1. വഷളന്‍ജേക്കെ ⚡ WashAllenⒿⓚ has left a new comment on your post "വിരഹത്തിൻ താരാട്ടുകൾ...! / Virahatthin Thaaraattuk...":

ബില്ലൂ,

ആറ്റൂരിന്റെയും ചങ്ങമ്പുഴയെയും ഓര്‍മ്മിപ്പിച്ചത്‌ നന്നായി.

വിരഹത്തിന്റെ കണ്ണുനീര്‍ സ്നേഹത്തിന്റെ മലര്‍വാടിയ്ക്ക് മഴത്തുള്ളികളാവട്ടെ. മകള്‍ പഠിച്ചു വരുമ്പോള്‍ എല്ലാം ശരിയാവുമല്ലോ..

ലണ്ടന്‍/മണ്ടന്‍ കാഴ്കള്‍ ... ഇവിടെയും വൃദ്ധരെ താമസിപ്പിക്കുന്നത് കെയര്‍ ഹോമുകളില്‍ ആണ്. ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട് അതാണ്‌ നല്ല മാര്‍ഗം എന്ന്.

നാട്ടുകാരെ കാണിക്കാനായി ചില വീടുകളില്‍ വയസ്സന്മാരെ കട്ടിലിലിട്ടു "ശുശ്രൂഷിക്കുന്നത്" കാണുമ്പോള്‍



Posted by വഷളന്‍ജേക്കെ ⚡ WashAllenⒿⓚ to BILATTHIPATTANAM at 16 October 2010 17:11

2. മാണിക്യം has left a new comment on your post "സദ്ദാമിന്റെ രാസായുധങ്ങൾ!!!!":

"മുഖത്തെ കെട്ടഴിച്ച് സദ്ദാം ശ്വാസം വിട്ടപ്പോഴേക്കും
പെന്റഗണും ചാരനും ഹോസ്റ്റൽ വിട്ടുകഴിഞ്ഞിരുന്നു!"

പോകുന്ന പോക്കില്‍ "തോമസ്സുകുട്ടീ വിട്ടോടാ"
എന്നും പറഞ്ഞു കാണും...

ക കാ കാ ....



Posted by മാണിക്യം to എന്റെ കഥകള്‍ at October 16, 2010 4:37 PM

3. യുക്തി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

അനൂപ് പറയുന്നു...ഒരു വല്യ metaphysical പ്രശ് നതിനെ ഈ ചര്‍ച്ചയില്‍ കൊണ്ട് വന്നതിനു ഒരു അര്‍ത്ഥവും ഇല്ല.

പ്രിയ അനൂപേ ഫാസിലന്മാര്‍ക്ക് ഇതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെയില്ല,ഗതികെട്ട പുലി അഴുകിയ പുല്ലു തിന്നുന്നു.



Posted by യുക്തി to സംവാദം at October 16, 2010 2:34 PM

4. ശ്രീനാഥന്‍ has left a new comment on your post "കാടും നാടും കുന്നും .(വയനാടന്‍ കുളിര്‍ക്കാറ്റ് -3)...":

വയനാട് വിശേഷവും ചിത്രങ്ങളും നന്നായി, മൂന്നു വട്ടം ഞാൻ പോയിട്ടുണ്ട് , എല്ലാം ഒന്ന് റിഫ്രെഷ് ചെയ്തു, നന്ദി.



Posted by ശ്രീനാഥന്‍ to സെന്‍റര്‍കോര്‍ട്ട് at October 16, 2010 4:57 PM

5. അലി has left a new comment on your post "കാപ്പിരികള്‍ക്കൊപ്പം കാടും തോടും കടന്ന്..":

കൌതുകവും ആകാംക്ഷയും നിറഞ്ഞ മനസ്സോടെ അപരിചിതമായ നാട്ടിലൂടെ യാത്ര ചെയ്ത പ്രതീതി! കൂടെയുണ്ട് യാത്ര തുടരുക.

ആശംസകൾ!



Posted by അലി to കടലാസും പെന്‍സിലും at October 16, 2010

6. Geetha നിങ്ങളുടെ പോസ്റ്റ് "ഇരുട്ടിന്റെ തിരുശേഷിപ്പുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനു വളരെ വ്യത്യസ്തമായ പ്രമേയത്തില്‍ നല്ലൊരു കഥ പറഞ്ഞു തുടങ്ങി..
നല്ല രീതിയിലുള്ള അവതരണം.... നല്ലൊരു വായന സുഖം ഉണ്ടായിരുന്നു ...
പക്ഷെ അവസാനം എന്തോ ഒരു പോരായ്മ തോന്നി... ഒരുപക്ഷെ എന്റെ തോന്നല്‍ മാത്രം ആകാം... കൂടുതല്‍ എഴുതുക
ആശംസകള്‍....



Geetha , തേജസ്‌ ലേക്ക് 2010, ഒക്ടോബര്‍ 17 6:02 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. യുക്തി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

പ്രിയ ഫാസിലെ,താങ്കള്‍ പറഞ്ഞു..ശാസ്ത്രീയമായി പ്രപഞ്ചം deterministic ആണ്. അതുകൊണ്ട് തലച്ചോറും അങ്ങനെ തന്നെ. അതായത്, ഈ പ്രപഞ്ചത്തിന്‍റെ ആരംഭം മുതല്‍ അന്ത്യം വരെയുള്ള എല്ലാ കാര്യങ്ങളും മുന്‍കൂട്ടി നിര്‍വചിക്കപ്പെട്ടതാണ്. മറിച്ചുള്ള തിയറികള്‍ ഉണ്ടെങ്കിലും തെളീക്കപ്പെട്ടിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ മനുഷ്യ മസ്തിഷ്കത്തിന് ചിന്തിക്കാന്‍ കഴിവില്ല എന്നതാണ് ഇതുവരെയുള്ള ശാസ്ത്രം. അപ്പോള്‍ മാഷ്‌ പറഞ്ഞ ശാസ്ത്രം അവലംബിക്കുന്നവരുടെ സ്വതന്ത്രചിന്ത എന്നത് പൂര്‍ണ്ണമായും ശാസ്ത്രവൈരുദ്ധ്യമാണ്.

താങ്കള്‍ തന്ന ലിങ്കിലെ വരികള്‍...Determinism should not be confused with self-determination of human actions by reasons, motives, and desires,

ഇതു ഞാന്‍ പല ആവര്‍ത്തി പറഞ്ഞിട്ടും താങ്കള്‍ ഗൌനിക്കാത്തതിനു കാരണം ശാസ്ത്രം പറയുന്ന determinism ത്തെ ഫിലോസഫൊക്കല്‍ determinism ഉമായി അശാസ്ത്രിമായി കൂട്ടികുഴക്കുന്നതിനാലാണ്.



Posted by യുക്തി to സംവാദം at October 16, 2010 2:24 PM

8. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "സദ്ദാമിന്റെ രാസായുധങ്ങൾ!!!!":

അപ്പോൾ നിങ്ങളൂടെ ഹോസ്റ്റെലിലും അമേരിക്ക-ഇറാക്ക് വാർ ഉണ്ടായിരുന്നു അല്ലേ .ആ ഒറിജിനൽ സദ്ദാമിന്നില്ല...... ഈ ഡൂപ്ലികേറ്റുകൾ രണ്ടും ഇത് വായിച്ചാൽ ,അന്നത്തെ യുദ്ധമുറകളോർത്ത് ഞങ്ങൾ വായനക്കരെപ്പോലെ ഊറിച്ചിരിക്കും കേട്ടൊ വൈദ്യർ സാബ്.



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to എന്റെ കഥകള്‍ at October 16, 2010 5:10 PM

9. യുക്തി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

പ്രിയ ഫസിലെ,
എന്തിനും ഏതിനും ഐന്‍സ്റ്റിനെ ഉദ്ധരിക്കുന്നതിനാലാണ്.. ഐന്‍സ്റ്റീന്‍ ഉസ്താതിന്റെ തൌഹീതത്തു കലിമ എതാണാവോ.വ്യക്തി ദൈവത്തെ പുള്ളിക്കു പുഛമാണുപോലും .പോയി പണിനോക്കാന്‍ പറ.

എന്നകമന്റ് ഞാനിട്ടത് ,എന്താണ് പറായാനുള്ളത്?



Posted by യുക്തി to സംവാദം at October 16, 2010 2:41 PM

10. മലമൂട്ടില്‍ മത്തായി has left a new comment on your post "ബാബറി മസ്‌ജിദ് തര്‍ക്കവും കോടതികളുടെ നീതിബോധവും":

This article has pity in plenty, mostly self pity for the courts going along without hearing the self righteous loony left.

The court has very clearly told that this is a property dispute. And none of the parties involved in the dispute could prove the ownership of the land rests with them. This article does not provide any further information regarding this.

Who should be taken into account when taking on the issue of faith? Certainly this article does not take in to account the fact that the so-called mosque was constructed by a victorious conqueror. Sometimes the resentment does not die off. Just ask the Soviets who imprisoned and raped countless German women as retribution for the German aggression. In this case, not much blood was spilled. That sounds to be issue for the author - he expected to see a bloodbath and saw none on the ground. Wake up, Communism died in 1990.

As for the courts opinion about the folks who provided "expert" testimony in the Ayodhya case, see this article:
http://timesofindia.indiatimes.com/india/How-Allahabad-HC-exposed-experts-espousing-Masjid-cause/articleshow/6716643.cms



Posted by മലമൂട്ടില്‍ മത്തായി to വര്‍ക്കേഴ്സ് ഫോറം at October 17, 2010 3:52 AM

11. ഒരു നുറുങ്ങ് has left a new comment on your post "അമൃതം തേടി":

അലയും മാതാക്കൾ തൻ കണ്ണിലുറന്നൂതണ്ണീരിനു പകരമായ് കണ്ണീർ മാത്രം.



Posted by ഒരു നുറുങ്ങ് to മോഹപ്പക്ഷി at October 16, 2010 10:29:00 PM GMT+05:30

12. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "സ്വര്‍ഗ്ഗയാത്ര":

ഞാനും ഒരു നിമിഷം ആ പഴയ സ്കൂള്‍ കുട്ടിയായി....
നന്ദി നന്ദേട്ടാ...



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to നന്ദപര്‍വ്വം at October 17, 2010 1:22 AM

13. Harish has left a new comment on your post "The Love Messenger":

interesting. atleast we all now know whom to contact in difficult situations. v the friendly neighbourhood love messenger.



Posted by Harish to Vanity Moments at October 16, 2010 11:18 AM

Reply via email to