1. Thommy has left a new comment on your post "തൃശ്ശൂര്‍ പട്ടണത്തിലെ ഒരു കെട്ടിടത്തില്‍ നീന്ന് നോ...":

ആസ്വദിച്ചു
I am also from trissur



Posted by Thommy to prakashettan at September 16, 2010 7:41 AM

2. അനില്‍@ബ്ലോഗ് // anil has left a new comment on your post "സി കെ ലതീഫിന്റെ ആവലാതി !":

track



Posted by അനില്‍@ബ്ലോഗ് // anil to യുക്തിവാദം at September 16, 2010 1:26 PM

3. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ലിങ്കമുള്ള ബ്ലോഗര്‍മാരോട് ഒരു അപേക്ഷ":

അടുത്ത സുഹൃത്തുക്കൾക്ക് മെയിൽ അയക്കുന്നതു മനസ്സിലാവും. എന്റെ സുഹൃത്തുക്കളോട് അവർ പുതിയ പോസ്റ്റിടുമ്പോൾ അറിയിക്കാൻ ഞാൻ പറയാറുണ്ട് (അഗ്രഗേറ്റർ നോക്കൽ കുറവാ)..പക്ഷെ ഇത്..ഹൂ...

തൃശ്ശൂർ ശക്തൻ സ്റ്റാന്റിൽ ചെന്ന പ്രതീതിയാ ചിലമെയിൽ കാണുമ്പോൾ‌..

കാഞ്ഞാണി കാഞ്ഞാണ്യേ...ചേച്ച്യേ, ഇതീ കേറിക്കോ...സൂപ്പർ ബസ് ആണു..പാട്ടൊക്കെ ഉണ്ട്.. ആ കാഞ്ഞാണീ കാഞ്ഞാണ്യേ....



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to സന്തോഷങ്ങള്‍ at September 16, 2010 7:36 PM

4. നന്ദു | naNdu | നന്ദു has left a new comment on your post "together":

അതിമനോഹരം
നല്ല ഫീലിങ്..!



Posted by നന്ദു | naNdu | നന്ദു to fade in at 16 September 2010 19:37

Reply via email to