1. hafeez നിങ്ങളുടെ പോസ്റ്റ് "ഇബാദത്ത്‌, ഇത്വാഅത്ത്‌ ജമാഅത്തിന്റെ വാദം തെറ്റ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മൂന്ന്: "അല്ലാഹു അല്ലാത്തവരെ അനുസരിക്കലും അല്ലഹു അല്ലാത്തവര്‍ക്ക് അടിമ വേല ചെയ്യലും ശിര്‍ക്കാണെന്ന് ലോകത്ത് ആരും പറഞ്ഞിട്ടില്ല. മൌദൂദി സാഹിബ് കളവ് പറഞ്ഞതാണെന്ന്" ഉമര്‍ മൌലവി വാദിക്കുന്നു. (സല്‍സബീല്‍ പു. 8. ല. 6. പേജ് 9)

"ആരെങ്കിലും അല്ലാഹു അല്ലാത്തവരുടെ അടിമയായാല്‍ അയാല്‍ മുശ്‌രികായിത്തീരുമെന്ന്" ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യയും (അല്‍ഉബൂദിയ്യ പേജ് 112) " അല്ലാഹുവിന്‍റെ കല്‍പനക്കെതിരില്‍ പണ്ഡിതന്‍മാരെയും മറ്റും അനുസരിക്കല്‍ ശിര്‍ക്കാണെന്ന്" ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബും (മജ്‌മൂഅതുത്തൌഹീദിന്നജ്ദിയ്യഃ പേജ് 6, 7) ഉള്‍പ്പെടെയുള്ള പണ്ഡിതന്‍മാരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്‌.

യഥാര്‍ത്ഥത്തില്‍ മൌദൂദി സാഹിബിന്‍റെ മേല്‍ വ്യാജമാരോപിക്കാനായി ഉമര്‍ മൌലവി ഉന്നയിച്ച വാദത്തിന്ന് അദ്ദേഹത്തിന്‍റെ പത്രം തന്നെ മറുപടി എഴുതുന്നുണ്ട്. "ഗുലാം അഹ്‌മദ് എന്ന പേരുതന്നെ മുഅ്‌മിനിനു ചേര്‍ന്നതല്ല. കാരണം അഹ്‌മദിന്‍റെ അടിമ എന്നാണ്‌ ആ വാക്കിന്‍റെ അര്‍ത്ഥം. അപ്പോള്‍ ശിര്‍ക്കിന്‍റെ നാമാവാതായ കള്ളപ്രവാചകനാണദ്ദേഹം. " (സല്‍സബീല്‍ പു 2, ല. 10)

നാല്‌: ഇബാദത്ത് എന്ന പദത്തിന്‌ അനുസരണം എന്ന് അര്‍ത്ഥമേ ഇല്ലെന്നു വാദിച്ച വ്യക്തി തന്നെ എഴുതുന്നു: "നൂറുക്കണക്കിനു സന്ദര്‍ഭങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള ഇബാദത്തിന്ന് രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ അനുസരണം എന്നുദ്ദേശിക്കാമെന്നു വെച്ച് എല്ലാ സ്ഥലങ്ങളിലും ആ അര്‍ത്ഥം കൊണ്ട് സായൂജ്യം നേടാനുള്ള വ്യഗ്രതയില്‍ സംഭവിച്ചു പോയതാണിതെല്ലാം. (സല്‍സബീല്‍ 1972 ജൂലൈ 17)
ഇബാദത്തിന്ന് അനുസരണം എന്ന് ആരും മുമ്പ് അര്‍ത്ഥം പറഞ്ഞിട്ടില്ലെന്ന് എഴുതി വിട്ടവര്‍ തങ്ങള്‍ക്ക് തന്നെ ഇങ്ങനെ മറുപടി എഴുതിയിരിക്കുന്നു: "പിശാചിന്ന് നിങ്ങള്‍ ഇബാദത്ത് ചെയ്യരുത്" എന്നു ഖുര്‍ആന്‍ പറഞ്ഞതിന്ന് അധിക മുഫസ്സിറുകളും "പിശാചിനെ അനുസരിക്കരുതെന്ന് അര്‍ത്ഥം പറഞ്ഞിരിക്കുന്നു." (സല്‍സബീല്‍ 20 ജൂലൈ 1972)
ഉമര്‍ മൌലവി തന്നെ "പിശാചിന്ന് നിങ്ങള്‍ ഇബാദത്ത് ചെയ്യരുത്" എന്നതിന്ന് അറബി മലയള ഖുര്‍ആന്‍ പരിഭാഷയില്‍ അനുസരിക്കരുതെന്നാണ്‌ അര്‍ത്ഥം നല്‍കിയത്.



hafeez , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, സെപ്റ്റംബര്‍ 21 8:38 രാവിലെ ന് പോസ്റ്റ് ചെയ്തത്

2. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "കഥയറിയാതെ വിഡ്ഢികളായ ജമാഅത്തെ ഇസ്ലാമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@hafeez

അപ്പോള്‍ ഇതര മുസ്ലിം സംഘടനകളിലെ പ്രവര്‍ത്തകര്‍ ദൈവേതര വ്യവസ്ഥയായ ഇന്ത്യന്‍ ജനാധിപത്യ മതേതര വ്യവസ്ഥയോട് സഹകരിച്ചു രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ളിയില്‍ പോവുകയും ചെയ്യുന്നത് പച്ചയായ ശിര്‍ക്ക് ആണ് എന്ന ജമാഅത്തെ ഇസ്ലാമിയുടെ തുടക്കം മുതലുള്ള നിലപാട് വീണ്ടും ആവര്‍ത്തിക്കുന്നു എന്ന് ചുരുക്കം .

മതി തല്‍ക്കാലം ഇത് മതി .ഇനി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയട്ടെ . ജനകീയ വികസന മുന്നണിയുടെ ബാനറില്‍ ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന പ്രകടന പത്രികയും ,സ്ഥാനാര്‍ഥി ലിസ്റ്റും കണ്ടിട്ട് ബാക്കി പറയാം

ഇന്‍ ഷാ അല്ലാഹ്



Noushad Vadakkel , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, സെപ്റ്റംബര്‍ 21 8:58 രാവിലെ ന് പോസ്റ്റ് ചെയ്തത്

3. KK Alikoya has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

ടിന്‍റു മോന്‍: ഒരുചായ.
ചായ കൊടുത്തുകൊണ്ട്, സപ്ലയര്‍ : കഴിക്കാനെന്തെങ്കിലും?
ടിന്‍റു മോന്‍: ഒരു ലഡു.
സപ്ലയര്‍ ലഡു കൊടുത്തു.
അത് വാങ്ങിയ ശേഷം ടിന്‍റു മോന്‍: ഈ ലഡു അങ്ങെടുത്തിട്ട് അതിന്ന് പകരം ഒരു കേക്ക് തരൂ.
സപ്ലയര്‍ അപ്രകാരം ചെയ്തു.
റ്റിന്‍റു മോന്‍ കാഷ് കൌണ്ടറില്‍: ഒരു ചായയ്ക്കെത്രയാ?
കാഷ്യര്‍: അഞ്ച് രൂപ.
ടിന്‍റു മോന്‍ അഞ്ച് രൂപ കൊടുത്തിട്ട് ഇറങ്ങിപ്പോകുമ്പോള്‍ സപ്ലയര്‍: നിങ്ങള്‍ കേക്ക് കഴിച്ചതിന്‍റെ കാഷ് കൊടുത്തില്ലല്ലോ.
ടിന്‍റു മോന്‍: എന്തിനാ ഞാന്‍ കേക്കിന്‍റെ കാഷ് കൊടുക്കുന്നത്? ഒരു ലഡു അങ്ങോട്ട് തന്നിട്ട് അതിന്ന് പകരമല്ലേ ഞാന്‍ കേക്ക് വാങ്ങിയത്?
സപ്ലയര്‍: അതിന്ന് നിങ്ങള്‍ ലഡുവിന്‍റെ കാഷും കൊടുത്തിട്ടില്ലല്ലോ.
റ്റിന്‍റു മോന്‍: ഞാനെന്തിനാ ലഡുവിന്‍റെ കാഷ് കൊടുക്കുനത്? ഞാന്‍ അത് തിന്നിട്ടില്ലല്ലോ.

ജബ്ബാറിന്‍റെ വാദങ്ങള്‍ വായിക്കുമ്പോള്‍ മനസ്സില്‍ വരുന്നത് ഈ ഫലിതമാണ്‌.
ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അത് പോലൊന്ന് നിങ്ങള്‍ രചിക്കുക എന്ന് ഖുര്‍ആന്‍ മനുഷ്യ സമൂഹത്തെ വെല്ലു വിളിച്ചത് ഇവിടെ ചൂണ്ടിക്കാണിക്കപ്പെട്ടുവല്ലോ. അതിന്ന് ജബ്ബാറിന്‍റെ മറുപടി നേരത്തെ തന്നെ കുറെ 'പാരഡി'കള്‍ ഇറങ്ങിയിട്ടുണ്ടെന്നായിരുന്നു. എന്നാല്‍, അവ ഖുര്‍ആനിന്ന് പകരം വയ്ക്കാന്‍ പറ്റുന്ന 'യോഗ്യത'യുള്ളതാണെങ്കില്‍ ഞാന്‍ ഖുര്‍ആനിന്‍ പകരം അവ സ്വീകരിച്ചുകൊള്ളാമെന്ന് ജബ്ബാറിനെ അറിയിച്ചു. ഇതിന്ന് തൃപ്തികരമായ മറുപടി ഉണ്ടായില്ല. ആ കവിതകള്‍ ഏതാണെന്നും, അവ ഏതര്‍ത്ഥത്തിലാണ്‌ ഖുര്‍ആനിന്ന് പകരമാവുകയെന്നും ജബ്ബാര്‍ വ്യക്തമാക്കിയില്ല.

ഖുര്‍ആനിന്ന് ബദല്‍ എന്നു പറയുന്നതിന്‍റെ അര്‍ത്ഥം കേവലം ഒരു 'സാഹിത്യ സൃഷ്ടി' അല്ലെന്നും ഖുര്‍ആന്‍ നിര്‍വഹിച്ചതും ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതുമായ ദൌത്യം നിര്‍വ്വഹിക്കാന്‍ കഴിയുന്ന ഒരു കൃതിയാണ്‌ ഉദ്ദേശിക്കുന്നതെന്നും ഇവിടെ വ്യക്തമാക്കപെട്ടു. ജബ്ബാര്‍ മറുപടി പറഞ്ഞില്ല.
ഇനി യുക്തിവാദികള്‍ക്ക് പകരം വല്ലതും വയ്ക്കാനുണ്ടെങ്കില്‍ അവ കാണാട്ടെ എന്ന് പറഞ്ഞപ്പോള്‍ അവ നേരത്തെ പറഞ്ഞിരിക്കുന്നു എന്നായിരുന്നു മറുപടി.
പക്ഷെ അങ്ങനെയൊന്ന് ഈ ബ്ലോഗിലോ ജബ്ബാറിന്‍റെ മറ്റ് ബ്ലോഗുകളിലോ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം ഖുര്‍ആനിനെതിരെ കുറെ വിമര്‍ശനം ഉന്നയിക്കുന്നതേ ഞാന്‍ കണ്ടിട്ടുള്ളൂ. പകരം ഒന്നും സമര്‍പ്പിച്ചത് ഞാന്‍ എവിടെയും കണ്ടിട്ടില്ല.
ഇക്കാര്യം ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും തൃപ്തികരമായ ഒരു മറുപടി നല്‍കുന്നതിന്ന് പകരം ഖുര്‍ആനില്‍ അങ്ങനെ പറഞ്ഞില്ലേ ഇങ്ങനെ പറഞ്ഞില്ലേ എന്ന് ചോദിച്ച് വിഷയം മാറ്റുകയകാണ്‌ ജബ്ബാര്‍ ചെയ്യുന്നത്. ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു: ഖുര്‍ആനിന്ന് പകരം വയ്ക്കാനുള്ളതെന്തോ അത് മുമ്പോട്ട് വച്ചിട്ടാണ്‌ നിങ്ങള്‍ തര്‍ക്കിക്കേണ്ടത്. അപ്പോള്‍ മാത്രമാണ്‌ ഖുര്‍ആനാണോ നിങ്ങള്‍ സമര്‍പ്പിക്കുന്നതാണോ നല്ലതെന്ന താരതമ്യ പഠനം സാധിക്കുന്നതും, ഈ സംവാദത്തിലുള്ള താങ്കളുടെ രോള്‍ ക്രിയാത്മകമാകുന്നതും.
അല്ലാതെ 'ലഡു അങ്ങോട്ട് തന്നിട്ട് അതിന്ന് പകരമല്ലേ ഞാന്‍ കേക്ക് വാങ്ങിയത്? ലഡുവിന്‍റെ കാഷ് തരാന്‍ ഞാനത് തിന്നിട്ടില്ലല്ലോ' എന്ന ശൈലിയിലുള്ള സംവാദമല്ല ഇവിടെ യഥാര്‍ത്ഥത്തില്‍ നടക്കേണ്ടത് എന്ന് സ്നേഹ പൂര്‍വം ഉണര്‍ത്തുന്നു.



Posted by KK Alikoya to സംവാദം at September 20, 2010 6:52 PM

4. Sapna Anu B.George has left a new comment on your post "കുട്ടിരാമന്റെ കണക്ക് പറച്ചിൽ":

മിനി..........ഇനി ഈ മോഡേണ്‍ചെത്തുകാര്‍ക്കിട്ട് കൊട്ടാന്‍ ഇനി വാക്കില്ല, ഉഗ്രന്‍ എന്നു പറഞ്ഞാല്‍ കൂടി കുറഞ്ഞുപോകും. ഈ സരസമായാ നര്‍മ്മത്തിലൂടെ എന്തെങ്ല്ലാം പറഞ്ഞു.രമന്‍ കുട്ടിയെപ്പോലെ ഒരു മകനെ ഇനി ആരും പ്രതീക്ഷികേണ്ട! അതു സ്വപ്നം മാത്രം, കുടി തുടങ്ങുന്നതിനു മുന്‍പുള്ള രാമന്‍ കുട്ടി!!! പിന്നെ ഇന്ന് അഛന്‍ രാമന്മരുടെ കാലം. അതും മാറ്റാന്‍ പറ്റില്ല, കലികാലം. ഞങ്ങടെ ബൈവിളിലെ വാക്കുകള്‍ എടുത്താല്‍ മകന്‍ അഛനെ തല്ലുന്ന കാലം!!! അവസാന കാലങ്ങള്‍ ...............ഇവിടെ കണ്ടതിനും വായിച്ചതിനും പരിചയപ്പെട്ടതിനും സന്തോഷം.



Posted by Sapna Anu B.George to മിനിനര്‍മ്മം at September 21, 2010 8:45 AM

5. haina has left a new comment on your post "ശരത്കാലവും കാത്ത്..!":

ഇനി ഒരു ജന്മം കൂടി



Posted by haina to പിക്സെല്‍‌സ്::PIXELS at September 20, 2010 6:21 PM

6. നൂലന്‍ has left a new comment on your post "കാജാ മൊയ്ദീൻ കൽ‌പ്പിച്ചതും, വിധിച്ചതും":

അല്ലെങ്കിലും ഈ തേളിനെ ഒന്നും വിശ്വസിക്കാന്‍ പറ്റില്ലന്നെ... ......നമിച്ചിരിക്കുന്നു മാഷെ



Posted by നൂലന്‍ to കുമാര സംഭവങ്ങള്‍ at September 21, 2010 8:27 AM

7. Chethukaran Vasu has left a new comment on your post "മന്ദബുദ്ധികൾ‌ക്ക് മതമില്ല : ഭാഗം‌ രണ്ട്":

1 .ഈ നോടിസില്‍ പരാമര്‍ശിച്ചിരിക്കുന്ന രണ്ടു ഉദാഹരണങ്ങള്‍ , "ബാബു ലാലും " "ഷാജഹാനും" ആണ് എന്നുള്ളത് വളരെ രസകരം തന്നെ . :-) . അന്യമാത്സ്തര്‍ക്ക് പ്രത്യേക പരിഗണന തന്നെ ഉണ്ടെന്നു തോന്നുന്നു .. :-))



Posted by Chethukaran Vasu to ശ്യാമം.. at 7:19 PM

8. hafeez നിങ്ങളുടെ പോസ്റ്റ് "ഇബാദത്ത്‌, ഇത്വാഅത്ത്‌ ജമാഅത്തിന്റെ വാദം തെറ്റ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അഞ്ച്: ഇബാദത്തിന്ന് ആരാധന എന്ന് മാത്രമേ അര്‍ത്ഥമുള്ളുവെന്നും അവ്വിധമേ അത് പ്രയോഗിക്കപ്പെട്ടിട്ടുള്ളുവെന്നും വാദിക്കുന്ന മുജാഹിദുകള്‍ക്ക് മറുപടി പറയുന്നത് അവരുടെ പണ്ഡിതന്‍മാര്‍ തന്നെയാണ്‌. പി. കെ. മൂസ മൌലവി, എ. അലവി മൌലവി,മുഹമ്മദ് അമാനി മൌലവി എന്നിവര്‍ ചേര്‍ന്ന് തയ്യറാക്കിയ ഖുര്‍ആന്‍ പരിഭാഷയിലിങ്ങനെ കാണാം. "ഭാഷാര്‍ത്ഥം നോക്കുമ്പോള്‍ താഴ്മ കാണിക്കല്‍, ഭക്തി അര്‍പ്പിക്കല്‍, കീഴ്പ്പെടല്‍,അനുസരിക്കല്‍, വണങ്ങല്‍, അടിമ വേല ചെയ്യല്‍, ആരാധിക്കല്‍, പുണ്യം ചെയ്യല്‍ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളില്‍ സന്ദര്‍ഭോചിതം ഇബാദത്ത് എന്ന പദം വരാവുന്നതാണ്‌. ഖുര്‍ആനിലും ഹദീസിലും ഇസ്‌ലാമിക ഗ്രന്‍ഥങ്ങളിലും ആരാധന എന്ന അര്‍ത്ഥത്തിലാണ്‌ മിക്കവാറും ആ പദം ഉപയോഗിക്കപ്പെട്ടു കാണുന്നത്. ചുരുക്കം ചിലപ്പോള്‍ മേല്‍ക്കണ്ട ഏതെങ്കിലും അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടാതില്ല. അതിലൊന്നാണ്‌ സൂറത്തുല്‍ മുഅ്‌മിനൂനിലെ 47-ആം ആയത്തില്‍ നാം കണ്ടത്. (വിശുദ്ധ ഖുര്‍ആന്‍ വിവരണം രണ്ടാം പകുതി വല്യം 2. പേജ് 504, നവമ്പര്‍ 1967)
ആറ്: ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കാനായി ഈമാം റാസീ (റ) യുടെ മേല്‍ കള്ളമാരോപിക്കാന്‍ വരെ വിമര്‍ശകന്‍മാര്‍ ധൃഷ്ടരായി. 'ഇബാദത്ത് എന്നതിന്ന് ആരെങ്കിലും അനുസരണം എന്ന് അര്‍ത്ഥം കല്‍പ്പിക്കുന്ന പക്‌ഷം അവന്‍ അബദ്ധം പറഞ്ഞു'വെന്ന് ഇമാം റാസി എഴുതുയതായി ഉമര്‍ മൌലവി വാദിക്കുന്നു. (സല്‍സബീല്‍ പു. 1, ല.11. പേജ് 32)
എന്നാല്‍ ഇമാം റാസി അങ്ങനെ എഴുതിയിട്ടില്ല. ഇബാദത്തെന്നാല്‍ അനുസരണം (ത്വാഅത്ത്) എന്നാണെന്ന് വാദിക്കാന്‍ പാടില്ലെന്നാണ്‌ റാസീ വ്യക്തമാക്കിയത്. രണ്ടും തമ്മിലുള്ള അന്തരം വ്യക്തമണല്ലോ.
ഏഴ്‌: മൌദൂദി സാഹിബിന്ന് മുമ്പ് ഇബാദത്തിന്ന് അനുസരണം എന്ന് ആരും അര്‍ത്ഥം പറഞ്ഞിട്ടില്ലെന്ന് വാദിച്ച വ്യക്തി തന്നെ എഴുതുന്നു. "എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഇബാദത്തിന്ന് അനുസരണം എന്നര്‍ത്ഥം ഉറപ്പിക്കാന്‍ ഏറ്റവും വലിയ പ്രമാണമായി എടുത്തു കാണിക്കുന്നത് ഇമാം റാസിയുടെ വാക്കുകളാണ്. അങ്ങനെയുള്ള ചില അബദ്ധങ്ങള്‍ ഇമാം അവര്‍കള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം വലിയ മഹാന്‍ തന്നെ. എന്നാല്‍ ഇപ്പറഞ്ഞത് മഹാ തെറ്റാണ്. (സല്‍സബീല്‍ പു. 2, ല. 8. പേജ് 45, 46)
ഉമര്‍ മൌലവിയുടെ പ്രസ്താവത്തെ പ്രമുഖ മുജാഹിദ് പണ്ഡിതനും ഗ്രന്‍ഥകാരനും ജാമിഅ നദ്‌വിയ്യ അദ്ധ്യാപകനുമായ അബ്ദുസ്സലാം സുല്ലമി തിരുത്തുന്നു: "പിശാചിന്ന് ഇബാദത്തെടുക്കുക എന്നതിന്‍റെ വിവക്‌ഷ അനുസരണമാണെന്ന് ഇമാം റാസി പ്രസ്താവിക്കുന്നു. (റാസി 21/224) ഭാഷയില്‍ ഈ പദത്തിന്‌ അനുസരണം എന്നര്‍ത്ഥമുണ്ട്. ആരാധിക്കുക എന്ന അര്‍ത്ഥവും ഇവിടെ നല്‍കാവുന്നതാണ്‌. ഏറ്റവും അനുയോജ്യമായത് ഇമാം റാസീ (റ) നല്‍കുന്ന അര്‍ത്ഥമാണ്‌." (സൂറത്തു മര്‍യം പരിഭാഷയും വ്യാഖ്യാനവും പേജ് 28)



hafeez , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, സെപ്റ്റംബര്‍ 21 8:39 രാവിലെ ന് പോസ്റ്റ് ചെയ്തത്

9. Haree has left a new comment on your post "കുട്ടിസ്രാങ്ക് : കലയും കലാപവും":

"മൂന്നു ഖണ്ഡങ്ങളും ചേർത്ത് ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരു കഥയുണ്ടാക്കാൻ" - അങ്ങിനെ ഒരു പൊരുത്തമോ ഒരു നീണ്ട കഥയോ അല്ല ഉദ്ദേശിച്ചത്, ബന്ധപ്പെട്ടു നില്‍ക്കുന്നുണ്ട്, അത് പോലീസുകാരിലൂടെയല്ല... മറിച്ച് സ്രാങ്കിനുള്ളിലെ വിശ്വസ്തന്‌ മൂപ്പനോടുള്ള ഭയത്തിലൂടെയാണ്‌. (പരസ്പരബന്ധമേയില്ലാത്ത മൂന്നു കഥകളാണ്‌ എന്നെഴുതിയതിനാല്‍, അങ്ങിനെയല്ല ഈയൊരു തരത്തില്‍ ബന്ധിപ്പിക്കാം എന്നേ ഉദ്ദേശിക്കുന്നുള്ളൂ.) അപ്പോള്‍ വരുന്ന മറ്റൊന്ന്, എന്തിനാണ്‌ സ്രാങ്ക് ഉണ്ണിത്താന്റെയിടത്തു നിന്നും പാലായനം ചെയ്തത്? തിരിച്ചു വരുമ്പോള്‍ ഉണ്ണിത്താന്‍ സ്രാങ്കിനെ സൌഹൃദഭാവത്തില്‍ തന്നെയായിരുന്നു സ്വീകരിച്ചത്. മലബാര്‍ - കൊച്ചി - തിരുവിതാം‍കൂര്‍ - കൊച്ചി പാലായനത്തിന്‌ ഭയം പ്രേരകമെങ്കില്‍; അതിനു മുന്‍പ് എന്തായിരുന്നു പ്രേരകം?

"സ്രാങ്ക് ക്ഷീണിതനാകുന്നതും സുന്ദരനാകുന്നതുമൊക്കെ സ്ത്രീഭാവനയിലാണ്. " - ശരി തന്നെ. ഇവിടെ തന്നെ പെമ്മേണ കാണുന്ന സ്രാങ്കില്‍ മാറ്റമുണ്ടാവുന്നില്ല, അതിനിടയില്‍ തന്നെ രേവമ്മ കാണുന്ന സ്രാങ്ക് പെമ്മേണയുടെ ചവിട്ടു നാടകക്കാരനാവുന്നു. അപ്പോള്‍ രേവമ്മയുടെ സ്രാങ്കിലേക്ക് മാറുന്നില്ല. അതെന്തേ? കഥാകാരിയുടെ ഭാവന നമ്മോടു പങ്കുവെയ്ക്കുന്നതാരാണ്‌?

ദശകങ്ങളുടെ മാറ്റമുണ്ട് ഓരോ ഖണ്ഡവും തമ്മില്‍ എന്നു വിചാരിച്ചാല്‍; സ്രാങ്ക് ഒരു പ്രതീകമാണ്‌, അതിനാല്‍ മാറ്റം വേണ്ട എന്നാണെങ്കില്‍; സ്രാങ്ക് മാത്രമല്ല മാറ്റമില്ലാതെ തുടരുന്നത് എന്നുമുണ്ട്. (രേവമ്മ, പെമ്മേണ, മൂപ്പന്‍ എന്നിവര്‍ക്ക് മാറ്റമില്ല; അതേ സമയം തന്നെ ഉണ്ണിത്താന്‍, ചെറിയ സമയത്തില്‍ തന്നെ വല്ലാതെ മാറുകയും ചെയ്യുന്നു!)

നോണ്‍-ലീനിയര്‍ ആയി കഥ പറഞ്ഞതിലല്ല എനിക്ക് ചിത്രത്തോട് വിരക്തി എന്നു കൂടി പറഞ്ഞോട്ടെ... :) അതത്ര മികച്ച ആഖ്യാനമായെന്നോ, അതു നന്നായി തിരശീലയിലേക്ക് പകര്‍ത്തപ്പെട്ടുവെന്നോ തോന്നലില്ലാത്തതിനാലാണ്‌. (മറ്റ് ചിലര്‍ക്ക് നന്നായി എന്നു തോന്നിയതുകൊണ്ട് എന്റെ തോന്നല്‍ മാറില്ലല്ലോ. അതുപോലെ തിരിച്ചും മാറില്ലെന്ന് നല്ല ബോധ്യമുണ്ട് താനും.)
(രണ്ടാമത്തെ ഖണ്ഡം പാലായില്‍ നടന്നതാണ്‌, ചിത്രത്തില്‍ പാലയെന്ന് സൂചന നല്‍കുന്ന പ്രത്യക്ഷമായ ലാന്‍ഡ്മാര്‍ക്കുകള്‍ കണ്ടിരുന്നു എന്ന അഭിപ്രായം മാറി എന്നു കരുതട്ടെ...)

മൂപ്പന്റെ ആള്‍ക്കാര്‍ റിയലാണോ/വെര്‍ച്വലാണോ എന്നതല്ല പ്രശ്നം. സ്രാങ്കിന്റെ പാലായനത്തിന്‌ ഹേതുവാകുന്നത് ആ ഭയമാണ്‌, അത് എങ്ങിനെയായാലും പ്രശ്നമില്ല.

ഓഫ്: കൊച്ചിയില്‍ സ്രാങ്ക് ഓടിക്കുന്നത് യാത്രക്കാര്‍ക്കായുള്ള ഗവണ്മന്റ് ബോട്ടല്ലേ? തിരിച്ചുവരുമ്പോളുടനെ സ്രാങ്കിനെ പിടിച്ച് ഓടിക്കാനിരുത്തുമോ?

മാജിക് റിയലിസത്തെക്കുറിച്ചുള്ള വിക്കി ലിങ്കില്‍ കണ്ടത്: "what happens when a highly detailed, realistic setting is invaded by something 'too strange to believe'" - ഇങ്ങിനെയല്ലാത്ത ഒരു മലയാളം സിനിമ ഏതുണ്ട്! ;-) :-D ഏതു സൂപ്പര്‍സ്റ്റാര്‍ പടവും ഈ തരം തന്നെയല്ലേ? :-P
--



Posted by Haree to അഭിപ്രായങ്ങള്‍ at Mon Sep 20, 07:51:00 PM PDT

10. monukuttapi has left a new comment on your post "പോട്ടകിണറിലെ തവളകള്‍ പുറത്തെക്ക് ....":

നടന്‍ അഗസ്റ്റിന്‍റെ മകള്‍ ആയതാണോ,അതോ ലാലു ചേട്ടനോട് ഉള്ള പരിചയ കൂടുതല്‍ ആണോ എന്ന് അറിയില്ല "എല്‍സമ്മ എന്ന ആണ്കുട്ടിയിലെ" എല്‍സമയും,സംവിധായകനും,തിരകഥാകൃത്തും ഒഴികെ ബാക്കി ഉള്ള എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.



Posted by monukuttapi to cinemascope at 20 September 2010 19:28

11. saji has left a new comment on your post "ദൈവങ്ങളുടെ നടയിലൂടെ ഒരു യാത്ര (ഭാഗം 1)":

Anna adipoli



Posted by saji to നീളാത്തി പൊട്ടന്‍ at September 20, 2010 6:10 PM

12. mm നിങ്ങളുടെ പോസ്റ്റ് "വഴിയുടെ ജ്യോമെട്രി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാലത്തിന്റെ കണ്ണാടിബിമ്പങ്ങള്‍..!!
കാഴ്ചയുടെ കാണാക്കോലങ്ങള്‍..!!
മനോഹരം നിന്‍റെയീ വര്‍ണ്ണചിത്രങ്ങള്‍..!!!
ആശംസകള്‍....



mm , വാലായ്മ........... ലേക്ക് 20.9.10 ന് പോസ്റ്റ് ചെയ്തത്

13. ഒരു നുറുങ്ങ് നിങ്ങളുടെ പോസ്റ്റ് "മോഹപക്ഷി, ദലമര്‍മ്മരങ്ങള്‍, സാക്ഷ്യപത്രങ്ങള്‍, à´¡à´¿à´²..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ പരിചയപ്പെടുത്തല്‍
ഏറെ ശ്ളാഘനീയം..!



ഒരു നുറുങ്ങ് , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 21 8:05 രാവിലെ ന് പോസ്റ്റ് ചെയ്തത്

14. അശ്വതി has left a new comment on your post "ആത്മഹത്യ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...":

നല്ല പോസ്റ്റ്‌.
ഇനിയുംപ്രതീക്ഷിക്കുന്നു.



Posted by അശ്വതി to തട്ടിക്കൂട്ട്... at September 21, 2010 7:08 AM

15. അശ്വതി has left a new comment on your post "ഇന്‍റര്‍വ്യൂവിനു വന്ന പെണ്‍കുട്ടി...":

നല്ല കഥ



Posted by അശ്വതി to ഓര്‍മ്മയുടെ ഇതളുകള്‍... at September 21, 2010 7:12 AM

16. അശ്വതി has left a new comment on your post "എന്റെ ഒരു കൊച്ചു സന്തോഷം.":

പ്രതീക്ഷിക്കുന്നു.



Posted by അശ്വതി to എഴുത്തോല at September 21, 2010 7:44 AM

17. ശ്രീ has left a new comment on your post "ഓട്ടമുണ്ടേല്‍ വിളിക്കാന്‍ മറക്കരുത്‌!":

:)



Posted by ശ്രീ to »¦mukthaRionism¦മുഖ്‌താറിയനിസം¦« at September 20, 2010 7:38 PM

18. ജയിംസ് സണ്ണി പാറ്റൂര്‍ has left a new comment on your post "കുട്ടിരാമന്റെ കണക്ക് പറച്ചിൽ":

രസകരമായിരിക്കുന്നു.കലര്‍പ്പില്ലാത്ത
മരനീരു പോലെ ശുദ്ധമായ നര്‍മ്മം



Posted by ജയിംസ് സണ്ണി പാറ്റൂര്‍ to മിനിനര്‍മ്മം at September 21, 2010 8:45 AM

19. haina നിങ്ങളുടെ പോസ്റ്റ് "പച്ചത്തുരുത്തിലേക്ക് തുറക്കുന്ന വഴികള്‍ ...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹായ്



haina , വാലായ്മ........... ലേക്ക് 20.9.10 ന് പോസ്റ്റ് ചെയ്തത്

20. അശ്വതി നിങ്ങളുടെ പോസ്റ്റ് "ഇവരെ കാണാതായി ........കണ്ടവരുണ്ടോ ?..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വെള്ള പേപ്പറിലും പെന്‍സിലും പേനയും കൊണ്ടു ഒക്കെ എഴുതിയിരുന്ന ശേരിഫിക്ക എവിടെ പോയി?.. ബ്ലോഗിലെഴുതുന്ന ഇക്ക ശേരിഫിക്ക ആനെമ്ന്നു വിശ്വസിക്കണോ ?



അശ്വതി , sheriffkottarakara ലേക്ക് 2010, സെപ്റ്റംബര്‍ 20 7:04 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

21. hafeez നിങ്ങളുടെ പോസ്റ്റ് "ഇബാദത്ത്‌, ഇത്വാഅത്ത്‌ ജമാഅത്തിന്റെ വാദം തെറ്റ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മറ്റു വിഷയങ്ങളിലെന്ന പോലെ ഇബാദത്തിന്റെ അര്‍ത്ഥത്തിന്റെ കാര്യത്തിലും മുജാഹിദുകള്‍ക്ക് ഏകാഭിപ്രായമില്ല.
-------------------

കേരളത്തിലെ മുജാഹിദ് പണ്ഡിതന്‍മാരില്‍ പ്രമുഖനായ കെ. ഉമര്‍മൌലവി എഴുതി: "ഇബാദത്തിന്ന് അനുസരണംഎന്ന് അര്‍ത്ഥം വെക്കല്‍ ശരിയാകുമോ എന്ന് ഞാന്‍ പരിശോധിക്കുവാന്‍ തുടങ്ങി. വളരെയധികം പണ്ഡിതന്‍മാരുമായി ചര്‍ച്ച ചെയ്തു. വളരെയധികം ഗ്രന്‍ഥങ്ങള്‍പരിശോധിച്ചു. സര്‍വാംഗീകൃതമായ ലിസാനുല്‍അറബ് എന്ന മഹാ ഡിക്‌ഷ്‌ണറി അന്ന് കേരളത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഉമറാബാദില്‍ പോയി അതും നോക്കി. അവസാനം എനിക്ക് അങ്ങേയറ്റം ബോധ്യപ്പെട്ടു. അനുസരണം എന്ന് ഇബാദത്തിന്ന് അര്‍ത്ഥംവെക്കാന്‍ പറ്റുകയില്ല." (സല്‍സബീല്‍ മെയ് 20,1996, പേജ് 6,7)
ഉമര്‍ മൌലവി ഒന്നുകില്‍ ലിസാനുല്‍ അറബ് കണ്ടിട്ടില്ല; അല്ലെങ്കില്‍ വായിച്ചിട്ട് മനസ്സിലായിട്ടില്ല. കാരണം ലിസാനുല്‍ അറബ് പരിശോധിക്കുന്ന ആര്‍ക്കും ഇബാദത്തിന്ന് അനുസരണം എന്ന് അര്‍ത്ഥം പറയാന്‍പറ്റുകയില്ലെന്ന് ബോധ്യമാവുകയില്ല. ഭാഷാപ്രയോഗമെന്ന നിലക്കും സാങ്കേതിക പ്രയോഗമെന്ന നിലക്കും ഇബാദത്തിന്ന് അനുസരണം എന്ന് അര്‍ത്ഥം അതില്‍ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.
അറബി വ്യാകരണ നിയമങ്ങളനുസരിച്ച് ഇബാദത്തിന്ന് അടിമ വേല എന്നര്‍ത്ഥം പാടില്ലെന്ന വിചിത്ര വാദമുന്നയിച്ച് ജ്മാഅത്തിനെ വിമര്‍ശിക്കുന്ന 'ഇബാദത്ത് ഒരു പഠനം' എന്ന കൃതിയില്‍ ഇങ്ങനെ കാണാം.'അബ്‌ദ്‌' എന്ന പദം ഇബാദത്തുമായി പ്രത്യക്‌ഷത്തില്‍ ബന്ധം തോന്നാമെങ്കിലും ഇബാദത്തിന്ന് അടിമ വേല എന്നര്‍ത്ഥമില്ല. (മുജാഹിദ് പബ്ലിക്കേഷന്‍സ്, പേജ് 19)
ഉമര്‍ മൌലവി എഴുതുന്നു: ഇബാദത്ത് എന്ന പദത്തിന്ന് അടിമത്തം ദാസ്യ വൃത്തി എന്നര്‍ത്ഥമില്ല. (സല്‍സബീല്‍ പുസ്തകം 7, ലക്കം7, പേജ് 11)
എന്നാല്‍ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ പ്രമുഖ പണ്ഡിതന്‍മാരായ ജനാബുമാര്‍ പി. കെ. മൂസ മൌലവി, മുഹമ്മദ് അമാനി മൌലവി എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ ഖുര്‍ആന്‍ പരിഭാഷയിലിങ്ങനെ കാണാം: "ഭാഷാര്‍ത്ഥം നോക്കുമ്പോള്‍ താഴ്മ കാണിക്കല്‍, ഭക്തി അര്‍പ്പിക്കല്‍, കീഴ്പ്പെടല്‍, അനുസരിക്കല്‍,വണങ്ങല്‍,അടിമവേല ചെയ്യല്‍, ആരാധിക്കല്‍,പുണ്യം ചെയ്യല്‍, എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളില്‍ സന്ദര്‍ഭോചിതം ഇബാദത്ത് എന്ന പദം വരാവുന്നതാണ്. (വിശുദ്ധ കുര്‍ആന്‍ വിവരണം, രണ്ടാം പകുതി,വാല്യം:2, 1967, പേജ്:504)

രണ്ട്: ഉമര്‍ മൌലവി എഴുതുന്നു: "അല്ലാഹു അല്ലാത്തവര്‍ക്ക് അടിമവേല ചെയ്യല്‍ ശിര്‍ക്കാണെന്ന് ജമാഅത്തെ ഇസ്‌ലാമി വാദിക്കുന്നു. അതും ഇസ്‌ലാമില്‍ ഇല്ലത്ത ഒരു പുതിയ വാദമാണെന്ന് ഞങ്ങള്‍ പറയുന്നു." (സല്‍സബീല്‍ പു. 3, ല.3. പേജ് 40)
ഇതിന്ന് മുജാഹിദുകളുടെ മുഖപത്രം ഇങ്ങനെ മറുപടി പറയുന്നു: "മനുഷ്യവംശത്തെ എല്ലാ വിധ അടിമത്തങ്ങളില്‍ നിന്നും മോചിപ്പിച്ചു കൊണ്ട് അല്ലഹുവിന്‍റെ മാത്രം അടിമത്തം സ്വീകരിക്കുവാന്‍ തയ്യാറാക്കുക എന്നതാണ്‌ ഇസ്‌ലാം ഉദ്ദേശിക്കുന്നത്. (അല്‍മനാര്‍ പു. 15,ല, 7. പേജ് 188)
മര്‍ഹൂം കെ എം മൌലവി എഴുതുന്നു: "ഇസ്‌ലാം വന്നപ്പോള്‍ അത് ജനങ്ങളെ മതത്തിലും ഭരണത്തിലും കലര്‍പ്പില്ലാത്ത സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. ആരാധനയും അടിമത്തവും അര്‍പ്പണവും അല്ലാഹുവിന്ന് മാത്രമാക്കിത്തീര്‍ത്തു. അതില്‍ അവന്ന് യാതൊരു പങ്കുകാരുമില്ല. (അല്‍മുര്‍ശിദ് ഭാഗം 4, പേജ് 302)
യുവ മുജാഹിദുകളുടെ പ്രസാധനാലയമായ യുവത ബുക് ഹൌസ് പ്രസിദ്ധീകരിച്ച അബുല്‍ ഹസന്‍ അലി നദ്‌വിയുടെ അര്‍കാനെ അര്‍ബ-അയില്‍ നമസ്‌കാരം അല്ലാഹു അല്ലാത്തവരുടെ അടിമത്തത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കാനുള്ളതാണെന്ന് പ്രഖ്യാപിക്കുന്നു. (പേജ് 72, 73)



hafeez , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, സെപ്റ്റംബര്‍ 21 8:37 രാവിലെ ന് പോസ്റ്റ് ചെയ്തത്

22. അശ്വതി has left a new comment on your post "യാരിത്?":

പ്രതീക്ഷിക്കുന്നു.



Posted by അശ്വതി to നന്ദനം [വരകളും വര്‍ണ്ണങ്ങളും] ...lakshmy at 21 September 2010 03:12

23. KK Alikoya has left a new comment on your post "ഇസ്ലാം പ്രചരിച്ചത് സമാധാന മാര്‍ഗ്ഗത്തിലൂടെയോ അതോ അ...":

hi



Posted by KK Alikoya to സംവാദം at September 20, 2010 5:49 PM

24. Captain Haddock has left a new comment on your post "സ്വപ്നഭുമിയിലേക്ക്... ( 25 )":

പാരയ്ക് വന്ന ഫാക്സ് എടുത്തു വായിച്ച ദുഷ്ടാ... ;)



Posted by Captain Haddock to ചിന്നുവിന്റെ നാട് at 21/09/2010 06:41

25. ശ്രീ has left a new comment on your post "‘അങ്ങെത്തും മുമ്പേ....’":

അതു ശരി. അപ്പോ അടുത്തതില്‍ ഉണ്ടാകുമല്ലേ? അതു മതി
:)



Posted by ശ്രീ to വി.എ || VA at September 20, 2010 7:40 PM

Reply via email to