1. അപ്പി ഹിപ്പി has left a new comment on your post "താന്ത്രിക പൂജ":

@ പാർത്തൻ, ചുരുക്കി പറഞാൽ യോഗചൂടാമണി വായിച്ചാൽ മണി ചൂടാവില്ലാ അല്ലെ?
@നിസ്സഹായനണ്ണാ, ഇപ്പം പിടി കിട്ടി ലവന്മാരുടെ ചൂടാവാ മണി രഹസ്യം



Posted by അപ്പി ഹിപ്പി to ചാണക്യന്‍|~|chaanakyan at October 14, 2010 2:25 PM

2. പ്രവാസം..ഷാജി രഘുവരന്‍ has left a new comment on your post "ഡിക്‌ടറ്റീവ് വില്‍സന്‍ കണ്ണമ്പിള്ളി - 2":

കൊള്ളാം മാഷെ ....

ഭാവുകങ്ങള്‍



Posted by പ്രവാസം..ഷാജി രഘുവരന്‍ to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at October 14, 2010 2:34 PM

3. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഖനി ഓപ്പറേഷന്‍":

à´¹..à´¹..à´¹..



Posted by വരയും വരിയും : സിബു നൂറനാട് to വര@തല=തലവര at October 14, 2010 2:39 PM

4. ഗ്രീന്‍ അമ്ബ്രെല (Green Umbrella) has left a new comment on your post "dof":

nice compo..the green give's a punch for the pic



Posted by ഗ്രീന്‍ അമ്ബ്രെല (Green Umbrella) to fade in at 14 October 2010 13:03

5. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഖനി ഓപ്പറേഷന്‍":

കുതിര രക്ഷിച്ചു :-D



Posted by വരയും വരിയും : സിബു നൂറനാട് to വര@തല=തലവര at October 14, 2010 2:41 PM

6. ea jabbar has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

വൈരുദ്യം എന്നത് ആപേക്ഷികമാണ്. താങ്കള്‍ക്കു വൈരുദ്യമായി തോനുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കും വൈരുദ്യമായി തോന്നണം എന്നില്ല. മനുഷ്യനെക്കൊണ്ട് തെറ്റുചെയ്യിക്കുന്നത് അള്ളാഹുതന്നെ എന്ന് മാഷും മനുഷ്യന്‍ സ്വതന്ത്രനാണെന്ന് CK Latheef ഉം ഖുര്‍ആന്‍ ഉദ്ദരിച്ച്‌ പറയുന്നു.
--------
പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ ഒരേ ഗ്രന്ഥത്തില്‍ നിന്നും ഉദ്ധരിക്കാനാവും എന്നു സമ്മതിച്ചല്ലോ. അതേ ഞാനും പറഞ്ഞുള്ളു.
23 കൊല്ലത്തെ ജീവിത സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമാണ് മുഹമ്മദിന്റെ വെളിപാടുകളില്‍ വൈരുദ്ധ്യങ്ങള്‍ വരുത്തിയത്. ആ സത്യം അംഗീകരിക്കാന്‍ എന്തിനു മടിക്കണം ?
മക്കായില്‍ സമാധാനവും മദീനയില്‍ യുദ്ധവും പറഞ്ഞപ്പോള്‍ ഒരേ ഗ്രന്ഥത്തില്‍ വൈരുദ്ധ്യം വന്നു. സന്ദര്‍ഭങ്ങള്‍ വിശദീകരിക്കുന്നതാകട്ടെ വേറെ കിതാബുകളിലും !
അല്ലാഹുവിന്റെ ഒരു ദിവസം നമ്മുടെ 1000 കൊല്ലത്തിനു സമമാണെന്ന് ഒരിക്കല്‍ പറഞ്ഞതോര്‍ക്കാതെ മറ്റൊരിക്കല്‍ അത് 50000 കൊല്ലമാണെന്നു പറഞ്ഞു മുഹമ്മദ്. അതുകൊണ്ട് കുര്‍ ആനില്‍ വൈരുദ്ധ്യം വന്നു.
നരകത്തില്‍ ചലവും ചോരയും മാത്രമാണു ഭക്ഷണം എന്നു പറഞ്ഞ കാര്യം മറന്ന് അവിടെ സഖൂം മരത്തിന്റെ കായ തിന്നാന്‍ കിട്ടും എന്ന് പിന്നെ പറഞ്ഞു. അതും ദൈവത്തിന്റെ കിതാബില്‍ വൈരുദ്ധ്യമായി. .. അങ്ങനെ പലതും !



Posted by ea jabbar to സംവാദം at October 13, 2010 8:02 PM

7. ea jabbar has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

പക്ഷെ ഒരു ഗ്രന്ഥത്തെ, അതുള്‍കൊള്ളുന്ന ലക്ഷങ്ങളുടെ , അവര്‍ വിശ്വസിക്കുന്ന രീതി, അതിന്റെ ലക്ഷ്യത്തില്‍ നിന്നും താങ്കളുടെ വ്യാക്യാനം പോലെ തെറ്റിയതോ, എന്തുമാകട്ടെ, പരിഹസിക്കുന്നതിനെ താങ്കള്‍ മേല്‍ പറഞ്ഞ രീതിക്ക് അനുഗുനമാകുമെന്ന് കരുതാനാവില്ല.
-----
മറു പക്ഷത്തുള്ളവരെയും അവരുടെ വിശ്വാസങ്ങളെയും ഇത്രയും നികൃഷ്ടമായി ആക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന മറ്റൊരു ഗ്രന്ഥവും ലോകത്തില്ല ; കുര്‍ ആന്‍ അല്ലാതെ ! കുര്‍ ആനിലെ ഏതെങ്കിലും ഒരു പേജെടുത്ത് വെറുതെ ഒന്നു കണ്ണോടിച്ചാല്‍ ഇതു കാണാം. സൌമ്യതയുടെ, സ്നേഹത്തിന്റെ ഒരു ലാഞ്ചന പോലും കാണില്ല, വിദ്വേഷം , വെറുപ്പ് ഭീഷണി, .. ഇതല്ലാതെ മറ്റൊന്നും ആ ഗ്രന്ഥത്തിലില്ല. ഉദാഹരണങ്ങള്‍ ആയിരം തരാം. .. ആ ഗ്രന്ഥത്തെ വിമര്‍ശിക്കുന്നവര്‍ പരിഹസിക്കരുതെന്നു പറയാന്‍ ആ ഗ്രന്ഥം ആദ്യം സ്വയം അര്‍ഹത പരിശോധിക്കട്ടേ !!
മുഹമ്മ്ദ് എന്ന മനുഷ്യന്റെ പരു പരുക്കന്‍ വികാരാവിഷ്കാരം മാത്രമാണു കുര്‍ ആന്‍ !!!



Posted by ea jabbar to സംവാദം at October 13, 2010 7:23 PM

8. അപ്പു has left a new comment on your post "ഗസ്റ്റ് ബുക്ക്":

Nokia N900ൽ മാത്രമെ മലയാളം ഇപ്പോൾ പൂർണ്ണമായും വായിക്കാനും എഴുതാനും കഴിയു



Posted by അപ്പു to ആദ്യാക്ഷരി at 14 October 2010 13:08

9. അനില്‍@ബ്ലോഗ് // anil has left a new comment on your post "ആരാണ് മിടുക്കനായ അദ്ധ്യാപകന്‍ ?":

ഒരു പരിധി വരെ വാസ്തമായ സംഗതികളാണിതിലെല്ലാം .



Posted by അനില്‍@ബ്ലോഗ് // anil to Physics Vidyalayam at 12:08 PM, October 14, 2010

10. തെക്കടവന്‍ has left a new comment on your post "നാണമില്ലേ മാതൃഭൂമീ... ഇങ്ങനെ നുണയെഴുതാന്‍ ...?":

കേരളത്തില്‍ അഴിഞ്ഞാടുന്ന വലതുപക്ഷ മാധ്യമ ഭീകരതയുടെ തനി സ്വരൂപം പുറത്തു കൊണ്ടുവന്നപ്പോള്‍, നുണയുടെകോട്ടകള്‍ പോളിച്ചടുക്കിയപ്പോള്‍ ,സ്വാതന്ത്രിയ സമരത്തിന്റെ,ദേശിയതയുടെ പ്രതീകമായിരുന്ന ഒരു പത്രം എത്തിപെട്ടിരിക്കുന്ന വര്‍ത്തമാനകാല ജീര്‍ണതകളെ തുറുന്നു
കാട്ടുമ്പോള്‍ ,വിഷയം ഇടതുപക്ഷമോ,പിണറായിയോ മറ്റോ ആണെങ്കില്‍ കടന്നല്‍ കൂട്ടം പോലെ കടന്നക്ക്രമിക്കുന്ന,ചെളിവരിയെരിയുന്ന, ബ്ലോഗ്‌ ലോകത്തെ ആദര്‍ശത്തെ കുറിച്ച് ഗീര്‍ വാണമടിക്കുന്ന (പ്രച്ഛന്ന ഇടതു പക്ഷക്കാര്‍ ) ''കമന്റ്‌ മഹാത്മാക്കള്‍'' ഇപ്പോള്‍ കാശിക്കു പോയിരിക്കുകയാണെന്ന് തോന്നുന്നു..! ,എന്തായാലും ഇവറ്റകളുടെ കപട മുഖം അഴിഞ്ഞു വീണിരിക്കുന്നു ..! സത്യം തുറന്നു കാണിക്കുമ്പോള്‍ എല്ലെങ്കില്‍ എപ്പൊഴും ഇങ്ങനെ തന്നെയാണ് സാംസ്‌കാരിക കേരളം ...!!!!!



Posted by തെക്കടവന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Thursday, October 14, 2010

11. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "The 3 mistakes of my life-a humble review attempt!...":

Those five points are highlights of this review. well written. Good review. congrats.



Posted by ഹാപ്പി ബാച്ചിലേഴ്സ് to ............In the Pond.....On the banks...... at October 14, 2010 12:34 AM

12. സന്തോഷ്‌ has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

@ ഫാസില്‍,

താങ്കള്‍ പറഞ്ഞത് ശരിയാണ്; ഖുര്‍ആന്‍ അര്‍ത്ഥ വ്യത്യാസം വരുത്തി എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. മാത്രവുമല്ല ഏഴാം നൂറ്റാണ്ടു മുതല്‍ ഇന്നുവരെയും അത് ഒരേ രീതിയില്‍ ഒരേ അക്ഷരങ്ങളും ഒരേ സൂക്തങ്ങളും ഉള്ളവയായി നിലകൊള്ളുന്നുമുണ്ടാവാം. പക്ഷെ എന്റെ ചോദ്യം ഇതായിരുന്നു.

നബിയുടെ അനുയായികള്‍ നബിയില്‍ നിന്നും നേരിട്ട് കേട്ടെഴുതിയവ നശിപ്പിക്കപ്പെട്ടിട്ടുണ്ട് എങ്കില്‍ ഈ സൂക്തത്തിന് എന്ത് പ്രസക്തിയാണ് ഉള്ളത്?
ഈ ഉദ്ബോധനം നാം അവതരിപ്പിച്ചതാകുന്നു. നാം തന്നെ അതിന്റെ സൂക്ഷിപ്പുകാരനുമാകുന്നു (15:9) നബിയുടെ അനുയായികള്‍ നബിയില്‍ നിന്നും നേരിട്ട് കേട്ടെഴുതിയവ നശിപ്പിക്കപ്പെട്ടിട്ടില്ല എങ്കില്‍ അവ നെറ്റില്‍ ലഭ്യമായ ലിങ്കുകള്‍ വല്ലതും ഉണ്ടോ?

അബൂ ബക്കര്‍ മുഹമ്മദ്‌ നബിയുടെ കാലത്ത് തന്നെ ജീവിച്ചിരുന്ന ആളായിരിക്കാം. എന്റെ അറിവ് ശരിയാണെങ്കില്‍ ഒരു ഭരണാധികാരി എന്ന നിലയില്‍ ഖുര്‍ആനിന്റെ പകര്‍പ്പുകള്‍ ഒരുമിച്ചു ചേര്‍ത്ത് പുസ്തക രൂപത്തില്‍ സൂക്ഷിക്കണം എന്ന ഉത്തരവ് നല്‍കി എന്നുള്ളതാണ് അദ്ദേഹവും ഗ്രന്ഥരൂപത്തിലുള്ള ഖുര്‍ ആനും തമ്മിലുള്ള ബന്ധം. താങ്കള്‍ നല്‍കിയ ഖണ്ഡികയില്‍ വ്യക്തമായി എഴുതിയിട്ടുണ്ട് മൂന്നാം ഖലീഫ ഉസ്മാന്‍ ആണ് ഖുര്‍ ആനിന്റെ ഗ്രന്ഥ രൂപത്തിന് ഇന്ന് കാണുന്ന രൂപം നല്‍കിയത് എന്ന്.

dialect എന്നതിന് "സംഭാഷണശൈലി / അവതരണരീതി" എന്നല്ലേ അര്‍ത്ഥമുള്ളൂ. കേരളത്തില്‍ പല വ്യത്യസ്ത ഭാഗങ്ങളില്‍ പല രീതിയില്‍ മലയാളം സംസാരിക്കുന്നവര്‍ ഉള്ളതുപോലെ മുഹമ്മദ്‌ നബിയുടെ കാലത്ത് ആ നാട്ടിലും പല സംഭാഷണശൈലികള്‍ ആളുകള്‍ ഉപയോഗിചിട്ടുണ്ടാവണം. അതുകൊണ്ടാവാം ഏഴു വ്യത്യസ്ത ശൈലികളില്‍ നബി ഖുര്‍ആന്‍ പാരായണം നടത്തിയിരുന്നത്.

മുഹമ്മദ്‌ നബിയുടെ ഏറ്റവും വിശ്വസ്തനായിരുന്ന സയ്ദ് ഇബന്‍ താബിത് ഉള്‍പ്പെടെയുള്ള അനുയായികള്‍ അദ്ദേഹത്തില്‍ നിന്നും നേരിട്ട് കേട്ടെഴുതി സൂക്ഷിച്ച, മുഹമ്മദ്‌ നബി നേരിട്ട് അംഗീകരിച്ച ഖുര്‍ആന്‍ പകര്‍പ്പുകള്‍ മുഹമ്മദ്‌ നബിയുടെ കാലശേഷം എന്തുകൊണ്ട് നശിപ്പിക്കപ്പെട്ടു? നബിയുടെ അനുയായികള്‍ നബിയില്‍ നിന്നും നേരിട്ട് കേട്ടെഴുതിയവ നശിപ്പിക്കപ്പെട്ടിട്ടില്ല എങ്കില്‍ അവ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?



Posted by സന്തോഷ്‌ to സംവാദം at October 13, 2010 6:04 PM

13. Abdul Saleem(shameer-Karukamad) നിങ്ങളുടെ പോസ്റ്റ് "ഒറ്റ ഫ്രെയ്മില്‍ ഒതുങ്ങാത്തത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പടം നന്നായിരിക്കുന്നു.നല്ല ഫ്രാമിംഗ്,പക്ഷെ ഷാര്‍പ്പ്നെസ്സ് കുറവാണെന്നു തോന്നുന്നല്ലോ.



Abdul Saleem(shameer-Karukamad) , വാലായ്മ........... ലേക്ക് 13.10.10 ന് പോസ്റ്റ് ചെയ്തത്

14. രാജന്‍ വെങ്ങര has left a new comment on your post "...waterfall...":

“പാലരുവീ കരയില്‍..
പഞ്ചമിവിടരും പടവില്‍..
പറന്നുവരൂ വരൂ
പനിനീരുതിരും രാവില്‍..
കുരുവീ.. ഇണക്കുരുവീ..“



Posted by രാജന്‍ വെങ്ങര to Punya Bhoomy at October 14, 2010 9:37 AM

15. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ദേശാഭിമാനികളെ ചവിട്ടരുത്":

ഒരു പേപ്പറും അറീഞ്ഞുകൊണ്ട് ചവിട്ടാൻ മനസ്സനുവദിക്കാറില്ല. കുഞ്ഞുനാളിലേ മനസ്സിലുറച്ചുപോയ ചില (ദു?)ശീലങ്ങളുടെ സ്വാധീനം മൂലമാവാം‌..

പക്ഷെ അവിടവിടെയായി, അടിസ്ഥാനവർഗതൊഴിലാളികളെല്ലാം‌ ചുമ്മാ പണിയെടുക്കാതെ കാശുവാങ്ങിക്കാൻ‌ നടക്കുന്നവ ഉഡായിപ്പുകളാണെന്നൊരു ഫീൽ‌ വന്നു (എന്റെ വായനയുടെ കുഴപ്പമാവാം, നിഷേധിക്കുന്നില്ല). “ജീവിക്കാനൊരു തൊഴിൽ‌“ ആണെന്നു പറയുമ്പോഴും അവിടവിടെയായി ഒരു വൈറ്റ് കോളർ ജീവനക്കാരന്റെ ‘വരേണ്യത’യിലധിഷ്ഠിതമായ ചില അഭിപ്രായങ്ങൾ മുഴച്ചു നിൽക്കുന്നോ എന്നൊരു സംശയം...

“നർമ്മം” ആണെന്നറിഞ്ഞട്ടും ഇത്തരത്തിലൊരു വായന നടത്തിയതിൽ ക്ഷമിക്കുക.



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to മിനിനര്‍മ്മം at October 14, 2010 2:21 PM

16. SAJAN S has left a new comment on your post "മീന്‍ വേണോ മീന്‍":

മീന്‍ വേണം.......!!



Posted by SAJAN S to മഴനീരുകള്‍ at 13 October 2010 7:05 PM

17. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "അത്ഭുതമായി ഖനിയിലെ രക്ഷാപ്രവര്‍ത്തനം":

അത്ഭുതങ്ങളില്‍ അത്ഭുതമായ രക്ഷാപ്രവര്‍ത്തനവും രക്ഷപ്പെടലും തന്നെ ..



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to അളുപുളി പറയുന്നു... at October 13, 2010 11:38 PM

18. prathap joseph has left a new comment on your post "നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം ...":

ah..great work..



Posted by prathap joseph to നീലാംബരി at October 14, 2010 5:25 AM

19. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മത രാഷ്‌ട്രീയ ബന്ധങ്ങളിലെ കുലീന മാതൃക":

"തെരഞ്ഞെടുപ്പുകളില്‍ വോട്ടിനെ സ്വാധീനിക്കുന്ന ഇടപെടലുകളോ, നടപടികളോ മത-സാമുദായിക സംഘടനകളുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല'' എന്ന അഭിപ്രായം വ്യക്തമാക്കിക്കൊണ്ട് മുഖപ്രസംഗം ഇങ്ങനെ തുടരുന്നു. "എന്‍എസ്എസ് സാമുദായിക സംഘടനയാണ് എങ്കിലും സമുദായാംഗങ്ങളുടെ മതപരവും ആത്മീയവും ആയ കാര്യങ്ങളില്‍ ഇടപെടാറില്ല. സമുദായത്തിന്റെയും മറ്റു ജനവിഭാഗങ്ങളുടേയും സാമൂഹികമായ ഉയര്‍ച്ചയാണ് സംഘടനയുടെ ലക്ഷ്യം. അവിടെയാണ് എന്‍എസ്എസിന്റെ മതേതര സ്വഭാവം വ്യക്തമാകുന്നത്. ഈ തെരഞ്ഞെടുപ്പിലും രാഷ്‌ട്രീയത്തില്‍ ഇടപെടാനോ, ഏതെങ്കിലും മുന്നണിയുമായി ധാരണയുണ്ടാക്കുവാനോ ആരെയെങ്കിലും പിന്തുണയ്‌ക്കുവാനോ, സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനോ ഉദ്ദേശിക്കുന്നില്ല'' എന്ന് ലേഖനം വ്യക്തമാക്കുന്നു. "സമുദായാംഗങ്ങള്‍ക്ക് അടിസ്ഥാന മൂല്യങ്ങള്‍ കൈവിടാതെ യഥേഷ്‌ടം മത്സരിക്കാനുള്ള അവകാശമുണ്ട്. ആരുടെ പിന്തുണയും വാങ്ങാം. ആര്‍ക്കുവേണമെങ്കിലും വോട്ടുചെയ്യാം എന്ന അഭിപ്രായമാണ് എന്‍എസ്എസിനുള്ളത്.''



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at October 14, 2010 8:56 AM

20. kaattu kurinji has left a new comment on your post "Older the Bull Stronger the Horn..":

Gathi kettavan thala motta adichappoo kalmazha peythu ennu parnja pole aayi njagalude kaaryam!!!..
pani pokunnathnte gathikedu oru vallatha gathikedu thanne aaney!



Posted by kaattu kurinji to കാട്ടുകുറിഞ്ഞി... at October 14, 2010 7:55 AM

21. Ibroos has left a new comment on your post "ഹൃദയം":

nice....very...very...extraordinary...



Posted by Ibroos to കടലാസും പെന്‍സിലും at October 14, 2010

22. പ്രിയ has left a new comment on your post "അനീഷിനെ സഹായിക്കുക":

ആ കുട്ടിക്ക് സഹായമാവുന്നതെന്തും, സാമ്പത്തികം മാത്രമല്ല, കൂടുതല് നല്ല ചികത്സയും മരുന്നും ഒക്കെ കൊടുത്ത് ആ കുട്ടിക്ക് എത്രയും പെട്ടെന്ന് ഇനിയും ജീവിതത്തിലേക്ക് മടങ്ങി വരാന് കഴിയട്ടെ

അതിനായി ഒരുമിച്ച് ശ്രമിക്കാം.



Posted by പ്രിയ to ബൂലോഗ കാരുണ്യം at October 14, 2010 10:43 AM

23. യൂസുഫ്പ has left a new comment on your post "ചിലവാകാത്ത ചിലവുകള്‍":

ഹാവൂ ഒരു ജോലി കിട്ടീട്ട് വേണം ലീവെടുത്തൊന്നുറങ്ങാൻ.



Posted by യൂസുഫ്പ to രാജീവ്‌ ചേലനാട്ട്‌ at October 14, 2010 9:12 AM

24. ea jabbar has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

മനുഷ്യനു മനസ്സിലാകാത്ത കാര്യങ്ങള്‍ മനുഷ്യനോടു വിശദീകരിക്കാന്‍ നോക്കിയതാണു ദൈവത്തിന്റെ ഗുണഗണങ്ങളെല്ലാം പരസ്പര വിരുദ്ധമാകാന്‍ കാരണം. എല്ലാം ദൈവം മുന്‍ കൂട്ടി വിധിച്ചതാണെന്നും മനുഷ്യര്‍ക്കു സ്വതന്ത്രമായ ഇച്ഛയുണ്ടെന്നും പറഞ്ഞു വൈരുദ്ധ്യത്തില്‍ ചെന്നു ചാടി. കാരുണ്യവാനാണു ദൈവം എന്നു പറഞ്ഞു മനുഷ്യരെ മുഴുവന്‍ നന്മയിലാക്കാന്‍ ആദൈവം ഉദ്ദേശിക്കുന്നില്ല എന്നും പറഞ്ഞു ദൈവകാരുണ്യം ക്രൂരവിനോദമാക്കി ! സര്‍വ്വശകതനായ ദൈവം തന്റെ സൃഷ്ടികളുടെ സ്തുതിയും നിസ്കാരവും കിട്ടാന്‍ അവരെ പ്രലോഭിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും അവരുടെ പിന്നാലെ തെറിയും പറഞ്ഞു നടകുക്കുകയുമൊക്കെ ചെയ്യുന്നു ! പാവം നിസ്സഹായരും നിസ്സാരരുമായ ഈ മനുഷ്യപ്പുഴുക്കളെ വാളും കുന്തവുമെടുത്ത് വെട്ടാനും കുത്താനും അവരുടെ ഈത്തപ്പഴം കൊള്ളയടിക്കാനുമൊക്കെ ഈ ദൈവം നെട്ടോട്ടമോടുന്നു ! ഇതൊന്നും വൈരുദ്ധ്യമല്ല എന്നു പറയണമെങ്കില്‍ ഇത്തിരി തൊലിക്കട്ടി തന്നെ വേണം !!



Posted by ea jabbar to സംവാദം at October 13, 2010 8:10 PM

25. .....ണേശൂ, ഫ്രം ഇരിങ്ങാലക്കുട. has left a new comment on your post "വെള്ളത്തിലൊരു സത്രം..":

ഈ വീട്ടുകാര്‍ എങ്ങനെയാ മുച്ചടിക്കുന്നെ ???



Posted by .....ണേശൂ, ഫ്രം ഇരിങ്ങാലക്കുട. to ഗുൽമോഹർ at October 14, 2010 2:43 PM

26. Fazil has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

@സന്തോഷ്‌,
താങ്കള്‍ എന്തുകൊണ്ടാണ് അങ്ങനെ ചിന്തിച്ചത് എന്ന് മനസ്സിലാകുന്നില്ല. Abu Bakr, മുഹമ്മദ്‌ (PBUH) നബിയുടെ കാലത്ത് തന്നെ ജീവിച്ചിരുന്ന ആളായിരുന്നില്ലേ? മുഹമ്മദ്‌ (PBUH) നബിയുടെ ഏറ്റവും അടുത്ത companion. താങ്കള്‍ നല്‍കിയ paragraph ഇന്‍റെ മുഴുവന്‍ രൂപവും നല്‍കുന്നു.

Muslims believe that the Qur’an was revealed from God to Muhammad through the angel Gabriel from 610 to 632 CE, the year of his death. Muhammad recited the Qur’an to his followers, numbering tens of thousands, who recited after him, until they had memorized it. He also dictated it to his scribes (Muhammad was illiterate) who wrote down its verses during his life. Shortly after Muhammad's death the Qur’an was established textually into a single book form by the order of the first Caliph Abu Bakr. During the reign of Uthman, the third Caliph, the Qur'an was standardized: Uthman compiled Abu Bakr's copy of the Qur’anic text, set it in the standard Quraishdialect called Fus'ha (Modern Standard Arabic), made several copies of the now standardized text and burned the non-standard texts. Muslims hold the present form of the Qur’an as exactly the same as that revealed to Muhammad. Most scholars and historians accept the present day Qur'an is the original version compiled by Abu Bakr shortly after Muhammad's death.

Uthman ഖുര്‍ആനിന് അര്‍ത്ഥവ്യത്യാസം നല്‍കി എന്ന് എവിടെയും പറഞ്ഞിട്ടില്ല. അദ്ദേഹം അത് Quraish dialect ആകിയതും മുഹമ്മദ്‌ (PBUH) നബി പറഞ്ഞതുകൊണ്ടാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

Narrated Anas bin Malik: (The Caliph 'Uthman ordered Zaid bin Thabit, Said bin Al-As, 'Abdullah bin Az-Zubair and 'Abdur-Rahman bin Al-Harith bin Hisham to write the Quran in the form of a book (Mushafs) and said to them. "In case you disagree with Zaid bin Thabit (Al-Ansari) regarding any dialectic Arabic utterance of the Quran, then write it in the dialect of Quraish, for the Quran was revealed in this dialect." So they did it. (Book #61, Hadith #507, Sahih Bukhari)

മുഹമ്മദ്‌ (PBUH) നബിതന്നെ ഏഴു വ്യത്യസ്ത dialect ഉകളില്‍ ഖുര്‍ആന്‍ പാരായണം നടത്തിയതായും ഹദീസുകള്‍ പറയുന്നുണ്ട്.

Narrated Ibn Abbas: Allah's Apostle said, "Gabriel read the Qur'an to me in one way (i.e. dialect) and I continued asking him to read it in different ways till he read it in seven different ways." (Book #54, Hadith #442, Sahih Bukhari)



Posted by Fazil to സംവാദം at October 13, 2010 11:46 AM

27. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "നാണമില്ലേ മാതൃഭൂമീ... ഇങ്ങനെ നുണയെഴുതാന്‍? ...?":

പൊളിച്ചെഴുത്തുകൾക്ക് ആശംസകൾ!



Posted by ഇ.എ.സജിം തട്ടത്തുമല to പൊളിച്ചെഴുത്ത് at October 14, 2010 9:59 AM

28. ..naj has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

Jabbar Mash said.
"...ബില്യണിലധികം ജനങ്ങളുള്ള ഒരു രാജ്യത്തിന്റെര് പരമോന്നത സ്ഥാനത്തെയാണീ വിധം നാം തന്നെ കളിയാക്കിയത്. ആരുടെയും ദേശീയവികാരം വ്രണപ്പെട്ടില്ല ! ആരും “എന്റെ രാഷ്ട്രീയവികാരം പൊട്ടിയൊലിച്ചേ !“ എന്നു നിലവിളിച്ചതും കണ്ടില്ല. ഒരു ഇസ്ലാമിനെ മാത്രം ആരും ഒന്നും പറഞ്ഞു കൂടാ . അതെന്താ ഈ ഇസ്ലാമിനു മാത്രം പന്ത്രണ്ടു കൊമ്പ്? ഇവിടെ ജനാധിപത്യമാണു സംസ്കാരം.""

I said; സന്ദര്ഭം വിത്യാസമുണ്ട് ജബ്ബാര് മാഷ്.
വ്യക്തികളോട് നേര്ക്ക് നേരെ വിമര്ശിക്കുന്നതും, ആക്ഷേപ ഹാസ്യങ്ങളിലൂടെ പരിഹസിക്കുന്നതും താങ്കള് പറഞ്ഞപോലെ അനുഭവം തന്നെയാണ്.

..പരിഹാസങ്ങള് ചിന്തകളെ തടയും, മറുപടി വെറും പ്രതിരോധത്തിന് വേണ്ടിയും, വെറും ന്യായീകരനതിലും അവ ഒതുക്കും. (human psychology)!
പരിഹസിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത് മാന്യമായ സംവാദം അല്ല. (കുര്‍ആന്‍ പറയുന്നു. നിങ്ങള്‍ മറ്റുള്ളവരെ പരിഹസിക്കരുത്, അവര്‍ തിരിച്ചു പരിഹസിക്കും..നിങ്ങള്‍ ഗുനകാംഷയോടെ കാര്യങ്ങള്‍ പറയുക....) ഇനി പരിഹസിചാലെ തൃപ്തി ആകുകയുള്ളൂ എന്നാണു യുക്തിവാദം ചിന്തിക്കുന്നതെങ്കില്‍, ഗോ ഓണ്‍ .
ചിലര്‍ (യ ര ല വാ ... ) എന്റെ കമന്റിനെ പോലും ദുര്‍ വ്യക്ക്യാനം ചെയ്തു പറഞ്ഞത് കണ്ടു. പറയുന്നതിന്റെ ലക്‌ഷ്യം മനസ്സിലാക്കാതെ പകുതി മനസ്സിലാക്കിയതിന്റെ കുഴപ്പം. ഇത് തന്നെയാണ് അടിസ്ഥാന പ്രശ്നവും. കുര്‍ ആണ്‍ ഞങ്ങള്‍ക്ക് മനസ്സിലാകും. അത് വിശദീകരിച്ചാല്‍ ഞങ്ങളുടെ വ്യക്യാനമാകും. അത് ജബ്ബാര്‍ മാഷ്ക്ക് സീകര്യമാവില്ല. ജബ്ബാര്‍ മാഷ്ക്ക് മനസ്സിലായതും പറയുന്നതും ഞങ്ങള്‍ക്ക് സീകാര്യമാകണം, എന്നാ യുക്തിയില്‍ വാദം തുടരും !

മാന്യമായ സംവാദം ഉണ്ടാകുമെന്ന് കരുതട്ടെ. ഇവിടെ ഞാന്‍/ഞങ്ങള്‍ നിങ്ങളെ പരിഹസിക്കുകയല്ല ലക്ഷ്യമായി കാണുന്നത്, ആത്യന്തിക ചിന്തയില്‍ നിന്ന് വരുന്ന ഒരു സമന്വയം. ഇവിടെ നിങ്ങളുടെ യുക്തിയും, വിശ്വാസത്തില്‍ ഞങ്ങള്‍ കാണുന്ന യുക്തിയുമാണ് സംവാദത്തിനു അടിസ്ഥാനം. അത് കൊണ്ട് ഭാഷയെ മലീമാസമാക്കാതെ അത് മാന്യമായി ഉപയോഗിക്കാന്‍ കഴിയുന്നവരില്‍ നിന്നും സംവാദം പ്രതീക്ഷിക്കുന്നു.



Posted by ..naj to സംവാദം at October 13, 2010 11:43 PM

29. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "രഞ്ചിത്തിന്റെ പ്രാഞ്ചിയേട്ടന്‍, ഇപ്പോ നമ്മുടേയും!":

ഈ പറഞ്ഞതൊന്നും വെറുതെയല്ലാ, ഇതിനൊക്കെ ഭയങ്കര അര്‍ത്താട്ടാ.



Posted by ഹാപ്പി ബാച്ചിലേഴ്സ് to സമകാലികചിന്തകൾ at October 14, 2010 12:47 AM

30. നീര്‍വിളാകന്‍ has left a new comment on your post "തെമ്മാടിക്കുഴി":

മിനിക്കഥ.... ഇനി കഥയല്ല എന്നു പറഞ്ഞാലും കുഴപ്പമില്ല... ഞാന്‍ കണ്ട ഒരു സത്യം!!!



Posted by നീര്‍വിളാകന്‍ to നീര്‍വിളാകന്‍ at 14 October 2010 02:09

Reply via email to