1. IndianSatan.com has left a new comment on your post "കമ്മ്യൂണലിസവും കമ്മ്യൂണിസവും":

വളരേ നല്ലത്,
പുതിയ ശൈലി കൊള്ളം കേട്ടോ ഒരു പ്രൊഫഷണല്‍ ലുക്ക്‌ ഒണ്ട്....



Posted by IndianSatan.com to ശിഥില ചിന്തകള്‍ at October 12, 2010 2:40 PM

2. പഥികന്‍ has left a new comment on your post "നുറുങ്ങുകള്‍":

അഭിപ്രായങ്ങളറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.



Posted by പഥികന്‍ to വികൃതി at October 12, 2010 2:18 PM

3. ജനശക്തി has left a new comment on your post "മുഖ്യമന്ത്രിപദമോഹികളും ഗൗരിയമ്മ പറഞ്ഞ പാതിസത്യവും":

ഇനിയെങ്കിലും പറയണം ഗൗരിയമ്മേ, കര്‍ണാടകയില്‍ ഇപ്പോള്‍ കാണുന്ന രാഷ്ട്രീയം കേരളത്തില്‍ പരീക്ഷിക്കുവാന്‍ മുമ്പേ യത്‌നിച്ചവര്‍ ആരെന്ന്? അതിനുള്ള ധൈര്യം പോലും വാര്‍ധക്യകാലത്ത് നഷ്ടപ്പെട്ടുവോ എന്ന് തിരുത്തല്‍ പ്രസ്താവനകള്‍ കേരളത്തെ കൊണ്ട് ചോദിപ്പിക്കുന്നു. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്ന ചൊല്ല് അന്വര്‍ഥമാകാതിരിക്കട്ടെ.



Posted by ജനശക്തി to ജാഗ്രത at October 12, 2010 2:27 PM

4. Devika has left a new comment on your post "നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം ...":

Nice to see you posting K&C....like the dynamism in the shot :)

wishes,
devika



Posted by Devika to നീലാംബരി at October 12, 2010 2:27 PM

5. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "കാലങ്ങള്‍ മായ്ക്കാത്തത്":

ഖത്തറിലെ ഏറ്റവും പുരാതനമായ സൂക്കുകളിലൊന്നായ ‘ഇറാനി സൂക്ക്’പുന:നിര്‍മ്മിച്ചപ്പോള്‍ .ഇത് അവിടത്തെ ‘ബിസ്മില്ല‘യെന്ന ഒരു ഹോട്ടല്‍ പണ്ട് ഉണ്ടായിരുന്നതുപോലെ തന്നെ പുന:നിര്‍മ്മിച്ചിരിക്കുന്നു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to ഛായാഗ്രഹണം at October 12, 2010 11:53 AM

6. ശ്രീ has left a new comment on your post "മീന്‍ വേണോ മീന്‍":

കൊള്ളാമല്ലോ



Posted by ശ്രീ to മഴനീരുകള്‍ at 12 October 2010 2:05 AM

7. പദസ്വനം has left a new comment on your post "മഞ്ഞ":

നന്ദി... എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും
@Renjith : അതെ.. ഒരു മഴയ്ക്ക് ശേഷം വന്ന വെയിലില്‍



Posted by പദസ്വനം to മഴനീരുകള്‍ at 12 October 2010 2:06 AM

8. ആചാര്യന്‍ has left a new comment on your post "കമ്മ്യൂണലിസവും കമ്മ്യൂണിസവും":

നോബല്‍ സമ്മാനം കിട്ടിയത് കൊണ്ട് ഒരാള്‍ മഹാനായ ആള്‍ ആവണം എന്നില്ല എന്തെ?..ഈ ഒബാമക്ക് കിട്ടിയില്ലേ അത്.എന്തിനാണ് ഒബാമക്ക് കൊടുത്തത്?ലോകത്തിലെ പാവപ്പെട്ടവരുടെ നെഞ്ചില്‍ വെടിയുണ്ടകളും ബോംബുകളും വര്ഷിക്കുന്നതിണോ?ഇപ്പോള്‍ ഒരാള്‍ക്ക്‌ കൊടുത്തിരിക്കുന്നു ..ചൈനയില്‍ എന്തു സമാധാനത്തിനാണ്‌ ഇയാള്‍ ശ്രമിച്ചത്?സ്വന്തം നാട്ടിലെ ഭരണകൂടത്തെ ചില മുതലാളിത്ത ആള്‍ക്കാരുടെ കാശും വാങ്ങി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതോ?ഇതാണോ നോബലിന്റെ സമാധാനം ?
നമ്മുടെ മഹാനായ ഗാന്ധിജിക്ക് കൊടുക്കാത്ത നോബല്‍ ഇനി ഏതു പരിഷകള്‍ക്കും കൊടുത്തിട്ടും കാര്യം ഇല്ല എന്തെ?ഇയ്യാളെ ജയില്‍ മോചിതന്‍ ആക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടു പോലും..അത് "മദനിയെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെടുന്നത് പോലെ ആയിപ്പോയില്ലേ" അവരുടെ ആഭ്യന്ദര കാര്യത്തില്‍ അമേരിക്കക്ക് എന്താ താല്പര്യം?..ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം എന്താണ് നടക്കുന്നത് എന്ന് അല്ലെ?..തങ്ങള്‍ക്കു എതിര് നില്‍ക്കുന്ന രാജ്യങ്ങളെ എന്തും കൊടുത്തു പാട്ടിലാക്കാന്‍ നോക്കണം എന്ന വിചാരം മാത്രമേ ഉള്ളു ...അമേരിക്കയെ അവിടത്തെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവന് നോബല്‍ കിട്ടിയാല്‍ ഇവര്‍ എന്തു ചെയ്യും?..രണ്ട് കയ്യും നീട്ടി സ്വീകരിക്കുമോ?ഇല്ല അവര്‍ അവനെ അപ്പോള്‍ തന്നെ കൊന്നു കളയില്ലേ. ആരും ചോദിക്കാനും പോകില്ല എന്തെ?




Posted by ആചാര്യന്‍ to ശിഥില ചിന്തകള്‍ at October 12, 2010 2:16 PM

9. MUHAMMED RAMSHAD has left a new comment on your post "നിങ്ങളുടെ പോസ്റ്റുകള്‍ വായനക്കാരിലെത്തിക്കാന്‍":

good



Posted by MUHAMMED RAMSHAD to ആദ്യാക്ഷരി at 12 October 2010 13:09

10. HIFSUL has left a new comment on your post "മാക്സിക്കാരന്‍.. (റീപോസ്റ്റ്‌)":

ഓരോ പ്രവാസിയുടെയും കഥ (പ്രത്യേകിച്ചും കുടുംബം കൂടെ ഇല്ലാത്ത)ഇതിനു സമാനമാണ്. ഹൃദയസ്പര്‍ശിയായ പോസ്റ്റ്‌. അഭിനന്ദനങ്ങള്‍.



Posted by HIFSUL to തണല്‍ at 12/10/10 12:08 PM

Reply via email to