1. Devadas VM | ദേവദാസ് വിഎം has left a new comment on your post "കുട്ടിസ്രാങ്ക് : കലയും കലാപവും":

വസ്തുനിഷ്ഠമായും, സൌന്ദര്യാത്മകമായും സിനിമയെ പ്രതിപാദിക്കുന്ന ഈ കാഴ്ചാവിശകലനം വായിച്ചപ്പോള്‍ ഇതുവരെ സിനിമ കാണാനൊത്തില്ലല്ലോ എന്ന് നിരാശ തോന്നുന്നു സൂരജേ...



Posted by Devadas VM | ദേവദാസ് വിഎം to അഭിപ്രായങ്ങള്‍ at Mon Sep 20, 03:38:00 AM PDT

2. KK Alikoya has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

Alikoya: ഖുര്‍ആനിന്‍റെ കാര്യത്തില്‍ വിധി കല്‍പ്പിക്കപ്പെട്ടത് എപ്രകാരമാണോ അപ്രകാരം തന്നെ താങ്കളുടെ 'ബദലി'ന്‍റെ കാര്യത്തിലും വിധി കല്‍പ്പിക്കപ്പെടും.
----
Jabbar: അന്ന് പാരഡി എഴുതിയവരെയൊക്കെ കഴുത്തറുത്തു. എന്റെയും ഗതി അതാകുമെന്ന് !!
കൊള്ളാം !!
നല്ല മറുപടി !!!
.....
Alikoya: ഞാന്‍ എഴുതിയത് മനസ്സിലായിട്ടില്ല എന്ന് കരുതുന്നു. "ഖുര്‍ആനിന്‍റെ കാര്യത്തില്‍ വിധി കല്‍പ്പിക്കപ്പെട്ടത് എപ്രകാരമാണോ അപ്രകാരം തന്നെ താങ്കളുടെ 'ബദലി'ന്‍റെ കാര്യത്തിലും വിധി കല്‍പ്പിക്കപ്പെടും." എന്നാണ്‌ ഞാന്‍ പറഞ്ഞത്. താങ്കള്‍ പരാമര്‍ശിച്ച പാരഡികളെക്കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം ഖുര്‍ആന്‍ അതിന്‍റെ യോഗ്യത മൂലം ജനങ്ങളാല്‍ സ്വീകരിക്കപെട്ടു; ഇന്നും സ്വീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. താങ്കള്‍ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന "പാരഡി"യും "യോഗ്യത"യുണ്ടെങ്കില്‍ സ്വീകരിക്കപ്പെടും എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്.
അല്ലാതെ താങ്കള്‍ തെറ്റായി മനസ്സിലാക്കിയ പോലെ "കഴുത്തറുക്കും" എന്ന ധ്വനി എന്‍റെ വാക്കുകളില്‍ ഇല്ല. മലയാളം വായിച്ചാല്‍ മനസ്സിലാകുന്ന ആരും അങ്ങനെ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നുമില്ല. അത് എന്‍റെ പോളിസിയുമല്ല. അത്തരം ഭീഷണി പാടില്ലെന്നാണല്ലോ ഖുര്‍ആന്‍ 2:256 ഇല്‍ നാം വായിച്ചത്. അതിന്‍റെ അവതരണ സന്ദര്‍ഭം പല ഗ്രന്‍ഥങ്ങളില്‍ നിന്ന് ജബ്ബാര്‍ തന്നെ ഉദ്ധരിച്ചിരുന്നുവല്ലോ. അതെല്ലം സൂചിപ്പിക്കുന്നത് മതത്തില്‍ ചേരാന്‍ ആരെയും നിര്‍ബന്ധിച്ചു കൂടാ എന്ന് തന്നെയാണ്‌.
ഈയിടെ മുവ്വാറ്റുപുഴയില്‍ നടന്ന കൈവെട്ടിനെക്കുറിച്ച് ജബ്ബാറിന്‍റെ ബ്ളോഗില്‍, "ജോസഫിനെ വെട്ടി നുറുക്കി" എന്ന ചര്‍ച്ചയില്‍, ഞാന്‍ പല തവണ എഴുതിയിട്ടുണ്ട്. അവയില്‍ ഒന്ന് എന്‍റെ ബ്ലോഗില്‍ വായിക്കുക: http://notable-notes.blogspot.com/2010/09/blog-post_14.html
പിന്നെ, സംവാദത്തില്‍, ആളുകളുടെ സഹതാപം നേടിയെടുത്തു വിജയിക്കാന്‍ വേണ്ടിയാണെങ്കിലും ഇത്തരം കടുത്ത വാക്കുകളൊന്നും എഴുതരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു; സമാധാനപ്രിയരെ ഉന്നം വച്ചാകുമ്പോള്‍ പ്രത്യേകിച്ചും. ഒരു ഭീഷണിയുമില്ലാത്ത, എന്‍റെ വാക്കുകളില്‍ ഭീഷണി കണ്ടെത്തിയ അതേ മന്സ്സുകൊണ്ട് ചിന്തിച്ചിട്ടാണല്ലോ ഖുര്‍ആന്‍ ആദ്യാവസാനം 'ഭീകരത' ആണെന്ന് താങ്കള്‍ കണ്ടെത്തിയത്. ഇതും ഇസ്‌ലാമോ ഫോബിയയുടെ ഭാഗം തന്നെ.
ഈ പ്രതികരണങ്ങള്‍ വായിക്കുന്ന മാന്യ സുഹൃത്തുക്കള്‍ ഇതില്‍ അഭിപ്രായം പറയണം. എന്‍റെ വാക്കുകളില്‍, വല്ല "ഭീഷണി"യും ഉണ്ടായിരുന്നുവെങ്കില്‍ അത് തുറന്നു കാണിക്കാന്‍ ശ്രമിക്കണം.



Posted by KK Alikoya to സംവാദം at September 20, 2010 6:37 AM

3. Rajesh has left a new comment on your post "കാജാ മൊയ്ദീൻ കൽ‌പ്പിച്ചതും അവന് വിധിച്ചതും":

kumaaretta, ningalude upamakal, namichirikkunnu..



Posted by Rajesh to കുമാര സംഭവങ്ങള്‍ at September 20, 2010 7:41 PM

4. Rational books has left a new comment on your post "സി കെ ലതീഫിന്റെ ആവലാതി !":

കത്തോലിക്കാ മതഭീകരതയ്ക്കെതിരേ മതവിരുദ്ധ റാലി



Posted by Rational books to യുക്തിവാദം at September 20, 2010 11:07 AM

5. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

ആ ഖുറൈശികളെ മൊത്തം ആകര്‍ഷിക്കാന്‍ ഈ സര്‍വ്വതന്ത്രജ്ഞനായ ദൈവത്തിനും ദൂതനും കിതാബിനും എന്തുകൊണ്ടായില്ല എന്നാണു ഞാനും ചോദിച്ചത്. അതിനു ദൈവത്തിന്റെ മറുപടിയായിരുന്നു തലയിലെഴുത്ത് സിദ്ധാന്തം !



Posted by ea jabbar to സംവാദം at September 20, 2010 6:24 AM

6. Noushad Vadakkel has left a new comment on your post "ബ്ലോഗില്‍ ലൈവ് സ്ട്രീമിങ്ങ് എങ്ങനെ ചെയ്യാം":

ആ കണ്ണട മാറ്റി വെച്ച് കൂടെ സുകുമാരന്‍ സര്‍,അത് ഈ വീഡിയോയുടെ ഒരു 'ഇത് ' കളഞ്ഞു :)



Posted by Noushad Vadakkel to ശിഥില ചിന്തകള്‍ at September 20, 2010 8:42 PM

7. ആയിരത്തിയൊന്നാംരാവ് has left a new comment on your post "ആനമൂടും വെള്ളം കുടിയും":

എന്റെ പ്രിയപ്പെട്ട വെള്ളാര്‍വട്ടംകാരേ എന്നോട് ഷെമിക്കേണമേ..
...............


ഒന്നുകൂടെ ഉറക്കെ വിളിചോള്ന്‍



Posted by ആയിരത്തിയൊന്നാംരാവ് to കല്ലുവെച്ച നുണകള്‍ at September 20, 2010 7:20 PM

8. Nachiketa has left a new comment on your post "പ്രവാചകനിന്ദ ‘മാധ്യമം’ വക !!!!!":

@...naj

Appol prof,rude kai vettiyavanmar enthu vijnanamanu nediyathu? Matha vidyabhyasam avare enthe samskarachitharakiyilla? (Ithorottapetta sambhavamalla)

Utharam paranjilla: Vaikam Muhammad Basheer vayikkan kollavunna orezhuthukaranano?



Posted by Nachiketa to സംവാദം at September 20, 2010 6:33 AM

9. കുമാരന്‍ | kumaran has left a new comment on your post "കാജാ മൊയ്ദീൻ കൽ‌പ്പിച്ചതും അവന് വിധിച്ചതും":

പ്രണയത്തിന് ഈ ഉലകത്തിൽ ഒരൊറ്റ ഭാഷ മാത്രമേയുള്ളൂ. അതാണ് ബോഡി ലാംഗ്വേജ്.

ആടുജീവിതവും, റഷീദ് പനയാലിന്റെ ഒരു തക്കാളികൃഷിക്കാരന്റെ സ്വപ്നവുമായും ഈ കഥയ്ക്ക് തോന്നിയേക്കാവുന്ന സിമിലാരിറ്റിക്ക് കാരണം ഇതൊക്കെ ഗള്‍ഫില്‍ നടക്കുന്ന കഥയാണ് എന്നത് മാത്രമാണ്. ദാറ്റ്സ് ആള്‍ യുവര്‍ ഓണര്‍....



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at September 20, 2010 7:05 PM

10. Pramod.KM has left a new comment on your post "കുട്ടിസ്രാങ്ക് : കലയും കലാപവും":

നല്ല വിശകലനം സൂരജ്:)



Posted by Pramod.KM to അഭിപ്രായങ്ങള്‍ at Mon Sep 20, 07:39:00 AM PDT

11. രാജേഷ്‌ ചിത്തിര has left a new comment on your post "ബാര്‍ബി കരയാറില്ല":

ആണുങ്ങള്‍ കരയാന്‍ പാടില്ല....

നന്നായി; ഒന്നുള്ളെലേക്കൊളിച്ചപ്പോള്‍..



Posted by രാജേഷ്‌ ചിത്തിര to സിപി. at 20 September 2010 7:16 PM

12. ആയിരത്തിയൊന്നാംരാവ് has left a new comment on your post "അമ്മയും കുറെ ഉമ്മമാരും":

പല വഴികള്‍ .....വഴികളിലെ കാഴ്ച്ചകളല്ലേ മഹത്തരം



Posted by ആയിരത്തിയൊന്നാംരാവ് to മോഹപ്പക്ഷി at September 20, 2010 7:36:00 PM GMT+05:30

13. Gabriel has left a new comment on your post "രക്തസാക്ഷികൾ സിന്ദാബാദ്":

I have read all your blogs.. I really love your way of writing.. My father is from your place.. Kallupara.. My wife's home is in Thiruvalla, near Salvation Army School.. You are an amazing writer.. Keep up the great job!!



Posted by Gabriel to പഴമ്പുരാണംസ് © Pazhamburanams at 20 September 2010 18:59

14. ശ്രീ has left a new comment on your post "സെല്‍ഫ് ഡിഫന്‍സ്":

ആയുധം കയ്യിലുണ്ടായതു കൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു, അല്ലേ?



Posted by ശ്രീ to അച്ചാര്‍ at September 20, 2010 6:44 AM

15. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

“നാമുമായി കണ്ടുമുട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ചോദിക്കുന്നു. നമ്മുടെ അടുത്തേക്ക് എന്തുകൊണ്ട് മലക്കുകള്‍ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം എന്തുകൊണ്ട് നേരി‍ട്ടു കാണുന്നില്ല? തീര്‍ച്ചയായും അവര്‍ മനസ്സില്‍ ഗര്‍വ്വു നടിക്കുകയും ധിക്കാരം കാട്ടുകയുമാണ് ചെയ്തിരിക്കുന്നത്.”[25:21]
----
ഇത് ദേഷ്യം വന്നപ്പോള്‍ മുഹമ്മദ് പറഞ്ഞതാണെന്നു മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി പോരേ? ഒരു ദൈവത്തിന്റെ നിലവാരം ഈ വാക്യങ്ങള്‍ക്കുണ്ടോ? ഇതൊക്കെ വെച്ചുകൊണ്ടാണു ഞാന്‍ മക്കയില്‍ മുഹമ്മദ് പരാചയപ്പെട്ടു എന്നു പറഞ്ഞത്. അതിനുള്ള ആലിക്കോയയുടെ മറുപടിയാണു വശ്യതാവാദം !



Posted by ea jabbar to സംവാദം at September 20, 2010 6:12 AM

16. ആയിരത്തിയൊന്നാംരാവ് നിങ്ങളുടെ പോസ്റ്റ് "മോഹപക്ഷി, ദലമര്‍മ്മരങ്ങള്‍, സാക്ഷ്യപത്രങ്ങള്‍, à´¡à´¿à´²..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

blog are the space for the minds who can xpress themselves ....and later the world will follow them



ആയിരത്തിയൊന്നാംരാവ് , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 20 7:26 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

17. യൂസുഫ്പ has left a new comment on your post "വയനാടന്‍ കുളിര്‍ക്കാറ്റ്":

interesting...



Posted by യൂസുഫ്പ to സെന്‍റര്‍കോര്‍ട്ട് at September 20, 2010 7:22 AM

18. ഒഴാക്കന്‍. has left a new comment on your post "കാജാ മൊയ്ദീൻ കൽ‌പ്പിച്ചതും അവന് വിധിച്ചതും":

അല്ല കുമാരേട്ടാ ഇനി മൊയ്തീന്‍ തന്നെയാണോ അറബിയുടെ അടുത്തേക്കും നമ്മുടെ തേളിനെ വിട്ടത്, ഇപ്പൊ അതാണല്ലോ ഒരു ഫാഷന്‍ ഏത് :)
ക്ലൈമാക്സ്‌ കലക്കി



Posted by ഒഴാക്കന്‍. to കുമാര സംഭവങ്ങള്‍ at September 20, 2010 9:04 PM

19. OpenThoughts has left a new comment on your post "അമ്മയും കുറെ ഉമ്മമാരും":

നല്ല അനുഭവങ്ങള്‍ ...

വാക്കുകളിലെ ആത്മാര്‍ഥതയും ഉള്‍ക്കൊണ്ടു.
ബന്ധങ്ങളെ വിശ്വാസത്തിന്റെ വേലിക്കെട്ടുകള്‍ കെട്ടി അതിര് തിരിക്കാത്ത ഒരു കാലം ഉണ്ടായിരുന്നു...

മാളു അമ്മയും, സരോജിനിയും , ബീകുട്ടി താത്തയും എല്ലാരും കൂടി മുറ്റത്തിരുന്നു ഓല മെനയുമ്പോള്‍ പറഞ്ഞിരുന്ന നാടന്‍ തമാശകളും മറ്റും ...

നല്ല വാക്കുകള്‍ ..!!!

സസ്നേഹം
ഓപണ്‍ തൊട്സ്



Posted by OpenThoughts to മോഹപ്പക്ഷി at September 20, 2010 7:20:00 PM GMT+05:30

20. അനസ് മാള has left a new comment on your post "പഴഞ്ചൊല്ലില്‍ പതിരില്ല; ബ്ലോഗ് ചൊല്ലില്‍ വൈറസുമില്...":

'പോസ്റ്റ'റുടെ കൊതിയും മാറും
കമന്ററുടെ കടിയും മാറും!

നന്നായി!!



Posted by അനസ് മാള to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at September 20, 2010 6:01 PM

21. ചിന്തകന്‍ has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

അതെ ശ്രദ്ദേയൻ! :) ഇങ്ങനെയുള്ള യുക്തിവാദക്കാർക്ക് ഇതൊന്നും തലയിൽ ഉദിച്ചുകൊള്ളണമെന്നില്ല. വിദ്വേഷത്തെ ന്യായീകരിക്കാൻ യുക്തിയെടുക്കുമ്പോൾ സ്വയം പൂട്ടാനുള്ള ചങ്ങലയാണിട്ടുകൊടുക്കുന്നതെന്ന് ഇത് പോലുള്ള വരട്ടു യുക്തിവാദക്കാർക്കറിയില്ല! :)



Posted by ചിന്തകന്‍ to സംവാദം at September 20, 2010 7:42 AM

22. കുഞ്ഞൂട്ടന്‍|NiKHiL P has left a new comment on your post "രണ്ടു ഡയറിക്കുറിപ്പുകള്‍":

കുറേക്കാലം അജ്ഞാത വാസമായിരുന്നു.അതാണ്‌ ഇത്രേം വൈകിയത് ... കമ്മന്റുകള്‍ തന്നു പ്രോത്സാഹിപ്പിച്ച എല്ലാര്‍ക്കും നന്ദി..



Posted by കുഞ്ഞൂട്ടന്‍|NiKHiL P to ഒയലിച്ച at Monday, September 20, 2010 8:44:00 PM

23. nikkithapremnath has left a new comment on your post "ഹിറ്റ്സ് ഓഫ് അയ്‌മൂട്ടി":

soo nice



Posted by nikkithapremnath to കുമാര സംഭവങ്ങള്‍ at September 20, 2010 7:19 PM

24. nikkithapremnath has left a new comment on your post "കാജാ മൊയ്ദീൻ കൽ‌പ്പിച്ചതും അവന് വിധിച്ചതും":

good story......ann super



Posted by nikkithapremnath to കുമാര സംഭവങ്ങള്‍ at September 20, 2010 7:28 PM

25. ea jabbar has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

അല്ലാഹു ഞങ്ങളോട് നേരിട്ടു സംസാരിക്കുകയോ എന്തെങ്കിലും ദൃഷ്ടാന്തം വന്നെത്തുകയോ ചെയ്യാത്തതെന്തുകൊണ്ട്? എന്നു അജ്ഞാനികള്‍ ചോദിക്കുന്നു. അപ്രകാരം അവര്‍ക്കു മുമ്പുള്ളവരും ചോദിച്ചിട്ടുണ്ട്. ദൃഢമായി വിശ്വസിക്കുന്നവര്‍ക്ക് നിശ്ചയമായും ഞാന്‍ പല ദൃഷ്ടാന്തങ്ങളും വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.”[2:118]
-----
ഈ ഒരൊറ്റ വാക്യം പോരേ കുര്‍ ആന്‍ ഒരു ദൈവം രചിച്ചതല്ല, എന്നും ബുദ്ധിനിലവാരമില്ലാത്ത ഒരു മനുഷ്യന്റെ ഞഞ്ഞാപിഞ്ഞാ വര്‍ത്തമാനം മാത്രമാണെന്നും ബോധ്യപ്പെടാന്‍ ?
മുമ്പ് ദൃഷ്ടാന്തങ്ങള്‍ കാണിച്ചിരുന്നു എന്ന കാരണത്താലാണല്ലോ ആ അറബികള്‍ ദൃഷ്ടാന്തം ചോദിച്ചത്. അതിനുള്ള ഉത്തരമാണോ ഇത്?



Posted by ea jabbar to സംവാദം at September 20, 2010 6:08 AM

26. ചിന്തകന്‍ has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

കവിതക്ക് ഒന്നാംക്ലാസുകാരന്റെ നിലവാരം മാത്രം ഉണ്ടാവുകയും, ഹെഡ്മാഷ് ചിത്രത്തിലേ ഇല്ലാതിരിക്കുകയുമാണെങ്കില്‍ പിന്നെ ആ കവിത കുട്ടിയുടേതല്ലേ? കുട്ടി സ്വയം അങ്ങവകാശപ്പെടുമ്പോള്‍ മറ്റു കുട്ടികള്‍ തെളിവ്വു ചോദിക്കുക സ്വാഭാവികം !

ചിത്രത്തിലേ ഇല്ലാത്ത ഹെഡ് മാഷ് എങ്ങനെയാണ് കുട്ടികളെ കവിതാ രചനക്ക് വെല്ലുവിളിക്കുന്നതും നിലവാരമില്ലാത്ത കവിത രചിക്കുന്നതും? ഒരോ ഉണക്കയുക്തികളെ?

കുട്ടികള്‍ക്കറിയാം അങ്ങനെയൊരു കവിത ഒരു കുട്ടിക്ക് രചിക്കാനാവില്ലെന്ന്. അത് കൊണ്ടാണ് അവര്‍ തെളിവ് ചോദിച്ചത്. തെളിവ് അവര്‍ക്ക് അസ്വീകര്യമായത് കൊണ്ടാണെ ഇത് കോപിയടിച്ചതാണ് കട്ടെടുത്തതാണ് എന്നൊക്കെ ചിലകുട്ടികള്‍ ന്യായം കണ്ടെത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഭൂരിപക്ഷം കുട്ടികളും സത്യം മനസ്സിലാക്കി. അല്ലാത്ത കുട്ടികള്‍ ഇന്നത്തെ യുക്തിവാദികളുടെ സ്വഭാവം പുറത്തെടുത്തു. മാത്രമല്ല സത്യം പറഞ്ഞ കുട്ടിയെ പലതവണകൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.



Posted by ചിന്തകന്‍ to സംവാദം at September 20, 2010 8:44 AM

27. nikkithapremnath has left a new comment on your post "കാജാ മൊയ്ദീൻ കൽ‌പ്പിച്ചതും അവന് വിധിച്ചതും":

chirippich kollumo



Posted by nikkithapremnath to കുമാര സംഭവങ്ങള്‍ at September 20, 2010 7:29 PM

28. Dipin Soman has left a new comment on your post "കാജാ മൊയ്ദീൻ കൽ‌പ്പിച്ചതും അവന് വിധിച്ചതും":

കലക്കി കുമാരാ.കഥയുടെ അവസാനം തകര്‍ത്തു!



Posted by Dipin Soman to കുമാര സംഭവങ്ങള്‍ at September 20, 2010 8:13 PM

29. sherriff kottarakara has left a new comment on your post "അമ്മയും കുറെ ഉമ്മമാരും":

റ്റീച്ചറേ! ഈ പോസ്റ്റ് എന്നെ വികാര ഭരിതനാക്കി.അതേ! ഇന്നും ഞാന്‍ എന്റെ ബാല്യകാലം ഓര്‍മിക്കുന്നു. അന്നു മുസ്ലിംങ്ങള്‍ ശാന്തരും ആദരിക്കപ്പെടുന്നവരുമായിരുന്നു (ചില അപവാദങ്ങള്‍ ഒഴികെ) സമൂഹം ഒത്തൊരുമയോടെ കഴിഞ്ഞു. ജാതി നോക്കാതെ മതം നോക്കാതെ..അന്നത്തെ കാലത്തെ സിനിമായിലെ രക്ഷക വേഷം ഏതെങ്കിലും കാക്കാ ആയിരുന്നു. എവിടെ വെച്ചാണു മാറ്റം ഉണ്ടായതു. ഇന്നും ഞാന്‍ അതിശയിക്കുന്നു... ആരാണു ഈ സംശയത്തിന്റെ വിത്തുകള്‍ നമ്മില്‍ വിതറിയതു... ഈ മതിലുകള്‍ എന്നാണു നമ്മുടെ മുമ്പില്‍ ഉയര്‍ന്നതു.... നമുക്കു പ്രാര്‍ത്ഥിക്കാം ആ പഴയ നാളുകളുടെ ഉദയത്തിനു വേണ്ടി.ഹൃദയം നിറഞ്ഞ ആശംസകള്‍.



Posted by sherriff kottarakara to മോഹപ്പക്ഷി at September 20, 2010 7:29:00 PM GMT+05:30

30. അലി has left a new comment on your post "കാജാ മൊയ്ദീൻ കൽ‌പ്പിച്ചതും അവന് വിധിച്ചതും":

അര്‍ബാബിന്‍റെ നിത്യോപയോഗ സാധനത്തേലാണല്ലോ തേളു കൊത്തിയത്! എന്നാലും അത് വല്ലാത്തൊരു കടുംകൈയായി പോയി... പാവം മൊയ്ദീന്‍!



Posted by അലി to കുമാര സംഭവങ്ങള്‍ at September 20, 2010 7:44 PM

31. കുമാരന്‍ | kumaran has left a new comment on your post "പ്രണയം":

എഴുത്താണിക്ക് എഴുത്തൊലയോട്
പ്രണയം തോന്നിയാൽ...!,
അതെന്തായിരിക്കും ആ ഉടലിൽ
എഴുതിച്ചേർക്കുക?.

ഐ.ലവ്യു... എന്നല്ലേ..



Posted by കുമാരന്‍ | kumaran to മഴക്കൂട at September 20, 2010 5:49 PM

32. ആയിരത്തിയൊന്നാംരാവ് has left a new comment on your post "പാത്തുമ്മയുടെ പാമ്പ്":

evide mash putthan release



Posted by ആയിരത്തിയൊന്നാംരാവ് to തണല്‍ at 20/9/10 5:58 PM

33. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

ചിന്തകന്‍. നമ്മുടെ ചിന്ത ഒന്നിച്ചു മിന്നി :)



Posted by ശ്രദ്ധേയന്‍ | shradheyan to സംവാദം at September 20, 2010 7:36 AM

34. CKLatheef has left a new comment on your post "ബ്ലോഗില്‍ ലൈവ് സ്ട്രീമിങ്ങ് എങ്ങനെ ചെയ്യാം":

പ്രിയ കെ.പി.എസ്

ആര്‍ക്കും മനസ്സിലാകും വിധം വ്യക്തമായി പറഞ്ഞു. നന്ദി.



Posted by CKLatheef to ശിഥില ചിന്തകള്‍ at September 20, 2010 8:59 PM

35. ആയിരത്തിയൊന്നാംരാവ് has left a new comment on your post "‘അങ്ങെത്തും മുമ്പേ....’":

ഹമ്പട ബലാലെ .....



Posted by ആയിരത്തിയൊന്നാംരാവ് to വി.എ || VA at September 20, 2010 6:53 AM

Reply via email to