1. പള്ളിക്കരയില്‍ നിങ്ങളുടെ പോസ്റ്റ് "ബിഹേവിയര്‍ ഇമ്മ്യൂണിറ്റിയും സാംസ്‌കാരിക പരിണാമവും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ താല്പര്യമുളവാ‍ക്കിയ വിശകലനങ്ങൾ..



പള്ളിക്കരയില്‍ , bright ലേക്ക് 2010, ഒക്ടോബര്‍ 18 7:05 രാവിലെ ന് പോസ്റ്റ് ചെയ്തത്

2. KK Alikoya has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

സുശീല്‍ കുമാര്‍ പി പി said...
Alikkoya sir,

മനുഷ്യര്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം അല്ലാഹു നല്‍കിയിട്ടുണ്ട്. അയാള്‍ എന്ത് തീരുമാനമെടുക്കുമെന്ന് അല്ലാഹുവിന്‌ മുന്‍ക്കൂട്ടി അറിയുകയും ചെയ്യാം. പക്ഷേ നമുക്കത് മുന്‍കൂട്ടി അറിയില്ല. അല്ലാഹുവിന്റെ തീരുമാനപ്രകരം തന്നെയാണ്‌ നമുക്ക് മുന്‍കൂട്ടി അറിയില്ലെനിലും നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. അതായത് മുന്‍കൂട്ടി പ്രോഗ്രാം ചെയ്യപ്പെട്ട ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ പോലെയാണ്‌ മനുഷ്യന്‍ എന്ന് സാരം. ഇവിടെ ദൈവം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം ഒരു തെറ്റ് ചെയ്യുന്ന മനുഷ്യന്‍ അതിലെങ്ങനെ കുറ്റക്കാരനാകും? മുന്‍ കൂട്ടി തീരുമാനിച്ച ദൈവം തന്നെയല്ലേ കുറ്റക്കാരന്‍? മനുഷ്യന്‍ വിചാരിച്ചാലും മുന്‍ കൂട്ടി ദൈവം തയ്യാറാക്കിയ റൂട്ട് മാറ്റാന്‍ കഴിയില്ലല്ലോ?

എത്ര വിചിത്രമായ വാദഗതിയാണ്‌ ആലിക്കോയസര്‍ ഇത്? ദൈവത്തെ കുറ്റവിമുക്തനാക്കാന്‍ എന്തൊരു ധൃതി?"

= മി. സുശീല്‍ കുമാര്‍:
'വിധിവിശ്വാസം' എന്ന വിഷയത്തെ കുറിച്ചുള്ള സംവാദത്തില്‍ വിജയിക്കണമെന്ന് താങ്കള്‍ക്ക് ആഗ്രഹമുണ്ടെന്ന് മനസ്സിലായി. കുഴപ്പമില്ല; മനുഷ്യസഹജമാണത്.
* എതിരാളിയുടെ വാദം സത്യസന്ധമായി വിശകലനം ചെയ്ത്,
* തെളിവുകള്‍ സമാഹരിച്ച്,
* വിഷയം പഠിച്ച്,
* എതിരാളിയുടെ വാദം ഖണ്ഡിച്ച്,
* താങ്കളുടെ വാദം ശക്തമായി സമര്‍ത്ഥിച്ച്,
* നിഷ്പക്ഷര്‍ക്ക് കാര്യം ബോദ്ധ്യപ്പെടുത്തിക്കൊടുത്ത്,
* എതിരാളിയെ നിശ്ശബ്ദനാക്കിക്കൊണ്ടാണ്‌ സംവാദത്തില്‍ വിജയിക്കേണ്ടത്; അതാണ്‌ വിജയം.
എന്നാല്‍, ഇതൊന്നുമല്ലല്ലോ താങ്കളിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ***'എതിരാളിയുടെ വാദത്തെ വികലമാക്കി അവതരിപ്പിക്കുക****'യെന്ന ഒരു കുറ്റം താങ്കള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഇങ്ങനെ ചെയ്താലല്ലാതെ വിജയിക്കാന്‍ കഴിയില്ലെന്ന് താങ്കള്‍ക്ക് ബോദ്ധ്യം വന്നുവെങ്കില്‍ അതിന്നര്‍ത്ഥം, മറുകക്ഷിയുടെ വാദം ശക്തമാണെന്നാണ്‌. മാത്രമല്ല; അവയെ സത്യസന്ധമായി സമീപിക്കാന്‍ പോലും കഴിയാത്ത വിധം താങ്കളുടെ വാദവും താങ്കളുടെ പക്കലുള്ള തെളിവുകളും അതീവ ദുര്‍ബലമാണെന്നും ഇത് തെളിയിക്കുന്നു.



Posted by KK Alikoya to സംവാദം at October 17, 2010 6:27 PM

3. KK Alikoya has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

സുശീല്‍ കുമാര്‍ പി പി said...:

"പ്രിയപ്പെട്ട നാജ് ഉപദേശീ,

ക്ഷമിക്കണം. ഞങ്ങള്‍ യുക്തിവാദികള്‍ക്ക് മിനിമത്തില്‍ താഴെ വിവേകവും ബുദ്ധിയുമല്ലേ നിങ്ങളുടെ അല്ലാഹു തരൂ. അത് ഞങ്ങളുടെ കുഴപ്പമല്ലല്ലൊ? നഴ്സറികുട്ടികളുടെ കുഴപ്പവുമല്ല. അത് 'ദാനംചെയ്തയാളുടെ' കുഴപ്പമാകാനേ വഴിയുള്ളു. ഞങ്ങള്‍ നിസ്സഹായര്‍.."

Quran said: "അവര്‍ക്കു ഹൃദയങ്ങളുണ്ട്; എന്നാല്‍ അതുകൊണ്ട് അവര്‍ ആലോചിക്കുന്നില്ല. അവര്‍ക്കു ദൃഷ്ടികളുണ്ട്; അതുകൊണ്ടവര്‍ കാണുന്നില്ല. അവര്‍ക്കു കാതുകളുണ്ട്; അതുകൊണ്ടവര്‍ കേള്‍ക്കുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവയെക്കാളേറെ വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധയില്‍ ലയിച്ചുപോയവരാകുന്നു." (7:179)



Posted by KK Alikoya to സംവാദം at October 17, 2010 6:42 PM

4. പപ്പൂസ് has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

നാജിനോട് ഇനി എന്തെങ്കിലും പറയണമെന്ന് തോന്നുന്നില്ല. ലൈംഗികത എന്നു പറഞ്ഞപ്പോളേക്ക് മൃഗരതി, കുടുംബരതി, ശമനം ആഹാ, പാഹാ എന്ന നിലയിലേക്ക് ചിന്ത വളര്‍ന്നു പോയ ഒരു ശുദ്ധനാണ് അദ്ദേഹം. കുടുംബങ്ങളെ ഒന്നിച്ചു വിളിച്ച് അധിക്ഷേപം തുടങ്ങിയാല്‍ എല്ലാവരും തെറി പറഞ്ഞു പ്രതികരിക്കുമെന്നും, പിന്നെ വാദങ്ങള്‍ നിര്‍ത്തി തെറിവിളിയിലേക്കു മാത്രം കാര്യങ്ങള്‍ ചുരുക്കാം എന്നുമായിരിക്കും പ്രതീക്ഷ.

യുക്തിവാദിക്കു അമ്മയും പെങ്ങളുമായി ലൈംഗികബന്ധം ആകാം എന്ന വളച്ചുകെട്ടിലേക്ക് കാര്യങ്ങള്‍ പോവുന്നതിന്‍റെ ദുഷ്ടലാക്ക് മനസ്സിലാക്കാന്‍ "ദൈവം തന്ന വിവേചനശക്തി" ധാരാളം മതി. ധാര്‍മ്മികത മതത്തെ അടിസ്ഥാനപ്പെടുത്തി രൂപം കൊണ്ടതാണെന്നും അല്ലാത്തവന്‍ അമ്മയെയും പെങ്ങളെയും എടുത്തുപയോഗിക്കും എന്ന ഈ വാദമാണല്ലോ പരമ്പരാഗതമായി അവിശ്വാസികള്‍ക്കെതിരെ ഉപയോഗിക്കുന്ന വാളുകളില്‍ മൂര്‍ച്ചയേറിയ ഒന്ന്.

മൃഗങ്ങളും അങ്ങിനെയല്ലേ എന്നാണ് വിദ്വാന്‍റെ ചോദ്യം. മൃഗങ്ങളുടെ ലൈംഗികതയെക്കുറിച്ചുള്ള ബാലപാഠങ്ങള്‍ പഠിച്ചു വന്ന ശേഷം ഇപ്പറഞ്ഞതിന് ഒന്നുകൂടി അടിവരയിടാമോ നാജേ.

ഇസ്ലാം പോളിഗമി അനുവദിക്കുന്നത് ശക്തമായ നിയമങ്ങള്‍ക്കു വിധേയമായിട്ടാണു പോലും. "ഭാര്യമാര്‍ക്കിടയില്‍ തുല്യമായ നീതി പുലര്‍ത്താന്‍ കഴിയുമെങ്കില്‍" എന്നതാണ് ശക്തമായ നിയമം. "നിനക്ക് ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പുലര്‍ത്താന്‍ കഴിയില്ല" എന്ന് മറ്റൊരിടത്തും. നിയമം പറയുമ്പോളെങ്കിലും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞിരുന്നെങ്കില്‍. വളച്ചു കെട്ടി സന്ദര്‍ഭവുമായി കൂട്ടിക്കെട്ടി ഈ ഖുറാന്‍ വചനങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്യുമെന്നറിയാം.



Posted by പപ്പൂസ് to സംവാദം at October 17, 2010 8:39 PM

5. CKLatheef നിങ്ങളുടെ പോസ്റ്റ് "വികസനമോ ദുരന്തവത്‌കരണമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുജാഹിദ് വിഭാഗങ്ങളിലൊന്നിന്റെ വാരികയില്‍ വന്ന ലേഖനമാണിത്. ഇതൊക്കെ കുറേ നേരത്തെ പറഞ്ഞു എന്നതാണോ ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിയും ചെയ്ത മഹാപാതകം എന്ന് ചോദിക്കാന്‍ തോന്നുന്നു.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ഒക്ടോബര്‍ 18 7:52 രാവിലെ ന് പോസ്റ്റ് ചെയ്തത്

6. സുശീല്‍ കുമാര്‍ പി പി has left a new comment on your post "മതം യുക്തിവാദം -ഒരു സംവാദം (മൂന്ന്)":

സത്യത്തെ തന്റെ വാദത്തിനൊപ്പിച്ച് ചെത്തിക്കൂര്‍പ്പിക്കാനുള്ള താങ്കളുടെ അവകാശത്തെ മാനിക്കുന്നു. സിംഹം മാനിനെ പിടിച്ചു തിന്നുന്നത് അല്ലാഹു മാനിനോട് ചെയ്യുന്ന ഏറ്റവും ഉല്‍കൃഷ്ടവും ഉദാത്തവുമായ കാരുണ്യമാകുന്നു. വെറുതെയല്ല മുമ്പ് മക്കയില്‍ ടെന്റിന്‌ തീപിടിച്ചപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ചവരെ വെട്ടിച്ച് കുറെപേര്‍ തീയിലേക്ക് ഓടിക്കയറിയത്. നേരിട്ട് സ്വര്‍ഗത്തിലെത്താമല്ലോ!!!!! യാഗത്തിലെ ബലിമൃഗം നേരിട്ട് സ്വര്‍ഗ്ഗത്തിലെത്തുന്നു എന്ന ബ്രഹ്മണ വിശ്വാസം ഇതിലും എത്രയോ താഴെ.



Posted by സുശീല്‍ കുമാര്‍ പി പി to നാവ് at October 18, 2010 7:31 AM

7. mini//മിനി has left a new comment on your post "വിശ്വാസം തകർന്ന നിമിഷങ്ങൾ":

മുൻപ് മറ്റൊരിടത്ത് പോസ്റ്റ് ചെയ്ത കഥ, എന്റെ സ്വന്തം കഥാബ്ലോഗിൽ അല്പം മാറ്റം വരുത്തി പോസ്റ്റ് ചെയ്യുന്നു.



Posted by mini//മിനി to മിനി കഥകള്‍ at October 18, 2010 7:54 AM

8. നനവ് has left a new comment on your post "ലോട്ടസ് ടെമ്പിള്‍":

നന്നായി..കേട്ടിട്ടുണ്ട് കണ്ടത് ഇപ്പോഴാണ്..പനോരാമിക് ചിത്രങ്ങൾ ശരിക്കും നേരിട്ട് കാണുന്നതു പോലെ തന്നെ....



Posted by നനവ് to ശിഥില ചിന്തകള്‍ at October 18, 2010 7:59 AM

9. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "Goldfinch":

നന്നായി. പക്ഷെ ചുള്ളന്റെ പ്രൊഫൈല്‍ കിട്ടിയിരുന്നെകില്‍ ഒന്നുകൂടി നന്നായേനെ. പോസ്റ്റ്‌ പ്രോസിസ്സിംഗ് നന്നായി.



Posted by മേഘമല്‍ഹാര്‍(സുധീര്‍) to നീലാകാശവും സ്വപ്നങ്ങളും at October 18, 2010 6:38:00 AM GMT+05:30

10. NPT has left a new comment on your post "പൂമാനവും താഴെ ഈ ഭൂമിയും":

കൊള്ളാം..!!



Posted by NPT to എന്‍റെ ക്ലിക്കുകള്‍ | My Clicks at October 18, 2010 8:21 AM

11. പട്ടേപ്പാടം റാംജി has left a new comment on your post "വിശ്വാസം തകർന്ന നിമിഷങ്ങൾ":

സ്വന്തം കഥയാണ് അല്ലെ?
ലളിതമായി നന്നായി പറഞ്ഞു.
തെറ്റിദ്ധാരനകലാണ് പലപ്പോഴും പലതിനും കാരണമാകുന്നത്. എന്തായാലും പല ധാരണകളും ചിലപ്പോഴൊക്കെ തെറ്റാണെന്ന് ഈ സംഭവം വെളിപ്പെടുത്തുന്നു. കാര്യമറിയാതെ വികാരം വാളെടുക്കുമ്പോള്‍ സത്യം കാണാന്‍ മനസ്സ്‌ മെനക്കെടാറില്ല.
ഒരു സംഭവം കൃത്രിമാത്തമില്ലാതെ അവതരിപ്പിച്ചു.



Posted by പട്ടേപ്പാടം റാംജി to മിനി കഥകള്‍ at October 18, 2010 8:33 AM

12. സുശീല്‍ കുമാര്‍ പി പി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

"എന്നാല്‍ സന്മാര്‍ഗം വെളിപ്പെട്ടുകഴിഞ്ഞശേഷവും ദൈവദൂതനോട് ശത്രുതപുലര്‍ത്തുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ, അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും." (4/115)

>>>> കാര്യങ്ങള്‍ വളരെ വ്യക്തമാണ്‌. നിങ്ങള്‍ വിളമ്പുന്ന 'സന്മാര്‍ഗം' ഞങ്ങളെല്ലാം ഞങ്ങളെല്ലാം പരിശോധനലേശമില്ലാതെ വെട്ടിവിഴുങ്ങിക്കൊള്ളണം. അല്ലെങ്കില്‍ ഞങ്ങളെയൊക്കെ നരകത്തിലിട്ട് പൊരിക്കും. അതിനാല്‍ ദയവായി ആ 'സന്മാര്‍ഗം' വെളിപ്പെടുത്താതിരിക്കുകയാകും ഉചിതം, ഞങ്ങള്‍ക്ക് മനസ്സമാധാനത്തോടെ കഴിഞ്ഞുകൂടാമല്ലോ?

സത്യവിശ്വാസികളുടെതല്ലാത്ത പാത എന്നുവെച്ചാല്‍ ഇസ്ലാമല്ലാത്ത പാത എന്നര്‍ത്ഥം അല്ലേ ആലിക്കോയ സര്‍?



Posted by സുശീല്‍ കുമാര്‍ പി പി to സംവാദം at October 17, 2010 7:22 PM

13. സുശീല്‍ കുമാര്‍ പി പി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

ആലിക്കോയ സാര്‍,

താങ്കളെയോ നാജിനെയോ വാദത്തില്‍ തോല്പിക്കാന്‍ കഴിയുമെന്ന വിശ്വാസം എനിക്കില്ല. അത് ലക്ഷ്യവുമല്ല. ഇത് വായിക്കുന്ന പലരുമുണ്ടാകും. അവര്‍ക്ക് ഇരു വാദങ്ങളുടെയും സത്യാസത്യങ്ങളെ വിവേചിച്ചറിയാന്‍ സഹായകമാകുമെന്ന തോന്നലിലാണ്‌ ഈ സമയം ചെലവഴിക്കുന്നത്.

ഖുര്‍ ആനിലെ വിഡ്ഠിത്തങ്ങള്‍ എല്ലാ കാലത്തേക്കുമുള്ള ശാശ്വത സത്യങ്ങളാണെന്ന് കരുതാനുള്ള താങ്കളുടെ സ്വാതന്ത്യം മാനിക്കുന്നു.
പക്ഷേ ഈ ഒരൊറ്റ വിഡ്ഠിത്തം മാത്രം മതി എനിക്കതിന്റെ ഉറവിടം മനസ്സിലാക്കാന്‍:-

" "അവര്‍ക്കു ഹൃദയങ്ങളുണ്ട്; എന്നാല്‍ അതുകൊണ്ട് അവര്‍ ആലോചിക്കുന്നില്ല"

>>> ഹൃദയം രക്തം പമ്പ് ചെയ്യാനുള്ള ഉപകരണമല്ലേ ആലിക്കോയ സാര്‍, അലോചിക്കാനുള്ളതാണോ? അതിന്‌ തലച്ചോറല്ലേ നമ്മള്‍ മനുഷ്യര്‍ ഉപയോഗിക്കുന്നത്? ഇത് ഹൃദയം കൊണ്ടാണ്‌ ചിന്തിക്കുന്നതെന്ന അറിവുമാത്രമുള്ള കാലത്തെ വെളിപാടാണെന്ന് മനസിലാക്കാന്‍ അധികം ആലോചിക്കുകയൊന്നും വേണ്ട.

"അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവയെക്കാളേറെ വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധയില്‍ ലയിച്ചുപോയവരാകുന്നു"

>>>> ഇത് ഒരു രക്ഷിതാവും തന്റെ മക്കളെ ശപിക്കാന്‍ ഉപയോഗിക്കാത്തത്ര നികൃഷ്ടമായ വാക്കുകളാകുന്നു. ഞങ്ങളുടെ നാട്ടില്‍ ചില പഴയ ആളുകളൊക്കെ സ്വന്തം മക്കളെ നായിന്റെ മോനേ എന്ന് വിളിച്ച് ശകാരിക്കാണുണ്ട്. അത് കൊള്ളുന്നത് എവിടെയാണെന്ന് അവര്‍ അറിയുന്നില്ല.



Posted by സുശീല്‍ കുമാര്‍ പി പി to സംവാദം at October 17, 2010 7:16 PM

14. Renjith has left a new comment on your post "Enchanting forest -2":

മനോഹരം



Posted by Renjith to നീലാകാശവും സ്വപ്നങ്ങളും at October 18, 2010 8:41:00 AM GMT+05:30

15. സന്തോഷ്‌ has left a new comment on your post "ദൈവത്തിനുള്ളത്‌ ദൈവത്തിനും സീസ്സറിനുള്ളത്‌ സീസ്സറി...":

:)



Posted by സന്തോഷ്‌ to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at October 18, 2010 4:51 AM

16. rose has left a new comment on your post "മഴ.......":

Dear u r always rain in others heart,& Ur words that stole heart....

God bless u for great future.



Posted by rose to സുവര്‍ണ കേരളം at October 18, 2010 8:33 AM

17. Sureshkumar Punjhayil has left a new comment on your post "വിശ്വാസം തകർന്ന നിമിഷങ്ങൾ":

Munpu Vayichittundu Chechy.. Manoharam, Ashamsakal..!!!



Posted by Sureshkumar Punjhayil to മിനി കഥകള്‍ at October 18, 2010 9:03 AM

18. പള്ളിക്കരയില്‍ has left a new comment on your post "നാരായണൻകുട്ടിയുടെ കുപ്പായം":

വസുമതിയുടെ ജാഗ്രത അഭിനന്ദമർഹിക്കുന്നു.. ചിരിയും ചിന്തകളുമുണർത്തി ഈ പോസ്റ്റ്. നന്ദി.



Posted by പള്ളിക്കരയില്‍ to കുമാര സംഭവങ്ങള്‍ at October 18, 2010 7:14 AM

19. KK Alikoya has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

സുശീല്‍ കുമാര്‍ എഴുതി: "ഇവിടെ ദൈവം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം ഒരു തെറ്റ് ചെയ്യുന്ന മനുഷ്യന്‍ അതിലെങ്ങനെ കുറ്റക്കാരനാകും? മുന്‍ കൂട്ടി തീരുമാനിച്ച ദൈവം തന്നെയല്ലേ കുറ്റക്കാരന്‍? മനുഷ്യന്‍ വിചാരിച്ചാലും മുന്‍ കൂട്ടി ദൈവം തയ്യാറാക്കിയ റൂട്ട് മാറ്റാന്‍ കഴിയില്ലല്ലോ?"

= മി. സുശീല്‍ കുമാര്‍, താങ്കള്‍ക്ക് എവിടെ നിന്ന് കിട്ടി ഈ വാദങ്ങള്‍? ഖുര്‍ആനില്‍ ഈ വിഷയത്തെക്കുറിച്ച് ധാരാളം സൂക്തങ്ങളുണ്ട്. അവയില്‍ നിന്ന് വ്യക്തമാകുന്നതെന്താണെന്ന് ഞാനുള്‍പ്പെടെ പലരും ഇവിടെ കമന്റ് എഴുതിക്കഴിഞ്ഞു. ഇനി താങ്കള്‍ സംസാരിക്കേണ്ടത് ആ വാദങ്ങള്‍ കൂടി വിശകലനം ചെയ്തുകൊണ്ടാണ്‌. അല്ലാതെ മി. ജബ്ബാര്‍ പോസ്റ്റില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടല്ല.

ഈ പോസ്റ്റില്‍ ഞാനെഴുതിയ ഒരു കമന്റീല്‍ നിന്ന്: "അതേസമയം, മനുഷ്യന്ന് നല്‍കിയ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ അല്ലാഹു ഉണ്ടാക്കിവച്ചിട്ടില്ല. അഥവാ ദൈവേച്ഛ മനുഷ്യേച്ഛയെ നിരാകരിക്കുന്നില്ല.
നേരെ മറിച്ച്, എന്താണോ മനുഷ്യേച്ഛ അത് പൂര്‍ത്തീകരിച്ചു കൊടുക്കുകയാണ്‌ ദൈവേച്ഛ ചെയ്യുക എന്നും വ്യക്തമക്കപ്പെട്ടിട്ടുണ്ട്. "എന്നാല്‍ സന്മാര്‍ഗം വെളിപ്പെട്ടുകഴിഞ്ഞശേഷവും ദൈവദൂതനോട് ശത്രുതപുലര്‍ത്തുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ, അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും." (4/115)
അല്ലാഹു ദുര്‍മാര്‍ഗ്ഗത്തിലാക്കുന്നു എന്ന് പറഞ്ഞതിന്റെ പൊരുളിതാണ്‌. ആരാണോ ദുര്‍മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നത് അവനെ ആ വഴിക്ക് അല്ലാഹു നടത്തുന്നു. 'തെളിയ്ക്കുന്ന വഴിക്ക് നടക്കാത്തവനെ നടക്കുന്ന വഴിക്ക് തെളി ക്കുക' എന്ന പ്രക്രിയയാണിവിടെ നടക്കുന്നത്. അവന്‍ തിരിഞ്ഞ ഭാഗത്തേക്ക് അവനെ നാം തിരിച്ചുവിടും എന്നാല്‍ ദൈവം മനുഷ്യേച്ഛ നടപ്പിലാകുന്നു എന്ന് തന്നെയാണല്ലോ അതിന്നര്‍ത്ഥം.
ഇവിടെ തെരഞ്ഞെടുപ്പ് മനുഷ്യന്റേതാണ്‌. അത്കൊണ്ട് തന്നെ അവന്‍ ഉത്തരവദിയുമാണ്‌.
ഒരേസമയത്ത് തന്നെ രണ്ടും (ദൈവേച്ഛയും മനുഷ്യേച്ഛയും) ഉണ്ടെന്നര്‍ത്ഥം. ഇതാണ്‌ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നുന്ന കാര്യം; അത് മനുഷ്യ ജീവിതത്തിലെ ഒരു ദ്വന്ദഭാവമാണ്‌. ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ഖുര്‍ആന്‍ ചെയ്തത്.
ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല; ശുദ്ധശാസ്ത്രം പഠിക്കുമ്പോഴും ഇത്പോലുള്ള ദ്വന്ദഭാവം അംഗീകരിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടാറുണ്ട്. പ്രകാശം സഞ്ചരിക്കുന്നത് തരംഗങ്ങളായിട്ടോ അതോ കണികകളായിട്ടോ? പ്രകാശത്തിന്റെ ചില സവിശേഷതകള്‍ വിശദീകരിക്കാന്‍ പ്രകാശം തരംഗമാണെന്ന് സമ്മതിക്കണം. എന്നാല്‍ മറ്റു ചില സവിശേഷതകള്‍ വിശദീകരിക്കണമെങ്കില്‍ പ്രകാശം കണികകളാണെന്ന് സമ്മതിക്കണം. എന്നാല്, ഇതില്‍ നാം വൈരുദ്ധ്യം ദര്‍ശിക്കാറില്ല; ഉള്‍ക്കൊള്ളാനോ സമ്മതിക്കാനോ പ്രയാസവുമില്ല. സമാനമായ മറ്റൊരു കാര്യം, അത് ദൈവവും മതവും വേദവുമായി ബന്ധപ്പെട്ട കാര്യമാകുമ്പോള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും താല്‍പര്യമില്ല; അത് കൊണ്ട് കഴിയുന്നുമില്ല."

ഈ വാദങ്ങളൊക്കെ കേള്‍ക്കാനും മനസ്സിലാക്കാനും ഒരു യുക്തിവാദിക്ക് കഴിയണമെങ്കില്‍ ഇസ്‌ലാമിനെ വളരെ പുച്ഛത്തോടെ കാണുന്ന അവസ്ഥ മാറണം. കേവലം സംവാദ മര്യാദയെന്ന നിലയിലെങ്കിലും ഇത് ചെയ്യാത്തിടത്തോളം ഈ സംവദത്തില്‍ നിന്ന് ഒന്നും പഠിക്കാന്‍ യുക്തിവാദിക്ക് കഴിയുകയില്ല.



Posted by KK Alikoya to സംവാദം at October 17, 2010 6:28 PM

20. ea jabbar has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

Blogger KK Alikoya said...

Vicharam:(ജബ്ബാറിന്ന് നല്‍കുന്ന ഉപദേശം) താങ്കളുടെ ഉമ്മ,ഭാര്യ,മകൾ എന്നിവർക്ക് മറ്റൊരു പുരുഷനോട് രമിയ്ക്കാൻ തോന്നുണ്ടെങ്കിൽ അത് സംഭവിച്ചേ മതിയാവൂ ,

= ഈ ഉപദേശത്തോടുള്ള ജബ്ബാറിന്റെ പ്രതികരണം അറിയാന്‍ താല്‍പര്യമുണ്ട്.
--------
കുര്‍ ആനിലെ വൈരുദ്ധ്യം ചര്‍ച്ച ചെയ്തു കഴിഞ്ഞിട്ട് നമുക്ക് ‘ലൈംഗിക സദാചാരം ഇസ്ലാമിലും യുക്തിവാദത്തിലും‘ എന്ന വിഷയം വിശദമായി ചര്‍ച്ച ചെയ്യാം. ആലിക്കോയ പോകരുത് !!



Posted by ea jabbar to സംവാദം at October 17, 2010 8:40 PM

21. BETWEEN THE LINES has left a new comment on your post "ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ":

സുകുമാരേട്ടന്റെ പാപ്പിനിശ്ശേരിയില് ജനകീയ വികസന സമിതി 4 വാറ്ഡുകളില് മത്സരിക്കുന്നുണ്ട്, ആത്മാറ്ത്ഥതയും,സേവനസന്നദ്ധതയുമുള്ള കുറേ ചെറുപ്പക്കാരും ജമാ‍അത്തെ ഇസ്ലാമിയുടെ പ്രവറ്ത്തകരുമാണ് ഇതിനു പിന്നില്.ജയിക്കുക തോല്ക്കുക എന്നുള്ളതല്ല ജനങ്ങളുടെ മുന്നിലിറങ്ങിച്ചെന്നവരോടു സംവദിക്കുകുയെന്നതാണു അവറ് മുഖ്യമായും ഉദ്ദേശിക്കുന്നത്.പാപ്പിനിശ്ശേരിയെ മുഖ്യധാരാ പാ‍റ്ട്ടി പൂറ്ണ്ണമായും നശിപ്പിച്ചു കഴിഞ്ഞു,
parkഉം industyഉം ഒക്കെയായി പാറ്ട്ടി കൊഴുക്കുകയാണ്,വെച്ചടി വെച്ചടി കയറ്റമാണിന്നുപാറ്ട്ടിക്ക് ഇതൊന്നും എത്രകാലം കണ്ടീല്ലെന്നു നടിക്കും sir!?
ഇതിനെതിരെ പണീയെടുക്കുന്നതാരാണ് എന്നതല്ല എന്തു ചെയ്യുന്നു എന്നതാണ് പ്രദാനം
1958 മുതല് പാപ്പിനിശ്ശേരിയില് വേരുള്ളവരാണു ജമാ‍അത്തുകാര്, അവരെ ജനങ്ങള്ക്കു നന്നായി അറിയാം അതു കൊണ്ടുതന്നെ വലിയ എതിറ്പ്പുകള് നേരിടേണ്ടി വരുന്നില്ല,നിങ്ങളെന്തേ നേരത്തെ ഇറങ്ങാഞ്ഞത് എന്ന ചോദ്യമാണവരൊടുള്ളത്.



Posted by BETWEEN THE LINES to ശിഥില ചിന്തകള്‍ at October 18, 2010 8:02 AM

22. Sandhya has left a new comment on your post "കലിന്ദജ":

കവിതയെന്നതിലും ഗാനമെന്ന രീതിയിലാണ് ചേരുക എന്നു തോന്നുന്നു . ആരെങ്കിലും സംഗീതം നല്‍കി പാടിയിരുന്നെങ്കില്‍ നന്നായിരിക്കും ...
- സന്ധ്യ



Posted by Sandhya to ആല്‍ത്തറ at October 17, 2010 6:32 PM

23. KK Alikoya has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

സുശീല്‍ കുമാര്‍ പി പി said...
യുക്തിവാദികള്‍ പറയുന്ന ലൈംഗിക സ്വാതന്ത്ര്യമൊക്കെ വെറും വട്ടപൂജ്യം. പരസ്പര സമ്മതപ്രകാരം നാലില്‍ കൂടുതലൊന്നും അവര്‍ക്ക്‌ സ്വാതന്ത്ര്യം കിട്ടുമെന്ന് തോന്നുന്നില്ല. ഇവിടെ നാലെണ്ണം വരെ നേരിട്ടും അതില്‍ കൂടുതല്‍ മറ്റുവിധത്തിലും അനുവദിക്കപ്പെടുമ്പോള്‍ പിന്നെന്ത് എക്സ്ട്രാ സ്വാതന്ത്ര്യം, മണ്ണാങ്കട്ട. അങ്ങനെ പറഞ്ഞു കൊടുക്കൂ നാജ്.. അല്ല പിന്നെ..

= വിവാഹവും വ്യഭിചാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക. "അതില്‍ കൂടുതല്‍ മറ്റുവിധത്തിലും" എന്നത് കൊണ്ട് അടിമസ്ത്രീകളെയാകും ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാം. ഇതും ഇസ്‌ലാം അനുവദിക്കുന്നത് വിവാഹം പോലെ ശക്തമായ നിയമങ്ങള്‍ക്ക് വിധേയമായിട്ട് മാത്രമാണ്‌. ഇക്കാര്യത്തില്‍ പോലും യുക്തിവാദികള്‍ ആഗ്രഹിക്കുന്ന കുത്തഴിഞ്ഞ അവസ്ഥ ഇസ്‌ലാം അനുവദിക്കുന്നില്ല. ആദ്യം വിഷയം പഠിക്കുക; എന്നിട്ട് പോരേ വിമര്‍ശനം?



Posted by KK Alikoya to സംവാദം at October 17, 2010 7:28 PM

24. mini//മിനി has left a new comment on your post "കഴുകൻ":

ശ്രീവിദ്യ-, വി.എ || V.A-,
‘അച്ഛൻ മരിച്ച് കട്ടിലൊഴിയാൻ കാത്തിരിക്കുക’ എന്ന് പണ്ട്കാലത്ത് പറയാറുണ്ട്. എന്നാലിപ്പോൾ മക്കൾ മാത്രമല്ല പലരും മരണത്തെ കാത്തിരിക്കുന്നു. അഭിപ്രായം എഴുതിയതിനു നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at October 18, 2010 6:53 AM

25. BETWEEN THE LINES has left a new comment on your post "ജനകീയ വികസനമുന്നണികള്‍ നാളെയുടെ പ്രതീക്ഷ":

സുകുമാരേട്ടന്റെ പാപ്പിനിശ്ശേരിയില് ജനകീയ വികസന സമിതി 4 വാറ്ഡുകളില് മത്സരിക്കുന്നുണ്ട്, ആത്മാറ്ത്ഥതയും,സേവനസന്നദ്ധതയുമുള്ള കുറേ ചെറുപ്പക്കാരും ജമാ‍അത്തെ ഇസ്ലാമിയുടെ പ്രവറ്ത്തകരുമാണ് ഇതിനു പിന്നില്.ജയിക്കുക തോല്ക്കുക എന്നുള്ളതല്ല ജനങ്ങളുടെ മുന്നിലിറങ്ങിച്ചെന്നവരോടു സംവദിക്കുകുയെന്നതാണു അവറ് മുഖ്യമായും ഉദ്ദേശിക്കുന്നത്.പാപ്പിനിശ്ശേരിയെ മുഖ്യധാരാ പാ‍റ്ട്ടി പൂറ്ണ്ണമായും നശിപ്പിച്ചു കഴിഞ്ഞു,
parkഉം industyഉം ഒക്കെയായി പാറ്ട്ടി കൊഴുക്കുകയാണ്,വെച്ചടി വെച്ചടി കയറ്റമാണിന്നുപാറ്ട്ടിക്ക് ഇതൊന്നും എത്രകാലം കണ്ടീല്ലെന്നു നടിക്കും sir!?
ഇതിനെതിരെ പണീയെടുക്കുന്നതാരാണ് എന്നതല്ല എന്തു ചെയ്യുന്നു എന്നതാണ് പ്രദാനം
1958 മുതല് പാപ്പിനിശ്ശേരിയില് വേരുള്ളവരാണു ജമാ‍അത്തുകാര്, അവരെ ജനങ്ങള്ക്കു നന്നായി അറിയാം അതു കൊണ്ടുതന്നെ വലിയ എതിറ്പ്പുകള് നേരിടേണ്ടി വരുന്നില്ല,നിങ്ങളെന്തേ നേരത്തെ ഇറങ്ങാഞ്ഞത് എന്ന ചോദ്യമാണവരൊടുള്ളത്.



Posted by BETWEEN THE LINES to ശിഥില ചിന്തകള്‍ at October 18, 2010 7:57 AM

26. പള്ളിക്കരയില്‍ has left a new comment on your post "നുറുങ്ങുകള്‍":

ഫലിത നുറുങ്ങുകൾ‌ നന്നായി രസിച്ചു. ആശംസകൾ



Posted by പള്ളിക്കരയില്‍ to വികൃതി at October 18, 2010 6:52 AM

27. ജയിംസ് സണ്ണി പാറ്റൂര്‍ has left a new comment on your post "യാത്രികോം പ്രത്യേക ധ്യാന്‍ദീജിയേ...":

ബ്ലോഗിലെഴുതിയാലും കാസറ്റിലാക്കിയാലും
പുസ്തകം , പുസ്തകം തന്നെ. നല്ല സംരംഭം.
കായംകുളത്തുള്ള സുഹൃത്തുക്കള്‍ വഴി പുസ്തകം
വാങ്ങുന്നതാണ്.



Posted by ജയിംസ് സണ്ണി പാറ്റൂര്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 18, 2010 8:50 AM

28. Akshay S Dinesh has left a new comment on your post "ലോട്ടസ് ടെമ്പിള്‍":

bahai matham thanne "open to all" aanu... bahai rocks



Posted by Akshay S Dinesh to ശിഥില ചിന്തകള്‍ at October 18, 2010 6:22 AM

29. Jimmy has left a new comment on your post "റ്റർക്കി വൾച്ചർ (Turkey Vulture)":

കൊള്ളാം..



Posted by Jimmy to പിക്സെല്‍‌സ്::PIXELS at October 17, 2010 8:11 PM

30. അപ്പു has left a new comment on your post "ഒരു ബ്ലോഗിനെ പി.à´¡à´¿.എഫ് ആക്കുന്നതെങ്ങനെ":

ധന്യ, എന്തു വാട്ടർമാർക്കിന്റെ കാര്യമാണ് പറയുന്നത്? വേഡിലേക്ക് കോപ്പി പേസ്റ്റ് ചെയ്തിട്ട് പി.ഡി.എഫ് ആക്കിനോക്കൂ..



Posted by അപ്പു to ആദ്യാക്ഷരി at 18 October 2010 06:28

Reply via email to