1. ആദി കിരണ് ‍|| Adhi Kiran has left a new comment on your post "നാരായണന്‍ കൃഷ്ണന് ഒരു വോട്ട് നല്‍കൂ ....":

മഹാനായ വ്യക്തി...!
മഹത്തായ വ്യക്തിത്വം...!!
യഥാര്‍ത്ഥ ഹീറോ...!!!
വോട്ട്‌ ചെയ്തു...



Posted by ആദി കിരണ് ‍|| Adhi Kiran to ശിഥില ചിന്തകള്‍ at October 29, 2010 4:45 PM

2. Chethukaran Vasu has left a new comment on your post "നാരായണന്‍ കൃഷ്ണന് ഒരു വോട്ട് നല്‍കൂ ....":

അയാള്‍ക്ക്‌ വോട്ട് ചെയ്തില്ലെങ്ങില്‍ പിന്നെ വേറെ ആര്‍ക്കാണ്‌ വോട്ട് ചെയ്യേണ്ടത് .. എന്റെ ഒരെണ്ണം കൂടെ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട് .. എന്തായാലും ഒരു നല്ല കാര്യം ഇന്ന് ചെയ്യിപ്പിച്ചതിനു സുകുമാരേട്ടന് നന്ദി .!



Posted by Chethukaran Vasu to ശിഥില ചിന്തകള്‍ at October 29, 2010 3:13 PM

Reply via email to