1. വഷളന്‍ജേക്കെ ⚡ WashAllenⒿⓚ has left a new comment on your post "സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യം":

ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ അനുകൂലിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് contribute ചെയ്യുന്ന ആളാണ്‌. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൊണ്ട് മാത്രം നില നില്ക്കാന്‍ സാധ്യമല്ല. ഒരു പ്രൊഫഷണല്‍ കമ്പനിയുടെ വിഷനും, ടൈംബൌണ്ട് ആയ നിര്‍മ്മാണ രീതിയുമില്ലാതെ ഒരു ഹോബി ആയി സ്വന്തത്ര സോഫ്റ്റ്‌വെയറുകള്‍ മാര്‍ക്കറ്റില്‍ പതറും. academic interest വച്ചാണ് പലരും ഇത്തരം സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നത്. സാധനം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ എന്‍ഡ് യൂസര്‍ സപ്പോര്‍ട്ട് സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഇല്ലെന്നു തന്നെ പറയാം.

സ്വന്തത്ര സോഫ്റ്റ്‌വെയറും commercial സോഫ്റ്റ്‌വെയറും പരസ്പര പൂരകങ്ങള്‍ ആണ്. കമ്പനികള്‍ കോടിക്കണക്കിനു തുക മുടക്കി റിസര്‍ച്ച് ചെയ്തു പുതിയ computing concepts കൊണ്ടുവരുന്നു. സ്വതത്ര സോഫ്റ്റ്‌വെയറുകള്‍ അവയുടെ ചുവടു പിടിച്ചു മുന്നേറുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ തള്ളിച്ച കമ്പനികളുടെ strategy, pricing എന്നിവയെ ബാധിക്കുന്നു.

Posted by വഷളന്‍ജേക്കെ ⚡ WashAllenⒿⓚ to വര്‍ക്കേഴ്സ് ഫോറം at September 20, 2010 5:24 AM

2. വഷളന്‍ജേക്കെ ⚡ WashAllenⒿⓚ has left a new comment on your post "സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യം":

"സോഫ്‌റ്റ്‌വെയറും അറിവാണ്. അതു കൊടുക്കുന്ന ആള്‍ക്കു നഷ്‌ടമുണ്ടാക്കാതെ മറ്റുള്ളവര്‍ക്കു എത്ര വേണമെങ്കിലും പകര്‍ത്തി ഉപയോഗിക്കാന്‍ കഴിയും."

താങ്കളുടെ ഈ അഭിപ്രായം തെറ്റാണ്. സോഫ്റ്റ്‌വെയര്‍ അറിവല്ല. അത് ഒരു ഉല്പന്നം ആണ്. ആയിരക്കണക്കിന് സോഫ്റ്റ്‌വെയര്‍ ഡിസൈന്‍ ചെയ്തും നിര്‍മ്മിച്ചും അറിവുള്ളതു കൊണ്ടാണ് ഇത് പറയുന്നത്.

ഒരു പ്രശ്നം സോള്‍വ്‌ ചെയ്യുന്നതിന്, കമ്പ്യൂട്ടറിന് കൊടുക്കുന്ന നിര്‍ദേശങ്ങളുടെ സംഹിതയാണ് ഒരു പ്രോഗ്രാം അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍. അത് ഉത്പാദിപ്പിക്കാന്‍ അധ്വാനം ആവശ്യമാണ്. സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ചെയ്യുന്നത് അവ ഉത്പാദിപ്പിച്ചു വില്‍ക്കുക്കുക എന്നുള്ളതാണ്. ഒരു കാര്‍ വില്‍ക്കുന്നത് പോലെ. ഒരു കാര്‍ നിര്‍മ്മില്‍ക്കുന്ന തൊഴിലാളിക്കല്ല അതു വില്‍ക്കാന്‍ അവകാശം എന്നത് പോലെ അത് വില്‍ക്കാനുള്ള അവകാശം കമ്പനിയ്ക്ക് തന്നെ.

"മറ്റൊരു കാര്യം, യഥാര്‍ഥ സ്രഷ്‌ടാക്കളല്ല സ്വത്തവകാശമോ പകര്‍പ്പവകാശമോപോലും പലപ്പോഴും ഉപയോഗപ്പെടുത്തുന്നത് എന്നതാണ്. ഇടനിലക്കാരാണ് ഫലം അനുഭവിക്കുന്നത്. സാഹിത്യ സൃഷ്‌ടികളുടെ പകര്‍പ്പവകാശം പ്രസാധകര്‍ക്കാണ്. എഴുത്തുകാര്‍ക്കല്ല."

ഒരു സോഫ്റ്റ്‌വെയറിനെ സാഹിത്യസൃഷ്ടിയുമായി താരതമ്യം ചെയ്യുന്നത് ശുദ്ധ അസംബന്ധം ആണ്. സാഹിത്യസൃഷ്ടി ഒരു ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ഒരു പ്രോഡക്റ്റ് ആണോ?

ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ അനുകൂലിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് contribute ചെയ്യുന്ന ആളാണ്‌. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൊണ്ട് മാത്രം നില നില്ക്കാന്‍ സാധ്യമല്ല. ഒരു പ്രൊഫഷണല്‍ കമ്പനിയുടെ വിഷനും, ടൈംബൌണ്ട് ആയ നിര്‍മ്മാണ രീതിയുമില്ലാതെ ഒരു ഹോബി ആയി സ്വന്തത്ര സോഫ്റ്റ്‌വെയറുകള്‍ മാര്‍ക്കറ്റില്‍ പതറും. academic interest വച്ചാണ് പലരും ഇത്തരം സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നത്. സാധനം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ എന്‍ഡ് യൂസര്‍ സപ്പോര്‍ട്ട് സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഇല്ലെന്നു തന്നെ പറയാം.

സ്വന്തത്ര സോഫ്റ്റ്‌വെയറും commercial സോഫ്റ്റ്‌വെയറും പരസ്പര പൂരകങ്ങള്‍ ആണ്. കമ്പനികള്‍ കോടിക്കണക്കിനു തുക മുടക്കി റിസര്‍ച്ച് ചെയ്തു പുതിയ computing concepts കൊണ്ടുവരുന്നു. സ്വതത്ര സോഫ്റ്റ്‌വെയറുകള്‍ അവയുടെ ചുവടു പിടിച്ചു മുന്നേറുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ തള്ളിച്ച കമ്പനികളുടെ strategy, pricing എന്നിവയെ ബാധിക്കുന്നു.

Posted by വഷളന്‍ജേക്കെ ⚡ WashAllenⒿⓚ to വര്‍ക്കേഴ്സ് ഫോറം at September 20, 2010 5:23 AM

3. Blogger has left a new comment on your post "ലോട്ടറി വിവാദത്തില്‍ കേള്‍ക്കാതെ പോയത്":

ചില സംശയങ്ങൾ
1. കേന്ദ്രം കിട്ടിയ പരാതികൾക്ക് (അതും ഒരു സംസ്ഥാനം നല്കുന്ന പരാതിക്ക്) മുകളിൽ എന്ത് നടപടി എടുത്തു?

ഇല്ല എങ്കിൽ എന്തുകൊണ്ട്?

2. സാന്റിയാഗൊ മാർട്ടിനിൽ നിന്നും വാങ്ങിയ പണം ആരോപണം ഉണ്ടായപ്പോൾ ദേശാഭിമാനി തിരികെ നൽകി

പൊളിറ്റിക്കലി കറക്ടായ ഒരു തീരുമാനം

ദേശാഭിമാനി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥനെതിരെ അഴിമതി ആരോപണം വന്നപ്പോൾ അയാളെ പുറത്താക്കി

ലോട്ടറിപ്പണം കോൺഗ്രസ് കൈപ്പറ്റുന്നതായി ആരോപണം വന്നിട്ട് എന്തു നടപടി എടുത്തു?

3. സതീശൻ ഇലക്ഷൻ ഫണ്ടിലേക്ക് സോണിയ കാശുകൊടുക്കുമ്പോൾ ലോട്ടറിപ്പണം ഉൾപ്പെട്ടതിനാൽ അതു വേണ്ട എന്ന് പറയുമോ?

4. ലോട്ടറി രാജാവ് നേപ്പാളി പൌരൻ കോൺഗ്രസ് നേതാവും എം.പിയും ആയി അയാൾക്കെതിരെ എന്തെങ്കിലും നടപടി എടുക്കുമോ?

5. സതീശനും, ചാണ്ടീയും, ചെന്നിത്തലയും ഇയാൾക്കെതിരെ നടപടിഎടുക്കാൻ സോണിയയോട് ആവശ്യപ്പെടുമോ?

6. ലോട്ടറി രാജാവ് വല്ല പാകിസ്ഥാനിയും ആണെങ്കിൽ ഇങ്ങനെ തന്നെ ആയിരിക്കുമോ സതീശനും ചാണ്ടിക്കുംവേണ്ടി പ്രതികരിക്കുന്നവർ ഈ വിഷയത്തിൽ നിലപാടെടുക്കുക?

Posted by Blogger to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 20, 2010 4:54 AM

4. Anonymous has left a new comment on your post "പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhay...":

നാടിന്റെ ഖജനാവ് നിറക്കുക മാത്രമല്ലല്ലോ
ഒരു വിദേശ ഭാരതീയനായ പ്രവാസിയുടെ ഉത്തരവാദിത്വം..
അവർക്കും മറ്റ് പൌരമാർക്കൊക്കെയുള്ള അവകാശങ്ങളില്ലേ ?
Well Done ..MURALEE

By
K.P.RAGHULAAL

Posted by Anonymous to BILATTHIPATTANAM at 19 September 2010 14:23

5. Mayoora has left a new comment on your post "ബൂലോകത്തൊരു വാനമ്പാടി":

പ്രിയ മൈത്രേയിക്കും സന്തോഷം പങ്കുവച്ച മറ്റെല്ലാവര്‍ക്കും നിറയെ സ്നേഹം. എന്നെ ഞാന്‍ ആകുന്നത് തന്നെ നിങ്ങള്‍ ഓരോരുതരുമാണ്. അതുള്ളിടത്തോളം ഞാനുമുണ്ടാകും. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും സ്നേഹം. :)

ഓഫ്: 2007 മാര്‍ച്ച് 08നായിരുന്നു ബ്ലോഗാരംഭം.

Posted by Mayoora to ബ്ലോഗുലകം at September 20, 2010 6:10 AM

6. グリー has left a new comment on your post "ചരിത്രം":

グリーで理想の人と出会いたい…あなたの希望を叶えます。素敵な出会いをしませんか?

Posted by グリー to സകലം-VAIKOM at September 20, 2010 2:28 AM

7. Anonymous has left a new comment on your post "കട്ടന്‍ചായയുടെ രാഷ്ട്രീയ വിവക്ഷകള്‍":

[URL=""

Posted by Anonymous to ജനശക്തി ന്യൂസ്‌ at 2:50 AM, September 20, 2010

8. ഗ്രീന്‍ അമ്പ്രല്ല (Green Umbrella) has left a new comment on your post "ആകാംക്ഷാഭരിതരായി..":

kollam!

Posted by ഗ്രീന്‍ അമ്പ്രല്ല (Green Umbrella) to ഗുൽമോഹർ at September 20, 2010 5:14 AM

9. Vayady നിങ്ങളുടെ പോസ്റ്റ് "മോഹപക്ഷി, ദലമര്‍മ്മരങ്ങള്‍, സാക്ഷ്യപത്രങ്ങള്‍, ഡില..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതു വെറും ഒരു പരിചയപ്പെടുത്തല്‍ മാത്രമല്ല. ഇതിലൂടെ എഴുത്തുകാര്‍ക്ക് പ്രോല്‍‌സാഹനവും ലഭിക്കുന്നു.

എല്ലാവര്‍ക്കും‌‌ അഭിനന്ദങ്ങള്‍. മനോരാജ് തീര്‍ച്ചയായും വലിയ ഒരു മനസ്സിന്റെ ഉടമയാണ്‌. നന്ദി.

Vayady , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 20 3:35 രാവിലെ ന് പോസ്റ്റ് ചെയ്തത്

10. വഷളന്‍ജേക്കെ ⚡ WashAllenⒿⓚ has left a new comment on your post "സോഫ്‌റ്റ്‌വെയര്‍ സ്വാതന്ത്ര്യം":

"സോഫ്‌റ്റ്‌വെയറും അറിവാണ്. അതു കൊടുക്കുന്ന ആള്‍ക്കു നഷ്‌ടമുണ്ടാക്കാതെ മറ്റുള്ളവര്‍ക്കു എത്ര വേണമെങ്കിലും പകര്‍ത്തി ഉപയോഗിക്കാന്‍ കഴിയും."

താങ്കളുടെ ഈ അഭിപ്രായം തെറ്റാണ്. സോഫ്റ്റ്‌വെയര്‍ അറിവല്ല. അത് ഒരു ഉല്പന്നം ആണ്. ആയിരക്കണക്കിന് സോഫ്റ്റ്‌വെയര്‍ ഡിസൈന്‍ ചെയ്തും നിര്‍മ്മിച്ചും അറിവുള്ളതു കൊണ്ടാണ് ഇത് പറയുന്നത്.

ഒരു പ്രശ്നം സോള്‍വ്‌ ചെയ്യുന്നതിന്, കമ്പ്യൂട്ടറിന് കൊടുക്കുന്ന നിര്‍ദേശങ്ങളുടെ സംഹിതയാണ് ഒരു പ്രോഗ്രാം അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍. അത് ഉത്പാദിപ്പിക്കാന്‍ അധ്വാനം ആവശ്യമാണ്. സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ചെയ്യുന്നത് അവ ഉത്പാദിപ്പിച്ചു വില്‍ക്കുക്കുക എന്നുള്ളതാണ്. ഒരു കാര്‍ വില്‍ക്കുന്നത് പോലെ. ഒരു കാര്‍ നിര്‍മ്മില്‍ക്കുന്ന തൊഴിലാളിക്കല്ല അതു വില്‍ക്കാന്‍ അവകാശം എന്നത് പോലെ അത് വില്‍ക്കാനുള്ള അവകാശം കമ്പനിയ്ക്ക് തന്നെ.

"മറ്റൊരു കാര്യം, യഥാര്‍ഥ സ്രഷ്‌ടാക്കളല്ല സ്വത്തവകാശമോ പകര്‍പ്പവകാശമോപോലും പലപ്പോഴും ഉപയോഗപ്പെടുത്തുന്നത് എന്നതാണ്. ഇടനിലക്കാരാണ് ഫലം അനുഭവിക്കുന്നത്. സാഹിത്യ സൃഷ്‌ടികളുടെ പകര്‍പ്പവകാശം പ്രസാധകര്‍ക്കാണ്. എഴുത്തുകാര്‍ക്കല്ല."

ഒരു സോഫ്റ്റ്‌വെയറിനെ സാഹിത്യസൃഷ്ടിയുമായി താരതമ്യം ചെയ്യുന്നത് ശുദ്ധ അസംബന്ധം ആണ്. സാഹിത്യസൃഷ്ടി ഒരു ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ഒരു പ്രോഡക്റ്റ് ആണോ?

Posted by വഷളന്‍ജേക്കെ ⚡ WashAllenⒿⓚ to വര്‍ക്കേഴ്സ് ഫോറം at September 20, 2010 5:24 AM

11. കലിപ്പ് നിങ്ങളുടെ പോസ്റ്റ് "അറപ്പ് തോന്നുന്ന ശാസ്ത്രം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാറ്റ ശല്യം മാറാന്‍ പാറ്റയെ അരച്ചുകലക്കി തെളിച്ചാല്‍ മതി. അപ്പോള്‍ ഏതൊരു ജീവിയുടെ ശല്യം മാറ്റനും ഈ വിദ്യ പ്രയോഗിക്കാമോ? ഞാന്‍ കിട്ടുന്ന ചാന്സിനു പരീക്ഷിച്ചു നോക്കാന്‍ തന്നെ തീരുമാനിച്ചു.

കലിപ്പ് , bright ലേക്ക് 2010, സെപ്റ്റംബര്‍ 20 4:04 രാവിലെ ന് പോസ്റ്റ് ചെയ്തത്

12. കലിപ്പ് നിങ്ങളുടെ പോസ്റ്റ് "അറപ്പ് തോന്നുന്ന ശാസ്ത്രം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അറപ്പൊഴിവാക്കാന്‍ ശ്രമിക്കുന്ന ജബ്ബാര്‍ മാഷും സുശീലും റിസ്ക്ക് എടുക്കുകായണന്ന് തോന്നുന്നു. പ്രകൃത്യാ ഉള്ള വികാരങ്ങളെ ഇല്ലാതാക്കുമ്പോള്‍ ഉണ്ടാവുന്ന അപകടം .
അതുപോലെ ജാതിചിന്ത ഇല്ലാതാക്കാന്‍ അറപ്പ് നിയന്ത്രിക്കുന്നതിലും നല്ലത് അറപ്പുളവാക്കുന്ന രീതിയില്‍ പ്രത്യക്ഷപ്പെടാതിരിക്കുന്നതാണെന്ന് തോന്നുന്നു.

കലിപ്പ് , bright ലേക്ക് 2010, സെപ്റ്റംബര്‍ 20 4:24 രാവിലെ ന് പോസ്റ്റ് ചെയ്തത്

13. Vayady has left a new comment on your post "ആനമൂടും വെള്ളം കുടിയും":

ചടയമംഗലം പാറ മനസ്സില്‍ കണ്ടു. വെള്ളാര്‍‌വട്ടം വഴി അമ്പലം‌മുക്ക് കവലയിലെത്തിയത് അറിഞ്ഞില്ല്യാട്ടാ. ഒരു ചെറിയ രസകരമായ യാത്രാവിവരണം. ആസ്വദിച്ചു.

Posted by Vayady to കല്ലുവെച്ച നുണകള്‍ at September 20, 2010 3:54 AM

14. IndianSatan.com has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

കഷ്ടം...........

Posted by IndianSatan.com to ചാണക്യന്‍|~|chaanakyan at September 20, 2010 4:03 AM

Reply via email to