1. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "ഉദ്ഘാടകന്‍ നിങ്ങളാണ്.. .":

ഒരു വലിയ വിജയമായി തീരട്ടെ എന്നാശംസിക്കുന്നു.



Posted by ഹാപ്പി ബാച്ചിലേഴ്സ് to നമ്മുടെ ബൂലോകം at September 18, 2010 1:43 AM

2. മായാവി.. നിങ്ങളുടെ പോസ്റ്റ് "വട്ടം കറക്കുന്ന വട്ടപ്പാറ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

we are plAnning to send man to moon!!!but till now we know nothing about good engineering of roads



മായാവി.. , പതിവുകാഴ്ചകള്‍ ലേക്ക് 2010, സെപ്റ്റംബര്‍ 18 2:07 രാവിലെ ന് പോസ്റ്റ് ചെയ്തത്

3. Anonymous has left a new comment on your post "ലിങ്കമുള്ള ബ്ലോഗര്‍മാരോട് ഒരു അപേക്ഷ":

hahha... ente inboxil oru neervlakan ayakumarunu... aadyam ignore cheythu..... pinne ad shlayam aai... nalla 2 teri.. ipol valya kuzhapam illa... angine angine etra pere kai karyam cheythu! santoshee.. teri vilaynu ithinoru margam... dhairyamai pareekshicho.



Posted by Anonymous to സന്തോഷങ്ങള്‍ at September 18, 2010 1:45 AM

4. പാഞ്ചാലി :: Panchali has left a new comment on your post "വിഘ്നേശ്വരൻ":

“വിഘ്നേശ്വരാ ജന്മനാളികേരം-നിന്റെ
തൃക്കാൽക്കൽ ഉടയ്ക്കുവാൻ വന്നൂ...”



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 17, 2010 12:18 PM

5. SMASH has left a new comment on your post "മലയാള സിനിമാ ഇതിഹാസമായി പാലേരി മാണിക്യം":

അല്പം വൈകി, എങ്കിലും

പാലേരിമാണിക്കത്തില്‍, അഭിനയവും സംഭാഷണവും ഒഴികെ മറ്റെല്ലാം പാളി..
പക്ഷെ narrator സമാന്തരമായി വരുന്നതിനാല്‍ അത് സിനിമയാകില്ല എന്ന് പറയുന്നതിനോട് യോജിക്കാന്‍ ആകില്ല. കല്യാണ ആല്‍ബം വെട്ടിയൊട്ടിപ്പു മാതിരി ആ സീന്‍ അവതരിപ്പിച്ചതില്‍ അതില്‍ വല്ലാതെ കൃത്രിമത്വം തോന്നി എന്നതു സത്യം. പിന്നെ മഞ്ഞപിത്തം പിടിച്ച പോലുള്ള കളറും. ഇത്തരം ഒരു പരീക്ഷണം ഏതെങ്കിലും ലോകോത്തര സം‌വിധായകന്‍ സര്‍ഗാത്മകമായി, സാങ്കേതിക തികവോടെ നടത്തിയാല്‍ അതും ഒരുപക്ഷെ വരുംകാല വ്യാകരണ പുസ്തകത്തില്‍ സ്ഥാനം പിടിച്ചേക്കാം. ടറാന്റീനോയൊക്കെ എന്തൊക്കെ അക്രമം കാണിച്ചിരിക്കുന്നു!



Posted by SMASH to chithrakaran:ചിത്രകാരന്‍ at September 18, 2010 1:07 AM

6. മായാവി.. നിങ്ങളുടെ പോസ്റ്റ് "വട്ടം കറക്കുന്ന വട്ടപ്പാറ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

we are plAnning to send man to moon!!!but till now we know nothing about good engineering of roads



മായാവി.. , പതിവുകാഴ്ചകള്‍ ലേക്ക് 2010, സെപ്റ്റംബര്‍ 18 2:07 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. ജനശക്തി has left a new comment on your post "ഇതാണത്രേ കോണ്‍ഗ്രസിലെ ജനാധിപത്യം!":

ഒറ്റവരിപ്രമേയത്തിന്റെ ജനാധിപത്യ സാധ്യതകള്‍!



Posted by ജനശക്തി to ജാഗ്രത at September 18, 2010 1:54 AM

8. ശ്രീലാല്‍ has left a new comment on your post "മഴക്കാലം - 7":

പൂവിനൊരുമ്മ കൊടുക്കാന്‍ തോന്നുന്നു.. മനോഹരം. പശ്ചാത്തലം ഒന്നുകൂടി ഇരുണ്ട എന്തെങ്കിലും ആക്കാമായിരുന്നു.. അതുപോലെ വെളിച്ചത്തിനും ചിത്രത്തില്‍ നല്ല ഒരു റോള്‍ കൊടുക്കാമായിരുന്നു.



Posted by ശ്രീലാല്‍ to മിഴിച്ചെപ്പ് | GLIMPSES at September 18, 2010 12:34 AM

9. chithrakaran:ചിത്രകാരന്‍ has left a new comment on your post "ഗുരുദേവ് എക്‌സ്പ്രസ്സും സവര്‍ണ യുക്തിവാദവും":

“പക്ഷേ, തെറി പറയാതെ തന്നെ കാര്യം പറയാന്‍ സാധിക്കും എന്ന അഭിപ്രായം എനിക്കുണ്ട്.”

ആ അഭിപ്രായത്തെ മാനിക്കുന്നു !
പക്ഷേ,ആ കഴിവില്ലാത്ത പാവങ്ങളും,തെണ്ടികളും,ചെറ്റകളേയുമെല്ലാം ഈ ബ്ലോഗിലെങ്കിലും ജീവിക്കാന്‍ മുഷിയാതെ അനുവദിക്കണേ... ബ്ലോഗര്‍ സുഗതന്‍ :)
മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !



Posted by chithrakaran:ചിത്രകാരന്‍ to sugathan at September 18, 2010 12:22 AM

10. ശ്രീലാല്‍ has left a new comment on your post "ലക്ഷ്യത്തിലേക്ക്":

ങ്ങളാണല്ലെ ഈ ആഫ്രിക്കന്‍ കടല്‍ക്കൊള്ളക്കാരന്‍ .. :)



Posted by ശ്രീലാല്‍ to പൈങ്ങോടന്‍സ് പടംസ് at September 17, 2010 8:18 PM

11. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 25 )":

വായാടി:ഈ സ്നേഹത്തിന് ഞാനെങ്ങനെയാ നന്ദി പറയേണ്ടത്.... എങ്കിലും നന്ദി..നന്ദി
വരവൂരാൻ:വന്നതിനും ഇനിയുള്ള കാത്തിരിപ്പിനും എന്റെ സ്നേഹം നിറഞ്ഞ നന്ദി.
കുമാരൻ:കുമാരേട്ടാ.. വെറുതെ ആളോളെ പെടിപ്പിക്കല്ലേട്ടൊ.. വന്നതിനു വളരെ നന്ദി.
പ്രിയ അനോണി:നല്ല കാര്യം എഴുതുമ്പോളും മറവിൽ നിൽക്കണൊ...?നന്ദി.
പ്രണവം രവികുമാർ: ആദ്യമായ ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.
എഴുത്തുകാരി:മനസ്സി ലാ യ ല്ലേ..ആരോടും പറയണ്ടാട്ടൊ. വളരെ നന്ദി.



Posted by വീ കെ to ചിന്നുവിന്റെ നാട് at 17/09/2010 22:54

12. ശിഹാബ് മൊഗ്രാല്‍ has left a new comment on your post "ഒറ്റക്കോളത്തില്‍ ഒതുങ്ങുന്ന ജീവചരിത്രങ്ങളെക്കുറിച്...":

superb..! superb..! superb..!



Posted by ശിഹാബ് മൊഗ്രാല്‍ to ചിത്രപ്പെട്ടി at September 18, 2010 2:12 AM

13. blogalertz (http://blogalertz.blogspot.com/) has left a new comment on your post "ഇതാണത്രേ കോണ്‍ഗ്രസിലെ ജനാധിപത്യം!":

:)



Posted by blogalertz to ജാഗ്രത at September 18, 2010 2:04 AM

14. pulari has left a new comment on your post "റെയ്ഹാന: മാധ്യമ ബലിയാട്":

ex-pravasini
അത് തന്നെയാണ് ഇവിടത്തെ വിഷയവും,
എന്ത് കൊണ്ടു പര്‍ദ്ദ മാത്രം വിമര്‍ശിക്കപ്പെടുന്നു?
വാസ്തവത്തില്‍ പര്‍ദ്ദ അല്ല വിമര്‍ശകരുടെ ഉന്നം. മരിച്ച പര്‍ദ്ദയുടെ പേരില്‍, ശരിഅതിന്റെ പേരില്‍ . ജിഹാദിന്റെ പേരില്‍ ഇസ്ലാം തന്നെയാണ് ലക്‌ഷ്യം.



Posted by pulari to പുലരി at September 17, 2010 1:25 PM

15. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ലിങ്കമുള്ള ബ്ലോഗര്‍മാരോട് ഒരു അപേക്ഷ":

ഈ പോസ്റ്റിനേപറ്റി ഒരു ലിങ്ക് വഴിയാ ഞാന്‍ അറിഞ്ഞത്. :).



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to സന്തോഷങ്ങള്‍ at September 18, 2010 1:09 AM

16. ചിന്തകന്‍ has left a new comment on your post "സാം പിട്രോഡ - 5":

സാമിനെ പോലെ നിസ്വാര്‍ത്ഥമതികളാ‍യ ആളുകള്‍ നമ്മുടെ സമൂഹത്തിനായി ഇനിയും ഉയിര്‍ക്കൊള്ളട്ടെ എന്ന് നമുക്കാശിക്കാം...

വളരെ ലളിതമായി ഈ പരമ്പര ഇവിടെ അവതരിപ്പിച്ച കെപീഎസ് മാഷിന് ഹൃദ്യമായ അഭിനന്ദനങ്ങള്‍.



Posted by ചിന്തകന്‍ to ശിഥില ചിന്തകള്‍ at September 18, 2010 1:18 AM

17. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "ഒരു ബ്ലോഗ് പോസ്റ്റിന്റെ ശരാശരി നീളമെത്ര?":

ഹ ഹ. നന്നായെഴുതി. ആരാണ് നീളക്രമം വെച്ചത്? അറിയില്ല, പക്ഷെ ഒന്നുണ്ട്, എല്ലാവർക്കും തിരക്കാണ്. അപ്പോൾ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് പോലെ ചുമ്മാ വായിച്ച് എന്തെങ്കിലുമൊക്കെ പറഞ്ഞ് പോണം. അത് ലേറ്റ്സ്റ്റ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് പോലെ ആരെങ്കിലും ലിങ്ക് അയച്ച് വന്നതാവാം. “വിളിച്ചതല്ലേ പോയേക്കാം” എന്ന് വിചാരിച്ചിട്ടാവാം. പുസ്തകം വായിച്ചാൽ കിട്ടുന്ന അനുഭൂതി ഒരിക്കലും ബ്ലോഗിൽ കിട്ടില്ല, നൂറ് ശതമാനവും ശരിതന്നെ. സന്തോഷ് ജി സൂചിപ്പിച്ചപോലെ വായനക്കാരന് എന്ത് തോന്നുമോ എന്ന് വിചാരിച്ച്, തന്റെ ഭാവനയെ വെട്ടിച്ചുരുക്കുന്നതിനോട് യോജിക്കുന്നില്ല. പക്ഷെ, എല്ലാവരും പറയും പോലെ കൂടുതൽ കൂടുതൽ എഴുതുന്തോറും/വായിക്കുന്തോറും എഴുതുന്നതിനെ കുറച്ച് വാക്കുകൾ കൊണ്ട് സംവദിക്കാനുള്ള ശേഷിയുണ്ടാവുമെന്ന് വിശ്വസിക്കുന്നു. ബ്ലോഗിലെയൊ അല്ലെങ്കിൽ ഒരു പുസ്തകത്തിലെയൊ വിഷയം ഒരു വ്യക്തിക്ക് ഇഷ്ട്ടപ്പെട്ടു എങ്കിൽ അതിന്റെ നീളം ഒരിക്കലും അതിന്റെ ആസ്വാദനാ സുഖത്തെ ബാധിക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നു. ഒരു ചെറിയ ഉദാഹരണം ദാ ഇവിടെ. പലരും ഈ കഥ വായിച്ച് അഭിപ്രായം പറഞ്ഞിരിക്കുന്നത് നീളം കൂടി എന്നാണ്, ആ കഥ അത്രയ്ക്ക് മനോഹരമായതിനാൽ ഒരിക്കൽ പോലും ഇത് നീളൻ പോസ്റ്റാണോ എന്ന് ശ്രദ്ധിക്കുക പോലും ചെയ്തില്ല...

ഇനി ഒന്ന് ചോദിച്ചോട്ടെ അല്ലാ കമന്റിന്റെ നീളം എത്ര വരെ ആകാം? ഹി ഹി..



Posted by ഹാപ്പി ബാച്ചിലേഴ്സ് to സന്തോഷങ്ങള്‍ at September 18, 2010 1:24 AM

18. Anonymous has left a new comment on your post "കട്ടന്‍ചായയുടെ രാഷ്ട്രീയ വിവക്ഷകള്‍":

[URL="" />

[URL="" />

[URL=""



Posted by Anonymous to ജനശക്തി ന്യൂസ്‌ at 11:33 PM, September 17, 2010

19. ലിഡിയ has left a new comment on your post "എന്നെത്തന്നെ":

ദീര്‍ഘശ്വാസമൊരു കൊടുങ്കാറ്റാകാം
ഉലയ്ക്കുന്ന ഭയപ്പാടുകളില്‍ നിന്നും
അസ്വസ്ഥതയുടെ ഉറുമ്പുകൂട്ടങ്ങള്‍
ഓരോ കോശത്തിലും കവാത്തു നടത്താം



Posted by ലിഡിയ to ചന്ദ്രകാന്തം at September 18, 2010 12:19 AM

20. SMASH നിങ്ങളുടെ പോസ്റ്റ് "ഇസ്ലാമിക ഭീകരതയുടെ സൃഷ്ടികര്‍ത്താക്കള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിസ്സഹായന്‍ പറഞ്ഞ ജമാ അത്തെയുടെ ആ നിസ്വാര്‍ഥമായ പ്രവര്‍ത്തനത്തില്‍ എനിക്കു സംശയമുണ്ട്. ഇത്തരം മതമൗലികവാദികള്‍ പാലം കടന്നുകഴിഞ്ഞപ്പോള്‍ തനിനിറം കാട്ടിയ ചരിത്രം പലതും മറക്കാന്‍ കഴിയില്ല! അല്ലെങ്കിലും മതമൗലിക വാദികളുടെ ലക്ഷ്യം മതം വളര്‍ത്തലല്ലാതെ പിന്നെ മറ്റെന്താണ്‌!! അതല്ല അടിച്ചമര്‍ത്തപെട്ടവന്റെ ഉന്നമനം എന്നൊക്കെ പറഞ്ഞാല്‍ തലക്കു വെളിവുള്ളവര്‍ ചിരിക്കും..

സംഘടനയാണോ സാധനം, അതു മതമായാലും, ജാതിയായാലും, രാഷ്ട്രീയമായാലും, മറ്റെന്തു മറുതയായാലും ഒരെണ്ണത്തിനേയും വിശ്വസിക്കാന്‍ കൊള്ളില്ല!. സംഘടിക്കല്‍ പോലും!!, തുടക്കത്തില്‍ അങ്ങനെ പലതും ചെയ്ത് പിന്നെ സാധനം വളര്‍ന്നു തുടങ്ങിയാല്‍ ഇതിന്റെയൊക്കെ തനിനിറം ശരിക്കും പുറത്തുവരും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും, കോണ്‍ഗ്രസിനും, യോശുവിന്റെ 'പാര്‍ട്ടിക്കും, മുഹമ്മദിന്റെ പാര്‍ട്ടിക്കും എല്ലാം പറ്റിയത് അതു തന്നെ. ഇനി ദലിത പാര്‍ട്ടികള്‍ക്കും, ജമാ അത്തിനും പിന്നെ എല്ലാ പരിവാരങ്ങളും പറ്റാന്‍ പോകുന്നതും ഇതു തന്നെ. ദളിതരേ ഇവരാരും നിങ്ങളെ രക്ഷിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ക്കു വേണമെങ്കില്‍ നിങ്ങള്‍ തന്നെ സമൂഹത്തിലെ കള്ളക്കളികളും, കുതികാല്‍ വെട്ടും പഠിച്ച് സ്വയം മുന്നേറുക........



SMASH , മാനവിക നിലപാടുകള്‍ ലേക്ക് 2010, സെപ്റ്റംബര്‍ 18 2:36 രാവിലെ ന് പോസ്റ്റ് ചെയ്തത്

21. chithrakaran:ചിത്രകാരന്‍ നിങ്ങളുടെ പോസ്റ്റ് "എല്ലാ ബൂലോകരോടുമായി പറയാനുള്ളത്.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹഹഹഹഹ..... കൊള്ളാം !!!
നല്ല കഴിവുള്ളവര്‍ ഇങ്ങനെ ഒളിച്ചു കളിക്കേണ്ടതുണ്ടോ ????
ഈ ബ്ലോഗ് ഇത്ര ദിവസമായിട്ടും കാര്യമായി ആരും ശ്രദ്ധിച്ചില്ലെന്നതിനു കാരണം ബ്ലോഗിന്റെ സെറ്റിങ്ങുകളിലുള്ള അപര്യാപ്തതയാകണം.
അല്ലെങ്കില്‍ ഇവിടെ അയ്യോ ചേച്ചി പോകല്ലേ... എന്ന പല്ലവിയില്‍ ഒരു നൂറു കമന്റു വിഴാനുള്ള സാധ്യതയുണ്ടായിരുന്നു :)
മനസ്സില്‍ വരുന്നതെന്തും സ്വന്തം ഡയറിയിലെഴുതുന്നതുപോലെ കുറിച്ചു വക്കാനുള്ള ഒരു മനസ്സിന്റെ ചെപ്പായിട്ടുള്ള ബ്ലോഗിനെ നന്നായി ഉപയോഗിക്കുക. കൂടുതല്‍ മറ്റുള്ളവരുടെ ആശയങ്ങളും ചിന്താരീതികളും അറിയാനുള്ള ഉപാധികൂടിയാണു ബ്ലോഗ്. ആ വായനയിലൂടെയാണ് (നമ്മുടെ കമന്റുകള്‍)നമ്മുടെ ബ്ലോഗുകളിലേക്ക് ആളുകേറുന്നത്.
വസന്തലതിക എന്ന ഒരേ പേരില്‍ തന്നെ രണ്ടു ബ്ലോഗുകള്‍ തുടങ്ങിയിരിക്കുന്നതും കാണാനിടയായി.പരിചയക്കുറവിനാല്‍ അത്തരം ഇരട്ടിപ്പുകള്‍ പണ്ട് ചിത്രകാരനും ഒത്തിരി വരുത്തിയിട്ടുണ്ട്.
രണ്ടു ബ്ലോഗിനും വ്യത്യസ്തമായ പേരുകള്‍ നല്‍കുകയാണ് സൌകര്യം.
ചിത്രകാരന്റെ ആശംസകള്‍ !!!



chithrakaran:ചിത്രകാരന്‍ , വസന്തലതിക ലേക്ക് 2010, സെപ്റ്റംബര്‍ 17 12:22 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

22. ജനശക്തി has left a new comment on your post "ഇഞ്ചിഞ്ചായുള്ള ആക്രമണം":

രണ്ടാഴ്ചയ്ക്കകം പെട്രോള്‍-ഡീസല്‍ വില രണ്ടാമതും വര്‍ധിപ്പിച്ചിരിക്കുന്നു. ഇത്തവണ പെട്രോളിന് 29 പൈസയും ഡീസലിന് 22 പൈസയുമാണ് വര്‍ധന. ഇതിന് കാരണവും പറഞ്ഞിട്ടുണ്ട്-പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം യൂറോ ത്രീ തലത്തിലേക്ക് മാറ്റുന്നതിന്റെ ചെലവാണത്രെ കൂടുതല്‍ ചുമത്തുന്നത്. രണ്ടാഴ്ച മുമ്പ് പെട്രോളിന് 10 പൈസയും ഡീസലിന് 8 പൈസയുമാണ് വര്‍ധിപ്പിച്ചത്. അതിനു പറഞ്ഞ കാരണം ഡീലര്‍മാരുടെ കമീഷന്‍ കൂട്ടിയതിന്റെ ഭാരമാണ് എന്നാണ്. പെട്രോള്‍-ഡീസല്‍ വില നിയന്ത്രണം ഉപേക്ഷിച്ചതിലൂടെ കേന്ദ്ര യുപിഎ സര്‍ക്കാര്‍ നേടിയെടുത്തത്, ഇങ്ങനെ ജനങ്ങളെ ഇഞ്ചിഞ്ചായി ദ്രോഹിക്കാനുള്ള അധികാരമാണ്. ഒറ്റയടിക്ക് വില വര്‍ധിപ്പിച്ചാലേ വാര്‍ത്തായാകൂ; അപ്പോഴേ പ്രതിഷേധവും വരൂ. രണ്ടാഴ്ച കൂടുമ്പോള്‍ ചെറിയ തുക വര്‍ധിപ്പിച്ചാല്‍ അത്തരം അലോസരങ്ങളില്ലാതെ കാര്യം നേടാം-എണ്ണക്കമ്പനികളെ സഹായിക്കാം.



Posted by ജനശക്തി to ജാഗ്രത at September 18, 2010 1:23 AM

23. ശ്രീലാല്‍ has left a new comment on your post "Frames of Life - Two":

അമ്പട നാരദാ..അവിടുണ്ടല്ലേ.. :)



Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at September 18, 2010 12:33 AM

24. ശ്രീലാല്‍ has left a new comment on your post "മഴക്കാലം - 5":

പൂവിനുള്ളിലെ പൂക്കാലം... മനോഹരം.



Posted by ശ്രീലാല്‍ to മിഴിച്ചെപ്പ് | GLIMPSES at September 18, 2010 12:35 AM

25. ജനശക്തി has left a new comment on your post "ലോട്ടറി വിവാദത്തില്‍ കേള്‍ക്കാതെ പോയത്":

ലോട്ടറി സംവാദം മലയാളികളെ ബോധ്യപ്പെടുത്തിയ ഒരു കാര്യം ലോട്ടറി മാഫിയകളുമായി കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനും അവിശുദ്ധമായ ബന്ധമുണ്ടെന്ന വസ്തുതയാണ്. അതുകൊണ്ടാണ് അധികാരമുണ്ടായിട്ടും നിയമവിരുദ്ധ ലോട്ടറികള്‍ കേന്ദ്രം നിരോധിക്കാതിരിക്കുന്നത്. ഈ വിവാദമൊക്കെയുണ്ടായിട്ടും കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാരോ ആഭ്യന്തരമന്ത്രി ചിദംബരമോ ഒന്നും പ്രതികരിച്ചുകണ്ടില്ല. 2003ല്‍ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന കേരള സ്റേറ്റ് ലോട്ടറി നിയന്ത്രണച്ചട്ടത്തിലെ 24-ാം വകുപ്പ് അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കിയിരുന്നു. 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ഈ വകുപ്പ് എടുത്തുകളഞ്ഞത് ആര്‍ക്കുവേണ്ടിയായിരുന്നു? 2010 ഏപ്രിലില്‍ കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി രാജ്യത്താകെ നിയമവിധേയമാക്കിയത് മണികുമാര്‍ സുബ്ബ മുതല്‍ മാര്‍ട്ടിന്‍ വരെയുള്ള ലോട്ടറി രാജാക്കന്മാര്‍ക്കുവേണ്ടിയായിരുന്നില്ലേ?

ഇതിനൊക്കെ മറുപടി പറയാതെ പ്രതിപക്ഷ നേതാവിന് ഒളിച്ചോടാന്‍ കഴിയുമോ?

link



Posted by ജനശക്തി to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 18, 2010 1:12 AM

26. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "തിര "ക്കഥ".":

ആഹാ... ഞമ്മന്റെ ബേക്കൽ.. കൊള്ളാലൊ വീഡിയോൺ.. ആദ്യായിട്ടാണ് ഇവിടെ. കൊള്ളാം. എന്തേ രണ്ട് ഫോട്ടോയിൽ ഒതുക്കിക്കളഞ്ഞത്?



Posted by ഹാപ്പി ബാച്ചിലേഴ്സ് to നിറവ്‌ at September 17, 2010 10:52 PM

27. Vayanakkaran has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

@ ചെത്തുകാരന്‍ വാസു, ഭയങ്കര കണ്ടുപിടുത്തം തന്നെ. ഞാന്‍ ആരെയൊക്കെ ഫോളോ ചെയ്യുന്നു എന്ന് നോക്കി എന്നെ കണ്ടുപിടിച്ചത് കണ്ടില്ലേ? ഒരു കാര്യം ചെയ്യാം ചെത്തുകാരന്റെ മേല്‍വിലാസം തന്നാല്‍ ഞാന്‍ നേരില്‍ പ്രത്യക്ഷപ്പെട്ടു അനുഗ്രഹം തരാം. എന്തേ?
എനിക്ക് ഏതൊക്കെ പേരുകളില്‍ ബ്ലോഗുകള്‍ ഉണ്ടെന്നും പറഞ്ഞ്‌ തരാം, ആരോടും പറയരുത്.



Posted by Vayanakkaran to chithrakaran:ചിത്രകാരന്‍ at September 18, 2010 12:21 AM

28. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "ഒരു ബ്ലോഗ് പോസ്റ്റിന്റെ ശരാശരി നീളമെത്ര?":

ഹ ഹ. നന്നായെഴുതി. ആരാണ് നീളക്രമം വെച്ചത്? അറിയില്ല, പക്ഷെ ഒന്നുണ്ട്, എല്ലാവർക്കും തിരക്കാണ്. അപ്പോൾ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് പോലെ ചുമ്മാ വായിച്ച് എന്തെങ്കിലുമൊക്കെ പറഞ്ഞ് പോണം. അത് ലേറ്റ്സ്റ്റ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് പോലെ ആരെങ്കിലും ലിങ്ക് അയച്ച് വന്നതാവാം. “വിളിച്ചതല്ലേ പോയേക്കാം” എന്ന് വിചാരിച്ചിട്ടാവാം. പുസ്തകം വായിച്ചാൽ കിട്ടുന്ന അനുഭൂതി ഒരിക്കലും ബ്ലോഗിൽ കിട്ടില്ല, നൂറ് ശതമാനവും ശരിതന്നെ. സന്തോഷ് ജി സൂചിപ്പിച്ചപോലെ വായനക്കാരന് എന്ത് തോന്നുമോ എന്ന് വിചാരിച്ച്, തന്റെ ഭാവനയെ വെട്ടിച്ചുരുക്കുന്നതിനോട് യോജിക്കുന്നില്ല. പക്ഷെ, എല്ലാവരും പറയും പോലെ കൂടുതൽ കൂടുതൽ എഴുതുന്തോറും/വായിക്കുന്തോറും എഴുതുന്നതിനെ കുറച്ച് വാക്കുകൾ കൊണ്ട് സംവദിക്കാനുള്ള ശേഷിയുണ്ടാവുമെന്ന് വിശ്വസിക്കുന്നു. ബ്ലോഗിലെയൊ അല്ലെങ്കിൽ ഒരു പുസ്തകത്തിലെയൊ വിഷയം ഒരു വ്യക്തിക്ക് ഇഷ്ട്ടപ്പെട്ടു എങ്കിൽ അതിന്റെ നീളം ഒരിക്കലും അതിന്റെ ആസ്വാദനാ സുഖത്തെ ബാധിക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നു. ഒരു ചെറിയ ഉദാഹരണം ദാ ഇവിടെ. പലരും ഈ കഥ വായിച്ച് അഭിപ്രായം പറഞ്ഞിരിക്കുന്നത് നീളം കൂടി എന്നാണ്, ആ കഥ അത്രയ്ക്ക് മനോഹരമായതിനാൽ ഒരിക്കൽ പോലും ഇത് നീളൻ പോസ്റ്റാണോ എന്ന് ശ്രദ്ധിക്കുക പോലും ചെയ്തില്ല...

ഇനി ഒന്ന് ചോദിച്ചോട്ടെ അല്ലാ കമന്റിന്റെ നീളം എത്ര വരെ ആകാം? ഹി ഹി..



Posted by ഹാപ്പി ബാച്ചിലേഴ്സ് to സന്തോഷങ്ങള്‍ at September 18, 2010 1:25 AM

29. ഏ ഹരി ശങ്കർ കർത്ത has left a new comment on your post "എന്തോ ഇല്ലാത്ത മകന്‍":

കൊള്ളാം
à´¹ à´¹

ചിരിക്കാൻ പാടില്ലാത്ത വിഷയം എങ്കിലും



Posted by ഏ ഹരി ശങ്കർ കർത്ത to UpaBuddhan (ഉപ ബുദ്ധന്‍) at September 18, 2010 1:35 AM

30. ശ്രീലാല്‍ has left a new comment on your post "മഴക്കാലം - 2":

പുലരിത്തൂമഞ്ഞുതുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം.. അക്രമ പടം. !



Posted by ശ്രീലാല്‍ to മിഴിച്ചെപ്പ് | GLIMPSES at September 18, 2010 12:41 AM

31. ~ex-pravasini* has left a new comment on your post "റെയ്ഹാന: മാധ്യമ ബലിയാട്":

എന്താണീ പര്‍ദ്ദയെകുറിച്ച് ഇത്ര അധികം പറയാന്‍.ശരീരം മറയുന്ന വേഷങ്ങളില്‍ ഒന്നു മാത്രമാണത്‌. ശരീരം മറക്കുന്ന മറ്റൊരുപാടു വസ്ത്രങ്ങള്‍ ഉണ്ട്. പര്‍ദ്ദയുടെ സൌകര്യം മുസ്ലിം സത്രീകളെ അതില്‍ ആകൃഷ്ടരാകി എന്നതാണ് സത്യം.
പിന്നെ പര്‍ദ്ദ ധരിക്കുന്നത് സത്രീകള്‍ മാത്രമല്ലല്ലോ , പുരുഷന്‍മാരും പലമാതിരി പര്‍ദ്ദകള്‍ ധരിക്കുന്നു. അറബികള്‍ ഒന്നടങ്കം,പാതിരിമാര്‍,സായിബാബ,മാതാ അമൃതാനന്തമയിയുടെ പുരുഷ അനുയായികള്‍..ഇങ്ങനെ എത്രയെത്ര പുരുഷപര്‍ദ്ദാ ധാരന്‍മാര്‍?! അപ്പൊപിന്നെ പര്‍ദ്ദയിലെന്തിരിക്കുന്നു?



Posted by ~ex-pravasini* to പുലരി at September 17, 2010 12:12 PM

32. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ലിങ്കമുള്ള ബ്ലോഗര്‍മാരോട് ഒരു അപേക്ഷ":

അപരിതർക്ക് ലിങ്ക് അയച്ച ശല്യം ചെയ്യുന്നത് പോലെ തന്നെ, മറ്റ് ബ്ളോഗുകളിൽ അഭിപ്രായം അറിയിക്കുന്നതിനു പകരം ആ വിഷയവുമായി ബന്ധമില്ലാത്ത പോസ്റ്റിന്റെ ലിങ്ക് പരസ്യം ചെയ്യുന്നത് നല്ല പരിപാടിയാണോ മാഷേ ?


ഞാനീ ബ്ളൊഗിലെത്തിയത് ഇതാ ഇവിടെ താങ്കൾ കൊടുത്ത പരസ്യം വഴിയാണ്‌. ..here is the link



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to സന്തോഷങ്ങള്‍ at September 18, 2010 1:15 AM

33. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "തിര "ക്കഥ".":

ആഹാ... ഞമ്മന്റെ ബേക്കൽ.. കൊള്ളാലൊ വീഡിയോൺ.. ആദ്യായിട്ടാണ് ഇവിടെ. കൊള്ളാം. എന്തേ രണ്ട് ഫോട്ടോയിൽ ഒതുക്കിക്കളഞ്ഞത്?



Posted by ഹാപ്പി ബാച്ചിലേഴ്സ് to നിറവ്‌ at September 17, 2010 10:53 PM

34. ജനശക്തി has left a new comment on your post "വരിഞ്ഞുമുറുകിയത് യുഡിഎഫ്":

ലോട്ടറി സംവാദം മലയാളികളെ ബോധ്യപ്പെടുത്തിയ ഒരു കാര്യം ലോട്ടറി മാഫിയകളുമായി കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനും അവിശുദ്ധമായ ബന്ധമുണ്ടെന്ന വസ്തുതയാണ്. അതുകൊണ്ടാണ് അധികാരമുണ്ടായിട്ടും നിയമവിരുദ്ധ ലോട്ടറികള്‍ കേന്ദ്രം നിരോധിക്കാതിരിക്കുന്നത്. ഈ വിവാദമൊക്കെയുണ്ടായിട്ടും കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാരോ ആഭ്യന്തരമന്ത്രി ചിദംബരമോ ഒന്നും പ്രതികരിച്ചുകണ്ടില്ല. 2003ല്‍ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന കേരള സ്റേറ്റ് ലോട്ടറി നിയന്ത്രണച്ചട്ടത്തിലെ 24-ാം വകുപ്പ് അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കിയിരുന്നു. 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ഈ വകുപ്പ് എടുത്തുകളഞ്ഞത് ആര്‍ക്കുവേണ്ടിയായിരുന്നു? 2010 ഏപ്രിലില്‍ കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി രാജ്യത്താകെ നിയമവിധേയമാക്കിയത് മണികുമാര്‍ സുബ്ബ മുതല്‍ മാര്‍ട്ടിന്‍ വരെയുള്ള ലോട്ടറി രാജാക്കന്മാര്‍ക്കുവേണ്ടിയായിരുന്നില്ലേ?

ഇതിനൊക്കെ മറുപടി പറയാതെ പ്രതിപക്ഷ നേതാവിന് ഒളിച്ചോടാന്‍ കഴിയുമോ?



Posted by ജനശക്തി to ജാഗ്രത at September 18, 2010 1:13 AM

Reply via email to