1. mini//മിനി has left a new comment on your post "പെയിന്റിംഗ്":

the man to walk with-, ഒഴാക്കന്‍-, Gopakumar V S (ഗോപന്‍ )-, കാര്‍ത്ത്യായനി-, വി.എ || V.A-, ഉഷശ്രീ (കിലുക്കാംപെട്ടി)-,
നന്ദി.
നമ്മള് പെണ്ണുങ്ങള് ആണുങ്ങളുടെ കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇവരൊക്കെ എന്തൊക്കെ കൊഴപ്പമാ ഉണ്ടാക്കുന്നതെന്ന് പറയാൻ പറ്റുമോ?
അഭിപ്രായം എഴുതിയ എല്ലാവർക്കും ഒന്നുകൂടി നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at September 19, 2010 6:54 AM

2. KK Alikoya has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

Please read:

The Life of Muhammad
(Allah's peace and blessing be upon him)

by Muhammad Husayn Haykal

Translated by Isma'il Razi A. al-Faruqi


http://www.witness-pioneer.org/vil/Books/MH_LM/default.htm



Posted by KK Alikoya to സംവാദം at September 18, 2010 7:05 PM

3. Anonymous has left a new comment on your post "Thoovana Thumbikal: A Movie that reciprocates your...":

Awesome website, I hadn't noticed cinemaoutlook.blogspot.com earlier in my searches!
Continue the great work!



Posted by Anonymous to CinemaOutlook at September 18, 2010 5:46 PM

4. CKLatheef has left a new comment on your post "ഒരു പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ പോലും ഇസ്ലാമിനു ക...":

>>>> കാരണം, മത ഗുണ്ടകളുടെ ഭാഗത്തു നിന്നുമുള്ള അഫ്ഗാനി,പാക്കിസ്ഥാനി,അറേബ്യന്‍ രീതികളിലുള്ള ഭീകരതയും ഭീഷണിയും കേരളത്തിലെ ഇസ്ലാം മതത്തേയും, മത വിശ്വാസികളേയും, മത സംഘടനകളേയും പൊതുജനമനസ്സാക്ഷിക്കുമുന്‍പില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. ഒരു നിസ്സാരയായ പെണ്‍കുട്ടിയെപ്പോലും ഭീതിയില്ലാതെ, ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ജീവിക്കാന്‍ അനുവദിക്കാത്ത മതമാണ് തങ്ങളുടേത് എന്ന് സ്ഥാപിക്കാന്‍ മാത്രമേ മത വിശ്വാസികളുടേയും,മത സംഘടനകളുടേയും പ്രതിക്കൂട്ടിലെ മൌനം സഹായിക്കുകയുള്ളു. <<<<

ഇങ്ങനെയൊക്കെ പറയാനും പ്രചരിപ്പിക്കാനും മുസ്ലിം സമൂഹത്തെ പ്രതിക്കൂട്ടില്‍ നിന്നിറങ്ങാതെ അവിടുത്തന്നെ നിര്‍ത്താനുമൊക്കെയാണല്ലോ ഈ ഊമക്കത്തുകള്‍ പ്രയോജനപ്പെടുന്നത്. അല്ലാതെ ഇസ്്‌ലാമിന്റെ അന്തസുയര്‍ത്താനൊന്നുമല്ല എന്ന് ചിത്രകാരന്‍ തന്നെ സമ്മതിക്കുമല്ലോ. അപ്പോള്‍ ഗുണഭോക്താക്കള്‍ ചിത്രകാരന്റെ ചിന്താഗതി പുലര്‍ത്തുന്ന തേര്‍ഡ് പാര്‍ട്ടി ആയിക്കൂടെന്നുണ്ടോ.

കഴിഞ്ഞ പോസ്റ്റിലെ കമന്റാതിസാരം കണ്ട് കണ്‍കുളിര്‍ത്താണ് രണ്ട് ഊമകത്തിന്റെ പേരില്‍ ഒരു പോസ്റ്റുകൂടി ഇട്ടതെങ്കില്‍, ഇതേ പോലെ പോസ്റ്റിടാനാണ് ഈ കത്തയക്കുന്നതെന്ന് കരുതേണ്ടി വരും. ഒരു മുന്‍കൂര്‍ ജാമ്യമെടുത്തതാണേ. :).



Posted by CKLatheef to comment jar: കമന്റു ഭരണി at September 19, 2010 7:58 AM

5. KK Alikoya has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

Please read:

The Life of Muhammad
(Allah's peace and blessing be upon him)

by Muhammad Husayn Haykal

Translated by Isma'il Razi A. al-Faruqi



Posted by KK Alikoya to സംവാദം at September 18, 2010 6:59 PM

6. മാണിക്യം has left a new comment on your post "മക്കാറ് മൂസക്കോയ ആന്റ് രക്തരക്ഷസ്സ്!":

രണ്ടാം വാര്ഷികത്തിന് ഏറനാടന്‍ അവതരിപ്പിച്ച മൂസക്കോയയുടെ തമാശകള്‍
ജീവനുള്ളതായിരുന്നു.. ഈ പോസ്റ്റിലൂടെ പരിചയപ്പെട്ട മൂസക്കോയ ഓര്‍മ്മയായി
എന്നറിയുമ്പോള്‍ ദുഖമുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍.



Posted by മാണിക്യം to ഏറനാടന്‍ ചരിതങ്ങള്‍ at 19/9/10 4:58 AM

7. mini//മിനി has left a new comment on your post "ഞാനൊരു പാട്ടുപാടാം":

യൂസുഫ്പ-, ബിജുകുമാര്‍ alakode-, ഹരീഷ് തൊടുപുഴ-, ലാലപ്പന്‍-, Jishad Cronic-, poor-me/പാവം-ഞാന്‍-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഒരു പാട്ട് പാടാൻ അവസരം കൊടുത്ത അവർ മൂന്ന് പാട്ട് പാടിയിട്ടും ഇനിയും പാടണം എന്ന് വാശിപിടിച്ചു. സിനിമാപ്പാട്ടും നാടൻ പാട്ടും ഒപ്പം തിരുവാതിരക്കളിയുടെ ചുവടുകളും അവർ അവതരിപ്പിച്ചു.



Posted by mini//മിനി to മിനി ചിത്രശാല 'photos' at September 19, 2010 6:37 AM

8. മേഘമല്‍ഹാര്‍(സുധീര്‍) നിങ്ങളുടെ പോസ്റ്റ് "മൈക്കല്‍ ആഞ്ചലോയുടെ ദൈവം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

fantastic !



മേഘമല്‍ഹാര്‍(സുധീര്‍) , bright ലേക്ക് 2010, സെപ്റ്റംബര്‍ 19 7:43 രാവിലെ ന് പോസ്റ്റ് ചെയ്തത്

Reply via email to