1. ശ്രീനാഥന്‍ has left a new comment on your post "കാജാ മൊയ്ദീൻ കൽ‌പ്പിച്ചതും, വിധിച്ചതും":

ഗൾഫുകാരനാണെന്നു തോന്നും എഴുത്തു കണ്ടാൽ. താങ്കളെ സമ്മതിക്കണം, കഥ എവിടെയെത്തിച്ചെന്നാലോചിക്കുമ്പോൾ! കൊള്ളാം!



Posted by ശ്രീനാഥന്‍ to കുമാര സംഭവങ്ങള്‍ at September 22, 2010 6:05 AM

2. പാഞ്ചാലി :: Panchali has left a new comment on your post "കാറ്റും കാത്ത്..!":

അപ്പൂപ്പൻ‌താടികൾ..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 21, 2010 4:22 PM

3. ശ്രീനാഥന്‍ has left a new comment on your post "മൊഴിമുത്തുകൾ-47":

ഒരു അധ്യാപകനായ എനിക്ക് ഇസ്ലാം അദ്ധ്യാപകവൃത്തിയെ പറ്റി പറയുന്നത് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്!



Posted by ശ്രീനാഥന്‍ to മൊഴി മുത്തുകള്‍ at September 22, 2010 4:23 AM

4. sijo george നിങ്ങളുടെ പോസ്റ്റ് "മോഹപക്ഷി, ദലമര്‍മ്മരങ്ങള്‍, സാക്ഷ്യപത്രങ്ങള്‍, ഡില..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായന ജീവിതത്തിന്റ്റെയൊരു ഭാഗമായിരുന്നു, കുറെ വർഷങ്ങൾക്ക് മുൻപ് വരെ. ജീവിക്കനുള്ള നെട്ടോട്ടത്തിൽ, ഇപ്പോൾ ഒരു പുസ്തകം വായിച്ചിട്ട് വർഷങ്ങളായി. മലയാളം പുസ്തകങ്ങളൊന്നും കിട്ടാത്ത രാജ്യങ്ങളിൽ ജീവിക്കുന്നതും ഒരു കാരണം. എങ്കിലും, ഇങ്ങനെയുള്ള പരിചയപ്പെടുത്തലുകൾക്ക് നന്ദി മനോ..എപ്പോളെങ്കിലൂമൊക്കെ, വായിക്കണമെന്നൊരു തോന്നൽ തരുന്നതിന്



sijo george , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 22 3:19 രാവിലെ ന് പോസ്റ്റ് ചെയ്തത്

5. പാര്‍ത്ഥന്‍ has left a new comment on your post "ഞാൻ നിഷേധിക്കുന്ന ദൈവം ഏതാണ്‌?":

അപ്പൂട്ടന്റെ പോസ്റ്റും ചില കമന്റുകളും വായിച്ചപ്പോൾ ഇവിടെ എന്തോ ‘ഗ്ലൂ ഗ്ലൂ ഗ്ലൂ’ സംഭവിക്കാൻ പോകുന്നു എന്നും കരുതി കാത്തിരിക്കുകയായിരുന്നു. ദാ അപ്പൂട്ടന്റെ ഈ കമന്റ് വായിച്ചപ്പോഴല്ലെ കാര്യം മനസ്സിലായത്.

[ഇവിടെ ഞാൻ പറഞ്ഞത്‌ ഞാൻ നിഷേധിക്കുന്ന ദൈവങ്ങളെ കുറിച്ചാണ്‌. ഇനി ഇതല്ലാതെ ഒരു ദൈവമുണ്ടെങ്കിൽ ആയിക്കോട്ടെ, എനിക്ക്‌ വിരോധമില്ല.]

ഒരു മന്ദബുദ്ധിയായ മനുഷ്യന്റെ മസ്തിഷ്ക പ്രക്ഷാളനത്തിൽ തെളിഞ്ഞു വന്ന ദൈവത്തെ മനസ്സിലാവാത്തതുകൊണ്ട് മറ്റുള്ളവർ ചിന്തിക്കുന്നതും മനസ്സിലാക്കുന്നതും എല്ലാം തന്നെപോലത്തന്നെയാകും എന്ന അബദ്ധധാരണ മാത്രം.



Posted by പാര്‍ത്ഥന്‍ to ചിന്താശകലങ്ങൾ at September 22, 2010 3:32 AM

6. mohammadaliek has left a new comment on your post "ബ്ലോഗറിനു സ്വന്തം പേജ് ഹിറ്റ്‌ / സ്റ്റാറ്റിസ്റ്റിക...":

അപ്പു ഉസ്താദിന് ഒരായിരം നന്ദി



Posted by mohammadaliek to ആദ്യാക്ഷരി at 22 September 2010 02:27

7. പാഞ്ചാലി :: Panchali has left a new comment on your post "വിഘ്നേശ്വരൻ":

:)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 21, 2010 4:56 PM

Reply via email to