1. പാര്‍ത്ഥന്‍ നിങ്ങളുടെ പോസ്റ്റ് "വിശ്വാസത്തിന്റെ വിശേഷങ്ങള്‍ !!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇന്നത്തെ രാഷ്ട്രസേവനത്തിന്റെ (അതോ രാഷ്ട്രീയപ്രവർത്തനമോ) ലക്ഷ്യങ്ങളിൽ സാമൂഹിക വികസനവും ഉൾപ്പെടും എന്നു കരുതുന്നു. രാഷ്ട്രീയക്കാർ എന്നു പറയുന്ന വോട്ട്ബങ്ക് ലക്ഷ്യമാക്കി പരക്കം പായുന്നവർക്ക് ഇതിലൊന്നും ഉത്തരവാദിത്തമില്ലേ. ഇനി ഇതിനെല്ലാം സവർണ്ണ മൂരാച്ചികൾ ആണ് ഉത്തരവാദിയെങ്കിൽ അവരോട് വീണ്ടും വിഷ്ണുഭഗവാനെ വിളിച്ചുണർത്താൻ പറയേണ്ടിവരും, അടുത്ത ഒരു പുതിയ അവതാരത്തിന്. കൽക്കി പോര.
------------------------
[മനുഷ്യന്റെ നന്മയെ ലക്ഷ്യം വെച്ച് രൂപം കൊണ്ടിട്ടുള്ള മറ്റ് മതങ്ങള്‍ എന്തെങ്കിലും ദുരന്തങ്ങള്‍ ഉണ്ടാക്കുന്നെങ്കില്‍ അതു അപേക്ഷികമായി ഹിന്ദുമതത്തെ അപേക്ഷിച്ച് എത്രയോ നിസ്സാരമാണ്! ]

ഇത്രയും കാലത്തിനിടക്ക് ഇങ്ങനെയൊരു തമാശ കേട്ടിട്ടില്ല.



പാര്‍ത്ഥന്‍ , നിസ്സഹായന്‍ Nissahayan ലേക്ക് 2010, സെപ്റ്റംബര്‍ 30 5:18 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

2. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

ശ്രീജിത്തേ, ജമാ‌അത്തെ ഇസ്ലാമിയെ കുറിച്ച് ഞാന്‍ മാത്രമല്ലല്ലൊ ഇവിടെ സംസാരിക്കുന്നത്. എത്രയോ പേര്‍ ഇവിടെ കമന്റുകള്‍ എഴുതിയിട്ടുണ്ട്. അതൊന്നും വായിച്ചു നോക്കാനുള്ള ക്ഷമ ശ്രീജിത്തിനുണ്ടായില്ല എന്ന് മനസ്സിലാവുന്നുണ്ട്. അപ്പോള്‍ മറ്റുള്ളവര്‍ എഴുതിയതൊക്കെ ഞാന്‍ കോപ്പി ചെയ്ത് ശ്രീജിത്തിന് മറുപടിയായി വീണ്ടും പേസ്റ്റ് ചെയ്യേണ്ടതുണ്ടോ. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.

മുന്‍പും ഇത് തന്നെയാണ് സംഭവിച്ചത്. ഞാന്‍ തന്നെ എല്ലാറ്റിനും മറുപടി പറയണം എന്ന് പ്രതീക്ഷിക്കരുത്. പ്രസക്തമെന്ന് തോന്നുന്ന മറുപടികള്‍ ആരെങ്കിലും എഴുതിയാല്‍ ഞാനത് ആവര്‍ത്തിക്കില്ല. മാത്രമല്ല മറുപടി പറയാനുള്ള വിവേചനം എന്നില്‍ നിക്ഷിപ്തവുമാണ്. വായനക്കാര്‍ക്ക് പൊതുവെ മനസ്സിലാക്കാന്‍ ഉപകരിക്കുന്ന മറുപടികളേ ഞാന്‍ എഴുതാറുള്ളൂ. ഒരു ചോദ്യകര്‍ത്താ‍വിനെ മാത്രം തൃപ്തിപ്പെടുത്തുന്നത് എന്റെ രീതിയല്ല എന്ന് മനസ്സിലാക്കുക.

പിന്നെ എനിക്ക് ബ്ലോഗിങ്ങ് ഒരു ഹോബി ആണെന്ന് ഞാന്‍ എവിടെയോ എഴുതിയിട്ടുണ്ട്. എന്നാല്‍ തന്നെയും എന്താ? വായനക്കാര്‍ എന്റെ ബ്ലോഗെഴുത്തിനെ വളരെ സീരിയസ്സായി കാണുന്നു എന്നത് എനിക്ക് കിട്ടുന്ന മെയിലുകള്‍ സാക്ഷ്യമാണ്. വിപുലമായൊരു സൌഹൃദവലയവും ഇത് മൂലം എനിക്ക് കിട്ടിയിട്ടുണ്ട്. ഞാ‍ന്‍ ബ്ലോഗിലൂടെ എന്ത് പറയുന്നു എന്ന് കേള്‍ക്കാന്‍ കാത്തിരിക്കുന്ന വായനക്കാരും എനിക്കുണ്ട്. അത്കൊണ്ട്, ഇവിടെ ഇതിനകം നല്‍കപ്പെട്ട വിശദീകരണങ്ങളില്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുമുണ്ട്. ഈ ഒരു ചര്‍ച്ചയില്‍ ഇത്രയൊക്കെ മതി എന്ന് തന്നെയാണ് എന്റെ നിഗമനം.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at September 30, 2010 3:36 PM

3. സത്യാന്വേഷി has left a new comment on your post "മുക്കുവന് ജ്ഞാനപീഠം കിട്ടുമോ ?":

"നട്ടെല്ലില്ലാത്ത "ഇത്തരം പോസ്റ്റുകള്‍ ഇടാന്‍തക്ക വിധം ചിത്രകാരനും ഇസ്ലാമിസ്റ്റ് ബുജി ആയോ? ഇതൊക്കെ മാധ്യമത്തിന്റെ ഉഡായിപ്പുകളല്ലേ ചിത്രകാരാ മൌദൂദിസ്റ്റുകളുടെ മുഖംമൂടി ബൂലോകത്തെ സകലര്‍ക്കും തിരിച്ചറിയിക്കുന്ന ചിത്രകാരന്‍ സ്വയം ആ മുഖമ്മൂടി കണ്ടു മയങ്ങിയോ? നുമ്മടെ മാതൃഭൂമിയോ മറ്റോ ആണ് ഇപ്പറഞ്ഞിരുന്നതെങ്കില്‍ അതിനൊരു ഇതുണ്ട്. മേലില്‍ ഇത്തരം അബദ്ധങ്ങള്‍ പറ്റരുത്.വന്നതു വന്നു. വേഗം ജബ്ബാര്‍ മാഷിന്റെ പോസ്റ്റിലോ മറ്റോ ചെന്ന് ഒരു പ്രായശ്ചിത്ത കമന്റ് പാസാക്ക്.



Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at September 30, 2010 5:48 PM

4. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

@ അപ്പൊകലിപ്തോ, :)



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at September 30, 2010 3:49 PM

5. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

@ OpenThoughts, സത്യത്തില്‍ ശ്രീജിത്തിന്റെ മറുപടി ശ്രദ്ധയോടെ വായിച്ചെങ്കിലും യുക്തമായ മറുപടി കൊടുക്കാന്‍ എനിക്കാവുമായിരുന്നില്ല എന്ന് സമ്മതിക്കാതെ തരമില്ല. ആ കമന്റുകളുടെ ഉപരിപ്ലവതയായിരുന്നു അതിന് കാരണം. എന്നാലും ആരെങ്കിലും എഴുതുന്നെങ്കില്‍ എന്നും ഞാന്‍ കരുതിയിരുന്നു. അതാണ് Natural എന്ന സുഹൃത്ത് ഇവിടെ ചെയ്തത്. റെസ്പോണ്‍സ് ഇല്ലെങ്കിലും ആ യുക്തി മറ്റുള്ളവര്‍ക്കും മറ്റുള്ളവര്‍ക്കും വായിക്കാമല്ലൊ. ഞാന്‍ തന്നെ “any thing put in salt cannot be saltier than salt” എന്ന ലോജിക്ക് വായിച്ചു അമ്പരന്നുപോയി :)



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at September 30, 2010 4:22 PM

6. aaron lucas has left a new comment on your post "മനുഷ്യനാദ്യം പിറന്ന വീട്":

Great informative post thanks for sharing.....
assignment writing | thesis writing



Posted by aaron lucas to മാര്‍ജാരന്‍ at September 30, 2010 4:01 AM

7. samantha cruise has left a new comment on your post "മധുരക്കനി ഒരു പ്രണയക്കനി":

Thanks for sharing
certificate design | invitation card design | news paper ad design



Posted by samantha cruise to മാര്‍ജാരന്‍ at September 30, 2010 3:24 AM

8. ജനശക്തി has left a new comment on your post "ലോട്ടറി: കരാര്‍ രേഖ സര്‍ക്കാരിന് നല്‍കില്ലെന്ന് മേ...":

അന്യസംസ്ഥാന ലോട്ടറിക്കെതിരായ കേസില്‍ കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് സിങ്വി വ്യാഴാഴ്ചയും ഹൈക്കോടതിയില്‍ ഹാജരായി. ബുധനാഴ്ച സിംഗിള്‍ ബെഞ്ചിലെ മറ്റൊരു കേസില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിനുവേണ്ടി ഇദ്ദേഹം ഹാജരായിരുന്നു. മേഘയും മോണിക്കയും ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടര്‍മാരാണെന്ന് വ്യാഴാഴ്ച ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് ബി ഭാവദാസന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ സിങ്വി വാദിച്ചു. മേഘ കേരളത്തിലെ വിതരണക്കാരും മോണിക്ക മറ്റ് സംസ്ഥാനങ്ങളിലെ വിതരണക്കാരുമാണ്. ഇവര്‍ തമ്മിലുണ്ടാക്കിയ വാണിജ്യക്കരാറിന്റെ അടിസ്ഥാനത്തിലാണ് മേഘ ഭൂട്ടാന്‍ ലോട്ടറി കേരളത്തില്‍ വില്‍ക്കുന്നത്. വാണിജ്യ കരാറായതിനാല്‍ ഇത് സര്‍ക്കാരിന് നല്‍കാനാവില്ലെന്നും വേണമെങ്കില്‍ കോടതിയില്‍ ഹാജരാക്കാമെന്നും സിങ്വി പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at September 30, 2010 2:50 PM

9. Murali has left a new comment on your post "30 ന് അയോധ്യയുടെ വിധി പറയും മുന്നെ വായിക്കാന്‍":

>From a purely property rights point of view, I think the case of the Sunni Waqf Board is stronger. As such, the verdict should go in their favor. I feel the only proper position on this should be about property rights - that is the libertarian perspective too.

I guess the verdict is out by now. Need to check the channels.



Posted by Murali to ശിഥില ചിന്തകള്‍ at September 30, 2010 4:46 PM

10. ലീല എം ചന്ദ്രന്‍.. has left a new comment on your post "വിദ്യാധനം സര്‍വ്വ ധനാല്‍.....":

സുനിലിനു അജിയുടെ മുഖം.... എന്റെ തോന്നലല്ലല്ലോ .....ആ സാഷ്ടാംഗ പ്രണാമം കണ്ണ് നനയിച്ചു.
ഓര്‍മ്മകളില്‍...ഇത് പോലെ സങ്കടവും ആനന്ദവും ഇടകലര്‍ന്ന എത്ര നനവുകള്‍....
തുടരുക....എല്ലാ നന്മകളും നേരുന്നു....



Posted by ലീല എം ചന്ദ്രന്‍.. to നീര്‍വിളാകന്‍ at 30 September 2010 04:51

11. ഇസ്മായില്‍ കുറുമ്പടി ([email protected]) has left a new comment on your post "മാമാങ്കം: ചരിത്രശേഷിപ്പുകളിലൂടെ...":

എനിക്ക് തീരെ പരിചയമില്ലാത്ത തട്ടകമാണിത്. പിഴവുകള്‍ സ്വാഭാവികം. നിങ്ങളുടെ നിര്‍ദേശ, അഭിപ്രായ, ആക്ഷേപങ്ങള്‍ മടിക്കാതെ തുറന്നെഴുതുമല്ലോ. പോസ്റ്റ്‌ ഇനിയും നീളുമെന്ന ഭയത്താല്‍ ഒരുപാട് ഫോട്ടോകളും വിവരങ്ങളും, ചേര്‍ത്തിട്ടില്ല. ക്ഷമിക്കുക.



Posted by ഇസ്മായില്‍ കുറുമ്പടി ([email protected]) to തണല്‍ at 30/9/10 3:30 PM

12. marc lewis has left a new comment on your post "ഒളിഞ്ഞുനോട്ടം എന്ന സദാചാരകല":

Worth sharing this information. Good Work
apparel promotional item design | apparel and wearing design | promotional item design



Posted by marc lewis to മാര്‍ജാരന്‍ at September 30, 2010 3:56 AM

13. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

ശ്രീജിത് എഴുതിയ കമന്റുകള്‍ എല്ലാം സശ്രദ്ധം വായിച്ചു എന്നല്ലാതെ എനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല. പുതിയതായി ഒന്നും ശ്രീജിത് പറഞ്ഞിട്ടുമില്ല. ആകെ പറഞ്ഞതിന്റെ സാരം ശ്രീജിത്തിന് ജമാ‌അത്തേ ഇസ്ലാമിയെ മനസ്സിലാക്കുന്നതില്‍ എന്നേക്കാളും ഒന്‍പത് വര്‍ഷത്തെ സീനിയോറിറ്റി ഉണ്ട് എന്നാണ്. ഞാനത് നിഷേധിക്കുന്നുമില്ല. കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലം എന്നെ സംബന്ധിച്ച് മറ്റ് മേഖലകളില്‍ ഞാന്‍ നിറയെ അറിവുകള്‍ സമ്പാദിച്ചിട്ടുണ്ട്. അതൊക്കെ ഈ ബ്ലോഗില്‍ പ്രതിഫലിക്കുന്നുണ്ടാവണം. ജമാ‌അത്തെ ഇസ്ലാമിയെ മനസ്സിലാക്കാന്‍ എനിക്ക് ഈ കഴിഞ്ഞ ഒരു മാസം മതി.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at September 30, 2010 2:51 PM

14. OpenThoughts has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

@Natural
I am afraid to inform you, no need to do much efforts on this as it may be dssapointed without any proper response.



Posted by OpenThoughts to ശിഥില ചിന്തകള്‍ at September 30, 2010 4:05 PM

15. ശ്രീലാല്‍ has left a new comment on your post "inferno":

kodu kai.. superb



Posted by ശ്രീലാല്‍ to Punya Bhoomy at September 30, 2010 1:01 PM

Reply via email to