1. കങ്കാരു has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

==മുന്നണി സംവിധാനം ഏതായായിരുന്നാലും, പ്രദ്ദേശിക തലത്തില്‍ ഇടതുപക്ഷം പാര്‍ട്ടി അതിരുകള്‍ക്കപ്പുറത്ത് സ്വീകാര്യരായിരുന്നു. ==

ഹ ഹ ഹ ഹ. ഇരുപതു ഇരുപത്തഞ്ചും ശതമാനം,വോട്ടു കിട്ടിയ കാലം ഉണ്ടായിരുന്നു, ഇടതിന്. ഫയങ്കര സ്വീകാര്യത.

ഇനി ഷയ്ന്‍ വോണി ന്റെ ഗൂഗ്ളി..

+++ഇടതുപക്ഷം ജായിച്ചപ്പോഴും തോറ്റപ്പോഴും സി പി എമ്മിന്റെ വോട്ടില്‍ വലിയ വ്യത്യാസം കണ്ടിരുന്നില്ല. പക്ഷെ അനുഭാവികളുടെ വോട്ടുകളില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വളരെ കുറവു വന്നിട്ടുണ്ട്.+++

മുപ്പതു നാല്‍പ്പതു പിന്നെ അമ്പതു ശതമാനത്തിനടുത്ത് എന്നിങ്ങനെ സീ പിഎ മ്മിനു വോട്ടു കിട്ടിയിട്ടുണ്ട്, കഴിഞ്ഞ മൂന്നര ദശകങ്ങള്‍ എടുത്തു നോക്കിയാല്‍. സീ പി എമ്മിന്റെ വോട്ടു എത്രന്നു തെരഞ്ഞെടുപ്പു കമ്മീഷന് പറയും, മുമ്പും പറഞ്ഞിട്ടുണ്ട്, എന്നാല്‍ അതിനു വോട്ടിട്ടവരില്‍ "അനുഭാവികളുടെ വോട്ടു" എന്ന് പ്രത്യേകം ആരാണ് കണക്കാക്കുന്നത് എന്നതാണ് ഗൂഗ്ളി, ഗൂഗ്ളി... അതായത് ഞാനും എന്റെ മകനും ഇടതിന് വോട്ടു ചെയ്യുന്നു എന്റെ വോട്ടു പാര്‍ടി വോട്ടു , മകന്റെത് അനുവാവി വോട്ട. എന്തൊക്കെ പെടാപ്പാടാണ് ഓരോന്ന് സ്ഥാപിക്കാന്‍ മുരുകാ.



Posted by കങ്കാരു to P M MANOJ | പി എം മനോജ് at November 2, 2010 9:39 AM

2. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "കാവ്യാ മാധവന്‍ ഫാന്‍സ്‌ അസോസിയേഷന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ത്രിതല പഞ്ചായത്തുകളില്‍ 50% സ്ത്രീ സംവരണം നല്‍കിയ ഇടതുപക്ഷ സര്‍ക്കാരിനു വേണമെങ്കില്‍ ഇതുകൂടി പരിഗണിക്കാവുന്നതാണ്(അതിന്‍റെ ക്ഷീണം ഒക്കെ മാറിയിട്ട് മതി, തെരക്കില്ല).
ലദ് കലക്കി....
എഴുത്ത് കൊള്ളാം കേട്ടൊ.



കുമാരന്‍ | kumaran , ബെര്‍ദേ.. ലേക്ക് 2010, നവംബര്‍ 2 9:55 രാവിലെ ന് പോസ്റ്റ് ചെയ്തത്

3. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "മനോരോഗികള്‍ അഥവാ - സൂപര്‍നോര്‍മല്‍?":

ഡോ. ജയന്‍ അത്ര പെട്ടെന്നു പറഞ്ഞൊഴിയാന്‍ സാധിക്കുമോ?

നമ്മള്‍ ഉണ്ടാക്കിയ സൂചികകള്‍ക്കു നിരക്കുന്നില്ല എന്നതു കൊണ്ട്‌ അവര്‍ നോര്‍മല്‍ അല്ലാതെ ആകുമോ?

അവരുടെ സൂചിക എന്താണാവോ?

ചെസ്‌ കളിക്കുന്നതു കണ്ടിട്ടില്ലേ?

നാം രണ്ട്‌ പേര്‍ കളിച്ചാല്‍ കളിയുടെ തീരുമാനം - ജയം അല്ലെങ്കില്‍ തോല്‌വി അല്ലെങ്കില്‍ ഡ്രോ ഇവയി ഏതെങ്കിലും ഒന്ന് അറിയുന്നതു വരെ തുടരും അല്ലെ?

ലോകചാമ്പ്യന്‍ഷിപ്‌ കണ്ടിട്ടില്ലെ?

കുറെ നീക്കങ്ങള്‍ കഴിയുമ്പോള്‍ ഒരാള്‍ resign ചെയ്യും. കാരണം ഇനി കളിച്ചാലും എന്തൊക്കെ വരാം എന്ന് അവര്‍ക്ക്‌ നേരത്തെ അറിയാം

പക്ഷെ അവര്‍ resign ചെയ്യുന്നതിനു മുമ്പ്‌ അത്രയും നീക്കങ്ങള്‍ അഥവാ അതുപോലെ ഒരു അവസ്ഥ സംജാതം ആകുന്നതു വരെ കളിക്കണം. അതു കഴിഞ്ഞാല്‍ അവര്‍ക്കറിയാം

ഇനി ഒരു വട്ടു ചോദ്യം ചോദിക്കട്ടെ?

നമ്മുടെ കഥാപാത്രങ്ങള്‍ ഇതു പോലെ ചെസ്‌ കളിക്കാത്തത്‌ , കളിക്കാതെ തന്നെ അവര്‍ക്ക്‌ അതിന്റെ ഫലം നേരത്തെ അറിയാവുനതു കൊണ്ടായിരിക്കുമോ?

ചെസ്‌ ഒരു ഉദാഹരണം ആയി പറഞ്ഞു എന്നെ ഉള്ളു

ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങള്‍ക്കു വേണ്ടി സത്യത്തിനും നീതിക്കും നിരക്കാത്ത അനേകമനേകം കൊള്ളരുതാഴികകള്‍ ദിവസേണ കാട്ടിക്കൂട്ടുന്ന , ലോകം മുഴുവന്‍ മലീമസം ആക്കുന്ന , നോര്‍മല്‍ എന്നഭിമാനിക്കുന്ന നാം ചെയ്യുന്ന വികൃതികള്‍ ഒന്നും ഇവര്‍ ചെയ്യാറില്ല



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at 7:00 PM

4. Vayady നിങ്ങളുടെ പോസ്റ്റ് "ചരക്ക് : സാമ്പ്രദായിക കഥയെഴുത്തിന്റെ പൊളിച്ചെഴുത്ത..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥാകാരനെയും അദ്ദേഹത്തിന്റെ പുസ്തകത്തേയും പരിചയപ്പെടുത്തിയതിനു നന്ദി. ഇനി നാട്ടില്‍ പോകുമ്പോള്‍ വാങ്ങിക്കാനുള്ള ലിസ്റ്റില്‍ ഈ ബുക്കും ചേര്‍‌ത്തിട്ടുണ്ട്. വായിച്ചിട്ട് മറക്കാതെ അഭിപ്രായം അറിയിക്കാം.



Vayady , തേജസ്‌ ലേക്ക് 2010, നവംബര്‍ 2 7:36 രാവിലെ ന് പോസ്റ്റ് ചെയ്തത്

5. Echmukutty has left a new comment on your post "നാട്ടിൻ പുറത്തെ വാൻഗോഗ്.":

നല്ല കഥയാണ്.
ഇഷ്ടപ്പെട്ടു.



Posted by Echmukutty to എന്റെ കഥകള്‍ at November 1, 2010 9:00 PM

6. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ഗ്യാസ് സിലണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക...":

@ ആചാര്യന്‍ , അടുപ്പ് ഉണ്ട് എന്ന് പറഞ്ഞാലും നമ്മെക്കൊണ്ട് അവര്‍ മറ്റെന്തെങ്കിലും വാങ്ങിപ്പിക്കും. അതില്‍ മാത്രമാണ് അവര്‍ക്ക് അഡീഷണല്‍ ലാഭം കിട്ടുന്നത്, അത്കൊണ്ടാണത്. അത് പക്ഷെ സാരമില്ല എന്ന് വയ്ക്കാം, സിലണ്ടര്‍ കൃത്യമായി കിട്ടുന്നുണ്ടെങ്കില്‍ അല്ലേ :)

@ മുകില്‍ , നന്ദി.

@ bintop , സ്വന്തം അനുഭവം പങ്ക് വച്ചതിന് നന്ദി.

കാക്കര, റ്റോംസ് കോനുമഠം , Shukoor Cheruvadi , ശ്രീജിത് കൊണ്ടോട്ടി , Prajish, sherriff kottarakara , BHAGATH, ഷെബു എന്നിവര്‍ക്ക് നന്ദി.

@ mini//മിനി , അഞ്ചരക്കണ്ടി ഫാര്‍മേര്‍സ് ബാങ്ക് സ്വകാര്യ സ്ഥാപാനം അല്ലാത്തത്കൊണ്ട് , ബാങ്കിന്റെ കീഴിലുള്ള LPG ഏജന്‍സിയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് കൃത്യമായി ഗ്യാസ് കിട്ടുന്നുണ്ട്. സ്വകാര്യ ഏജന്‍സികളാണ് കരിഞ്ചന്തയില്‍ വിറ്റ് റജിസ്റ്റേര്‍ഡ് കസ്റ്റമേഴ്സിന് ഗ്യാസ് കൃത്യമായി വിതരണം ചെയ്യാത്തത്.

@ കാഴ്ചകൾ , ഗ്യാസ് കണക്‍ഷന്‍ ഏതാണ്? ഈ ബ്ലോഗിന്റെ സൈഡ് ബാറില്‍ മൂന്ന് ഗ്യാസ് കമ്പനിയുടെയും ലിങ്ക് കൊടുത്തിട്ടുണ്ട്. ആദ്യമായി അവിടെ പോയി റജിസ്റ്റര്‍ ചെയ്യുക. HP ആണെങ്കില്‍ പേജ് തുറക്കുമ്പോള്‍ തന്നെ അവിടെ Make request for Double Bottel Connection (DBC) എന്ന് കാണാം. ലോഗിന്‍ ചെയ്തിട്ട് അതില്‍ ക്ലിക്ക് ചെയ്താല്‍ മതി. രണ്ടാമത്തെ സിലണ്ടറിനുള്ള അപേക്ഷ അപ്പോള്‍ റജിസ്റ്റര്‍ ആകും. എന്നിട്ട് അവിടെ കാണുന്ന റഫറന്‍സ് നമ്പര്‍ കുറിച്ചെടുത്ത്കൊണ്ട് ഏജന്‍സിയെ സമീപിക്കുക. നമ്മള്‍ വിവരമുള്ള ആളാണെന്ന് തോന്നിയാല്‍ ഏജന്‍സി രണ്ടാമത്തെ കുറ്റി നല്‍കും.

@ ഹരീഷ് തൊടുപുഴ , നെറ്റിനെ സാമൂഹ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സര്‍ക്കാര്‍ സംവിധാനമുള്‍പ്പെടെ സുതാര്യമാക്കാന്‍ നല്ല പോലെ പ്രയോജനപ്പെടുത്താം. ആധിനിക സാങ്കേതിക സൌകര്യങ്ങളോടൊപ്പം നമ്മുടെ പൌരബോധവും വികസിക്കണം എന്നതാണ് പ്രശ്നം :)



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at November 2, 2010 9:41 AM

7. ഹരീഷ് തൊടുപുഴ has left a new comment on your post "ഗ്യാസ് സിലണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക...":

അപ്പോൾ നെറ്റ് കൊണ്ട് സഹായകമാകുന്ന ചില നല്ല കാര്യങ്ങളുമുണ്ടല്ലേ സുകുമാരേട്ടാ..



Posted by ഹരീഷ് തൊടുപുഴ to ശിഥില ചിന്തകള്‍ at November 2, 2010 8:10 AM

8. ദില്‍ബാസുരന്‍ has left a new comment on your post "കശ്മീർ: സത്യവും മിഥ്യയും":

പാർത്ഥൻ,
Indian Parliament Resolution പ്രകാരം പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗം ആണു.
 അതാണു ഇന്ത്യയുടെ ഔദ്യോഗിക നിലപാടും. പാർലമെന്റിന്റെ മറ്റൊരു
 തീരുമാനം കൊണ്ടല്ലാതെ ഔദ്യോഗിക ഭൂപടം മാറ്റാൻ നിർവാഹമില്ല.
http://www.cifjkindia.org/legal_docs/legal_docs_006.shtml

ബിബിസിയുടെ കാര്യം പിന്നെ അറിയാമല്ലൊ.



Posted by ദില്‍ബാസുരന്‍ to ചക്രവ്യൂഹം at November 1, 2010 9:04 PM

9. 郣芁 has left a new comment on your post "Google Desktop ; Feel and Experience its easiness":

クン二好きですか?ですがこの舐め犬サイトに登録している女性は、クン二じゃないとイケナイ女性達ばかりです。もちろん無味無臭は当たり前だから、自慢の舌テクでイカせよう



Posted by 郣芁 to പ്രതികരണവേദി at 2 November 2010 09:27

10. കാഴ്ചകൾ has left a new comment on your post "ഗ്യാസ് സിലണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക...":

വളരെ നന്ദി. രണ്ടാമത്തെ സിലിണ്ടര്‍ ബുക്ക്‌ ചെയ്യാനുള്ള വെബ് സൈറ്റ് ഏതാണെന്ന് പറഞ്ഞുതരാമോ?



Posted by കാഴ്ചകൾ to ശിഥില ചിന്തകള്‍ at November 2, 2010 7:57 AM

11. mayflowers has left a new comment on your post "ഇന്നൊരു മഴ പെയ്യാതിരിക്കില്ല....!":

മഴയെ ആരാണിഷ്ടപ്പെടാതിരിക്കുക?
പ്രവാസികളുടെ നഷ്ടങ്ങളില്‍ ഒന്നാം സ്ഥാനം പിടിക്കുക ദൈവത്തിന്റെ സ്വന്തം നാടിന്റെ വരദാനമായ മഴയായിരിക്കും.
റഫിസാബിന്റെ ഗാനം പോലെ മനോഹരമായ പോസ്റ്റ്‌..



Posted by mayflowers to സെന്‍റര്‍കോര്‍ട്ട് at November 1, 2010 8:33 PM

12. mini//മിനി has left a new comment on your post "ഗ്യാസ് സിലണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക...":

സുകുമാരെട്ടാ, ഞങ്ങൾക്ക് അഞ്ചരക്കണ്ടി ഫാർമേർസ് ബേങ്ക് വളരെ കൃത്യമായി ഇത്രയും കാലം ഗ്യാസ് എത്തിച്ചു തന്നിട്ടുള്ളതിനാൽ ഇതുവരെ ശരീരത്തിനു പുറത്ത് ഗ്യാസ് പ്രശ്നം ഇല്ല്ല്ല. വിവരങ്ങൾക്ക് നന്ദി.



Posted by mini//മിനി to ശിഥില ചിന്തകള്‍ at November 2, 2010 7:57 AM

13. കങ്കാരു has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

==മുന്നണി സംവിധാനം ഏതായായിരുന്നാലും, പ്രദ്ദേശിക തലത്തില്‍ ഇടതുപക്ഷം പാര്‍ട്ടി അതിരുകള്‍ക്കപ്പുറത്ത് സ്വീകാര്യരായിരുന്നു. ==

ഹ ഹ ഹ ഹ. ഇരുപതു ഇരുപത്തഞ്ചും ശതമാനം,വോട്ടു കിട്ടിയ കാലം ഉണ്ടായിരുന്നു, ഇടതിന്. ഫയങ്കര സ്വീകാര്യത.

ഇനി ഷയ്ന്‍ വോണി ന്റെ ഗൂഗ്ളി..

+++ഇടതുപക്ഷം ജായിച്ചപ്പോഴും തോറ്റപ്പോഴും സി പി എമ്മിന്റെ വോട്ടില്‍ വലിയ വ്യത്യാസം കണ്ടിരുന്നില്ല. പക്ഷെ അനുഭാവികളുടെ വോട്ടുകളില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വളരെ കുറവു വന്നിട്ടുണ്ട്.+++

മുപ്പതു നാല്‍പ്പതു പിന്നെ അമ്പതു ശതമാനത്തിനടുത്ത് എന്നിങ്ങനെ സീ പിഎ മ്മിനു വോട്ടു കിട്ടിയിട്ടുണ്ട്, കഴിഞ്ഞ മൂന്നര ദശകങ്ങള്‍ എടുത്തു നോക്കിയാല്‍. സീ പി എമ്മിന്റെ വോട്ടു എത്രന്നു തെരഞ്ഞെടുപ്പു കമ്മീഷന് പറയും, മുമ്പും പറഞ്ഞിട്ടുണ്ട്, എന്നാല്‍ അതിനു വോട്ടിട്ടവരില്‍ "അനുഭാവികളുടെ വോട്ടു" എന്ന് പ്രത്യേകം ആരാണ് കണക്കാക്കുന്നത് എന്നതാണ് ഗൂഗ്ളി, ഗൂഗ്ളി... അതായത് ഞാനും എന്റെ മകനും ഇടതിന് വോട്ടു ചെയ്യുന്നു എന്ന് വെക്കുക.
എന്റെ വോട്ടു പാര്‍ടി വോട്ടു ,മകന്റെത് അനുവാവി വോട്ട എന്നിങ്ങനെ "യതാര്‍ത്ത ഇടതു" സ്പെഷലിസ്ട്ടുകള്‍ grade ചെയ്തു തീരുമാനിക്കും.
എന്തൊക്കെ പെടാപ്പാടാണ് ഓരോന്ന് സ്ഥാപിക്കാന്‍ മുരുകാ.



Posted by കങ്കാരു to P M MANOJ | പി എം മനോജ് at November 2, 2010 9:47 AM

14. mini//മിനി has left a new comment on your post "സാൾട്ട് മാംഗോ ട്രീ":

മേഘമല്‍ഹാര്‍(സുധീര്‍)-,
ആദ്യമായി കമന്റ് അടിച്ചതിന് പെരുത്ത് നന്ദി.
jayanEvoor-,
എന്റെ ഡോക്റ്ററേ, പറഞ്ഞത് അപ്പടി ശരിയാ, നന്ദി.
kARNOr(കാര്‍ന്നോര്)-,
കാർന്നോരേ, നമ്മുടെ ടീവി കാണുന്ന പിള്ളേരല്ലെ? അഭിപ്രായം എഴുതിയതിന് നന്ദി.
Sathyan-, അബ്‌കാരി-, ABHI-, വിജിത...-, ഹംസ-, ManzoorAluvila-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
നല്ലി . . . . . said...-, ഇസ്മായില്‍ കുറുമ്പടി (തണല്‍)-,
ആദ്യമായി ഒരു പയ്യൻ സംശയം ചോദിച്ചപ്പോൾ മിസ്സിന് കൺഫ്യൂഷൻ ആയതാ, നന്ദി.
റിയാസ് (മിഴിനീര്‍ത്തുള്ളി)-, shajimon-, ആളവന്‍താന്‍-, വീ കെ-, ഒഴാക്കന്‍.-, faisu madeena-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
വേണമെങ്കിൽ ഇത് ആത്മകഥയുടെ ഭാഗമാണെന്ന് പറയാം. കൊച്ചുമകളെ നടന്നുപോകാൻ ദൂരത്തിൽ കാണുന്ന അൺ‌എയിഡഡ് ഇംഗ്ലീഷ്‌മീഡിയത്തിൽ LKG ചേർക്കുന്നതിനായി ഒരു വർഷം‌മുൻപ് പോയപ്പോൾ, അവിടെ പഠിപ്പിക്കുന്ന പെൺകുട്ടിയെ കണ്ട് ഞാൻ ശരിക്കും ഞെട്ടി.
അത് മുൻപ് ഞാൻ പത്താം തരത്തിൽ പഠിപ്പിച്ച ക്ലാസ് പരീക്ഷയിൽ, പ്രത്യേകിച്ച് ഇംഗ്ലീഷിൽ എപ്പോഴും തോൽക്കാറുള്ള പെൺ‌കുട്ടി. ചൂരൽ കാണിച്ച് പേടിപ്പിച്ചതിനാൽ എസ്.എസ്.എൽ.സി 210 മാർക്ക് ഒപ്പിച്ചെടുത്തവൾ.
കൊച്ചുമകളെ അവിടെ ചേർക്കാതെ നേരെ വീട്ടിൽ വന്നു. ഇപ്പോൾ അവൾ (ശ്രീക്കുട്ടി) വീട്ടിൽ‌നിന്ന് കളിക്കുകയും പഠിക്കുകയും ചെയ്യുന്നു. അടുത്ത വർഷം അടുത്തുള്ള സർക്കാൽ സ്ക്കൂളിൽ ഒന്നാം തരത്തിൽ ചേർക്കും എന്നാണ് അവളുടെ അമ്മ പറയുന്നത്.



Posted by mini//മിനി to മിനിനര്‍മ്മം at November 2, 2010 7:46 AM

15. Anonymous has left a new comment on your post "കട്ടന്‍ചായയുടെ രാഷ്ട്രീയ വിവക്ഷകള്‍":

[URL="" />

[URL="" />

[URL=""



Posted by Anonymous to ജനശക്തി ന്യൂസ്‌ at 8:18 AM, November 02, 2010

16. kaalidaasan has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

അശോകന്‍,


സി പി എം വിരോധം മാത്രമാണ്‌ ചന്ദ്രസേഖരനോടൊപമുള്ളവനവരുടെ അജണ്ട എന്നത് അശോകനു തോന്നുന്നതാണ്. അവര്‍ക്ക് തെറ്റെന്നു തോന്നിയ, സി പി എം നേതാക്കളുടെ ഒരു തീരുമാനത്തേത്തുടര്‍ന്നാണാവര്‍ പാര്‍ട്ടി വിട്ടു പോയത്. സി പി ഐയുടെ ഒരു തീരുമാനം തെറ്റെന്നു തോന്നിയപ്പോള്‍ ചിലര്‍ പാര്‍ട്ടി വിട്ട് സി പി എം ഉണ്ടാക്കിയതുപോലെ തന്നെയാണിതും. പിന്നെ കമ്യൂണിസം എന്നത് ആര്‍ക്കും പൈതൃകമായി കിട്ടിയ തറവാട്ടു സ്വത്തൊന്നുമല്ലല്ലോ. ഒരു പ്രത്യേക ലേബല്‍ ഉണ്ടെങ്കില്‍ മാത്രമേ കമ്യൂണിസ്റ്റാശയങ്ങള്‍ നടപ്പിലാക്കാനാകൂ എന്നൊക്കെ അശോകനേപ്പോലുള്ളവര്‍ക്ക് കരുതാം.

ഈ തെരെഞ്ഞെടുപ്പില്‍ പിന്നിലായി എന്നുള്ളത് ഒന്നിന്റെയും അവസാനമായി ആരും കരുതില്ല. പക്ഷെ തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ ജനങ്ങളുടെ വോട്ടു വേണം. ഭൂരിപക്ഷം ജനതക്കും സ്വീകാര്യമായ നയപരിപാടികള്‍ ഉണ്ടെങ്കിലേ അവര്‍ വോട്ടു ചെയ്യൂ. നിര്‍ഭാഗ്യവശാല്‍ അതുപോലെ ഒന്നിപ്പോള്‍ ഇടതുപക്ഷത്തിനില്ല.

വലതുപക്ഷ നയങ്ങള്‍ നടപ്പിലാക്കാന്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ വേണ്ട എന്നും ജനങ്ങള്‍ക്ക് തീരുമാനിക്കാം. അമ്യൂസ്മെന്റ് പാര്‍ക്കും, പഞ്ചനക്ഷത്ര ഹോട്ടലും, കമേഴ്സ്യല്‍ റ്റെലിവിഷന്‍ ചാനലുകളും നടത്തുന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയെ കുറച്ചുപേരെങ്കിലും കയ്യൊഴിയുന്നുണ്ട്. സാന്റിയഗോ മാര്‍ട്ടിന്‍ കഥകള്‍ വേണ്ടുവോളമുണ്ട് എല്ലാവര്‍ക്കും പാടി നടക്കാന്‍. ഉത്തരാധുനിക ഇടതുപക്ഷ ചിന്തയുടെ കൊടുമുടിയാണല്ലോ ഇതൊക്കെ.



Posted by kaalidaasan to P M MANOJ | പി എം മനോജ് at November 2, 2010 9:56 AM

17. Vayady നിങ്ങളുടെ പോസ്റ്റ് "നിങ്ങ അറിഞ്ഞാ പൊറിഞ്ചു പുതിയ തട്ടുകട വെസനസ് തൊടങ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാന്‍ അയച്ച മെയില്‍ കിട്ടിയോ പൊറിഞ്ചുവേട്ടാ..?



Vayady , മരുഭൂമികളിലൂടെ ..... ലേക്ക് Monday, 01 November, 2010 ന് പോസ്റ്റ് ചെയ്തത്

18. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "അങ്ങനെ അതായി..":

ബ്ലോഗര്‍മാര്‍ക്ക് ആദ്യത്തെ ഓരോകോപ്പി ഫ്രീയാക്കിക്കൂടെ.....



Posted by കൊട്ടോട്ടിക്കാരന്‍... to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 2, 2010 7:36 AM

19. കങ്കാരു has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

1



Posted by കങ്കാരു to P M MANOJ | പി എം മനോജ് at November 2, 2010 9:41 AM

20. kaalidaasan has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

അശോകന്‍,

എണ്ണം നോക്കുന്നത് അശോകനിഷ്ടമല്ലെങ്കില്‍ നോക്കേണ്ട. ഈ പോസ്റ്റില്‍ തന്നെ മനോജും കുറെ എണ്ണവും കണക്കുകളും ഉപയോഗിച്ചാണു പലതും എഴുതിയത്. പര്‍ലമെന്ററി ജനാധിപത്യത്തില്‍ എണ്ണം തന്നെയാണു പ്രധാനം. അതില്‍ വിശ്വാസമില്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന ലേബല്‍ എന്തിനാണ്? വെറും സാമൂഹിക സംഘടന എന്ന ലേബല്‍ പോരേ.

ഒഞ്ചിയത്ത് സംഭവിച്ചതെന്തായിരുന്നു എന്നത് അശോകന്‍ പറയുമ്പോലെ അല്ല. വലതു പക്ഷ വ്യതിയാനം എന്ന കച്ചിത്തുരുമ്പില്‍ അത് മറച്ചു വയ്ക്കാനുമാകില്ല. ഒരു പ്രദേശത്തെ സഖാക്കള്‍ മുഴുവന്‍ ചന്ദ്രശേഖരനെ വിശ്വസിക്കുന്നു എങ്കില്‍ അതില്‍ എന്തോ വലിയ പ്രശ്നമുണ്ട്. കുലം കുത്തികള്‍ എന്ന മുദ്ര ചാര്‍ത്തിക്കൊടുത്താലൊന്നും ആ പ്രശ്നം ഇല്ലാതാകില്ല.

അവരുടെ അജണ്ട എന്താനെങ്കിലും അവര്‍ക്ക് ജന പിന്തുണയുണ്ട്. ജനാധിപത്യത്തില്‍ നിലനില്‍പ്പിനാവശ്യം ജനപിന്തുണയാണ്. അതുള്ളിടത്തോളം കാലം അവര്‍ നിലനില്‍ക്കും. ജാങ്ങളെ സേവിക്കാന്‍ ഇന്ന ലേബല്‍ വേണമെന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ ആരു പരിഹരിക്കുന്നോ അവരെ ജനങ്ങള്‍ വോട്ടു ചെയ്തു ജയിപ്പിക്കും. അത് മറ്റ് പാര്‍ട്ടികളെ എതിര്‍ക്കുന്നതോ പിന്തുണക്കുന്നതോ നോക്കിയല്ല സംഭാവിക്കുന്നത്. വോട്ടു ചെയ്യുന്നത് നേഴ്സറി ക്ളാസുകളിലെ കുട്ടികളുമല്ല. ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കി പഞ്ചയത്ത് ഭരിച്ചാല്‍ അവരെ വീണ്ടും ജനങ്ങള്‍ തെരഞ്ഞെടുക്കും. അവരില്‍ എത്ര കഴഞ്ച് കമ്യൂണിസമുണ്ടെന്നും അവിടത്തെ വോട്ടര്‍മാര്‍ തോക്കിനോക്കില്ല. സി പി എം വിരോധവും കോണ്‍ഗ്രസ് പ്രേമമവുമൊന്നും അവിടെ കടന്നു വരില്ല.



എം എല്‍ എ തിരുവനന്തപുരത്ത് എന്തു ചെയ്യുന്നു എന്നോ എം പി ഡെല്‍ഹിയില്‍ എന്തു ചെയ്യുന്നു എന്നോ ഒരു പഞ്ചായത്തിലുള്ളവര്‍ അറിയാറില്ല. പക്ഷെ ഒരു പഞ്ചായത്ത് മെംബര്‍ എന്തു ചെയ്യുന്നു എന്ന് അവിടത്തെ കൊച്ചു കുട്ടികള്‍ വരെ അറിയും. അവരുടെ പ്രശ്നം ആണവ കരാറോ സദ്ദാം ഹുസ്സയിനോ അല്ല. മൃഗങ്ങള്‍ക്ക് പോലും നടക്കാവുന്ന ഒരു റോഡ് കൊച്ചി കോര്‍പ്പറേഷനില്‍ ഒരിടത്തും ഇല്ല. അവിടത്തെ ഒരു വോട്ടറോട് ചോദിച്ചു നോക്കൂ എന്താണവരുടെ പ്രശ്നമെന്ന്. അവര്‍ ഒറ്റക്കെട്ടായി പറയും, കൊതുക്, മാലിന്യം , കുടിവെള്ളം, റോഡ് ഇവയാണെന്ന്. ഇടതുപക്ഷം 30 വര്‍ഷം കോര്‍പ്പറേഷന്‍ ഭരിച്ചിട്ടും ഇവക്കൊന്നും ഒരു മാറ്റവും വന്നിട്ടില്ല.



Posted by kaalidaasan to P M MANOJ | പി എം മനോജ് at November 2, 2010 9:55 AM

21. jayanEvoor has left a new comment on your post "നാട്ടിൻ പുറത്തെ വാൻഗോഗ്.":

ഇൻഡ്യാ ഹെറിറ്റേജ്

ഒഴാക്കൻ

സിബു നൂറനാട്

ബിലാത്തിച്ചേട്ടൻ

വി.കെ.

എച്ച്‌മുക്കുട്ടി

വായനയ്ക്കും, നല്ലവാക്കുകൾക്കും നിറഞ്ഞ നന്ദി!



Posted by jayanEvoor to എന്റെ കഥകള്‍ at November 1, 2010 9:09 PM

22. Manoj മനോജ് നിങ്ങളുടെ പോസ്റ്റ് "ജമാഅത്തിന്റെ ജനാധിപത്യവിരുദ്ധത ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:) ജമാ അത്തിന്റെയും കൂട്ടാളികളുടെയും മനസ്സിലുള്ള “ജനാധിപത്യം” ദാ ഗിലാനി ചേട്ടനിലൂടെ വായീക്കാം.
http://news.rediff.com/slide-show/2010/nov/01/slide-show-1-interview-hindus-muslims-are-separate-nations-geelani.htm

ഗിലാനിയിലൂടെ പുറത്ത് ചാടിയതാണ് മറച്ച് വെച്ചിരിക്കുന്ന സത്യം.... എത്ര വെള്ള പൂശാന്‍ ശ്രമിച്ചാലും ഇത് പോലെ ഗിലാനിമാരുടെ വായില്‍ നിന്ന് പുറത്ത് വരും....



Manoj മനോജ് , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, നവംബര്‍ 2 7:19 രാവിലെ ന് പോസ്റ്റ് ചെയ്തത്

23. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "കായംകുളം സൂപ്പർഫാസ്റ്റ് റോഡിലിറക്കി!":

ഡാക്കിട്ടറ് ബന്നാര്‍ന്നാ...
നുമ്മ കണ്ടില്ലല്ലാ.....



Posted by കൊട്ടോട്ടിക്കാരന്‍... to അവിയൽ..! at November 1, 2010 7:02 PM

24. kARNOr(കാര്‍ന്നോര്) has left a new comment on your post "പടച്ചവന്‍ തന്ന പണി!":

ഭാഷയിലുള്ള അജ്ഞത കാരണം പൂർണ്ണമായി ആസ്വദിക്കാൻ കഴിഞ്ഞില്ല. എന്നാലും നാട്ടിലെ പൊതുപൈപ്പിന്മൂട്ടിൽ ഒന്നു പോയ്‌വന്നു.



Posted by kARNOr(കാര്‍ന്നോര്) to ഏറനാടന്‍ ചരിതങ്ങള്‍ at 2/11/10 8:25 AM

25. BinU has left a new comment on your post "ചില തിരിച്ചറിവുകള്‍...":

Enthina kochuthresa enne ingane karayippikkunee...

Kidilam post ..

-Binu



Posted by BinU to കൊച്ചുത്രേസ്യയുടെ ലോകം.. at November 2, 2010 4:03 AM

26. ജഗദീശ്.എസ്സ് has left a new comment on your post "ഗലീലിയോടെ ടെലസ്കോപ്പും പരിഷത്തിന്റെ വീഡിയോയും ജനത്...":

സായിപ്പിന് അന്ധവിശ്വാസം ഉണ്ട്, അതുകൊണ്ട് നമുക്കും അത് ആകാം എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്.
ഒരുകാലത്ത് ശാസ്ത്രവും അന്ധവിശ്വാസവും ഒക്കെ കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു. ഗലീലിയോയുടെ കാലത്തായിരുന്നു ഇതില്‍ നിന്ന് ശാസ്ത്രം മറ്റ് വിശ്വാസങ്ങളില്‍ നിന്ന് സ്വതന്ത്രമായത്.

ദൈവത്തെ നിഷേധിക്കാന്‍ ശാസ്തരത്തിന്റെ ആവശ്യമില്ല. വിശ്വാസികളുടേയും മതത്തിന്റേയും പ്രവര്‍ത്തനം നോക്കിയാല്‍ പോരെ വൈരുദ്ധ്യം കാണാന്‍. ആധുനിക ശാസ്ത്രമില്ലാതെ തന്നെയാണ് ബുദ്ധന്‍ നിരീശ്വരവാദിയായത്.

പ്രാചീന സമൂഹത്തില്‍ തൊഴിലിന്റെ വിഭജനം വന്നതോടെ അറിവ് കുറച്ച് വിദഗ്ധരുടെ കൈയ്യില്‍ മാത്രം എത്തി. ബഹുജനം അവരവരുടെ തൊഴില്‍(ജാതിയോ, അടിമത്തമോ അടിസ്ഥാനം) ചെയ്തുപോകുന്നു. മതവും വിശ്വാസവും ആ തൊഴില്‍ പ്രശ്നമില്ലാതെ നടത്തിക്കൊണ്ടുപോകാന്‍ സഹായിക്കുന്നു. ആധുനിക കാലത്തും ഇതു തന്നെയാണ് സംഭവിക്കുന്നത്.

അക്ഷയത്രിതീയ പോലുള്ള പുതിയ തട്ടിപ്പുകള്‍ താങ്കള്‍ കാണുന്നില്ലേ? അന്ധവിശ്വാസം കൂടി സ്വന്തം കുഞ്ഞിനെ പോലും കൊല്ലുന്ന ആള്‍ക്കാര്‍ കേരളത്തില്‍ പോലുമുണ്ടല്ലോ. പരിഷത്തുകാരുടെ പ്രവര്‍ത്തനം ഫലവത്തല്ല എന്നാണ് ഇത് കാണിക്കുന്നത്. അവരെക്കാള്‍ ശക്തരായി ശാസ്ത്രബോധം വളര്‍ത്തുന്ന പ്രസ്ഥാനങ്ങളുടെ ആവശ്യകത ഇന്ന് സമൂഹത്തില്‍ ഉണ്ട്.



Posted by ജഗദീശ്.എസ്സ് to അക്ഷരക്കഷായം at 1 November 2010 8:31 PM

27. രമേശ്‌അരൂര്‍ നിങ്ങളുടെ പോസ്റ്റ് "നിങ്ങ അറിഞ്ഞാ പൊറിഞ്ചു പുതിയ തട്ടുകട വെസനസ് തൊടങ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അയ്യയ്യോ തത്തമ്മേ ..ഇതെന്നതാക്കെ ണ് നിങ്ങ പ റെ ണതു ? അമ്മേരിക്കേന്നു ആ മെയില് വള്ളത്തെ ക്കേറ്റി യാണാ ഇങ്ങാട്ട് വിട്ടത് ? ഇത് വരെ വന്നില്ലല്ലാ ...തത്തമ്മക്ക്
സ്പെല്ലിംഗ് മിസ്റ്റേക്ക് "പറ്റിക്കാ "ണും ..പെരെഴുതുമ്പ ramesh എന്നെഴുതിയാ മെയില് വേറെ ആമ്പുള്ളേ രു കൊണ്ട് പോകും ..
[email protected]

[email protected]

[email protected]
ഇത് മൂന്നുവാണ് നുമ്മട അട്രാസ്സുകളെ...എല്ലാത്തിലും
തൊടക്കം re



രമേശ്‌അരൂര്‍ , മരുഭൂമികളിലൂടെ ..... ലേക്ക് Monday, 01 November, 2010 ന് പോസ്റ്റ് ചെയ്തത്

28. mini//മിനി has left a new comment on your post "ആലീന്ത് അഥവാ ഈന്താല്":

ആലീന്തിന്റെ പിന്നിലായി കാണുന്ന ‘മക്രേരി അമ്പലം’ ടൂറിസത്തിന്റെ ഭാഗമായി ‘തലശേരി പൈതൃക സർക്ക്യൂട്ട്’ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പലപ്പോഴായി, പ്രശസ്ത സംഗീതജ്ഞൻ ദക്ഷിണാമൂർത്തി, മക്രേരി അമ്പലത്തിൽ സംഗീതആരാധന നടത്താറുണ്ട്.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at November 02, 2010 7:16 AM

Reply via email to