1. തെച്ചിക്കോടന്‍ has left a new comment on your post "യാത്രികോം പ്രത്യേക ധ്യാന്‍ദീജിയേ...":

പുസ്തകത്തിന് എല്ലാവിധ വിജയങ്ങളും നേരുന്നു.
ക്ഷണപത്രവും കവരും മനോഹരമായിരിക്കുന്നു.
മാനസിക സാമീപ്യം ഉണ്ടാകും അവിടെ.

ആശംസകള്‍.



Posted by തെച്ചിക്കോടന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 13, 2010 2:24 PM

2. jamal|ജമാൽ has left a new comment on your post "യാത്രികോം പ്രത്യേക ധ്യാന്‍ദീജിയേ...":

ആദ്യം ബുക്ക് ചെയ്യുന്ന 500 കോപ്പികളിൽ വിഖ്യാത എഴുത്തുകാരനായ അരുൺ കായം കുളത്തിന്റെ കയ്യൊപ്പോട് കൂടിയ ഓട്ടോഗ്രാഫ്(അതും ഫൌണ്ടൻപേന കൊണ്ട് എഴുതിയത്) ഉണ്ടായിരിക്കുന്നതാണ്
-പ്രസാധകർ

(മായാവിയിലെ സെലിം കുമാർ സ്റ്റൈലിൽ)
എന്താ ചെയ്യാ ….എന്റെ ഓരോ മാർകെറ്റിങ്ങ് കുതന്ത്രങ്ങളെ



Posted by jamal|ജമാൽ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 13, 2010 2:19 PM

3. ഉമ്മുഫിദ has left a new comment on your post "സോഷ്യലിസം...":

nalla varikal.

ezhuthuka veendum.

www.ilanjipookkal.blogspot.com



Posted by ഉമ്മുഫിദ to മൈലാഞ്ചി at 13 October 2010 2:26 PM

4. MadhuKannan has left a new comment on your post "കാത്തിരിപ്പ്........!":

mera number kab ayegi



Posted by MadhuKannan to പിക്സെല്‍‌സ്::PIXELS at October 13, 2010 1:58 AM

5. pushpamgad has left a new comment on your post "ഗാന്ധര്‍വ്വമോക്ഷം":

nalla kathayanu.
asamsakal...



Posted by pushpamgad to ഋതു - കഥയുടെ വസന്തം at October 13, 2010 2:17 PM

6. ഒരു നുറുങ്ങ് നിങ്ങളുടെ പോസ്റ്റ് "മണിക്കൂര്‍ ശമ്പളം 140 രൂപ; ജോലി ഉറക്കം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദീര്‍ഘകാലം അക്കൌണ്ട് കൈകാര്യം
ചെയ്ത,മലയാളി കണക്കപിള്ളയോട്
ജോലി മതിയാക്കി പിരിയുന്നേരം തന്‍റെ
സ്പോണ്‍സര്‍ മൊഴിഞ്ഞത്രെ :

“മലബാരിക്ക് പകരം മറ്റേത് നാട്ട്കാരെ
ജോലി ഏല്പിച്ചാലും മറ്റൊരാളെ മേല്‍നോട്ടമേല്പിക്കേണ്ടി വരും.”

ഈ പരമസാധുവായ അറബിക്കറ്യില്ലാലോ
മലയാളിക്ക് മേല്‍ ആരെ നോക്കാനേല്പിച്ചാലും
യാതൊരു കാര്യവുമില്ലെന്ന്..മലയാളിയുടെ
സൂത്രപ്പണികള്‍ക്ക് പഴുതൊട്ടുമുണ്ടാവില്ല..!



ഒരു നുറുങ്ങ് , മരുഭൂമികളിലൂടെ ..... ലേക്ക് Wednesday, 13 October, 2010 ന് പോസ്റ്റ് ചെയ്തത്

7. ബഷീര്‍ Vallikkunnu has left a new comment on your post "ഒരു ലൈംഗിക തൊഴിലാളിയുടെ....":

തുടയിടുക്കില്‍ നിന്നെന്ന പോലെ വരികളില്‍ നിന്നും ചോര പൊടിയുന്നുണ്ട്. ഇതിനേക്കാള്‍ ശക്തമായി ഇനി പറയാന്‍ കഴിയില്ല.



Posted by ബഷീര്‍ Vallikkunnu to സന്തോഷ്‌ പല്ലശ്ശന at October 13, 2010 2:15 PM

8. shajimon has left a new comment on your post "യാത്രികോം പ്രത്യേക ധ്യാന്‍ദീജിയേ...":

congratulations !



Posted by shajimon to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 13, 2010 2:15 PM

Reply via email to