1. കുഞ്ഞുവര്‍ക്കി has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

ഇതാണോ വലിയ കാര്യം മനുഷ്യന്റെ ഉത്ഭവം കുരങ്ങില്‍ നിന്നാണെന്നു പറയുന്നു പിന്നാ ..പുലയന്‍.. ഇതൊക്കെ പരിണാമത്തിന്റെ ഓരോ വഴികളില്‍ വെച്ച് എല്ലാവരും പുലയരും കുരങ്ങും ഒക്കെ ആയിരിക്കാം അതിനു പരിണാമത്തിന്റെ ഉയര്‍ന്ന ഘട്ടങ്ങളില്‍ കുരങ്ങു കളിച്ചു നടക്കണ്ട കാര്യം ഉണ്ടോ?



Posted by കുഞ്ഞുവര്‍ക്കി to chithrakaran:ചിത്രകാരന്‍ at October 30, 2010 1:47 AM

2. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "ശവംതീനികൾ.":

ആത്മരോഷം അസ്സലായി , പക്ഷെ അത് പത്തുപേര്‍ വായിക്കണം ...അതിനു ജാലകം പോലുള്ള ബ്ലോഗ്‌ അഗ്രിഗേറ്ററുകളില്‍ ചേര്‍ക്കണം..ഞാന്‍ ഇവിടെ എത്തിയത് താങ്കളുടെ മെയിലില്‍ ചേര്‍ത്ത ലിങ്ക് അഡ്രസ്സ് വഴിയാണ്...ആശംസകള്‍.



Posted by സിദ്ധീക്ക് തൊഴിയൂര്‍ to മഴനാരുകള്‍ at October 29, 2010 1:23 PM

3. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

എതിരന്‍ കതിരവന്...
ഇതിനെ കലാകൌമുദിയിലെക്ക് തിരിച്ചുവിട്ട സഖറിയക്ക് ...
ഈ വാരിക ഞങ്ങൾക്കൊന്നും കിട്ടില്ലെങ്കിലും ഈ വാ‍ർത്തയെകുറിച്ച് ചൂടോട/ലിങ്കുകളോടെ പ്രവാസികളായ ഞങ്ങൾക്ക് എത്തിച്ചുതന്നതിന് ചിത്രകാരന്...

എല്ലാവർക്കും അഭിനന്ദനങ്ങളും,അഭിവാദ്യങ്ങളും !



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to chithrakaran:ചിത്രകാരന്‍ at October 30, 2010 1:06 AM

4. ജുവൈരിയ സലാം has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പോംപി,വെസൂവിയസ്...":

:))



Posted by ജുവൈരിയ സലാം to കൊച്ചുത്രേസ്യയുടെ ലോകം.. at October 29, 2010 9:00 PM

5. സത has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

മനോജിന് ഇങ്ങനെ പറയാനല്ലേ അറിയൂ അല്ലെങ്കില്‍ കഴിയൂ.. അല്ലെങ്കില്‍ കുലം കുത്തിയാകില്ലേ? ;)

INL പോയത് കൊണ്ടാണ് SDPI ജയിച്ചിടത്തെല്ലാം LDF പിന്നോക്കം പോയത് !!
കൈവെട്ടു രാഷ്ട്രീയക്കാരായിരുന്നു INL അല്ലെ? ഇനി എത്ര കൈവെട്ടു രാഷ്ട്രീയക്കാര്‍ ഉണ്ട് കൂടെ? PDP ഈ വകുപ്പാണോ??

കാസര്‍കോട് LDFന് INL പോയതുകൊണ്ടായിരിക്കും വോട്ട് തീര്‍ത്തും ഇല്ലാതെ പോയത്!! UDF ന് വോട്ട് കൊടുത്തു BJP യെ അകറ്റി നിര്‍ത്തുന്ന രാഷ്ട്രീയം കളിക്കാന്‍ അറിയാത്ത നിര്‍ഗുണ പരബ്രഹ്മ രാഷ്ട്രീയക്കാരാണല്ലോ അല്ലെ LDF കാര്‍?



Posted by സത to P M MANOJ | പി എം മനോജ് at October 30, 2010 1:48 AM

6. chithrakaran:ചിത്രകാരന്‍ has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

നമ്പൂതിരിയുടേയും,
കൃസ്ത്യാനിയുടേയും,
മുസ്ലീമിന്റേയും,
മുതുമുത്ത്ച്ഛന്മാര്‍
പുലയര്‍
എന്നൊരു കവര്‍ സ്റ്റോറി കലാകൌമുദി വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നു.
സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ക്ക് ഈ സത്യത്തിന്റെ
അഗ്നിയില്‍ നിന്നും എത്ര ദീപങ്ങളിലേക്കും
വെളിച്ചം പകരാവുന്ന വിധം സാമൂഹ്യ മാറ്റമുളവാക്കുന്ന ഒന്നാണ് ബ്ലോഗര്‍ എതിരന്‍ കതിരവന്റെ കലാകൌമുദിയിലെ ലേഖനം.
എതിരന്‍ കതിരവന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at October 30, 2010 12:39 AM

7. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "എന്‍റെ ചില ഭാഷാ വൈകല്യങ്ങള്‍":

ഞാന്‍ ആദ്യാമാണെന്നു തോന്നുന്നു ഈ വഴി. വളരെ നല്ല ബ്ലോഗ്‌. ഒറ്റ ഇരിപ്പിനു ഏകദേശം മുഴോന്‍ വായിച്ചു .
ഹാസ്യത്തിലൂടെ ബോറടിപ്പിക്കാതെയുള്ള അവതരണം.
നന്ദി



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to വാസുവിന്‍റെ വിലാപങ്ങള്‍ at October 30, 2010 1:21 AM

8. യരല‌വ has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

ചിത്രകാരന് നന്ദി.



Posted by യരല‌വ to chithrakaran:ചിത്രകാരന്‍ at October 30, 2010 1:06 AM

9. ജുവൈരിയ സലാം has left a new comment on your post "ഒരു പ്രാവിന്റെ കുറുകൽ കേട്ടുവോ..............":

നന്നായിട്ടുണ്ട് .ആശംസകള്‍



Posted by ജുവൈരിയ സലാം to നാട്ടുവഴി at October 29, 2010 1:09 PM

10. Jayan നിങ്ങളുടെ പോസ്റ്റ് "വരൂ പോകാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാലം പണി കഴിഞ്ഞാല്‍ മന്ത്രിമാരെ കാത്തു നില്‍ക്കണം അതൊന്നു തുറന്നു കിട്ടാന്‍...
ഇപ്പോള്‍ മരിച്ചാല്‍ കുഴിച്ചിടാനും ഇവരെ കാത്തു നില്‍ക്കണം..
പ്രമുഖനാവാതിരിക്കുക! മരിച്ച്ചാലെങ്കിലും സ്വൈര്യം കിട്ടും..!!!
കൂടുതല്‍ എഴുതിയാല്‍ നിങ്ങളുടെയും അവസ്ഥ ഇതുതന്നെ..!!!!



Jayan , മോഹന്‍ പുത്തന്‍‌ചിറ MOHAN PUTHENCHIRA ലേക്ക് 2010, ഒക്ടോബര്‍ 30 12:27 രാവിലെ ന് പോസ്റ്റ് ചെയ്തത്

11. Anonymous has left a new comment on your post "കട്ടന്‍ചായയുടെ രാഷ്ട്രീയ വിവക്ഷകള്‍":

[URL=""



Posted by Anonymous to ജനശക്തി ന്യൂസ്‌ at 12:53 AM, October 30, 2010

12. BorN has left a new comment on your post "നാരായണന്‍ കൃഷ്ണന് ഒരു വോട്ട് നല്‍കൂ ....":

Thanks for the post and remaind for vote... go ahead for .....



Posted by BorN to ശിഥില ചിന്തകള്‍ at October 30, 2010 1:07 AM

13. രമേശ്‌അരൂര്‍ നിങ്ങളുടെ പോസ്റ്റ് "നിങ്ങ.അറിഞ്ഞാ പൊറിഞ്ചു പുതിയ തട്ടുകട വെസനസ് തുടങ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദേ..ആകനെ ഒണ്ടായിരുന്ന പാലും പഞ്ചാരേം കൊണ്ട് ആ വായടിത്തത്തമ്മക്ക് ഒരു ചായ ഒണ്ടാക്കി കൊടുത്തപ്പ ..അത് കടവാണെന്നു..നിങ്ങ കേട്ടാ ..ഇത് ? കട ഇന്ന് തൊറന്നതെ ഒള്ള്..ആദ്യ കച്ചോടം തന്നെ കടവും !!എനിക്ക് കലി വന്നോണ്ട് കെട്ടാ



രമേശ്‌അരൂര്‍ , മരുഭൂമികളിലൂടെ ..... ലേക്ക് Friday, 29 October, 2010 ന് പോസ്റ്റ് ചെയ്തത്

14. ഇന്ത്യന്‍ നിങ്ങളുടെ പോസ്റ്റ് "വികസനമുന്നണി: പരാജയപ്പെട്ട പരീക്ഷണം ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പൂട്ടന്റെ അഭിപ്രായ പ്രകടനം യഥാര്‍ത്ഥ ജനാധിപത്യ സ്പിരിറ്റ്‌ ഉള്കൊണ്ടാതാണ്.

ജനകീയ വികസന മുന്നണി ഇനിയും ജനങ്ങള്‍ക്കിടയില്‍ അതിനെ പരിചയപ്പെടുത്താന്‍ ബാക്കിയിരിക്കുന്നു എന്നാണു എന്റെ തോന്നല്‍. പ്രത്യേകിച്ച്, പ്രാദേശിക തലത്തില്‍ സാത്വികത കൈമുതലായ വലിയൊരു വിഭാഗമാണ് അതിന്‍റെ അണികള്‍. അവര്‍ക്ക്‌ പ്രായോഗിക രാഷ്ട്രീയത്തില്‍ പരിചയം ഇല്ല എന്ന് തന്നെ പറയാം. അത് മാത്രമല്ല, ജനങ്ങള്‍ക്ക്‌ ഇടയില്‍ സജീവ രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരെ പോലെ ഇടപഴകാന്‍ അവര്‍ക്ക്‌ ഇതുവരെ ആയില്ല എന്നാണു എന്‍റെ അനുമാനം. പരിമിതികള്‍ ഒരു പാടുണ്ട്. അവയെ അതിജീവിക്കാന്‍ ജനകീയ മുന്നണിക്ക്‌ കഴിയും. പക്ഷെ ഇതുവരെയുള്ള ജമാഅത്തിന്റെ പ്രവര്‍ത്തനത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പ്‌ വരുത്തണം. കാരണം രാഷ്ട്രീയം ആമാശയപ്രശ്നമായി മാറിയവരുടെ കൂട്ടത്തില്‍ ഈ വിഭാഗം പെട്ട് പോകരുത്. വോട്ടിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സാദാ കക്ഷി രാഷ്ട്രീയത്തിന്റെ അഴുക്കും തീണ്ടരുത്. ജമാഅത്തെ ഇസ്ലാമി പോലുള്ള ഒരു പ്രസ്ഥാനത്തിനു ആത്മവിമര്‍ശനത്തിന്റെയും യാഥാര്‍ത്യബോധമുള്ള വിശകലന രീതിയും സ്വന്തമായി ഉള്ളത് കൊണ്ട് മുന്നോട്ടുള്ള പ്രയാണത്തിന്‍റെ ഗതി ശരിയായി തീരുമാനിക്കാന്‍ ആവും എന്ന് പ്രതീക്ഷിക്കുന്നു. ആശംസകള്‍.



ഇന്ത്യന്‍ , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ഒക്ടോബര്‍ 30 1:03 രാവിലെ ന് പോസ്റ്റ് ചെയ്തത്

15. കുഞ്ഞുവര്‍ക്കി has left a new comment on your post "കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!":

ഇതാണോ വലിയ കാര്യം മനുഷ്യന്റെ ഉത്ഭവം കുരങ്ങില്‍ നിന്നാണെന്നു പറയുന്നു പിന്നാ ..പുലയന്‍.. ഇതൊക്കെ പരിണാമത്തിന്റെ ഓരോ വഴികളില്‍ വെച്ച് എല്ലാവരും പുലയരും കുരങ്ങും ഒക്കെ ആയിരിക്കാം അതിനു പരിണാമത്തിന്റെ ഉയര്‍ന്ന ഘട്ടങ്ങളില്‍ എത്തിയവര്‍ തഴത്തട്ടിലുള്ള കുരങ്ങുമായി ബന്ദപെട്ടു നടക്കണ്ട കാര്യമുണ്ടോ?



Posted by കുഞ്ഞുവര്‍ക്കി to chithrakaran:ചിത്രകാരന്‍ at October 30, 2010 1:37 AM

16. IndianSatan.com has left a new comment on your post "കാശ്മീരും അരുന്ധതി റോയിയുടെ സ്വാതന്ത്ര്യവും":

അവരുടേ എല്ലാ പ്രവര്‍ത്തികളും മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി ഉള്ളതാ, ഇത് അന്തെര്‍ ദേശീയ പ്രശസ്ഥ ആകാന്‍ ഉള്ള കുറുക്കു വഴി അല്ലേ, ഇപ്പോ പാകിസ്താനില്‍ ഒരുപറ്റം ആരാധകരേ സ്രഷ്ടിച്ചു കാണും....

വലിയ പരിസ്ഥിതി സ്നേഹി ആയ അവരുടേ 'പച്ച്മാടി'യിലേ 'സംരക്ഷിത വനഭൂമിയില്‍' പണിത വീട് പൊളിക്കാന്‍ മധ്യ പ്രദേശ്‌ പരിസ്ഥിതി മന്ദ്രാലയം നോട്ടീസ് നല്‍കിയിരുന്നു.

http://indiansatan.blogspot.com/2010/10/blog-post_28.html



Posted by IndianSatan.com to comment jar: കമന്റു ഭരണി at October 30, 2010 2:39 AM

17. പാഞ്ചാലി :: Panchali has left a new comment on your post "പഴമ്പുരാണം..!":

1930ലെ ഫോർഡ് മോഡൽ എ കാർ!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at October 29, 2010 1:54 PM

18. Anonymous has left a new comment on your post "ആദ്യത്തെ കുറി വടക്ക് കിഴക്ക്":

[URL=""



Posted by Anonymous to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at October 30, 2010 2:04 AM

19. സത has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

മനോജിനെ ഇങ്ങനെ പറയാനല്ലേ അറിയൂ അല്ലെങ്കില്‍ കഴിയൂ.. അല്ലെങ്കില്‍ കുലം കുത്തിയാകില്ലേ? ;)

INL പോയത് കൊണ്ടാണ് SDPI ജയിച്ചിടത്തെല്ലാം LDF പിന്നോക്കം പോയത് !!
കൈവെട്ടു രാഷ്ട്രീയക്കാരായിരുന്നു INL അല്ലെ? ഇനി എത്ര കൈവെട്ടു രാഷ്ട്രീയക്കാര്‍ ഉണ്ട് കൂടെ? PDP ഈ വകുപ്പാണോ??



Posted by സത to P M MANOJ | പി എം മനോജ് at October 30, 2010 1:42 AM

20. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ആര്‍ക്കുവേണം ഈ കേരകേദാരഭൂമി?":

കാര്യങ്ങള്‍ എനിയ്‌ക്കപ്പോള്‍ ഓര്‍മ്മ വന്നു. നിരോധനത്തിനെതിരെ ഫ്‌ളെക്‌സ് നിര്‍മ്മാണക്കമ്പനികള്‍ രംഗത്തുവന്നിരുന്നു. അവര്‍ ടിവിയിലൂടെ വിവരങ്ങള്‍ അറിയിച്ചിരുന്നു: ''ഫ്‌ളെക്‌സ് എന്നു പറയുന്നത് പ്ലാസ്റ്റിക് അല്ല. അവയുടെ അടിസ്ഥാനഘടകങ്ങള്‍ തുണിയും കാല്‍സിയം പൗഡറുമാണ്. പി.വി.സി. നാമമാത്രമായേ ഉപയോഗിക്കുന്നുള്ളു. അത് പ്രതലത്തിനു തിളക്കം കൂട്ടാനാണ്. മാത്രമല്ല ഫ്‌ളെക്‌സ് മണ്ണില്‍ ലയിക്കുന്നതുമാണ്. പിന്നെ എന്തിനാണ് ഈ നിരോധനം ?''

തികച്ചും ന്യായമായ ചോദ്യം. എന്നിട്ടും അവര്‍ കൊടുത്ത ഹര്‍ജി തിരഞ്ഞെടുപ്പുകമ്മീഷന്‍ അപ്പാടെ നിരാകരിച്ചു. അപ്പോഴാണ് ഒരു ഗതിയുമില്ലാതെ അവര്‍ ഹൈക്കോടതിയില്‍ പോയത്. വോട്ടെടുപ്പിന് പന്ത്രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കേ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ വിധിയും വന്നു: 'ഫ്‌ളെക്‌സ് ഉപയോഗിക്കാം.' പറഞ്ഞ പ്രധാനപ്പെട്ട കാരണങ്ങള്‍ രണ്ടാണ്:

ഒന്ന്) ഫ്‌ളെക്‌സ് അന്തരീക്ഷമലിനീകരണമുണ്ടാക്കുന്നുണ്ടെങ്കില്‍ അത് തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ മാത്രം നിരോധിച്ചാല്‍പ്പോരാ.

രണ്ട്) നിരോധനം തിരഞ്ഞെടുപ്പുകമ്മിഷന്റെ അധികാരപരിധിയില്‍ വരുന്നതല്ല.

ഏതായാലും വിധിവന്ന് മിനിട്ടുകള്‍ക്കകം കേരളത്തിലെ തെരുവുകളില്‍ ഫ്‌ളെക്‌സ് ബോഡുകള്‍ ഉയര്‍ന്നുതുടങ്ങി. തായ്‌വാന്‍ സ്റ്റിക്കര്‍ എന്ന ബദല്‍ സംവിധാനത്തില്‍ മങ്ങിക്കണ്ടിരുന്ന മുഖങ്ങള്‍ കൂടുതല്‍ തെളിച്ചത്തോടെ വഴിയരികുകളില്‍ സ്ഥലംപിടിച്ചു.

കോടതിവിധിയില്‍ ഒന്നുകൂടി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ഫ്‌ളെക്‌സ് നിര്‍മ്മാതാക്കള്‍ ലക്ഷക്കണക്കിനു വിലവരുന്ന അസംസ്‌കൃതവസ്‌തുക്കള്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്. നിരോധനംകൊണ്ട് അവര്‍ക്കു വന്നേയ്‌ക്കാവുന്ന നഷ്ടം കണക്കിലെടുക്കണം.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at October 30, 2010 12:26 AM

21. JA has left a new comment on your post "സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്യാന്‍ മാര്‍ഗം വരുന്ന...":

സിഗ്മണ്ട് ഫ്രോയ്ഡ് തന്റെ വിഖ്യാതഗ്രന്ഥമായ 'ഇന്റര്‍പ്രിട്ടേഷന്‍ ഓഫ് ഡ്രീംസ്' ('സ്വപ്‌നങ്ങളുടെ വ്യാഖ്യാനം') ജര്‍മനില്‍ പ്രസിദ്ധീകരിച്ചത് 1900 ലാണ്. വലിയ ബൗദ്ധികവിപ്ലവത്തിനും വിവാദത്തിനും വഴിമരുന്നിട്ടു ആ പുസ്തകം. സ്വപ്‌നങ്ങളെ വ്യാഖ്യാനിക്കുകയെന്നത് അസാധ്യമായി പലരും കണ്ടു. എന്നാലിതാ, 110 വര്‍ഷത്തിന് ശേഷം സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും വ്യാഖ്യാനിക്കാനും ഇലക്ട്രോണിക് മാര്‍ഗം തെളിയുന്നു. അമേരിക്കന്‍ ഗവേഷകനായ ഡോ.മോറാന്‍ സെര്‍ഫ് ആണ് അത്തരമൊരു ഇലക്ട്രോണിക് യന്ത്രം രൂപപ്പെടുക്കുന്നത്! മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ (അവ സ്വപ്‌നങ്ങളായാല്‍ പോലും) റിക്കോര്‍ഡ് ചെയ്യാനാകുമെന്ന് 'നേച്ചര്‍ മാഗസിന്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഡോ.സെര്‍ഫും കൂട്ടരും പറയുന്നു.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 1:35 AM

22. Vayady നിങ്ങളുടെ പോസ്റ്റ് ".അറിഞ്ഞോ പൊറിഞ്ചു തട്ടുകട വെസനസ് തുടങ്ങി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാവം പൊറിഞ്ചുവേട്ടന്‍. സാരല്യാട്ടാ, പോട്ടെ. ഏതു പൊലീസുകാരനും ഒരബദ്ധമൊക്കെ പറ്റും. ഇങ്ങിനെയൊക്കെ തന്നെയല്ലേ എല്ലാരും "ആമ്പ്ലെയ്ട്ട്‌" ഇണ്ടാക്കാന്‍ പഠിക്ക്യ. ഇങ്ങിനെ താടിക്ക് കൈയ്യും കൊടുത്ത് വിഷമിച്ചിരിക്കാണ്ട് എനിക്ക് കടുപ്പത്തിലൊരു ചായ എടുക്കുന്നേ.

പൊറിഞ്ചുവേട്ടാ, ചായേടെ പൈസ എന്റെ പറ്റില്‌ എഴുതിക്കോളുട്ടാ.



Vayady , മരുഭൂമികളിലൂടെ ..... ലേക്ക് Friday, 29 October, 2010 ന് പോസ്റ്റ് ചെയ്തത്

23. വീ കെ has left a new comment on your post "ഭയം":

വളരെ നന്നായി കഥ പറഞ്ഞിരിക്കുന്നു...
പിന്നീടൊന്നും വന്നില്ലല്ലൊ...?
എന്തു പറ്റി....?
വീണ്ടും എഴുതൂ...

ആശംസകൾ...



Posted by വീ കെ to സ്നേഹതീരം at October 29, 2010 1:56 PM

24. IndianSatan.com has left a new comment on your post "അരുന്ധതി റോയ് പാവം; വെറുതെ വിടുക.":

അവരുടേ എല്ലാ പ്രവര്‍ത്തികളും മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി ഉള്ളതാ സുകുമാരേട്ടാ, ഇത് അന്തെര്‍ ദേശീയ പ്രശസ്ഥ ആകാന്‍ ഉള്ള കുറുക്കു വഴി അല്ലേ, ഇപ്പോ പാകിസ്താനില്‍ ഒരുപറ്റം ആരാധകരേ സ്രഷ്ടിച്ചു കാണും....

വലിയ പരിസ്ഥിതി സ്നേഹി ആയ അവരുടേ 'പച്ച്മാടി'യി ലേ 'സംരക്ഷിത വനഭൂമിയില്‍' പണിത വീട് പൊളിക്കാന്‍ മധ്യ പ്രദേശ്‌ പരിസ്ഥിതി മന്ദ്രാലയം നോട്ടീസ് നല്‍കിയിരുന്നു.



Posted by IndianSatan.com to കമന്റ് ബോക്സ് at October 30, 2010 2:34 AM

Reply via email to