1. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "പ്രണയം":

പ്രണയ കവീത പൂർണ്ണമായോ എന്നൊരു തോന്നൽ :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to മഴക്കൂട at September 20, 2010 1:07 PM

2. SULFI has left a new comment on your post "വയനാടന്‍ കുളിര്‍ക്കാറ്റ്":

വയനാടിന്‍റെ താഴ്വരയില്‍ അടിവാരം എന്ന സ്തലത്തുകാരനാണ് ഞാന്‍, വയനാട് സ്വന്തം നാടായിട്ടാവും ഇത്ര രസം തോന്നിയില്ല. പക്ഷേ താങ്കളുടെ എഴുതൂ വായിച്ചപ്പോള്‍ എന്തോ വല്ലാത്ത ഒരു സുഖം തോന്നി. കൂടെ ഇടക്കിടെ നര്‍മം കൂടെ ചേര്‍ത്തപ്പോള്‍ അതി രസകരം.
നാടും നാട്ടാരും, പ്രകൃതിയും ഒരിക്കലൂടെ മനസിലെത്തിയപ്പോള്‍ എന്തോ നാട്ടില്‍ പോകാന്‍ വല്ലാത്ത കൊതി തോന്നുന്നു ഇപ്പോള്‍.
നന്നായി അതും നേരില്‍ കാണുന്നതിനെക്കാള്‍ മനോഹരമായി പറഞ്ഞു.
അഭിനന്ദനങ്ങള്‍ ഞങ്ങളുടെ നാടിനെ ഇത്ര മനോഹരമായി പുറംലോകത്തെത്തിച്ചതിന്.



Posted by SULFI to സെന്‍റര്‍കോര്‍ട്ട് at September 20, 2010 1:59 AM

3. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "പ്രണയം":

സ്നേഹവും പ്രണയവും ഒന്നിച്ചൊഴുകട്ടെ...സ്നേഹമില്ലാത്ത പ്രണയവും പ്രണയമില്ലാത്ത സ്നേഹവും അപൂർണ്ണം.



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to മഴക്കൂട at September 20, 2010 1:06 PM

4. തെച്ചിക്കോടന്‍ has left a new comment on your post "ആനമൂടും വെള്ളം കുടിയും":

ഈ യാത്ര കൊള്ളാമല്ലോ!



Posted by തെച്ചിക്കോടന്‍ to കല്ലുവെച്ച നുണകള്‍ at September 20, 2010 2:28 PM

5. Muneer has left a new comment on your post "ബ്ലോഗില്‍ ലൈവ് സ്ട്രീമിങ്ങ് എങ്ങനെ ചെയ്യാം":

യൂട്യൂബ് തത്സമയ സംപ്രേഷണ വാര്‍ത്തകള്‍ കൂടുതലായി അറിയാന്‍:

google news



Posted by Muneer to ശിഥില ചിന്തകള്‍ at September 20, 2010 2:28 PM

6. പാര്‍ത്ഥന്‍ has left a new comment on your post "കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് കള്ളടിച്ച് ചാവുന്നത...":

ലോകത്തിൽ മദ്യം നിരോധിച്ചിട്ടുള്ള സ്ഥലത്തും അത് ആചരിക്കേണ്ടവർ ഇഷ്ടം പോലെ ഉപയോഗിക്കുന്നുണ്ട്. നിരോധിക്കാത്ത സ്ഥലത്തും ആരും നിർബ്ബന്ധിക്കാതെയും നിരവധിപേർ മദ്യം ഉപയോഗിക്കാതിരിക്കുന്നുണ്ട്.
എല്ലാ തിന്മയുടെയും ഉത്ഭവം മദ്യപാനം അല്ല. തിന്മ ഓരോരുത്തരുടേയും മനസ്സിൽ നിന്നുമാണ് ഉടലെടുക്കുന്നത്. ഓരോ ജീവിയിലും അടങ്ങിയിരിക്കുന്ന ഗുണങ്ങൾക്കനുസരിച്ച് അതിന്റെ സ്വഭാവം വ്യത്യസ്ഥപ്പെട്ടിരിക്കും. ചിലർക്ക് മത്സ്യം കഴിക്കാനായിരിക്കും, ചിലർക്ക് ചിക്കൻ കഴിക്കാനായിരിക്കും, ചിലർക്ക് പാൽ‌പ്പായസ്സം കഴിക്കാനായിരിക്കും, ചിലർക്ക് മദ്യത്തോടായിരിക്കും ഇഷ്ടം. അതിനെ നിയന്ത്രിക്കാൻ മനുഷ്യന് സാധിക്കും.
പുരാണങ്ങളും ഹൈന്ദവ വേദങ്ങളും, ഖുർ‌ആൻ എന്ന നിയമ സംഹിതയുമായി കമ്പയർ ചെയ്യാൻ കഴിയില്ല.
പുരാണങ്ങളിൽ അക്കാലത്തെ ജീവിതരീതി കഥാരൂപത്തിൽ പറയുന്നു. അതിൽ നിന്നും ഓരോരുത്തരുടെയും ചിന്താഗതിക്കനുസരിച്ച് സ്വീകരിക്കാനും നിരസിക്കാനും അവകാശവും ഉണ്ട്. മനുഷ്യനാണ് മനുഷ്യന്റെ മേൽ നിയമങ്ങൾ അടിച്ചേല്പിക്കുന്നത്.



Posted by പാര്‍ത്ഥന്‍ to ബഷീറിയന്‍ നുറുങ്ങുകള്‍ at 20 September, 2010

7. ..naj has left a new comment on your post "തുറക്കാത്ത കുപ്പിയിലെ മരുന്ന്":

Good one, medicinal !

www.mukulam.blogspot.com



Posted by ..naj to മിനി കഥകള്‍ at September 20, 2010 2:30 PM

8. ഒരു നുറുങ്ങ് has left a new comment on your post "അമ്മയും കുറെ ഉമ്മമാരും":

ഒരു പാട് നല്ല ഓര്‍മകള്‍..!
ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തന്നെ
മനസ്സ് കുളിര്‍ക്കുന്നല്ലോ..ടീച്ചറേ,ഇത്തരം
അനുഭവങ്ങളും പങ്കുവെക്കലുകളും എപ്പോഴും
എല്ലാ കാലത്തേക്കും ഫിറ്റാണ്‍ !
ആമിനുമ്മമാരും,ശാന്തമ്മമാരും നിറയട്ടെ ഈ
ഭൂമിയില്‍ എന്ന്പ്രാര്‍ഥിക്കാംനമുക്ക്.ലേഖനത്തില്‍
ടീച്ചറുന്നയിച്ച കാഴ്ചപ്പാടുകള്‍വളരെശ്രദ്ധേയമാണ്‍.

“വിശ്വാസം അടിച്ചേൽ‌പ്പിക്കേണ്ട ഒന്നല്ല.ലോകത്തുള്ളവരെ മുഴുവൻ ഒരേ വിശ്വാസത്തിലെത്തിക്കുക എന്നത് ഒരിക്കലും സാദ്ധ്യമല്ല....”
വിശുദ്ധ ഖുര്‍ആനില്‍ വളരേ സുവ്യക്തമായി ഈ
ആശയം പറഞ്ഞതായി കാണാം :
“ഇസ്ലാമിന്‍റെ കാര്യത്തില്‍ യാതൊരു വിധ
ബലപ്രയോഗവുമില്ല...”
(അദ്ധ്യായം 2. അല്‍ബകറ,സൂക്തം 256 )
ഈ വിശ്വാസം ആരുടേയും തലയില്‍
വെച്ചുകെട്ടാനുള്ള ഒന്നല്ല.ആദര്‍ശപരമായും
കര്‍മപരമായും ജീവിതം വ്യവസ്ഥപ്പെടുത്തി
ഏകദൈവത്തെ വഴിപ്പെടുന്നവര്‍ക്ക് അതിനും
അതിന്‍ തയാറില്ലാത്തവര്‍ക്ക് അതേദൈവത്തെ
തന്നെ നിഷേധിക്കാനും,ധിക്കരിക്കാനുമുള്ള
സ്വാതന്ത്ര്യവും നല്‍കപ്പെട്ടിരിക്കുന്നു എന്നര്‍ഥം.
പിന്നെന്തിനാണ്‍ ഈ ബഹളകോലാഹലങ്ങള്‍
എന്നാണ്‍ മനസ്സിലാവാത്തത് !

“...ഒരു വീട്ടിൽ തന്നെ വ്യത്യസ്ത മത വിശ്വാസികൾ ജീവിക്കുന്ന വിശാല മനസ്ഥിതി ഉണ്ടാകണം....”
വളരെ തിര്‍ച്ചയായും ഉണ്ടാകണം.ചിലേടങ്ങളില്‍
അങ്ങിനെയും ഉണ്ടായിട്ടുണ്ട് എന്നറിയാം.നല്ല
കുറെ ആശയങ്ങളാണ്‍ ടീച്ചര്‍ ചര്‍ച്ചക്കെടുത്തത്.
എല്ലാം പൂവണിയും..ആശംസകള്‍ !



Posted by ഒരു നുറുങ്ങ് to മോഹപ്പക്ഷി at September 20, 2010 2:31:00 PM GMT+05:30

9. Anonymous has left a new comment on your post "ചാറ്റ് റൂമില്‍ നിന്നും .... സസ്നേഹം (നോവലൈറ്റ് -അവ...":

enthe ethra pettannu avasaanipichu?



Posted by Anonymous to സൌമ്യത [Soumyatha] at September 20, 2010 2:31 PM

10. അപ്പു has left a new comment on your post "ഒരു നിമിഷം...ഞാന്‍ വരുന്നു..":

നന്നായിട്ടുണ്ട്.



Posted by അപ്പു to ചില്ലുജാലകത്തിനപ്പുറം at September 20, 2010 3:54 AM

11. കലിക has left a new comment on your post "ചുമ്മാ ബാ.":

ഇങ്ങനാണേല്‍ ഞാന്‍ വരിക്കാരനാവാനും മരക്കാനും തയാര്‍.........



Posted by കലിക to ബൂലോഗ‌ ക്ലബ്ബ്‌ at 9/20/2010 09:06:00 AM

12. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "എന്റെ മലമ്പുഴ യക്ഷീ......":

എല്ലാ തെമ്മാടിത്തരങ്ങളും പക്ഷെ മതത്തിന്റെ പേരിൽ വരവ് വെക്കപ്പെടുന്നതും അഘോഷിക്കുന്നതും കഷ്ടം



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to വഴികാട്ടി at September 20, 2010 12:49 PM

13. Muneer has left a new comment on your post "ബ്ലോഗില്‍ ലൈവ് സ്ട്രീമിങ്ങ് എങ്ങനെ ചെയ്യാം":

മാഷെ,
വളരെ നന്ദി, എനിക്ക് തീര്‍ച്ചയായും ഉപകാരപ്പെടും.
റെക്കോര്‍ഡ്‌ ചെയ്ത വീഡിയോ ഡൌണ്‍ലോഡ് ചെയ്തു നമ്മുടെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കാന്‍ പറ്റുന്നുണ്ടോ എന്ന് കൂടി അറിയണമായിരുന്നു.

യൂട്യൂബും ഈ ഫീച്ചര്‍ ഉടനെ തുടങ്ങാന്‍ പോവുന്നു എന്ന് കേട്ടിരുന്നു. അവിടെ ആണെങ്കില്‍ gmail അക്കൗണ്ട്‌ മാത്രം മതി ഈ സൗകര്യം ഉപയോഗിക്കാന്‍. വാര്‍ത്തയുടെ ലിങ്കുകള്‍:

techcrunch.com

news.cnet.com



Posted by Muneer to ശിഥില ചിന്തകള്‍ at September 20, 2010 2:22 PM

14. അലി has left a new comment on your post "വയനാടന്‍ കുളിര്‍ക്കാറ്റ്":

ദേ... പുലിവരുന്നു!
വയനാടന്‍ പ്രകൃതിഭംഗിയിലൂടെയുള്ള യാത്ര ഹൃദ്യമായിരുന്നു. ബാക്കി ഭാഗം കൂടി പോരട്ടെ. ആശംസകള്‍!



Posted by അലി to സെന്‍റര്‍കോര്‍ട്ട് at September 20, 2010 2:13 AM

15. vishal has left a new comment on your post "1.2 - ചോദ്യങ്ങളും സംശയങ്ങളും ഭാഗം മൂന്ന്":

സഹായി,

ഇത്ര പെട്ടന്നു പ്രതികരിച്ചതിനു നന്ദി.. താങ്കള്‍
അയച്ച iso ഫയല്‍ നെയിം vista live cd എന്നാന്നെലോ ഇത് vista യിലും 7 ലും വര്‍ക്ക്‌
ചേയുമോ......
ഞാന്‍ ഉദേശിച്ചത്‌ admin password break ചെയുന്ന കാര്യം താനെ ആണ് ......



Posted by vishal to കമ്പ്യൂട്ടർ സഹായി at September 20, 2010 12:13 PM

16. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ഹൈ-ടെക് യുഗത്തിലെ “ഹൈക്കോടതി”":

>വെടിയുടെ ശബ്ദം സ്പീക്കറിലൂടെ കേൾപിച്ചാൽ മതിയോ എന്ന ചോദ്യം,വെടിയുടെ ശബ്ദാഘാതം കുറക്കുക എന്ന ലക്ഷ്യത്തെ സാധൂകരിക്കുന്നില്ല. നിർത്തലാക്കേണ്ടത് നിർത്തലാക്കുകയോ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യണം. <


ശരിയാണ്.



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to വഴികാട്ടി at September 20, 2010 12:52 PM

17. പേടിരോഗയ്യര്‍ C.B.I has left a new comment on your post "ഞങ്ങളുടെ സ്വന്തം പിള്ളേച്ചന്‍":

ശ്രീക്കുട്ടാ... ഒടുക്കം ശരിക്കും ചിരിച്ചു ... അപ്പോള്‍ ഇതൊക്കെയാണു നമ്മുടെ പിള്ളേച്ചന്‍ :) ... ആശംസകള്‍



Posted by പേടിരോഗയ്യര്‍ C.B.I to നീര്‍‌മിഴിപ്പൂക്കള്‍‌ at September 20, 2010 2:25 PM

18. a has left a new comment on your post "വയനാടന്‍ കുളിര്‍ക്കാറ്റ്":

അന്ന് ആ പുലിക്കു നിങ്ങളെ വെറുതെ വിടാന്‍ തോന്നിയത് നന്നായി അല്ലേല്‍ ഇങ്ങിനെ ഒരു പേര് ആ പുലിക്കു കിട്ടില്ലായിരുന്നു നന്നായിട്ടുണ്ട് കേട്ടോ -ഒരു മാനിന്റെ എങ്കിലും ഫോട്ടോ വെക്കാമായിരുന്നു



Posted by a to സെന്‍റര്‍കോര്‍ട്ട് at September 20, 2010 2:05 AM

19. ഏകലവ്യന്‍ has left a new comment on your post "B & B":

@അപ്പു: ഇത് ഒരു ക്രോപ്പ് വേര്‍ഷനാണ്, ബാക്കി എല്ലാത്തിലും ഫ്രെയിം ക്ലട്ടേര്‍ഡ് ആയി തോന്നിയത് കാരണം ഇത് പോസ്റ്റി.
സന്ദര്‍ശനത്തിനും നിരീക്ഷണത്തിനും നന്ദി.



Posted by ഏകലവ്യന്‍ to ചിത്രണം at September 20, 2010 12:00 PM

20. Kumar Neelakantan © (Kumar NM) has left a new comment on your post "സിനിമാ പ്രതിസന്ധി":

അതന്നെ അപ്പു അതന്നെ!! :) :)



Posted by Kumar Neelakantan © (Kumar NM) to ഫ്രെ യി മി ലൂ ടെ . . . at 2:24 PM

21. ഒരു നുറുങ്ങ് has left a new comment on your post "അമ്മയും കുറെ ഉമ്മമാരും":

ഒരു പാട് നല്ല ഓര്‍മകള്‍..!
ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തന്നെ
മനസ്സ് കുളിര്‍ക്കുന്നല്ലോ..ടീച്ചറേ,ഇത്തരം
അനുഭവങ്ങളും പങ്കുവെക്കലുകളും എപ്പോഴും
എല്ലാ കാലത്തേക്കും ഫിറ്റാണ്‍ !
ആമിനുമ്മമാരും,ശാന്തമ്മമാരും നിറയട്ടെ ഈ
ഭൂമിയില്‍ എന്ന്പ്രാര്‍ഥിക്കാംനമുക്ക്.ലേഖനത്തില്‍
ടീച്ചറുന്നയിച്ച കാഴ്ചപ്പാടുകള്‍വളരെശ്രദ്ധേയമാണ്‍.

“വിശ്വാസം അടിച്ചേൽ‌പ്പിക്കേണ്ട ഒന്നല്ല.ലോകത്തുള്ളവരെ മുഴുവൻ ഒരേ വിശ്വാസത്തിലെത്തിക്കുക എന്നത് ഒരിക്കലും സാദ്ധ്യമല്ല....”
വിശുദ്ധ ഖുര്‍ആനില്‍ വളരേ സുവ്യക്തമായി ഈ
ആശയം പറഞ്ഞതായി കാണാം :
“ഇസ്ലാമിന്‍റെ കാര്യത്തില്‍ യാതൊരു വിധ
ബലപ്രയോഗവുമില്ല...”
(അദ്ധ്യായം 2. അല്‍ബകറ,സൂക്തം 256 )
ഈ വിശ്വാസം ആരുടേയും തലയില്‍
വെച്ചുകെട്ടാനുള്ള ഒന്നല്ല.ആദര്‍ശപരമായും
കര്‍മപരമായും ജീവിതം വ്യവസ്ഥപ്പെടുത്തി
ഏകദൈവത്തെ വഴിപ്പെടുന്നവര്‍ക്ക് അതിനും
അതിന്‍ തയാറില്ലാത്തവര്‍ക്ക് അതേദൈവത്തെ
തന്നെ നിഷേധിക്കാനും,ധിക്കരിക്കാനുമുള്ള
സ്വാതന്ത്ര്യവും നല്‍കപ്പെട്ടിരിക്കുന്നു എന്നര്‍ഥം.
പിന്നെന്തിനാണ്‍ ഈ ബഹളകോലാഹലങ്ങള്‍
എന്നാണ്‍ മനസ്സിലാവാത്തത് !

“...ഒരു വീട്ടിൽ തന്നെ വ്യത്യസ്ത മത വിശ്വാസികൾ ജീവിക്കുന്ന വിശാല മനസ്ഥിതി ഉണ്ടാകണം....”
വളരെ തിര്‍ച്ചയായും ഉണ്ടാകണം.ചിലേടങ്ങളില്‍
അങ്ങിനെയും ഉണ്ടായിട്ടുണ്ട് എന്നറിയാം.നല്ല
കുറെ ആശയങ്ങളാണ്‍ ടീച്ചര്‍ ചര്‍ച്ചക്കെടുത്തത്.
എല്ലാം പൂവണിയും..ആശംസകള്‍ !



Posted by ഒരു നുറുങ്ങ് to മോഹപ്പക്ഷി at September 20, 2010 2:31:00 PM GMT+05:30

22. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "കുഞ്ഞീവിയുടെ SMS തമാശകള്‍ !!!":

ഇതിലെ ഒരു തമാശയില്‍ വാഴക്കോടനിലെ പുരോഗമനവാദിയെ കണ്ടുപിടിക്കാനായി. ഭാവുകങ്ങള്‍



Posted by സന്തോഷ്‌ പല്ലശ്ശന to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at September 20, 2010 1:09 PM

23. കലിക has left a new comment on your post "ചുമ്മാ ബാ.":

[email protected]

കുറിമാനങ്ങള്‍ക്കൊരു വഴി അഡ്രസ്...



Posted by കലിക to ബൂലോഗ‌ ക്ലബ്ബ്‌ at 9/20/2010 09:08:00 AM

24. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "എന്റെ മലമ്പുഴ യക്ഷീ......":

മലമ്പുഴ യക്ഷീ എന്ന തലക്കെട്ട് കൊള്ളാം ഇതിന്..

നമ്മുടെ നാട്ടിൽ പണ്ട് സ്ത്രീകൾക്ക് മാറ് മറക്കാൻ അവകാശമില്ലായിരുന്നു ..മേലാ‍ളന്മാർക്ക് രസിക്കാനുള്ള കാഴ്ചക്കായി..അതിന്റെ പിന്തുടർച്ചക്കാരായിരിക്കാം ഇവർ.. പക്ഷെ .ബ്രായിൽ ഒതുക്കിയത് നന്നായി.



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to വഴികാട്ടി at September 20, 2010 12:47 PM

25. അപ്പു has left a new comment on your post "കമന്റ് സെറ്റിങ്ങുകള്‍":

നന്ദനയുടെ ബ്ലോഗിന്റെ html code, manual ആയി എഡിറ്റ്‌ ചെയ്‌താല്‍ മാത്രമേ സൈഡ് ബാര്‍ / കമന്റ് ഫോണ്ട് സൈസുകള്‍ മാറ്റാന്‍ സാധിക്കൂ. ബ്ലോഗറിലെ template designer ഇത്രയധികം customization അനുവദിക്കുന്നില്ല. തെറ്റില്ലാതെ എഡിറ്റ്‌ ചെയ്യാന്‍ അറിയാമെങ്കില്‍ മാത്രം ബ്ലോഗിന്റെ html code editing ചെയ്‌താല്‍ മതി. അല്ലെങ്കില്‍ അറിയാവുന്നവരെ കൊണ്ട് ചെയ്യിക്കുക. വായിക്കാനുള്ള പ്രശ്നം മാത്രമേ ഉള്ളു എങ്കില്‍ Ctrl & + key ആവസ്യാനുസരണം ഉപയോഗിച്ച് ബ്രൌസര്‍ ഡിസ്പ്ലേ സൈസ് മാറ്റാമല്ലോ.



Posted by അപ്പു to ആദ്യാക്ഷരി at 20 September 2010 13:10

26. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ബ്ലോഗില്‍ ലൈവ് സ്ട്രീമിങ്ങ് എങ്ങനെ ചെയ്യാം":

നല്ല വിവരണം.. യുസ്ട്രീമിനു അതിന്റേതായ ചില ലിമിറ്റേഷൻസ് ഉണ്ട്. എങ്കിൽ കൂടി, നോർമൽ സ്ട്രീമിങ്ങിനു ഇതിനും നല്ല മാർഗം ഉണ്ടെന്നു തോന്നുന്നില്ല.

ആശംസകൾ‌.



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ശിഥില ചിന്തകള്‍ at September 20, 2010 2:25 PM

27. Pulchaadi has left a new comment on your post "ചാമ്പ്യന്‍സ് ലീഗ് വിചാരങ്ങള്‍":

എന്നാലും ഞങ്ങള്‍ ക്രിക്കറ്റ് കാണും, ദൈവം തമ്പുരാന്‍ വന്നു പറഞ്ഞാലും ശരി!!



Posted by Pulchaadi to Silent Dream-Hunt at Mon Sep 20, 02:26:00 PM IST

28. Kumar Neelakantan © (Kumar NM) has left a new comment on your post "സിനിമാ പ്രതിസന്ധി":

ചാനൽ/സീഡി എന്നിവയുടെ ഞെരിപ്പ് കാരണം സിനിമകാണാൻ തീയറ്ററിൽ ആളു കയറാത്തതുമൂലം പ്രൊജക്ടർ തൂക്കിവിറ്റ് കല്യാണമണ്ഡപമാക്കിയ തീയറ്ററുകൾ നാട്ടും പുറങ്ങളിൽ ഒരുപാടുണ്ട്.
ഓഫ്: എല്ലാം എഴുതിവയ്ക്കാനെ മനസിലാക്കാൻ കഴിയുന്ന ചിലതുണ്ട്. അങ്ങിനെ ഒരു പരീക്ഷണമായിരുന്നു :)



Posted by Kumar Neelakantan © (Kumar NM) to ഫ്രെ യി മി ലൂ ടെ . . . at 2:40 PM

29. തെച്ചിക്കോടന്‍ has left a new comment on your post "മൊഴിമുത്തുകൾ-47":

മറ്റേതൊരു പ്രോഫഷനെക്കാളും കുലീനമാണ് അധ്യാപകവൃത്തി. സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള എണ്ണമറ്റ ശിഷ്യഗണങ്ങളാല്‍ ബഹുമാനിക്കപ്പെടുന്നത് ഒരു നല്ല ഗുരുവിന്റെ സൌഭാഗ്യമാണ്. അത് കേവലമൊരു തൊഴിലോ കൊടുത്തത് മുതലാക്കാനുള്ള ഒരു ഉപാതിയോ മാത്രമായി മാറുമ്പോഴാണ് സമൂഹത്തില്‍ മൂല്യച്യുതിയുണ്ടാകുന്നത്.



Posted by തെച്ചിക്കോടന്‍ to മൊഴി മുത്തുകള്‍ at September 20, 2010 12:54 PM

30. പേടിരോഗയ്യര്‍ C.B.I has left a new comment on your post "മൊഴിമുത്തുകൾ-47":

വളരെ ശരിയാണു ബഷീര്‍ ജി ... ആശംസകള്‍



Posted by പേടിരോഗയ്യര്‍ C.B.I to മൊഴി മുത്തുകള്‍ at September 20, 2010 12:56 PM

31. ഏകലവ്യന്‍ has left a new comment on your post "സിനിമാ പ്രതിസന്ധി":

എന്തു പറ്റി, ഒന്നുമങ്ങട്ട് ശരിയായില്ലല്ലോ... പ്രതിസന്ധിവിഷയവും കമന്റ് കണ്ടപ്പോഴാണ് മനസ്സിലായത്.



Posted by ഏകലവ്യന്‍ to ഫ്രെ യി മി ലൂ ടെ . . . at 2:34 PM

32. ഏകലവ്യന്‍ has left a new comment on your post "balancing life":

Fully balanced...! Good one.



Posted by ഏകലവ്യന്‍ to fade in at 20 September 2010 13:07

Reply via email to