1. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. has left a new comment on your post "കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍":

കൊള്ളാം അസ്സലായിരിക്കുന്നൂ..... ഈ ബക്കറ്റിലാക്കുന്ന പരിപാടി എങ്ങിനെയാണ് ഭായ്..?



Posted by മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. to ശിഥില ചിന്തകള്‍ at November 4, 2010 12:23 AM

2. ബഷീര്‍ Vallikkunnu നിങ്ങളുടെ പോസ്റ്റ് "ലീഗ് / മുജാഹിദ് മറുപടി പറയേണ്ട ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു ചര്‍ച്ചക്ക് വന്നതല്ല. വിഷയം ചര്‍ച്ച ചെയ്തു മടുത്തത് കൊണ്ടാണ് ഞാന്‍ കമന്റ് ബോക്സ്‌ പൂട്ടിയത്. താങ്കള്‍ ഞാന്‍ (കാലം എന്ന ഒരാളുടെ) കമന്റ് ഡിലീറ്റ് ചെയ്തെന്നോ മറ്റോ പറഞ്ഞു ഇവിടെ കരയുന്നുണ്ടെന്നു ഒരു സുഹൃത്ത് പറഞ്ഞു. അങ്ങിനെ വന്നതാണ്. താങ്കളുടെ നിലവാരത്തിനു ചേര്‍ന്നതല്ല ഇത്തരം ആരോപണങ്ങള്‍. താങ്കള്‍ പറഞ്ഞ കമന്റ് ഇപ്പോഴും അവിടെയുണ്ട്. താങ്കളെപ്പോലെ കമന്റ് ഡിലീറ്റ് ചെയ്യുന്ന പരിപാടി എനിക്കില്ല എന്ന് താങ്കള്‍ക്ക് തന്നെ അറിയാം. മുപ്പതു തവണ ഡിലീറ്റ് ചെയ്തെന്നത് താങ്കള്‍ക്ക് എവിടെ നിന്ന് കിട്ടിയ വഹയു ആണ്. ഇത്രയും ചീപ്പാവരുത് ലത്തീഫ്. ആ കമന്റ് പല തവണ എന്റെ മെയില്‍ ബോക്സില്‍ വന്നിട്ടുണ്ട്. പക്ഷെ ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത് രണ്ടു തവണയാണ്. ബ്ലോഗ്ഗറിലെ ചില സാങ്കേതിക കുഴപ്പങ്ങള്‍ ആവാം കാരണം. ആവര്‍ത്തിച്ചു വന്ന ആ രണ്ടു കമന്റുകളും ഇപ്പോഴും അവിടെയുണ്ട്. മുപ്പതു തവണ പോസ്റ്റ്‌ ചെയ്തെന്നു ഇത്ര ഉറപ്പിച്ചു പറഞ്ഞ സ്ഥിതിക്ക് കാലം എന്ന പേരില്‍ ആ കമന്റ് ഇട്ടതും താങ്കള്‍ ആയിരിക്കാം. കളവു പറഞ്ഞു കയ്യടി നേടേണ്ട ഗതികേടില്‍ എത്തിയോ?



ബഷീര്‍ Vallikkunnu , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, നവംബര്‍ 4 12:51 രാവിലെ ന് പോസ്റ്റ് ചെയ്തത്

3. jobby has left a new comment on your post "ഒഞ്ചിയത്തെ ചുവന്ന കൊഞ്ച്":

ചെമ്മീൻ ചാടിയാൽ മുട്ടോളം
പിന്നെ ചാട്യാൽ ചട്ടീല്.............



Posted by jobby to അഭിപ്രായങ്ങള്‍ at Wed Nov 03, 12:20:00 PM PDT

4. രമേശ്‌അരൂര്‍ has left a new comment on your post "പോക്ക് വരവ്":

വീടിനോട് ചേര്‍ന്ന് തെങ്ങും പെണ്‍കുട്ടികളും ഉള്ള മാതാ പിതാക്കള്‍ ജാഗ്രതൈ ....തേങ്ങയിടാന്‍ മാത്രമേ ആളെ കിട്ടതെയുള്ള്...തെങ്ങില്‍ കയറാന്‍ ഒട്ടു മിക്കവര്‍ക്കും അറിയാമേ ...:)



Posted by രമേശ്‌അരൂര്‍ to കുമാര സംഭവങ്ങള്‍ at November 4, 2010 1:01 AM

5. ASOKAN has left a new comment on your post "വര്‍ഗീയതയുടെ 'തരംഗം'":

KALIDASANJI
"നെഹ്രുവിന്റെ ചെറുമകന്‍ അയോധ്യയില്‍ വിഗ്രഹം പുനസ്ഥാപിക്കുവാനും ശിലന്യാസത്തിനും സംഘപരിവാറിനു അനുമതി കൊടുത്ത സമയത്തും അദ്ദേഹത്തിന്റെ പിന്നില്‍ പാറ പോലെ ഉറച്ചു നിന്നിരുന്നു കരുണാകരന്‍. ഇതേ കരുണാകരനുമായിട്ടാണ്‌ പിന്നീട് പിണറായി വിജയന്‍ കൂട്ടുകൂടിയത്".എന്താണ് താങ്കള്‍ പറഞ്ഞു വരുന്നത്?കരുണാകരന്‍ പള്ളി പൊളിക്കാന്‍ കൂട്ട് നിന്ന് എന്നോ?എങ്കില്‍ അന്ന് പാറ പോലെ ഉറച്ചുനിന്ന,പള്ളി പൊളിക്കാന്‍ കൂടു നിന്ന വേറെ ചിലരും ഉണ്ട് ഇവിടെ.ഉമ്മന്‍ ചാണ്ടി,ആര്യാടന്‍...അവരുമായും പിണറായി(സിപിഎം) കൂട്ട് കൂടിയിട്ടുണ്ട്,ഒന്നിച്ചു ഭരിച്ചിട്ടുണ്ട് 1980 ല്‍ .അപ്പോള്‍ ,കരുണാകരനോട് സഹകരിച്ചാല്‍ നിന്ദ്യം,ഉമ്മന്‍ ചാണ്ടി,ആര്യാടന്‍ മുത ലായവരോടോത് ഭരിച്ചത് വന്ദ്യം!.ഇത് എന്ത് താപ്പു ആണ് കാളിദാസന്‍ജി.



Posted by ASOKAN to P M MANOJ | പി എം മനോജ് at November 4, 2010 1:08 AM

6. രമേശ്‌അരൂര്‍ has left a new comment on your post "കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍":

ഹോ ! ഈ സംവൃത സുനിലിനെയും വീട്ടുകാരെയും കൊണ്ട് തോറ്റു..നുമ്മ എവട പോകേ ണെന്നു നോക്കി യിരിക്കുകയാ അവര്‍ ,,പിന്നാലെ വന്നു നില്‍ക്കാന്‍ ..:) സാറേ പരിഭവിക്കല്ലേ ഒരു തമാശ പറയാന്‍ നോക്കിയതാ :)



Posted by രമേശ്‌അരൂര്‍ to ശിഥില ചിന്തകള്‍ at November 4, 2010 12:18 AM

7. ജുവൈരിയ സലാം has left a new comment on your post "കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍":

photo പരിപാടി നന്നായി



Posted by ജുവൈരിയ സലാം to ശിഥില ചിന്തകള്‍ at November 4, 2010 12:24 AM

8. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "പൊറിഞ്ചുവിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ -ഭാഗം 1" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ തട്ടുകടേൽ ഉഗ്രൻ ടേസ്റ്റുള്ള വിഭങ്ങളാണല്ലോ ഒരുക്കിയിരിക്കുന്നത്....... എനിക്കും ഒരു പറ്റ്പടി തരാൻ പൊറിഞ്ചൂനോട് പറയണം കേട്ടൊ രമേശ് ഭായ്



മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. , മരുഭൂമികളിലൂടെ ..... ലേക്ക് Wednesday, 03 November, 2010 ന് പോസ്റ്റ് ചെയ്തത്

9. ബഷീര്‍ Vallikkunnu നിങ്ങളുടെ പോസ്റ്റ് "ലീഗ് / മുജാഹിദ് മറുപടി പറയേണ്ട ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു ചര്‍ച്ചക്ക് വന്നതല്ല. വിഷയം ചര്‍ച്ച ചെയ്തു മടുത്തത് കൊണ്ടാണ് ഞാന്‍ കമന്റ് ബോക്സ്‌ പൂട്ടിയത്. താങ്കള്‍ ഞാന്‍ (കാലം എന്ന ഒരാളുടെ) കമന്റ് ഡിലീറ്റ് ചെയ്തെന്നോ മറ്റോ പറഞ്ഞു ഇവിടെ കരയുന്നുണ്ടെന്നു ഒരു സുഹൃത്ത് പറഞ്ഞു. അങ്ങിനെ വന്നതാണ്. താങ്കളുടെ നിലവാരത്തിനു ചേര്‍ന്നതല്ല ഇത്തരം ആരോപണങ്ങള്‍. താങ്കള്‍ പറഞ്ഞ കമന്റ് ഇപ്പോഴും അവിടെയുണ്ട്. താങ്കളെപ്പോലെ കമന്റ് ഡിലീറ്റ് ചെയ്യുന്ന പരിപാടി എനിക്കില്ല എന്ന് താങ്കള്‍ക്ക് തന്നെ അറിയാം. മുപ്പതു തവണ ഡിലീറ്റ് ചെയ്തെന്നത് താങ്കള്‍ക്ക് എവിടെ നിന്ന് കിട്ടിയ വഹയു ആണ്. ഇത്രയും ചീപ്പാവരുത് ലത്തീഫ്. ആ കമന്റ് പല തവണ എന്റെ മെയില്‍ ബോക്സില്‍ വന്നിട്ടുണ്ട്. പക്ഷെ ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത് രണ്ടു തവണയാണ്. ബ്ലോഗ്ഗറിലെ ചില സാങ്കേതിക കുഴപ്പങ്ങള്‍ ആവാം കാരണം. ആവര്‍ത്തിച്ചു വന്ന ആ രണ്ടു കമന്റുകളും ഇപ്പോഴും അവിടെയുണ്ട്. കളവു പറഞ്ഞു കയ്യടി നേടേണ്ട ഗതികേടില്‍ എത്തിയോ? മുപ്പതു തവണ പോസ്റ്റ്‌ ചെയ്തെന്നു ഇത്ര ഉറപ്പിച്ചു പറഞ്ഞ സ്ഥിതിക്ക് കാലം എന്ന പേരില്‍ ആ കമന്റ് ഇട്ടതും താങ്കള്‍ ആയിരിക്കാം. ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞില്ല എന്ന് പറഞ്ഞു ഇവിടെ താങ്കള്‍ വിജിഗീഷു ആയിക്കൊള്ളൂ. ആര്‍ക്കാണ് ഉത്തരം മുട്ടിയത്‌ എന്ന് നിഷ്പക്ഷനായ ഒരു വായനക്കാരന് എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചാല്‍ മനസ്സിലാകും. അവര്‍ക്ക് വേണ്ടി ഞാന്‍ ഈ ലിങ്ക് കൊടുക്കാം.
1) ജമാഅത്തുകാരുടെ മാവും പൂക്കും. മൈന്റ്റ് ഇറ്റ്‌ (2) തോറ്റവരുടെ മാഞ്ഞാളംകുഴികള്‍
(3) ജമാഅത്തെ ഇസ്‌ലാമിയെ ആര്‍ക്കും വേണ്ടേ? ഇത് ഡിലീറ്റ് ചെയ്യില്ല എന്ന് കരുതട്ടെ.



ബഷീര്‍ Vallikkunnu , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, നവംബര്‍ 4 12:49 രാവിലെ ന് പോസ്റ്റ് ചെയ്തത്

10. ബഷീര്‍ Vallikkunnu നിങ്ങളുടെ പോസ്റ്റ് "ലീഗ് / മുജാഹിദ് മറുപടി പറയേണ്ട ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചോദ്യങ്ങള്ക്ക്മ ഉത്തരം പറഞ്ഞില്ല എന്ന് പറഞ്ഞു ഇവിടെ താങ്കള്‍ വിജിഗീഷു ആയിക്കൊള്ളൂ. ആര്ക്കാ്ണ് ഉത്തരം മുട്ടിയത്‌ എന്ന് നിഷ്പക്ഷനായ ഒരു വായനക്കാരന് എന്റെ ബ്ലോഗ്‌ സന്ദര്ശിച്ചാല്‍ മനസ്സിലാകും. അവര്ക്ക് വേണ്ടി ഞാന്‍ ഈ ലിങ്ക് കൊടുക്കാം.
1) ജമാഅത്തുകാരുടെ മാവും പൂക്കും. മൈന്റ്റ് ഇറ്റ്‌ (2) തോറ്റവരുടെ മാഞ്ഞാളംകുഴികള്‍
(3) ജമാഅത്തെ ഇസ്‌ലാമിയെ ആര്ക്കുംl വേണ്ടേ? ഇത് ഡിലീറ്റ് ചെയ്യില്ല എന്ന് കരുതട്ടെ.



ബഷീര്‍ Vallikkunnu , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, നവംബര്‍ 4 12:52 രാവിലെ ന് പോസ്റ്റ് ചെയ്തത്

11. ജുവൈരിയ സലാം has left a new comment on your post "THE PERFECT MATCH..!":

മൂന്നും നല്ല കാഴ്ച്ച



Posted by ജുവൈരിയ സലാം to പിക്സെല്‍‌സ്::PIXELS at November 3, 2010 11:50 AM

12. ജനശക്തി has left a new comment on your post "കുഴലൂത്തുകാരുടെ സംഗമം":

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ സമ്മേളനം ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേരുകയുണ്ടായി. രാജ്യം ഭരിക്കുന്ന മുഖ്യകക്ഷിയുടെ ദേശീയ സമ്മേളനം രണ്ടര മണിക്കൂര്‍ കൊണ്ട് അവസാനിച്ചതിലൂടെ എത്രമേല്‍ പ്രഹസനമായിരുന്നൂ സമ്മേളനം എന്ന് വ്യക്തമായി. രാജ്യം അഭിമുഖീകരിക്കുന്ന മുഖ്യവിഷയങ്ങളൊന്നും എ ഐ സി സി സമ്മേളനത്തിന്റെ പരിഗണനയ്ക്കുപോലും വന്നില്ല. സോണിയാഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും വാഴ്ത്തുവാനുള്ള അവസരമായാണ് ക്ഷിപ്ര സമയം മാത്രമെടുത്ത എ ഐ സി സി സമ്മേളനത്തെ കോണ്‍ഗ്രസുകാര്‍ കണ്ടത്.



Posted by ജനശക്തി to ജാഗ്രത at November 4, 2010 1:01 AM

13. ജുവൈരിയ സലാം has left a new comment on your post "THE PERFECT MATCH..!":

മൂന്നുംനല്ലകഴ്ച



Posted by ജുവൈരിയ സലാം to പിക്സെല്‍‌സ്::PIXELS at November 3, 2010 11:49 AM

14. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "നിങ്ങ അറിഞ്ഞാ പൊറിഞ്ചു പുതിയ തട്ടുകട വെസനസ് തൊടങ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിക്ക് ഈ കടാപ്പുറം ഭാഷ്യങ്ങ്ട് പിടിച്ചു.പിന്നെ ആ വായാടിരെ കൈയ്യീന്ന് കൈയ്യട്ടം വാങ്ങിച്ചോരെല്ലാം വെസനസ്സിൽ നല്ല പച്ച പിടിച്ചിട്ടുണ്ട് ട്ടാ‍ാ... .നാട്ടുകാരനായതോണ്ടാ..ഈ അനുഭവ സാക്ഷ്യം കേട്ടൊ



മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. , മരുഭൂമികളിലൂടെ ..... ലേക്ക് Wednesday, 03 November, 2010 ന് പോസ്റ്റ് ചെയ്തത്

Reply via email to