1. വിജയകുമാർ ബ്ലാത്തൂർ has left a new comment on your post "ചലനാത്മകതയും വൈകാരികതയും - രാഷ്ട്ര പുനര്‍നിര്‍മാണത...":

not seen the film...but feel as i have ..thank you



Posted by വിജയകുമാർ ബ്ലാത്തൂർ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at October 23, 2010 4:32 PM

2. വിജയകുമാർ ബ്ലാത്തൂർ has left a new comment on your post "ബുദ്ധിപരമായ വിഡ്ഢിത്തങ്ങള്‍ - ക്ളോദ് ഷാബ്രോള്‍ - ഒ...":

very useful...thank u for ur writting



Posted by വിജയകുമാർ ബ്ലാത്തൂർ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at October 23, 2010 4:34 PM

3. ലൂസിഫര്‍ has left a new comment on your post "ഹിന്ദുക്കള്‍ക്ക് ഭീകരരാവാന്‍ കഴിയില്ല":

അവര്‍ണന്‍ ചേട്ടാ , ടെററിസം റിസര്‍ച് സെന്ററിന്റെ ഈ ഇരുപത്തി ഒന്ന് എന്നത് വളരെ മോശപ്പെട്ട ഒരു സ്ഥാനം അല്ലെ . ഒന്ന് മുതല്‍ ഇരുപതു വരെ റാങ്ക് കിട്ടിയ ആളുകള്‍ ആരാണ് എന്നൊന്ന് എഴുതാമോ .



Posted by ലൂസിഫര്‍ to pulari at October 24, 2010 1:10 AM

4. പാഞ്ചാലി :: Panchali has left a new comment on your post "പച്ചയാം വിരിപ്പിട്ട്...സഹ്യനിൽ തലവച്ച്..!":

മുട്ടമല്ല കൃഷ്ണകുമാറേ, ഇത് കാഞ്ഞാർ ആണ്.:) തൊടുപുഴയ്ക്കടുത്തുള്ള സ്ഥലമാണു ജിപ്പൂസേ. (തൊടുപുഴ മൂലമറ്റം റൂട്ടിലുള്ളത്). :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at October 23, 2010 4:23 PM

5. കുഞ്ഞൂസ് (Kunjuss) has left a new comment on your post "വിവാഹിതയുടെ പ്രണയം":

പ്രണയത്തിനു കണ്ണും കാതും ഇല്ലാ എന്നല്ലേ...എപ്പോള്‍, എവിടെ ,ആരോട് തോന്നും എന്നൊന്നും പറയാനും ആവില്ല....
കവിത അസ്സലായി, പിന്നെ പറയാന്‍ വന്നതൊക്കെ ജയന്‍ പറഞ്ഞു കഴിഞ്ഞു.



Posted by കുഞ്ഞൂസ് (Kunjuss) to മൈലാഞ്ചി at 24 October 2010 3:16 AM

6. മണിഷാരത്ത്‌ has left a new comment on your post "ഞാന്‍ ആര്‍ക്ക് വോട്ടുചെയ്യണം?":

സുനില്‍
പറയാതെ പോയ എത്രയോ കാര്യങ്ങള്‍ .....
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഈ സര്‍ക്കാര്‍ തന്ന ആനുകൂല്യങ്ങളെപ്പറ്റി പറഞ്ഞില്ലങ്കില്‍ നന്ദികേടാവും......
ഇനി ഞാന്‍ പറയട്ടെ
ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുണ്ട്‌ മുറുക്കി ഉടുക്കട്ടെ എന്നാണ്‌ പറഞ്ഞത്‌.അനുഭവിച്ചുകോണ്ടിരുന്ന എന്തെല്ലാം ആനുകൂല്യങ്ങളാണ്‌ ഒരു കറുത്ത ഉത്തരവില്‍ എടുത്തുകളഞ്ഞത്്‌
1.ആദ്യ രണ്ടുവര്‍ഷം അടിസ്ഥാന ശമ്പളം മാത്രമാക്കി
2.ക്ഷാമബത്ത കുടിശ്ശികയാക്കി
3.സറണ്ടര്‍ ആനുകൂല്യം പിന്‍ വലിച്ചു
4.നിയമനനിരോധനം ഏര്‍പ്പെടുത്തി
5.പെന്‍ഷന്‍ കോണ്ട്രിബ്യൂട്ടറിയാക്കി
6.കമ്യൂട്ടേഷന്‍ കുറച്ചു
ഇനിയും എത്ര?
ഉമ്മന്‍ ചാണ്ടി വന്നപ്പോഴോ?
ക്ഷാമബത്തക്കുവേണ്ടി എത്രയോ സമരങ്ങള്‍ നടത്തേണ്ടിവന്നു..4 ക്ഷാമബത്ത കുടിശ്ശികയാക്കിയാണ്‌ ഉമ്മന്‍ ചാണ്ടി പോയത്‌...
5 വര്‍ഷത്തെ ശമ്പളപരിഷ്കരണം അട്ടിമറിച്ചു..
ഈ സര്‍ക്കാരോ?
1.ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട എല്ലാ പൊരുത്തക്കേടുകളും പരിഹരിച്ചു
2.ഭവനവായ്പ്പ പുനസ്ഥാപിച്ചു
3.ക്ഷാമബത്ത ഒന്നുപോലുമില്ലാതെ അനുവദിച്ചു
4.ശമ്പളക്കമ്മീഷനെ നിയമിച്ചു
5.എല്ലാവകുപ്പുകളിലും കമ്പ്യുട്ടര്‍വല്‍ക്കരണം
6.ഒരു ദിവസം പോലും ഖജനാവ്‌ അടച്ചില്ല7
7.പ്രസവാവധി 6 മാസമാക്കി
8.എത്രയോ പുതിയ തസ്തികകള്‍ അനുവദിച്ചു
9.യാത്രബത്ത പോലും കുടിശ്ശികയില്ല
ഈ സര്‍ക്കാര്‍ തുടരണം.
കേരളത്തിന്റെ നന്മക്ക്‌...വികസനത്തിന്‌...
ഇനിയും പറയാത്തത്‌ എത്രയോ?
ഇത്‌ അനുഭവമാണ്‌,,..പക്ഷരാഷ്ട്രീയമല്ല...



Posted by മണിഷാരത്ത്‌ to കാണാമറയത്ത് at October 23, 2010 10:35 PM

7. ജനശക്തി has left a new comment on your post "അന്ന് 2 ലക്ഷം; ഇന്ന് 25 കോടി":

മൂന്നുദശകത്തിനിടെ കര്‍ണാടകത്തില്‍ എംഎല്‍എമാരുടെ 'കൂറുമാറ്റ വിലനിലവാര'ത്തിലുണ്ടായത് വന്‍ കുതിച്ചുകയറ്റം. 26 വര്‍ഷം മുമ്പ് സംസ്ഥാനത്തെ ആദ്യ രാഷ്ട്രീയ കൂറുമാറ്റത്തില്‍ഒരു എംഎല്‍എയ്ക്ക് ലഭിച്ച പ്രതിഫലം രണ്ടുലക്ഷം രൂപയായിരുന്നു. ഇപ്പോള്‍ ജെഡിഎസ് പുറത്തുവിട്ട ബിജെപിയുടെ കുതിരക്കച്ചവട സിഡിയിലെ ദൃശ്യങ്ങള്‍ വിശ്വസിക്കാമെങ്കില്‍ മറുകണ്ടം ചാടുന്ന എംഎല്‍എയ്ക്ക് ലഭിക്കുന്നത് 25 കോടി രൂപയാണ്.



Posted by ജനശക്തി to ജാഗ്രത at October 24, 2010 1:39 AM

8. ഹനീഫ വരിക്കോടൻ. has left a new comment on your post "ചിലന്തി (റീപോസ്റ്റ് )":

വളരെ ചെറിയ "വലിയ കഥ", വലിയ ആശയങ്ങളുടെയും.



Posted by ഹനീഫ വരിക്കോടൻ. to തണല്‍ at 23/10/10 7:48 PM

9. Vayady has left a new comment on your post "വിവാഹിതയുടെ പ്രണയം":

മൈലാഞ്ചി നല്ല കവിത. പ്രണയിക്കുന്നവര്‍ പ്രണയിക്കട്ടെ. ഒരു ജീവിതമല്ലേയുള്ളൂ. ആ ജീവിതമെന്ന് സ്ലേയ്‌റ്റില്‍ എന്താണ്‌ എഴുതേണ്ടത് എന്ന് ഓരോ വ്യക്തിയും തീരുമാനിക്കട്ടെ. അതെല്ലാം ഓരോ വ്യക്തിയുടേയും ഇഷ്ടങ്ങളല്ലേ. വിവാഹം കഴിഞ്ഞാല്‍ പ്രണയിക്കാന്‍ പാടില്ലാ എന്ന് എവിടേയും എഴുതി വെച്ചിട്ടില്ല. അതിന്റെ പ്രത്യാഘാതങ്ങള്‍ അതായത് നല്ലതായാലും ചീത്തയായാലും അവര്‍ സ്വയം അനുഭവിക്കട്ടെ. ബന്ധങ്ങളുടെ ബന്ധനങ്ങളാല്‍ അവരെ നാം തടവിലാക്കാതിരിക്കുക.

"പ്രണയം നിങ്ങളെ വിളിക്കുമ്പോള്‍
അവനെ അനുഗമിക്കുക.
അവന്റെ വഴികള്‍ കഠിനവും ചെങ്കുത്തായതും
ആണെങ്കിലും.
അവന്റെ ചിറകുകള്‍ നിങ്ങളെ പൊതിയുമ്പോള്‍
അവന് കീഴ്വഴങ്ങുക.
അവന്റെ തൂവലുകള്‍ക്കിടയില്‍
ഒളിപ്പിച്ച ഖഡ്ഗം
നിങ്ങളെ മുറിവേല്‍പ്പിക്കുമെങ്കിലും ..."

.................. ഖലില്‍ ജിബ്രാന്‍



Posted by Vayady to മൈലാഞ്ചി at 24 October 2010 5:40 AM

10. ea jabbar has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

അല്ലാഹുവിനു തന്നെ അമ്മയും പെങ്ങളും ഏതെന്നു തിരിച്ചറിയാനുള്ള വിവേകം വന്നതെന്നാ?
ആദം നബിയെ മണ്ണു കുഴച്ചുണ്ടാക്കിയ ശേഷം ഹവ്വയ്ക്കും ആദമിനും മക്കളുണ്ടായതു മനസ്സിലായി. പക്ഷേ ആ മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അമ്മയെ വേള്‍ക്കുകയായിരുന്നോ? അതോ പെങ്ങളെ കെട്ടിയോ?
എന്തേ ഈ ദൈവത്തിനന്നു സദാചാരം പിടി കിട്ടാതെ പോയത്? ആലിക്കോയ ഈ ചോദ്യത്തിനു മാത്രം ഒരുത്തരം തരൂ. എന്നിട്ടു നമുക്ക് സദാചാരം പറയാം.



Posted by ea jabbar to സംവാദം at October 23, 2010 9:27 AM

11. ജിപ്പൂസ് has left a new comment on your post "നിഴലുകളില്ലാത്തവന്റെ നിലവിളി":

ഷാജി പറഞ്ഞ പോലെ പൈങ്കിളിത്തമൊന്നും എനിക്കും ഫീല്‍ ചെയ്തില്ല.ഇത്ര വലിയ ലേഖനം ഈയടുത്തൊന്നും ഞാന്‍ കുത്തിയിരുന്ന് വായിച്ചിട്ടില്ല.എന്തൊ വായിച്ചു തുടങ്ങിയപ്പോള്‍ അറിയാതങ്ങു ഒഴുകിപ്പോയി.'അയ്യപ്പന്‍'.അനുഭവങ്ങളുടെ തീച്ചൂളയില്‍ ഉരുകിത്തീര്‍ന്ന ഇത്രമേല്‍ വ്യത്യസ്തനായ മറ്റൊരു കവി മലയാളത്തില്‍ ഉണ്ടാകുമോ ആവോ!!

നല്ലൊരു ലേഖനത്തിനു സൂരജ് ഭായിക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി.



Posted by ജിപ്പൂസ് to അഭിപ്രായങ്ങള്‍ at Sat Oct 23, 01:10:00 PM PDT

12. ചാണ്ടിക്കുഞ്ഞ് has left a new comment on your post "ചിലന്തി (റീപോസ്റ്റ് )":

ഇസ്മായില്‍...താങ്കള്‍ വീണ്ടും അത്ഭുദപ്പെടുത്തുന്നു...ഒരു കുഞ്ഞുകഥയിലൂടെ ഒരു വലിയ സന്ദേശമാണ് താങ്കള്‍ നല്‍കിയിരിക്കുന്നത്...



Posted by ചാണ്ടിക്കുഞ്ഞ് to തണല്‍ at 23/10/10 7:30 PM

13. ea jabbar has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

അല്ലാഹുവിനു തന്നെ അമ്മയും പെങ്ങളും ഏതെന്നു തിരിച്ചറിയാനുള്ള വിവേകം വന്നതെന്നാ?
ആദം നബിയെ മണ്ണു കുഴച്ചുണ്ടാക്കിയ ശേഷം ഹവ്വയ്ക്കും ആദമിനും മക്കളുണ്ടായതു മനസ്സിലായി. പക്ഷേ ആ മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അമ്മയെ വേള്‍ക്കുകയായിരുന്നോ? അതോ പെങ്ങളെ കെട്ടിയോ?
എന്തേ ഈ ദൈവത്തിനന്നു സദാചാരം പിടി കിട്ടാതെ പോയത്? ആലിക്കോയ ഈ ചോദ്യത്തിനു മാത്രം ഒരുത്തരം തരൂ. എന്നിട്ടു നമുക്ക് സദാചാരം പറയാം.



Posted by ea jabbar to സംവാദം at October 23, 2010 8:48 AM

Reply via email to