കുമാര സംഭവങ്ങള്‍ at September 15, 2010 2:31 PM

10. Helper | സഹായി has left a new comment on your post "1.2 - ചോദ്യങ്ങളും സംശയങ്ങളും ഭാഗം മൂന്ന്":

വി എസ്‌,

നിങ്ങളുടെ സിഡി/ഡിവിഡി ഡ്രൈവിന്റെ Firmware അപ്ഡേറ്റ്‌ ചെയ്യുക എന്നതാണ്‌ ഒരു ഓപ്ഷൻ. പക്ഷെ, നിർഭാഗ്യവശാൽ, നിങ്ങളുടെ മോഡലിന്‌ ഫേംവയർ എൽജിയുടെ സൈറ്റിൽ കാണുന്നില്ല.

മറ്റോരു മാർഗ്ഗം, നിങ്ങളുടെ ഡിവിഡി ഡ്രൈവറുകൾ പൂർണ്ണമായും, കളയുക. അതിന്‌, കണ്ട്രോൾ പാനലിൽ പോയി,

Control Pnael -> System properties -> Hardware -> Device Manager

ഇവിടെ

DVD/CD-ROM drives എന്നതിൽ ക്ലിക്കിയാൽ, നിങ്ങളുടെ ഡിവിഡി കാണാം.

അതിൽ റൈറ്റ്‌ മോസ്‌ ക്ലിക്കി, Uninstall എന്ന് ക്ലിക്കുക. OK, OK, OK

കമ്പ്യൂട്ടർ റീസ്റ്റാർട്ട്‌ ചെയ്യുക.

കഴിയുമെങ്കിൽ, ഡിവിഡി യുടെ പവർ കേബിളും, ഡാറ്റ കേബിളും ഒന്ന് ഡിസ്കണക്‌റ്റ്‌ ചെയ്ത്‌, വീണ്ടും കൊടുക്കുവാൻ ശ്രമിക്കുക.

ശ്രദ്ധിക്കേണ്ടത്‌, ഈ ഡിവിഡി പുതിയതാണെങ്കിൽ, അത്‌ മാറ്റി വാങ്ങുക. LG യുടെ ഡിവിഡികളിൽ പഴയ മോഡലാണ്‌ ഇത്‌. ഈ മോഡലുകൾക്ക്‌ പരാതി കൂടുതലുമാണ്‌.

വിവരം അറിയിക്കുമല്ലോ.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at September 15, 2010 11:50 AM

Reply via email to