1. keraladasanunni നിങ്ങളുടെ പോസ്റ്റ് "രോഗശയ്യയില്‍നൂറാം അദ്ധ്യായം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രി.ഷെറിഫ്,

താങ്കളുടെ സ്നേഹത്തിന്ന് മുമ്പില്‍ ഞാന്‍ നമിക്കുന്നു. ഈ നോവല്‍ തീര്‍ത്ത ശേഷം മനസ്സില്‍ രൂപം കൊണ്ട അടുത്ത നോവല്‍ 
എഴുതണം എന്നേ ആഗ്രഹിക്കുന്നുള്ളു. ഈശ്വരന്‍ 
അതിന്ന് അനുഗ്രഹിക്കട്ടെ. മൂന്ന് നേരവുമായി ഇരുപത്തൊന്ന് വിധം മരുന്നുണ്ട്. അത് കഴിക്കുന്നതാണ് ഏറെ അരോചകം.

സ്നേഹത്തോടെ,
കേരളദാസനുണ്ണി.



keraladasanunni , sheriffkottarakara ലേക്ക് 2010, ഒക്ടോബര്‍ 24 7:34 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

2. കാഴ്ചകൾ has left a new comment on your post "അറിയുമോ ഈ ചെടികളെ?":

Rice ഉണ്ടാകുന്ന ചെടി കൊള്ളാം.



Posted by കാഴ്ചകൾ to മിനി ചിത്രശാല 'photos' at October 25, 2010 7:41 AM

3. സ്വതന്ത്ര ചിന്തകന്‍ has left a new comment on your post "സംസ്കാരച്ചടങ്ങ് മാറ്റിവച്ചത് തെറ്റ്":

സാംസ്കാരിക വകുപ്പിന്റെ ഈ അശ്ലീലത്തിനെതിരെ ഇന്നതെ ഏഷ്യാനെറ്റ് ന്യൂസില്‍ സക്കറിയയും സിവിക് ചന്ദ്രനും അതി ശക്തമായിത്തന്നെ പ്രതികരിക്കുന്നതു കണ്ടു. സിപിഎം കാരനായ വി കെ ജോസഫ് സര്‍ക്കാരിനെ പാടുപെട്ട് ന്യായീകരിക്കുന്നുമുണ്ടായിരുന്നു.



Posted by സ്വതന്ത്ര ചിന്തകന്‍ to ശിഥില ചിന്തകള്‍ at October 25, 2010 6:20 AM

4. സ്വതന്ത്ര ചിന്തകന്‍ has left a new comment on your post "സര്‍ക്കാരിന്റെ ഒര് ശവസംസ്ക്കാര വകുപ്പ് !!!":

ഇന്നലെ ഏഷ്യാനെറ്റിലൂടെ സിവിക് ചന്ദ്രനും സക്കറിയയും രൂക്ഷമായി സാംസ്കാരിക വകുപ്പിന്റെ അശ്ലീല ആചാരവെടിക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. ബാലചന്ദ്രനോളം വരില്ല ഒന്നും . അതിലേക്ക് ശ്രദ്ധ ക്ഷണിച്ചതിനു നന്ദി ചിത്രകാരാ.



Posted by സ്വതന്ത്ര ചിന്തകന്‍ to comment jar: കമന്റു ഭരണി at October 25, 2010 6:23 AM

5. CKLatheef നിങ്ങളുടെ പോസ്റ്റ് "ജമാഅത്തും ജനകീയമുന്നണിയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ചിന്തകന്‍

അഷ്‌റഫ് ഇവിടെ കാണിച്ച അന്ധത തന്നെയാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ മൊത്തം പ്രശ്‌നം. ഞാന്‍ പോസ്റ്റില്‍ ലിങ്ക് കൊടുക്കാതിരുന്നത് അത് വായിക്കുന്നതിന് മുമ്പ് പോസ്റ്റില്‍നിന്ന് ചാടിപോകരുതെന്ന് കരുതിയാണ്. എന്നാല്‍ നമ്മുടെ സുഹൃത്ത് ധരിച്ചത്. അവിടെ ചോദ്യം താങ്ങാനാവാതെ രക്ഷപ്പെട്ടതിനാല്‍ ഞാനവിടേക്ക് ലിങ്ക് നല്‍കുകയില്ല എന്നാണ്.

ഞാനത്ഭുതപ്പെടുകയാണ് ഈ കമന്റ് ബോക്‌സ് ഇവിടെ തുറന്നിട്ടിട്ടും. എന്തുകൊണ്ട് കാര്യമാത്ര പ്രസക്തമായ ഒരു കമന്റ് നല്‍കുന്നില്ല. അല്ലെങ്കില്‍ വിമര്‍ശനം ഉന്നയിക്കുന്നില്ല. ഇതില്‍നിന്ന് ലളിതമായി മനസ്സിലാക്കാവുന്ന സത്യം. തങ്ങളുടെ വിമര്‍ശനത്തില്‍ ജമാഅത്ത്‌വിമര്‍ശകര്‍ക്ക് പോലും മതിപ്പില്ലെന്നതാണ്.



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ഒക്ടോബര്‍ 25 7:44 രാവിലെ ന് പോസ്റ്റ് ചെയ്തത്

6. സത്യാന്വേഷി has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍
ശ്രീ സി രവിചന്ദ്രന്‍ എഴുതി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച "യുക്തിവാദികളുടെ ബൈബിളാ"യ 'നാസ്തികനായ ദൈവം' എന്ന കൃതിയെ ശ്രീ.എന്‍‍.എം ഹുസൈന്‍ ഖണ്ഡിക്കുന്ന ഈ പോസ്റ്റില്‍ യുക്തിവാദികളായ ജബ്ബാര്‍മാഷിനും സികെബാബുവിനും അഭിപ്രായം പറയാനൊന്നുമില്ലേ?



Posted by സത്യാന്വേഷി to സംവാദം at October 24, 2010 6:08 PM

7. മൈലാഞ്ചി has left a new comment on your post "പ്രണയായനം":

കാവ്യ...മൈലാഞ്ചിച്ചെടി എങ്ങനെ? ഇഷ്ടപ്പെട്ടോ?

രാജേഷ്.. താങ്കള്‍ ഉദ്ദേശിച്ചത് എനിക്കത്ര വ്യക്തമായില്ല.. പ്രണയത്തിന് ഒറ്റ ലക്ഷ്യമേ ഉള്ളൂവെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്നാണ് വിശ്വാസം... പ്രണയികള്‍ക്ക് ഒരേ ലക്ഷ്യമാവണം എന്നാണ് ഉദ്ദേശിച്ചത്..

മധൂ..പഴിക്കേണ്ടത് പാളങ്ങളെയും സിഗ്നലുകളെയും തന്നെയാണെന്ന് തോന്നുന്നു.. അവയില്ലെങ്കില്‍ പാളം തെറ്റുക എന്ന അവസ്ഥ തന്നെ ഉണ്ടാവില്ലല്ലോ..

ജയരാജ്.. നന്ദി..

പദസ്വനം.. അങ്ങനേം കാണാം... താങ്ക്സ്..

പുവര്‍മി.. ഏറ്റവും പുതിയ പോസ്റ്റുകളില്‍ മറുപടി തിരഞ്ഞിട്ട് കണ്ടില്ല..കന്നട തര്‍ജമ എനിക്കുകൂടി അയച്ച് തരണേ..



Posted by മൈലാഞ്ചി to മൈലാഞ്ചി at 25 October 2010 6:43 AM

8. കാഴ്ചകൾ has left a new comment on your post "സംസ്കാരച്ചടങ്ങ് മാറ്റിവച്ചത് തെറ്റ്":

താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു.



Posted by കാഴ്ചകൾ to ശിഥില ചിന്തകള്‍ at October 25, 2010 6:30 AM

9. T.R.GEORGE has left a new comment on your post "ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യാം":

സർ,
എന്റെ ബ്ലൊഗിന്റെ new postൽ title കാണാനില്ല.എന്തു ചെയ്യണം?



Posted by T.R.GEORGE to ആദ്യാക്ഷരി at 25 October 2010 05:17

10. chithrakaran:ചിത്രകാരന്‍ has left a new comment on your post "സംസ്കാരച്ചടങ്ങ് മാറ്റിവച്ചത് തെറ്റ്":

സര്‍ക്കാരിന്റെ രഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി
എ.അയ്യപ്പന്റെ ശവസംസ്ക്കാരം മാറ്റിവച്ച നടപടിക്കെതിരെ ചിത്രകാരനും പ്രതിഷേധിക്കുന്നു.സര്‍ക്കാരിന്റെ ഒര് ശവസംസ്ക്കാര വകുപ്പ് !!!



Posted by chithrakaran:ചിത്രകാരന്‍ to ശിഥില ചിന്തകള്‍ at October 25, 2010 7:58 AM

11. ശ്രീനാഥന്‍ has left a new comment on your post "ഗില്‍ഫോഡ് (Guildford)":

ഗിൽഫോർഡ് ഓർമകളും ചിത്രങ്ങളും നന്നായി, പ്രകൃതിയുടെ അത്തപ്പൂക്കളം പ്രത്യേകിച്ചും. maithreyi in wonderland എന്നാക്കാമായിരുന്നു തലക്കെട്ട്!



Posted by ശ്രീനാഥന്‍ to maithreyi at 10/25/10 9:14 AM

12. യരല‌വ has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

മാഷെ; മുഹമ്മദും അദ്ദേഹത്തിന്റെ ഖുറ്‌ആന്‍ എഴുത്തുകാരും കോപ്പിയടിക്കുമ്പോള്‍ ഇത്രയ്ക്ക് ആലോചിച്ചില്ല.

ചിത്രകാരന്‍ കമെന്റിയ പോലെ “കഥയില്‍ ചോദ്യല്ല !!1”

-------
“ കണ്ണുതുറന്ന് നോക്കിയാല്‍ ഏത് മതഗ്രന്ഥവും പുരോഹിതവര്‍ഗ്ഗം എഴുതിയുണ്ടാക്കിയ കഥാപ്പുസ്തകങ്ങള്‍ മാത്രമാണെന്ന് ആര്‍ക്കും കാണാവുന്നതേയുള്ളു. പക്ഷേ, എങ്ങോട്ട് നോക്കിയാലും അവിടെയെല്ലാം ഒരുവന്‍ കാണാന്‍ ആഗ്രഹിക്കുന്ന, അഥവാ, കാണാന്‍ ആഗ്രഹിക്കണമെന്ന് ബാല്യത്തിലേ അവനെ പഠിപ്പിച്ചിട്ടുള്ള വസ്തുതകള്‍ മാത്രം കാണാനേ അവന് കഴിയൂ എന്നതിനാല്‍ ഒരു മതഗ്രന്ഥത്തില്‍ ഒരു സ്വതന്ത്രബുദ്ധി കാണുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അതേപോലെ കാണാന്‍ ഒരിക്കലും ആ മതത്തില്‍ വിശ്വസിക്കുന്ന ഒരു വിശ്വാസിക്ക് കഴിയുകയില്ലതന്നെ.“
------------
സി.കെ. ബാബുവിന്റെ ഈ വാചകത്തിന് ഒരു കൈയ്യൊപ്പ്.



Posted by യരല‌വ to സംവാദം at October 24, 2010 7:59 PM

13. കാഴ്ചകൾ has left a new comment on your post "അറിയുമോ ഈ ചെടികളെ?":

Rice ഉണ്ടാകുന്ന ചെടി കൊള്ളാം.



Posted by കാഴ്ചകൾ to മിനി ചിത്രശാല 'photos' at October 25, 2010 7:41 AM

14. കുഞ്ഞൂട്ടന്‍|NiKHiL has left a new comment on your post "കൊലപാതകം":

@നത: ഈ പോസ്റ്റിട്ട് 2 ദിവസം അയ്യപ്പേട്ടനെപ്പോലെ തിരിഞ്ഞുനോക്കാന്‍ ആളില്ലാതെ ഒയലിച്ച അനാഥമായി കിടന്നു. ഇപ്പൊ വായനക്കാരെ കിട്ടിയതില്‍ സന്തോഷം . ലിങ്ക് ഷെയര്‍ ചെയ്ത മനോജിന് നന്ദി..വന്നതിനും വായിച്ചഭിപ്രായം പറഞ്ഞതിനും നതയ്ക്കും നന്ദി.
@കോനുമഠം: റ്റോംസണ്ണാ വായിച്ചു, കമന്റ്വേം ചെയ്തു..

അയ്യപ്പേട്ടന്റെ ശവസംസ്കാരം വൈകിപ്പിച്ച സംസ്കാരമില്ലാത്തവരെക്കുറിച്ച്, അവരേതു പാര്‍ട്ടിയാണെങ്കിലും, ഒന്നേ പറയാനുള്ളൂ, നീ മരിച്ചു കഴിഞ്ഞിട്ടും നിന്നെ കൊന്നുകൊണ്ടേയിരിക്കുന്നു.



Posted by കുഞ്ഞൂട്ടന്‍|NiKHiL to ഒയലിച്ച at Monday, October 25, 2010 8:42:00 AM

15. Anonymous has left a new comment on your post "high school part-timers":

Hello there,

This is a question for the webmaster/admin here at www.blogger.com.

Can I use part of the information from your post above if I give a link back to your website?

Thanks,
Harry



Posted by Anonymous to പ്രദക്ഷിണം at October 24, 2010 7:12 PM

16. ജനശക്തി has left a new comment on your post "കണ്ണൂരിലെ ബൂത്ത് കയ്യേറ്റം യുഡിഎഫ് ഗൂഢാലോചന: പിണറാ...":

കണ്ണൂരിലെ ബൂത്ത് കയ്യേറ്റവും അക്രമവും കോണ്‍ഗ്രസും മുസ്ളിം ലീഗും ചേര്‍ന്നു നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ഫലമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യം അട്ടിമറിക്കാനുള്ള ഈ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി, കണ്ണൂരിലെ എംപി കെ സുധാകരന്‍ എന്നിവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന് മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍ തന്നെ തെളിവാണെന്ന് പിണറായി പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at October 25, 2010 8:22 AM

17. ഷെബു has left a new comment on your post "സംസ്കാരച്ചടങ്ങ് മാറ്റിവച്ചത് തെറ്റ്":

അയ്യപ്പന്റെ മയ്യിത്ത് സംസ്കരണം വൈകിച്ചത് ശരിയായില്ല്ല. അതൊരു തിരുത്തപ്പെടേണ്ട അനാദരവ് തന്നെ!



Posted by ഷെബു to ശിഥില ചിന്തകള്‍ at October 25, 2010 9:05 AM

18. കുഞ്ഞൂട്ടന്‍|NiKHiL has left a new comment on your post "കൊലപാതകം":

@നത: ഈ പോസ്റ്റിട്ട് 2 ദിവസം അയ്യപ്പേട്ടനെപ്പോലെ തിരിഞ്ഞുനോക്കാന്‍ ആളില്ലാതെ ഒയലിച്ച അനാഥമായി കിടന്നു. ഇപ്പൊ വായനക്കാരെ കിട്ടിയതില്‍ സന്തോഷം . ലിങ്ക് ഷെയര്‍ ചെയ്ത മനോജിന് നന്ദി..വന്നതിനും വായിച്ചഭിപ്രായം പറഞ്ഞതിനും നതയ്ക്കും നന്ദി.
@കോനുമഠം: റ്റോംസണ്ണാ വായിച്ചു, കമന്റ്വേം ചെയ്തു..

അയ്യപ്പേട്ടന്റെ ശവസംസ്കാരം വൈകിപ്പിച്ച സംസ്കാരമില്ലാത്തവരെക്കുറിച്ച്, അവരേതു പാര്‍ട്ടിയാണെങ്കിലും, ഒന്നേ പറയാനുള്ളൂ, മരിച്ചു കഴിഞ്ഞിട്ടും നിങ്ങള്‍ അവനെ കൊന്നുകൊണ്ടേയിരിക്കുന്നു.



Posted by കുഞ്ഞൂട്ടന്‍|NiKHiL to ഒയലിച്ച at Monday, October 25, 2010 8:44:00 AM

19. മേഘമല്‍ഹാര്‍(സുധീര്‍) has left a new comment on your post "ജാതകപ്പാറ":

:)



Posted by മേഘമല്‍ഹാര്‍(സുധീര്‍) to ilacharthukal at October 24, 2010 6:18 PM

20. പാലക്കുഴി has left a new comment on your post "ചിലന്തി (റീപോസ്റ്റ് )":

cheruthengilum ethra arthagarbhamaanikkatha



Posted by പാലക്കുഴി to തണല്‍ at 25/10/10 5:13 AM

21. Kalavallabhan has left a new comment on your post "ഗില്‍ഫോഡ് (Guildford)":

മനോഹരമായ കാഴ്ചകൾ



Posted by Kalavallabhan to maithreyi at 10/25/10 9:08 AM

22. ജീ . ആര്‍ . കവിയൂര്‍ has left a new comment on your post "ചിലന്തി (റീപോസ്റ്റ് )":

നിഗുടതയിലാണല്ലോ എല്ലാവരും സുഖം കണ്ടെത്തുന്നത് ചിലന്തിക്കു എത്ര കാലുണ്ടോ അത്രയും കണ്ണുകള്‍ അതിലും ഉണ്ട് എങ്കിലും അതിനു മനുഷ്യനെ പോലെ ത്രിമാനമായി കാണുവാന്‍ കഴിയുകയില്ലെങ്കിലും
അതിന്റെ വലയില്‍ വിഴുന്ന ഉടനെ അതിനു അറിയാന്‍ കഴിയുന്നു പ്രകൃതിയുടെ ഒരു പ്രതിഭാസമേ കഥ ഇഷ്ടമായി



Posted by ജീ . ആര്‍ . കവിയൂര്‍ to തണല്‍ at 25/10/10 6:29 AM

23. സന്തോഷ്‌ has left a new comment on your post "അല്ലാഹുവും ലൈംഗിക സദാചാരവും !":

ലോകാരംഭം മുതല്‍ ദൈവവും മനുഷ്യരും നടത്തിയ ഈ കസേരകളിയുടെ റണ്‍ണിംഗ് കമന്‍റ്റിയാണ് പഴയനിയമം എന്ന പേരില്‍ അറിയപ്പെടുന്ന കഥാപ്പുസ്തകം.

:)



Posted by സന്തോഷ്‌ to സംവാദം at October 24, 2010 6:48 PM

24. ഒരു നുറുങ്ങ് has left a new comment on your post "സംസ്കാരച്ചടങ്ങ് മാറ്റിവച്ചത് തെറ്റ്":

ജീവനുള്ള മനുഷ്യനെക്കാള്‍,ജീവനില്ലാത്ത
മനുഷ്യനെ ബഹുമാനിക്കണം.പക്ഷേ,നാലഞ്ച്
നാളുകളിങ്ങനെ കെട്ടിപ്പൂട്ടിവെക്കുന്ന ഏര്‍പ്പാട്
അപമാനമാണ്‍ !
ശക്തമായി പ്രതിഷേധിക്കുന്നു.



Posted by ഒരു നുറുങ്ങ് to ശിഥില ചിന്തകള്‍ at October 25, 2010 6:48 AM

25. Mr.DEEN has left a new comment on your post "വരുന്നു 'ഗൂഗിള്‍ ‍' സാരി !!!!":

ശരി സാരി വാങ്ങി വെച്ചേക്കാം !!!!



Posted by Mr.DEEN to വെള്ളരിക്കാപ്പട്ടണം at October 25, 2010 8:24 AM

26. അപ്പു has left a new comment on your post "ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യാം":

ജോർജ്ജ്, ബ്ലോഗിൽ ലോഗിൻ ചെയ്ത് ഡാഷ്‌ബോർഡിൽ നിന്നും സെറ്റിംഗ്സ് സെലക്റ്റ് ചെയ്യുക. അവിടെനിന്ന് ഫോർമാറ്റിങ് എന്ന റ്റാബ് സെലക്റ്റ് ചെയ്യുക. ആ പേജിലുള്ള ഓപ്‌ഷനുകളിൽ Show Title field എന്നൊരു ഓപ്ഷനു നേരെ ഇപ്പോൾ No എന്നായിരിക്കും സെറ്റ് ചെയ്തിരിക്കുന്നത്. അതു മാറ്റി Yes എന്നു സെറ്റ് ചെയ്യുക. പേജ് സേവ് ചെയ്യാൻ മറക്കേണ്ടാ...... പ്രശ്നം മാറിയല്ലോ അല്ലേ ?



Posted by അപ്പു to ആദ്യാക്ഷരി at 25 October 2010 06:36

27. Jidhu Jose has left a new comment on your post "Symmetrical Flying..!":

Wow...nice
Do u take these pics in Sports mode?

http://jidhu.blogspot.com/
http://jidhujose.blogspot.com/



Posted by Jidhu Jose to പിക്സെല്‍‌സ്::PIXELS at October 24, 2010 7:51 PM

28. chithrakaran:ചിത്രകാരന്‍ has left a new comment on your post "സംസ്കാരച്ചടങ്ങ് മാറ്റിവച്ചത് തെറ്റ്":

സര്‍ക്കാരിന്റെ രഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി
എ.അയ്യപ്പന്റെ ശവസംസ്ക്കാരം മാറ്റിവച്ച നടപടിക്കെതിരെ ചിത്രകാരനും പ്രതിഷേധിക്കുന്നു.

സംസ്കാരച്ചടങ്ങ് മാറ്റിവച്ചത് തെറ്റ്




Posted by chithrakaran:ചിത്രകാരന്‍ to ശിഥില ചിന്തകള്‍ at October 25, 2010 7:57 AM

29. Jidhu Jose has left a new comment on your post "ശോകം":

nice shot.

http://jidhu.blogspot.com
http://jidhujose.blogspot.com



Posted by Jidhu Jose to പൈങ്ങോടന്‍സ് പടംസ് at October 25, 2010 3:02 AM

30. മൈലാഞ്ചി has left a new comment on your post "പ്രണയായനം":

ശ്രീ.. നന്ദി.. സന്തോഷം..

സുപ്രീ.. ഒറ്റ ലക്ഷ്യത്തിലേക്ക് തുഴയാനുള്ള മനസുണ്ടോ എന്നറിയാനുള്ള സാവകാശം കൊടുത്താല്‍ മതി... പുഷ്പുള്‍ ട്രെയ്ന്‍ സ്വയം അങ്ങ് പരീക്ഷിച്ചാല്‍ മതി.. എനിക്ക് ഒരു എഞ്ചിന്‍തന്നെ ധാരാളം...

അനസ്.. നന്ദി.. ബ്ലോഗില്‍ വന്നിരുന്നുട്ടോ.. പുതുമുഖമാണല്ലേ.. ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ..

സുസ്മേഷ്ജി.. പ്രണയായനം ഇഷ്ടമായതില്‍ വളരെ സന്തോഷം...

എക്സ്-പ്രവാസിനി.. വേഗത കൂടിയതുകൊണ്ട് മാത്രമാണോ പാളം തെറ്റുന്നത്..?

അനുരാഗ്.. നന്ദി..

യൂസുഫ്പ.. രാഗസാന്ദ്രം തന്നെയാകണം പ്രണയം.. നന്ദി..



Posted by മൈലാഞ്ചി to മൈലാഞ്ചി at 25 October 2010 6:52 AM

31. ഷെബു നിങ്ങളുടെ പോസ്റ്റ് "ജമാഅത്തും ജനകീയമുന്നണിയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആരോപണങ്ങളില്‍ സത്യസന്ധത പാലിക്കാതിരിക്കലാണ് ജമാഅത്ത് വിരോധികളുടെ ഒരു രീതി. മുജാഹിദ് ആയതിനാല്‍ ബഷീര്‍ വള്ളിക്കുന്നും അത് തന്നെ തുടരുന്നു. ഒരായിരം തവണ മാന്യമായി മറുപടി പറഞ്ഞാലും അതെ ആരോപണവുമായി പിന്നെയും വരും. കൂടെ കുറെ ബാലിശമായ ശൈലികളും പരിഹാസങ്ങളും പൊട്ടിച്ചിരിയും കാണും. ഈ ശൈലി കാരണം തന്നെയാവണം മുജാഹിദ് പ്രസ്ഥാനം രണ്ടും മൂന്നുമായി നെടുകെ പിളരാന്‍ കാരണം. പക്ഷെ അതും അലങ്കാരമായി കൊണ്ട് നടക്കുന്നു. അതില്‍ മുതലെടുപ്പ് നടത്താതെ മുജാഹിദുകളെ ഒന്നിപ്പിക്കാന്‍ ശ്രമിച്ച ജമാഅത്ത് നേതൃത്വത്തെ ഇന്നും ദ്രോഹിക്കുന്നതില്‍ അവര്‍ പരസ്പരം മത്സരിക്കുന്നു! ഇതെന്തു രോഗമെന്ന് എത്ര ആലോചിച്ചിട്ടും തിരിയുന്നില്ല!



ഷെബു , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ഒക്ടോബര്‍ 25 9:00 രാവിലെ ന് പോസ്റ്റ് ചെയ്തത്

32. ANEES HASSAN has left a new comment on your post "തെറ്റാത്ത വഴിയിലൂടെ":

പുതിയ കാറ്റുവീശട്ടേ



Posted by ANEES HASSAN to മോഹപ്പക്ഷി at October 25, 2010 7:38:00 AM GMT+05:30

33. അനസ് മാള has left a new comment on your post "സംസ്കാരച്ചടങ്ങ് മാറ്റിവച്ചത് തെറ്റ്":

വളരെ നിരുത്തരവാദപരമായ സമീപനം.



Posted by അനസ് മാള to ശിഥില ചിന്തകള്‍ at October 25, 2010 8:59 AM

34. chithrakaran:ചിത്രകാരന്‍ has left a new comment on your post "എഴുത്ത് അവസാനിപ്പിച്ച കവി":

സര്‍ക്കാരിന്റെ ഒര് ശവസംസ്ക്കാര വകുപ്പ് !!!



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at October 25, 2010 7:45 AM

Reply via email to