1. SIYAD has left a new comment on your post "untitled portraits III":

very good



Posted by SIYAD to fade in at 24 October 2010 06:16

2. മൈലാഞ്ചി has left a new comment on your post "കമന്റുകൾ ഡിലീറ്റ് ചെയ്യുന്നതെങ്ങനെ":

അത് ശരി.. അപ്പോ ഞാന്‍ പിന്നേം തോറ്റു.. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ഇനിയും ജന്മം ബാക്കി..!!!

എന്തായാലും ബ്ലോഗിന്‍റെ അടുക്കിപ്പെറുക്കല്‍ ജോലികള്‍ക്ക് എല്ലാ ആശംസകളും...



Posted by മൈലാഞ്ചി to ആദ്യാക്ഷരി at 24 October 2010 07:26

3. അപ്പു has left a new comment on your post "Grandpa":

അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്ക്കും നന്ദി.

ത്രിശൂര്‍കാരാ :-) താന്കള്‍ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ സത്യമാണ്, എനിക്കറിയാം.. ടെക്നിക്കലി യാതൊരു പെര്ഫെക്ഷനും ഇല്ലാത്ത ഒരു ചിത്രം, ഒരു ഫ്രെയിം എന്ന നിലയില്‍ വലിയ potential and scope ഇല്ല. പോസ്റ്റ്‌പ്രോസസിംഗ് വളരെ അലക്ഷ്യവും.... പക്ഷെ ഈ രംഗത്തുള്ള ഫീല്‍, സ്നേഹം വാത്സല്യം ഇതൊക്കെ മാത്രം കാരണമാണ് ഞാന്‍ ഇത് പോസ്റ്റ്‌ ചെയ്തത് - വെറുതെ ഒരു ഓര്‍മയ്ക്കായി... അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. ഇനി ശ്രദ്ധിക്കാം.



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at October 24, 2010 6:44 AM

4. V.B.Rajan has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

<< ദൈവത്തിന്റെ പരമാവധി ശിക്ഷ എരിതീയിലെറിയലല്ലേ ..തീയില്‍ കുരുത്ത പിശാചിനെ തീയിലെറിഞ്ഞാല്‍ അവനെന്ത് കുഴപ്പം !">>

നരകത്തില്‍ ഒരു തുകല്‍ നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിക്കുന്ന വിവരം അറിയില്ലേ. കരിഞ്ഞു നശിക്കു തൊലിക്കു പകരം പുതിയ ഒരെണ്ണം വച്ചു പിടിപ്പിച്ച് അത് വീണ്ടും കരിക്കുകയാണ് അവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് കുറേ പ്രാവശ്യം ആവര്‍ത്തിക്കും കരിക്കലിന്റെ സുഖം ശരിക്കും ആസ്വദിപ്പിക്കാന്‍.



Posted by V.B.Rajan to സംവാദം at October 23, 2010 7:22 PM

5. മൈലാഞ്ചി has left a new comment on your post "കമന്റുകൾ ഡിലീറ്റ് ചെയ്യുന്നതെങ്ങനെ":

ഹാവൂ..ആദ്യമായി ഒരു കാര്യം മാഷ് പറയണേന് മുമ്പേ അറിയണതായിരുന്നു.. എന്തൊരു സന്തോഷം... ഈ കമന്‍റ് ഡിലീറ്റ് പരിപാടി ഒരു അത്യാവശ്യം വന്നപ്പോ തന്നെ തപ്പി കണ്ടുപിടിക്കേണ്ടി വന്നിരുന്നു...

പിന്നെ മാഷോട് ഒരു സ്പെഷ്യല്‍ താങ്ക്സ് പറയട്ടെ.. ഞാന്‍ യുറീക്കയില്‍ കുട്ടികള്‍ക്ക് വേണ്ടി, എങ്ങനെ ബ്ലോഗുണ്ടാക്കാം എന്ന ഒരു ലേഖനം എഴുതിയിരുന്നു.. അതിന് മാഷുടെ ഈ ബ്ലോഗ് വളരെയധികം ഉപകരിച്ചു.. ഒരുപാട് നന്ദി..

അതിന്‍റെ ബാക്കിയായി അഗ്രഗേറ്ററില്‍ ലിസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുള്ള ഒന്നും എഴുതി, അതിനും ആദ്യാക്ഷരി സഹായിച്ചിട്ടുണ്ട്.. പക്ഷേ അന്ന് നോക്കിയപ്പോള്‍, ലിസ്റ്റ് ചെയ്യാനുള്ള കാര്യങ്ങളില്‍ അല്പം വ്യത്യാസം വന്നുകണ്ടു.. ഇപ്പോ അത് തിരുത്തിയോ എന്ന് നോക്കീല്യാട്ടോ..

എന്തായാലും ഒരുപാട് നന്ദി...



Posted by മൈലാഞ്ചി to ആദ്യാക്ഷരി at 24 October 2010 07:13

6. mini//മിനി has left a new comment on your post "അറിയുമോ ഈ ചെടികളെ?":

ഒരു നെൽ‌വയൽ കണ്ടെത്താൻ വളരെ പ്രയാസപ്പെട്ടു. ആദ്യ ഫോട്ടോ മലപ്പുറം ജില്ലയിലുള്ളത്. അടുത്ത ചിത്രങ്ങൾ വീട്ടിൽ നിന്ന് അല്പം അകലെയുള്ള അവശേഷിച്ച നെൽ‌കൃഷിയുടെ ഫോട്ടോ പല കാലത്തായി എടുത്തതാണ്.
ഒരുകാലത്ത് വയലിൽ ഇറങ്ങി കൃഷി ചെയ്ത, പത്തായത്തിലെ നെല്ല് കുത്തി അരിയാക്കിയ ഓർമ്മയിൽ ഒരു പോസ്റ്റ്.



Posted by mini//മിനി to മിനി ചിത്രശാല 'photos' at October 24, 2010 7:17 AM

7. കുമാരന്‍ | kumaran has left a new comment on your post "തിരശ്ശീല !":

നല്ല ചിത്രം.



Posted by കുമാരന്‍ | kumaran to ചിത്രകം at October 24, 2010 8:53 AM

8. ANTHIVILAKK has left a new comment on your post "അറിയുമോ ഈ ചെടികളെ?":

ഇനി ഓർമകളുടെ പച്ചപ്പ്‌ മാത്രമായിരിക്കും ബാക്കി



Posted by ANTHIVILAKK to മിനി ചിത്രശാല 'photos' at October 24, 2010 7:50 AM

9. കുമാരന്‍ | kumaran has left a new comment on your post "അറിയില്ല?":

ഒന്നുമറിയാണ്ട് ഇവിടെ വരെ എത്തിയല്ലോ.



Posted by കുമാരന്‍ | kumaran to മിനിലോകം at October 24, 2010 8:55 AM

10. പാഞ്ചാലി :: Panchali has left a new comment on your post "Solitary walker..!":

अकेले अकेले कहां जा रहे हो ?



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at October 23, 2010 6:26 PM

11. കുമാരന്‍ | kumaran has left a new comment on your post "ചിലന്തി (റീപോസ്റ്റ് )":

ഒരു ആപത്‌സൂചനയാണല്ലേ.



Posted by കുമാരന്‍ | kumaran to തണല്‍ at 24/10/10 6:36 AM

12. mini//മിനി has left a new comment on your post "അറിയില്ല?":

കാപ്പിലാന്‍-, നന്ദി.
Sabu M H-, നന്ദി, കവിത നന്നായി.
നല്ലി . . . . .-, Sreedevi-, അഭിപ്രായത്തിന് നന്ദി.
ലീല എം ചന്ദ്രന്‍..-, ടീച്ചർ പറഞ്ഞതുപോലെയാണ് സംഭവം. മറ്റുള്ളവർ പറയുന്നത്‌കേട്ട് എനിക്കറിയാവുന്നതുപോലും അറിയില്ല എന്ന് വിശ്വസിക്കേണ്ടി വരുന്നു. നന്ദി.
DIV▲RΣTT▲Ñ -, അഭിപ്രായം എഴുതിയതിനു നന്ദി.
Sureshkumar Punjhayil-,ബിജുക്കുട്ടന്‍-, അഭിപ്രായം എഴുതിയതിനു നന്ദി.
poor-me/പാവം-ഞാന്‍-,
അയ്യോ പാവമേ അറിവില്ലായ്മകൊണ്ട് പറ്റിയതാ; അഭിപ്രായത്തിനു നന്ദി.
faisu madeena-,
മറ്റുള്ളവരിൽ നിന്ന് കേൾക്കുന്ന ഒരേ ആശയത്തിലുള്ള വാക്കുകൾ കവിത ആയി മാറ്റിയതാണ്. അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിലോകം at October 24, 2010 6:29 AM

13. പ്രേമന്‍ മാഷ്‌ has left a new comment on your post "ഫിആത്തിനും ജസ്റ്റീഷ്യക്കും റുആത്തിനും കെയ്ലത്തിനും...":

പഴയ സ്മരണകളില്‍ കേരളത്തിലെ എല്ലാ എയിഡഡ് സ്കൂളില്‍ പഠിച്ച കുട്ടികള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകും. അതില്‍ തുടങ്ങിയത് നന്നായി. നല്ല രീതിയില്‍ പറഞ്ഞു.
'ഒയിലിച്ച' വളരെ നൊസ്റ്റാള്‍ജിക്കായ പേരാണ്. ഫോട്ടോഷോപ്പിലെ പരിപാടിയും ഇഷ്ടായി.



Posted by പ്രേമന്‍ മാഷ്‌ to ഒയലിച്ച at Sunday, October 24, 2010 8:23:00 AM

14. mini//മിനി has left a new comment on your post "സാഗരം സാക്ഷി":

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at October 24, 2010 6:39 AM

15. യൂസുഫ്പ has left a new comment on your post "ചിലന്തി (റീപോസ്റ്റ് )":

ഒരു മുന്നറിയിപ്പ് അല്ലേ..ഇസ്മയില്‍?



Posted by യൂസുഫ്പ to തണല്‍ at 24/10/10 4:38 AM

16. അപ്പു has left a new comment on your post "കമന്റുകൾ ഡിലീറ്റ് ചെയ്യുന്നതെങ്ങനെ":

മൈലാഞ്ചീ, ഈ അറിവ് പുതിയതൊന്നുമല്ല. ഇത് ആദ്യാക്ഷരിയിൽ കമന്റുകൾ എന്ന അദ്ധ്യായത്തിൽ നേരത്തേ തന്നെ ഉണ്ടായിരുന്ന ഒരു വിവരമാണ്. ഒന്നുരണ്ടാഴ്ചയായി ബ്ലോഗറിൽ വന്ന പുതിയ മാറ്റങ്ങൾക്കനുസരിച്ച് പുതിയ സ്ക്രീൻ ഷോട്ടൂകൾ ചേർത്ത് ആദ്യാക്ഷരിയെ ഒന്നു പുതുക്കിപ്പണിയുന്ന ജോലിയിലായിരുന്നു. അപ്പോൾ നേരത്തേ ഒരേ ചാപ്റ്ററിൽ ഒന്നിച്ചിരുന്ന പലവിവരങ്ങൾ വിവിധ പോസ്റ്റുകളിലേക്ക് മാറ്റി, അവയ്ക്കോരോന്നും ഒരോ തലക്കെട്ടും കൊടുത്തു എന്നേയുള്ളൂ. ഇത്രയുനാളത്തെ അനുഭവം വച്ചുനോക്കുമ്പോൾ വായനക്കാർ പലരും അധ്യായങ്ങൾ ഒന്നൊന്നായി വായിച്ചു നോക്കാം മെനക്കെടുന്നതായി കാണുന്നില്ല. പകരം പലരും ഒരു പ്രത്യേക ഇൻഫോർമേഷൻ അന്വേഷിച്ചായിരിക്കും വരുന്നത്. അത് ഒരു അധ്യായത്തിൽ കണ്ടില്ലെങ്കിൽ എവിടെയെങ്കിലും ഒരു ചോദ്യം കമന്റായി ഇട്ടേച്ചുപോകും. അതൊഴിവാക്കാനാണ് ഓരോ കൊച്ചു കൊച്ചു കാര്യങ്ങളും ഇപ്പോൽ വെവ്വേറെ പോസ്റ്റുകളായി ചേർക്കുന്നത്. ഇനിയും ഒരുപാട് അദ്ധ്യായങ്ങൾ ഇതുപോലെ പരിഷ്കരിക്കാൻ ബാക്കിയുണ്ട്. കമന്റുകൾ വരെ ആയിട്ടേയുള്ളൂ.. (അവസാനം എത്തുമ്പോഴേക്കു ബ്ലോഗർ മറ്റൊരു മാറ്റവുമായി വരും എന്നതു മറ്റൊരു കാര്യം.). ആദ്യാക്ഷരി യുറീക ലേഖനത്തിനും പ്രയോജനപ്രദമായിരുന്നുഎന്നറിയുന്നതിൽ സന്തോഷം.



Posted by അപ്പു to ആദ്യാക്ഷരി at 24 October 2010 07:20

17. Kiranz..!! has left a new comment on your post "ചാച്ചൻ ഹോളിവുഡിലേക്ക് ..!!":

ഡാങ്ക്സ് എവരിബഡി..:)



Posted by Kiranz..!! to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Saturday, October 23, 2010 8:39:00 PM PDT

18. Jack Rabbit has left a new comment on your post "കുര്‍ ആനില്‍ “വൈരുദ്ധ്യങ്ങളില്ല ”എന്ന് മനസ്സിലായി!...":

KK Alikoya said...

ലത്തീഫ്: "...6346 സൂക്തങ്ങളുള്ള ഖുര്‍ആനില്‍..."

= 6236 ആണ്‌ ശരി.

The standard Cairo edition of Koran contains 6236 verses similar to figure given by Alikoya

Perhaps Latheef is adding the unnumbered "Bismillah.." to get his number.

Jalaluddin Suyuti (15th century scholar) has recorded a tradition from Ibn Abbas in his work Al-Itqan wherein he says: “The number of verses in the Quran are 6616”



Posted by Jack Rabbit to സംവാദം at October 23, 2010 8:19 PM

Reply via email to