1. Echmukutty has left a new comment on your post "അങ്ങനെ അതായി..":

അത് ശരി, അപ്പോ എന്നെ വിളിച്ചില്ല.
എന്നാലും പോട്ടെ, കാര്യങ്ങൾ മംഗളകരമായി അവസാനിച്ചതിൽ സന്തോഷം.
അഭിനന്ദനങ്ങൾ അരുൺ.
എല്ലാ നന്മകളും നേരുന്നു.



Posted by Echmukutty to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 21, 2010 2:23 PM

2. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഗസല്‍ പെയ്തിറങ്ങിയ പങ്കജ് സന്ധ്യ":

ഇന്റര്‍ കോണ്ടിനന്റലില്‍ വെച്ചു നടന്ന ഗസല്‍ ഗായകന്‍ പങ്കജ് ഉദാസിന്റെ സംഗീതവിരുന്ന് ശ്രവണസുന്ദരമായി.ഇതോടനുമ്പദിച്ച് ഇദ്ദേഹത്തിന്റെ പുതിയ ഗസല്‍ ശായറിന്റെ ദോഹയിലെ പ്രകാശനവും സംഘടിപ്പിച്ചിരുന്നു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at October 21, 2010 12:00 PM

3. Biju has left a new comment on your post "untitled portrait II":

Great sunil.....

Tom



Posted by Biju to fade in at 21 October 2010 12:59

4. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "കമ്മ്യൂണിസ്റ്റ്കാരുടെ മുഖം മൂടി":

>>ശ്രീജിത്തിന്റെ കമന്റുകള്‍ക്ക് മറുപടിയായി ഞാന്‍ പോസ്റ്റുകളാണ് എഴുതുക. കാരണം കമ്യൂണിസത്തെക്കുറിച്ച് ശ്രീജിത്തിനോട് മാത്രമല്ല മറ്റ് വായനക്കാരോടും എനിക്ക് കുറെ പറയാനുണ്ട്.<<<

മറുപടി പോസ്റ്റിനായി കാത്തിരിക്കുന്നു....



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at October 21, 2010 2:36 PM

5. സന്തോഷ്‌ has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

<> മേല്പറഞ്ഞ വാചകത്തില്‍, അല്ലാഹു "ഇച്ചിക്കണം ", "വിധിക്കണം" എന്നതിന് മനുഷ്യ പ്രകൃതിയില്‍ നിന്ന് നമ്മള്‍ ചിന്തിചെടുക്കുന്ന അര്‍ത്ഥമല്ല നല്‍കേണ്ടത്. <>

നാജ്,

താങ്കള്‍ പറയുന്നതുപോലെ മനുഷ്യ പ്രകൃതിയില്‍ നിന്ന് ചിന്തിചെടുക്കുന്ന അര്‍ത്ഥമല്ല ഈ വാചകത്തിലെ "ഇച്ചിക്കണം ", "വിധിക്കണം" എന്നീ വാക്കുകള്‍ക്കു ഉള്ളതെങ്കില്‍ വേറെ എന്ത് അര്‍ത്ഥമാണ് ഇവയ്ക്കുള്ളത് എന്ന് താങ്കള്‍ വിശദീകരിക്കൂ. എനിയ്ക്ക് മനസ്സിലായവ ഇവയാണ്.

ഇച്ഛിക്കണം = ആഗ്രഹിക്കണം / അനുവദിക്കണം
വിധിക്കണം = തീരുമാനിക്കണം

<> എന്റെ ചിന്തയില്‍ വരുന്നത് വിശദീകരിച്ചു മനസ്സിലാക്കി തരുന്നതില്‍ എന്റെ ഭാഷ പരിമിതി എനിക്ക് തടസ്സം സൃഷ്ടിക്കുന്നു. പരയാതത്തിനു അപ്പുറമുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞതില്‍ നിന്ന് കൊണ്ട് സ്വയം ചിന്തിക്കുക. <>

താങ്കളും ഞാനും ഉപയോഗിക്കുന്ന മലയാള ഭാഷയ്ക്ക് താങ്കള്‍ പറയുന്നതുപോലെ എന്തെങ്കിലും പരിമിതി ഉണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. താങ്കളുടെ ചിന്തകളെ വിശദീകരിക്കുവാന്‍ മാത്രം വിശാലമല്ല മലയാള ഭാഷ എങ്കില്‍ അങ്ങനെ ഒരു പരിമിതി ഇല്ലാത്ത മറ്റേതെങ്കിലും ഭാഷയില്‍ വിശദീകരിക്കൂ. താങ്കള്‍ പറയാത്തതിനു അപ്പുറമുള്ള കാര്യങ്ങള്‍ ഞാന്‍ എന്തിനു ചിന്തിക്കണം?

ഖുര്‍ആന്‍ 81:29 > നിങ്ങള്‍ ഉദ്ദേശിക്കുന്നതുകൊണ്ട് യാതൊന്നും നടക്കുന്നില്ല- പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ - തഫ് ഹീമുല്‍ ഖുര്‍ആന്‍ പരിഭാഷ

നിങ്ങള്‍ ഉദ്ദേശിക്കുകയില്ല; പ്രപഞ്ചവിധാതാവായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ - ആലിക്കോയ പരിഭാഷ

ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല - ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര് പരിഭാഷ

ഈ സൂക്തത്തില്‍ നിന്നും എനിയ്ക്ക് മനസ്സിലായത്‌ നന്മ ആയാലും തിന്മ ആയാലും അവസാന തീരുമാനം അല്ലാഹുവിന്റെതാണ്. മനുഷ്യന് നല്ലതോ ചീത്തയോ ഏതു പ്രവൃത്തിയും ആഗ്രഹിക്കാം പക്ഷെ അതൊക്കെ നടപ്പാകണം എങ്കില്‍ അല്ലാഹു അനുവദിക്കണം. ഇവിടെ എന്റെ സംശയം ഇതായിരുന്നു തിന്മ ചെയ്യുന്നത് നല്ലതല്ല എന്ന് അറിയാവുന്ന അല്ലാഹു എന്തുകൊണ്ട് തിന്മ ചെയ്യുവാന്‍ മനുഷ്യനെ അനുവദിക്കുന്നു. എന്റെ സംശയത്തിന്റെ കാരണം ഞാന്‍ എല്ലാം ഒരിടത്തുനിന്നും മനസ്സിലാക്കുവാന്‍ ശ്രമിച്ചതാണ് എന്ന് ശ്രീ ആലിക്കോയ അഭിപ്രായപ്പെട്ടു.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവേഛയുടെ പൊരുള്‍ എന്ന് വിശദീകരിക്കുവാന്‍ ശ്രീ ആലിക്കോയ ഇവിടെ എഴുതിയ ഒരു കമന്റില്‍ നിന്നും :

"മനുഷ്യന്റെ മുമ്പില്‍ കൃതജ്ഞതയുടെയും കൃതഘ്നതയുടെയും രണ്ടു മാര്‍ഗങ്ങള്‍ അല്ലാഹു തുറന്നുവെക്കുന്നു. അനുസരണത്തിനും ധിക്കാരത്തിനുമുള്ള അവസരം നല്‍കുന്നു. ഈ രണ്ടു മാര്‍ഗങ്ങളിലൊന്ന് തിരഞ്ഞെടുത്ത് പ്രവര്‍ത്തിപ്പാനുള്ള സ്വാതന്ത്യ്രം മനുഷ്യന് സിദ്ധിച്ചിട്ടുണ്ട്. തെറ്റോ ശരിയോ ആയ ഏത് വഴിക്ക് അവന്‍ പോവാനുദേശിക്കുന്നുവോ അതിനുള്ള സൌകര്യം ദൈവം ചെയ്തുകൊടുക്കുന്നു. തന്റെ സാര്‍വ ലൌകിക താല്‍പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് അനുവദിക്കാവുന്നത്ര ആ പ്രവൃത്തി ചെയ്യുവാന്‍ ദൈവം അവന്ന് സമ്മതവും സൌകര്യവും നല്‍കുന്നു".

തെറ്റിന്റെ മാര്‍ഗ്ഗവും ശരിയുടെ മാര്‍ഗ്ഗവും അല്ലാഹു തന്നെ മനുഷ്യന്റെ മുന്‍പില്‍ തുറന്നു വയ്ക്കുന്നു, ഇവയില്‍ ഏതു തിരഞ്ഞെടുത്താലും ആ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യവും സൌകര്യവും അള്ളാഹു തന്നെ മനുഷ്യന് നല്‍കുന്നു. അങ്ങനെയാവുമ്പോള്‍ മനുഷ്യന്‍ ചെയ്യുന്ന ഏതു പ്രവൃത്തിയും അവ ശരിയോ തെറ്റോ ആവട്ടെ അവ പൂര്‍ണ്ണമായും അല്ലാഹുവിന്റെ സമ്മതവും സൌകര്യവും ഉപയോഗിപ്പെടുത്തി ഉള്ളതാവില്ലേ? തെറ്റും ശരിയും വച്ചു നീട്ടുന്നത് അല്ലാഹു. കുറെ മനുഷ്യര്‍ ശരി തിരഞ്ഞെടുക്കുന്നു കുറെ മനുഷ്യര്‍ തെറ്റ് തിരഞ്ഞെടുക്കുന്നു. ശരി തിരഞ്ഞെടുത്തവര്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗം നല്‍കുന്നു, തെറ്റ് തിരഞ്ഞെടുത്തവര്‍ക്ക് നരകം നല്‍കുന്നു.

എന്തുകൊണ്ട് കുറെ മനുഷ്യരെ നരകത്തില്‍ അയച്ചു ശിക്ഷിക്കുവാന്‍ കൃതഘ്നതയുടെ മാര്‍ഗ്ഗം അല്ലാഹു തുറന്നുവെക്കുന്നു?



Posted by സന്തോഷ്‌ to സംവാദം at October 21, 2010 2:13 AM

6. ഒരു യാത്രികന്‍ has left a new comment on your post "ഉപേക്ഷിയ്ക്കാനാവാത്ത ഉടൽ‌ക്കുപ്പായങ്ങൾ":

ഇഷ്ടമായി കേട്ടോ.നല്ല വരികള്‍ ......സസ്നേഹം



Posted by ഒരു യാത്രികന്‍ to ചന്ദ്രകാന്തം at October 21, 2010 12:56 PM

7. Sarin has left a new comment on your post "Reflections-2":

excellent.like it



Posted by Sarin to ചിത്രണം at October 21, 2010 12:11 PM

8. ജനശക്തി has left a new comment on your post "ബംഗാളില്‍ ഇടതുഭരണം തുടരണം : അമര്‍ത്യസെന്‍":

പശ്ചിമബംഗാളിന്റെ സമഗ്ര പുരോഗതിക്ക് ഇടതുമുന്നണി സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് നൊബേല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്‍ പറഞ്ഞു. പ്രൈമറി ടീച്ചേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച പഠനക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനു മുന്‍പ് നന്നായി ചിന്തിക്കണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. നിലവിലുള്ള ഭരണസംവിധാനത്തെ മാറ്റുന്നത് സംസ്ഥാ‍നത്തെ പിന്നോട്ടടിപ്പിക്കും. വിലകുറഞ്ഞ മുദ്രാവാക്യങ്ങളുയര്‍ത്തില്‍ ചിലര്‍ ചിലത് പറയുന്നുണ്ട്. അവര്‍ പറയുന്ന രീതിയില്‍ മൌലികമായ മാറ്റം വരുത്താന്‍ കഴിയില്ല.



Posted by ജനശക്തി to ജാഗ്രത at October 21, 2010 2:18 PM

9. ea jabbar has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

ആരാണോ ദുര്‍മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നത് അവനെ ആ വഴിക്ക് അല്ലാഹു നടത്തുന്നു.[ആലിക്കോയ]..
---
കൊല്ലപ്പരീക്ഷക്ക് മാര്‍ക്കിടുന്നത്‌ മാഷ്‌ തന്നെയല്ലേ. അപ്പോള്‍ എല്ലാവര്‍ക്കും ഫുള്‍മാര്‍ക്ക്‌ നല്‍കി അങ്ങ് പാസ്സാക്കി വിട്ടാല്‍ പോരെ?[ഫാസില്‍]..
---
ഞങ്ങള്‍ മാഷന്മാര് അല്ലാഹുവിന്റെ പണി ചെയ്യാറില്ല. പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ അവരുടെ വഴിക്കങ്ങു വിട്ട് തോല്‍പ്പിക്കുകയല്ല. അവരുടെ കഴിവനുസരിച്ച് പരമാവധി പഠിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. പ്രോത്സാഹിപ്പിക്കും.
അല്ലാഹുവാണെങ്കില്‍ കുട്ടികള്‍ പഠിക്കാന്‍ മോശമാണെന്നു കണ്ടാല്‍ പിന്നെ അവരെ പഠനത്തിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനു പകരം അവരുടെ പുസ്തകം കീറിയെറിയുക. അവരുടെ ചെവിയില്‍ അടപ്പിട്ടു മൂടുക, കണ്ണൂ കുത്തിപൊട്ടിക്കുക അവര്‍ വല്ല പാഠവും കേട്ടു പഠിക്കാതിരിക്കാന്‍ മറ കെട്ടി വേര്‍തിരിക്കുക, അവരെ ഭീഷണിപ്പെടുത്തുക മുതലായ തറ വേലകളാണു ചെയ്യുന്നത് !



Posted by ea jabbar to സംവാദം at October 21, 2010 2:10 AM

Reply via email to