1. Dious has left a new comment on your post "സാം പിട്രോഡ - 5":

http://www.youtube.com/watch?v=I3kL1zI4Jc8&NR=1



Posted by Dious to ശിഥില ചിന്തകള്‍ at September 17, 2010 4:41 AM

2. junaith has left a new comment on your post "together":

Faded..



Posted by junaith to fade in at 17 September 2010 01:53

3. കാപ്പിലാന്‍ has left a new comment on your post "റാറ്റ് കിംഗ്‌":

ഇങ്ങനെ എലികള്‍ കൂട്ടമായി വാലില്‍ കുരുക്ക് വീണു ചാവുന്നതിനെയാണ് സായിപ്പന്‍മാര്‍ റാറ്റ് കിംഗ്‌ റാറ്റ് കിംഗ്‌ എന്ന ഓമനപേരില്‍ വിളിച്ച് താലോലിക്കുന്നത് . ഈ അവസ്ഥയാണ് ഇന്ന് ബ്ലോഗിന് .



Posted by കാപ്പിലാന്‍ to തോന്ന്യാശ്രമം at Thursday, September 16, 2010

4. പള്ളിക്കരയില്‍ has left a new comment on your post "ശലഭങ്ങള്‍":

സുന്ദരി തിരക്കിൽ പറന്നകലുന്നത് എരുക്കിൽ നിന്നാണോ..? നല്ല ചിത്രങ്ങൾ. നന്ദി.



Posted by പള്ളിക്കരയില്‍ to നീലാകാശവും സ്വപ്നങ്ങളും at September 17, 2010 4:06:00 AM GMT+05:30

5. പള്ളിക്കരയില്‍ has left a new comment on your post "സംസം. അനുഭവിച്ചറിഞ്ഞ പുണ്യം.":

അൽ ഹംദു ലില്ലാഹ്....



Posted by പള്ളിക്കരയില്‍ to സെന്‍റര്‍കോര്‍ട്ട് at September 16, 2010 5:39 PM

6. junaith has left a new comment on your post "Frames of Life - One":

ശ്രീ ഇഷ്ടായി.......



Posted by junaith to ചിത്രപ്പെട്ടി at September 17, 2010 3:31 AM

7. Akbar has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

ഹ ഹ ഹ അയമൂട്ടിയെ ഒന്ന് കാണട്ടെ. ഇതൊക്കെ സത്യമാണോന്നു അറിയണമല്ലോ. കുമാരന്‍ തല്കാലത്തേക്ക് ഒന്ന് മാറി നിന്നോളൂ



Posted by Akbar to കുമാര സംഭവങ്ങള്‍ at September 17, 2010 3:14 AM

8. junaith has left a new comment on your post "സന്തോഷത്തിന്റെ കുമിള.":

Timely taken..



Posted by junaith to Chithralekha at September 17, 2010 3:32 AM

9. പള്ളിക്കരയില്‍ has left a new comment on your post "Solitude..!":

വിഷാദമൂകം. അനുരാഗത്തിന്റെ അസ്തമയമാണോ കാരണം..!!



Posted by പള്ളിക്കരയില്‍ to പിക്സെല്‍‌സ്::PIXELS at September 16, 2010 3:24 PM

10. വഴിപോക്കന്‍ has left a new comment on your post "ഒറ്റക്കാലന്‍ മഅദനിയും ഒറ്റക്കണ്ണന്‍ നിയമവും":

വൈകിയനെലും പറയാനുള്ളത് എനിക്കും പറയണം ഈ മനുഷ്യന്റെ പഴയ പ്രസംഗങ്ങളിലൂടെ വഴിതെറ്റിക്കപ്പെട്ട മക്കളുടെ ഉമ്മമാരുടെ ശാപമാണ്...
മാ'ദനിക്ക് മാനുഷിക പരിഗണന കൊടുക്കണമെന്ന് പറയുന്നവര്‍ അദ്ധേഹത്തിന്റെ (രണ്ടു കാലുള്ള സമയത്തെ) പ്രസംഗങ്ങള്‍ ഒന്ന് കേള്‍ക്കണം...



Posted by വഴിപോക്കന്‍ to കരിനാക്ക് at September 17, 2010 12:24 AM

11. പള്ളിക്കരയില്‍ has left a new comment on your post "പരീക്ഷണപ്പറക്കല്‍":

കഷി കട്ടന്തറയിൽ നീന്താൻ പഠിക്കയാണോ..!!



Posted by പള്ളിക്കരയില്‍ to എന്റെ ബൂലോഗം at 5:13 PM

12. പള്ളിക്കരയില്‍ has left a new comment on your post "Solitude..!":

വിഷാദമൂകം. അനുരാഗത്തിന്റെ അസ്തമയമാണോ കാരണം..!!



Posted by പള്ളിക്കരയില്‍ to പിക്സെല്‍‌സ്::PIXELS at September 16, 2010 3:24 PM

13. Akbar has left a new comment on your post "പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും":

:)



Posted by Akbar to ::ബ്രിജ്‌ വിഹാരം:: at 17 September 2010 03:16

14. junaith has left a new comment on your post "ചായക്കടക്ക്ലിക്കുകൾ":

ചായക്ക്‌ കടിയില്ലല്ലോ എന്നോര്‍ത്തിരിക്കുവാരുന്നു



Posted by junaith to ഫ്രെ യി മി ലൂ ടെ . . . at 3:29 AM

15. പള്ളിക്കരയില്‍ has left a new comment on your post "സിന്ദൂര സന്ധ്യ":

ആഹാ...!!



Posted by പള്ളിക്കരയില്‍ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at September 16, 2010 3:21 PM

16. Anonymous has left a new comment on your post "ഒറ്റ ചോദ്യം മാത്രം : ഈ പേരുകൾ തിരിച്ചായിരുന്നുവെങ്...":

ഒറ്റ ചോദ്യം മാത്രം : ഈ പേരുകൾ തിരിച്ചായിരുന്നുവെങ്കിൽ?സവർണ്ണരായിരുന്നെങ്കിൽ?ദലിത്-മുസ്ലിം അല്ലാത്തവരായിരുന്നെങ്കിൽ?


പൊലീസ് സേനാ തലപ്പത്ത് ദലിത്-മുസ്ലിം പ്രാതിനിധ്യം നാമമാത്രം
Saturday, September 11, 2010
കൊച്ചി: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് ദലിത്-മുസ്ലിം വിഭാഗങ്ങളുടെ പ്രാതിനിധ്യം നാമമാത്രമായെന്ന് പൊലീസിന്റെ തന്നെ കണക്കുകള് പറയുന്നു. നിര്ണായക തീരുമാനങ്ങളെടുക്കുന്ന ഡി.ജി.പി-എ.ഡി.ജി.പി തസ്തികകളില് പേരിനുപോലും പിന്നാക്ക പ്രാതിനിധ്യമില്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് ഭാട്യ വിഭാഗത്തില്പ്പെട്ട ഒരു എ.ഡി.ജി.പി (കെ.എസ്. ജംഗ്പാംഗി) ഉണ്ടെന്നതാണ് പട്ടികവര്ഗ വിഭാഗത്തിന്റെ അല്പപ്രാതിനിധ്യം. വിവരാവകാശ നിയമമനുസരിച്ച് അഡ്വ. ഡി.ബി. ബിനു നല്കിയ അപേക്ഷക്ക് ആഗസ്റ്റ് 30ന് പൊലീസ് ആസ്ഥാനത്തുനിന്ന് നല്കിയ മറുപടിയിലാണ് പൊലീസ് സേനയുടെ തലപ്പത്ത് പാര്ശ്വവത്കൃത വിഭാഗത്തിനും ന്യൂനപക്ഷ വിഭാഗത്തിനും നാമമാത്ര പ്രാതിനിധ്യമാണുള്ളതെന്ന് വ്യക്തമാക്കുന്നത്. ഡി.ജി.പി റാങ്കിലുള്ളവരില് ഒരാള് വിശ്വകര്മ വിഭാഗത്തില്നിന്നും രണ്ടുപേര് ഈഴവ വിഭാഗത്തില്നിന്നുമുള്ളവരാണ്. എ.ഡി.ജി.പി തസ്തികയിലും ഒരു ഈഴവ പ്രാതിനിധ്യമുണ്ട്- ടി.പി. സെന്കുമാര്.
എസ്.പി റാങ്കിന് മുകളില് തൃശൂര് ഐ.ജി ബി.എസ്. മുഹമ്മദ് യാസീന് മാത്രമാണ് ഏക മുസ്ലിം . ഐ.ജി, ഡി.ഐ.ജി തസ്തികകളില് പട്ടികജാതി വിഭാഗത്തെക്കാള് ഏറെ താഴെയാണ് മുസ്ലിം പ്രാതിനിധ്യം. എസ്.സി വിഭാഗത്തില്നിന്ന് അഞ്ച് ഐ.ജിമാരുള്ളപ്പോള് ഈ തസ്തികയില് ഒരു മുസ്ലിം മാത്രം. പട്ടികവര്ഗ വിഭാഗത്തില് (എസ്.ടി) നിന്ന് ആരും ഐ.ജി തസ്തികയില് ഇല്ല. പട്ടികജാതി വിഭാഗത്തില്നിന്ന് രണ്ടുപേരും പട്ടികവര്ഗ വിഭാഗത്തില്നിന്ന് ഒരാളും ഡി.ഐ.ജി തസ്തികയിലുണ്ട്. ഈ വിഭാഗത്തിലും മുസ്ലിം പ്രാതിനിധ്യമില്ല.
ഐ.പി.എസ് റാങ്ക് എസ്.പി, എ.എസ്.പി തസ്തികകളിലും പിന്നാക്ക പ്രാതിനിധ്യം നാമമാത്രമായി മാറിയിരിക്കുകയാണ്. ഐ.പി.എസുള്ള എസ്.പിമാരില് എസ്.ടി വിഭാഗത്തില്നിന്ന് അഞ്ചുപേരും എസ്.സി വിഭാഗത്തില്നിന്ന് എട്ടുപേരുമുണ്ടെന്ന് രേഖ വ്യക്തമാക്കുന്നു. ഈ വിഭാഗത്തിലെ മുസ്ലിംകള് രണ്ട് മാത്രം.
താഴെ തസ്തികകളിലെ എസ്.സി, എസ്.ടി വിഭാഗങ്ങളുടെ ലിസ്റ്റ് നല്കിയിട്ടുണ്ടെങ്കിലും എത്ര മുസ്ലിം ഉദ്യോഗസ്ഥരുണ്ടെന്ന വിശദാംശങ്ങള് ലഭ്യമാക്കിയിട്ടില്ല. ഉദ്യോഗസ്ഥരുടെ മതം തിരിച്ചുള്ള കണക്ക് പൊലീസ് ആസ്ഥാനത്ത് ലഭ്യമല്ലെന്നും പ്രസ്തുത വിശദാംശങ്ങള് അതത് യൂനിറ്റ് മേധാവികള് സൂക്ഷിക്കുന്ന സര്വീസ് ബുക്കുകളിലാണുള്ളതെന്നുമാണ് വിശദീകരണം. ഇതനുസരിച്ച്, ഡിവൈ.എസ്.പി, എ.സി.പി, അസി. കമീഷണര് തസ്തികകളില് എസ്.സി വിഭാഗത്തില്നിന്ന് 60 പേരും എസ്.ടി വിഭാഗത്തില്നിന്ന് അഞ്ചു പേരുമാണ് സേനയിലുള്ളത്. എസ്.സി വിഭാഗക്കാരായ 36 സി.ഐമാരും എസ്.ടി വിഭാഗക്കാരായ എട്ട് സി.ഐമാരും സേനയിലുണ്ട്. ഈ വിഭാഗങ്ങളില്നിന്ന് ഡിറ്റക്ടീവ് ഇന്സ്പെക്ടര്മാരായി യഥാക്രമം എട്ടും നാലും പേര് വീതം ജോലി ചെയ്യുന്നു.
നോണ് ഗസറ്റഡ് വിഭാഗത്തിലും സ്ഥിതി വ്യത്യസ്തമല്ല. ലോക്കല് പൊലീസില് എസ്.സി വിഭാഗത്തില്നിന്ന് 185 സബ് ഇന്സ്പെക്ടര്മാരും എസ്.ടി വിഭാഗത്തില്നിന്ന് 25 സബ് ഇന്സ്പെക്ടര്മാരുമാണുള്ളത്. പൊലീസിന്റെ വ്യത്യസ്ത ശാഖകളിലായി എസ്.സി വിഭാഗത്തില്നിന്ന് 103 പേരും എസ്.ടി വിഭാഗത്തില്നിന്ന് ആറ് പേരും സബ് ഇന്സ്പെക്ടര്മാരായുണ്ട്. എസ്.സി വിഭാഗത്തില്നിന്ന് ലോക്കല് പൊലീസില് 115 എ.എസ്.ഐമാരുണ്ട്. എസ്.ടി വിഭാഗത്തില്നിന്ന് 14 പേരും. പൊലീസിന്റെ മറ്റ് ബ്രാഞ്ചുകളില് എസ്.സി വിഭാഗത്തില് 58 പേരും എസ്.ടി വിഭാഗത്തിനിന്ന് രണ്ടുപേരും എ.എസ്.ഐമാരായി സേവനമനുഷ്ഠിക്കുന്നു. ഹെഡ്കോണ്സ്റ്റബിള്, കോണ്സ്റ്റബിള് തസ്തികകളില് എസ്.സി, എസ്.ടി പ്രാതിനിധ്യം ഇങ്ങനെ:
എച്ച്.സി (ലോക്കല്): എസ്.സി-643, എസ്.ടി-33.
എച്ച്.സി (എ.ആര്): എസ്.സി-116, എസ്.ടി-15.
കോണ്സ്റ്റബിള് (ലോക്കല്): എസ്.സി-1235. എസ്.ടി -226.
കോണ്സ്റ്റബിള് (എ.ആര്): എസ്.സി-572. എസ്.ടി -129.
പല കേസുകളിലും ചില പൊലീസുദ്യോഗസ്ഥര് ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്ക്കെതിരെ അപസര്പ്പകകഥകള് പ്രചരിപ്പിക്കുന്നതായി പരാതി ഉയര്ന്നിരുന്നു. ഈ സാഹചര്യത്തില് പൊലീസ് സേനയിലെ ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം നാമമാത്രമാണെന്ന വെളിപ്പെടുത്തല് പ്രാധാന്യമര്ഹിക്കുന്നു.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at September 17, 2010 5:50 AM

17. പള്ളിക്കരയില്‍ has left a new comment on your post "തിര "ക്കഥ".":

@ റഫീഖ് നടുവട്ടം. ഇഷ്ടം തുളുമ്പുന്ന കമന്റിനു ഉള്ളം നിറഞ്ഞ നന്ദി.



Posted by പള്ളിക്കരയില്‍ to നിറവ്‌ at September 17, 2010 2:18 AM

18. പള്ളിക്കരയില്‍ has left a new comment on your post "Solitude..!":

വിഷാദമൂകം. അനുരാഗത്തിന്റെ അസ്തമയമാണോ കാരണം..!!



Posted by പള്ളിക്കരയില്‍ to പിക്സെല്‍‌സ്::PIXELS at September 16, 2010 3:24 PM

19. പ്രദീപ്‌ has left a new comment on your post "രണ്ടര വര്‍ഷത്തെ ഇടവേളക്കു ശേഷം നാട്ടില്‍ പോയി വന്ന...":

അന്നേ .. വലിയ ഐ ക്യൂ കൂടിയ പോസ്റ്റുകള്‍ വായിക്കുന്നതിലും എനിക്കിഷ്ടം ഇത് പോലെയുള്ള ഡയറി കുറിപ്പുകളാണ് .. ആശംസകള്‍ .



Posted by പ്രദീപ്‌ to അന്നയുടെ വാക്കുകള്‍ at September 16, 2010 6:08 PM

20. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഈ ശിൽ‌പ്പത്തിന്റെ പേരറിയാമോ???":

Punyalan-ന് കാര്യം മനസ്സിലായി..



Posted by വരയും വരിയും : സിബു നൂറനാട് to പിക്സെല്‍‌സ്::PIXELS at September 16, 2010 2:17 PM

21. നരസിംഹം has left a new comment on your post "മഴമേഘം.....":

" മഴയ്ക്കായ് കൊതിക്കുന്ന ഭൂമി
മഴയായ് പെയ്തിറങ്ങാന്‍ വെമ്പുന്ന മഴമേഘം.
ഭൂമിയില്‍ മഴയായ് പെയ്തിറങ്ങുമ്പോള്‍
മനസ്സിനെ നനക്കുന്ന പ്രണയം..."

:)



Posted by നരസിംഹം to മാണിക്യം at September 16, 2010 5:02 PM

22. പള്ളിക്കരയില്‍ has left a new comment on your post "ഇല":

നല്ല ചിതം..



Posted by പള്ളിക്കരയില്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 17 September 2010 4:55 AM

23. വീ കെ has left a new comment on your post "ഒന്നാം ക്ലാസ്സിലെ ഒരു,,, കൊച്ചുകള്ളം":

നന്നായിരിക്കുന്നു മിനിച്ചേച്ചി ഈ ഓർമ്മകൾ..

ആശംസകൾ...



Posted by വീ കെ to മിനിലോകം at September 17, 2010 3:58 AM

24. കണ്ണൂരാന്‍ / k...@nnooraan has left a new comment on your post "തയ്യല്‍ക്കാരി":

@@
ചേച്ചീ, ഇത്ര വലിയ ചതി വേണ്ടായിരുന്നു!
(ദൈവം പുല്ലിംഗമായിരുന്നു ഇതേവരെ. ഈ പോസ്റ്റ്‌ വഴി ദൈവത്തെ സ്ത്രീ ലിമ്ഗമാക്കിയല്ലേ..?)

സാധ്യമെന്കില്‍ എന്നെപ്പോലുള്ള പൊട്ടന്മാര്‍ക്കും മനസ്സിലാവുന്ന രൂപത്തിലെഴുതൂ..

**



Posted by കണ്ണൂരാന്‍ / k...@nnooraan to ഋതുഭേദങ്ങള്‍ at 5:02 PM

25. Dious has left a new comment on your post "റാറ്റ് കിംഗ്‌":

പതറ......രുത് തളരരുത്.... പണ്ട് ആരോ പറഞ്ഞില്ലേ ഐ ബ്ലോഗ്‌ ബികോസ് ഐ എക്സിസ്റ്റ്



Posted by Dious to തോന്ന്യാശ്രമം at Thursday, September 16, 2010

26. പള്ളിക്കരയില്‍ has left a new comment on your post "നിനക്ക്.":

പ്രണയവർണ്ണങ്ങളണിഞ്ഞ വാക്കുകളുടെ ഹ്ര്‌ദയഹാരിത.. ചന്തം തുളുമ്പുന്ന വരികൾ.. നന്നായിരിക്കുന്നു.



Posted by പള്ളിക്കരയില്‍ to കാളിന്ദി at September 16, 2010 3:33 PM

27. പള്ളിക്കരയില്‍ has left a new comment on your post "ഇരുവഴിഞ്ഞിപുഴയുടെ തലോടല്‍.":

ഇരുകരകളിലെ ഔഷധച്ചെടികളുടേ സ്പർശമേറ്റ് തെളിഞ്ഞ ഇരുവഴഞ്ഞിപ്പുഴയിലെ ജലം പോലെ അടിത്തട്ടുകാണാവുന്ന രചന. ഉപ്പയെ മനസ്സിലേറ്റി നടക്കുന്ന ചെറുവാടീ.. താങ്കളെ ഞാൻ ഹ്ര്‌ദയം കൊണ്ട് ചേർത്തുപിടിക്കുന്നു..... ഈ ബ്ലോഗിൽ ഞാനാദ്യമാണെത്തുന്നത്. മറ്റു പോസ്റ്റുകൾ വായിക്കാനെനിക്ക് ധ്ര്‌തിയായി...



Posted by പള്ളിക്കരയില്‍ to സെന്‍റര്‍കോര്‍ട്ട് at September 16, 2010 5:24 PM

28. മാണിക്യം has left a new comment on your post "മഴമേഘം.....":

കിച്ചു, കനല്‍, മിനി, വഴിപോക്കന്‍,
ഒഴാക്കന്‍, ബഷീര്‍ പി.ബി.വെള്ളറക്കാട്‌,
sm sadique, ശ്രീ,ശ്രീകുമാരപിള്ള,
രാജ്, കുമാരന്‍, മുരളിക, ലീല എം ചന്ദ്രന്‍,
പാറുക്കുട്ടി, നാടകക്കാരൻ, പ്രയാണ്‍, Sureshkumar Punjhayil, Vayady,
ഭാനു കളരിക്കല്‍, പട്ടേപ്പാടം റാംജി,
ശ്രീനാഥന്‍, അനില്‍കുമാര്‍. സി.പി, മനോരാജ്,
ഡോ.ജയന്‍, ഹേമാംബിക, keraladasanunni, നീര്‍വിളാകന്‍, സുനിൽ കൃഷ്ണൻ, എന്റെ കേരളം, Jishad Cronic, കണ്ണൂരാന്‍, പള്ളിക്കരയില്‍,നരസിംഹം


മഴമേഘം വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി..



Posted by മാണിക്യം to മാണിക്യം at September 16, 2010 5:05 PM

29. കണ്ണൂരാന്‍ / k...@nnooraan has left a new comment on your post "തയ്യല്‍ക്കാരി":

@@
ചേച്ചീ, ഇത്ര വലിയ ചതി വേണ്ടായിരുന്നു!
(ദൈവം പുല്ലിംഗമായിരുന്നു ഇതേവരെ. ഈ പോസ്റ്റ്‌ വഴി ദൈവത്തെ സ്ത്രീ ലിമ്ഗമാക്കിയല്ലേ..?)

സാധ്യമെന്കില്‍ എന്നെപ്പോലുള്ള പൊട്ടന്മാര്‍ക്കും മനസ്സിലാവുന്ന രൂപത്തിലെഴുതൂ..

**



Posted by കണ്ണൂരാന്‍ / k...@nnooraan to ഋതുഭേദങ്ങള്‍ at 5:01 PM

30. junaith has left a new comment on your post "സിന്ദൂര സന്ധ്യ":

മറഞ്ഞു പോകുന്നുവോ വീണ്ടും..



Posted by junaith to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at September 16, 2010 2:49 PM

31. Anonymous has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 25 )":

hello VK,
ella postum vayikkunnundu, coment edarilla, adutha posttinayi kathirikkunnuuu, ennum oro post edduu,



Posted by Anonymous to ചിന്നുവിന്റെ നാട് at 17/09/2010 02:09

32. foo...@calicut has left a new comment on your post "'അമ്മ അറിയാന്‍'":

nice posts, but background should be changed, its difficult to read



Posted by foo...@calicut to കുരുത്തംകെട്ടത് at September 16, 2010 2:37 PM

33. പള്ളിക്കരയില്‍ has left a new comment on your post "മഴമേഘം.....":

മഴയിൽ മുഴുകൂ.... ആശംസകൾ.



Posted by പള്ളിക്കരയില്‍ to മാണിക്യം at September 16, 2010 3:44 PM

34. Thommy നിങ്ങളുടെ പോസ്റ്റ് "ആ ബൈഷ്ണോയിഅമ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Liked



Thommy , ഹരിതചിന്ത ലേക്ക് 2010, സെപ്റ്റംബര്‍ 17 4:59 രാവിലെ ന് പോസ്റ്റ് ചെയ്തത്

35. പള്ളിക്കരയില്‍ has left a new comment on your post "കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് കള്ളടിച്ച് ചാവുന്നത...":

ചാലക്കുടിക്കാരെ വെട്ടിച്ച് കരുനാഗപ്പള്ളിക്കാർ കോപ്പ നിറച്ചതും കപ്പ് കൊണ്ടുപോയതും ലീഡിങ്ങ് ന്യൂസായിരുന്നല്ലോ. മദ്യത്തിന്റെ ലഹരിയും ധനത്തിന്റെ ലഹരിയും അധികാരത്തിന്റെ ലഹരിയും കൈകോർക്കുന്നിടത്ത് മാലാഖമാർ അറച്ചു നിൽക്കുകയും ചെകുത്താന്മാർ ഇരച്ചു കയറുകയും ചെയ്യുന്നത് അതീവസ്വാഭാവികം. അതിന്റെ ദുരന്തഫലങ്ങളും... സാമൂഹിക നന്മ കാംക്ഷിക്കുകയും ലക്ഷ്യമാക്കുകയും ചെയ്യുന്ന രചനയ്ക്ക് നന്ദി ബഷീർ ഭായ്..



Posted by പള്ളിക്കരയില്‍ to ബഷീറിയന്‍ നുറുങ്ങുകള്‍ at 17 September, 2010

36. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhay...":

പ്രവാസിയുടെ വിലാപം kollaam
അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയ MURALI kku അഭിവാദ്യങ്ങള്‍...

By
K.P.RAGHULAAL



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to BILATTHIPATTANAM at 16 September 2010 14:35

37. junaith നിങ്ങളുടെ പോസ്റ്റ് "അരമുക്കാല്‍ കള്ളന്മാര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹഹ ഇപ്പോഴൊക്കെയല്ലേ ഇത് പോലെ തല്ലു കൂടി കളിക്കാന്‍ പറ്റൂ..



junaith , sheriffkottarakara ലേക്ക് 2010, സെപ്റ്റംബര്‍ 16 2:51 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

Reply via email to