1. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഞാന്‍ ആര്‌ ?":

പൊന്നു ദൈവങ്ങളെ മതം എന്നത്‌ ഇതൊന്നുമല്ല എന്ന് ഒന്നു പറഞ്ഞു കൊടൂക്കുമോ
ഇല്ലെങ്കില്‍ ഇപ്പോക്കു കണ്ടിട്ട്‌ ഇനി അധികനാളൊന്നും കണ്ടെന്നു വരില്ല



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Friday, September 17, 2010 7:13:00 AM

2. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ലോകം പുരോഗമിക്കുകയാണല്ലൊ അല്ലേ.":

അങ്കിള്‍, മണീകണ്ഠന്‍, വായയ്ക്കും കമന്റിനും നന്ദി. സ്പാം കമന്റുകള്‍ നിറഞ്ഞതു കാരണം ഇതൊന്നും നേരത്തെ കാണാതെ പോയതില്‍ ക്ഷമിക്കുമല്ലൊ. ഒരു തരത്തില്‍ അവനെ ഒക്കെ തൂത്തുവാരി വൃത്തിയാക്കി നോക്കിയതാ.

ഈ പോസ്റ്റൊന്നും കൊണ്ട്‌ ഉദരംഭരികള്‍ക്കു കാര്യമില്ലല്ലൊ അങ്കിളേ അപ്പോല്‍ക്‌ പിന്നെ തരിശായിക്കിടക്കും സാരമില്ല



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at 6:40 PM

3. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

ആയത്തിന്റെ നംബര്‍ തെറ്റിയത് തിരുത്തിയിട്ടുണ്ട്.
സമാധാനത്തിന്റെ ആയത്തുകള്‍ എല്ലാം തന്നെ യുദ്ധത്തിനും അക്രമത്തിനും ആജ്ഞ വരുന്നതിനു മുമ്പിറങ്ങിയതാണെന്നേ ഉദ്ദേശിച്ചുള്ളൂ. കൃത്യമായി ഏതൊക്കെ ആയത്തുകള്‍ മക്കയില്‍ ഇറങ്ങി, ഏതൊക്കെ മദീനയില്‍ ഇറങ്ങി എന്നൊന്നും ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ക്കു പോലും അറിയില്ല. അഭിപ്രായവ്യത്യാസങ്ങളുണ്ടു താനും. തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.



Posted by ea jabbar to സംവാദം at September 16, 2010 7:33 PM

4. »¦മുഖ്‌താര്‍¦udarampoyil¦« has left a new comment on your post "ലിങ്കമുള്ള ബ്ലോഗര്‍മാരോട് ഒരു അപേക്ഷ":

ഞാനും ലിങ്ക് അയക്കാറുണ്ട്.
ഇനിയും അയക്കും..
അതൊരു മഹാപാപമായി എനിക്കു തോന്നുന്നില്ല.



Posted by »¦മുഖ്‌താര്‍¦udarampoyil¦« to സന്തോഷങ്ങള്‍ at September 17, 2010 8:16 AM

5. mini//മിനി has left a new comment on your post "വിദ്യാധനം സര്‍വ്വ ധനാല്‍.....":

ബാക്കി ഉടനെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. എന്റെ ഒരു വിദ്യാലയ അനുഭവം പങ്ക് വെക്കാൻ
ഇവിടെ
തുറക്കുക,



Posted by mini//മിനി to നീര്‍വിളാകന്‍ at 16 September 2010 19:29

6. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

{ لاَ إِكْرَاهَ فِي ٱلدِّينِ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَيِّ فَمَنْ يَكْفُرْ بِٱلطَّاغُوتِ وَيْؤْمِن بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لاَ ٱنفِصَامَ لَهَا وَٱللَّهُ سَمِيعٌ عَلِيمٌ }


(There is no compulsion in religion…) [2:256]. Muhammad ibn Ahmad ibn Ja'far al-Muzakki informed us> Zahir ibn Ahmad> al-Husayn ibn Muhammad ibn Mus'ab> Yahya ibn Hakim> Ibn Abi 'Adiyy> Shu'bah> Abu Bishr> Sa'id ibn Jubayr> Ibn 'Abbas who said: “The women of the Helpers whose boys always died in infancy used to vow to bring up their boys as Jews if they were to live. When the Banu'l-Nadir were driven out, they had among them children of the Helpers. The Helpers said: 'We will not leave our children!' Upon which Allah, exalted is He, revealed (There is no compulsion in religion. The right direction is henceforth distinct from error …)”. Muhammad ibn Musa ibn al-Fadl informed us> Muhammad ibn Ya'qub> Ibrahim ibn Marzuq> Wahb ibn Jarir> Shu'bah> Abu Bishr> Sa'id ibn Jubayr> Ibn 'Abbas who said regarding the saying of Allah, exalted is He, (There is no compulsion in religion…): “The woman of the Helpers whose boys never survived used to vow that if a boy of hers survived, she would raise him as a Jew. When the Banu'l-Nadir were driven out of Medina they had among them children of the Helpers. The Helpers said: 'O Messenger of Allah! Our Children!' Allah, exalted is He, therefore revealed (There is no compulsion in religion…)”. Sa'id ibn Jubayr said: “Those who wished to leave with the Jews did leave, and those who wished to embrace Islam embraced Islam”. Said Mujahid: “This verse was revealed about a man of the Helpers who had a black boy called Subayh whom he used to coerce to become Muslim”. Al-Suddi said: “This verse was revealed about a man from the Helpers called Abu'l-Husayn. This man had two sons. It happened that some traders from Syria came to Medina to sell oil. When the traders were about to leave Medina, the two sons of Abu'l-Husayn called them to embrace Christianity. These traders converted to Christianity and then left Medina. Abu'l-Husayn informed the Messenger of Allah, Allah bless him and give him peace, of what had happened. He asked him to summon his two sons. But then Allah, exalted is He, revealed (There is no compulsion in religion…). The Messenger of Allah, Allah bless him and give him peace, said: 'May Allah banish both of them. They are the first to disbelieve'. [wahidi]
2-256



Posted by ea jabbar to സംവാദം at September 16, 2010 7:26 PM

7. സുശീല്‍ കുമാര്‍ പി പി has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

സായ് കിരണ്‍,

താങ്കളുടെ വാദങ്ങള്‍ ഉപരിപ്ലവമാണെന്ന് പറയുന്നതില്‍ വിരോധം തോന്നരുത്‌. സംവരണം ജാതീയമായ പിന്നോക്കാവസ്ഥ എന്ന യഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടും അതിന്‌ പരിഹാരമെന്ന നിലയിലും ആണ്‌ വിഭാവനം ചെയ്തിരിക്കുന്നത്. ഭൗദ്ധികമായ നിലവാരം ഉയര്‍ത്തിക്കോണ്ടുവരണം എന്ന വാദം കുഴപ്പമില്ല, എന്നാല്‍ വ്യത്യസ്തമായ ഭൗതിക ചുറ്റുപാടില്‍ വളരുന്നവര്‍ക്ക് ഒരേ ഉയരം ചാടിക്കടക്കേണ്ടി വരുമ്പോള്‍ അതില്‍ ശരാശരിക്കുതാഴെയുള്ളവര്‍ പരാജയപ്പെടുക സ്വാഭാവികം. സംവരണം എക്കാലവും നില നില്‍ക്കേണ്ട ഒരു സംവിധാനമായിട്ടല്ല വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. അത് നിശ്ചിത കാലം കഴിയുമ്പോള്‍ പുന:പരിശോധിക്കുകയും മാനദണ്ഢങ്ങള്‍ വേണ്ടിവന്നാല്‍ മാറ്റുകയും വേണം. തുല്യ നിലയിലെത്തിയാല്‍ അത് അവസാനിപ്പിക്കുന്നതും ആവശ്യമാണ്‌. പക്ഷേ, തുല്ല്യനിലയില്‍ എത്തുന്നതുവരെ സംവരണം എന്ന 'മനുഷ്യാവകാശത്തെ' എതിര്‍ക്കുന്നത് ന്യായമല്ല.

പക്ഷേ, സംവരണത്തിലെ ക്രീമിയിലയറിന്റെ വരുമാന പരിധി വല്ലാതെ ഉയര്‍ത്തുന്നത് നല്ല സാമ്പത്തിക ശേഷിയുള്ള 'പിന്നോക്കക്കാര്‍ക്ക്' മുന്നില്‍ വരാനും അത് വഴി അര്‍ഹതപ്പെട്ടവര്‍ക്ക് അത് നഷ്ടപ്പെടാനും ഇടവരുത്തും. വെള്ളാപ്പള്ളിമാരുടെ ഇക്കാര്യത്തിലുള്ള ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ട്.

വ്യക്തിപരമായ മറ്റൊരഭിപ്രായം കൂടിയുണ്ട്. ഒരു കുടുംബത്തിലെ ഒരാള്‍ നിലവില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നുവെങ്കില്‍ അതേ നിലവാരത്തിലുള്ളതോ അതില്‍ താഴ്നതോ ആയ മറ്റൊരു ജോലിക്ക് അയാളുടെ മക്കള്‍ക്ക് സംവരണം നല്‍കുന്നത് നീതിയല്ല. ഇക്കാര്യത്തില്‍ സ്വന്തം അഭിപ്രായം സ്വയം പ്രാവര്‍ത്തികമാക്കിയ ഒരു മനുഷ്യനെ എനിക്കറിയാം. ഒരു തലമുറയ്ക്ക് അര്‍ഹമായ ജോലി ലഭിക്കുകയും അതുവഴി പിന്നോക്കാവസ്ഥ തരണം ചെയ്യുകയും ചയ്തുകഴിഞ്ഞാല്‍ പിന്നീട് വീണ്ടും ആനുകൂല്യത്തിന്‌ അവകാശമുന്നയിക്കുന്നത് സാമാന്യ നീതിക്ക് എതിരാണെന്നുകണ്ട് അത് സ്വന്തം മക്കള്‍ക്ക് അവരുടെ സ്മ്മതത്തോടെ വേണ്ടേന്ന് വെച്ച് മാതൃക കാണിച്ചയാളാണ്‌ ശ്രീ ജബ്ബാര്‍ മാസ്റ്റര്‍.

ചിത്രകാരന്‍,

എന്റെ നിരീക്ഷണത്തോടുള്ള നിലപാട് ബി എം വ്യക്തമാക്കിയെങ്കിലും മറ്റാരും താങ്കളടക്കം ഒന്നും പറഞ്ഞില്ല. തെറ്റാണെങ്കില്‍ തിരുത്താനും ഞാന്‍ തയ്യാറാണ്‌.
ഒരാള്‍ ഒരഭിപ്രായം പറഞ്ഞാല്‍ അയാളുടേ ജാതിയറിഞ്ഞിട്ട് വേണം നിലപാടിലെ ശരിതെറ്റുകള്‍ തീരുമാനിക്കേണ്ടതെന്ന സത്യാന്വേഷിയുടെ നിലപാട് എന്ത് ന്യായം? എനിക്കും എല്‍ കെ അദ്വാനിക്കും ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ സമാന അഭിപ്രായമാണുള്ളത്.(അതിന്റെ ഉള്ളടക്കത്തില്‍ അജഗജാന്തരമുണ്ടകാം) എന്നുവെച്ച് എന്നെ സവര്‍ണബോധാനുകൂലിയാക്കാമോ? എല്‍ കെ അദ്വാനിക്കും ചിന്തകനും 'പ്രകൃത്യാതീതമായ ഒരു ദൈവത്തിന്റെ' കാര്യത്തില്‍ ഒരേ അഭിപ്രായമാണുള്ളത് എങ്കില്‍ ചിന്തകനെ സവര്‍ണ ബോധമുള്ളവന്‍ എന്ന‌ വിശേഷിപ്പിക്കാമോ എന്നതുമാണ്‌ എന്റെ ചോദ്യം.



Posted by സുശീല്‍ കുമാര്‍ പി പി to chithrakaran:ചിത്രകാരന്‍ at September 17, 2010 7:39 AM

8. mini//മിനി has left a new comment on your post "കൊടിച്ചികൾ":

രണ്ട് പൊട്ടിക്കേണ്ടത് ആരെയാണെന്ന് മനസ്സിലായി,



Posted by mini//മിനി to ഋതു - കഥയുടെ വസന്തം at September 17, 2010 7:43 AM

9. ജനശക്തി has left a new comment on your post "തദ്ദേശസ്ഥാപനങ്ങള്‍ക്ക് എല്‍ഡിഎഫ് നല്‍കിയത് ഇരട്ടി":

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ഫണ്ട് ലഭ്യമാക്കിയത് എല്‍ഡിഎഫ്. വികേന്ദ്രീകൃത ആസൂത്രണ മികവില്‍ രാജ്യത്തെ ഒന്നാംപദവി കേരളത്തിന് സമ്മാനിച്ചപ്പോള്‍ ഭരണഘടനയുടെ 73, 74 ഭേദഗതികളുടെ പേരും പൊരുളും സാര്‍ത്ഥകമാക്കുന്ന സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. അധികാരവും നിയമപരമായ പിന്‍ബലവും ജീവനക്കാരെയും നല്‍കുന്നതിനോടൊപ്പം ആവശ്യമായ പണവും നല്‍കി തദ്ദേശ സര്‍ക്കാരുകളെ തന്റേടത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ജനങ്ങള്‍ പ്രാദേശിക മുന്‍ഗണനകള്‍ നിശ്ചയിച്ച് നടപ്പാക്കുമ്പോള്‍ ജനാധിപത്യത്തില്‍ ഏറ്റവും ശക്തിഹീനനായവനും ശക്തിമാനെപ്പോലെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ അവസരമുണ്ടാകണമെന്ന ഗാന്ധിജിയുടെ നിലപാടിലേക്കാണ് കേരളം മുന്നേറിയത്. തദ്ദേശസര്‍ക്കാരുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പണം നല്‍കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്ന പ്രതിബദ്ധതയും രാഷ്ട്രീയ ഇച്ഛാശക്തിയും ദേശീയശ്രദ്ധ നേടിക്കഴിഞ്ഞു.



Posted by ജനശക്തി to ജാഗ്രത at September 17, 2010 8:39 AM

10. ഒരു നുറുങ്ങ് has left a new comment on your post "സാം പിട്രോഡ - 5":

“അമേരിക്കയില്‍ കോടിക്കണക്കിന് സമ്പാദിക്കാന്‍ കഴിയുന്ന ജോലിയും അവിടത്തെ പൌരത്വവും ഉപേക്ഷിച്ച് ഇന്ത്യയില്‍ തിരിച്ചു വന്ന് ഒരു രൂപ ശമ്പളത്തില്‍ രാപ്പകല്‍ വിശ്രമമില്ലാതെ മാതൃരാജ്യത്തിന് വേണ്ടി പ്രയത്നിക്കുന്ന തനിക്കെതിരെ അഴിമതിയാരോപിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത് അദ്ദേഹത്തിന് താങ്ങാനായില്ല.”

“(പഴയ കണക്ക് വെച്ചാണെങ്കില്‍ സാമിന്റെ മാസശമ്പളം ഒന്നേകാല്‍ അണയും കാശും. (16 അണ ഒരു രൂപ).)”

ജനാധിപത്യവും,രാഷ്ട്രീയാധികാരങ്ങളും
പലപ്പോഴും യഥാര്‍ത്ഥ്യബോധമന്യെ
എതിര്‍ വീക്ഷണക്കാര്‍ക്കെതിരെ പകവീട്ടാനുള്ള
രംഗവേദിയായി മാറുന്നതെങ്ങിനെയെന്ന്
മനസ്സിലാക്കിത്തരുന്ന സൂചനകള്‍..
കോടികളുടെ അഴിമതികള്‍ തുടര്‍ക്കഥയാവുന്ന
നാട്ടില്‍ സത്യസന്ധരായവരെ കുടുക്കാനുള്ള
കുറുക്കുവഴികള്‍ എമ്പാടുമുണ്ട് എന്നത് നമ്മുടെ
ജനാധിപത്യരീതിയിലെ ദൌര്‍ബല്യങ്ങളാണെന്ന്
ആരെങ്കിലും ചിന്തിച്ചുപോയാല്‍ അവരെ
കുറ്റപ്പെടുത്തിക്കൂടാ..

വളരേ പഠനാര്‍ഹമായ വിവരണങ്ങളാണ്‍ പ്രിയ
കെ.പി.എസ്,താങ്കള്‍ ഈ പോസ്റ്റിലൂടെ
കാഴ്ച വെച്ചിരിക്കുന്നത്.സാം പിട്രോഡയെ
നമുക്ക് പ്രശംസിക്കാതിരിക്കാനാവില്ല..!

ഏറെ നന്ദിയോടെ ആശംസകള്‍.



Posted by ഒരു നുറുങ്ങ് to ശിഥില ചിന്തകള്‍ at September 17, 2010 8:53 AM

11. sherriff kottarakara has left a new comment on your post "സാം പിട്രോഡ - 5":

പ്രശംസിക്കുന്നവന്റെ മുഖത്തു മണ്ണു വാരി ഇടാന്‍ പ്രവാചകന്‍ പറഞ്ഞു.അതു അനവസരത്തില്‍ പ്രശംസ ചൊരിയുന്നവരെ ആണെന്ന വിശ്വാസത്തോടെ ഞാന്‍ ആത്മാര്‍ത്ഥാതയോടെ ഇവിടെ താങ്കളെ പ്രശംസിക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.ബ്ലോഗ് എന്തിനാണെന്നു സുകുമാരന്‍ സാര്‍ കാണിച്ചു തന്നിരിക്കുന്നു. ഈ ലേഖനങ്ങള്‍ ഞാന്‍ പഠിച്ചു വരുകയായിരുന്നു.മനുഷ്യ ജീവിതത്തില്‍ ലഭ്യമാകുന്ന അറിവുകള്‍ കരസ്ഥമാക്കാന്‍ മനുഷ്യന്‍ പരിശ്രമിക്കണം.സാം പിട്രോടയെ സംബന്ധിച്ച ഈ ലേഖനങ്ങള്‍ ഇന്ത്യന്‍ വാര്‍ത്താ വിനിമയ വളര്‍ച്ച എങ്ങിനെയായിരുന്നു എന്നു മനസിലാക്കാന്‍ സാധിച്ചു. ട്രങ്ക് കാളും ബുക്ക് ചെയ്തു മണിക്കൂറുകള്‍ കാത്തിരുന്നിരുന്ന ആ കാലഘട്ടത്തില്‍ നിന്നും നാം തന്നെ നേരിട്ടു ഇന്ത്യയിലെവിടെയും ലോകത്തു എവിടെയും ടെലഫോണില്‍ വിളിക്കാന്‍ സാധിക്കുന്ന അവസ്ഥയിലേക്കുള്ള കുതിച്ചു ചാട്ടത്തിന്റെ പൂര്‍ണമായ ചരിത്രം പഠിക്കാന്‍ കഴിഞ്ഞതില്‍ സാറിനോടു നന്ദി പറയുന്നു.



Posted by sherriff kottarakara to ശിഥില ചിന്തകള്‍ at September 17, 2010 6:54 AM

12. ജനശക്തി has left a new comment on your post "കേരളത്തിലെ മാനവശേഷിവികസനം ലോകരാജ്യങ്ങള്‍ക്കു തുല്യ...":

കേരളത്തിലെ മാനവശേഷിവികസനം ചില ലോകരാജ്യങ്ങള്‍ക്കു തുല്യമാണെന്ന് യുഎന്‍ഡിപി- കേന്ദ്ര ആസൂത്രണ കമീഷന്‍ പഠന റിപ്പോര്‍ട്ട്. കുറഞ്ഞ വരുമാനം ലഭിക്കുന്നവരിലും ജീവിതനിലവാരം ഉയര്‍ന്നതാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കേരളം വന്‍ പുരോഗതിയാണ് നേടിയിരിക്കുന്നത്. കേന്ദ്രം 2020ല്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട പല നേട്ടങ്ങളും കേരളം 2007-08 കാലയളവില്‍ത്തന്നെ നേടിയിരിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനവശേഷി വികസനത്തിനായി സംസ്ഥാനത്തിന്റെ ആസൂത്രണ പദ്ധതികള്‍ ശക്തമാക്കുന്നതിനെക്കുറിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച ശില്‍പശാലയിലാണ് വിദഗ്ധര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തത്.



Posted by ജനശക്തി to ജാഗ്രത at September 17, 2010 8:35 AM

13. സുസ്മേഷ് ചന്ത്രോത്ത് has left a new comment on your post "കൊടിച്ചികൾ":

നല്ല കഥ. നന്നായത്‌ അതിലെ ഭാഷാപ്രയോഗത്തിന്റെ തനിമ കൊണ്ടാണ്‌.എങ്കിലും കഥയ്‌ക്കിത്തിരി സ്‌പീഡ്‌ കൂടിയില്ലേ എന്നൊരു സംശയം.



Posted by സുസ്മേഷ് ചന്ത്രോത്ത് to ഋതു - കഥയുടെ വസന്തം at September 17, 2010 8:25 AM

14. mini//മിനി has left a new comment on your post "ഒന്നാം ക്ലാസ്സിലെ ഒരു,,, കൊച്ചുകള്ളം":

കെ.പി.സുകുമാരന്‍-,
അഭിപ്രായം എഴുതിയതിന് നന്ദി.
Kalavallabhan-, ബിജിത്‌ :|: Bijith-, ഒരു യാത്രികൻ-, ബിജുകുമാര്‍ alakode-, jayanEvoor-, കുമാരന്‍ | kumaran-, വീ കെ -, ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage-,
എന്റെ പഴയ ഓർമ്മകളിൽ പങ്കാളിയായി അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനിലോകം at September 17, 2010 7:49 AM

15. Anonymous has left a new comment on your post "ഇങ്ങനേയും ഒരമ്മ !":

തീരാത്ത വേദന- നന്ദി അഞ്ജു.
-ബാലചന്ദ്രൻ ചുള്ളിക്കാട്



Posted by Anonymous to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 7:37 PM

16. Vayady നിങ്ങളുടെ പോസ്റ്റ് "പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ഗര്‍ഭപാത്രം വെറുതെ കൊടുക്കപ്പെടും. ആവശ്യക്കാര്‍ സമീപ്പിക്കുക.."
മനോരാജ് ഈ വാചകമാണീ പോസ്റ്റിന്റെ പഞ്ച്. സ്ത്രീ അമ്മയാകുന്നത് പ്രകൃതിയുടെ ഒരു അല്‍‌ഭുത പ്രതിഭാസമാണ്‌. ആ സൗഭാഗ്യം വേണ്ടെന്നു വെയ്ക്കുന്ന സ്ത്രീ പ്രകൃതിയെ നിഷേധിക്കുകയാണ്‌ ചെയ്യുന്നത്. ഇതാണ്‌ എന്റെ അഭിപ്രായം.

ഈ വിഷയം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഭാവുകങ്ങള്‍.



Vayady , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 17 7:41 രാവിലെ ന് പോസ്റ്റ് ചെയ്തത്

17. Murali has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

സായ് കിരണ്‍,
താങ്കള്‍ പറഞ്ഞ അവസ്ഥക്ക് സംവരണമല്ല കാരണം, വിദ്യാഭാസ മേഖലയില്‍ (മറ്റ് പലമേഖലകളുടെയും, പ്രത്യേകിച്ച് സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കവസ്ഥയിലുള്ളവര്‍ തൊഴിലെടുക്കുന്ന മേഖലകളുടെ, സ്ഥിതി ഇതുതന്നെ) കൊടികുത്തിവാഴുന്ന ഗവണ്മെന്റ് മൊണോപ്പൊളിയും ലൈസന്‍സ്-പെര്‍മിറ്റ് രാജും ആണെന്ന് മനസ്സിലാക്കുക. ഓഫ് ടോപ്പിക്ക് ആയതിനാല്‍ അധികം വിശദീകരിക്കുന്നില്ല.



Posted by Murali to chithrakaran:ചിത്രകാരന്‍ at September 17, 2010 8:22 AM

18. ഒരു നുറുങ്ങ് നിങ്ങളുടെ പോസ്റ്റ് "അരമുക്കാല്‍ കള്ളന്മാര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അവനേയും,ഇവനേയും കണ്ടു..!
അഭിനവ ബാലി-സുഗ്രീവന്മാര്ക്ക്
അവസരം നല്‍കൂ..വളരട്ടെ...
എവന്മാരെ മുന്നെ പരിചയപ്പെടാനായില്ല.



ഒരു നുറുങ്ങ് , sheriffkottarakara ലേക്ക് 2010, സെപ്റ്റംബര്‍ 16 7:31 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

19. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

തന്നോടൊപ്പം സഹായികളായി വന്ന അന്‍സാറുകള്‍ക്കായി ചെയ്ത താല്‍കാലിക വിട്ടുവീഴ്ച്ചകള്‍ മാത്രമായിരുന്നു ഇത്തരം വെളിപാടുകള്‍ എന്ന് സന്ദര്‍ഭത്തില്‍ നിന്നും മനസ്സിലാക്കാം. ഇതൊന്നും ഇന്നത്തെ സമാധാനവാദികള്‍ അവകാശപ്പെട്ന്നതു പോലെ ഇസ്ലാമിന്റെ പൊതു നിയമങ്ങളല്ല. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്തുള്ള വ്യാഖ്യാനക്കസര്‍ത്തുകള്‍ മാത്രം !



Posted by ea jabbar to സംവാദം at September 16, 2010 7:51 PM

20. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഒന്നാം ക്ലാസ്സിലെ ഒരു,,, കൊച്ചുകള്ളം":

നന്നായിരിക്കുന്നു :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to മിനിലോകം at September 17, 2010 7:35 AM

21. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "പരീക്ഷണപ്പറക്കല്‍":

കാലത്ത്‌ കക്ഷി എന്റെ മേശപ്പുറത്തു വന്നിരുന്നു ഓരോന്നുകാട്ടിക്കൂട്ടുകയായിരുന്നു. അദ്ദേഹം പറക്കാന്‍ പഠിക്കുകയായിരുന്നു എന്നു തോന്നിയപ്പോള്‍ ഒരു പടം പിടിച്ചേക്കാം എന്നു കരുതി.എപ്പൊഴാ വല്യ വല്യ പടം പിടിത്തകാരെ പോലെ ഞാനും ( ഹൊ കുളിരു കോരുന്നു :) ) പക്ഷെ അദ്ദേഹം വന്നു ലാന്‍ഡ്‌ ചെയ്തത്‌ ക്യാമറയുടെ മോന്തയ്ക്കു തന്നെ ആയിപ്പോയി

അതുകാരണം സ്റ്റാര്‍ടിങ്ങിനു ശേഷമുള്‍ല ഭാഗം വ്യക്തമായില്ല

പറക്കല്‍ കണ്ടവര്‍ക്കൊക്കെ നന്ദി



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at 6:27 PM

22. Murali has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

സവര്‍ണര്‍ ദളിതരുടെ ആത്മ മിത്രങ്ങളും അഭ്യുദയ കാംഷികള്‍ ആണെന്നുമുള്ള ശ്രി മുരളിയുടെ അഭിപ്രായം ..

അങ്ങനെ ഞാന്‍ എവിടെ, എപ്പോഴാണ് സുഹൃത്തേ, പറഞ്ഞത്? ഇന്ന് ദളിത് പീഡകര്‍ കൂടുതലും പിന്നോക്ക ജാതിക്കാരായിരിക്കുന്നത് സവര്‍ണ്ണരുടെ നന്മകൊണ്ടൊന്നുമല്ല. രാഷ്ട്രീ‍യാധികാരം ഇന്ന് സവര്‍ണ്ണരില്‍നിന്നും പിന്നോക്കക്കാരിലേക്ക് മാറിയതും, സവര്‍ണ്ണരില്‍ വലിയൊരു വിഭാഗം കാര്‍ഷികവൃത്തിയില്‍നിന്നും പിന്മാറി നഗര കേന്ദ്രീ‍കൃതമായ സര്‍വീസ് സെക്ടര്‍ തൊഴിലുകളിലേക്ക് മാറിയതുമാണ് അതിന് കാരണം.

പിന്നെ കുറെയൊക്കെ ‘സവര്‍ണ്ണ ബോധത്തിലധിഷ്ഠിത്മായ സാമൂഹ്യവ്യ്‌വസ്ഥയെ’ പഴിക്കാം. പക്ഷേ അത് എക്കാലവു തുടരുന്നത് ഇന്ന് നിലനില്‍ക്കുന്ന ബ്യൂറോക്രസിക്കും പോലീസ് രാജിനും അഴിമതിക്കും ബ്രിട്ടീഷുകാരെ കുറ്റം പറയുന്നത് പോലെയേ ഉള്ളൂ.



Posted by Murali to chithrakaran:ചിത്രകാരന്‍ at September 17, 2010 8:17 AM

23. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage നിങ്ങളുടെ പോസ്റ്റ് "പാല്‍ വിഷമാകുന്നോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനില്‍ പല ലിങ്കുകളും വായിച്ചു നോക്കി

കൃത്യമായി ഒരഭിപ്രായം പറയുവാന്‍ സാധിക്കുമൊ? കച്ചവടക്കാര്‍ അങ്ങനെ പലതും എഴുന്നള്ളിക്കും.

ആട്ടെ ഈ A1 A2 നമുക്ക്‌ എവിടെ പരീക്ഷിച്ചിച്ച്‌ അറിയാന്‍ സാധിക്കും? നാം കുടിക്കുന്നത്‌ ഏതു തരം ആണെന്ന് അറീയാന്‍ വഴി ?
ഞങ്ങള്‍ ഗ്രാമീണര്‍ കൊണ്ടു തരുന്ന പാലാണ്‍ ഉപയോഗിക്കുന്നത്‌ നാടനും , ബ്രീഡും, എരുമയും എല്ലാം ഉണ്ട്‌



ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage , പതിവുകാഴ്ചകള്‍ ലേക്ക് 2010, സെപ്റ്റംബര്‍ 17 7:24 രാവിലെ ന് പോസ്റ്റ് ചെയ്തത്

24. നനവ് has left a new comment on your post "സാം പിട്രോഡ - 1":

നല്ല പോസ്റ്റ് അർപ്പണബോധം ഒരു പ്രധാനപ്പെട്ട ഘടകമാണ്.അതിൽ ബുദ്ധിയും,ശാസ്ത്രബോധവും കൂടി ചേരുമ്പോൾ അൽഭുതങ്ങൾ സംഭവിക്കുന്നു....



Posted by നനവ് to ശിഥില ചിന്തകള്‍ at September 17, 2010 6:51 AM

25. സുസ്മേഷ് ചന്ത്രോത്ത് has left a new comment on your post "കൊടിച്ചികൾ":

നല്ല കഥ. നന്നായത്‌ അതിലെ ഭാഷാപ്രയോഗത്തിന്റെ തനിമ കൊണ്ടാണ്‌.എങ്കിലും കഥയ്‌ക്കിത്തിരി സ്‌പീഡ്‌ കൂടിയില്ലേ എന്നൊരു സംശയം.



Posted by സുസ്മേഷ് ചന്ത്രോത്ത് to ഋതു - കഥയുടെ വസന്തം at September 17, 2010 8:25 AM

26. bharathamuni has left a new comment on your post "From Journey (യാത്രയില്‍ നിന്ന്)":

This is also commonly ref to as Vaaka= Flamboyant/Gulmohar/Royal Poinciana -Bot name: Delonix regia



Posted by bharathamuni to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 17 September 2010 6:49 AM

27. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

لَّيْسَ عَلَيْكَ هُدَاهُمْ وَلَـٰكِنَّ ٱللَّهَ يَهْدِي مَن يَشَآءُ وَمَا تُنْفِقُواْ مِنْ خَيْرٍ فَلأَنْفُسِكُمْ وَمَا تُنْفِقُونَ إِلاَّ ٱبْتِغَآءَ وَجْهِ ٱللَّهِ وَمَا تُنْفِقُواْ مِنْ خَيْرٍ يُوَفَّ إِلَيْكُمْ وَأَنْتُمْ لاَ تُظْلَمُونَ


...It happened that some Muslims had relatives, in-laws and ties through suckling among the Jews. Because of this, they used to help them before the advent of Islam. When they became Muslim, they disliked to keep on helping them and wanted to force these Jews to become Muslim. They consulted the Messenger of Allah, Allah bless him and give him peace, about this. This verse was revealed as a response to their consultation, after which the Muslims continued their help to them”.[വാഹിദി] 2-276



Posted by ea jabbar to സംവാദം at September 16, 2010 7:43 PM

28. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

{ ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ وَجَٰدِلْهُم بِٱلَّتِي هِيَ أَحْسَنُ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ }

Call, mankind, O Muhammad (s), to the way of your Lord, [to] His religion, with wisdom, [with] the Qur’ān, and fair exhortation, its [the Qur’ān’s] fair exhortations, or with gentle words, and dispute with them by way of that which, that is, by way of that [manner of] disputation which, is best, such as calling [them] to God by way of His signs and calling [them] to His definitive arguments. Truly your Lord knows best, that is, He is fully knowledgeable [of], those who stray from His way and He knows best those who are guided, and will requite them — this was [revealed] before the command to fight [them].16-125



Posted by ea jabbar to സംവാദം at September 16, 2010 7:11 PM

Reply via email to