1. abu sajla നിങ്ങളുടെ പോസ്റ്റ് "ജമാഅത്ത്‌-മുജാഹിദ്‌ മൌലിക വ്യത്യാസങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@shamsiഷംസി---നബി മക്കയിലും മദീനയിലും നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന പോലെ മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗവുമായി തെറിയും,കാഫിരാക്കലുമായി നടക്കുകയാണോ ചെയ്തത്?/



abu sajla , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ഒക്ടോബര്‍ 29 3:51 രാവിലെ ന് പോസ്റ്റ് ചെയ്തത്

2. abu sajla നിങ്ങളുടെ പോസ്റ്റ് "ജമാഅത്ത്‌-മുജാഹിദ്‌ മൌലിക വ്യത്യാസങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുജാഹിദുകളെ -നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് ശിര്‍ക്ക് തന്നെയാണ്--കൂടുതല്‍ തിരിച്ചും മറിച്ചും കരണം മറിയേണ്ട--ജമാഅത്തെ ഇസ്ലാമിയുമായി നേര്‍ക്ക്‌ നേര്‍ വാദപ്രതിവാദത്തിനു തയ്യാരാനെന്കില്‍ അതിനു തയ്യാറാകൂ ..ചര്ദ്ധിചത് തന്നെ വീണ്ടും ചര്ദ്ധിക്കല്ല ...



abu sajla , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ഒക്ടോബര്‍ 29 3:18 രാവിലെ ന് പോസ്റ്റ് ചെയ്തത്

3. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ഒരു പ്രതിജ്ഞ!!":

മനസ്സില്‍ ഗൃഹാതുരതയുടെ നനുത്ത സ്പര്‍ശം,രാധാസ് സോപ്പിന്റെയും ചന്ദ്രിക സോപ്പിന്റെയും മണം ചുറ്റും പരക്കുന്ന പോലെ.... മനോഹരമായ എഴുത്തും മനസ്സില്‍ നിറയുന്നു....(ഞങ്ങള്‍ക്ക് കുളം അന്വേഷിച്ചു എങ്ങും പോകേണ്ടി വന്നിട്ടില്ല ട്ടോ... വീട്ടില്‍ തന്നെ നാല് കുളങ്ങള്‍ ഉണ്ടായിരുന്നു)



Posted by കുഞ്ഞൂസ് (Kunjuss) to എന്‍റെ ആനമങ്ങാട് at October 28, 2010 4:47 PM

4. Naseef U Areacode നിങ്ങളുടെ പോസ്റ്റ് "അബഹയും ജിസാനും ഫര്‍സാന്‍ ദ്വീപും... ഒരു പെരുന്നാള്..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹംസ..
നന്ദി.. അബഹ തീര്‍ച്ചയായും സൗദിയിലെ കാണേണ്ട ഒരു സ്ഥലം തന്നെ

jayarajmurukkumpuzha ...
നന്ദി വരവിനും വായനക്കും...


നൗഷാദ് ഭായ്..
നന്ദി വായനക്കും അഭിപ്രായത്തിനും.. കുനിയിലെവിടെയാ?


Pranavam Ravikumar ...
വളരെ നന്ദി.. സന്തോഷം...


Akbar പറഞ്ഞു...
വളരെ നന്ദി .. നല്ല അഭിപ്രായത്തിനും വരവിനും...



Naseef U Areacode , യാത്ര ലേക്ക് 2010, ഒക്ടോബര്‍ 28 3:00 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

5. abu sajla നിങ്ങളുടെ പോസ്റ്റ് "കഥയറിയാതെ വിഡ്ഢികളായ ജമാഅത്തെ ഇസ്ലാമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലോകത്ത് ടൌഹീട് പറഞ് പിളര്‍ന്ന ഒരു പാര്ട്ടിയുമില്ല-- മുജാഹിദ്‌ അല്ലാതെ --അപ്പോള്‍ നിങ്ങളുടെ തൌഹീദ് അല്ലാഹുവിനു ഇഷ്ട്ടപ്പെട്ടില്ല എന്നര്‍ത്ഥം --എന്നിട്ടും കണ്ണ് തുറന്നു നോക്കുന്നില്ലെന്കില്‍ നിങ്ങളുടെ കാര്യം പോക്കാ --ജമാഅത്ത് എന്ത് കൊണ്ട് പിളരുന്നില്ല എന്നും ഒന്ന് ചിന്തിച്ചു നോക്കൂ ..മുജാഹിടുകള്‍ക്ക് നല്ല പുത്തി അല്ലാഹു നല്‍കട്ടെ---



abu sajla , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ഒക്ടോബര്‍ 29 3:35 രാവിലെ ന് പോസ്റ്റ് ചെയ്തത്

6. junaith has left a new comment on your post "മണിത്തടം കമ്മലിട്ടു...":

മനോഹരം,ഈ നീലവര്‍ണ്ണവും വെളിച്ചവും...
യൂസുഫിക്കാ ഇത് വലുതാക്കി ഇട്ടൂടെ..



Posted by junaith to മഴക്കൂട at October 29, 2010 1:37 AM

7. abu sajla നിങ്ങളുടെ പോസ്റ്റ് "ജമാഅത്ത്‌-മുജാഹിദ്‌ മൌലിക വ്യത്യാസങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Noushad Vadakkelവടക്കെന്‍ --ഒന്നുകില്‍ പൂര്‍ണമായ മുസ്ലിമായി അനിസ്ലാമിക ഭരണത്തില്‍ ഇസ്ലാമികമായ എന്ത് സമീപനം സ്വീകരിക്കാം എന്ന് ഇജ്ടിഹാട് ചെയ്യുക--അല്ലെങ്കില്‍ അനിസ്ലാമിക വ്യവസ്ഥിധി പൂര്‍ണമായും പാലിച്ചു മതെതരനായി ജീവിക്കുക--ഈ ആണും പെണ്ണും കേട്ട കളി നിങ്ങള്ക്ക് പരലോക നഷ്ട്ടത്തിനു കാരണമാകും--അല്ലാഹു കാക്കട്ടെ...



abu sajla , ഇസ്‌ലാഹി പ്രസ്ഥാനം ലേക്ക് 2010, ഒക്ടോബര്‍ 29 3:46 രാവിലെ ന് പോസ്റ്റ് ചെയ്തത്

8. ദിലീപ് വിശ്വനാഥ് has left a new comment on your post "ഒഴുക്കില്‍ ഒരില":

ബ്ലോഗില്‍ പുതിയ പടം.



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at October 28, 2010 7:10 PM

Reply via email to