1. പള്ളിക്കരയില്‍ has left a new comment on your post "സ്രാങ്കും ബച്ചനും കൊച്ചനും പിന്നെ ശശിയും":

:))



Posted by പള്ളിക്കരയില്‍ to വാക്കേറുകള്‍ at September 15, 2010 3:04 PM

2. അനില്‍കുമാര്‍. സി.പി. has left a new comment on your post "കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് കള്ളടിച്ച് ചാവുന്നത...":

വാക്കുകളിലെ അമര്‍ഷം, നിസ്സഹായത ഒക്കെ മനസ്സിലാവുന്നു, പക്ഷേ ...!!!



Posted by അനില്‍കുമാര്‍. സി.പി. to ബഷീറിയന്‍ നുറുങ്ങുകള്‍ at 16 September, 2010

3. Anonymous has left a new comment on your post "തൊട്ടാവാടീ നിന്നേ...":

The authoritative point of view, funny...



Posted by Anonymous to ചിത്രപ്പെട്ടി at September 16, 2010 3:53 AM

4. പാഞ്ചാലി :: Panchali has left a new comment on your post "ഉസ്താദിനേയും കാത്ത്..!":

ഇഷ്ടങ്ങളിൽ ഒന്ന്!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 15, 2010 4:31 PM

5. പള്ളിക്കരയില്‍ has left a new comment on your post "ഉഷാകിരണങ്ങൾ...പുല്ല്കി..പുല്ല്..കീ....!":

മനോഹരം....



Posted by പള്ളിക്കരയില്‍ to പിക്സെല്‍‌സ്::PIXELS at September 15, 2010 3:06 PM

6. അനില്‍കുമാര്‍. സി.പി. നിങ്ങളുടെ പോസ്റ്റ് "പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

“പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...“ - ഇത് തന്നെ ഈ കഥയുടെ പഞ്ച്‌ലൈന്‍...നന്നായി.



അനില്‍കുമാര്‍. സി.പി. , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 16 3:21 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. പള്ളിക്കരയില്‍ has left a new comment on your post "ഒരേ ബീജം....":

ഈ ഐക്യകാഹളത്തിനു ഭാവുകങ്ങൾ...



Posted by പള്ളിക്കരയില്‍ to BLACK & WHITE by Manzoor Aluvila at September 16, 2010 2:19 AM

8. പള്ളിക്കരയില്‍ has left a new comment on your post "ഔട്ട് ഓഫ് ഫോക്കസ്":

അതെ. തിരക്കുകൾക്കിടയിൽ ചോർന്നുപോകുന്നത് ധാർമ്മികത തന്നെ.. വിലപ്പെട്ടതാണീ ഓർമ്മപ്പെടുത്തൽ. നല്ല രചൻ. നന്ദി.



Posted by പള്ളിക്കരയില്‍ to ശ്രദ്ധേയം at September 15, 2010 4:03 PM

9. പള്ളിക്കരയില്‍ has left a new comment on your post "ശരീരമുള്ള തല ....!!!":

അയ്യോ...!!!!



Posted by പള്ളിക്കരയില്‍ to Enikku Mathram at September 15, 2010 3:23 PM

10. പള്ളിക്കരയില്‍ has left a new comment on your post "ചായക്കടക്ക്ലിക്കുകൾ":

കൊള്ളാം.. ഈരണ്ടെണ്ണം‌ ഇങ്ങു പോന്നോട്ടെ.



Posted by പള്ളിക്കരയില്‍ to ഫ്രെ യി മി ലൂ ടെ . . . at 4:36 AM

11. പള്ളിക്കരയില്‍ നിങ്ങളുടെ പോസ്റ്റ് "മണിയറ മാനിഫെസ്റ്റോ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പൊള്ളുന്ന സത്യങ്ങൾ, പുതുമയാർന്ന ആവിഷ്ക്കാരം.. നന്നായി.



പള്ളിക്കരയില്‍ , nirbhagyavathy ലേക്ക് 2010, സെപ്റ്റംബര്‍ 15 3:37 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

12. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "15.ആ അടിയുടെ പാട്":

അല്ലെങ്കിലും അടി കിട്ടേണ്ട സമയത്ത് കിട്ടിയാല്‍ ഫലം ചെയ്യും. അതല്ലെ എന്റെയും അനുഭവം!.റ്റീച്ചര്‍ എന്റെ പോസ്റ്റ് വായിച്ചതിനും നന്ദി!



Posted by Mohamedkutty മുഹമ്മദുകുട്ടി to മിനിലോകം at September 16, 2010 3:37 AM

13. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ഒന്നാം ക്ലാസ്സിലെ ഒരു,,, കൊച്ചുകള്ളം":

വയറു വേദനയും അവിലുമൊക്കെ നന്നായി. എന്നാലും ആ ഓലയും എഴുത്താണിയും?. അതൊക്കെ വളരെ പണ്ടല്ലെ ഉണ്ടായിരുന്നുള്ളൂ. ഞാനാ സാധനം ആകെ കണ്ടത് മാധവന്‍ വൈദ്യര്‍ വീട്ടില്‍ ഉപ്പാക്ക് കഷായത്തിനു മരുന്നെഴുതിയപ്പോഴാണ്,ഓലയില്‍!.പുല്‍പ്പായയില്‍ ചമ്രം പടിഞ്ഞിരുന്നു മൂപ്പര്‍ കഷായത്തിന്റെ ഓലയെഴുതിയിരുന്നു.



Posted by Mohamedkutty മുഹമ്മദുകുട്ടി to മിനിലോകം at September 16, 2010 4:06 AM

14. cherish has left a new comment on your post "ഇല":

ശിവ നമ്മള്‍ തമ്മില്‍ മലപ്പുറം ബ്ലോഗ്‌ മീറ്റില്‍ വെച്ച് കണ്ടിട്ടുണ്ട് രണ്ടു വര്ഷം മുന്‍പ് ......
പിന്നെ ഞാന്‍ ബ്ലോഗ്‌ പൂട്ട്ടി പോയതായിരുന്നു....
did u remember two guyz one mr.valyon and vallyapulli.
jst visit my blog www.cherishpkd.blogspot.com



Posted by cherish to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 16 September 2010 3:35 AM

15. പള്ളിക്കരയില്‍ has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

സോ...സിമ്പിൾ അയ്മുട്ടി.. അവതരണം അതിഗംഭീരം... ചിരിവള്ളി പൊട്ടിപ്പോയി..!!



Posted by പള്ളിക്കരയില്‍ to കുമാര സംഭവങ്ങള്‍ at September 16, 2010 4:20 AM

16. പള്ളിക്കരയില്‍ has left a new comment on your post "ചില വീട്ടാക്കടങ്ങൾ":

“ഒരു ജന്മത്തിന്റെ പ്രണയം നൽകി-
പകരം നിന്റെ ചിന്തകളിലിടംനേടവേ
പ്രിയത്താൽ നീയാർക്കോ മുറിച്ചു നൽകിയ
ഹൃദയത്തിന്റെ താളം പിഴയ്ക്കരുതെന്ന്
സ്വയമൊരിക്കൽക്കൂടിയോർമ്മിച്ചു...” എന്തിന്... എന്തിനങ്ങനെ ത്യാഗിയാകണം..? രാജാവിനെക്കാൾ വലിയ രാജഭക്തിയോ? ആകാശപുഷ്പത്തിനുവേണ്ടിയുള്ള അലച്ചിലാകരുത് ജീവിതം... രചന വളരെ നന്നായിരിക്കുന്നു...



Posted by പള്ളിക്കരയില്‍ to മറക്കാൻ മറന്നത് at September 15, 2010 3:19 PM

17. വികടശിരോമണി has left a new comment on your post "തിരുവാതിര-ഓണം":

നാരായണൻ നായരുടെ ആശംസ നടക്കട്ടെ:))



Posted by വികടശിരോമണി to എതിരന്‍ കതിരവന്‍ at Thursday, September 16, 2010 3:23:00 AM GMT+05:30

18. ഡോ.ആര്‍ .കെ.തിരൂര്‍ has left a new comment on your post "അദ്ദേഹം":

"കന്യക" എന്നാ വാക്കിന്റെ പുല്ലിംഗ പടം ഇല്ലാത്തിടത്തോളം മലയാളവും മലയാളിയും പുരുഷകെന്ദ്രീകൃതം തന്നെയാണ്. പ്രതികരിക്കുക.



Posted by ഡോ.ആര്‍ .കെ.തിരൂര്‍ to VINAYAYUTE LOKAM ... വിനയയുടെ ലോകം at September 15, 2010 5:04 PM

19. പള്ളിക്കരയില്‍ has left a new comment on your post "ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍":

കൊള്ളാം ഈ പിള്ളപുരാണം.. നന്ദി.



Posted by പള്ളിക്കരയില്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at September 16, 2010 4:26 AM

20. പള്ളിക്കരയില്‍ has left a new comment on your post "സന്തോഷത്തിന്റെ കുമിള.":

കൌതുകകരം...



Posted by പള്ളിക്കരയില്‍ to Chithralekha at September 16, 2010 3:38 AM

21. mini//മിനി has left a new comment on your post "ഒന്നാം ക്ലാസ്സിലെ ഒരു,,, കൊച്ചുകള്ളം":

Sureshkumar Punjhayil-,
റിയാസ് (മിഴിനീര്‍ത്തുള്ളി)-,
Mohamedkutty മുഹമ്മദുകുട്ടി-,
ഇത്തിരി നീണ്ടുപോയ എന്റെ പോസ്റ്റ് വായിച്ചതിന് നന്ദി. മുറിച്ച് രണ്ടാക്കി പോസ്റ്റ് ചെയ്യാൻ പറ്റിയില്ല.
സ്ക്കൂളിന്റെ ഫോട്ടോ എടുക്കാൻ ആ പരിസരത്തുകൂടി പോകേണ്ട ആവശ്യം വന്നിട്ടില്ല. താമസം മാറ്റിയപ്പോൾ ഇടയ്ക്കിടെ വന്ന് കടൽക്കാറ്റ് കൊള്ളുമ്പോൾ ആ കുന്നിനു മുകളിലാണ് എന്റെ സ്ക്കൂൾ എന്ന് മറ്റുള്ളവരോട് പറയും.
50 കൊല്ലം മുൻപ് ഒരു നാട്ടിൻ‌പുറത്തെ വിദ്യാലയവിശേഷമാണിത്. അന്ന് പലരും പഠനം പാതിവഴിക്ക് നിർത്തും. അങ്ങനെ നിർത്താതെ പഠനം തുടർന്നതിന്റെ പരിണിതഫലമായിട്ടാണ് എനിക്ക് ഇങ്ങനെ ബ്ലോഗാൻ കഴിയുന്നത്. അഭിപ്രായങ്ങൾക്ക് നന്ദി.



Posted by mini//മിനി to മിനിലോകം at September 16, 2010 6:14 AM

22. Narayanan Nair has left a new comment on your post "തിരുവാതിര-ഓണം":

വാസ്തവം പറഞ്ഞാല്‍ ഇത് പോലൊരു തിരുവാതിര കളി ഇതിനു മുമ്പ് കണ്ടിട്ടില്ല.വളരെ നന്നായിരുന്നു
വസ്ത്രധാരണവും കേശഅലങ്കാര
ങ്ങളും എല്ലാം വളരെ നന്നായിരുന്നു. ഇനിയും ഇതുപോലെ കിട്ടുന്ന എല്ലാ സന്ദര്‍ഭങ്ങളിലും
തിരുവാതിരയും മറ്റു നടന്‍ കലരുപങ്ങളും അവിഷ്കരിക്കുവാനും അരങ്ങേരുവനും സാധിക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു.
നാരായണന്‍ നായര്‍ നാപേര്‍
വില്‍



Posted by Narayanan Nair to എതിരന്‍ കതിരവന്‍ at Thursday, September 16, 2010 3:14:00 AM GMT+05:30

Reply via email to