1. Jidhu Jose has left a new comment on your post "ഇത്തിരി ദൂരം ഈ വഴി നടക്കാം":

wow..nice.

check my kerala pics :

http://jidhujose.blogspot.com



Posted by Jidhu Jose to മിനി ചിത്രശാല 'photos' at October 28, 2010 7:58 AM

2. geekunnel has left a new comment on your post "Harmony...":

Dear kunjubi
wow!! what an imagination! love the way you describe all these. please let me know whenever you post a new poem.
regards
[email protected]
(geevarghese)



Posted by geekunnel to KUNJUBI: SONG OF SONGS at October 28, 2010 6:23 AM

3. ചാര്‍ളി[ Cha R Li ] has left a new comment on your post "സ്റ്റോം വാണിംഗ്‌ - 66":

ഒരു പ്രകൃതിവിപത്ത് വരുമ്പോള്‍ എല്ലാരും ഒറ്റക്കെട്ടായല്ലോ...
വായിച്ചു കോരിത്തരിച്ചു പോയി..

* കാലൊക്കെ ശരിയായോ..ഫണ്ടു പിരിവു ഉഷാറായി നടക്കുന്നുണ്ട് (അതു കൊണ്ട് എന്നും ഉച്ചക്ക് പോത്തിറച്ചീം ചോറൂം കഴിക്കും).



Posted by ചാര്‍ളി[ Cha R Li ] to സ്റ്റോം വാണിംഗ്‌ at October 28, 2010 6:01 AM

4. Vayady has left a new comment on your post "ചിത്രജാലകം":

സിയയുടെ യാത്രാ വിവരണം എനിക്ക് വളരെയിഷ്ടമാണ്‌. അവ ഹൃദ്യവും ലളിതവുമാണ്‌. അത് വായിക്കുമ്പോള്‍ എനിക്ക് എന്റെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരി യാത്ര കഴിഞ്ഞ് വന്ന് നേരിട്ട് വിശേഷങ്ങള്‍ പറയുന്നതു പോലെയാണ്‌ അനുഭവപ്പെടാറ്. ഇനിയും ധാരാളം യാത്രകള്‍ നടത്തി, ആ വിവരങ്ങള്‍ ഞങ്ങളുമായി പങ്കുവെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍. ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.



Posted by Vayady to ബ്ലോഗുലകം at October 28, 2010 8:36 AM

5. ചാർ‌വാകൻ‌ has left a new comment on your post "തെരഞ്ഞെടുപ്പ് ഫലം; ഒരു വിശകലനം.":

സുകുമാരേട്ടാ,നൂറു ശതമാനം യോജിക്കാവുന്ന നിരീക്ഷണങ്ങൾ.



Posted by ചാർ‌വാകൻ‌ to ശിഥില ചിന്തകള്‍ at October 28, 2010 7:23 AM

6. Chethukaran Vasu has left a new comment on your post "തെരഞ്ഞെടുപ്പ് ഫലം; ഒരു വിശകലനം.":

സുകുമാരേട്ടന്‍ ,

പൊതുവില്‍ കണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്ന് ഈ വിധിയ വിശകലനം ചെയ്യുമ്പോള്‍ പോസ്റ്റില്‍ കാര്യമുണ്ട് എന്ന് പറയാം ... പക്ഷെ കേരളം ഒരു വലിയ കണ്ണൂര്‍ അല്ലല്ലോ ...! അപ്പൊ പിന്നെ കണ്ണൂരിന്റെ പ്രത്യക രാഷ്രീയ സ്വഭാവം മാത്രം അടിസ്ഥാനമാക്കി മൊത്തം കേരളത്തിന്റെ തെരഞ്ഞെടുപ്പിനെ വിശകലനം ചെയ്യുന്നത് യുക്തിപരമാനെന്നു പറയാന്‍ ആകില്ലല്ലോ ...

വാസുവിന് പറയാനുള്ളത് , പൊതുവേ കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ജനാധിപത്യത്തിന്റെ വിജയം ഒന്നും അല്ല എന്നതാണ് . അനഗനെ ആയിരുന്നെങ്ങില്‍ ,ഏറ്റവും കൂടുതല്‍ ജനാധിപത്യ വിരുദ്ധത നടക്കുന്നു അന്ന് പറയപ്പെടുന്ന കണ്ണൂരില്‍ UDF വന്‍ വിജയം നേടിയേനെ ,പകരം അവിടെ UDF സ്വാധീനം കുറഞ്ഞു ( കഴിഞ്ഞ ദേശിയ election താരതമ്യം ചെയ്യുമ്പോള്‍ ) എന്ന് കാണാം . മലപ്പുറം , വയനാട് ,എറണാകുളം , കോട്ടയം , ഇടുക്കി , പത്തനംതിട്ട തുടങ്ങിയ സ്ഥലനഗില്‍ മാത്രം ഇങ്ങനെ "ജനാധിപത്യം" കേന്ദ്രികരിക്കപ്പെട്ടത്തിന്റെ യുക്തിയും വാസുവിന് പിടി കിട്ടുന്നില്ലേ സുകുമാരേട്ടാ ....

മാത്രവുമല്ല , ജയിച്ച UDF ഇല്‍ തന്നെ ജനാധിപത്യ പാരിടികള്‍ക്ക് ആണോ ആനുപാതികമായി കൂടുതല്‍ വിജയം ഉണ്ടായതു എന്നും സംശയമുണ്ട്‌ . കാരണം , UDF ലെ ഒരേ ഒരു ജനാധിപത്യ മതേതര പാര്‍ടിയായ കോണ്‍ഗ്രസ്സിനെക്കാള്‍ വളരെ നല്ല പ്രകടനം മസ്ലിം ലീഗും കേരള കോണ്‍ഗ്രസ്സും ആണ് കാഴ്ച വെച്ചത് എന്നും കാണാം .അതായത് UDF ലെ യഥാര്‍ത്ഥ ജനാധിപത്യമൂല്യം ഉണ്ട് എന്ന് പറയാവുന്ന കൊണ്ഗ്രെസ്സ് പാര്‍ടി ആപേക്ഷികമായി കൂടുതല്‍ ദുര്‍ബലര്‍ ആയിരിക്കുന്നു എന്നും കാണാം (ഇത് അടുത്ത തിരഞ്ഞെടുപ്പിലെ UDF സീറ്റ്‌ വിഭാജതില്‍ പ്രതിഭലിക്കും )

അങ്ങനെ മതബോധം പ്രവര്‍ത്തന-പ്രതിപ്രവര്തനങ്ങളിലൂടെ വിവിധ മത വിഭാഗങ്ങളെ പല ദിശകളിലേക്ക് കൊണ്ടുപോകുന്നു എന്നതിന്റെ മറ്റൊരു സൂചനയാണ് BJP സംഘടനാപരമായി ഏറ്റവും ദുര്‍ബലര്‍ ആയിരിക്കുമ്പോഴും കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും അവര്‍ക്കുണ്ടായ അപ്രതീക്ഷിത വിജയങ്ങള്‍ . മതടിസ്തനത്ത്തിലുള്ള ധ്രുവീകരണം കേരള രാഷ്ട്രീയത്തില്‍ ഏറ്റവും പ്രകടമായിരിക്കുന്നു .ഇത് ജനാധിപത്യത്തിന്റെ വിജയമോ ....!!

ഇതൊന്നും കാണാത്ത ഈ തിരജെച്ടുപ്പ് ഫലത്തെ വിലയിരുത്തിയാല്‍ , അത് അപോര്നമാഉഅ ഒന്നകുകയെ ഉള്ളൂ എന്നും സൂചിപ്പിക്കട്ടെ .. യഥാര്‍ത്ഥത്തില്‍ ഈ തെരയാഞ്ഞെടുപ്പ് യഥാര്‍ത്ഥ ജനാധിപത്യ മതേതര വാദികളുടെ വിയജമായിരുന്നെകില്‍ എന്നാഗ്രഹിച്ചു പോകുന്നു ...!!!!

അങ്ങനെ, കണ്ണൂര്‍ മാത്രമായി എടുത്താലും ,UDF മാത്രമായി എടുത്താലും കേരളം മൊത്തത്തില്‍ അടുത്താലും , ജനാധിപത്യ ശക്തികള്‍ക്കു അക്കാരണം കൊണ്ട് വലിയ വിജം നേടി എന്ന് പറയാന്‍ കഴിയില്ല , പകരം മതം തിരജെടുപ്പില്‍ നിര്‍ണായക സ്വാധീനം ചോലുത്തി എന്നാ പ്രകടമായ വസ്തുതയും കാണാം . മതേതര പാര്‍ടികള്‍ക്ക് ( Left + കോണ്‍ഗ്രസ്‌ ) കേരളത്തില്‍ സംഭവിക്കാന്‍ പോകുന്ന അനിവാര്യമായ തളര്ച്ചയുടെ പ്രകടമായ തുടക്കം എന്നാ നിലയില്‍ ഒരു പക്ഷെ ചരിത്രകാരന്‍ മാരും സാമൂഹ്യ രാഷ്രീയ നിരീക്ഷകരും ഈ തിരഞ്ഞെടുപ്പിനെ ഭാവിയില്‍ വിശകലം ചെയെതെക്കും .



Posted by Chethukaran Vasu to ശിഥില ചിന്തകള്‍ at October 28, 2010 8:51 AM

7. സ്വതന്ത്ര ചിന്തകന്‍ has left a new comment on your post "തെരഞ്ഞെടുപ്പ് ഫലം; ഒരു വിശകലനം.":

കിറുകിറുകൃത്യമായ നിരീക്ഷണം. ഈ തരംഗം കോണ്‌ഗ്രസിനനുകൂലമല്ല, മറിച്ച് സി പി എം ന്റെ ധാര്‍ഷ്ട്യത്തിനെതിരാണ്. ഓരോ ലോക്കല്‍ സി പി എം നേതാവും ഓരോ പിണറായി വിജയന്മാരാണ്. ഒരു കാര്യം കൂടിയുണ്ട്. കേരളത്തില്‍ മതന്യൂനപക്ഷങ്ങളെ പറ്റെ വെറുപ്പിച്ചുകൊണ്ട് ആര്‍ക്കും അധികാരത്തില്‍ വരാനാവില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത് അതാണ്. ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഒരുപോലെ വെറുപ്പിക്കുന്നു. ക്രിസ്ത്യാനികള്‍ പൊതുവേ .യുഡിഎഫ് അനുകൂലികളാണെന്നു പറയാമെങ്കിലും മുസ്ലിങ്ങളില്‍ വലിയൊരു വിഭാഗം കഴിഞ്ഞ കുറച്ചുകാലമായി എല്‍ ഡി എഫിനെ പിന്തുണച്ചു വന്നിരുന്നതാണ്. അവരെയും വെറുപ്പിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇടതിനു വോട്ടു ചെയ്തിരുന്ന ജമാ അത്തെ ഇസ്ലാമി ഇത്തവണ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഇടതുകാര്‍ ഇതില്‍നിന്നു പാഠം പഠിക്കുമെന്നോ അഹങ്കാരം കുറയുമെന്നോ കരുതേണ്ട. അതിന്നനുസൃതമായ പ്രസ്താവനകള്‍ അവരില്‍ നിന്നു വന്നു കഴിഞ്ഞു. മുഖ്യമന്ത്രി പറയുന്നു, വര്‍ഗീയ ശക്തികളെ സഹായിക്കില്ല എന്ന്. ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങളെയാണ് ഈ വര്‍ഗിയ ശക്തികളെന്ന് വിവക്ഷിക്കുന്നത്. വല്ല ബോധോമുണ്ടോ?



Posted by സ്വതന്ത്ര ചിന്തകന്‍ to ശിഥില ചിന്തകള്‍ at October 28, 2010 6:38 AM

8. mini//മിനി has left a new comment on your post "സപ്തവർണ്ണഭൂമി (Seven Coloured Earth)":

എന്റെ ബിന്ദൂ, എനിക്കറിയാഞ്ഞിട്ടു ചോദിക്കുവാ; ഇതേതാ ഇങ്ങനെയൊരു സ്ഥലം? ഇത് നമ്മുടെ ഭൂമിയിൽ തന്നെയാണോ?



Posted by mini//മിനി to ചിത്രകം at October 28, 2010 7:10 AM

9. Jidhu Jose has left a new comment on your post "ധ്യാനം..!":

nice shot

http://jidhu.blogspot.com/
http://jidhujose.blogspot.com/



Posted by Jidhu Jose to പിക്സെല്‍‌സ്::PIXELS at October 27, 2010 7:33 PM

10. Vayady has left a new comment on your post "ചിറകുള്ള കിനാക്കള്‍":

സ്മിതയ്ക്ക് അഭിനന്ദങ്ങള്‍.



Posted by Vayady to ബ്ലോഗുലകം at October 28, 2010 8:37 AM

11. ബിന്ദു കെ പി has left a new comment on your post "സപ്തവർണ്ണഭൂമി (Seven Coloured Earth)":

പല നിറത്തിലുള്ള മണ്ണ്:- മൗറീഷ്യസിലെ Chamarel എന്ന പ്രകൃതിരമണീയമായ സ്ഥലത്തുനിന്നുള്ള കാഴ്ച്ച. സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണിത്.



Posted by ബിന്ദു കെ പി to ചിത്രകം at October 28, 2010 6:57 AM

12. Manoj മനോജ് has left a new comment on your post "ഇത്തിരി ദൂരം ഈ വഴി നടക്കാം":

ഈ ഹരിത ഭംഗി കാട്ടി കൊതിപ്പിക്കല്ലേ....



Posted by Manoj മനോജ് to മിനി ചിത്രശാല 'photos' at October 28, 2010 7:07 AM

13. mini//മിനി has left a new comment on your post "വഴി തെറ്റി വന്ന ഒരു കവി":

Sabu M H-, Deepu-, Echmukutty-, poor-me/പാവം-ഞാന്‍-, Sureshkumar Punjhayil-, Manoraj-, രമേശ്‌അരൂര്‍-, faisu madeena-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഞാൻ അറിഞ്ഞിടത്തോളം ഹാഷിം ബ്ലോഗിൽ എഴുതാറില്ല. എനിക്ക് ഈ ബ്ലോഗ് (ബൂലോകം) മാത്രം മതി.



Posted by mini//മിനി to മിനിലോകം at October 28, 2010 6:46 AM

14. Manoj മനോജ് has left a new comment on your post "അറിയുമോ ഈ ചെടികളെ?":

കുട്ടികളെ പഠിപ്പിക്കുന്ന ശൈലി :)



Posted by Manoj മനോജ് to മിനി ചിത്രശാല 'photos' at October 28, 2010 7:08 AM

15. mini//മിനി has left a new comment on your post "അഭൌമം":

ആകാശം താണിറങ്ങി വന്നതോ?



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 28 October 2010 6:38 AM

16. Vayady has left a new comment on your post "ചിറകുള്ള കിനാക്കള്‍":

സ്മിതയ്ക്ക് അഭിനന്ദനങ്ങള്‍.



Posted by Vayady to ബ്ലോഗുലകം at October 28, 2010 8:38 AM

17. mini//മിനി has left a new comment on your post "monotone dreams ll":

അപാരമീ ഇരുട്ടും വെളിച്ചവും



Posted by mini//മിനി to fade in at 28 October 2010 05:43

18. Vayady has left a new comment on your post "യയാതി":

മഹാരാജന്‍, അങ്ങന്നോട് ചെയ്ത ഈ ദ്രോഹത്തിന്‌ ഞാനൊരിക്കലും മാപ്പു തരില്ല, ഒരിക്കലും.

Mrs.യയാതി-



Posted by Vayady to സൌമ്യത [Soumyatha] at October 28, 2010 8:09 AM

19. Manoj മനോജ് has left a new comment on your post "സപ്തവർണ്ണഭൂമി (Seven Coloured Earth)":

ട്രാന്‍സിഷന്‍ മെറ്റലുകളുടെ ഒരു കഴിവ്...



Posted by Manoj മനോജ് to ചിത്രകം at October 28, 2010 7:10 AM

20. mini//മിനി has left a new comment on your post ""ഒരു പ്രിസൈഡിംഗ് ഓഫീസറുടെ തെരഞെടുപ്പ് അനുഭവങ്ങള്‍"...":

പോളിംഗ് ബൂത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവും എന്ന് പ്രതീക്ഷ തെറ്റി.
കണ്ണൂരിലെ ഒരു തെരഞ്ഞെടുപ്പ് വിശേഷം
ഇവിടെ വായിക്കാൻ
കഴിയും.



Posted by mini//മിനി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, October 28, 2010 7:42:00 AM

21. Vayady has left a new comment on your post "കഥാഗീതികള്‍":

ഗീതയുടെ പോസ്റ്റുകള്‍ വായിക്കാറുണ്ട്. എനിക്ക് ഇഷ്ടപ്പെട്ട ഒരു ബ്ലോഗാണ്‌. ബ്ലോഗ്‌ പോലെ ആളേയുമിഷ്ടമാണ്‌. :)

ഗീതയ്ക്ക് അഭിനന്ദനം. ഗീതയെ പരിചയപ്പെടുത്തിയതിന്‌ മൈത്രേയിക്ക് നന്ദി.



Posted by Vayady to ബ്ലോഗുലകം at October 28, 2010 8:41 AM

22. Jidhu Jose has left a new comment on your post "ധ്യാനം..!":

nice shot

http://jidhu.blogspot.com/
http://jidhujose.blogspot.com/



Posted by Jidhu Jose to പിക്സെല്‍‌സ്::PIXELS at October 27, 2010 7:34 PM

23. Jidhu Jose has left a new comment on your post "സപ്തവർണ്ണഭൂമി (Seven Coloured Earth)":

wow....beautiful.
thanks for the new info.

http://jidhu.blogspot.com/

http://jidhujose.blogspot.com/



Posted by Jidhu Jose to ചിത്രകം at October 28, 2010 7:48 AM

24. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "തദ്ദേശ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരെഞ്ഞെടുപ്പ്":

തദ്ദേശ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരെഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മുന്നിലെത്തിയിരിക്കയാണല്ലോ. ജനോപകരപ്രദമായ, അഴിമതി മുക്തമായ ഭരണം കഴ്‌ച വച്ചിട്ടും ഇപ്രകാരമൊരു ജനവിധിയുണ്ടായതിനു കാരണം ഇടതു പക്ഷ ജനാധിപത്യമുന്നണി വസ്‌തുനിഷ്ഠമായി പരിശോധിയ്ക്കുമെന്നും ജനങ്ങളുടെ അംഗീകാരം വീണ്ടെടുക്കുവാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും വര്‍ക്കേഴ്‌ഫോറം ആശിക്കുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at October 28, 2010 8:53 AM

25. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "വരൂ...... ബസ്സിൽ നിന്ന് ബ്ലോഗിലേക്ക്!!!":

"മറുമൊഴി അഡ്മിനുകളോട്: മനുഷ്യനു വായിക്കാൻ പറ്റാത്ത ആ ഫോണ്ട് പ്രശ്നം ഒന്ന് ശരിയാക്കാൻ പറ്റില്ലേ.

കൃഷ്‌,

ആ ഫോണ്ട്‌ അതുപോലെ കിടന്നോട്ടെ , കണ്ട ചവറുകള്‍ വായിക്കാന്‍ പറ്റാതിരിക്കുന്നതല്ലെ നല്ലത്‌.

പോസ്റ്റുകളുടെ പേരും ആളൂടെ പേരും വായിക്കാമല്ലൊ അത്ര പോരെ.
:)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അവിയൽ..! at October 27, 2010 7:02 PM

Reply via email to