1. ശ്രീ has left a new comment on your post "എൻ സെവന്റിയുടെ ഓർമ്മയ്ക്ക്.....!":

ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്



Posted by ശ്രീ to അവിയൽ..! at October 12, 2010 5:36 PM

2. MKERALAM has left a new comment on your post "ഗെയിംസ്: രണ്ടാം ദിവസവും ഡല്‍ഹി നിശ്ചലമായി":

അപ്പോള്‍ അതായിരുന്നു കാരണം അല്ലേ. സൈക്കിള്‍ ഓട്ടം കണ്ടപ്പോള്‍ ഡെല്‍ഹിയിലെ ജനങ്ങള്‍ ഒക്കെ എങ്ങോട്ടു പോയി എന്നു സംശയിച്ചിരുന്നു.
ഉം ഇപ്പോഴല്ലേ പിടി കിട്ടിയത്.


you may be interested in the following post
http://indiablooming.com/?p=921



Posted by MKERALAM to ജാഗ്രത at October 13, 2010 2:49 AM

3. ..:: അച്ചായന്‍ ::.. has left a new comment on your post "യാത്രികോം പ്രത്യേക ധ്യാന്‍ദീജിയേ...":

മാഷെ എല്ലാ ആശംസകളും നേരില്‍ വന്നു പങ്കു കൊള്ളാന്‍ പറ്റില്ല , എന്നാലും പുസ്തകം ഒരു വന്‍ വിജയം ആവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു . സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സ്‌ ആവട്ടെ എന്നും



Posted by ..:: അച്ചായന്‍ ::.. to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 13, 2010 3:55 AM

4. പാഞ്ചാലി :: Panchali has left a new comment on your post "കാത്തിരിപ്പ്........!":

കാത്തിരിപ്പ്..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at October 12, 2010 5:02 PM

5. കലാം has left a new comment on your post "സുകൃതം":

യൂസുഫ്പ, നല്ല വാക്കിന് നന്ദി.

രാംജി അത് തന്നെയാണ് ഞാന്‍ എന്നോടും ചോദിക്കുന്നത്.
കുറച്ചൊക്കെ എഴുതിയ ശേഷമാണെങ്കില്‍ writer's block ആണെന്ന് പറയാമായിരുന്നു.
ഇതിപ്പോ എന്താ പറയാ..
ഒന്ന് രണ്ടു കഥകള്‍ മനസ്സിലുണ്ട്, ഇരുന്നെഴുതാനുള്ള മൂഡ്‌ കിട്ടുന്നില്ല.താമസിയാതെ ഉണ്ടാവുമെന്ന് കരുതാം.
ഈ കരുതലിന് ഒരു പാട് നന്ദിയുണ്ട്.

ചാണ്ടിക്കുഞ്ഞു,ഞങ്ങളെയൊക്കെ കുറെ ചിരിപ്പിക്കുന്നതല്ലേ,അതിനു പകരമായി കിടക്കട്ടെ.;)
വൈകിയെങ്കിലും തിരഞ്ഞു വന്നതിനു നന്ദി.

റിയാസ് (മിഴിനീര്‍ത്തുള്ളി), നന്ദി.
വൈകിയതില്‍ തെറ്റില്ല. ഞാനും ഇവിടെ വൈകിയാണെത്തിയത്.

അക്ബര്‍, നന്ദി.



Posted by കലാം to മരുപ്പൂക്കള്‍ at October 13, 2010 12:18 AM

6. KK Alikoya has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (മൂന്ന്)":

ദൈവാസ്തിക്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ യുക്തിവാദികള്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഇവിടെയെന്ന പോലെ എല്ലായിടത്തും വിശ്വാസികളെ അങ്ങേയറ്റം നിന്ദ്യന്മാരും അധമന്‍മാരുമായി കണക്കാക്കിക്കൊണ്ട് സ്വയം ഔദ്ധത്യം നടിക്കുന്ന ഒരു ഇടപെടല്‍ മാത്രമേ കാണാറുള്ളു. ഗ്രീക്ക് തത്വശാസ്ത്രത്തിന്‍റെ പ്രേതബാധയുള്‍പ്പെടെ അവരെ ബാധിച്ചിരിക്കുന്ന കുറെ മാറാരോഗങ്ങളുണ്ട്. അവയിലൊന്നാണ്‌ അടിസ്ഥാന രഹിതമായ പരിണാമ സിദ്ധാന്തം.
പ്രപഞ്ചം എങ്ങെഅനെയുണ്ടായി എന്ന അന്വേഷണത്തിന്റെ മറുപടിയിലാണ്‌ ദൈവം കടന്ന് വരുന്നത്. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതല്ല എന്ന ഒരു മൂഢ വിശ്വാസത്തിന്‍റെ മറവില്‍ അഭയം തേടുമ്പോള്‍ ഈ ചോദ്യത്തെ മറികടക്കാമെന്ന് പഴയ ഗ്രീക്കുകാര്‍ കരുതിയത് പോലെ ഇന്നത്തെ യുക്തിവാദികളും കരുതുന്നു. അതേ പോലെ തന്നെയാണ്‌ മനുഷ്യനും മറ്റു ജീവജാലങ്ങളും സൃഷ്ടിക്കപെട്ടതെങ്ങനെ അന്വേഷണത്തെ മറീകടക്കാന്‍ വേണ്ടിയാണ്‌ അതും സൃഷ്ടിക്കപെട്ടതല്ല, തികച്ചൂം അന്ധമായ പരിണാമ പ്രക്രിയയിലൂടെ ഉണ്ടായതാണെന്ന് മറുപടി പറയുന്നത്. ഇതും ഇത് പോലുള്ളതുമായ ദൈവത്തെയും ദൈവത്തെക്കുരീച്ചുള്ള അന്വേഷണത്തെയും മാറ്റിനിറുത്താന്‍ പറ്റുന്ന എന്ത് കണ്ടാലും യുക്തിവാദി ഇനിയും അത് മുന്‍പിന്‍ നോക്കാതെ വാരിപ്പുണരുകതന്നെ ചെയ്യും.
ദൈവത്തെക്കുറിച്ചുള്ള ചര്‍ച്ചയെതന്നെ മാറ്റി നിറുത്താന്‍ വേണ്ടി ഉണ്ടാക്കപെട്ട അടിസ്ഥന രഹിതമയ ചില അബദ്ധ സങ്കല്‍പങ്ഗളെ സ്വന്തം തത്വശസ്ത്രത്തിന്റെ അടിത്ത്റയായി സ്വീകരിക്കുന്നവരാണ്‌ യുക്തിവാദികള്‍. ഈ അടിത്തറയില്‍ നിന്നുകൊണ്ടാണ്‌ വിശ്വാസികള്‍ മുപോട്ട് വയ്ക്കുന്ന തെളിവുകളെയും ന്യായങ്ങളെയും അവര്‍ വിലയിരുത്തുന്നതും തള്ളീകളയുന്നതും. അവരുണ്ടാക്കി വച്ച മാനദണ്ഡം കൊണ്ട് അളക്കാന്‍ പറ്റുന്നതാകില്ല വിശ്വാസി മുപോറ്റ് വയ്ക്കുന്ന ന്യായങ്ങള്‍. അത്ക്കോണ്ടാണ്‌ വിശ്വാസികള്‍ സമര്‍പ്പിക്കുന്ന ന്യായങ്ങള്‍ ദൈവാസ്തിക്യത്തിന്ന് തെളിവല്ലെന്ന് യുക്തിവാദിക്ക് തോന്നുന്നത്. മുന്‍ വിധിയിലധിഷ്ഠിതമായ സമീപനം മാറ്റണം.



Posted by KK Alikoya to നാവ് at October 13, 2010 6:10 AM

7. Thommy നിങ്ങളുടെ പോസ്റ്റ് "ചില കൊറിയന്‍ ചിത്രങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിട്ടുണ്ട്



Thommy , ഞാന്‍ എടുത്ത ചിത്രങ്ങള്‍ ലേക്ക് 2010, ഒക്ടോബര്‍ 12 2:37 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

Reply via email to