1. ബി.എം. has left a new comment on your post "ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍...":

1947 ല്‍ ഇന്ത്യയെന്ന രാജ്യം പിറവിയെടുക്കൊമ്പോള്‍ ബാബറിമസ്ജിദ് എന്ന ഒരു കെട്ടിട സമുച്ചയം ഉണ്ടായിരുന്നു. ആരുടെയും ആകട്ടെ , അത് അങ്ങനെ തന്നെ നിലനിര്‍ത്താന്‍ നാം ബാധ്യസ്ഥരാണ്.അതിന് മുന്‍പത്തെ ചരിത്രത്തില്‍ പലതും നടന്നിട്ടുണ്ടാകാം പക്ഷെ അന്ന് ഇന്ത്യയില്ല, അതുകൊണ്ടുതന്നെ ആ ചരിത്രം അവകാശികളെ തീരുമാനിക്കുന്ന ഈ വിഷയത്തില്‍ കോടതി തെളിവായി എടുക്കാന്‍ പാടില്ലായിരുന്നു.മതേതര ഇന്ത്യയില്‍ ഒരു കൂട്ടം വര്‍ഗ്ഗിയ ഗുണ്ടകള്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി നടത്തിയ തെമ്മാടിത്തത്തിനു അവരെ ശിക്ഷിക്കേണ്ടതിനു പകരം ,അതിന് കൂട്ട്നിന്ന് പ്രതിഫലം നല്കിയ ഈ വിധിയെ എനിക്ക് അംഗികാരിക്കാന്‍ കഴിയുന്നില്ല. കുറഞ്ഞ പക്ഷം,അവകാശം തെളിയിക്കാന്‍ ആര്‍ക്കും കഴിയാത്ത അവസ്ഥയില്‍ ,സര്‍ക്കാരിലേക്ക് കണ്ടു കെട്ടി മസ്‌ജിദ്‌ പഴയപോലെ പണിത് ഒരു മ്യൂസിയം ആയി നടത്താന്‍ കോടതിക്ക് ആന്ജാപിക്കാമായിരുന്നു.ഇത് എന്‍റെതു മാത്രമായ നീതിബോധം.അത് കൊണ്ട് തന്നെ കൂടുതല്‍ ചര്‍ച്ചക്ക് താത്പര്യം ഇല്ല.ഈ വിധിയില്‍ മുറിവേറ്റ മനസ്സുകളെ ..നിങ്ങളോട് അനീതി കാണിച്ചവര്‍ക്ക് നമ്മുടെ രാജ്യത്തിനു വേണ്ടി മാപ്പ് കൊടുക്കാന്‍ അപേക്ഷിക്കുന്നു ...ആവിശ്യത്തിലേറെ ചോര നമ്മള്‍ ഒഴുക്കികഴിഞ്ഞിരിക്കുന്നു



Posted by ബി.എം. to കരിനാക്ക് at October 1, 2010 11:49 AM

2. വയ്സ്രേലി has left a new comment on your post "കല്ലടമുട്ടി (Anabas Testudineus /Climbing perch)":

അനിശ്രീ. വലരെ നല്ല ബ്ലൊഗ്.

ഇവിടെ കാണിച്ച മത്സ്യം ചെമ്പല്ലി അല്ല.

ഇതിനു പൊതുവെ വലിപ്പം കുറവാണു. കുളതിലും, പുഴയിലുമാണു പൊതുവെ ഈ മത്സ്യം കണുക.
വര്‍ഗ്ഗം ഒന്നണെങിലും ചെമ്പലി ഈ മത്സ്യതെ അപെക്ഷിചു വലരെ വെത്യാസം ഉണ്ടു.
ഞങ്ങലുടെ നട്ടില്‍ ഇതിന്നെ കറൂപ് എന്നാണു വിളിക്കുക.



Posted by വയ്സ്രേലി to ' ജൈവീകം ' ..... at October 1, 2010 1:03 PM

3. Sukanya has left a new comment on your post "സ്റ്റോം വാണിംഗ്‌ - 62":

എണ്ണവിളക്ക് ആടുമ്പോള്‍ ഇരുട്ടും വെളിച്ചവും മത്സരിക്കുന്നപോലെ ....എന്തൊരു ഭംഗിയാണ് ഈ വിവരണം.



Posted by Sukanya to സ്റ്റോം വാണിംഗ്‌ at October 1, 2010 11:54 AM

4. ഞാന്‍ : Njan has left a new comment on your post "മൂന്നുസെന്റില്‍ ത്രീബെഡ്രൂം വീട്":

ഞാന്‍ പഴയ പോസ്റ്റുകളും കണ്ടിട്ടുണ്ട്. ഉപകാരപ്രദമായ പോസ്റ്റ്‌. ഇതിനു എത്ര ചെലവ് വരും എന്നും ഏകദേശം പറയാമോ?



Posted by ഞാന്‍ : Njan to പാര്‍പ്പിടം at 11:55 AM, October 01, 2010

5. krishnakumar513 നിങ്ങളുടെ പോസ്റ്റ് "ഒരുകിലോ ചാണകം ഫ്രീ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഫ്രീ മോഹമൊക്കെ ശരി തന്നെ.പിന്നെ അമിതമായി പണം പിടുങ്ങുന്ന സ്വകാര്യ സരവീസുകാരെക്കാൾ എത്രയോ ഭേദം ആണു ബി.എസ്.എൻ.എൽ



krishnakumar513 , sheriffkottarakara ലേക്ക് 2010, ഒക്ടോബര്‍ 1 1:46 രാവിലെ ന് പോസ്റ്റ് ചെയ്തത്

Reply via email to