1. THENNAL has left a new comment on your post "ഉന്മാദിയുടെ മണം":

yes, it s a kind of madness, which has its existe



Posted by THENNAL to ! Murivukal മുറിവുകള്‍ ! at 20:59

2. Oasis has left a new comment on your post "കുറിക്കല്യാണം ഒരു ചൊറക്കല്യാണം":

പണ്ട് ഞാന്‍ മലപ്പുറത്ത്‌ നിന്നും തലശ്ശേരിയില്‍ ഒരു കല്യാണം കൂടാന്‍ വന്നിരുന്നു..അന്ന് ദാഹിച്ചു വന്ന ഞങ്ങള്‍ക്ക് ആദ്യം റോസ് മില്കില്‍ ഉറുമാന്‍ പഴം ഇട്ട ഒരു ഡ്രിങ്ക്സ് തന്നു.അത് കഴിഞ്ഞു അലീസ എന്ന ഒരു ഗോതമ്പ് പായസം വിളംബിതന്നു..പിന്നെ വയറ്റില്‍ സ്ഥലം ഉണ്ടായില്ല അവിടെ ഉള്ള ബിരിയാണ് തട്ടാന്‍ ..അലീസ വിളമ്പിയ അവന്റെ ______നു ഞങ്ങള്‍ മനസ്സില്‍ വിളിച്ചു .. ഇപ്പോഴും ഉണ്ടേല്‍ ഇനി ആ വഴിക്കില്ല kurama



Posted by Oasis to കുമാര സംഭവങ്ങള്‍ at November 3, 2010 2:30 PM

3. Noble P Abraham has left a new comment on your post "പുഴയും പൂമരത്തണലും":

Is this (on the way to) Ooty?



Posted by Noble P Abraham to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 3 November 2010 3:10 PM

4. സുജിത് കയ്യൂര്‍ നിങ്ങളുടെ പോസ്റ്റ് "ചരക്ക് : സാമ്പ്രദായിക കഥയെഴുത്തിന്റെ പൊളിച്ചെഴുത്ത..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിങ്ങള്‍ ഇതൊക്കെ എങ്ങനെ സാധിക്കുന്നു.



സുജിത് കയ്യൂര്‍ , തേജസ്‌ ലേക്ക് 2010, നവംബര്‍ 3 3:29 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

5. അസീസ്‌ has left a new comment on your post "“ഒരു എടങ്ങേര്‍ യാത്രയുടെ ഓര്‍മ്മയ്ക്ക്...”":

കൊള്ളാം നല്ല പോസ്റ്റ്‌.നര്‍മം ആസ്വദിച്ചു

അഭിനന്ദനങ്ങള്‍



Posted by അസീസ്‌ to പ്രവാസഭൂമി at November 3, 2010 1:05 PM

6. ismail chemmad has left a new comment on your post "തലക്കെട്ടു നിര്‍മ്മാണം":

തലക്കെട്ടില്‍ അക്ഷരങ്ങളുടെ സ്റ്റൈല്‍ എങ്ങിനെ മാറ്റാം ?
ആദ്യ ക്ഷരിയുടെ തലക്കെട്ട്‌ മോഡല്‍ പോലും ഫോട്ടോ ഷോപ്പില്‍ മലയാളത്തില്‍ കിട്ടുന്നില്ലാല്ലോ ?



Posted by ismail chemmad to ആദ്യാക്ഷരി at 3 November 2010 14:11

7. SMASH has left a new comment on your post "മതം മരിച്ചു വീഴുന്നു; നമ്മുടെ കണ്‍ മുന്നില്‍ തന്നെ...":

"""സ്ത്രീയുടെ മുഖം പോലും മൂടിപ്പൊതിയണമെന്നാണു മൌദൂദി പറയുന്നത്...."""

മാഷേ ലിങ്ക് നന്നേ പിടിച്ചു......



Posted by SMASH to സംവാദം at November 3, 2010 2:53 AM

8. joms72 has left a new comment on your post "The Great Sequel":

The story touches your heart as real thing which happened-- Will also make one hold on to your seat if this was the climax of a film. But as story written, it was a bit confusing. You did try to mix it up well, but still I was to read twice a few occasions to knw who is actually speaking! But yes, I think you just visualised it as a climax scene of a film, and if that was your aim you did well mate...

And Mr X-n-tric... I know how it feels! The positive side is that, Time still has a suspence in store for you...!!!
Keep guessing :)



Posted by joms72 to Vanity Moments at November 3, 2010 2:28 AM

9. krishnakumar513 has left a new comment on your post "ഇതു് ജീവിതം.......":

പുതിയസ്ഥലത്തെ വിശേഷങ്ങളും ധാരാളമായി എഴുതാന്‍ കഴിയട്ടെ ചേച്ചി.എല്ലാ നന്മകളും..



Posted by krishnakumar513 to എഴുത്തോല at November 3, 2010 3:05 PM

10. junaith has left a new comment on your post " നിയോഗ വ്യഥകള്‍ സങ്കടമുണ്ട്‌.കരഞ്ഞാല്‍ തീരു...":

മുന്പ് വായിച്ചിരുന്നു,എങ്കിലും പുനര്‍വായന ഒട്ടും മടുപ്പിക്കുന്നില്ല,നല്ല കഥ.



Posted by junaith to ഋതു - കഥയുടെ വസന്തം at November 3, 2010 3:25 PM

11. ബിനോയ്//HariNav has left a new comment on your post "പോക്ക് വരവ്":

"..ആദ്യം ഒരു അമേരിക്കൻ സെറ്റിൽഡ് ഐടി.ക്കാരന്റെ കൂടെ കുസുമറാണിയുടെ കല്യാണം കഴിഞ്ഞു.."

ഈ ഐ ടി ക്കാരന്‍ ബ്ലോഗറാണോ കുമാര്‍ജ്യേ :)



Posted by ബിനോയ്//HariNav to കുമാര സംഭവങ്ങള്‍ at November 3, 2010 2:57 PM

12. jayaraj has left a new comment on your post "വിവാഹിതയുടെ പ്രണയം":

samayam undenkil ithuvazhi varumallo.
http://niracharthu-jayaraj.blogspot.com



Posted by jayaraj to മൈലാഞ്ചി at 3 November 2010 3:14 PM

13. punyalan.net has left a new comment on your post "ചുവപ്പുതാണ്ടി...":

nannayi!



Posted by punyalan.net to ചിത്രണം at November 3, 2010 12:12 PM

14. ManzoorAluvila has left a new comment on your post "നാട്ടിൻ പുറത്തെ വാൻഗോഗ്.":

വായനക്കാരെ പിടിച്ചിരുത്തുന്ന മനോഹരമായ രചന.. മക്കളുടെ അഭിരുചിയറിയാതെ സ്വന്തം ഈഷ്ടത്തിനു മക്കളെ വളർത്തരുത്‌ എന്നൊരു സന്ദേശവും ഈ കഥയിൽ നിന്നു വായിക്കം..എല്ലാ ആശംസകളും



Posted by ManzoorAluvila to എന്റെ കഥകള്‍ at November 3, 2010 2:38 AM

15. THENNAL has left a new comment on your post "ഉന്മാദിയുടെ മണം":

yes, it s a kind of madness which has its existence beyond the reality of the existence of 'u' and 'me'.
& which dissolves the meaning of the existence of two souls as u and me into one



Posted by THENNAL to ! Murivukal മുറിവുകള്‍ ! at 21:04

16. KUNJU has left a new comment on your post "കുട്ടിസ്രാങ്ക് : കലയും കലാപവും":

വളരെ ഇഷ്ടപ്പെട്ടു ഈ അവലോകനം. മോഹനകൃഷ്ണന്റെ ആസ്വാദന കുറിപ്പും ഏറെ മികച്ചതാണ് . പരാമര്‍ശിക്കാതെ പോയ ഒരു പ്രണയ കഥ കൂടിയുണ്ട് -ഒരു സീനില്‍ എത്ര ഭംഗിയായി ഷാജി അത് പറഞ്ഞു എന്നത് മറക്കാന്‍ പറ്റുന്നില്ല. സ്രാങ്ക്‌ 'മാഗ ചന്ദിര' ഹൃദയ ഹാരിയായി മൂളിക്കൊണ്ട് ഓടിക്കുന്ന ബോട്ടില്‍ കമഴ്ന്നു കിടന്നു ആശാന്‍ അത് ഏറ്റു പാടുന്നു -അയാള്‍ക്ക് മുമ്പില്‍ മുഖം തിരിച്ചു നില്‍പ്പാണ് അയാളുടെ പഴയ കാമുകി - ഇപ്പോള്‍ വിശുദ്ധ വസ്ത്രത്തില്‍ കന്യാസ്ത്രീ - ആ പാട്ടിന്റെ ഈണം അത് പാടുന്ന ആശാന്റെ സാന്നിധ്യം അവരെ വല്ലാതെ അസ്വസ്ഥയാക്കുന്നു. കഴുത്തില്‍ കിടക്കുന്ന കുരിശു രൂപം ചുംബിച്ചു എന്തോ ഒരു പ്രാര്‍ത്ഥന അവരുടെ ചുണ്ടില്‍. ആ ഒരു സീനില്‍ അവരും ആശാനും തമ്മിലുള്ള ബന്ധം കാണികള്‍ക്ക് അറിയില്ല. എങ്കിലും അവരുടെ ആശയടക്കുന്ന മുഖം ആശാന്റെ ജ്വലിക്കുന്ന കണ്ണുകള്‍ - മൂന്ന് മണിക്കൂര്‍ ആടിയും പാടിയും പറഞ്ഞിട്ടും ഫലിക്കാതെ വരുന്ന സാദാ പ്രണയ സിനിമ സംവിധായകരെ ആ സീന്‍ നൂറു പ്രാവശ്യം കാണാന്‍ പിഴയടിക്കണം!!
മുന്നോട്ടു പോകുമ്പോള്‍ അവരുടെ ജനാലക്കു വെളിയില്‍ കള്ള് ലഹരിയില്‍ ചവിട്ടു നാടകം കളിക്കുന്ന സ്രാങ്കിനെയും ആശാനേം കാണാം. ആ സീനില്‍ സ്രാങ്കും ആശാനും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിന്റെ ആഴവും അറിയാം. ഇത് പോലെ ഒരു പാട് മനസ്സില്‍ തറച്ചു നില്‍ക്കുന്ന ചില നിമിഷങ്ങളുടെ (images അല്ല moments) ഒരു അപൂര്‍വ സൌന്ദര്യമുള്ള കൊളാഷ് ആണ് ഈ സിനിമ. കാലത്തിന്റെ കഥയുടെ സാംഗത്യത്തിലും വളരെ ഉയരത്തിലാണ് ഈ സൃഷ്ടി എന്ന് ഒരു സാധാരണ പ്രേക്ഷകന് മനസ്സിലായിട്ടും അവാര്‍ഡ്‌ കമ്മിറ്റിക്ക് കണ്ണില്‍ പെട്ടില്ല എന്നത് തമാശയായി തോന്നും. കാലം ഏതെന്നു കൃത്യമായി മുറിക്കാന്‍ നാം പണിപ്പെടുംപോഴും മൂപ്പന്റെയും പള്ളീലച്ചന്റെയും ഉണ്ണിത്താന്റെയും കാലങ്ങള്‍ ഒരു മാറ്റവും ഇല്ലാതെ നമ്മുടെ ജനാലക്കു വെളിയില്‍ ഇപ്പോഴും കോലം തുള്ളുകയാണ് എന്നത് വേറൊരു തമാശയല്ലേ! അപ്പോള്‍ കുട്ടിസ്രാങ്ക് കാണാന്‍ നമ്മള്‍ ചിലപ്പോള്‍ അറുപതു വര്‍ഷം പുറകോട്ടല്ല അറുപതു വര്‍ഷം മുന്നോട്ടാണ് പോവേണ്ടത് ! അധികാരത്തിന്റെ ചട്ടക്കൂടിന്റെ സമൂഹത്തിന്റെ വരിഞ്ഞു കെട്ടലുകള്‍ക്കെതിരെ മനസ്സും കൊണ്ടും ശരീരം കൊണ്ടും ഇത്ര ശക്തം പ്രതികരിക്കുന്ന പെണ്‍ജന്മങ്ങളെ അങ്ങനെ മുന്നിലേക്ക്‌ പോയാലും മലയാള സിനിമയില്‍ കാണാന്‍ കിട്ടുമോ എന്ന് സംശയം ബാക്കി!



Posted by KUNJU to അഭിപ്രായങ്ങള്‍ at Wed Nov 03, 12:49:00 AM PDT

17. mini//മിനി has left a new comment on your post " നിയോഗ വ്യഥകള്‍ സങ്കടമുണ്ട്‌.കരഞ്ഞാല്‍ തീരു...":

ടീച്ചറേ കഥക്ക് പേര് പ്രത്യേകം ചേർത്തില്ല. മുൻപ് വായിച്ചതാണെങ്കിലും ഇപ്പോഴും പറയുന്നു,,, നല്ല കഥ,,,



Posted by mini//മിനി to ഋതു - കഥയുടെ വസന്തം at November 3, 2010 3:02 PM

18. mini//മിനി has left a new comment on your post "പുഴയും പൂമരത്തണലും":

നേരിട്ടു കണ്ടാൽ അവിടെ സ്ഥിരതാമസമാക്കും. അത്രക്ക് ഭംഗിയുണ്ട്.



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 3 November 2010 3:03 PM

19. Ambu has left a new comment on your post "അച്ഛന്‍കുട്ടി അവതാരമായി":

kidilam.....I liked it so much



Posted by Ambu to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 3, 2010 3:30 PM

20. rajan vengara has left a new comment on your post "ഒരു റാഗിങ്ങ് കഥ":

ശ്രീ എവിടെയാണ്‍..ഒരു വിവരവും ഇല്ലല്ലൊ...എന്താ..ബ്ലോഗില്‍ പുതിയ പോസ്റ്റ് ഒന്നും വരാത്തെ...സുഖമല്ലെ..



Posted by rajan vengara to നീര്‍‌മിഴിപ്പൂക്കള്‍‌ at November 3, 2010 2:51 PM

21. SMASH has left a new comment on your post "മതം മരിച്ചു വീഴുന്നു; നമ്മുടെ കണ്‍ മുന്നില്‍ തന്നെ...":

എന്ത് കൊണ്ട് ആധുനിക കാലത്ത് അഭ്യസ്ത വിദ്യാര്‍, ഇത്തരം യുക്തിവിരുധ മായ വിശ്വാസങ്ങളുടെ പിന്നാലെ പോകുന്നു എന്ന്.

(പൊതുവേ കരുതുന്നതിനു വിരുദ്ധമായി , ആത്മീയമായ മോചനത്തിണോ , ഉന്നമനത്തിനോ അല്ല, പകരം തനിക്കും ചുറ്റും "scarcity " കൊണ്ടുണ്ടാകുന്ന ഭൌതികമായ കുറവുകളെയും , അതില്‍ നിന്നും ഉണ്ടാകാവുന്ന ദുഖത്തെയും , നിരാശയെയും , ഒക്കെ നേരിടാനും ഒക്കെയാണ് പലപ്പോഴും മനുഷ്യന്‍ ദൈവത്തെ പ്രാരതിക്കരുള്ളത് . അതുകൊണ്ട് , ഒരിക്കല്‍ , അപര്യാപ്തത "scarcity " അതിന്റെ തോത് കുറക്കാന്‍ കഴിഞ്ഞാല്‍ ദൈവ വിശ്വാസം , ആത്മീയമായ ഒരാവശ്യം മാത്രമാകും , പക്ഷെ , അതാര്‍ക്കും അത്ര താത്പര്യമുള്ള കാര്യമല്ലല്ലോ ഇഹലോകതിലാനല്ലോ വിശ്വാസികളും , പല "അത്മീയകരും " ജീവിക്കാന്‍ ഇഷ്ടപ്പെടുന്നത് (-കടപ്പാട്: ചെത്തുകാരന്‍ വാസു @ http://chithrakarans.blogspot.com/2010/08/blog-post.html)

അപ്പോള്‍ എല്ലാവരും സാമ്പത്തികമായി ഒരു ശരശരിക്ക് ഏറെ മുകളിലെത്തുകയും, സാമ്പത്തിക സാമൂഹിക അരക്ഷിതാവസ്ഥ ഇല്ലാതാവുകയും,അതിനൊപ്പം തന്നെ പിന്തിരിപ്പന്‍ സാമൂഹിക മൂല്യങ്ങളും ഇല്ലാതാവുകയും, എല്ലാവര്ക്കും വിദ്യാഭ്യാസവും , ഉണ്ടാവുക കൂടി ചെയ്‌താല്‍ മതവും ദൈവവും ആത്മീയമായ ഒരു ആവശ്യം മാത്രമായി ചുരുങ്ങും(വികസിത രാജ്യങ്ങളിലെ പോലെ). അങ്ങനെയൊരവസ്ഥ ഇവിടെയുള്ള ആത്മീയര്‍ സ്വപ്നത്തില്‍ പോലും ആഗ്രഹിക്കുന്നുണ്ടാവില്ല.

എന്തായാലും മാഷ്‌ പറഞ്ഞതുപോലെ ഇന്ത്യയില്‍ ഇങ്ങനെ ഒരവസ്ഥ വരാന്‍ പത്ത് വര്ഷം പോര എന്ന് തോന്നുന്നു. എന്തായാലും അത് പക്ഷെ ഒരു ദിവാസ്വപ്നമാകില്ല. തീര്‍ച്ച..



Posted by SMASH to സംവാദം at November 3, 2010 2:49 AM

22. jayaraj has left a new comment on your post "വിവാഹിതയുടെ പ്രണയം":

nice :)



Posted by jayaraj to മൈലാഞ്ചി at 3 November 2010 3:13 PM

23. Sarija N S has left a new comment on your post "വിടവാങ്ങും മുമ്പ്....":

മനോഹരം!!



Posted by Sarija N S to ചിത്രകം at November 3, 2010 3:00 PM

24. MyDreams has left a new comment on your post "പെണ്‍ ടോയിലെറ്റുകള്‍ ബാക്ക് സ്റ്റേജ് ആയിത്തീരുന്ന...":

ഇന്ന് മുത്രശായ രോഗത്തെ കുറിച്ചും ഉദര രോഗത്തെ കുറിച്ചും കൂടുതല്‍ കൂടുതല്‍ വായിച്ചരിയുന്ന്നു ഇതും കൂട്ടി വായിക്കാം
നന്നായി തുറന്നു എഴുതാന്‍ സാധിച്ചിരിക്കുന്നു ........ഭാവുകങ്ങള്‍ ...



Posted by MyDreams to ഒരു കപ്പ്‌ ചായ at November 3, 2010 2:37 AM

25. ManzoorAluvila has left a new comment on your post "പോക്ക് വരവ്":

ആയ കാലത്ത് ഇമ്മാതിരി പല പല മെയിലുകൾ അറ്റാച്ച്മെന്റായി ഒരുപാട് ഇൻ ബോക്സുകളിലേക്ക് അയച്ചയാളാണ് ഭാസ്കരൻ കോൺ‌ട്രാക്റ്റർ. പഴയ ബ്രൌസറായിട്ടും ആ മെയിൽസ് വായിക്കാൻ വേറെ സോഫ്റ്റ് വെയറൊന്നും ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നില്ല.
കുമാരാ..നന്നായ്‌ ചിരിപ്പിച്ചു എല്ലാ ആശംസകളും



Posted by ManzoorAluvila to കുമാര സംഭവങ്ങള്‍ at November 3, 2010 2:31 PM

26. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "ദൈവം":

"എന്റെ ശിരസ്സ്‌ കുനിഞ്ഞു പോയി,മൊഴികള്‍ എനിക്ക് നഷ്ടമായി;ഒടുവില്‍ ഈ എന്നെ എനിക്ക് തന്നെയും.."
എല്ലാം നഷ്ടപ്പെട്ടവന് ഒന്നും ഭയക്കേണ്ടതില്ലല്ലോ .
എന്നത്തേയും പോലെ വിഷാദം തന്നെ വരികളില്‍ !
ഭാവുകങ്ങള്‍



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to ജീവിതത്തില്‍ നിന്ന് at 9:02 AM

27. ManzoorAluvila has left a new comment on your post "എന്റെ വിവാഹം.":

പ്രിയ മുരളി..താങ്കളുടെ ജീവിതത്തിലെ ഈ സുന്ദരമുഹൂർത്തത്തിനു എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാ ആശംസകളും, എല്ലാ നന്മകളും നേരുന്നു.



Posted by ManzoorAluvila to ,Murali I പെയ്തൊഴിയാതെ at 3 November 2010 01:45

28. സുനില്‍ ‍‍‍പെരുമ്പാവൂര്‍ has left a new comment on your post "ദൈവം":

നിന്റെ മൌനം അടുത്തറിഞ്ഞ സ്നേഹമായി ഞാന്‍ ധരിച്ചുവച്ചു .....

തെറ്റ് ... മൌനങ്ങളെ ഇനി ഇങ്ങനെ വ്യാഖ്യാനിക്കരുത് ... വാചാലമായി സംസാരിക്കുന്നത് തന്നെ കള്ളമാണെന്നിരിക്കെ മൌനത്തെ എങ്ങനെ സ്നേഹമായി കരുതാനാവും

എന്റെ പാപങ്ങള്‍ നീ ശിരസ്സിലേറ്റി..

ആര്‍ക്കും ആരുടേയും പാപങ്ങള്‍ ഏറ്റെടുക്കാനാവില്ല .. സ്വന്തം പാപങ്ങള്‍ സ്വയം അനുഭവിച്ചേ തീരു ...



ഇപ്പോള്‍ ..
എന്റെ കാലുകള്‍ ഇടരുന്നുണ്ട്..

പാടില്ല ..മറ്റുള്ളവരെ കൂടുതലായി ആശ്രയിക്കരുത്



Posted by സുനില്‍ ‍‍‍പെരുമ്പാവൂര്‍ to ജീവിതത്തില്‍ നിന്ന് at 8:47 AM

29. mini//മിനി has left a new comment on your post "CSI ചര്‍ച്ച്‌ മൂന്നാര്‍":

സെഞ്ച്വറി അടിച്ചിരിക്കുന്നു.



Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at November 3, 2010 3:05 PM

30. Anonymous has left a new comment on your post "മനോരോഗികള്‍ അഥവാ - സൂപര്‍നോര്‍മല്‍?":

Here is another man who is very very normal
എന്തനുഭൂതിയാണെന്നോ ഇത്‌ !



Posted by Anonymous to എന്റെ ബൂലോഗം at 2:53 AM

31. MyDreams has left a new comment on your post "മോഹന്‍ലാല്‍: കേണലും താരവും":

:)



Posted by MyDreams to ഒരു കപ്പ്‌ ചായ at November 3, 2010 2:44 AM

32. jazmikkutty has left a new comment on your post "കൊച്ചുമോളും താറാമുട്ടയും":

ഹല്ല പിന്നെ! ഇഷ്ട്ടമില്ലാത്തത് തന്നാല്‍ പിന്നെ തിന്നാന്‍ നിക്ക് വയ്യ!



Posted by jazmikkutty to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 03, 2010 3:00:00 PM

33. ശ്രീ has left a new comment on your post "ഉന്മാദിയുടെ മണം":

ഒരു തരത്തിലൊരു ഭ്രാന്ത് തന്നെ അല്ലേ?



Posted by ശ്രീ to ! Murivukal മുറിവുകള്‍ ! at 22:01

34. ManzoorAluvila has left a new comment on your post "ഇതു് ജീവിതം.......":

എഴുത്തിൽ ആകാപ്പാടെ ഒരു വിഷമം ...എല്ലാവിഷമങ്ങളും മാറി..പുതിയ ചുറ്റ്പാടുകൾ പഴകും...അപ്പോൾ എല്ലാം ശരിയാകും .



Posted by ManzoorAluvila to എഴുത്തോല at November 3, 2010 3:29 PM

35. മുസമ്മില്‍ സി സി has left a new comment on your post "ഇനിയും മരിക്കാനിരിക്കുന്ന കവികളോട്‌":

അഭിനന്ദനങ്ങള്‍ സാര്‍ എനിക്കിഷ്ട്ടപ്പെട്ടു



Posted by മുസമ്മില്‍ സി സി to ഗദ്യകവിതകള്‍ at November 3, 2010 1:37 AM

36. ശ്രീനാഥന്‍ has left a new comment on your post "ഉന്മാദിയുടെ മണം":

പ്രണയം പിരാന്തു തന്നെ, ഇതു പോലെ നല്ല കവിതകൾക്ക് വിഷയമാകുകയും ചെയ്യും, അതിലധികം ഒന്നുമില്ല, സത്യം?



Posted by ശ്രീനാഥന്‍ to ! Murivukal മുറിവുകള്‍ ! at 18:28

Reply via email to