1. KK Alikoya has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

ജബ്ബാര്‍ എഴുതി: "ബൈബിളില്‍ കന്യാ മറിയം ഹെലിയുടെ പുത്രിയാണ്. കുര്‍ ആന്‍ ഇമ്രാന്റെ പുത്രിയെന്നും. ഇമ്രാന്‍ മൂസയുടെ പിതാവും ഹാറൂന്‍ മൂസയുടെ സഹോദരനുമാണ്. കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്."

കൊള്ളാം. കൊള്ളാം. അഞ്ജനമെന്തെന്ന് ഞാനറിയും അത് മഞ്ഞള്‌ പോലെ വെളുത്തിരിക്കും അല്ലേ മി. ജബ്ബാര്‍?

ഖുര്‍ആന്‍ തെറ്റാണെന്നും ബൈബിള്‍ ശരിയാണെന്നും തെളിയിക്കാന്‍ വേണ്ടി മി. ജബ്ബാര്‍ ഉന്നയിച്ച വാദം അത്യുഗ്രന്‍ തന്നെ. സംവാദ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ഇവ രേഖപ്പെടുത്തപെടണം. അല്ലാതിരുന്നാല്‍ യുക്തിവാദ സാഹിത്യ ശാഖയ്ക്ക് സംഭവിക്കുന്ന തീരാ നഷ്ടമായിരിക്കുമത്.

മുഹമ്മദ് നബിക്ക് എഴുത്തും വായനയും അറിയാത്തത് കൊണ്ട് അദ്ദേഹം ഒരു കൊല്ലപ്പണിക്കാരനെ സമീപിച്ച് ബൈബിള്‍ കഥകള്‍ കേട്ടു പഠിക്കുകയായിരുന്നു എന്നാണല്ലോ താങ്കളുടെ ആരോപണം. അതേ കൊല്ലന്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നാണ്‌ എനിക്ക് തോന്നുന്നത്. അയാളില്‍ നിന്നാണ്‌ മി.ജബ്ബാര്‍ ബൈബിള്‍ കേട്ടു പഠിച്ചുകൊണ്ടിരിക്കുന്നത്. എഴുത്തും വായനയും അറിയുന്ന താങ്കള്‍ക്കിത് വേണമായിരുന്നോ?

എന്തിനെക്കുറിച്ചാണ്‌ സംവാദം നടത്തേണ്ടതെന്ന് എനിക്കിപ്പോഴും വ്യക്തത കൈവന്നിട്ടില്ല; കാരണം മറിയം ഹേലിയുടെ പുത്രിയാണെന്ന് ബൈബിളില്‍ എവിടെയും പറഞ്ഞിട്ടില്ല. എന്നിരിക്കെ ബൈബിളില്‍ ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്ന് സങ്കല്‍പ്പിച്ചാണോ ഞാന്‍ താങ്കളോട് സംവാദം നടത്തേണ്ടത്? ഇനി അങ്ങനെ ഉണ്ടെന്ന വാദം താങ്ക്ങ്കള്‍ക്കുണ്ടെങ്കില്‍ അതൊന്ന് കാണിച്ചു തരണം.

മറിയം ഹേലിയുടെ പുത്രിയാണെന്ന് ബൈബിളില്‍ എവിടെയാണ്‌ പറഞ്ഞത്? അതിന്‍റെ റഫറന്‍സ് ഒന്ന് കാണട്ടെ. ഇല്ല മി. ജബ്ബാര്‍, ഇനിയൊരു 14 ജന്‍മം കൂടി താങ്കള്‍ക്ക് കിട്ടിയാലും താങ്കള്‍ക്കതിന്‌ കഴിയില്ല.

ബൈബിള്‍ ആദ്യാവസാനം അരിച്ചു പെറുക്കിയാല്‍ കാണാന്‍ കഴിയുക മറിയം അഹറോന്‍റെ പുത്രിയായിരുന്നു എന്നാണ്‌. താങ്കള്‍ എഴുതിയത് "കുര്‍ ആന്‍ മറിയമിനെ ഹാറൂന്റെ സഹോദരി എന്നും വിശേഷിപ്പിക്കുന്നു. " എന്നാണല്ലോ. അപ്പോള്‍ മറിയം അഹറോന്‍റെ പുത്രിയാണോ അതല്ല സഹോദരിയാണോ എന്നതിനെക്കുറിച്ചാണോ ഇനി നമ്മള്‍ സംവാദം നടത്തേണ്ടത്? ആണെങ്കില്‍ അത് പറയണം.

പക്ഷെ ഗുരുതരമായ ഒരു കുഴപ്പം വേറെയുമുണ്ടാല്ലോ മി. ജബ്ബാര്‍. താങ്കള്‍ എഴുതിയല്ലോ: "ബൈബിളനുസരിച്ച് മറിയം, മൂസ ഹാറൂന്‍ ഇമ്രാന്‍ എന്നിവരുടെ കാലത്തല്ല ജീവിച്ചിരുന്നത്. അവര്‍ തമ്മില്‍ 1600 വര്‍ഷത്തെ വ്യത്യാസമുണ്ട്" എന്ന്. അപ്പോള്‍ മറിയം അഹറോന്‍റെ പുത്രിയോ സഹോദരിയോ എന്ന് തീരുമാനിക്കപ്പെടുമ്പോള്‍ ഈ 1600 കൊല്ലത്തിന്‍റെ കുഴപ്പം രണ്ടിലും ഉണ്ടാവില്ലേ? അപ്പോള്‍ ഖുര്‍ആന്‍ തെറ്റും ബൈബിള്‍ ശരിയുമാണെന്ന് എങ്ങനെ പറയും? അങ്ങനെ പറയാന്‍ ന്യായമില്ലാതെ പോകുമല്ലോ. ഇനി രണ്ടും തെറ്റാണെന്നങ്ങ് തുറന്നു പറഞ്ഞാല്‍ താങ്കളുടെ സഹായികള്‍ക്കത് ഇഷ്ടപ്പെടാതെ പോകില്ലെ? എല്ലാം കൂടി പുലിവാല്‌ പിടിച്ച പോലെ ആയല്ലോ മി. ജബ്ബര്‍.

മൂസാ നബിയുടെ കാലത്താണ്‌ മറിയം ജീവിച്ചതെന്ന(?), മുഹമ്മദ് നബിയെ കൊല്ലപ്പണിക്കാരന്‍ പഠിപ്പിച്ച(?), അതേ പാഠം തന്നെ എങ്ങനെയോ ബൈബിളിലും കടന്നു കൂടിയോ? അതല്ല; ഇതേ കൊല്ലന്‍ തന്നെയാകുമോ ബൈബിള്‍ എഴുതിയതും? ചിരഞ്ജീവിയായ കൊല്ലന്‍!!



Posted by KK Alikoya to സംവാദം at September 17, 2010 6:45 PM

2. അശ്വതി നിങ്ങളുടെ പോസ്റ്റ് "ഒരു പുഴയുടെ അന്ത്യം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ പുഴ ഒരിക്കലും നശിക്കാതിരിക്കട്ടെ



അശ്വതി , മേഘമല്‍ഹാര്‍ ലേക്ക് 7:03 AM ന് പോസ്റ്റ് ചെയ്തത്

3. Anonymous has left a new comment on your post "മോഹം":

[URL="" />

[URL="" />

[URL=""



Posted by Anonymous to പൈങ്ങോടന്‍സ് പടംസ് at September 18, 2010 1:26 AM

4. Murali has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

അതു തന്നെ സത്യാന്വേഷീ, ഒരാളുടെ ജാതി അറിഞ്ഞാല്‍ മതി, അയാളെക്കുറിച്ച് എല്ലാം മനസ്സിലായി അല്ലേ. ജാതിത്തിമിരത്തിന് ജാതിപ്പേര് വാലായും മെയില്‍ഐഡിയിലും ഒന്നും വേണ്ട എന്ന് താങ്കള്‍ തന്നെ തെളിയിച്ചല്ലോ. നന്ദി.



Posted by Murali to chithrakaran:ചിത്രകാരന്‍ at September 18, 2010 8:49 AM

5. don has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

നിസ്സഹായന്റെ ഈ പോസ്റ്റില്‍ കണ്ട ഒരു കമന്റ്‌ (http://nissahayan.blogspot.com/2009/07/blog-post.html)

ഉഗ്രന്‍ കഥ.....നായന്മാര്‍ എന്നാ തായോളികളോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.പോത്തിന്റെ ചെവിയില്‍....ഇവനെയൊക്കെ വഴിയില്‍ പിടിച്ചു നിര്‍ത്തി ഇടിക്കണം.വീട് കേറി തല്ലണം.എങ്ങനെയൊക്കെ ഉപദ്രവിക്കാമോ അങ്ങനെയൊക്കെ ചെയ്യണം.കൂടിവന്നാല്‍ കേസ് കൊടുക്കുമായിരിക്കും.കൊടുക്കട്ടെ...വരുമ്പോള്‍ വരുമ്പോലെ കാണാം.നായരെന്ന പേര് കേട്ടാല്‍ മുഖത് നോക്കി പച്ച തെറി വിളിച്ചശേഷമേ സംസാരിക്കാവൂ...ഇത്തരം കുറെ ഓപ്പന്‍ പ്രതികരണങ്ങള്‍ അവര്‍ണ സമൂഹത്തില്‍ നിന്ന് ഉണ്ടാകുമ്പോള്‍ തായോളികള്‍ അട്ട ചുരുളും പോലെ ചുരുളും....പത്തി താത്തി അടങ്ങി കിടക്കും.



Posted by don to chithrakaran:ചിത്രകാരന്‍ at September 18, 2010 8:46 AM

6. ദിലീപ് വിശ്വനാഥ് has left a new comment on your post "ഒരു നിമിഷം...ഞാന്‍ വരുന്നു..":

ബ്ലോഗില്‍ പുതിയ പടം.



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at September 17, 2010 9:12 PM

7. mini//മിനി has left a new comment on your post "കായംകുളം സൂപ്പര്‍ ഫാസ്റ്റ് - ന്യൂ":

കമന്റുകളും അച്ചടിമഷി പുരളുമോ? എന്നാൽ ഇതാ എന്റെ വക ഒന്ന്,



Posted by mini//മിനി to നമ്മുടെ ബൂലോകം at September 18, 2010 6:54 AM

8. mini//മിനി has left a new comment on your post "ഞാനൊരു പാട്ടുപാടാം":

കണ്ണൂർ ജില്ലയിലെ ഇരിവേരി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ വെച്ച് മാസത്തിൽ ഒരു ദിവസം നടക്കുന്ന വയോജനക്കൂട്ടായ്മയിൽ പാട്ടുപാടുന്ന ഒരു സ്ത്രീ.



Posted by mini//മിനി to മിനി ചിത്രശാല 'photos' at September 18, 2010 6:30 AM

9. അശ്വതി has left a new comment on your post "മീശക്കാരായ കേശവര്‍ ...മീശാശയര്‍ ...":

രാധാകൃഷ്ണന്‍ ചേട്ടനും മീശ വളര്‍ത്തിയാല്‍ നന്നായിരിക്കും :)



Posted by അശ്വതി to അനാഗതശ്മശ്രു at September 17, 2010 7:11 PM

10. Manju Manoj has left a new comment on your post "ഉദ്ഘാടകന്‍ നിങ്ങളാണ്.. .":

ആശംസകള്‍



Posted by Manju Manoj to നമ്മുടെ ബൂലോകം at September 18, 2010 8:26 AM

11. gravi has left a new comment on your post "ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ":

MALAYALATHIL TYPE CHEYYAN ARIYILLA.UDDISHTTA ......VAYICHU ISHTTAPPETTU.ANNALUM ONNU KOODI CHERUTHAKKAMAYIRUNNU.WITH LOVE .G.Ravi



Posted by gravi to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at September 17, 2010 8:24 PM

12. gravi has left a new comment on your post "ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ":

MALAYALATHIL TYPE CHEYYAN ARIYILLA.UDDISHTTA ......VAYICHU ISHTTAPPETTU.ANNALUM ONNU KOODI CHERUTHAKKAMAYIRUNNU.WITH LOVE .G.Ravi



Posted by gravi to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at September 17, 2010 8:23 PM

13. Renjith has left a new comment on your post "ഹലോ !":

ഇതിന്റെ ചിറകിനു എന്ത് പറ്റി



Posted by Renjith to Punya Bhoomy at September 18, 2010 6:39 AM

14. അശ്വതി has left a new comment on your post "മുപ്പത്തിരണ്ടാമത് പടം- ദാഹം":

പെണ്‍കുട്ടികളുടെ ഫോട്ടോ എടുക്കുമ്പോള്‍ സുക്ഷിക്കണേ.



Posted by അശ്വതി to 1000 Words....വാചാലം at September 18, 2010 12:23 PM

15. Anonymous has left a new comment on your post "കട്ടന്‍ചായയുടെ രാഷ്ട്രീയ വിവക്ഷകള്‍":

[URL="" />

[URL="" />

[URL=""



Posted by Anonymous to ജനശക്തി ന്യൂസ്‌ at 7:29 AM, September 18, 2010

16. അശ്വതി has left a new comment on your post "നീല പുഷ്പം (ചിത്രം)":

ഗംഭീരം



Posted by അശ്വതി to നീലാകാശവും സ്വപ്നങ്ങളും at September 18, 2010 7:45:00 AM GMT+05:30

17. ഹരീഷ് തൊടുപുഴ has left a new comment on your post "ആകാംക്ഷാഭരിതരായി..":

ആകാംക്ഷാഭരിതരായി..



Posted by ഹരീഷ് തൊടുപുഴ to ഗുൽമോഹർ at September 18, 2010 8:18 AM

18. KK Alikoya has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

ജബ്ബാര്‍ എഴുതി: "ഇബ്രാഹിമിന്റെ പിതാവിന്റെ പേര് കുര്‍ ആനില്‍ ആസര്‍ എന്നും ബൈബിളീല്‍ തേരഹ് എന്നുമാണ്."
അതെ, ബൈബിള്‍ പറയുന്ന തേരഹ് ആണോ ഖുര്‍ആന്‍ പറയുന്ന ആസര്‍ ആണോ ഏതാണ്‌ ശരി? ബൈബിള്‍ പറഞ്ഞത് ശരിയും ഖുര്‍ആന്‍ പറഞ്ഞത് തെറ്റുമാണെന്നതിന്ന് തെളിവ് സമര്‍പ്പിക്കുക. ആ തെളിവുകളെക്കുറിച്ച് നമുക്ക് ചര്‍ച്ചയാവാം.
ജബ്ബാര്‍: "ഈ പേര്‍ ബൈബിള്‍ കഥകള്‍ കേട്ടു മനസ്സിലാക്കിയപ്പോള്‍ മുഹമ്മദിനു പറ്റിയ ഓര്‍മ്മത്തെറ്റാണെന്നു പറഞ്ഞാല്‍ അതു സാമാന്യ യുക്തിക്കു നിരക്കും."
ഹായ് എന്തൊരു യുക്തി! എന്തൊരു യുക്തിവാദം! ഈശോ മിശിഹക്ക് സ്തുതിയായിരിക്കട്ടെ!

ജബ്ബാര്‍ ചോദിക്കുന്നു: "എന്നാല്‍ ആ പേര്‍ ബൈബിള്‍ തിരുത്തിയതാണെന്ന വാദം യുക്തിക്കു നിരക്കുന്നതോ? ബൈബിള്‍ എന്തിനു പേരു മാറ്റണം? ആര്‍ ഇതു തിരുത്തി? എപ്പോള്‍ തിരുത്തി? ഒരു പേരു തിരുത്തിയിട്ട് ആര്‍ക്ക് എന്തു കാര്യം ?"
മി. ജബ്ബാര്‍, ബൈബിള്‍ പറഞ്ഞതാണ്‌ ശരിയെന്ന് ആദ്യം തെളിയിക്കുക; എന്നിട്ടാവാം ഇത്തരം ചോദ്യങ്ങള്‍.



Posted by KK Alikoya to സംവാദം at September 17, 2010 7:16 PM

19. അശ്വതി has left a new comment on your post "എന്‍ എച് 47-ല്‍ വെയിലു കായുന്ന 47 പുലികള്‍ ...":

ആദ്യ ഫോട്ടോ മാത്രം മതിയായിരുന്നു. അത്ഭുതപ്പെടുത്താമായിരുന്നു.



Posted by അശ്വതി to രാധുവിന്റെരചന at September 17, 2010 7:04 PM

20. അശ്വതി has left a new comment on your post "ഇണക്കിളികള്‍‌":

നന്നായി



Posted by അശ്വതി to ഫോട്ടോസ്‌ at September 17, 2010 7:20 PM

21. അശ്വതി has left a new comment on your post "ചാലിയത്തെ ഒരു വൈകുന്നേരം":

രാമസേതു പോലെ ഒന്ന് കണ്ടല്ലോ എന്താ അത്



Posted by അശ്വതി to എഴുത്തുകുത്തുകള്‍ at Saturday, September 18, 2010 7:44:00 AM

22. HARI നിങ്ങളുടെ പോസ്റ്റ് "ചിൽഡ്രൺ ഓഫ് ഹെവൻ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നന്ദി കാണാന്‍ ആഗ്രഹിച്ച ഒരു സിനിമയായിരുന്നു........കുഞ്ഞുമനസ്സിന്‍െറ ലോലതലങ്ങള്‍ മനസ്സിലാക്കുന്നവര്‍ വളരെ ചുരുക്കം.....



HARI , ക്ലോസപ്പ് ലേക്ക് 2010, സെപ്റ്റംബര്‍ 18 9:00 രാവിലെ ന് പോസ്റ്റ് ചെയ്തത്

Reply via email to