1. മൌദൂദിസം has left a new comment on your post "ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍...":

കെ വേണുവിന്റെ സത്യസന്ധമായ ഈ വിവരണം നിയമത്തെയും സമാധാനവാഴ്ചയേയും പറ്റി ദീർഘവീക്ഷണത്തോടെ ഉത്കണ്ഠപ്പെടുന്നവർ പങ്കുവെക്കുന്ന വ്കാരമാണ്.അയോധ്യ പ്രശ്നം ചുളുവിൽ തീർത്താൽ തീരുന്ന പരശ്നമല്ല.അത് നീറിപ്പുകയാതെ പരിഹരിക്കപ്പെടണം.



Posted by മൌദൂദിസം to കരിനാക്ക് at October 9, 2010 12:10 PM

2. കുസുമം ആര്‍ പുന്നപ്ര നിങ്ങളുടെ പോസ്റ്റ് "ഇരുട്ടിന്റെ തിരുശേഷിപ്പുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥയാണോ കാര്യമാണോ.നന്നായിരിയ്ക്കുന്നു.



കുസുമം ആര്‍ പുന്നപ്ര , തേജസ്‌ ലേക്ക് 2010, ഒക്ടോബര്‍ 9 2:26 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

3. ഹംസ നിങ്ങളുടെ പോസ്റ്റ് "ഒരു തെരെഞ്ഞെടുപ്പ് കാലത്തിന്റെ ഓര്‍മ്മക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുഹമ്മദ്കുട്ടിക്ക ആള് മിടുക്കന്‍ തന്നെ.. .... ഇലക്ഷന്‍ ഒരു ഉത്സവം തന്നെ ആയിരുന്നു സത്യം .. കഴിഞ്ഞ ഇലക്ഷനു നാട്ടില്‍ ആയിരുന്നപ്പോള്‍ പഴയ ഓര്‍മ പുതുക്കാന്‍ കുറച്ചൊക്കെ പ്രവര്‍ത്തനത്തിനിറങ്ങി നല്ല രസമായിരുന്നു. ഇപ്പോഴും ഞങ്ങളുടെ നാട്ടില്‍ സൌഹൃദ പരമായി തന്നെ പ്രവര്‍ത്തനം നടക്കുന്നുണ്ട്. പക്ഷെ സഹിക്കാന്‍ പറ്റാത്ത പാളയത്തിലെ പടയാണെന്നു മാത്രം ..



ഹംസ , പാലക്കുഴിയുടെ നേര് ലേക്ക് 2010, ഒക്ടോബര്‍ 9 1:47 രാവിലെ ന് പോസ്റ്റ് ചെയ്തത്

4. കുട്ടു | Kuttu has left a new comment on your post "മാനുവലായി ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം":

ഞാൻ വിൻഡോസ് 7 അൾട്ടിമേറ്റ് ആണ് ഉപയോഗിക്കുന്നത്. അതിൽ മോസില്ലയുടെ മലയാളം ഫോണ്ട് അഞ്ജലിൽ ഓൾഡ്‌ലിപി ആക്കിയാൽ കൂട്ടക്ഷരങ്ങൾ വേറിട്ടു കാണുന്നു. പക്ഷെ ആ ഫോണ്ട് കാർത്തിക ആക്കിയാൽ കൂട്ടക്ഷരങ്ങൾ ശരിയായിട്ടു കാണും. ശ്രമിച്ചുനോക്കൂ. നോട്ട്പാടിന്റെ ഫോണ്ട് കാർത്തിക ആക്കിയാൽ അതിലും കൂട്ടക്ഷരം കൃത്യമായി വരുന്നുണ്ട്.



Posted by കുട്ടു | Kuttu to ആദ്യാക്ഷരി at 9 October 2010 12:50

5. എന്‍.ബി.സുരേഷ് has left a new comment on your post "ചില മണല്‍ സ്വകാര്യങ്ങള്‍":

മുകുന്ദന്റെ ഡീകൺസ്റ്റ്രക്ഷൻ എന്ന കഥ ഓർമ്മ വരുന്നു. നാട്ടിൽ തെണ്ടി നടന്ന ചെറുപ്പക്കാരൻ ഒരു ദിവസം നോക്കുമ്പോൾ റോയൽ ആയി നടക്കുന്നു. ചോദിച്ചപ്പോഴാണ് അറിയുന്നത് പൊളിക്കലാണ് പണി എന്ന്. അതായത് പള്ളിപൊളിക്കൽ.
എന്നപോലെയാണ് ഈ മാഫിയ. മണൽ മാഫിയയ്ക്കും ഭീകരമാഫിയയ്ക്കുമൊക്കെ ആളേക്കൂട്ടാൻ എളുപ്പം. ശരീരമനങ്ങാതെ ഇങ്ങനെ നടക്കാമല്ലോ.

പിന്നെ ഇവിടെ പറഞ്ഞ വിഷയം കേരളത്തിലെ ഓരോ ചെറിയ കുട്ടിക്കു പോലും അറിയാവുന്ന കാര്യമാണ്.

മണൽ എന്നത് ഒരു നിധിയായി മാറിയിരിക്കുന്നു.

ശരിക്കും കിട്ടാക്കനി. കാരണം നമ്മൾ ഇപ്പോൾ കൃഷി ചെയ്യുന്നത് കെട്ടിടങ്ങൾ മാത്രമാണല്ലോ.

ചെറിയ ഒരു വിഷയത്തെ ഇത്രമാത്രം വലിച്ചുനീട്ടേണ്ടിയിരുന്നില്ല.

കുറച്ചുകൂടി ക്രിസ്പ് ആക്കാമായിരുന്നു.



Posted by എന്‍.ബി.സുരേഷ് to രവം at October 9, 2010 1:59 AM

6. മൌദൂദിസം has left a new comment on your post "ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍...":

കെ വേണുവിന്റെ സത്യസന്ധമായ ഈ വിവരണം നിയമത്തെയും സമാധാനവാഴ്ചയേയും പറ്റി ദീർഘവീക്ഷണത്തോടെ ഉത്കണ്ഠപ്പെടുന്നവർ പങ്കുവെക്കുന്ന വ്കാരമാണ്.അയോധ്യ പ്രശ്നം ചുളുവിൽ തീർത്താൽ തീരുന്ന പരശ്നമല്ല.അത് നീറിപ്പുകയാതെ പരിഹരിക്കപ്പെടണം.



Posted by മൌദൂദിസം to കരിനാക്ക് at October 9, 2010 12:10 PM

7. വി.എ || V.A has left a new comment on your post "ഗാന്ധി ജയന്തിയോട്‌ അനുബന്ധിച്ച്‌ ഒരു ജാഥ":

ഒക്റ്റോബർ രണ്ടിന് ചില യുവരക്തങ്ങൾ രക്തനിറമുള്ള സാധനങ്ങൾക്ക് ഓടിനടക്കുന്നത്,ഞാനും കാണാറുണ്ട്. മാണിക്യം പറഞ്ഞത് വിനോദമായെടുത്താൽ മതി ഹൻല്ലലത്തേ. ‘സുപ്രീം കോർട്ട്’ എന്ന നാടകത്തിൽ എൻ.എൻ.പിള്ള ‘ഗോഡ്സെ’ യായി വന്ന് സരസമായ വിമർശനങ്ങൾ രംഗത്തു കാണിച്ചിട്ടുണ്ട്, ജനത്തിന്റെ നിറഞ്ഞ കരഘോഷത്തോടെ. ലഹരിക്കായി ഓരോ വർഷവും വരുമാനം കോടികൾ കൂടുമ്പോൾ, ജാഥ നയിക്കാൻ മുമ്പത്തെ എണ്ണമേ കാണൂ. ഒരു സത്യം നല്ലതായി അവതരിപ്പിച്ചതിന് ആശംസകൾ....



Posted by വി.എ || V.A to അവസ്ഥാന്തരങ്ങള്‍ at October 8, 2010 12:02 PM

8. Afshan P T has left a new comment on your post "ബ്ലോഗില്‍ പേജും മെനു ബാറും ഉണ്ടാക്കുക":

Good post



Posted by Afshan P T to ശിഥില ചിന്തകള്‍ at October 9, 2010 2:35 PM

9. SAJAN S has left a new comment on your post "വിദ്യാഭ്യാസ വിപ്ലവം !!!":

വളരെ ശെരി... അഭിപ്രായത്തോട് യോജിക്കുന്നു.....പോസ്റ്റിനു നന്ദി....... :)



Posted by SAJAN S to chithrakaran:ചിത്രകാരന്‍ at October 9, 2010 2:29 PM

10. വിചാരം has left a new comment on your post "കാലു ചെത്തി ചെരുപ്പ് പാകമാക്കുന്നവര്‍":

ചിന്തകന്‍ said... ഈ കണ്ണു തുറക്കുന്നതിന് മുമ്പ് വിഷം കുത്തിവെക്കുന്നതെങ്ങനെയെന്ന് ഒന്ന് അറിഞ്ഞാല്‍ കൊള്ളാം :)
A)..ചിന്തകന്റെ നാട്ടിലുണ്ടോന്നറിയില്ല എന്നാൽ എന്റെ നാട്ടിലുള്ള ഒരു ഏർപ്പാട് കുഞ്ഞ് ജനിച്ച് കണ്ണൊന്ന് ശരിക്കും തുറക്കുനതിന് മുൻപ് തന്നെ അവന്റെ ചെവിയിൽ ബാങ്ക് വിളിയ്ക്കും ഇതിനെയാണ് വിഷം കുത്തി വെയ്ക്കുക എന്നു പറയുന്നത് എന്റെ ചിന്തകാ…അതിന് ശേഷം രക്ഷിതാക്കളുടെ വക ഖുർആൻ ആനയാണ് ചേനയാണ് അതിനെ ധിക്കരിച്ചാൽ നരഗത്തിൽ പോവേണ്ടി വരും അങ്ങനെ ബ്രയിൻ വാഷ് അവിടെ തുടങ്ങും പിന്നെ മദ്രസ്സാ മൌലവിമാരുടെ വക പൊട്ടത്തരങ്ങൾ വേറെ ഇങ്ങനെയുള്ള പഠനത്തിൽ നിന്ന് ഒരു മുസ്ലിം രക്ഷപ്പെട്ട് നല്ലൊരു മനുഷ്യനാവണമെങ്കിൽ അവനിത്തിരി ധൈര്യവും ബുദ്ധിയും ഉണ്ടാവണം അല്ലെങ്കിൽ മരണം വരെ ഒരു കഴുതയായി ജീവിതം അവസാനിപ്പിയ്കേണ്ടി വരും (ഓ:ടോ..അവിടെ എല്ലാവർക്കും സുഖമല്ലേ ?, എല്ലാവരും ഒരുമിയ്ക്കാറുണ്ടോ).



Posted by വിചാരം to സംവാദം at October 9, 2010 2:11 AM

Reply via email to