1. poor-me/പാവം-ഞാന്‍ has left a new comment on your post "വ്യാജ മൂല്യബോധം ഇരകളെ വിഴുങ്ങുന്നത് ഇങ്ങനെ...":

അത് സംഘാടകര്‍ തന്നെ പ്രവേശിപ്പിക്കുമോ, ചടങില്‍ പങ്കെടുപ്പിക്കുമോ എന്നോക്കെ ഈ പൊലീസ്കാരന് അന്വേഷിക്കാമായിരുന്നു...വിളിക്കാത്തിടത്ത് കയറിച്ചെന്ന് ഇല കിട്ടിയില്ല എന്ന് പരാതി പറയുന്നതില്‍ അര്‍ത്ഥമുണ്ടോ? അതിയാന്‍ ഒരു മുസ്ലിം ആണ് എന്ന് താങ്കള്‍ പറഞിരിക്കെ തികച്ചും അനിസ്ലാമികമായ ഈ ചടങില്‍ വലിഞു കയറി ചെല്ലേണ്ട കാര്യവും അതിയാന്‍ ഇല്ലായിരുന്നു.ഇതില്‍ താങ്കള്‍ പറഞിരിക്കുന്ന ഹിന്ദുക്കള്‍ക്ക് അവരുടെ സ്വകാര്യ ഇടങളില്‍ അവരുടെ ഇഷ്ട് പ്രകാരം മതാനുഷ്ടാനങള്‍ നടത്തനുള്ള സ്വാതന്ത്ര്യത്തെ നമ്മുക്ക് തള്ളിക്കളയാന്‍ പറ്റുമോ?



Posted by poor-me/പാവം-ഞാന്‍ to ദൃഷ്ടിദോഷം at Tuesday, October 19, 2010

2. Sabu M H has left a new comment on your post "തുണയാകാനിനി ദൈവം":

Very delicate matter..

Thanks for sharing with us.



Posted by Sabu M H to മോഹപ്പക്ഷി at October 19, 2010 7:44:00 AM GMT+05:30

3. CKLatheef has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

>>> വൃഷണം മുതുകിലെത്തിക്കാന്‍ കഴിഞ്ഞവര്‍ക്ക് തലച്ചോറിനെ ഹൃദയത്തിലെത്തിക്കാനും നിഷ്പ്രയാസം കഴിയും ! <<<

ഒരു ആത്മാര്‍ഥതയുള്ള അധ്യാപകനെന്ന നിലക്ക് ഒട്ടേറെ സമയം ഇത്തരം ചര്‍ചകള്‍ക്കും പഠനത്തിനും ചെലവഴിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ കഴിയും. പ്രത്യേകിച്ച് സമുഹത്തിന് ഗുണമൊന്നും നേടിക്കൊടുക്കാന്‍ ഇതുകൊണ്ട് കഴിയില്ല എന്ന് മനസ്സാക്ഷി പറയുമ്പോള്‍. എങ്കിലും ഇരുപത്തി അഞ്ച് വര്‍ഷം മുമ്പ് മുതല്‍ പറഞ്ഞ് വരുന്ന പ്രയോഗത്തിലെങ്കിലും അല്‍പം മാറ്റം വരുത്തി ആവര്‍ത്തന വിരസത ഒഴിവാക്കിക്കൂടെ.



Posted by CKLatheef to സംവാദം at October 18, 2010 7:42 PM

4. ശ്രീ has left a new comment on your post "പ്രണയായനം":

"ഒറ്റലക്ഷ്യത്തിലേക്ക്
ഒരുമിച്ചു തുഴഞ്ഞാല്‍ മാത്രം
മുന്നോട്ടുനീങ്ങുന്ന
വഞ്ചിയാവണം പ്രണയം..."

നല്ല അര്‍ത്ഥവത്തായ വരികള്‍, ചേച്ചീ.
ഇഷ്ടമായി :)



Posted by ശ്രീ to മൈലാഞ്ചി at 19 October 2010 8:09 AM

5. Sabu M H has left a new comment on your post "Number rhymes":

very useful one



Posted by Sabu M H to റിഫ്രെഷ് മെമ്മറി at 10/19/10 6:33 AM

6. Anonymous has left a new comment on your post "ശ്രീ ജോണ്‍സന്റെ കുട്ടിയുടെ ചിക്ത്സാ ഫണ്ട്":

I like to take breaks throughout the day and browse by way of some blogs to determine what others are saying. This weblog appeared in my searches and I couldn't aid but clicking on it. I'm happy I did because it absolutely was a very enjoyable learn.



Posted by Anonymous to ബൂലോഗ കാരുണ്യം at October 19, 2010 6:55 AM

7. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി":

//ഇവിടെ ചിന്തനീയമായ വിഷയം ഒരു കാലഘട്ടത്തില്‍ ജനങ്ങള്‍ക്കു ആവേശമായിരുന്ന ഒരു സിദ്ധാന്തം പില്‍ക്കാലത്തു അതേ നാട്ടിലെ ജനങ്ങള്‍ തന്നെ കടപുഴുക്കി എറിഞ്ഞതിനു കാരണമെന്താണു എന്നാണ്.//

ഷെരീഫ് മാഷേ , വളരെ പ്രസക്തമാണ് താങ്കളുടെ കമന്റിലെ ചോദ്യങ്ങള്‍ . എനിക്ക് പറയാനുള്ളത് വിശദമായി എഴുതി ഈ പോസ്റ്റിന് ഒരു രണ്ടാം ഭാഗമായി പബ്ലിഷ് ചെയ്യാമെന്ന് തോന്നുന്നു.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at October 19, 2010 8:20 AM

8. poor-me/പാവം-ഞാന്‍ has left a new comment on your post "വ്യാജ മൂല്യബോധം ഇരകളെ വിഴുങ്ങുന്നത് ഇങ്ങനെ...":

പിന്നെ താങ്കള്‍ പറഞ സാമൂഹിക അംഗീകാരത്തിനു ഹൈന്ദവാചാരത്തെ പുല്‍കണമെന്ന് ഏതെങ്കിലും മുസ്ലിം കരുതിയാല്‍ അതവരുടെ മണ്ടത്തരം എന്നെ പറയാവൂ... വിശുദ്ധി ദൈനം ദിന ജീവിതത്തില്‍ പകര്‍ത്തിയാല്‍ എത് മുസല്‍മാനും സമൂഹത്തിന്റെ മനസ്സ് കവരാനാകും... എന്റെ ഗ്രാമത്തില്‍ ഒരു മുസ്ലിം കുടുംബമുണ്ട്.അവര്‍ താഴ്ന്ന ഇടത്തരം വരുമാനക്കാരാണ്.മലബാറിലെ പ്രമാണിമാരെപ്പോലെ വേഗമുള്ള കാറും, മറ്റിടങളിലെപ്പോലെ പത്രാസ്സും ഒന്നും ഇല്ലാത്ത പൊതുവെ സി” ക്ലാസ്സ് സര്‍ക്കാര്‍ ഉദ്യൊഗസ്തര്‍ അടങിയ കുടുംബം.പക്ഷെ ജീവിതത്തിലും കാര്യാലയങളിലും അവര്‍ മറ്റുള്ളവരോട് പെരുമാറുന്ന രീതിയും അവരുടെ ജീവിത ചര്യയും അവരെ ആ നാട്ടിലേ എറ്റവും ഇഷ്ടപ്പെടുന്ന വ്യക്തികളാക്കി മാറ്റി എന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുള്ള വസ്തുതയാണ്...ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല നമസ്കാരം



Posted by poor-me/പാവം-ഞാന്‍ to ദൃഷ്ടിദോഷം at Tuesday, October 19, 2010

9. poor-me/പാവം-ഞാന്‍ has left a new comment on your post "വ്യാജ മൂല്യബോധം ഇരകളെ വിഴുങ്ങുന്നത് ഇങ്ങനെ...":

അത് സംഘാടകര്‍ തന്നെ പ്രവേശിപ്പിക്കുമോ, ചടങില്‍ പങ്കെടുപ്പിക്കുമോ എന്നോക്കെ ഈ പൊലീസ്കാരന് അന്വേഷിക്കാമായിരുന്നു...വിളിക്കാത്തിടത്ത് കയറിച്ചെന്ന് ഇല കിട്ടിയില്ല എന്ന് പരാതി പറയുന്നതില്‍ അര്‍ത്ഥമുണ്ടോ? അതിയാന്‍ ഒരു മുസ്ലിം ആണ് എന്ന് താങ്കള്‍ പറഞിരിക്കെ തികച്ചും അനിസ്ലാമികമായ ഈ ചടങില്‍ വലിഞു കയറി ചെല്ലേണ്ട കാര്യവും അതിയാന്‍ ഇല്ലായിരുന്നു.ഇതില്‍ താങ്കള്‍ പറഞിരിക്കുന്ന ഹിന്ദുക്കള്‍ക്ക് അവരുടെ സ്വകാര്യ ഇടങളില്‍ അവരുടെ ഇഷ്ട് പ്രകാരം മതാനുഷ്ടാനങള്‍ നടത്തനുള്ള സ്വാതന്ത്ര്യത്തെ നമ്മുക്ക് തള്ളിക്കളയാന്‍ പറ്റുമോ? പിന്നെ താങ്കള്‍ പറഞ സാമൂഹിക അംഗീകാരത്തിനു ഹൈന്ദവാചാരത്തെ പുല്‍കണമെന്ന് ഏതെങ്കിലും മുസ്ലിം കരുതിയാല്‍ അതവരുടെ മണ്ടത്തരം എന്നെ പറയാവൂ... വിശുദ്ധി ദൈനം ദിന ജീവിതത്തില്‍ പകര്‍ത്തിയാല്‍ എത് മുസല്‍മാനും സമൂഹത്തിന്റെ മനസ്സ് കവരാനാകും... എന്റെ ഗ്രാമത്തില്‍ ഒരു മുസ്ലിം കുടുംബമുണ്ട്.അവര്‍ താഴ്ന്ന ഇടത്തരം വരുമാനക്കാരാണ്.മലബാറിലെ പ്രമാണിമാരെപ്പോലെ വേഗമുള്ള കാറും, മറ്റിടങളിലെപ്പോലെ പത്രാസ്സും ഒന്നും ഇല്ലാത്ത പൊതുവെ സി” ക്ലാസ്സ് സര്‍ക്കാര്‍ ഉദ്യൊഗസ്തര്‍ അടങിയ കുടുംബം.പക്ഷെ ജീവിതത്തിലും കാര്യാലയങളിലും അവര്‍ മറ്റുള്ളവരോട് പെരുമാറുന്ന രീതിയും അവരുടെ ജീവിത ചര്യയും അവരെ ആ നാട്ടിലേ എറ്റവും ഇഷ്ടപ്പെടുന്ന വ്യക്തികളാക്കി മാറ്റി എന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുള്ള വസ്തുതയാണ്...ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല നമസ്കാരം



Posted by poor-me/പാവം-ഞാന്‍ to ദൃഷ്ടിദോഷം at Tuesday, October 19, 2010

10. ea jabbar has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

ഒരു ഇല വീഴുന്നതു പോലും അല്ലാഹു ഒരു കിതാബില്‍ മുന്‍ കൂട്ടി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സിദ്ധാന്തമനുസരിച്ചും ഒന്നാം പാഠം ദൈവീകമാണ്. കാരണം ആ പുസ്തകത്തിലെ എല്ലാ രചനകളും അല്ലാഹു അതാതു വ്യക്തികളുടെ വിധി പുസ്തകത്തില്‍ നേരത്തെ രേഖപ്പെടുത്തിയതാണ്. ആ പുസ്തകത്തിന്റെ യഥാര്‍ത്ഥ രചയിതാവ് അല്ലാഹു തന്നെ !
എങ്ങനെയുണ്ടെന്റെ വ്യാഖ്യാനം ?
വൃഷണം മുതുകിലാണെന്നും മനസ്സ് ഹൃദയത്തിലാണെന്നും വ്യാഖ്യാനിക്കുന്നതിനെക്കാള്‍ എത്രയോ ലളിതമല്ലേ ഈ വ്യാഖ്യാനം !



Posted by ea jabbar to സംവാദം at October 18, 2010 8:32 PM

11. സുശീല്‍ കുമാര്‍ പി പി has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

സി കെ ലത്തീഫ് പറഞ്ഞു:

"സുശീലിനെ ഈ ചോദ്യത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നതിലര്‍ഥമില്ല. അദ്ദേഹം അന്വേഷിക്കുകയായിരുന്നു. വിചാരമാണ് ഈ ചോദ്യത്തിന് പരിഹാസത്തിന്റെ ധ്വനി നല്‍കിയത്. ഹൃദയത്തിന് രക്തം പമ്പുചെയ്യുന്നതിനപ്പുറം ചില ധര്‍മങ്ങള്‍കൂടിയുണ്ട് എന്ന് വ്യക്തമാക്കുന്ന പഠനം മലയാളത്തില്‍ തന്നെ വായിച്ചതോര്‍ക്കുന്നു. ഹൃദയ ശസ്ത്രക്രിയ നടത്തിയവരില്‍ സംഭവിച്ച മാറ്റങ്ങള്‍ ഉദാഹരിച്ചുകൊണ്ട്. തലച്ചോറിലേക്ക് ഹൃദയവുമായുള്ള നാഡീബന്ധം അതിശക്തമാണ്. തലച്ചോറിന് ചിന്തിക്കാനുള്ള പങ്ക് നിഷേധിക്കുന്നില്ല"

തലച്ചോറിനു മാത്രമല്ല, വിസര്‍ജനാവയവത്തിനും ഹൃദയവുമായി നാഡീ ബന്ധമുണ്ട്. അതുകൊണ്ട് മലവിസര്‍ജ്ജനം നടത്തുന്നത് ഹൃദയം കൊണ്ടാണെന്ന് ആരെങ്കിലും പറയുമോ?



Posted by സുശീല്‍ കുമാര്‍ പി പി to സംവാദം at October 18, 2010 7:27 PM

12. CKLatheef has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

>>> യുക്തിവാദി: കുറാനില്‍ വിഡ്ഢിത്തങ്ങളും വൈരുദ്ധ്യങ്ങളും കാണുന്നു. അതിനാല്‍ അതു ദൈവത്തിന്റെ വചനങ്ങള്‍ അല്ല ! <<<

അല്ലാതെ ദൈവമില്ലാത്തതുകൊണ്ടല്ല യുക്തിവാദികള്‍ക്ക് ഖുര്‍ആന്‍ ദൈവവചനമാകാത്തത്. അതില്‍ തെറ്റുള്ളത് കൊണ്ടാണ്. അപ്പോള്‍ തെറ്റില്ലെന്നറിയുന്നതൊടെ ഖുര്‍ആന്‍ ദൈവിക വചനമാണ് എന്ന് അംഗീകരിക്കുമായിരിക്കും. :)



Posted by CKLatheef to സംവാദം at October 18, 2010 7:56 PM

13. മേഘമല്‍ഹാര്‍(സുധീര്‍) നിങ്ങളുടെ പോസ്റ്റ് "ഹരിശ്രീ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എല്ലാവര്‍ക്കും നന്ദി.അവന്‍ വിദ്യാരംഭം കുറിച്ചു. ഇനി പ്രതീക്ഷകള്‍.



മേഘമല്‍ഹാര്‍(സുധീര്‍) , ചിത്രനിലാവ് ലേക്ക് 2010, ഒക്ടോബര്‍ 19 6:44 രാവിലെ ന് പോസ്റ്റ് ചെയ്തത്

14. സന്തോഷ്‌ has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

ലത്തീഫ് പറഞ്ഞു: മനുഷ്യന്റെ ഇഛയുമായി ബന്ധപ്പെട്ട വിഷയത്തിലെ നാം അനുഭവിച്ചറിയുന്ന യാഥാര്‍ഥ്യമാണ് നമ്മുക്ക് വില്‍പവറുണ്ടെന്നത്. നമ്മുടെ കര്‍മങ്ങള്‍ക്ക് നാം ഉത്തരവാദികളാണ്. ഖുര്‍ആനിക സൂക്തങ്ങളും മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം അവനില്‍ ചുമത്തുന്നു.

ഖുര്‍ആന്‍ : അല്ലാഹു ഇച്ഛിച്ചാലല്ലാതെ നിങ്ങള്‍ ഇച്ഛിക്കുകയില്ല.

ഇവ രണ്ടും തമ്മില്‍ യോജിക്കുന്നില്ലല്ലോ?



Posted by സന്തോഷ്‌ to സംവാദം at October 18, 2010 8:02 PM

Reply via email to