1. ചെലക്കാണ്ട് പോടാ has left a new comment on your post "കാജാ മൊയ്ദീൻ കൽ‌പ്പിച്ചതും, വിധിച്ചതും":

ഹി ഹി...



Posted by ചെലക്കാണ്ട് പോടാ to കുമാര സംഭവങ്ങള്‍ at September 25, 2010 9:45 AM

2. അച്ചായന് has left a new comment on your post "ഗുരുവിന് സ്നേഹവന്ദനം!":

ഗുരുവിന് കിട്ടിയ ജ്ഞാനപീഠ പുരസ്കാരം, എന്നെപ്പോലെ അനേകരെ ഇനിയും കവിതയിലേക്ക് തിരിക്കാന്‍ ഉപയുക്തമാവട്ടെ.



Posted by അച്ചായന് to അ.ചി. at September 24, 2010 11:10 PM

3. Jishad Cronic has left a new comment on your post "വല്ലിയും പുഷ്പങ്ങളും മേഘവും":

ശംഖുപുഷ്പ്പം ?



Posted by Jishad Cronic to പിക്സെല്‍‌സ്::PIXELS at September 24, 2010 11:08 PM

4. Anonymous has left a new comment on your post "അടിയനു വേണ്ടി നീ നടതുറക്കൂ…":

വളരെ നന്നായിട്ടുണ്ട്.. രണ്ട് ദിവസം മുന്നെ തന്നെ കേട്ടിരുന്നു.. അല്പം തിരക്കിലായിരുന്നപ്പോള്‍.. ഇപ്പോഴാ‍ണൊന്ന് ആസ്വദിച്ച് കേള്‍ക്കാന്‍ പറ്റിയത്... രാജേഷ് നന്നായി പാടിയിരിക്കുന്നു അഭിനന്ദനങ്ങള്‍! ഇത് പോലെയുള്ള മറ്റൊരുഗാനം കേട്ടതായി ഓര്‍ക്കുന്നു...

http://www.4shared.com/account/audio/sB8CbRLR/Manithante_Mizhineer.html

~കൊച്ചുമുതലാളി~



Posted by Anonymous to ചെറിയനാടൻ (വി)കൃതികൾ at September 25, 2010 6:24 AM

5. ::: അഹങ്കാരി ::: has left a new comment on your post "സുകുമാരേട്ടനു ഒരു തുറന്ന കത്ത്...":

7-ആം അനോണീ,

ഇത് അദ്ദേഹത്തിനു മാത്രമുള്ള പോസ്റ്റല്ല, അദ്ദേഹത്തെ പോലെ ചിന്തിക്കുന്ന , അല്ലെങ്കിൽ അങ്ങനെ ഭാവിക്കുന്ന കുറേ അധികം പേരോട് ഒരു സാധാരണ ഹിന്ദു എന്ന നിലയിൽ എനിക്ക് പറയാനുള്ളത് മാത്രം.

പിന്നെ, പിന്തിരിപ്പൻ, മുന്തിരിപ്പൻ, പുരോഗമന വാദി എന്നിവയൊക്കെ ആപേക്ഷികമല്ലേ അനോണീ? അഹങ്കാരിയെയും ധാരാളം പേർ പിന്തിരിപ്പാന്നും മറ്റും വിളിച്ചിട്ടുണ്ട്. “തങ്ങൾക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ ആക്ഷേപിച്ച് അടിച്ചമർത്താൻ കമ്മ്യൂണിസ്റ്റുകൾ കണ്ടെത്തിയ വാക്കുകളല്ലേ ‘ഫാസിസ്റ്റ്, പിന്തിരിപ്പൻ, ബൂർഷ്വാ, മൂരാച്ചി മുതലായവ’...

:‌)



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at September 25, 2010 11:36 AM

6. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "മൊഴിമുത്തുകൾ-47":

> ചിന്തകൻ

ശ്വാശ്വതമായ സമ്പാദ്യവുമായി ഈലോകത്തോട് വിടപറയാൻ ജഗന്നിയന്താവിന്റെ അനുഗ്രഹമുണ്ടാവട്ടെ.

നല്ല വാക്കുകൾക്ക് നന്ദി


> Ibnu Saeed

ഫോണ്ടിന്റെ കാര്യം ശ്രദ്ധിയ്ക്കാം
അഭിപ്രായം എന്തേ ഡിലിറ്റ് ചെയ്തത്
നന്ദി



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to മൊഴി മുത്തുകള്‍ at September 25, 2010 10:16 AM

7. അപ്പു has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

ജിയാസ്‌, താങ്കള്‍ ഉദേശിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി. പക്ഷെ ഇങ്ങനെ ഓരോ gadgets ഉം വെവ്വേറെ കളറില്‍ കിട്ടാനുള്ള മാര്‍ഗ്ഗം ബ്ലോഗറില്‍ ഇപ്പോള്‍ ഇല്ല. മറ്റു third party templates കളിലും കണ്ടിട്ടില്ല. എങ്കിലും ഇതൊക്കെയും html code ഉപയോഗിചാണല്ലോ ചെയ്യുന്നത്. അതുകൊണ്ട് html code നന്നായി കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ആരെയെങ്കിലും പരിചയം ഉണ്ടെങ്കില്‍ അവരോടു ചോദിച്ചു നോക്കൂ. തീര്‍ച്ചയായും ഒരു വഴി ഉണ്ടാവും.



Posted by അപ്പു to ആദ്യാക്ഷരി at 25 September 2010 07:53

8. പേടിരോഗയ്യര്‍ C.B.I has left a new comment on your post "വീണ്ടും.....":

അപ്പോള്‍ നാട്ടില്‍ പോകുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കണം അല്ലേ.. അവസാനം കൊട്ടോട്ടിക്കും കിട്ടിയൊരു കൊട്ട് :) ...ആശംസകള്‍



Posted by പേടിരോഗയ്യര്‍ C.B.I to തണല്‍ at 25/9/10 8:38 AM

9. Cartoonist has left a new comment on your post "ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....":

ആനമങ്ങാട്ട് ഒന്നു പോയി വന്നേയുള്ളൂ. :)

മൈത്രേയിയുടെ എഴുത്ത്
എനിക്ക് അസ്സലായി ഇഷ്ടപ്പെട്ടു.
ഇവിടെ വന്നത് നന്നായി എന്നു തന്നെ തോന്നുന്നു :)

ഉടനടി പിടിക്കൂ, ഏതാനും നന്ദികള്‍!



Posted by Cartoonist to ബ്ലോഗുലകം at September 25, 2010 10:10 AM

10. ഹംസ has left a new comment on your post "അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം":

ഉപകാര പ്രദമായ പോസ്റ്റ് ..



Posted by ഹംസ to »¦mukthaRionism¦മുഖ്‌താറിയനിസം¦« at September 24, 2010 11:13 PM

11. Sureshkumar Punjhayil has left a new comment on your post "പണവും ഞാനും":

Panam, Pinne Pinam...!

Manoharam, Ashamsakal..!!!



Posted by Sureshkumar Punjhayil to വിട്ടു പോയത് at September 24, 2010 10:34 PM

12. Anonymous has left a new comment on your post "ജവാന്‍ ആര്‍ട്സ് ക്ലബ് - ഒരു "ലഗാന്‍" പുരാണം":

>From the comments in English,I gather it must be worth reading....I wish I could go thro' ur blog too but I must 1st learn to read Malayalam ..too old to do that now....but keep writing KVM n good luck!JG



Posted by Anonymous to മനോവിഭ്രാന്തികള്‍ at September 24, 2010 9:13 PM

13. O.M.Ganesh Omanoor has left a new comment on your post "ഓര്‍മകള്‍ക്ക് ചിറകു തുന്നും സിന്ധുഭൈരവിയുടെ ദേവഗന്...":

ഓര്‍മകള്‍ക്ക് ചിറകു തുന്നും സിന്ധുഭൈരവിയുടെ ദേവഗന്ധം...........!!!



Posted by O.M.Ganesh Omanoor to സിന്ധുഭൈരവി at September 24, 2010 10:32 PM

14. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "എല്ലാരും പാടണ് - കൈരളിക്ക് പറയാനുള്ളത്":

ഈ വിശദീകരണത്തില്‍ നിന്നു മനസ്സിലാകുന്നത് വില്ല അവര്‍ക്ക് നല്‍കാന്‍ സ്പോണ്‍സര്‍മാര്‍ തയ്യാറാണെന്നാണ്...പിന്നെ എന്തുകൊണ്ട് അവരത് ഏറ്റെടുക്കുന്നില്ല?

ഇന്‍‌കം ടാക്സിന്റെ പ്രശനം..അതു എല്ലാ റിയാലിറ്റി ഷോയ്ക്കും ഉണ്ട്..കൈരളിയുടെ മാത്രം ബാധ്യത അല്ല...ഏഷ്യാനെറ്റിന്റെ “ഐഡിയ സ്റ്റാര്‍ സിംഗര്‍” വിജയി ജോബി ജോണിനു കിട്ടിയ വില്ല സ്വന്തമാകണമെങ്കില്‍ 30 ലക്ഷം രൂപ നികുതി അടക്കണം എന്ന് ജോബി തന്നെ പറഞ്ഞത് പത്രത്തില്‍ കണ്ടിരുന്നു....പാവപ്പെട്ടവനായ ജോബി എങ്ങനെ അതു കണ്ടെത്തും എന്നതൊരു പ്രശ്നമാണെങ്കിലും അത് ആരും ഇത്തരം ഇ മെയില്‍ സന്ദേശങ്ങളായി അയച്ചു പ്രചരിപ്പിച്ചു കണ്ടില്ല...ഇവിടെ മാത്രം അതു സംഭവിക്കുന്നതില്‍ ഒരു രാഷ്ട്രീയമുണ്ട്..കൈരളി= സി.പി.എം എന്ന സമ വാക്യം സൃഷ്ടിച്ച് ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള വൃത്തികെട്ട രാഷ്ട്രീയം...അതു തന്നെ !



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to ജാഗ്രത at September 25, 2010 11:38 AM

15. Kiran KV has left a new comment on your post "എല്ലാരും പാടണ് - കൈരളിക്ക് പറയാനുള്ളത്":

പിന്നെ അവര് സമ്മാനം കൊടുത്തോ എന്ന് അന്വേഷിക്കാനുള്ള ബാധ്യത പോലും ഈ ജനകീയ ചാനലിനു ഇല്ലേ



Posted by Kiran KV to ജാഗ്രത at September 25, 2010 9:59 AM

16. k r sreekumar has left a new comment on your post "മന്ദിരവിധിയും ചില ചെന്നായ്ക്കളും":

As far as the place is scared to hindus irrespective of the building there, the building there stood was built to humiliate the majority people to show them the strength by mugal invaders. It will be felt like another kashmir and kailas for all majority community for millenniums to come. In many islamic states it is not uncommon to demolish mosques for development, so it is upto the govt and court to under stand the same. Whether bjp or no bjp, Sri Raman is part of majority community and his birth place is as important as him. We consider if we are lucky to live in one day or die in ayodhya / dwaraka / madhura / kanyakumari / kailas / kashmir or visit once in life, it is a great deed. In case it is lost like 4 lakhs pandits lost thier kashmir and ran away on 31st 1989. what we could do is keep quite and migrate to other countries where we can have our religious rights. India unless in goes through a modern era of blood bath the sudo - secularism will not end and a law will come with equal rights to all and equal status to all places within country. US and UK looks to be best destinations for next 20 years and then to other places till all are cornered and no more place to run away.



Posted by k r sreekumar to എന്‍റെ ചിന്തകള്‍ - തറവാടി at 10:18 AM

17. Jishad Cronic has left a new comment on your post "നിഴലുകൾ വരച്ച ചിത്രങ്ങൾ":

കൊള്ളാം !



Posted by Jishad Cronic to മിനി ചിത്രശാല 'photos' at September 25, 2010 11:22 AM

18. ഭായി നിങ്ങളുടെ പോസ്റ്റ് "പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവളുമാരെയൊക്കെ...........!!!!!!!!



ഭായി , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 25 11:06 രാവിലെ ന് പോസ്റ്റ് ചെയ്തത്

19. Kalavallabhan has left a new comment on your post "രക്തവര്‍ണ്ണപ്പൂക്കള്‍":

പുതിയ കവിതകൾ പ്രതീക്ഷിക്കുന്നു.
ആശംസകൾ



Posted by Kalavallabhan to നീലാംബരി at September 24, 2010 11:25 PM

20. Anonymous has left a new comment on your post "ബൂലോഗമയം ഒരു സിനിമാ കഥ ! / Boologamayam Oru Cinema...":

katheraine mcphee music videos quicktime crank dat spiderman music
music of the day peter combe dowloading any music j donald waters super conscious music hip hop compilation music
night music author



Posted by Anonymous to BILATTHIPATTANAM at 24 September 2010 23:12

21. Sureshkumar Punjhayil has left a new comment on your post "മലയാള സിനിമ അവസ്ഥ":

Ashamsakal... Prarthanakal...!!!



Posted by Sureshkumar Punjhayil to ഒരു സിനിമാ ഡയറിക്കുറിപ്പ്‌ at September 25, 2010 9:39 AM

22. Sarin has left a new comment on your post "mrng walk..":

beautiful...



Posted by Sarin to ഗുൽമോഹർ at September 25, 2010 10:21 AM

23. Sureshkumar Punjhayil has left a new comment on your post "അമ്മത്തം":

Ammayum Lopichu....

Manoharam, Ashamsakal...!!!



Posted by Sureshkumar Punjhayil to മഴക്കാഴ്ച്ചകള്‍ at September 25, 2010 11:07 AM

24. സുസ്മേഷ് ചന്ത്രോത്ത് has left a new comment on your post "ചക്രവാകങ്ങളുറങ്ങാത്ത നീലക്കടമ്പുകള്‍":

പ്രിയ ചന്ദ്രകാന്താാാ...
സുധാകര്‍ മംഗളോദയം തോറ്റുപോകുന്നത്‌ ആദ്യമായി കാണുകയാണ്‌ ഞാന്‍....!!
എന്റെ തല ഒളിപ്പിക്കാന്‍ എവിടേക്കെങ്കിലും ഓടട്ടെ..!!!



Posted by സുസ്മേഷ് ചന്ത്രോത്ത് to ഋതു - കഥയുടെ വസന്തം at September 25, 2010 11:47 AM

25. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "മറക്കാനാവത്ത ഡിസംബര്‍ !":

> പട്ടേപ്പാടം റാംജി

>ഓരോ കാര്യങ്ങളും ആര്‍ക്കുവേണ്ടി ആര് സംഘടിപ്പിക്കുന്നു എന്നത് മനസ്സിലാക്കാനുള്ള കഴിവിനെ കൂടുതല്‍ പുഷ്ടിപ്പെടുത്തി സമാധാനപരമായ ചിന്ത നിലനില്‍ക്കട്ടെ എല്ലാരിലും..<

വളരെ പ്രസകതമായ വാക്കുകൾ റാംജി, ആ വഴിക്കുള്ള ചിന്തയും വിശകലനവും ഇല്ലാത്തതാണ് കുഴപ്പങ്ങൾക്ക് പ്രധാന കാരണം. വർഗീയ വിഷം ഹൃത്തിൽനിറഞ്ഞ് കഴിഞ്ഞാൽ പിന്നെ സമാധാനചിന്തകൾ അങ്കുരിക്കില്ലാ ആ ഹൃദയത്തിൽ .. സമാധാ‍ന പൂർണ്ണമായി ജീവിക്കാൻ ഏവർക്കുമാകട്ടെ. നന്ദി.

> മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM

നമുക്കതിനാവട്ടെ, എല്ലാ വൈജാത്യങ്ങൾക്കുമപ്പുറത്ത് മനുഷ്യന് മനുഷ്യനായി ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ മനുഷ്യസ്നേഹികൾക്കൊപ്പം കൈകോർക്കാം.
നന്ദി


> ചെറുവാടി

അതെ, പ്രാർത്ഥനകൾ ഹൃദയത്തിലേറ്റി പ്രതീക്ഷയോടെ കാക്കാം നല്ലതിനു വേണ്ടി

===========

വിധി വീണ്ടും മാറ്റി വെച്ചിരിക്കയാണ്. എല്ലാ നല്ലതിനായി ഭവിക്കട്ടെ.



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ബഷീറിയന്‍ നുറുങ്ങുകള്‍ at 25 September, 2010

26. Sureshkumar Punjhayil has left a new comment on your post "വരക്കപ്പെടാതെ":

:)
Best wishes...!!!



Posted by Sureshkumar Punjhayil to സിപി. at 25 September 2010 9:36 AM

27. Sarin has left a new comment on your post "നിഴലുകൾ വരച്ച ചിത്രങ്ങൾ":

nannayitundu



Posted by Sarin to മിനി ചിത്രശാല 'photos' at September 25, 2010 10:20 AM

28. ചാണ്ടിക്കുഞ്ഞ് has left a new comment on your post "കഴുകൻ":

ഇത് കഴുകനല്ല ടീച്ചറെ....മുതുകഴുകന്‍...



Posted by ചാണ്ടിക്കുഞ്ഞ് to മിനി കഥകള്‍ at September 25, 2010 10:46 AM

29. 家出少女 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

家出少女神待ち掲示板で救いの手を差し伸べてあげませんか?ご近所にも困っている家出少女がたくさんいるはず!!



Posted by 家出少女 to പ്രതികരണവേദി at 25 September 2010 10:02

30. sulekha has left a new comment on your post "ആനമൂടും വെള്ളം കുടിയും":

sangathi kollam.edayk ittiri A undarunnallo?



Posted by sulekha to കല്ലുവെച്ച നുണകള്‍ at September 25, 2010 12:11 PM

31. Sureshkumar Punjhayil has left a new comment on your post "പൂരിയും കുറുമയും ; പാചകവിചാരം":

Thanks for sharing it... best wishes...!!!



Posted by Sureshkumar Punjhayil to ശിഥില ചിന്തകള്‍ at September 25, 2010 11:01 AM

32. യൂസുഫ്പ has left a new comment on your post "mrng walk..":

അടിപൊളി. വ്യത്യസ്തമായൊരു ചിത്രം.



Posted by യൂസുഫ്പ to ഗുൽമോഹർ at September 25, 2010 11:07 AM

33. യൂസുഫ്പ has left a new comment on your post "മന്ദിരവിധിയും ചില ചെന്നായ്ക്കളും":

ഭാരതത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഏതാണ് കരണീയം അത് തിരഞ്ഞെടുക്കുക.കോടതി വിധി എന്തായാലും അത് സ്വീകരിക്കുകയും ഭാരതീയരുടെ ഐക്യം ഊട്ടി ഉറപ്പിക്കുകയും ചെയ്യുക.അതാണെന്റെ അഭിപ്രായം.വിദേശ ശക്തികളുടെ ചട്ടുകങ്ങളെ തിരിച്ചറിയാൻ നമ്മുടെ സമൂഹത്തിന് കഴിയണം.മതവും നിറവും ജാതിയും നോക്കാതെ നാമെല്ലാം ഏകോദരസഹോദരങ്ങളാണെന്ന ബോധം നമുക്കുണ്ടാവണം. ജെയ് ഹിന്ദ്.



Posted by യൂസുഫ്പ to എന്‍റെ ചിന്തകള്‍ - തറവാടി at 9:23 AM

34. ബിച്ചു has left a new comment on your post "കൈ വെട്ടിയതിനെ ന്യായീകരിക്കുകയോ?":

സുഗതന്‍ , താങ്കള്‍ പറഞ്ഞത് കുറെയൊക്കെ ശരിയാണ്.ഇങിനെയുള്ള ക്രിമിനത്സ് ഒക്കെയും മുസ്ലിം സമുദായത്തില്‍ പെടുമെങ്കിലും, അവരുടെ പ്രവ്‌ര്‍ത്തികൊണ്ടുതന്നെ അവര്‍ മുസ്ലിം അല്ലാതാവുകയാണ്.ഇതിനു പരിഹാരം ശരിയായ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന
സമൂഹത്തെ വാര്‍തെടുക്കുകയാണ്. ഖേദകരമെന്നു പറയട്ടെ ആ പ്രവ്‌റ്ത്തി ഏറ്റെ‌ടുത്ത പ്രസ്ഥാനത്തെ (ജമാ‍‌അത്തെ ഇസ്ലാമി) എല്ലാവരുംകൂടി വേട്ടയാടുകയാണ്. ആ പാപത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് സ്വയം വിലയിരുത്തുക. ജമാ‌അത്ത് പ്രവര്‍‌ത്തകരെ സൂക്ഷ്മ നിരീക്ഷ്ണം നടത്തുക. -പ്രൊഫസര്‍ ജോസഫിനു രക്തം നല്‍കിയ സോളിഡാരിടിയുടെ പ്രവ്‌ര്‍ത്തിയെപ്പോലും മഹാപാതകമായി കാണുന്നു പലരും. അഭിനന്ദിക്കുന്നതിനു പകരം ചീത്ത വിളിക്കുന്നു. ഇതേ പ്രവ്‌ര്‍ത്തികള്‍ ചെയ്യുന്ന ലോകത്തിന്റെ പല ഭാഗത്തുള്ള സമാന ഇസ്ലാമിക (ഉദാ--‌-; ഹമാസ്) പ്രസ്‌ഥാനങ്ങളെ ഭീകര പട്ടികയില്‍ പെടുത്തുന്നു. സുഗതനെ പോലുള്ളവരുടെ സഹകരനം തേടുന്നു.



Posted by ബിച്ചു to sugathan at September 25, 2010 11:30 AM

35. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "കാവൽ നിൽക്കുന്നതിനേക്കാൾ നന്ന് കള്ളടിച്ച് ചാവുന്നത...":

> വരവൂരാൻ

ആവത്തിക്കുന്ന ദുരന്തങ്ങളിൽ പ്രാർത്ഥനകൾക്കൊപ്പം ആർജ്ജവമുള്ള പ്രവർത്തനങ്ങൾ കൂടിയേ തീരൂ. അതില്ലാ എന്നതാണ് ദു:ഖകരം

അഭിപ്രായത്തിനു നന്ദി


> Ibnusaeed

അടുത്ത പെരുന്നാള് വരുകയാണല്ലോ അന്ന് കണക്ക് തീർക്കാനിരിക്കയാവും !!

നഷ്ടപരിഹാരം കൊടുക്കണം കുടുംബങ്ങൾക്ക് (സത്യത്തിൽ നഷ്ടമാണോ ലാഭമാണോ എന്നത് വേറെ കാര്യം) അത് പക്ഷെ വിഷം വിറ്റ് കാശുണ്ടാക്കിയവരുടെ സ്വത്തിൽ നിന്നാണ് വേണ്ടതെന്ന് മാത്രം. സർക്കാരും അതിൽ പെടും (കാശുണ്ടാക്കുന്നവരിൽ)
അഭിപ്രായത്തിനു നന്ദി



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ബഷീറിയന്‍ നുറുങ്ങുകള്‍ at 25 September, 2010

36. ആല്‍ക്കെമിസ്റ്റ് has left a new comment on your post "നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ...":

പുതുതലമുറക്കാരനായത് കൊണ്ടോ കാല്പനിക വിഡ്ഡിയായത് കൊണ്ടോ ഒക്കെ
“മെല്ലെ മെല്ലെ മുഖപടം “ ഓ എന്‍ വി
“ഓ മൃദുലെ “ സത്യന്‍ അന്തിക്കാട്
“കനക മുന്തിരികള്‍ “ ഗിരീഷ് പുത്തഞ്ചേരി[ സിനിമാപ്പാട്ടല്ലാ എന്ന് തോന്നുന്നു ]
എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു .
ഒരു രാത്രി കൂടി വിട വാങ്ങവെ “

ഇതൊക്കെയാണ് എപ്പോഴും മനസ്സില്‍ വല്ലാത്ത ഓര്‍മ്മകളുണ്ടാക്കുന്നത് , ജീവിതത്തിന്റെ ചില പശ്ചാത്തലങ്ങളില്‍ സ്വാധീനം ചെലുത്തിയത് കൊണ്ടായിരിക്കണം കൂടുതല്‍ അടുപ്പം



Posted by ആല്‍ക്കെമിസ്റ്റ് to വെള്ളെഴുത്ത് at September 25, 2010 11:45 AM

37. ഭായി നിങ്ങളുടെ പോസ്റ്റ് "മോഹപക്ഷി, ദലമര്‍മ്മരങ്ങള്‍, സാക്ഷ്യപത്രങ്ങള്‍, à´¡à´¿à´²..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പരിചയപ്പെടുത്തലുകൾക്ക് നന്ദി..!!



ഭായി , തേജസ്‌ ലേക്ക് 2010, സെപ്റ്റംബര്‍ 25 10:54 രാവിലെ ന് പോസ്റ്റ് ചെയ്തത്

38. ശ്രീനാഥന്‍ has left a new comment on your post "mrng walk..":

excellent!



Posted by ശ്രീനാഥന്‍ to ഗുൽമോഹർ at September 25, 2010 12:06 PM

39. പദസ്വനം has left a new comment on your post "mrng walk..":

Misty walk ;))



Posted by പദസ്വനം to ഗുൽമോഹർ at September 25, 2010 11:38 AM

40. Sureshkumar Punjhayil നിങ്ങളുടെ പോസ്റ്റ് "അമ്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"Amma"
Manoharam, Ashamsakal...!!!



Sureshkumar Punjhayil , ഞാനിവിടെയുണ്ട്..... ലേക്ക് 2010, സെപ്റ്റംബര്‍ 25 8:40 രാവിലെ ന് പോസ്റ്റ് ചെയ്തത്

41. Anonymous has left a new comment on your post "പണം തരൂ.. കലാപം നടത്താം!":

Great writing! I want you to follow up on this topic.

Jake



Posted by Anonymous to »¦mukthaRionism¦മുഖ്‌താറിയനിസം¦« at September 24, 2010 9:51 PM

42. lekshmi. lachu has left a new comment on your post "ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!":

ഇവിടെ വരാന്‍ ഞാന്‍ അല്പം വൈകി ...
..മനോഹരം എന്ന് പറഞ്ഞാല്‍ മതിയാവില്ല, ഗംഭീരമായിരിക്കുന്നു ...ആശംസകള്‍



Posted by lekshmi. lachu to അവിയൽ..! at September 24, 2010 11:11 PM

43. sajan jcb has left a new comment on your post "ഹിജ്ര; ഒരാസൂത്രിത ഗൂഡാലോചനയുടെ ഫലം!":

ഖുറാനിലെ സൂക്തങ്ങളുടെ വ്യാഖ്യാനവും പശ്ചാത്തലവും ഹദീസുകളില്‍ നിന്നല്ലേ എടുക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് ഹദീസുകള്‍ മലയാളത്തില്‍ ലഭ്യമല്ല എന്നത് അത്ഭുതം തന്നെ.

പൂര്‍ണ രൂപത്തില്‍ അല്ലാത്ത ഹദീസുകളുടെ ലിങ്ക് ഉണ്ടോ?



Posted by sajan jcb to സംവാദം at September 24, 2010 11:18 PM

44. അബ്‌കാരി has left a new comment on your post "കഴുകൻ":

പത്തില്‍ തോറ്റവനില്‍ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ പോരേ.. സാരമില്ല വിവരം ഇല്ലാത്തോണ്ടല്ലേ വിട്ടുകള..



Posted by അബ്‌കാരി to മിനി കഥകള്‍ at September 25, 2010 9:48 AM

45. Cartoonist has left a new comment on your post "ഇന്നമ്മ":

ഭ്രാന്ത് അനുഭവിച്ചിട്ടുണ്ടോ?
അത്രത്തോളം എത്തി തിരിച്ചുവന്നിട്ടുണ്ടോ?
ഉണ്ടെങ്കില്‍, ജീവിതത്തില്‍ അയാള്‍ അധികം പരാതി പറയില്ല.....

ഇത്രമാത്രം :)

അസ്സല്‍ പോസ്റ്റ് !



Posted by Cartoonist to എന്‍റെ ആനമങ്ങാട് at September 24, 2010 9:36 PM

46. ഭായി has left a new comment on your post "കൈ വെട്ടു ഇനിയും തുടരും...":

എവിടേ..രണ്ടാം ഭാഗം :)



Posted by ഭായി to മാഞ്ഞാലിനീയം manjalyneeyam at 25 September 2010 10:30

47. Joby has left a new comment on your post "മണലെഴുത്ത്‌":

മണല്‍ മാഫിയ എന്ന പുതിയ ട്രെണ്ടിനെ നന്നായി അവതരിപ്പിച്ചു.
നര്‍മം പതിവിലും കുറവായിരുന്നു.
ഒന്ന് കൂടി ഒതുക്കി കഥ പറയാമായിരുന്നു.
പഴയ കഥകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ രചനയിലും അവതരണത്തിലും അല്പം പിറകിലായില്ലേ എന്ന് സംശയം..!



Posted by Joby to രവം at September 24, 2010 11:08 PM

48. ഓലപ്പടക്കം has left a new comment on your post "കഴുകൻ":

ഇത് വിവരമില്ലാത്തോണ്ടല്ല, മനുഷ്യത്വമില്ലാത്തോണ്ടാ..
ഇങ്ങനെയും ദുഷിച്ച് ചിന്താഗതിക്കാരായ മനുഷ്യരുണ്ടല്ലോ ഇന്നും



Posted by ഓലപ്പടക്കം to മിനി കഥകള്‍ at September 25, 2010 12:04 PM

49. O.M.Ganesh Omanoor has left a new comment on your post "ഗൃഹാതുരത്വത്തിന്റെ അസുഖമുള്ളവര്‍ ഈ പാട്ടു കേള്‍ക്ക...":

ഗൃഹാതുരത്വത്തിന്റെ അസുഖമുള്ളവര്‍ ഈ പാട്ടു കേള്‍ക്കരുത്....! അറ്റാക്കു വരും..!!



Posted by O.M.Ganesh Omanoor to സിന്ധുഭൈരവി at September 24, 2010 10:04 PM

50. ::: അഹങ്കാരി ::: has left a new comment on your post "സുകുമാരേട്ടനു ഒരു തുറന്ന കത്ത്...":

നിസഹായാ, ഇപ്പോഴുള്ള ക്ഷേത്രങ്ങളെല്ലാം പൊളിച്ച് ന്യൂനപക്ഷവും (പക്ഷേ ഹിന്ദു ഭൂരിപക്ഷമല്ലല്ലോ!) അവർണ്ണരുടെ ഏക ആശ്രയവും ’നിസഹായരായ” ആളുകളുടെ അന്നദാതാക്കളുമായ “ജിഹാദിസ്റ്റ്” സംഘടനകൾക്ക് ഓരോ “ഹരിത താഴ്വര” ഓഫീസുകൾ കെട്ടിക്കൊടുത്താലോ...??



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at September 25, 2010 11:32 AM

51. ::: അഹങ്കാരി ::: has left a new comment on your post "ഒറ്റ ചോദ്യം മാത്രം : ഈ പേരുകൾ തിരിച്ചായിരുന്നുവെങ്...":

നെട്ടൂരാനേ, ആ ഏഴാം അനോണിയെ ഞാനങ്ങ് ബ്ലോക്കി.

അവന്റെ നോട്ടീസ് ബോർഡായിട്ടല്ല ഞാനീ ബ്ലോഗും തുറന്ന് വച്ചിവിടെ ഇരിക്കുന്നത് :)



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at September 25, 2010 11:52 AM

52. Jishad Cronic has left a new comment on your post "അല്‍ഷൈമേഴ്സ്":

കവിത ഇഷ്ടമായി...



Posted by Jishad Cronic to നിലാമഴയത്ത്... at 08:24:00

Reply via email to